പ്രണയിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! Fresh 2022 Movie Narrated in Malayalam| CinemaStellar

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 248

  • @lulujafna8492
    @lulujafna8492 Год назад +431

    നിങ്ങളെ voice അതൊരു സംഭവാണ്. എനിക്ക് ഇഷ്ടാണ്👍

  • @malavikaskrishnannair989
    @malavikaskrishnannair989 Год назад +98

    Bro, പറഞ്ഞത് ശെരി ആണ്.. സത്യത്തിൽ സ്നേഹിക്കാൻ ആരും ഇല്ലാതെവർ ജീവിതത്തിൽ ഒരാളെ കിട്ടുമ്പോൾ deep ആയി അവരെ സ്നേഹിക്കും എന്നിട്ടും അയാൾ നമ്മളെ cheat ചെയ്തലോ... അതുപോലെ ഒരു അവസ്ഥ യിൽ ഉള്ള ആൾ ആണ് ഞാൻ.... ഇപ്പോഴും ഒന്നും വിശ്വസികാൻ കഴിയുനില്ല... Hus ഒരികിലും മറക്കാൻ പോലും കഴിയാതെ അവസ്ഥ യിൽ 😭😭😭😭

  • @_di.ya_lax..mi_
    @_di.ya_lax..mi_ 7 месяцев назад +24

    The freind like molle is a blessing 🙌😌

  • @novauyir
    @novauyir Год назад +113

    *Twist ennum എന്റെ ഒരു വീക്നെസ് ആയിരുന്നു* 😂😂
    ഇതിപ്പോ കേരളത്തിൽ നടന്നത് പോലെ ഉണ്ടല്ലോ 🙄

  • @LuciferAddam
    @LuciferAddam Год назад +122

    വില്ലൻ : എന്റെ എല്ലാം കടിച്ചോണ്ട് പോയേ. 🤣🤣

  • @artofdying7069
    @artofdying7069 Год назад +10

    ക്ലൈമാക്സ്‌ പൊളി..ഒരു സന്തോഷം തോന്നുന്നുണ്ട്🥰
    എക്സ്പ്ലനെഷൻ പൊളിയാട്ടോ 👍🏻👍🏻

  • @kesiyasebastian4810
    @kesiyasebastian4810 Год назад +136

    Caption: “പ്രണയിക്കുന്നവരുടെ ശ്രെദ്ധക്ക്”😅എന്തായാലും നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ പറ്റിയ ക്യാപ്ഷൻ😁

  • @alansgeorge1808
    @alansgeorge1808 Год назад +55

    adipolli explanation 😘😘🥰🥰🥰💕💕 keep going broo 💓💓💓❤️❤️❤️

  • @sandhyac2376
    @sandhyac2376 Год назад +29

    ഇത് കണ്ടാൽ ആരും പ്രേമിക്കില്ല ഒന്ന് പേടിക്കും പ്രേമിക്കാൻ അല്ലേ. അടിപൊളിexplanation കേട്ടോ

  • @rafeekkk6577
    @rafeekkk6577 Год назад +4

    ബ്രോ ട്വിസ്റ്റ് കൊള്ളില്ലെങ്കിലും നിങ്ങളുടെ സൗണ്ടും അവതരണവും പിന്നെ ആ ബി ജി മും പൊളിയാണ് ❤️ വീഡിയോസ് വീക്കിൽ 1 എങ്കിലും upload ആക് 😘

  • @ashimajuby8381
    @ashimajuby8381 Год назад +29

    bro കുറേ ആയല്ലോ anime love movies ഇട്ടിട്ട്. vdeo ടെ background music ഉം എല്ലാം ഒരു പ്രത്യേക feel തന്നെ ആണ്,bro ടെ പോലത്തെ ഒരു explanation വേറെ ആരും ചെയ്ത് കണ്ടിട്ടില്ല. ഒരു anime movie ചെയ്യാവൊ..waiting ആണ് 🙂

  • @foot_world4193
    @foot_world4193 Год назад +10

    Old background music ettu chey bro pinne daily move explain chethal powli anu

  • @nfsbros760
    @nfsbros760 Год назад +19

    Idh orumaathiri twist aayi poyi😂😂
    Pettenn kettappo enikk feel aayi adh
    Ammoooo😖😖😹😹😹

  • @aysutalks8216
    @aysutalks8216 Год назад +14

    Ningalude explanation il Ella moviesum poliyaa
    Really like your narration

  • @saratht3040
    @saratht3040 Год назад +7

    ithaan ingane kili parthunna twist ulla moviekalkku vendiyaa Ettaa kaathirikkunne.....ettante explanation kelkkunna cinema pinne download cheythu kanenda aavshyam illa....cinmea kanunna athe feel kittunnd...so lets continue ettaaa😍🥰

  • @srijishapk7002
    @srijishapk7002 Год назад +33

    The most highlighted thing is the purity of friendship that's amazing. Molli rockzz

  • @brutallyhonest5483
    @brutallyhonest5483 Год назад +3

    Sebastian Stan and Daisy Edgar Jones are so underrated. They shared a beautiful chemistry on and off screen. Hopefully we will get to see more of them together.

  • @sahoodmzr8892
    @sahoodmzr8892 Год назад +18

    Movie kandappol ulla experience vere aanu pakshe ividathe vibe vere level aan🔥

  • @devikajayadev9009
    @devikajayadev9009 Год назад +7

    Chettande voice enikk othiri eshtaa♥️

  • @jimin4118
    @jimin4118 Год назад +8

    .... 💙💥💥💥💥ചേട്ടൻ ഇടക്ക് ഒക്കെ വിഡിയോ ഇട്ടൂടെ 😔

  • @vrindaramadasan7360
    @vrindaramadasan7360 Год назад +9

    Bro , Your voice .......... it's just amazing 😍

  • @Black.3362
    @Black.3362 Год назад +4

    മോളി ചേച്ചി uff 😹🔥polithanne!!...

  • @sowmyam6919
    @sowmyam6919 Год назад +9

    അയ്യോ ഇന്ന് ഉച്ചയ്ക്ക് ചിക്കൻ കറി കഴിച്ച് കഴിഞ്ഞാണ് ഈ പടം കാണാൻ ഇരുന്നത് ,ഹൊ ഒക്കെ shardiykan തോന്നുന്നു🤮🤮🤮🤮🙆🙆🙆🙆🙆ഇനി non veg kazhiykan കുറച്ച് kalatheyku തോന്നില്ല ഇതൊന്ന് മറക്കുന്ന വരെ😪😪😪😪😪🙆🙆🙆🙆🙆

  • @RavijiRome
    @RavijiRome Год назад +20

    🤔.. കഥ പറഞ്ഞാൽ ഇങ്ങനെ പറയണം... ബ്രോ 👌😄.
    രണ്ടു വയസ്സുള്ള കുഞ്ഞിന് പോലും
    മനസ്സിലാവണം ! 😂👍

  • @nikhilatomy
    @nikhilatomy Год назад +7

    Movie munpu kanditundu, but ningalude voice il explanation kelkan vendi veendum ketu.

  • @kumars7041
    @kumars7041 11 месяцев назад +1

    സിനിമയേക്കാൾ രസകരമായി കഥ പറയുന്ന ബ്രോ ❤ ഞാൻ ഇനി പടം കാണുന്നില്ല എന്ന് തീരുമാനിച്ചു 😂

  • @shahilt5466
    @shahilt5466 Год назад +23

    "adeenn onnum paranja pora, kindeela adi😂"
    Thos dialogues...

  • @s.mcreation9605
    @s.mcreation9605 Год назад +27

    Plastic surgeon ആണെന്ന് പറഞ്ഞപ്പഴേ എനിക്ക് കത്തി

  • @MK._
    @MK._ Год назад +5

    6:11 feck 🤣 iam watching this seriously and 🤣this pop up 😂

  • @vinaigopalgopal5510
    @vinaigopalgopal5510 Год назад +11

    no one cinemastellar s voice

  • @AestheticGirl8327
    @AestheticGirl8327 Год назад +3

    Pwoli story food kazhikkumbol kandathukond thanne muzhuvan kazhikkan patiyilla

  • @animelover5849
    @animelover5849 Год назад +15

    Love anime video cheyo please

  • @marvelians7543
    @marvelians7543 Год назад +30

    Nayika kanditt crush thonniyathe enikk mathram anooooo???????

    • @thejazzzzz
      @thejazzzzz 7 месяцев назад

      Normal people kaanu

  • @lindariju635
    @lindariju635 Год назад +7

    Kollamarunnu...ishtttapettu

  • @chendafam
    @chendafam Год назад +14

    Fear street .... adipoli movie ann .... must watch horror thriller...... ath allavarkum eshtam avum must explain it

  • @aathiathulya4601
    @aathiathulya4601 Год назад +5

    Your voice just ❤️🥺💯

  • @theabel549
    @theabel549 Год назад +3

    സിനിമ ഇഷ്ടം ഉള്ളവർ അത് കാണാൻ പറയൂ spoilerless video അല്ലാതെ ഇങ്ങനെ ഉണ്ടാക്കരുത് Movie കണ്ട് മനസ്സിലാക്കേണ്ടതാണ് 🥵🤩

  • @sreeshiva592
    @sreeshiva592 Год назад +28

    wednesday series 2022 explanation ചെയ്യുമോ plzz

  • @moment_capture938
    @moment_capture938 Год назад +4

    Bro next a silent voice cheyuo bro idarulla aa bgm okke vech 🙂🤌

  • @girijamd6496
    @girijamd6496 Год назад +34

    കണ്ണിൽ കണ്ടവരുടെ കൂടെ ബുദ്ധിയില്ലാത്ത രീതിയിൽ ഒരിക്കലും ആരും എവിടെയും പോകരുത്. ഏത് രാജ്യത്തായാലും. vigilant ആയി ജീവിക്കുക.ജ്യൂസ് ഒന്നും കുടിക്കരുത് . കഷ്ടം

    • @faizm937
      @faizm937 Год назад +3

      Bro ith india alla💀 europe aanu. Ivide ithokke sthiramaa🗿

  • @Polayadi_ff
    @Polayadi_ff Год назад +10

    Bro ithupolathe bro explain cheyatha oru movie suggest cheyumo?

  • @AdhiKrishnaTP
    @AdhiKrishnaTP Год назад +1

    I like your explanation

  • @sarithapm6918
    @sarithapm6918 Год назад +3

    OMG 😳 too much mind disturbed movie good explanation 👍👍👍

  • @ambilymolkp5580
    @ambilymolkp5580 Год назад +1

    ബബർ ചിരിയിലെ ചേട്ടന്റെ വോയ്‌സ് പോലുണ്ട് കേൾക്കാൻ 😊

  • @findfun4810
    @findfun4810 Год назад +5

    I saw this movie. It was really thrilling and a variety concept. Also the main actress's smile is beautiful.

  • @faizal522
    @faizal522 Год назад +3

    Some time your voice giving more felling than seeing movie

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by Год назад +16

    Think about anything real like this happening anywhere in the world right now..

  • @adithyansj31
    @adithyansj31 Год назад +13

    That first guy : men will be men 😂😂😂

  • @Sree__Fx
    @Sree__Fx Год назад +1

    ❤❤❤love your explanation

  • @bavamon7955
    @bavamon7955 Год назад +7

    Once in a blue moon = cinemastellar

  • @sabariya
    @sabariya Год назад +8

    independence day movie explain cheyyo 😊🥰

  • @Rahif-p
    @Rahif-p Год назад +12

    Bro American psycho review cheyyo.. Malayalikalil adikavum ethaatha oru adipoli padam

  • @johnsongeorge4654
    @johnsongeorge4654 Год назад +5

    Nice dude ✨

  • @ayshapp8674
    @ayshapp8674 Год назад +11

    Bro 1899 review idoo

  • @MerlynKJoseph
    @MerlynKJoseph Год назад +4

    Suspiria മൂവി explain ചെയ്യാമോ

  • @sankaranedits8119
    @sankaranedits8119 Год назад +32

    Mokoto Shinkai's New movie "Suzume No Tojimari " Explaination idamo please please☺️☺️

  • @vipinaaron
    @vipinaaron Год назад +14

    Twist kandu thala polinju

  • @Chaeyeon417
    @Chaeyeon417 Год назад +77

    Hello Cinema Stellar FIFA WORLD CUP il ethu Team Cup nedanam ennanu (Favourite Team )

  • @angelgopzzz7538
    @angelgopzzz7538 Год назад +2

    Molly uyir.... 😁❤️

  • @alanjoshy5971
    @alanjoshy5971 Год назад +5

    Chetta star wars cheyyo

  • @leospam10
    @leospam10 Год назад +5

    Bro monster anime nte oru video venam bro 🪐 bro de videos oke vere oru feel ahn 💗

  • @jesnojosef3145
    @jesnojosef3145 Год назад +12

    Ee movie download link indo

  • @Kawaak1i
    @Kawaak1i Год назад +4

    Bro "njan kanda 50 anime" aa videonte 2nd part upload cheyyuo waiting aan.🤝

  • @nizwin-lu5wx
    @nizwin-lu5wx 9 месяцев назад +2

    mollei had clutched the movie

  • @Throot135
    @Throot135 Год назад +1

    I like your Sound & Maturity behaviour ❤️🔴

  • @Wrogn_gamingop
    @Wrogn_gamingop Год назад +8

    Ejjadhi narration 😂🥵💥

  • @Your_Public_figure
    @Your_Public_figure Год назад +11

    *സൂപ്പർ 🥳മുത്തേ 🥳😍*

  • @ayishabiharis7391
    @ayishabiharis7391 Год назад +3

    Ettne kore dayy ayi njn thapi nadakn 1 day ettnde explaining vdo kand ikk vayangrayi ishtaayi aahh sound but pnh njn kore thapi e chanel theere kand pidikan pateela pnh ippo instal nokumblaan pettenn ettande acound kandadh.. Apozha chanelnde name kittye... ✨️nicaantta aah sound

  • @abhijith5197
    @abhijith5197 Год назад +3

    Moly 👑👑

  • @artist12318p
    @artist12318p Год назад +2

    🙂🙂🙂oruthaneyum oruthiyeyum njan ene vishvasikulla
    Bie 🥺

  • @jibink.j9506
    @jibink.j9506 Год назад +5

    Bro time travel movies iduvo

  • @mithunsoman2669
    @mithunsoman2669 Год назад +1

    Get Out Moviede different attempt… enikangane feel cheythu…

  • @adhul6850
    @adhul6850 Год назад +2

    Korach mindblowing padam cheyyyuo

  • @jameelaek6825
    @jameelaek6825 Год назад +1

    Chetta oru Q&A cheyohh

  • @rasimk54
    @rasimk54 Год назад +4

    Eethenkilum anime series explain cheyyuo

  • @NjanUyir
    @NjanUyir Год назад +8

    Poli movie 💙💙

  • @musthafakuruniyan2830
    @musthafakuruniyan2830 Год назад +4

    Super

  • @sonuzzzzz7715
    @sonuzzzzz7715 Год назад +9

    pwoli movie 👌

  • @siddiquebabu1933
    @siddiquebabu1933 Год назад +1

    Bro super story. Thanks 👍

  • @sahoodmzr8892
    @sahoodmzr8892 Год назад +2

    Nice movie 😊 thank you

  • @kxnx7
    @kxnx7 Год назад +1

    Bhai videos vgm upload ey nghal wait eyanu azhcha kudumbo set aku humble request 😁

  • @sviolet9589
    @sviolet9589 Год назад +4

    Super 👌🏻👌🏻

  • @ameelamrinna
    @ameelamrinna 2 месяца назад

    Last satisfaction at peat🤌🏻

  • @shameenashami5207
    @shameenashami5207 Год назад +6

    U voice ❤️

  • @ManojKumar-mf7ce
    @ManojKumar-mf7ce Год назад +2

    Super ...

  • @lovelybomb2292
    @lovelybomb2292 Год назад

    Chetto chettante voice adipoliyanu...
    Oru rekshayumila...
    Chettante Name entha?

  • @CLUB4FUNMalayalam
    @CLUB4FUNMalayalam Год назад +2

    Bro malayalam movies kaanarille athinte Explaination idanalla bro appo time kitto malayalam english ellaaa padoom kaanan

  • @vishnumanoj2115
    @vishnumanoj2115 Год назад +5

    Hello💙

  • @jyolsanajipson3262
    @jyolsanajipson3262 Год назад +5

    Bucky 😉❤️

  • @Shalinjohn
    @Shalinjohn Год назад +12

    6:14😂

  • @parvathym8600
    @parvathym8600 Год назад +3

    Bro Chernobyl series onn cheyyumo plz.

  • @raheenarajeeb704
    @raheenarajeeb704 Год назад +5

    Suuuupppeerr

  • @torqgaming2068
    @torqgaming2068 Год назад +3

    Bro Dunkirk explain cheyyamo

  • @PARASF-gt6jb
    @PARASF-gt6jb Год назад +15

    SINGLE PASANGAy onde dey 😁

  • @saneerak8641
    @saneerak8641 Год назад +2

    Avatar movie explain cheyyu 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rishanrj4062
    @rishanrj4062 Год назад

    എനിക്ക് മാത്രമാണോ ഇത് വലിയ രസമായിട്ട് തോന്നാഞ്ഞത്. കഥ പോകെ ഒരു മലയാള സിനിമ പോലെ തോന്നി ഇതിൽ കുറച്ചു violence ഇണ്ട് അത്രമാത്രം

  • @pssukumaran9156
    @pssukumaran9156 Год назад +1

    Anime movies vallathum explain cheyyumo

  • @diljithkd4758
    @diljithkd4758 Год назад

    Chetta aa mudii kozhichilannu ullla guligayudee peru nthaa onnnu mention cheyooo... 🤷🏻‍♂️

  • @epicgaming4690
    @epicgaming4690 Год назад +3

    Mr harrigans phone explain cheyyamo

  • @nandufxofficial
    @nandufxofficial Год назад

    WEDNESDAY series explain cheyth video ondakkumo