അടിപൊളി film good explanation ❤️പിന്നെ, കമന്റ് ഒക്കെ ഇടുന്ന ആരാധകർക്ക് ഒരു like ഒക്കെ 😊തന്നൂടെ 👍ഇങ്ങളെ ഒരു like കിട്ടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും കേട്ടോ 😂
എന്താണ് ഇത് അദ്ദേഹത്തിനും തിരക്ക് കാണില്ലേ?ഒരു അച്ഛൻ ആയി അപ്പോൾ അതിന്റെയും തിരക്ക് കാണും...ഈ ഡബ്ബിങ്ങും എഡിറ്റിങുമോക്കെ ഇത്തിരി റിസ്ക് ആണെന്ന് ചേട്ടൻ ഇതിനുമുൻപ് vlog ലും വേറെ വീഡിയോയിലുമൊക്ക പറഞ്ഞിട്ടുണ്ടല്ലോ...അത് പോലെ ചെയ്യുന്ന വീഡിയോ ഏറ്റവും ബെസ്റ്റ് ആയി തന്നെ പ്രേക്ഷകരിൽ എത്തിക്കണമെന്നും അദ്ദേഹത്തിന് ഉണ്ട്... പഴയ വീഡിയോസ് എടുത്ത് നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും....എന്നിട്ട് അദ്ദേഹം പിന്നെയും ഈ ഒരു ഗ്യാപ്പിൽ തന്നെ വീഡിയോ ഇടുന്നില്ലേ??മടിയൻ ആയിട്ടാണോ?നിങ്ങളൊക്കെ ശെരിക്കും ആ മനുഷ്യനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് മനസ്സിലാക്ക്.... തട്ടിക്കൂട്ടി പെട്ടെന്ന് വീഡിയോ ചെയ്ത് അതിൽ എന്തെങ്കിലും മിസ്റ്റെക് വന്നാൽ ഈ പറയുന്ന നിങ്ങൾ പോരാ എന്ന് കമന്റ് ചെയ്യില്ലേ???നിസാരം ഒരു 30 സെക്കന്റ് വീഡിയോ എഡിറ്റ് ചെയ്യുന്ന എനിക്ക് പോലും ബുദ്ധിമുട്ടാണ് 🥲അപ്പോൾ ഇത്രയും long time എഡിറ്റ് ചെയ്യുമ്പോൾ അത് റിപീറ്റ് ചെയ്ത് എത്ര തവണ കണ്ട് മിസ്റ്റെക് ഉണ്ടെങ്കിൽ അത് തിരുത്തി എന്തായാലും രണ്ടു മൂന്ന് ദിവസം എടുക്കും അങ്ങനെ വീഡിയോ ഇടുമ്പോൾ നിങ്ങൾ കണ്ടിട്ട് മടിയൻ എന്ന് വിളിക്കുമ്പോൾ ആ ചേട്ടൻ ഈ കമന്റ് വായിക്കുമ്പോൾ എന്ത് മാനസിക അവസ്ഥ ഉണ്ടാകും എന്ന് ചിന്തിച്ചു നോക്ക്...
30:46 enik ishtappettu Twist guess cheythath crct aayenkilum ee type of movies ishtaan. Edakoke oru psycho killer movie oke idoo. Ath kand aarum psycho aavilla dnt wry
The walking dead English series le Glenn ennu paranna character abhinayicha Steven nte Korean movie aa Burning Nalla popular aaya movie aa orupaadu rating um ond But atinte Malayalam explanation evideem kittiyilla Next time korean movie Malayalam explanation cheyyumbo 'Burning' movie cheyyamo Request aa plzzz
Anoopetta e kazhinja dhivasam thanne oru tamil explanation channelil e film vannatha, anoopettan a channeline follow cheyyuvaanno aarum parayaatha kadha konduva chettaa plsss
വലിയരെ മോശം ആണ് ചേട്ടാ ഈ ലേറ്റ് ആകുന്നതു നിങ്ങളെ കാത്തു ഒരു ഗ്രാമം തന്നെ ഇവട ഇരിപ്പുണ്ട് 😔❤️
Adoo chettate chetttatethaya thirakoke undakule... ❤️alla neravum.. Ithil nokan pattu laloo😇😇
@@shahanasshanu7790 അതെ അതും ശെരിയ
Nnalum namuk nammade sangadam parayalo
Correct we are waiting
Crct
ഈ അമ്മേം മോളും തന്നെ അമ്മായിഅമ്മേം മരുമോളും ആയിട്ട് ഒരു historic comedy series ഉണ്ട് Mr. Queen. അതിൽ ഇവരുടെ scenes സൂപ്പറാ❤️
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊള്ളു 😌😌
haajjarr✌
😏
Hajarrrrrrr🤭
Hajerrr🥰😁☺️
ഇല്ലങ്കിൽ
എത്ര ദിവസമായി കാത്തിരിക്കുന്നു .ഇപ്പോൾ എങ്കിലും വന്നല്ലോ 🖤
എത്ര കൊള്ളാത്ത സിനിമ ആണെങ്കിലും
ചേട്ടന്റെ സ്വരം അത് അടിപൊളി ആണ്
*വേറെ ലെവൽ സിനിമ 😌✌🏻️ അനുപ് ഏട്ടാ സുഖല്ലേ... എന്റെ ponnu സുഹൃത്തുക്കളെ നിങ്ങൾക്ക് സുഖം അല്ല... 😌🥳*
ഞങ്ങൾക്ക് സുഖം അല്ല ന്ന് ഇയാൾ ആണോ തീരുമാനിക്കണേ 🤨
@@user-thasleema നിങ്ങൾ ആരോടും സുഖനേക്ഷണം ചോദിക്കില്ലേ
ഭാഗ്യം ഒരു എപ്പിസോഡ് കൊണ്ട് തീർത്തു 😅
😂🤣🤭
😂👍🏻
😂😂
അതിനിത് movie ആണ്
Hi boss power varette
Yethreyum pettann 1million adikkatte❤️❤️❤️🤩🤩🤩🤩🤩🤩🤩❤️🔥❤️🔥❤️🔥❤️🔥❤️🔥
Best story teller👍🏻
chetta movie pwoli!😍
but next time horror film cheyyavo 😊
Ethre veshamathil aanelum mood out aanelum chettante oru video Kanda ath ellm pokum mind happy aakummm🥰💖
Adipoli... Ithupole investigation thriller... Iniyum idanam......... Miss you... Your voice.....
ഒരുപാട് ഇഷ്ടായി, നല്ല കഥ 😇
ok
Chettan athu kadha paranjalum adipwoli aanu❤🔥
ഒന്ന് ഉറങ്ങി എണീറ്റപ്പോ ദേ കിടക്കുന്ന് notification 😁💖
Puthiya kadhakk Waiting aayrunnu.. Anoop govindan
Kada sollatuma sir noti വരുമ്പോ തന്നെ എന്തോ ഒരു സന്തോയം ആണ്....
22:43 unclinte പുറകിൽ squid gamile അപ്പാപ്പൻ
Superb🥰... Expecting more like this👍👍
Late aa vandhalum latesta varuven namma anoopettan🥰🥰🥰
Anoopettan uyir🌸🌸🌸
അനൂപേട്ടനെ പോലെ movie,ഒരുപാട് ishtapettu ❤
I have covered all of your movie videos in a span of 1 week...please post more videos at the earliest...Big fan ❣️
എനിക്ക് movie ഒരുപാട് ഇഷ്ട്ടപെട്ടു ❣️
Ee actresses (heroine)abhinayicha kdrama nalla famous aanu... MR QUEEN
Aaa.... Njan kandirunnu.... Poliyaan😊 set❤
അടിപൊളി film good explanation ❤️പിന്നെ, കമന്റ് ഒക്കെ ഇടുന്ന ആരാധകർക്ക് ഒരു like ഒക്കെ 😊തന്നൂടെ 👍ഇങ്ങളെ ഒരു like കിട്ടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും കേട്ടോ 😂
കാത്തിരിക്കായിരുന്നു 🔥🔥🔥
Aha vannallo kadhakalude rajavu Anoopettan🥳🥳🎉
മടിയൻ അനൂപ് അണ്ണാ 🥲🥲🥲..
ഇനി അടുത്ത മാസം നെക്സ്റ്റ് വീഡിയോ അല്ലെ? 🙂
എന്താണ് ഇത് അദ്ദേഹത്തിനും തിരക്ക് കാണില്ലേ?ഒരു അച്ഛൻ ആയി അപ്പോൾ അതിന്റെയും തിരക്ക് കാണും...ഈ ഡബ്ബിങ്ങും എഡിറ്റിങുമോക്കെ ഇത്തിരി റിസ്ക് ആണെന്ന് ചേട്ടൻ ഇതിനുമുൻപ് vlog ലും വേറെ വീഡിയോയിലുമൊക്ക പറഞ്ഞിട്ടുണ്ടല്ലോ...അത് പോലെ ചെയ്യുന്ന വീഡിയോ ഏറ്റവും ബെസ്റ്റ് ആയി തന്നെ പ്രേക്ഷകരിൽ എത്തിക്കണമെന്നും അദ്ദേഹത്തിന് ഉണ്ട്... പഴയ വീഡിയോസ് എടുത്ത് നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും....എന്നിട്ട് അദ്ദേഹം പിന്നെയും ഈ ഒരു ഗ്യാപ്പിൽ തന്നെ വീഡിയോ ഇടുന്നില്ലേ??മടിയൻ ആയിട്ടാണോ?നിങ്ങളൊക്കെ ശെരിക്കും ആ മനുഷ്യനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് മനസ്സിലാക്ക്.... തട്ടിക്കൂട്ടി പെട്ടെന്ന് വീഡിയോ ചെയ്ത് അതിൽ എന്തെങ്കിലും മിസ്റ്റെക് വന്നാൽ ഈ പറയുന്ന നിങ്ങൾ പോരാ എന്ന് കമന്റ് ചെയ്യില്ലേ???നിസാരം ഒരു 30 സെക്കന്റ് വീഡിയോ എഡിറ്റ് ചെയ്യുന്ന എനിക്ക് പോലും ബുദ്ധിമുട്ടാണ് 🥲അപ്പോൾ ഇത്രയും long time എഡിറ്റ് ചെയ്യുമ്പോൾ അത് റിപീറ്റ് ചെയ്ത് എത്ര തവണ കണ്ട് മിസ്റ്റെക് ഉണ്ടെങ്കിൽ അത് തിരുത്തി എന്തായാലും രണ്ടു മൂന്ന് ദിവസം എടുക്കും അങ്ങനെ വീഡിയോ ഇടുമ്പോൾ നിങ്ങൾ കണ്ടിട്ട് മടിയൻ എന്ന് വിളിക്കുമ്പോൾ ആ ചേട്ടൻ ഈ കമന്റ് വായിക്കുമ്പോൾ എന്ത് മാനസിക അവസ്ഥ ഉണ്ടാകും എന്ന് ചിന്തിച്ചു നോക്ക്...
@@btsblackpinkarmyblink1093 uff❤🔥
നോട്ടിഫിക്കേഷൻ കാടാൽ അപ്പൊ തന്നെ കാണും..
ഈവനിംഗ് ചായക്കൊരു കൂട്ടായി
Shin Hye sun any mr. Queen fans here
Yah but athilu hye sun entirely different aanu 😊
Best best best story teller🔥🔥
Shoo vakkelu nammude Mr.queen alle😅❤
❤️🔥❤️🔥🤩🤩🤩⚠️എന്തേലും ആകട്ടെ ... പടം വന്നല്ലോ അത് മതി....⚠️ ❤️🔥❤️🔥🤩🤩🤩
അമ്മച്ചിയെ കോടതി വെറുതെ വിട്ടു 🤩🤩🤩
LOVE YOUR VOICE AND YOU BROO ❤️
Super..... അനൂപ് 💐💐💐
I miss donly Maman😶💔
😐😐😐
Oru kadhasolluttuma series idooo kuree ayi chettanood parayunnath😁
Us horror movie explanation cheyamo setta❤️
30:46 enik ishtappettu
Twist guess cheythath crct aayenkilum ee type of movies ishtaan.
Edakoke oru psycho killer movie oke idoo. Ath kand aarum psycho aavilla dnt wry
My fav actress "shin hye sun " 🥰😇
Feel good,Korean lalettan, മാമനും marumonum movies ഒക്കെ പോരട്ടെ
കൊള്ളാം സൂപ്പർ സിനിമ 👌👌👌നന്നായിട്ടുണ്ട്
ബൈ ദുബായ് ഞാൻ കൊറച്ചു ലേറ്റ് ayii😁
Chettante video knd knd enikk ipo malayalam films pidikkila
The walking dead English series le Glenn ennu paranna character abhinayicha Steven nte Korean movie aa Burning
Nalla popular aaya movie aa orupaadu rating um ond
But atinte Malayalam explanation evideem kittiyilla
Next time korean movie Malayalam explanation cheyyumbo 'Burning' movie cheyyamo
Request aa plzzz
Anoopetta oru series channel ondennu vicharam vennam
Enthayalum movie kollam
*The Bros* enna korean comedy movie cheyyavo🙏. Don Lee de movie valaathe miss cheyyunnu... Please
Hii chetta...
New subscriber Ahhnnee...🥳
Kollam sir....nice Content 🥰💞
Odi vanneee 😌😍
എവിടായിരുന്നു കൽബെ...🥰
ഈ സിനിമ എന്നാണാവോ ഇറങ്ങിയത് "ജോളിച്ചേച്ചിനെ ഓർമ്മവരുന്നു "
Wow verry nice story ❤️❤️ i like 👍🕺🏻👌👌
ഹൌസോഫ് ട്രാഗാൻ waiting
Your way of presentation is very nice 😍
Prey for the devil cheyyoo chetta🥺
Njan ella kadhayum kettu.vere edamo anoopetta
I am waiting 😁next horror movie kk🥳😌
Etta inji alppam comady padam chayyuo eppazum crime thriller kanditt mind okke marndinn oru doubt
Exam okke Alle varunn mind okke onn refresh cheyaan oru comady padam cheyyo plzz
First and super movie ❤❤🥰🥰
Njan kathirikuvanu anoop chetta
Daily ororu movie explain cheyth idane plzzzz🤩👍
Anoopetta don Lee mamande movie explanation iduvooo 🔥🔥🔥💞
Horror movie venam👍🏼👍🏼
Super, chetta ഇനി donlee മാമൻന്റെ movie
Ente mwone ijjthi padam 💥👀
ചേട്ടാ House of the dragon വേഗം ഇടുമോ
ഇന്നലെ അബർണ ബലമുരളിയോട് അഭമര്യാദ ആയി പെരുമാറി എന്ന് പറയുന്ന ചെക്കനെ കാണാൻ അനൂപേട്ടൻന്റെ അതെ പോലെ
😂😂😂
ഇനി അത് ഇങ്ങേർ എങ്ങാനും ആണോ 😂
@@darkmatter4213 excuse me 😒🤨🤨🤨
@@purple_story-v6h wt?
@@darkmatter4213 😼😏😏
ഇത്ര നേരം വേണോ ഒരു സിനിമ ഇടാൻ 😔
Venmvenm
Venam
Ithu enna noodles inadakkunna... 😂
New subscribe aanalyy.... 😌
ഇത് തൃശൂർ വെള്ളപ്പങ്ങാടിലു വെള്ളെപ്പം ഉണ്ടകണ പോലെ ണും ണും ണും ഉണ്ടക്കണ പൊലെ അല്ല.... നല്ല കഷ്ടപ്പാട് ഉണ്ട്
Ishttapettu sirrrrrrr......adutha movie pettennu idane
ദേവ്യേ 😟 KUKU FM ന്റെ Add ല്ലാതെ ഒരു വീഡിയോ 😜😆😂
Adthath oru horror movie cheyyo
എന്താന്നായാലും കൊള്ളാം 👌👌
Oru comedy cinema cheyyoo chettaaa 🌝🌚
Bro aduthath oru historical movie cheyyo💙💙💙
കിടു അവസാനം കണ്ണ് നിറഞ്ഞു
Anoop cheta "connect" korean drama cheyyumo❤️
Nammk eallavarkkum anoopettande madi maaran prathikkam
Oru romantic movie edooo 😄❤️❤️
Anoopetta e kazhinja dhivasam thanne oru tamil explanation channelil e film vannatha, anoopettan a channeline follow cheyyuvaanno aarum parayaatha kadha konduva chettaa plsss
Super story💜
Cheta ghost story idoo plz🥺❤️
ഇഷ്ട്ടപെട്ടു sir😄
സീരീസ് ചാനലിൽ ഒന്നും വരുന്നില്ല അണ്ണാ
ഒന്ന് മനസുവക്കണം.
American psycho movie explanation chayyoo plss🙂🙂🙂♥️
Bruh😂 athoke kaanan ulla thaan explanation ne kaal
Ath full kanan nook da explain kandal athinu oru ith kittila
Patrick Bateman💥💥😎
It can't be explained it can only feel 🗿.
@@user-anoymous 🗿😚
Chettan voice oru rakshayumilla athu mathramalla njan orupad vettam paranju roommate cheyyo enn😔
Enik ishtapettu 😍
THE MENU മൂവി സെക്കൻഡ് PART വന്നോ 😭
Hlo anoop ettoi evdarunnu
Sothukutti present 🙋♀️
എവിടേരുന്നു മാഷേ.... വെയിറ്റ് ചെയ്തു മടുത്തു 🥴
Hlo chetta House of Dragons 2 episodes alle baki ullu..athangu upload cheyythu koode.. Enthina ithra lag adippikkane🥲
Donli Mammante kadha ille Mamma 🥺🥺🥺
Aliyaa..കാടിവെള്ളം...,,,😂😂
അനൂപെട്ടാ നിങ്ങൾ എപ്പോഴും korean crime thriller ചെയ്യരുത്. ഇടക്ക് comedy ഒക്കെ വേണം 😁
Inside man ,& Tha huricane heist മൂവി ചെയ്യുമോ robbery movies ആണ്
🙏🙏😭😭🙏ചേട്ടാ ഡെയിലി വീഡിയോസ് ഇട് ചേട്ടാ pleassss🙏🙏🙏😭😭😭😭
polichu boss.💪