പെൺകുട്ടികൾ കാണാതെ പോകുന്ന ഒരു ഗ്രാമം \ അവിടേക്ക് മാഷായി നമ്മുടെ ഡോൺ വന്നാൽ \The Villagers Review

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 4,1 тыс.

  • @emily_emi_george930
    @emily_emi_george930 3 года назад +6240

    Donlee ഫാൻസ്‌ undo??
    Edited : omg ഇത്രയും donlee fans😍

  • @muhasinbadayil8611
    @muhasinbadayil8611 3 года назад +584

    Donliye കണ്ടിട്ട് ചാനൽ കാണാൻ തുടങ്ങിയത് ഇങ്ങൾ പൊളി തന്നെ 👌

  • @YouandtheWorld
    @YouandtheWorld 3 года назад +235

    Don lee മൂവി മുഴുവൻ കണ്ടിട്ടുണ്ട് ഇത് കണ്ടിട്ടില്ല good share man 🔥🔥

    • @ashiqabu1587
      @ashiqabu1587 2 года назад +2

      Kandathil vech ishtamayth ethan parayo😊

  • @nandanamanoj633
    @nandanamanoj633 3 года назад +592

    Train to busan കണ്ടത് മുതൽ fan ആയി മാറി...... Don Lee... 💜💜😘

    • @ig_nitch3560
      @ig_nitch3560 3 года назад +24

      The gangster the cop the devil 🔥🔥

    • @Saffffzzzzzz
      @Saffffzzzzzz 3 года назад +5

      The flue ♥️🙌

    • @diyamwol7532
      @diyamwol7532 2 года назад +5

      Train to Busan aan Train of Busan alla movie name

    • @finuzia708
      @finuzia708 2 года назад +1

      Njan fan aayath along with the gods kanditt aan ...

    • @sreenisreedharan1362
      @sreenisreedharan1362 2 года назад +1

      സത്യം

  • @SpyderDude
    @SpyderDude 3 года назад +384

    Don Lee അഭിനയിച്ച സിനിമ ഇനിയും അനൂപ് സാർ explain ചെയ്യണമെന്നുള്ളവരും like കരോ.. 🤗

  • @Albert_Jose_Tom
    @Albert_Jose_Tom 3 года назад +834

    കട്ട വൈറ്റിങ്ങായിരുന്നു മുത്തേ. Poli🥰

  • @jiyajithin5773
    @jiyajithin5773 3 года назад +208

    നിങ്ങളുടെ കഥ കേട്ട് ഇപ്പോൾ ഞങ്ങൾ ഡോൺലീ fans ആണ്, ഡോൺലീ series നിർത്തരുത്, പുള്ളി ചെയ്ത എല്ലാ മൂവിസും explain ചെയ്യണം 🙏🏻

    • @aryaarun7142
      @aryaarun7142 3 года назад +2

      Sathiyam ❤️❤️

    • @sudheeshsuku6146
      @sudheeshsuku6146 3 года назад +2

      ഞാനും ഇപ്പൊ ഡോൺലീ fan ആണ്....

  • @_dhe_black_gamer_
    @_dhe_black_gamer_ Год назад +211

    Donlee fance undo🤔🤔

  • @roseammu7250
    @roseammu7250 3 года назад +172

    പോര സൈമ കുറച് കൂടി 😜 കൊറിയൻ ലാല്ലേട്ടൻ ഉണ്ടെങ്കിൽ ഞങ്ങളുമുണ്ട് 😜😜😜😜😘 എല്ലാ വീഡിയോയും ഞാൻ കാണും 🙄🙄🙄🙄🙄

  • @bilal404
    @bilal404 3 года назад +269

    ഇത്ര പെട്ടന്ന് വരും എന്ന് പ്രധീക്കചില്ല 🔥⚡️....
    Don lee fans പൊളിക്കു ⚡️⚡️
    Anoob സർ മുത്താണ് ❤

  • @SpyderDude
    @SpyderDude 3 года назад +410

    കഥ പറയുന്ന അനൂപ് സേറും...
    മാസ്സ് ക്കാ ബാപ്പ് ആയ നമ്മടെ സ്വന്തം കൊറിയൻ ലാലേട്ടൻ ഡോൺ ലീയും... ഉയിരാണ് ❤️

    • @shyamjithbaran9211
      @shyamjithbaran9211 3 года назад +1

      ഉയിർ 👍👍

    • @bollywoodfangirl7913
      @bollywoodfangirl7913 3 года назад

      Enne support cheyyo

    • @SpyderDude
      @SpyderDude 3 года назад

      @@bollywoodfangirl7913 🤗

    • @bollywoodfangirl7913
      @bollywoodfangirl7913 3 года назад +1

      @@SpyderDude ❤️

    • @SalmanSalman-dd1nz
      @SalmanSalman-dd1nz 2 года назад +5

      ലാലേട്ടനോട് ഒന്നും ഉപമിക്കല്ലേ ഇത് സിംഹം ആണ് 🥰കേരളത്തിൽ ഉള്ളത് കൃമി 🥴

  • @pattumol5576
    @pattumol5576 3 года назад +127

    ന്റെ മാഷേ.... നിങ്ങൾ സീരിയസ് ആയി പറയുമ്പോ പോലും ചിരി വരുന്നു... 😂😂😂

  • @ziyafkabeerziyafkabeer1312
    @ziyafkabeerziyafkabeer1312 3 года назад +119

    Dong lee യെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. അതുകൊണ്ട് ഒരുപാട് dong lee സിനിമ ചെയ്യണം 😍😍😍

  • @nightmode8630
    @nightmode8630 3 года назад +142

    ഡോൺ ലീ അങ്ങേരെ വിട്ട് ഇനി കളിക്കണ്ട ❤️😍❤️

    • @nightmode8630
      @nightmode8630 3 года назад +2

      @jasmin jasmin ❤️😍❤️

  • @ashmithraj2288
    @ashmithraj2288 3 года назад +346

    Don lee മൂവി കണ്ട് കണ്ട് ഇഷ്ട്ട പെട്ടു തുടങി ❤️❤️❤️

  • @Master-bs4rs
    @Master-bs4rs 3 года назад +44

    കൊറിയൻ മൂവീസ് എല്ലാം അടിപൊളി കഥ ആണല്ലോ. എജ്ജാതി സ്ക്രിപ്റ്റിംഗ് വേറെ വേറെ ലെവൽ. ഇതൊക്കെ നമ്മുടെ മലയാളം മൂവീസ് റീമേക്ക് ആയിരുന്നേൽ കിടു ആയേനെ

    • @wise7587
      @wise7587 3 года назад

      😂

    • @mrvoice7402
      @mrvoice7402 2 года назад +1

      Vadakkan selfiyile umesh ne pole 🤣

  • @mathew7364
    @mathew7364 3 года назад +236

    ഗുണ്ട് മാമൻ്റെ കളിപ്പാട്ടം കണ്ടപ്പോ ഉള്ള സന്തോഷം......കണ്ടപ്പോ ചിരി വന്നു 😂😂

  • @itsmejosh7405
    @itsmejosh7405 3 года назад +67

    ഞാൻ റിക്വസ്റ്റ് ചെയ്ത സിനിമ 💞. Thankyou Anoop

  • @hopkin1802
    @hopkin1802 3 года назад +1048

    ഡോൺലീ മാമന്റെ സിനിമ എല്ലം കഴിഞ്ഞിട്ട് മതി അടുത്ത സിനിമ😼🤙

  • @anasanu9968
    @anasanu9968 3 года назад +54

    ഡോൺലി അണ്ണന്റെ എല്ല moviesum നല്ല പൊളിയ ചടക്കില്ല അതു കൊണ്ട് ഇനിയും അണ്ണന്റെ movies പോരട്ടെ

  • @shamnamaharoof6974
    @shamnamaharoof6974 3 года назад +382

    അനുപ് ഏട്ടാ ഡോൺലി മൂവി നിർത്തല്ലേ ഒരു പാട് പോരട്ടെ കട്ട വെയ്റ്റിംഗ്

  • @ksa7010
    @ksa7010 3 года назад +320

    ഒരു കഥ സൊല്ലട്ടുമാ സാർ 💥
    അവതരണം അതാണ് ഇവിടുത്തെ
    മെയിൻ ഹൈലൈറ്റ് 💥💥

  • @filmvlogs6231
    @filmvlogs6231 3 года назад +20

    നിങ്ങളുടെ ശബ്ദവും നിങ്ങൾ സിനിമ പറയുന്ന രീതിയും വേറെ ലെവലാണ്

  • @anas_kaliyaroad_
    @anas_kaliyaroad_ 3 года назад +138

    നിങ്ങൾ പൊളിയാണ്... Lockdown ന് ഉറക്കം നല്ലോണം കുറവായിരുന്നു... അപ്പോഴാണ് അനിയൻ ഈ ചാനൽ പറഞ്ഞു തന്നത്.. ഇപ്പൊ നല്ലോം മാറ്റം ഉണ്ട്... ഉറക്ക ഇല്ലാത്ത സമയം ഇതെടുത് വെക്കും 🥰

    • @MD_666
      @MD_666 2 года назад +3

      Appo e chanel kanda urangumennano ne uxedhivhe ne njangade anoop ettane kaliyaakkiya thank 😂

  • @Arya-sg9dj
    @Arya-sg9dj 3 года назад +422

    ഇപ്പൊ അനൂപേട്ടന്റ വോയിസ്‌ നു അഡിക്റ്റ് ആയവർ ആരൊക്കെ ❤😇😇😍😍😍👌👌👌

    • @hidayathullahbathery7448
      @hidayathullahbathery7448 3 года назад +12

      ശബ്ദത്തിലുപരി അവതരണ ശൈലി അടിപൊളി ആണ്.

    • @abhishikthpaciol3902
      @abhishikthpaciol3902 3 года назад +2

      I am

    • @justinahv1063
      @justinahv1063 3 года назад +2

      Aadyam muthale naan addictaa.. 😊

    • @Arya-sg9dj
      @Arya-sg9dj 3 года назад +3

      @@bollywoodfangirl7913 sure👍🏻

    • @Arya-sg9dj
      @Arya-sg9dj 3 года назад +2

      @@hidayathullahbathery7448 seriya..

  • @ishowspeedmemer
    @ishowspeedmemer 3 года назад +147

    ഇനിയും ഡോൺ ലി movie വേണം അന്ന് ഒള്ള വേര് like അടി ഇവിടെ😍👍

  • @afsalahamed5774
    @afsalahamed5774 3 года назад +55

    പടവും ok നിങ്ങളുടെ അവതരണവും ok ❤️❤️❤️

  • @sudheeshkumar1458
    @sudheeshkumar1458 3 года назад +36

    അനൂപ് സർ 👌ഡോൺലി മാമന്റെ സിനിമ ഇനിയും വന്നാട്ടെ പോന്നാട്ടെ. ❤❤❤❤❤

  • @ciaptenindia9211
    @ciaptenindia9211 3 года назад +50

    ഡോൺ.ലി.. എന്നും എന്റെ ഒരു വീക്നെസ്. ആണ്...ഇപ്പോൾ അയാളെ നിങ്ങൾ മാമൻ ആക്കി......യെസ്.. എന്റെ ഡോണലി..മാമൻ😍😍😍

  • @anumtz2715
    @anumtz2715 3 года назад +131

    നമ്മുടെ ഡോൺലീ അണ്ണൻ പൊളി അല്ലെ 😍😍😍🔥😄

  • @Prabhasfanskerala
    @Prabhasfanskerala 3 года назад +19

    30:52 yes bro. Ivideyokka aan ingane. Ividathe system maranam 🔥🔥

  • @iamgoofy-e1l
    @iamgoofy-e1l 3 года назад +115

    Don lee മതി don lee യുടെ എല്ലാ മൂവിയും കഴിഞ്ഞിട്ട് വേറെ മൂവി ചെയ്യാം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ള് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

  • @karthikbaiju3163
    @karthikbaiju3163 3 года назад +593

    Korean ലാലേട്ടൻ DON LEE❤😍😍 UYIR

    • @DJDj-lz1ln
      @DJDj-lz1ln 3 года назад +19

      നശിപ്പിച്ചു

    • @hridhya9944
      @hridhya9944 3 года назад +4

      @@DJDj-lz1ln shariya

    • @albertraju2407
      @albertraju2407 3 года назад +8

      Onnu poyeda

    • @karthikbaiju3163
      @karthikbaiju3163 3 года назад +5

      @@DJDj-lz1ln ശരിയായോ

    • @anz1524
      @anz1524 3 года назад +5

      🤣🤣പോടാ ചെക്കാ

  • @sabareesh3183
    @sabareesh3183 3 года назад +777

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കൊറിയൻ ലാലേട്ടനെ കാണാൻ ഓടി വന്നവർ like adi ❤️💥but ഞാൻ കുറച്ചു താമസിച്ചു അല്ലെ 😂

  • @rishoosvlog6281
    @rishoosvlog6281 3 года назад +16

    എങ്ങനണ്ട്.... 😍😍 കേൾക്കാൻ തെന്നെ ഒരു രസമാ....

  • @ahammedthalhat2594
    @ahammedthalhat2594 3 года назад +45

    എന്റെ പൊന്നോ ഡോണ്ലീ മുത്ത് അനു സർ...... ഇജ്ജും കൂടി ആയപ്പോൾ ഒന്നും പറയാനില്ല വേറെ ലെവൽ. 🔥🔥🔥

  • @labeelak9962
    @labeelak9962 3 года назад +83

    Don Lee yudde fans undankil like adi

  • @lucario8032
    @lucario8032 3 года назад +148

    ഡോൺലി എന്നും ഞങ്ങളുടെ വികാരമാണ് 🤩

  • @bossnizam
    @bossnizam 3 года назад +2

    വളരെ സന്തോഷം ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്... എന്നെ കൊണ്ട് കഴിയുന്ന എല്ലാ സപ്പോർട്ടും നൽകുന്നതാണ് താങ്കൾ വീണ്ടും വീണ്ടും ഒരുപാട് സിനിമകളുടെ അഭിപ്രായം ഇതുപോലെ പറയണം ഗോഡ് ബ്ലെസ് യു

  • @tryagain8739
    @tryagain8739 3 года назад +414

    ചൊമന്ന പെണ്ണ് 😂

  • @shu-haib19-13
    @shu-haib19-13 3 года назад +273

    🔥ഒരു കഥ സൊല്ലട്ടുമാ സാർ🔥 സ്ഥിരം ആൾക്കാർ 👍. സാറേ ഒരു like താടോ ☹️☹️

  • @archut2761
    @archut2761 3 года назад +62

    കൊള്ളാം കണ്ടിരിക്കാൻ രസമുള്ള film ✨️. അതിലും രസമ്മുള്ള ഈ broയുടെ review 💖❤️✨️great

  • @vijaylal4404
    @vijaylal4404 3 года назад +28

    Presentation കേട്ടിട്ട് കുട്ടിക്കാലം ഓര്മ വരുന്നു😂 ,ചോന്ന പെണ്ണ്😂😂

  • @nh4iii_
    @nh4iii_ 3 года назад +140

    എന്റെ സ്റ്റാറ്റസ് ഇപ്പോ കൂടുതലും ഡോൺ ലീ യെ കുറിച്ചാണ്🔥
    Don Lee uyir💞😍

    • @mariapaul9352
      @mariapaul9352 3 года назад +1

      Enikum venam status edan pattya videos

    • @nh4iii_
      @nh4iii_ 3 года назад

      @@mariapaul9352 youtubil kittumallo

    • @faheyjasheeb9084
      @faheyjasheeb9084 3 года назад

      🥰🥰🥰🥰🥰🥰

  • @lonelyboy4385
    @lonelyboy4385 3 года назад +28

    ഓ ഞാൻ അനൂപ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങുവാർന്നു മൈൻലി ഡോൺ ലീ പടങ്ങൾ അപ്പൊ നോക്കിയപ്പോളാ പുതിയ ഒരു മൂവി നോക്കിയപ്പോ ഇട്ടിട്ട് 7 മിനിറ്റ് അപ്പൊ തന്നെ കയറി കണ്ടു ഡോൺ ലീ +അനൂപ് ചേട്ടൻ =❤

  • @renjith337
    @renjith337 3 года назад +19

    ആദ്യമായി കണ്ട ലീ മൂവി ആൻഡ് കൊറിയൻ മൂവി ട്രെയിൻ ടു ബുസ്സാൻ ആണ് അന്ന് മുതൽ ഒരുപാട് ഇഷ്ടം... ♥️♥️

  • @anuragmadhav6571
    @anuragmadhav6571 3 года назад +26

    Don lee summa poliya coriyan podam okke poli ya 🌝🌝🌝❤❤❤

  • @raseenakummalil8602
    @raseenakummalil8602 3 года назад +49

    ഡോൺ ലീ യുടെ movie പൊളിയാണ്
    Waiting 😊😊

  • @justingeorge1803
    @justingeorge1803 3 года назад +26

    DON LEE മുത്താണ് 😘😘😘😘😘
    ഡോൺ ലീ മൂവീസ് ഇനിയും പോരട്ടെ 🤩🤩🤩🤩🤩

  • @soorajnjr1044
    @soorajnjr1044 3 года назад +123

    😆ഡോൺലി ❤️ ഫാൻസ്‌ ലൈക്‌ 🥳 adi

    • @gowria5297
      @gowria5297 3 года назад +3

      Don Lee uyir❤😘😍

    • @rashid6855
      @rashid6855 3 года назад +2

      Donlee uyir annan

  • @jhonseller6549
    @jhonseller6549 3 года назад +30

    Narration is so funny.... I liked it 🤣😍😍👌

  • @Zinu-dr4xm
    @Zinu-dr4xm 3 года назад +98

    ക്ലാസിൽ ആണെങ്കിലും ഒരു കഥ കേൾക്കാൻ ഞാൻ വരും

  • @മണവാളൻസൺസ്
    @മണവാളൻസൺസ് 3 года назад +62

    എന്റെ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞു ☺️ Donlee movies കഴിഞ്ഞിട്ട് പുതിയത് ഒരു horror അല്ലെങ്കിൽ psycho movie ചെയ്യുമോ

  • @vismynndhu4405
    @vismynndhu4405 3 года назад +57

    ഈ സിനിമയുടെ തുടക്കത്തിൽ..... 😁don lee sprrrrr😘❤👍

  • @festivals570
    @festivals570 3 года назад +13

    Spr........ വളരെ secreate ആയിരുന്നു.... ഇതാണ് സിനിമ എന്ന് പറഞ്ഞാൽ ഇങ്ങനെ ഉണ്ടാവണം...

  • @gamingwithnoob7863
    @gamingwithnoob7863 3 года назад +112

    ഡോൺലി ഇനിയും വേണം ❤❤

  • @meziyasworld3201
    @meziyasworld3201 3 года назад +379

    കൊറിയൻ മോഹൻലാൽ ഇഷ്ട്ടം ഉളളവർ ലൈക് അടി

    • @bollywoodfangirl7913
      @bollywoodfangirl7913 3 года назад +4

      Enne support cheyyo

    • @MCguy404
      @MCguy404 3 года назад +3

      Donly maaman uyir

    • @sidhuimagine9709
      @sidhuimagine9709 3 года назад +3

      അതിനൊക്കെ ലാൽ ഇനിയും ഒരു പാട് ജന്മം ജനിക്കണം

    • @bollywoodfangirl7913
      @bollywoodfangirl7913 3 года назад +1

      @@sidhuimagine9709 sathyam

    • @josephjomon5150
      @josephjomon5150 3 года назад +6

      @@sidhuimagine9709 malayali swantham naattukare pugarthaan iniyum oru 10000 kollam edukkenam (ee karyathilu tamil naattukaranu ente heroes 😁)

  • @Azkaibm78
    @Azkaibm78 3 года назад +17

    Nane idoke kanunnade ningal explain cheyunna rithiyane..... Kekumbol thane endhoru sukam 💜✨️

  • @amalreji1958
    @amalreji1958 3 года назад +58

    അമ്മച്ചി അ ചോവന്ന പെണ്ണ് .🤣🤣🤣🤣💕

  • @storyteller4988
    @storyteller4988 3 года назад +160

    Donlee മാമന്റെ കട്ട ഫാൻ ഞാൻ മാത്രമാണോ...... ❤❤❤❤.... Love U Donelee mama.... പിന്നെ കൊറിയൻ രാജാവായ Donlee യുടെ ശരിക്കുള്ള name എന്താ ❤❤❤❤❤❤❤❤❤❤

  • @rajimoleer8861
    @rajimoleer8861 3 года назад +32

    മുട്ട കുട്ടി hair style പൊളിച്ചു അല്ലെ

  • @jafarmc6493
    @jafarmc6493 3 года назад +9

    സിനിമ ഡസൻ ഇല്ലെങ്കിലും ചേട്ടൻ ഉള്ളതുകൊണ്ട് ഏത് സിനിമയും കാണാൻ എല്ലാവരും ഇഷ്ടപ്പെടും

  • @igwrogn592
    @igwrogn592 3 года назад +65

    Orikkalum matti pidikkallke
    "Don lee" annana uyir with " Enganind"

  • @sanjumalayali3898
    @sanjumalayali3898 3 года назад +58

    കൊറിയൻ ലാലേട്ടൻ അടിപൊളി❤️❤️😍😍

  • @anasanu2282
    @anasanu2282 3 года назад +33

    ആദ്യമായി കാണുന്ന ഞാൻ ❤️
    അടിപൊളി അവതരണം
    മലയാളം sub ഉണ്ട്

  • @39teakstreet36
    @39teakstreet36 3 года назад +24

    കേട്ടിരുന്നുപോയി😀😍❤️

  • @dreamtraveller-c6i
    @dreamtraveller-c6i 3 года назад +21

    Bro,ella explainersil ninnum ningalude ee avatharanamaanu enikkishtam,kaaranam ningalude ee reethi thanne,kurachu comedyum,pakshe ottum thanne cinemayude aa oru feelum pokillaa😂♥️♥️🙏

  • @Èl-varithuvaisyaseen
    @Èl-varithuvaisyaseen 3 года назад +49

    money heist ബാക്കികൂടി upload ചെയ്യണം pls

  • @prakashanp3719
    @prakashanp3719 3 года назад +84

    Korean ലാലേട്ടന്റെ മൂവീസ് ഇനിയും ചെയ്യണം chatta...... Plzzzz

  • @rahooflesnar7036
    @rahooflesnar7036 2 года назад +4

    ഞാൻ ഡോൺ ലീയുടെ പടം ആദ്യമായിട്ടാണ് കാണുന്നത്...അതും ഈ മചാൻ്റെ കഥയിലൂടെ...ഡോൺ ലീ ഒരു രക്ഷയുമില്ല poli attitude 😍🥳

  • @anupriya651
    @anupriya651 3 года назад +26

    ആ മെനക്കെട്ട ചെറുക്കൻ നന്നായെന്ന് തോന്നുന്നല്ലോ 😆😆 പെട്ടെന്ന് എത്തിയല്ലോ.......

  • @sajanaminnus8
    @sajanaminnus8 3 года назад +62

    കൊറിയൻ ലാലേട്ടൻ ഇഷ്ട്ടം 😍😍. ഡോൺ ലീ യുടെ എല്ലാ സിനിമയും ചെയ്യണേ ബ്രോ

    • @msmansoormhd5366
      @msmansoormhd5366 3 года назад +1

      കൊറിയൻ ലാലേട്ടനോ 😂
      ബോഡി നോക് ഡോൺലി ടെ 👌🏽

    • @The_Real_Phantom
      @The_Real_Phantom 3 года назад

      @@msmansoormhd5366 enth six packa 😂😂😂laleetane pole thanne thadicha body language anu ma dong seokinum

    • @faheyjasheeb9084
      @faheyjasheeb9084 3 года назад

      😍😍😍😍😍😍😍

  • @mss7371
    @mss7371 3 года назад +23

    ഇനി എന്നും ഇതുപോലെ video ഇട്ടാൽ എന്നാൽ ആണ് ഒരു punch ഉള്ളത്..!!😄😄 ALL ദിവസം സിനിമ ഇടണം LIKE A BOSS..!!

  • @pramodshivan
    @pramodshivan 3 года назад +49

    I accidentally stumbled to your channel. I basically like South Korean movies and shows, but here what impressed me was the way of your narration, nice and humorous.

  • @anto1451
    @anto1451 3 года назад +45

    ഇങ്ങനെയുള്ള സിനിമ കാണുമ്പോൾ മനസ്സിന് ഒരു സമാധാനം😘❤❤😘

  • @athirasurendran1603
    @athirasurendran1603 3 года назад +32

    4:48:വട്ടുരുട്ടാൻ തലയൻ 😂 സുന്ദരൻ ടീച്ചർ 😂

  • @stylishvoyager6058
    @stylishvoyager6058 3 года назад +22

    ആദ്യമായാണ് ചാനൽകാണുന്നത് അവതരണം പൊളിച്ച് 👍🏻👍🏻

  • @gopikavinod2365
    @gopikavinod2365 3 года назад +48

    Don lee മാമൻ പൊളി അല്ലെ ❤

  • @cirilgeo4565
    @cirilgeo4565 3 года назад +42

    Notification വന്നപ്പോഴേ അണ്ണനെ കാണാൻ ഓടിവന്നവരിൽ ഞാനും..

  • @jijojinu933
    @jijojinu933 3 года назад +31

    Donli ഉണ്ടകിൽ മച്ചാനെ അതുപോരെള്ളിയ 😜😜😀😀👍👍👌👌

  • @sreeramkinayath3832
    @sreeramkinayath3832 3 года назад +199

    കൊറിയൻ ലാലേട്ടൻ ഉയിർ.. 😄👌

  • @harivasuki4487
    @harivasuki4487 3 года назад +1

    നമ്മുടെ ലാലേട്ടന്റെ ഏറെക്കുറെ എല്ലാമാനറിസങ്ങളും... ഉള്ള കൊറിയൻ ലാലേട്ടൻ.. ഡോൺ ലീ... മച്ചാന്റെ പടം....ഇങ്ങടെ അവതരണം പൊളിയാട്ടോ....... ഡോൺലീ ഉണ്ടോ പടം... സൂപ്പർ ആയിരിക്കും.... ഇനിയും ഗുണ്ടുമമാന്റെ കഥയുമായി വരിക... സ്നേഹത്തോടെ... വാസുകി രുദ്ര... 🌹🌹🌹

  • @Mjk-ep5gp
    @Mjk-ep5gp 3 года назад +8

    ഇങ്ങേരുടെ ഫുൾ ഫിലിം കഥ പറഞ്ഞിട്ട് വേറെ പോയാൽ മതി എന്നാണ് എന്റെ ഒരു അഭിപ്രായം♥️🤝♥️

  • @anandugovind8259
    @anandugovind8259 3 года назад +26

    ലാലേട്ടന്റെ korien വേർഷൻ അല്ല പിന്നെ....

  • @afiyayousuf5770
    @afiyayousuf5770 3 года назад +18

    Anoopettan Uyir🤩✌

  • @Ridhkastrys
    @Ridhkastrys 2 года назад +18

    Don lee fans undo

  • @chandroth4863
    @chandroth4863 3 года назад +17

    ഡോൺലി മച്ചാൻ പൊളിയാണെ. സൂപ്പർ ആണേ കിടു ആണേ ❤️💕🥰🥰

  • @abhiabhi7147
    @abhiabhi7147 3 года назад +38

    വീണ്ടും ഡോൺ ലീ ചേട്ടൻ അനൂപ് ചേട്ടാ നിങ്ങൾ ഞങ്ങളുടെ മുത്താണ്

  • @kiran.krishnakumar6356
    @kiran.krishnakumar6356 3 года назад +13

    1st time aanu dong lee ye kaanunnathu... and loved this movie bcz of ur kathaparachil.... now I m searching for dong Lee movies...😂😂😂 sherikkum oru lalettan padathinte feel....

  • @muhammed_danish._.
    @muhammed_danish._. 3 года назад +48

    Donlee യുടെ cinema മാത്രം ഇനി explain ചെയ്താൽ മതി 😍😍😍

  • @lex.....3398
    @lex.....3398 3 года назад +22

    8:25 chirri vannu😂 ennalum cute💜

  • @samjithhhh
    @samjithhhh 3 года назад +20

    Donle mamante cinemayum ettante voiceum poli Anne😍

  • @avaneethanavaneethan.v8972
    @avaneethanavaneethan.v8972 2 года назад +9

    നിങ്ങളുടെ ചാനലും നിങ്ങളെടുക്കുന്ന കഥകളും അടിപൊളി 😁😁😁😛😛😛😍😍

  • @dreamtraveller-c6i
    @dreamtraveller-c6i 3 года назад +28

    Enne DONLEE yude katta fan aakkiyathu ningalaanu broo♥️🔥🔥🙏

  • @user-jwalakuttan
    @user-jwalakuttan 3 года назад +9

    സൂപ്പർ സൂപ്പർ സൂപ്പർ. അടിപൊളി അടിപൊളി പടം. പറയാൻ വാക്കുകൾ ഇല്ല. നിങ്ങൾ പറയുന്നതിനും ഒരു സിനിമ കാണുന്ന അതേ ഫീൽ അതെ ത്രിൽ എല്ലാമുണ്ടായിരുന്നു സൂപ്പർ.

  • @iamaibin9464
    @iamaibin9464 3 года назад +10

    ഡോൺ മാമൻ പോളിയാണ്.. ലൂക്കും ആക്ഷനും എല്ലാം.. ഇനിയും പോരട്ടെ seettaaa... 🤣😍

  • @sheebachacko2050
    @sheebachacko2050 2 года назад +5

    Train to busan എന്ന സിനിമയിലാണ് ഡോൺലീ മാമനെ ആദ്യമായി കണ്ടത് 🥰🥰

  • @irshadpadikka6328
    @irshadpadikka6328 3 года назад +23

    22:48= ചീഫിന്റ ചീഫായ ചീഫ് പോലീസിനോട്‌ നീ എങ്ങനെ ചീഫായത് 😇😇😇

  • @puuchasir8573
    @puuchasir8573 3 года назад +34

    Donli ആരാണെന്നു അറിയാത്ത ഞാൻ ഇപ്പോ donli fan ആണ് ❤❤

  • @salinisalu2182
    @salinisalu2182 2 года назад +1

    ഒത്തിരി ഇഷ്ടം ആയി പിന്നെ എല്ലാം നല്ല മലയാളത്തിൽ പറയുന്നത്, വളരെ ഇഷ്ടം ആയി. കാരണം എന്റെ മക്കൾക്ക്‌ മലയാളം അറിയില്ല. അവർക്കു ഇതു ഒത്തിരി സഹായം ആണ്. പിന്നെ കഥ കേൾക്കാൻ ഇഷ്ടം ഉള്ള അവർക്കു അതു പറഞ്ഞുകൊടുക്കാൻ ഒരു മാമനെ കിട്ടി. So thanks🥰🥰🥰👆🏻👆🏻