ഞാൻ സിനിമകൾ കണ്ട് അങ്ങനൊന്നും കരയാറില്ല പക്ഷെ ഈ ഫിലിം എന്നെ ഒരുപാട് കരയിച്ചു 🥺ശെരിക്കും feel ചെയ്തു, എല്ലാരുടെയും ഉള്ളിൽ ഉണ്ടാകും ആലോചിച്ച വേദനിക്കാനായി ഒരു പ്രണയം ❤️😊
സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരേയൊരു മുഖം ആ hero യുടേതാണ്.... ഏതൊരു പെണ്ണും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന രീതിയിൽ കാമുകിയെ, ഭാര്യ യെ സ്നേഹിക്കുന്ന നായകൻ...really loved the movie 💕
എല്ലാ സ്മൃതികളും നഷ്ടപ്പെട്ട ആളിനെ ഒരു നിമിഷത്തേക്ക് എങ്കിലും തിരിച്ചു കിട്ടാൻ ജീവിതം ഹോമിച്ച നായകന്റെ പ്രണയം വാക്കുകൾക്ക് മുകളിൽ ആണ്...ഇതു കണ്ടു കഴിഞ്ഞപ്പോൾ അവൾ എന്നെ അല്ലേ മറന്നത് പക്ഷേ എനിക്കു അവളെ ഓർമ്മയുണ്ടെല്ലോ എന്ന് നായകൻ പറയും പോലെ തോന്നി....♥️
ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത്. കണ്ടുതീർന്നപ്പോൾ തന്നെ movie download ചെയ്യ്ത് അതും കണ്ടു. ശരിക്കും മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞു.ഒരിക്കലും മറക്കാനാകാത്ത രംഗങ്ങൾ.മറ്റൊന്നും പറയാനാകുന്നില്ല, ഞാൻ ഇതിൽ ലയിച്ചതു പോലെ.ഇത്രയും നല്ല കഥയും തിരക്കഥയും സംവിധാനവും മലയാളത്തിലോ ഇന്ത്യൻ സിനിമാലോകത്തോ ഉണ്ടാവുകയില്ല.താരരാജാക്കൻമ്മാരുടെ ഊതിപ്പെരുപ്പിച്ച സിനിമകൾ കണ്ടു വളർന്ന നമ്മൾക്ക് എന്താണ് സിനിമ എന്ന് നമ്മളെ കാണിച്ചുതരുന്ന ഉദാഹരണമാണിത്. This is One of the finest movie i Seen ever.ഇത്തരമൊരു സിനിമയെ, കഴിവുറ്റ സിനിമാലോകത്തെ കാണിച്ചുതന്ന താങ്കളോടുള്ള നന്ദി എൻ്റെയീ ജീവിതത്തിൽ പറഞ്ഞാൽ തീരില്ല. ഇനിയും ഒരുപാട് മുന്നോട്ട് പോവുക.All the very best❤️🥰😍🤩🤗😘☺️☺️😊
Oraalumaayittulla chemistry work out aakunnathil Son Ye-jin inte kazhinje vere aalullu 🔥. Oru cinema kandal baakki ullath thedippidich kand pokum. The classic, be with you , etc ijjathi chemistry
ഈ സിനിമ കണ്ടു കഴിഞപ്പോൾ ഉണ്ടായിരുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം. ഈ സിനിമയോട് കൂടിയാണ് ജിന്ന് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ആയത്. ഇന്നും ഞാൻ ജിന്നിന്റെ ഒരു കടുത്ത ഫാൻ ആണ്
Best Movies about eternal love ,that will touch your heart (100% sure) 1.Moon lovers(Korean Drama) (Highly,highly recommended!!👆) 2.Crash landing on you(Korean drama) 3.Better Days(Chinese Movie) 4.Sky of love(Japanese Drama) 5.Extraordinary You(Korean Drama) Trust me ,this dramas will make you cry!!,i can't still get over these 5 😭😭 5.You can feel what true love is likee...
One of my fav movie..made me cry....and because of this movie i became fan of son ye jin watched her more movies and serieses .be with you,the classic, something in the rain and most favourite crash landing on youu..🥰
ഇപ്പോഴാണ് ഈ സിനിമയെ കുറിച്ച് ഞാൻ അറിയുന്നത്.ഇപ്പോൾ ടെലെഗ്രാമിൽ copyright infringement ന്റെ തടസം ആണല്ലോ. അതെല്ലാം ശെരിയാകുമ്പോൾ ഞാൻ ആദ്യം കാണുന്നത് ഈ പടം ആയിരിക്കും.. Thanks to CinemaSteller😍😘
I think...... 1st time aan cinemastellar background music onn maatipidichath enn . Film n pattiya song aayath kond nalla feel um, sugavum kitti???? Adipoli chetta. Nice presentasion . Super voice ; I like it (◍•ᴗ•◍)❤ very nice . Iniyum njn ithupollathe prathikshkumm nte pratheesha thettikkillenn vicharikkunu . Karannam njn Adyam kanda film explain channel chettantethaan
ഇന്ന് കണ്ടു ഈ വീഡിയോ കണ്ടാ ഡൌൺലോഡ് ചെയ്തു കണ്ടത് തമാശ തോന്നി കണ്ണ് നിറയിക്കും എന്ന് പറഞ്ഞപ്പോഴ് എത്ര സെന്റിമെന്റൽ സീൻസ് വന്നാലും അങ്ങനെ കരയാത്ത ആളാ ഞാൻ 🤦♂️😢😢 പക്ഷെ കരഞ്ഞു പോയി ഞാൻ തോറ്റു ഈ കമന്റ് ഞാൻ പോസ്റ്റ് ചെയുന്നത് എന്റെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചാണ് കാണാൻ വൈകി പോയി ഇനിയും ഇങ്ങനത്തെ പടങ്ങൾ ഉണ്ടെങ്കിൽ കൊറിയൻ, ഹോളിവുഡ് ഏതു ഭാഷയിലും നിങ്ങൾക്കു അറിയുന്ന പടങ്ങൾ കമന്റ് cheyu😍😍 ജീവിക്കുക ആണ് ഇവരെന്നു തോന്നിപോയി 😢😘
What a heart touching movie it took me some were. Beautiful korean movies, they are really nice. These people are very good actors. Nice feel after watching it.
Entha oru feel I can't stop my tears thanks for choose such a beautiful movie in this generation there is no love almost everything is fake enthayum real life true love kittunavar ettavum bhagayam ullavar thanne
Ente PG (2012)പഠന കാലത്താണ് ഞാൻ ഈ ഫിലിം കാണുന്നത്. ഒരു subtitle poolum ഇല്ലാതെ ആണ് അന്ന് ഈ ഫിലിം കണ്ടു തീർത്തത്, പക്ഷെ enik😘തോനുന്നു ഈ ഫിലിം ന് subtitle ന്റെ aavishyame വേണ്ട എന്ന്. അല്ലാതെ കൊറിയൻ പോലും അറിയാത്ത ഞാൻ എങ്ങനെ ഈ പടം മനസിലാക്കി എടുത്തു?? കണ്ണു നിരയിക്കുന്ന ഒരു film 🥰😘ഇപ്പോഴു എന്റെ lap ൽ ഈ ഫിലിം ഉണ്ട്.
Bro.....oru korean phycopath movie cheyyamo......😀😀 korean movies istamullavar like adi......💜💜🖤 Enikkum karachil vannu..😎njanum cooling glass vekkuva aarum kaanathirikkan.......😫😫😫
*ഈ കടന്നുപോകുന്ന ഒരോ* *നിമിഷവും എൻ്റെ ഓർമകൾ* *നഷ്ടമാവുകയാണ്* ❓
*ഒടുവിൽ നിൻ്റെ ഓർമകളും എന്നിൽ നിന്നും മാഞ്ഞു പോകും...*
*ഓർമ്മകൾ മരിച്ചു പോയ മനുഷ്യൻ്റെ ആത്മാവും പതിയെ നഷ്ടമാവും...*
*നിന്നിലേക്കുള്ള എൻ്റെ* *അവസാനത്തെ*
*വ(രി/ഴി)യായിരിക്കാമിത്...* ✍️
❤️🤝
🖤👌🏻❤️
കരയിക്കാതെടോ മാഷേ....😔
😭😭😭
😭full z. Akkuvalo today
കണ്ടിട്ട് കരഞ്ഞു പോയ ചുരുക്കം ചില സിനിമകളിൽ ഒന്ന്❤️🥺
പ്രണയത്തിന്റെ ശക്തി ആണ് അത് മറക്കാൻ ശ്രമിക്കുംന്തോറും ഓർമപെടുത്തിക്കൊണ്ടിരിക്കും That's Real Love ❤️
ഞാൻ സിനിമകൾ കണ്ട് അങ്ങനൊന്നും കരയാറില്ല പക്ഷെ ഈ ഫിലിം എന്നെ ഒരുപാട് കരയിച്ചു 🥺ശെരിക്കും feel ചെയ്തു, എല്ലാരുടെയും ഉള്ളിൽ ഉണ്ടാകും ആലോചിച്ച വേദനിക്കാനായി ഒരു പ്രണയം ❤️😊
സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരേയൊരു മുഖം ആ hero യുടേതാണ്.... ഏതൊരു പെണ്ണും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന രീതിയിൽ കാമുകിയെ, ഭാര്യ യെ സ്നേഹിക്കുന്ന നായകൻ...really loved the movie 💕
@@hareeshnandhu1410 ഞാനും
@@hareeshnandhu1410 ഇങ്ങനെ ഒക്കെ പെരുമാറിയിട്ടും മനസ്സിലാക്കാതെ പോയവരാണോ നിങ്ങളുടെ ഭാര്യ. Unbelievable 😦
@@hareeshnandhu1410 😖അത്ശരി.....sry saho..
@@s.p.jvlogz4024 😊😊
എല്ലാം ശരിയാവും 😇
എല്ലാ സ്മൃതികളും നഷ്ടപ്പെട്ട ആളിനെ ഒരു നിമിഷത്തേക്ക് എങ്കിലും തിരിച്ചു കിട്ടാൻ ജീവിതം ഹോമിച്ച നായകന്റെ പ്രണയം വാക്കുകൾക്ക് മുകളിൽ ആണ്...ഇതു കണ്ടു കഴിഞ്ഞപ്പോൾ അവൾ എന്നെ അല്ലേ മറന്നത് പക്ഷേ എനിക്കു അവളെ ഓർമ്മയുണ്ടെല്ലോ എന്ന് നായകൻ പറയും പോലെ തോന്നി....♥️
Awesomely penned
𝒉𝒊😊
@@SANJU-u2l 😊
@@arunkumaryerole41 😊
ഇഷ്ട്ടമായി bor അടിപ്പിക്കാതെ പറഞ്ഞു skip cheyyathe കണ്ടു പൊളി ഇനിയും ഇതുപോലെയുള്ള സ്റ്റോറി വേണം 😍
Glad to hear that 😊🥰
Athe
മറന്ന് പോകാൻ നീ എന്റെ ഓർമ്മകൾ മാത്രമല്ല.... എന്റെ പാതിയാണ് ♥️
എന്ത് ലുക്ക് ആ ഈ പഹയന് 😌 ഇപ്പോളും ചുള്ളൻ തന്ന ❤️
@@_sk_2015 His name Jung woo sung❤️🔥
@@chikkuchikkuz8674 hi han seo jun😌
avane kandappo enik vallya look onnum thonneela
@@anilkumaraanilkumara7766 athin lookilu enth irikkunnu 🙄
Mm
വികാരത്തിന്റെ ഒരു മാജിക് ആണ് ഇൗ സിനിമ. കൂടാതെ ഏട്ടന്റെ നല്ല ശബ്ദവും ഫീലിംഗ് തന്നു.god bless you 🌹🌹
❤️
Powli bro❤
Fan for ever
ഇത് കണ്ടു കഴിഞ്ഞു ആണ് കൊറിയൻ സിനിമകൾക്കു addict ആയതു
❤️
💯❤️
Mee too
Same here❤️
Same here .My first Korean movie
ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത്. കണ്ടുതീർന്നപ്പോൾ തന്നെ movie download ചെയ്യ്ത് അതും കണ്ടു. ശരിക്കും മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞു.ഒരിക്കലും മറക്കാനാകാത്ത രംഗങ്ങൾ.മറ്റൊന്നും പറയാനാകുന്നില്ല, ഞാൻ ഇതിൽ ലയിച്ചതു പോലെ.ഇത്രയും നല്ല കഥയും തിരക്കഥയും സംവിധാനവും മലയാളത്തിലോ ഇന്ത്യൻ സിനിമാലോകത്തോ ഉണ്ടാവുകയില്ല.താരരാജാക്കൻമ്മാരുടെ ഊതിപ്പെരുപ്പിച്ച സിനിമകൾ കണ്ടു വളർന്ന നമ്മൾക്ക് എന്താണ് സിനിമ എന്ന് നമ്മളെ കാണിച്ചുതരുന്ന ഉദാഹരണമാണിത്. This is One of the finest movie i Seen ever.ഇത്തരമൊരു സിനിമയെ, കഴിവുറ്റ സിനിമാലോകത്തെ കാണിച്ചുതന്ന താങ്കളോടുള്ള നന്ദി എൻ്റെയീ ജീവിതത്തിൽ പറഞ്ഞാൽ തീരില്ല. ഇനിയും ഒരുപാട് മുന്നോട്ട് പോവുക.All the very best❤️🥰😍🤩🤗😘☺️☺️😊
ഇനിയും ഒരുപാട് അന്യഭാഷാ ചിത്രങ്ങൾ കാണുക....ഒരുപാട് നല്ല നല്ല ചിത്രങ്ങൾ കാത്തിരിക്കുന്നു
Movie link undooo ??
@@sulfisajeed3068 telegramil direct search cheythal mathi
ഇതുപോലത്തെ പടങ്ങൾ ഇനിയും വേണം love സ്റ്റോറി
Aahmm 😁🤝
Allways🥰
Always 2011 adipoli aanu
👍
Vanmo
Cinema kandu കരഞ്ഞിട്ടുണ്ടെങ്കിലും ഇതാത്യം ആയിട്ടാണ് കഥ പറയുന്നത് കേട്ടു karayunathu🔥🔥
Yes I also felt it. Good narration.... and a great movie
ഈ സിനിമ കണ്ടിട്ട് എത്ര ദിവസാണാന്നറിയോ നെഞ്ചിലൊരു ഭാരം കൊണ്ടു നടന്നേ.🙄 ഫീൽഗുഡ് മൂവിയിൽ എന്നും എന്റെ ഇഷ്ട്ട സിനിമായാണിത്.
@@lubiya.k.tlubiya846 🤣
..
@@Nidhin_Pk name para Moviyudea
@@zgamer4043 vasanthiyude kalyanam
Cinema 👌👌👌
അഭിനയത്തിന്റെ കാര്യത്തിൽ yejin. ഒരു അത്ഭുതം തന്നെയാണ്.... My fav actress 💫💫
ഹൃദയം മുറിച്ച സിനിമ. ദിനങ്ങളോളം ചിന്തകൾക്കു മേലെ കാർമേഘമായി മൂടിനിന്ന സിനിമ.
സത്യം പറയാലോ.. ഈ സ്റ്റോറി കേട്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു.. അപ്പോ പിന്നെ സിനിമ കണ്ടാലോ 😥ചാനൽ subscribe ചെയ്തിട്ടുണ്ട് ട്ടാ 🙏
❤️🤝
എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ഒരാൾ കാണും നമ്മുടെ എല്ലാം ജീവിതത്തിൽ 🥺.
Watched this movie 6 or 7 years back. Best romantic movie so far. A moment to remember 😞
Hmm🥰🤝
Pls move name
@@aaachustimes A moment to remember.. ✨️
കരയിപ്പിക്കാനായിട്ട്...😭😭😭 Memories is everything ❤️
ഒരുപാട് നാളുകൾക്ക് ശേഷം ഒരു ഫിലിം കണ്ടിട്ട് ഇന്നാണ് കണ്ണ് നിറയുന്നത്,,, 😪😪
❤️🤝
😣😣😣😒
Ee movie select cheythathinum..
valare banghi ayi present cheythathinum Thank You brother ❤ .
Jeevithathil aalukal manassilakkanda meaningful ayittulla pala karyanghalum ee movie'l undenn ariyan sadhichu.
Emotional side aanelum moral side anelum ellaamkondum nalla oru cinema ayitt enik thonni..
Thudakkathil paranjhathpole ellaayippozhum manassil nilanilkkum ee kadha.
❤🌹
Glad to hear that 😊🥰
അടിപൊളി സിനിമ. സങ്കടം വന്നു ഒരുപാട്. അടിപൊളി
🖤
Ith evidunna download cheithe
@@gangarenjith856 telegramil und.. e chanel nta thanne telegram grup nd. Videoda adiyil telegram grupil join cheyyanulla link und
💜
After seeing this movie everybody have understood , corean movie's are best ever in the film history 🔥❤
Oraalumaayittulla chemistry work out aakunnathil Son Ye-jin inte kazhinje vere aalullu 🔥. Oru cinema kandal baakki ullath thedippidich kand pokum. The classic, be with you , etc ijjathi chemistry
@@AshwinBarcaok
A moment to remember
Be with you
Always
The classic
Must watch filims ❤
Ithoke romantic padaanallo
Last 2 padangalum korein ആണോ..always and The classic??
@@ലോലൻ-ത3ഝ Athee
One day 2016 kaanu... Thai movie malayalam sub available aanu...
എനിക്ക് ഇൗ ചാനലിൽ ഏറ്റവും ഇഷ്ടം bro യുടെ അവതരണമാണ് അത് ഒരു extra ordinary യാണ്. bro യുടെ അവതരണം കേട്ടാൽ movie കാണണമെന്ന് പോലുമില്ല
Thanks 😊🥰😊
ഈ സിനിമ കണ്ടു കഴിഞപ്പോൾ ഉണ്ടായിരുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം. ഈ സിനിമയോട് കൂടിയാണ് ജിന്ന് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ആയത്. ഇന്നും ഞാൻ ജിന്നിന്റെ ഒരു കടുത്ത ഫാൻ ആണ്
Me too😍
Adipoli story 💞💞💞 ithu polethe idu pleece 💋
നിന്നെ ഞാനോർക്കുന്നു..
ചിരിച്ചുകൊണ്ടോർക്കുന്നു
കരഞ്ഞുകൊണ്ടോർക്കുന്നു..
ശപിച്ചുകൊണ്ടോർക്കുന്നു..
സ്നേഹിച്ചുകൊണ്ടോർക്കുന്നു..
.
.
നീയെന്നെ ഓർക്കുന്നില്ലയെന്നോർത്തു
മറക്കാൻ ശ്രെമിക്കുമ്പോൾ
വീണ്ടും വീണ്ടുമോർക്കുന്നു..!!🙂💜
Best Movies about eternal love ,that will touch your heart (100% sure)
1.Moon lovers(Korean Drama)
(Highly,highly recommended!!👆)
2.Crash landing on you(Korean drama)
3.Better Days(Chinese Movie)
4.Sky of love(Japanese Drama)
5.Extraordinary You(Korean Drama)
Trust me ,this dramas will make you cry!!,i can't still get over these 5 😭😭 5.You can feel what true love is likee...
Kurach chinese movies or drama recommend cheyo
Better days, movie or drama?
Moon lovers ❤️🔥❤️🔥❤️🔥😭
Must watch
Still 17 ee korean drama koodi onnu kandunokku ithu youtubil available anu
@@labeebapo9331 sathyamm😪😭
Korean Dramas are so good.... I’m addicted to it.
Me tooo
Ji chang wook inte ellam kandu ,
Me toooo
Me tooo
Me tooo K & C drama addict🤩
One of my fav movie..made me cry....and because of this movie i became fan of son ye jin watched her more movies and serieses .be with you,the classic, something in the rain and most favourite crash landing on youu..🥰
Sinima കാണേണ്ട ആവശ്യമില്ല ഇനി... കണ്ടപോലെ aayi😍
Bro angane alla
Movie onn kand nokk❤️
Must watch movie aanu. Njn innale kandu, entemmo kand kond irikumbo kannil ninnu vellam vannu. 😒❣️
@@SYKUT333 എനിക്കും😢😢💕
Brother.. Hats off for your narration 👌❣️
Thanks for watching 😊🥰
ഈ സിനിമ കണ്ടിട്ട് കുറച്ച് ഭാഗത്തൊക്കെ എന്താ സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഇപ്പൊ clear ആയി.💕💕👏
കരയില്ല nn മനസ്സിൽ ഉറപ്പിച്ചിട്ടാ ഈ film കാണാൻ ഇരുന്നത്. Film കണ്ട് kazhiyaan ninnilla appozhekkum കരഞ്ഞു തുടങ്ങി. Heart touching love story 💕💕💘
ഇൗ Film ഞാൻ കണ്ടിട്ടില്ല.. but ഇത് കണ്ട് കഴിഞ്ഞപ്പോൾ ... കാണാത്തിരുന്നത് നഷ്ട്ടമായി എന്ന് തോന്നി..❤️😘 good story
Glad to hear that 😊🥰
A moment to remember movieyude explain super aa tto. Ithu poleyulla movie kalude explain iniyum prethkshikkunu.
Aahmm 😁🤝
Be with you kandu karnj irunn.ipo da ea cinema kand vann malayalam explanation kekunnu..also love with this korean movies..i cant stop crying.
ഒരു കൊറിയൻ പടം കണ്ട് ജ്ഞാൻ കരഞ്ഞിട്ടുണ്ടെകിൽ അത് ഇതാണ് 😢
❤️🤝
എന്നാൽ കാണൂ miracle in cell no. 7
Sathyam
Always kndnokk adipoli ahnu 💯
@@rijothrissur ormapikkalle ponne....ejjathi padam😭😭reallly heart breaking 💔
Harry Potter ninnum cheriya oru break eduthath vallare nannayii......nalla movie bro.....Thank you....
Aahm 😁🤝
Every drops of love never lost...... will come back ❤️❤️❤️😥😥😥
ഞാൻ കരുതി അടുത്ത video harry potter part 2 ആയിരിക്കും എന്ന് 😒 but ഇതും കൊള്ളാം കേട്ടോ, bro അടുത്തത് harry potter ഇടുമോ plss 💔💔💔💔 കട്ട support
Yes 😍
മുഴുവൻ കേട്ടപ്പോൾ എന്തോ ഒരു ഫീൽ 💞💞💞
ഈ സിനിമ കണ്ടപ്പോൾ അവസാനം കണ്ണ് നിറഞ്ഞുപോയി 😭😔
ഈ മൂവി കണ്ട് കഴിഞ്ഞപ്പോൾ ചങ്കിലൊരു മുള്ള് തറച്ച feel😭
❤️🤝
Movie name plz
Film evde kittum???
@@Aboosvaava youtubil und
നല്ല സ്റ്റോറി ! നല്ല വിവരണവും! Thanks Bro.
പൊളി സിനിമ..... ഇതൊക്കെയാണ് ലവ് സ്റ്റോറികൾ ♥️♥️♥️
Bore adikathe irunn kelkn patty❤️
Well explained and it touched me
❤️🤝
Wow
Superb
Aadyamayita koriyan movie yude oru review kanunnath
Awesome
Koriyan movie ithrayum super aavumenn karuthiyilla
സൂപ്പർ story, അത്പോലെ തന്നെ ഈ story പറയുന്ന aa voice ath വേറെ ലെവൽ ആണ് 👌, നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുന്ന ആ ശബ്ദം അത് ആരുടെ ആയാലും 👌👌👌👌
Son Ye Jin എന്താ അഭിനയം ഒരു രക്ഷയുമില്ല Be with you എന്നെ ഫിലിമിലും സൂപ്പറാണ്
ഇപ്പോഴാണ് ഈ സിനിമയെ കുറിച്ച് ഞാൻ അറിയുന്നത്.ഇപ്പോൾ ടെലെഗ്രാമിൽ copyright infringement ന്റെ തടസം ആണല്ലോ. അതെല്ലാം ശെരിയാകുമ്പോൾ ഞാൻ ആദ്യം കാണുന്നത് ഈ പടം ആയിരിക്കും.. Thanks to CinemaSteller😍😘
Njan kandittund
.... adipoli film.... heart touching ❤️
I think...... 1st time aan cinemastellar background music onn maatipidichath enn . Film n pattiya song aayath kond nalla feel um, sugavum kitti???? Adipoli chetta. Nice presentasion . Super voice ; I like it (◍•ᴗ•◍)❤ very nice .
Iniyum njn ithupollathe prathikshkumm nte pratheesha thettikkillenn vicharikkunu . Karannam njn Adyam kanda film explain channel chettantethaan
Son yejin really a amazing actress 👍😘
Ethra manaoharamayi nigal ee cinema avatharippichu. Hats off ✌️✌️
Ithu kandu carpender aavaan poya ente chunk🌝🌝🌝
ചങ്കേ...
karanju vannthayirunnu tholachallo mahapapi😢😂
🤣🤣🤣
😒🤭
😢😢😢😢😢😢
ഇന്നാണ് പടം കണ്ടത്... കണ്ണ് നിറഞ്ഞുപോയ്..😢😢.. must watch movie.. കാണാത്തവർ തീർച്ചയായും കാണണം..💕..
എന്താലേ
പ്രണയത്തിന്റെ മറ്റൊരു വശം
ഇതൊക്കെ രീതിയിലാണ് നമ്മൾ പ്രണയിക്കുന്നത് പ്രണയിക്കപെടുന്നത്
❤️
Yes..njn eth 4 year munp kandath aanu...ela divasavum ethinte enthakilm scene manasil odi verum...super film aanu
ഇന്ന് കണ്ടു ഈ വീഡിയോ കണ്ടാ ഡൌൺലോഡ് ചെയ്തു കണ്ടത് തമാശ തോന്നി കണ്ണ് നിറയിക്കും എന്ന് പറഞ്ഞപ്പോഴ് എത്ര സെന്റിമെന്റൽ സീൻസ് വന്നാലും അങ്ങനെ കരയാത്ത ആളാ ഞാൻ 🤦♂️😢😢 പക്ഷെ കരഞ്ഞു പോയി ഞാൻ തോറ്റു ഈ കമന്റ് ഞാൻ പോസ്റ്റ് ചെയുന്നത് എന്റെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചാണ് കാണാൻ വൈകി പോയി ഇനിയും ഇങ്ങനത്തെ പടങ്ങൾ ഉണ്ടെങ്കിൽ കൊറിയൻ, ഹോളിവുഡ് ഏതു ഭാഷയിലും നിങ്ങൾക്കു അറിയുന്ന പടങ്ങൾ കമന്റ് cheyu😍😍 ജീവിക്കുക ആണ് ഇവരെന്നു തോന്നിപോയി 😢😘
Link undo
@@shameerkv5955 bro malayan subtitles ennoru group und telegram il athil keriyaal kittum direct link ila
Pranayathin orikalum aareyum thoopikanavilla..😍😍❤
Same themed movie in Turkish too -Evim Sensin...
Great narration.. ur story telling made me cry... awesome movie
One of my favourite romantic movie ❤ Son Ye-jin Uyir 😙 ❤ ❤ nice presentation & nice bgm 🎵
Thanks da 😘😊
Bgm evidennu eduthe anu
@@swethaindu5700 nuolo suruwat annu song
@@alvineappandevassia3498 what is that
E bgm nerathe ketitundoo
Pwoli explanation....
Bgm❤ethaa
The beautiful love story❤❤❤❤❤😘😘😘bet ഇതുപോലെ ഇനി ഉണ്ടെങ്കിൽ വേറെ ലൗ സ്റ്റോറികൾ ഇടേണ്ടതാണ് ചേട്ടാ പ്ലീസ്😍😍😍😍😍
Aahmm 😁🤝
@@CinemaStellar ❤❤❤
First paranju thudangiyath kelkan nalla sugam ondarunnu "kanunna kazhchayum kelkkunna bhashayum orupidippinnil nilkum.....
Nannayitundarunnu athu
Nannayitt explain cheythu super
Thank you 😊🥰
Eniku orupad ishttapettu eee movie jeeviathal orikalpolum ithupole indayal nammaleoke ottapettu pokathwollu 😐athukondu ottakku nadakku pettanu marichu pokaloo aareyum vishamippikathe😊😇
Super. This msg from Dubai. Plz continue. Thanks
There is a movie "you are my home" in Turkish with this same storyyyy
But in the end she will die thats the heart breaking part in that moviee
Chetta adipolii explanation...chettant voice athilum polii...💓 കട്ട സപ്പോർട്ട്❤️
Thanks 😊🥰
ഈ movieഞാൻ ഒരിക്കലും marakilla❤️❤️❤️❤️
നല്ല അവതരണം.
God bless you.
ഓ ഇജ്ജാതി ഫീലിംഗുള്ള ഒരു സിനിമ 💓💓💓💓soooper മൂവി
Bro പൊളിച്ച് നെഞ്ചിലൊരു വിങ്ങൽ ♥️♥️♥️♥️
Ee movie Orupad estayii,, iniyum ingnthe edanyy👌👌
Aahmm 😁🤝
Ejjathi movie . Ente lifil engane oru movie kandittilla. ❤️❤️❤️❤️ No words no words. Karanju karanju paniyayi
ഇത് ഇപ്പോൾ കുറെ ആയി ഞാൻ ഈ video കാണുന്നു 😔😔😔 സങ്കടം തോന്നുന്നു
🥺🥺heart touching story,
Subscribe cheyyathe pookan patilla .athrakkum poliya bro ningal explain cheyyunna storiyum ningalde voicum🥺🥺🥺💜💜
What a heart touching movie it took me some were. Beautiful korean movies, they are really nice. These people are very good actors. Nice feel after watching it.
Chettan parayunna words manasil sherikkum pathiyunnund.....😘my fav yt channel ever. ...☺☺💓💓💓💓💓💓💓💓💓💓💓😘😘😘😘😘.......
Thank you 😊❤️
Entha oru feel I can't stop my tears thanks for choose such a beautiful movie in this generation there is no love almost everything is fake enthayum real life true love kittunavar ettavum bhagayam ullavar thanne
Ingade sound um aa oru bgm😘😘💖💖💖🔥🔥🔥🔥
I saw this movie long back... Too touching and pain 😢
കൊള്ളാം വളരെ മനോഹരമായ അവതരണം..👏👏👏👏
❤️🤝
So heart touching movie💔😍❤️💞💕💕💕
Poli bro enne karayippichu🥰🥰😍
Videokk mach aaya aa toon eatha
Great story 👌 😍 korean dramas ellam super aanu
Ente PG (2012)പഠന കാലത്താണ് ഞാൻ ഈ ഫിലിം കാണുന്നത്. ഒരു subtitle poolum ഇല്ലാതെ ആണ് അന്ന് ഈ ഫിലിം കണ്ടു തീർത്തത്, പക്ഷെ enik😘തോനുന്നു ഈ ഫിലിം ന് subtitle ന്റെ aavishyame വേണ്ട എന്ന്. അല്ലാതെ കൊറിയൻ പോലും അറിയാത്ത ഞാൻ എങ്ങനെ ഈ പടം മനസിലാക്കി എടുത്തു?? കണ്ണു നിരയിക്കുന്ന ഒരു film 🥰😘ഇപ്പോഴു എന്റെ lap ൽ ഈ ഫിലിം ഉണ്ട്.
Eee cinema kiduki
onnum parayanila poli sanam 🔥🔥❤
Bro ningl lifeil cheytha eattavum nalla karyam enthanenn vechall.. eee channel start cheythth aanuuu...ithokkeyaanu oru good channel.. informative,
Bro.....oru korean phycopath movie cheyyamo......😀😀
korean movies istamullavar like adi......💜💜🖤
Enikkum karachil vannu..😎njanum cooling glass vekkuva aarum kaanathirikkan.......😫😫😫
Bro karayunnath Aarum ariyaathirikkaan bro coment idaruthaarrnu 😆😆😆
@@thasnimfathima2087 😅
BTS army ✨
The secret of village achiara review idumo?
BTS ARMY 💜💜💜💜💜💜lvr
Comments vayichapol entha ithil ithra karayan ennu thonnipoyi.. Pakshe kanner thudachu kondallathe enikith kandu theerkkan aayilllaaa... Really heart touching..
Note book movie also a feel good romantic one...❤️
Oru varsham kazhiyaari ee movie kandittu.onnu kaanam ennu vijaarichu kandatha ,veendu karanju njan🌸
include these movies too...
} my sassy girl
} the classic
} Be with you
} a millionaires first love
} better days
Oru cenema full kanda pole tonni 👍👍👍👍😍