A Walk to Remember (2002) Malayalam Explanation | Heartwarming Love Story | CinemaStellar

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 561

  • @saratht9130
    @saratht9130 3 года назад +460

    A walk to remember ഈ movie കാണാതെ തന്നെ, ഓരോരോ scene ഉം perfect ആയി Explain ചെയ്ത ചേട്ടന് ente കട്ട Support ഉണ്ടാവും

    • @shanashalu1682
      @shanashalu1682 3 года назад +6

      crrct oru visual kitiya feel aayirunnu

    • @BBASANJAYSURESHM
      @BBASANJAYSURESHM 3 года назад

      Ethinte link tharo

    • @BBASANJAYSURESHM
      @BBASANJAYSURESHM 3 года назад

      Athilnnu kittanilla.

    • @BBASANJAYSURESHM
      @BBASANJAYSURESHM 3 года назад

      Plx. 😊

    • @jasperjoseph872
      @jasperjoseph872 3 года назад

      i know im asking randomly but does anyone know a method to log back into an Instagram account?
      I was dumb forgot the account password. I would appreciate any tips you can offer me.

  • @amrithachikku2638
    @amrithachikku2638 3 года назад +210

    കണ്ണ് നനയാതെ ഈ Movie കാണാൻ സാധിക്കില്ല ....... അവസാനം ഒരു ജാതി Fel അടിപ്പിച്ചു..... ഇത് കണ്ടപ്പോൾ Sanam teri Kasam ഓർമ വന്നു...💞🥺🥺

  • @Linsonmathews
    @Linsonmathews 3 года назад +523

    ഈ തേപ്പ് കാലത്തിൽ പ്രണയവും സത്യമാണ് എന്ന് തോന്നിപോകുന്ന സിനിമ 👍❣️

  • @fanurasin2966
    @fanurasin2966 3 года назад +94

    ഞാൻ എന്റെ ഇക്കയെ എന്റെ ജീവനേക്കാൾ ഏറെ ഇഷ്ടപ്പെടുന്നു.❤️... ഈ ഫിലിം കണ്ടപ്പോൾ.. ഇനിയും എന്റെ പ്രണയത്തിന്റെ ആഴം അദ്ദേഹത്തെ അറിയിക്കാൻ എന്തെല്ലാം വഴികളുണ്ടെന്ന് തേടുകയാണ്...❤️❤️❤️❤️... പ്രണയം ഒരു ലഹരിയാണ്.... മറ്റൊന്നിനും തരാൻ കഴിയാത്ത ഒന്ന് 💘

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 года назад +15

      ലഹരിക്ക് അടിമപ്പെട്ട് പോകരുത്, പിന്നീട് ലഹരി ഇല്ലാതെ ജീവിക്കാൻ വയ്യാതെ ആകും

    • @drdoom6809
      @drdoom6809 2 года назад

      Loneliness is the most addictive drug , not love 😏

  • @ansilajasmine1513
    @ansilajasmine1513 3 года назад +278

    സത്യത്തിൽ കണ്ണീർ വന്ന് പോയി. എനിക്ക് ആണെകിൽ പെട്ടന്ന് സങ്കടം വരും 😢😢😢

  • @raihanamajeed6491
    @raihanamajeed6491 3 года назад +55

    i don't know how to explain my words. Really heart touching.❤️ ശെരിക്കും ഞാൻ കറഞ്ഞ്‌ പോയി. വളരെ നന്നായിട്ടുണ്ട്. പ്രണയിച്ചിട്ടില്ലാത്തവർക്ക് പോലും പ്രണയമെന്ന മഹാ വികാരത്തെ തൊട്ടറിയാൻ കഴിയും. നിങ്ങളുടെ അവതരണത്തിലൂടെ അത് കൂടുതൽ മനോഹരമാകുന്നു. Really thankyou❤️💯.

  • @rafimv228
    @rafimv228 3 года назад +173

    ഇങ്ങനെയുഉള്ള ബ്യൂട്ടിഫുൾ സിനിമകളിൽ ആകെ സങ്കടപ്പെടുത്തുന്നത് ക്ലൈമാക്സിൽ നടന്റെയോ നടിയുടെയോ മരണമാണ് 😔😔😔

  • @AVR-yk8ug
    @AVR-yk8ug 3 года назад +47

    പറയാൻ വാക്കുകളില്ല..
    കണ്ണ് നിറഞ്ഞുപോയി.
    അടുത്തിരിക്കുന്നവർ മുഖത്തേക്ക് നോക്കിയപ്പോൾ ആണ് പരിസരം ഓർമ വന്നത്

  • @manu_ms10
    @manu_ms10 3 года назад +39

    നമുക് എല്ലാവര്ക്കും ഉണ്ടാകും ......ആഹ് ഒരാൾ ..ഒരു നിമിഷത്തേക്ക് നമ്മുടെ ലൈഫിലേക്കു വന്നു ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നൊരാൾ

    • @DainSabu
      @DainSabu 2 года назад +5

      Enikk arumilla😅

    • @YTY790
      @YTY790 6 месяцев назад

      ​@@DainSabuahda mone kollam😂

  • @Silly_girl-
    @Silly_girl- 18 дней назад +2

    A WALK TO REMEMBER ഈ movie at the top. ഈ voisum moviyum ഇനി ഒന്ന് മരിച്ചാലും കൊഴപ്പില്ല.
    Movie വളരെ നല്ലത്താണ് കൂടെ ആ ശബ്ദവും ഞാൻ കണ്ടത്തിൽ വെച്ച ഏറ്റവും നല്ല feel good movie. ജീവിതത്തിൽ ഒന്നും ആരും ഇല്ല എന്ന് വിചാരിക്കുമ്പോ ആരെങ്കിലും വരും എന്ന് ഇന്ന് തൊട് വിചാരിക്കാം. ഈ voice നോട് എറെ ഇഷ്ടം. ഞാൻ എത്ര എത്ര feel good movie കണ്ടു എന്നു പറഞ്ഞാലും ഏതില്ല ഈ movie യുടെ അത്രയും വളരെ ഇഷ്ടത്തോടെ JERINA.(sign out)

  • @thaslimathachu4350
    @thaslimathachu4350 3 года назад +31

    ഇതാണ് പ്രണയം....അത്ര മനോഹരമായ പ്രണയകഥ... wonderful love story..., 💕💕😍😍💯💯

  • @adilcgm9831
    @adilcgm9831 3 года назад +25

    ഉഫ്.... Brother..... അറിയില്ല എന്ത് ടൈപ്പ് ചെയ്യണമെന്ന്..... വല്ലാത്ത ഒരു ഫീലിംഗ് 💞

  • @nithincs549
    @nithincs549 3 года назад +8

    നല്ല അവതരണം നന്ദി, ഒരുപാട് പ്രണയ ചിത്രങ്ങളിൽ കണ്ടപോലെ ഇതിലും രണ്ടു പേരുടെയും ഇടയിൽ മരണം ഒരു മറ പോലെ ക്ഷണിക്കപ്പെടാതെ കടന്നു വരുന്നു അതൊരുപാട് സങ്കടമുണ്ടാക്കി

  • @bhuvneshwarkumar4602
    @bhuvneshwarkumar4602 3 года назад +17

    Ee type padam okke evdnnu kittunnu bro..
    Normal people , moment to remember ipo ith..
    Ith maathram movie kanathe full video kandu..
    Super bro..
    Continue👍👍

  • @anandugovind8259
    @anandugovind8259 3 года назад +12

    ബ്രോ ഞാൻ അധികമൊന്നും കരഞ്ഞിട്ടില്ല പക്ഷെ ഇത് കണ്ട് കരഞ്ഞുപോയി....... വല്ലാത്ത ഒരു ഫീലിംഗ്

  • @glowingbeautychannel6834
    @glowingbeautychannel6834 3 года назад +69

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല 🥰

  • @AkAk-vd5rl
    @AkAk-vd5rl 3 года назад +26

    A moment to remember , A Walk to remember are 2 beautiful and lovely movies 😥😥😢😩😩😭

  • @joshuapeteranto8580
    @joshuapeteranto8580 Год назад +14

    I am watching this same explanation about 5 times still same feeling ,it refresh the mind ,reminds me what is the meaning of love ❣️

    • @CinemaStellar
      @CinemaStellar  Год назад +4

      I strongly recommend you to watch the movie ❤️🤌

    • @joshuapeteranto8580
      @joshuapeteranto8580 Год назад +1

      @@CinemaStellar yes I did it after your explanation 😄. Bro I like to ask you something, which website you use to see anime ?
      Early l was watching anime on animexplay but the website now it's gone

  • @zanezie7758
    @zanezie7758 3 года назад +43

    Sheriyan nammalude ororutharudeyum lifilek oru right person verum .. Maybe avar vanna pinne nammalude life thenne change aayekam.. 😊❤❣

  • @ajeesh360
    @ajeesh360 3 года назад +15

    Karangu poyi..
    Nala അവതരണം നല്ല ഫീലിംഗ് ഉണ്ടായിരുന്നു പറ്റും എങ്കിൽ ഇതു പോലെ മൂവി ചെയ്യാമോ ഇനിയും

  • @mohmdarfath4402
    @mohmdarfath4402 3 года назад +28

    ഇതുപോലുള്ള സിനിമകൾ❤️ ചെയ്യു brother keep going always support to me😍❤️

  • @hridaya5787
    @hridaya5787 3 года назад +72

    "A moment to remember " also ❣🥺

  • @keerthanapsuresh3526
    @keerthanapsuresh3526 3 года назад +7

    Parayan vaakkukalilla....oru beautiful but incomplete love story 💕 film oru rekshayum illathe thanne explain chythu... Really a heart touching story...❤️❤️❤️

  • @ribuzzz6701
    @ribuzzz6701 3 года назад +12

    പൊളി ഒരു രക്ഷയുമില്ല . ഫുൾ മൂവി ഒക്കെ എന്തോരു ഫീൽ ആയിരിക്കും 😍😍

  • @muhammedfazil9k874
    @muhammedfazil9k874 3 года назад +6

    നിങ്ങൾ പറഞ്ഞത് ശെരിയാണ് ഈ flim വളരെ അധികം feelings ഞാൽകുന്നു

  • @akshaynathog
    @akshaynathog 3 года назад +30

    എല്ലാവരും cursed ചൈൽഡ് 2 ന് wait ചെയ്യുന്നു ചേട്ടൻ മറ്റേതോ film അപ്ലോഡ് ആക്കുന്നു.
    We are a jock for you 😪

  • @Jenetantony-e3e
    @Jenetantony-e3e 2 месяца назад +1

    Nobody can watch this film without a drop falling from eye.. amazing film I've ever seen this will always be one of my favourite move

  • @joshnajohnson980
    @joshnajohnson980 3 года назад +14

    അറിയാതെ കണ്ണുനിറഞ്ഞുപോയ് ♥️

  • @sajukunjumonk4991
    @sajukunjumonk4991 3 года назад +1

    നല്ല അവതരണം .കണ്ണു നിറഞ്ഞു പോയി ഇനിയും ഇതുപോലുള്ള നല്ല മൂവികൾ ഞങ്ങൾക്ക് പരിജയപ്പെടുത്തി തരണം Thank you

  • @shinces1506
    @shinces1506 3 года назад +18

    Cinemastellar is really a gift for all malayalees...and you are the definition of pure talent in explaining stories of various categories....keep rocking bro....with all the support from people of kerala✌👍👌

  • @RAMESHR-zg4id
    @RAMESHR-zg4id 3 года назад +2

    ഇത് തുടങ്ങുമ്പോൾ തന്നെ ഒരു ഫീൽ കണ്ടിട്ടു നിർത്തി സേർച്ച്‌ ചെയ്തു movie full കണ്ടു. പകുതിയൊക്കെ മനസിലായുള്ളു എങ്കിലും കണ്ണ് നിറഞ്ഞു. ശേഷം വന്ന് ബാക്കി കൂടികേട്ടപ്പോൾ പറയണം എന്നുള്ള പലതും കിട്ടാതെയായിപ്പോയി. ❤️

  • @anjanapj5025
    @anjanapj5025 3 года назад +9

    Enta chetteaaa kandattu karanju poi athrakum feel aayirunu. Last part Korea time erinu Kandu karaju 🥺🥺🥺 ethupoleaaa true love indayirunengil ennu vicharikunu 🥺💔😔

  • @aneesabdulkader2gmail357
    @aneesabdulkader2gmail357 3 года назад +1

    ശെരിക്കും മനസ്സിനെ തൊട്ട് പോയി അത്രത്തോളം ഫീലിംഗ് ആയി. കണ്ണിൽ നിന്ന് വെള്ളം വരുന്നു. മനസ്സിനെ തൊട്ടു പോകുന്ന തരത്തിൽ ഫീൽ ചെയ്യുന്ന ടോൺ ഉം. ഒരുപാട് ഇഷ്ട്ടമായി ഇത് പോലെ ഉള്ള മൂവി ഇനിയും ചെയ്യണം ഇനിയും ഒരുപാട് ❤❤❤❤

  • @Maazz219
    @Maazz219 3 года назад +6

    Harry potter cursed child eppoozhaa idunney ❤️ndenn paranhalum ninde explanation l eetavum super aayittulladh Harry potter♥️🥰 I LOVE HARRY POTTER• enne Poole Harry potter ne oru paad ishtappedunna aarenkilum undoo😎undenkil like Adi❤️🔥pinne pettannu cursed child part 2 idaneey

  • @emora39
    @emora39 3 года назад +18

    Very feeled🥺 and I really very enjoyed with their love.........

  • @thesun.spirit
    @thesun.spirit 3 года назад +11

    Oh man....U explained the movie well with all ur efforts.....The movie is so touching....The real love.....Though we've have pain during partner's loss , it provides strength to carry away the rest of life....

  • @jyothi5563
    @jyothi5563 3 года назад +7

    Friends suggest ചെയ്ത movie ആണിത്, പിന്നീട് ബ്രദറും. അതിലെ song - there's a song that's inside of my soul ❤️
    Explanation 👍👍

  • @nijasmonsalim3577
    @nijasmonsalim3577 3 года назад +3

    Explanation kett karanj poyii.Appoo cinema kandallooo.ufffff poliii film and superb explanation,lub u bro for recommending this beautiful film🥰🥰😇😇😇

  • @shu-haib1624
    @shu-haib1624 3 года назад +10

    ഒന്നും പറയാനില്ല
    പറ്റുന്നില്ല പറയാൻ
    ♥️♥️♥️♥️👍

  • @farooqfaroo5528
    @farooqfaroo5528 3 года назад +2

    Nice Explanation Bro...Broyude Explanation Kettappo Cinema Kanda Feel Eniyum Eganathe Nalla Movie Chyumenn Prethekshikunnu❤️❤️

  • @Afeefa__96.3
    @Afeefa__96.3 3 года назад +8

    Really tearful..🥺..💘..explaination adipoliyyan...❤

  • @timesup2884
    @timesup2884 3 года назад +2

    This movie released 2 years before my birth. Now i am 18.And it's been 7 years i watched this movie for the first time.And this movie is till in my phone. I watch it in a weekend. An unforgettable movie of my life.

  • @UniCorn-bc3hn
    @UniCorn-bc3hn 3 года назад +1

    Njan first time aan oru Malayalam explanation ll comment cheyyunath
    And first time aan oru explanation you tube ll keet karrayunnath. Really loves this movie and your narration style

  • @althhaaf_385
    @althhaaf_385 3 года назад +5

    Eeee cinema Kanda Oru feeling ejathi explanation 💓💓

  • @Nishad_7
    @Nishad_7 3 года назад +92

    Cursed child 2 vegam veenam ennullavar like adi

  • @t3xter847
    @t3xter847 3 года назад +6

    First time aan njan ee channelil comment idunnath ijjathi feel good movie❤

  • @suryalakshmisanthosh8115
    @suryalakshmisanthosh8115 3 года назад +9

    Well explained and the feel of the movie...❤️ True love exists atleast in movies now.

  • @kashmiranousheer3332
    @kashmiranousheer3332 3 года назад +7

    Idhuvare ee movie njan kanditila. But novel vayichit und by nicholas sparks. Nalla experience arnu💞

  • @aparnaprasad5404
    @aparnaprasad5404 3 года назад +3

    Ee storyde feeling oru bhagath background score um mattoru bhagath Oru rekshemilla ith kandapo chichore film orma vannu 😪😥

  • @nickuzvlogs1370
    @nickuzvlogs1370 3 года назад +4

    എന്തിനാ ഇനി കാണുന്നെ... ആവു അടിപൊളി. നല്ല ഫീൽ ചെയ്തു.. 🙏🙏

  • @alghamt
    @alghamt 3 года назад +6

    Background music paranj tharoo😶, it is so heart touching❣️

  • @nidhinbiju5966
    @nidhinbiju5966 2 года назад +1

    spoiler alert thannond njn nere poi movie kandu...ennitaann explanation kandath...Sathyam paranja ee movie kandaal vere lvl experience aann ... Explanation onnum sharikum paranjal athinte adthu polum ethathillaa...ath kandaal thanneyaa aa feel kitoo...bro epolum ith parayarund ...ipolaann enik manasilaayi...loved this movie and recommended to many ✨

  • @manjimass1948
    @manjimass1948 Год назад +3

    എനിക്ക് ഈ movie വളരെ ഇഷ്ടപ്പെട്ടു അവസാനം ഞാൻ കരഞ്ഞുപോയി

  • @Hanabii743
    @Hanabii743 3 года назад +3

    😓😓 enikku onnum type cheyyan kazhiyunnilla .... brother ningaliluude ee movie story kettappol sherikkum real aayi thonni...💔 Thank you so much 🙏❤️

  • @beautyqween6707
    @beautyqween6707 3 года назад +6

    Background love music poli🥰

  • @shafna_kalam_7805
    @shafna_kalam_7805 3 года назад +11

    Now it's one of fav 😍 love story🥺❤️

  • @suryajithnair8323
    @suryajithnair8323 3 года назад +5

    njn ee cinema kanditila but bro paranjatu kekuvem screenil kanda scenesum okke nalla feel tannu aa moviede. movie kaanate tanne aa movieye ishtapedunna ento onnu

  • @sibinvarghese7772
    @sibinvarghese7772 2 года назад

    Dear cinemaStellar... Oru moviede feel enthan enn enikk kanich thanna ore oru channel aan ith... Best class explanation... Prethyekich ie oru bgm... Njan eppozhokke ie channel kanuo.. Ie bgm olla explanation aanel... Enne pidich iruthi kaanikkunna oru prethyektharam feelode aan eppozhum oro videos um kanunne... Reelsil kaanunna short anime video kand vidunna enne...animeyod ishttam thonnichath ie channel and brode ie explanation... And mainly the bgm.... Thankyou so much bro... Movie kaanunnathilum enthukondum bedham brode Ie explanation thanne aanenn aan ente abhiprayam... Video kand kazhinjalum aa oru feel il thanne nilanirtthunnath aan brode oro videoyum... Thankyou so much... Wishing you all the very best from the bottom of my heart.... Thankyou.... For your effort... ❤️💖

  • @aidaabraham5624
    @aidaabraham5624 3 года назад +9

    luv can touch as one time and the lifetime forever...........

  • @faisalk3003
    @faisalk3003 3 года назад +1

    ഈ കഥ കേട്ടപ്പോൾ sanam teri kasam എന്ന movieയുമായി എവിടെക്കൊയോ oru സാദൃശ്യം thonni

  • @sajidarafi1057
    @sajidarafi1057 3 года назад +1

    Super movie explanation......nallaa feel undayirunni.... 💝💝💝 Ethu polathe movie eniyum cheyyanm.......

  • @bombay1235
    @bombay1235 3 года назад +13

    Love is something special 😢

  • @ranilpillai8224
    @ranilpillai8224 3 года назад +54

    Harry Potter and the cursed child part 2 eppozha idunne??

    • @krishnenduanil4320
      @krishnenduanil4320 3 года назад +5

      chettanzz .......harry potter inte part 2 ittilalo....... Chettanzz maranno......

    • @sarathravi8935
      @sarathravi8935 3 года назад +2

      Angane choik cheta

  • @hridaya5787
    @hridaya5787 3 года назад +6

    Nth feel ayitt explain cheyyunne... Ahh mattullavarude kode njnum undayirunno?? Enn oke parayumbo thonda idarunnundallo😁

  • @adinanser7040
    @adinanser7040 3 года назад +10

    Sad akki monuse 😭😭😭

  • @gouthamknp3498
    @gouthamknp3498 3 года назад +35

    Cursed child vegam venam date iduu

  • @FKBHitman45
    @FKBHitman45 3 года назад +10

    Bro can you put the Harry potter and the cursed child part 2 now pls pls

  • @alialthaf9785
    @alialthaf9785 3 года назад +6

    ഹാരി പോട്ടർ പറഞ്ഞതുപോലെ ഗെയിം ഓഫ് ത്രോൺസ് പറയുമോ

  • @jstcuteangel7529
    @jstcuteangel7529 3 года назад +3

    💕 A moment to remember ithu pole thenne kanumbo kunnu nirayum ❤

  • @ln-dy9pk
    @ln-dy9pk 2 года назад +3

    It's one of my favourite romantic movie.... It's actually based on the novel "a walk to remember " written by Nicholas sparks. "The notebook" is also a feeling movie like this.

  • @akhilasuresh9603
    @akhilasuresh9603 3 года назад +13

    Sweet and touching.. marikandarnu😢

  • @cutie_zera2505
    @cutie_zera2505 3 года назад +4

    What a bgm , uff.....!!!Oppam film review😍poli brooo

  • @beemashirin2273
    @beemashirin2273 3 года назад +2

    Background music tharunna feel ..... Uff😘 . Ennthoru bangiyann .... Adipoli movie ..... Ee background music etha???

  • @sharenvarghese674
    @sharenvarghese674 3 года назад +9

    Really heart touching🥺❤

  • @najiyanaji9230
    @najiyanaji9230 3 года назад +1

    A moment to remember ❤
    First Love ❤ithokke eppolum kidilan feel tharunna movies aan

  • @nightlightmusic2931
    @nightlightmusic2931 3 года назад +4

    Entha onum paryan pattunillaaa nallaa story 😢😍😘😭🤩😔

  • @suryasreejith367
    @suryasreejith367 3 года назад +6

    Background music name parayaamo please ...

  • @athiras4896
    @athiras4896 3 года назад +7

    ഇതാവണം പ്രണയം. സൂപ്പർ സിനിമ

  • @FKBHitman45
    @FKBHitman45 3 года назад +8

    Bro you complete the Harry potter and the cursed child part 2 when only you will upload

  • @seoul_vibe
    @seoul_vibe 3 года назад +7

    One of my favourite Romantic movie ❤️

  • @user-tm4jj2wd2u
    @user-tm4jj2wd2u Год назад +2

    Bro avasanam ulla sun set timil ulla background music etha

  • @annatheresa4693
    @annatheresa4693 3 года назад +3

    It's very beautiful move it's may happened I my life very inspiring move

  • @safalsainu02
    @safalsainu02 3 года назад +1

    Ithil use cheytha background music etha athum koodi aayappol it feel like something 😍😘

  • @harishchandran5489
    @harishchandran5489 3 года назад +3

    Enikkettavum istapetta movie
    'A walk to Remember'❤

  • @drishyakv2649
    @drishyakv2649 3 года назад +8

    Persuit of happiness എന്ന മൂവിയെ കുറിച് വീഡിയോ ഇടാമോ.🙏🙏🙏

  • @milufathima8295
    @milufathima8295 2 года назад +1

    Kooduthal ithupoleyulla movies explain cheyyuo 🥺🖤😌🤝

  • @titantitan2383
    @titantitan2383 3 года назад +2

    Chetto bgm etann Para.. Pleash

  • @mahimahi-fn2ke
    @mahimahi-fn2ke 3 года назад +1

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും സൂപ്പർ

  • @sokupikachu3691
    @sokupikachu3691 3 года назад +1

    Ee cinema nerittukandalum ningalu parayumbozhulla Aah feel undallo athu...........
    Kannuniranjittonnum kananum vayya

  • @NotStrLiNg
    @NotStrLiNg 3 года назад +11

    Cinema stellar you gaved me feeling while seeing a movie
    Thank u so much. ❤️
    A very good film ❣️

  • @beemashirin2273
    @beemashirin2273 3 года назад +4

    Avante kaal odinj irikkunallo ath drama kk vendiyayirunno

  • @AJ_UniVerZ_
    @AJ_UniVerZ_ 3 года назад +6

    Waiting for this kind of love story

  • @anjalinair5514
    @anjalinair5514 3 года назад +2

    Cinema kanathe thanne kandu💝💖.

  • @shihadsha8721
    @shihadsha8721 3 года назад +2

    Keep going Bruhh..
    Supperb Voice ❤🥰 Fantastic Explain

  • @afcorner8866
    @afcorner8866 3 года назад +2

    Harry potter cruced child part 2 idumo njan kooree neeramaayi Kathrikkunnu ooroo notification varumboolum adha enn vijarikkum

  • @shahisabdul9829
    @shahisabdul9829 3 года назад +10

    Cursed child 2 vegam veenam ennullavar like adi
    pin aakovo?

  • @hollywoodmalayalam1017
    @hollywoodmalayalam1017 3 года назад +9

    FUNTASTIC beast plz expanded

  • @hadihamdan6838
    @hadihamdan6838 3 года назад +1

    Home alone 2 part undo,
    Ningalde Telegram channelil nn download cheythappol ningal explain cheytha film alla kittayath, ekathesham athe story ulla vere film aayirunnu

  • @Upscgoal25
    @Upscgoal25 3 года назад +7

    Padikkan book eduthappol movie 🙄

  • @jeevantr2227
    @jeevantr2227 11 месяцев назад +2

    Background bgm atha bro.?