മാണിക്യം കയ്യിൽ ഉണ്ടായിട്ടും അത് മനസിലാക്കാതെ ഇത്രയും നാൾ വെറുതെ തിരഞ്ഞു നടന്ന്. ഇതാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന്. ഞങ്ങടെ varsha കൊച്ച് മുത്താണ് ❤️🥰
നിന്റെ ഈ ചിരിയാണ് നിന്റെ ഹേറ്റേഴ്‌സിനുള്ള മറുപടി, ഹാപ്പി ആയിട്ടു ജീവിച്ചു കാണിച്ചു കൊടുക്കണം, literally you both have the same vibe. Congratz🎉 and welcome to the new phase of ur life.
അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. വർഷയുടെ നല്ല ചിരിച്ച മുഖം. അതുമതി മുന്നോട്ട് പോകാൻ. അവളെ എപ്പോഴും ചേർത്ത് പിടിക്കുക. എല്ലാ അനുഗ്രഹവും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കാര്‍ത്തികിന്റെ life ഒരു സിനിമയാക്കാന്‍ കൊള്ളാം. അത്ര touching ആണ്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് ഈ പുള്ളിയുടെ videos കണ്ടു തുടങ്ങിയ കാലം. ഒരു കൊച്ചുമുറിയില്‍ നിന്നും ഉറക്കമുണര്‍ന്ന് ചെണ്ട പഠിക്കാന്‍ പോയ സാധാരണക്കാരന്‍. ഇപ്പൊ എത്തി നില്‍ക്കുന്നത് കണ്ടോ. കാര്‍ത്തിക്കിന്റെ വീട് പണി തുടങ്ങിയ സമയത്ത് ഞാന്‍ എന്റെ വീട് പണിയെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ല. പക്ഷെ ഒരുപാട് ആഗ്രഹമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പണി തുടങ്ങി. ഇടയ്ക്ക് ഞാന്‍ ഇവിടെ വന്ന് നോക്കും കാര്‍ത്തിക്കിന്റെ വീട് പണി എന്തായെന്ന്. എല്ലാം ഒരു motivation അല്ലേ. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നടക്കുമെന്ന് മനസിലായി.❤
ഒരിക്കൽ കാർത്തിക്കിനെ നേരിൽ കാണണം ഞങ്ങളുടെ മോനേ പോലെ തന്നെയാ കാർത്തി യുടെ ഫേസ്... ഞങ്ങൾക്ക് ഒരു മൂന്നു കൊല്ലം മുൻപ് ശരിക്കും പറഞ്ഞാൽ കാർത്തി പുതിയ ഒരു ജീവൻ തന്ന പോലെ.... ഇപ്പോ ഞങ്ങളുടെ മോൻ ഇല്ല പകരം ഈ മുഖമാണ് ഞങ്ങൾ ക്ക് കാണാൻ ടീവിയിൽ എന്നും.... എന്നും മോന് ങ്ങളുടെ പ്രാർത്ഥന ഉണ്ടാകും....
കാർത്തിക് ചേട്ടാ കുടുംബത്തിൽ വൈടൂര്യം പോലെ ഒരാൾ ഇരുന്നിട്ട് പുറത്തു പോയി ഡ്യൂപ്ലിക്കേറ്റ് തിരഞ്ഞ പോലെ ആയി മുൻപ് ഇത് കിടിലൻ മെസ്സേജ് ആണ് എല്ലാർക്കും അവരവരുടെ കുടുംബത്തിൽ റൗണ്ട് ആക്കിയാൽ കിടിലൻ പിള്ളേർ കാണും എന്ത് ആയാലും കാർത്തിക് bro perfect match 🔥👌❤
അണ്ണാ, മൂഞ്ചി തെറ്റി ചിരി പോയിട്ട് കരച്ചിൽ പോലും വരാത്ത ഒരു അവസ്ഥേൽ ഇരിക്കുമ്പോ ആണ് ഈ video. കണ്ടേ but സ്വന്തം ജീവിതത്തിൽ അല്ലങ്കിൽ സ്വന്തം ചേട്ടൻ ഓക്കേ ഒരു നല്ല കാര്യം നടക്കുമ്പോൾ ഉണ്ടാവുന്ന സന്ധോഷം ഓകെ ആണ് എനിക്കും വരുന്നേ ❤😊happy married life🎉❤
എല്ലാ ഫ്രണ്ട്സിൻടേം പെണ്ണ് കാണൽ മുതൽ കല്യാണം കഴിഞ്ഞും ഓരോ ഫണ്ഷനും കൂട്ടുകാർക്കും വേണ്ടി നിന്ന കാർത്തിക്കിന്റെ പ്രധാനപെട്ട ഒരു ചടങ്ങിന് ഒരുത്തരും വന്നില്ല അത് മോശമായി പോയി എന്നാലും അവർ സന്തോഷത്തോടെ അവരുടെ ജീവിതത്തിലെ ഒരു നല്ല ദിവസം നന്നായി നടന്നു
എന്റേയ് സഹോദരനും ഇതുപോലെയ് സന്തോഷത്തോടേയ് നിറഞ പുഞ്ചിരിയോടേയ് അവന്റേയ് ജീവിതത്തിൽ ഒരു പെൺകുട്ടിയേയ് സ്വീകരിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ഞാനും അപ്പനും അമ്മയും. ചേട്ടന്റേയ് ഇ സ്സന്തോസവും ചിരിയും കാണാൻ കഴിഞതിൽ ഒരുപാട് സന്തോഷം ഉണ്ട്.എന്റെയും എന്റേയ് കുടുംബത്തിന്റെയ്‌യും എല്ലാ ആശംസകളും നേരുന്നു.
Bro kalyanathinu hair set cheyan kazhinja day mudi vettiya bhaii ne vilicha mathi... Aa bhaai hair set aakuna athream varila aa chechimar hair set cheyunath..❤
First time I am watching ur blog, heart touching, how good u r behaving to all including small kids, I subscribed now, will continue to watch, God bless u both and ur families .congratulations bro.💐👏
പഴമക്കാർ ആണെങ്കിലും പഴഞ്ചൊല്ല് പോലെ പറയാറുണ്ട് അവനവൻ അർഹതപ്പെട്ട ആരു മണിയിൽ കഴിക്കേണ്ട ആളുടെ പേരെഴുതി വെച്ചിട്ടുണ്ടാവും എന്ന് അതുകൊണ്ടൊക്കെ ആയിരിക്കാം നമ്മൾ നിമിത്തത്തിൽ വിശ്വസിക്കുന്നത്❤❤❤ ❤ ചില സന്ദർഭങ്ങളിൽ ആണ് നല്ലത് എന്നൊക്കെ പറയാമെങ്കിലും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒറ്റയ്ക്ക് നടക്കുമെങ്കിലും 😊 ജീവിതത്തിൽ ഒരു നല്ല പങ്കാളി ഉള്ളത് എന്നും ഗുണകരമാണ് നമ്മുടെ വീഴ്ചകളിലും സന്തോഷത്തിലും ദുഃഖത്തിലും ഒരാൾ കൂടെയുണ്ടെങ്കിൽ അതൊരു ധൈര്യമായി നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ വെട്ടിപ്പിടിക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്പത്ത് എന്ന് വേണമെങ്കിൽ പറയാം 💛💛
കൂട്ടുകാർ പോയി... പല കല്യാണം മുടങ്ങി.... സ്വയം ആലോചിച്ചു നോക്കി കുറവുകൾ മനസ്സിലാക്കി മുൻപോട്ട് പോവുക... കൂട്ടുകാർ പോയപ്പോൾ ഈ ചാനൽ കാണുന്നത് നിർത്തിയതാ.... പിന്നെ ഇന്നാണ് കാണുന്നത്.... All best....
Guys nishchayathinte idakk orupaad sambhavangal nadakkunnundarunnu. Ath ellam onn cover aavan aayi avide vech nadanna baki vlogukal ellam njan tazhe koduthekkam
Maheen Machan ruclips.net/video/1HAnp5MzTkI/видео.htmlsi=QQxCOyJpFWcXRm05
Glamy ganga ruclips.net/video/0EqFInXAi8w/видео.htmlsi=00YnbhgOISNfFaLB
Saranya ruclips.net/video/l9hDELuWHxQ/видео.htmlsi=fk9V4oLT_YFz2frq
Kannan ruclips.net/video/qqpzAhFmghU/видео.htmlsi=9kYLFXnoquVVVksP
Humble ruclips.net/video/UVxy0gkeo9Q/видео.htmlsi=T9TGFM8gchqsiC1z
Ellam koode kanditt parayanee njan ariyand poya visheshangal okke.
@@KarthikSuryavlogs congrats bruh💗✨
Congratulations 👏🎉
Congratulations 👏🎉
Congratulations 👏🎉🎉🎉
Congrats ❤❤
മാണിക്യം കയ്യിൽ ഉണ്ടായിട്ടും അത് മനസിലാക്കാതെ ഇത്രയും നാൾ വെറുതെ തിരഞ്ഞു നടന്ന്. ഇതാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന്. ഞങ്ങടെ varsha കൊച്ച് മുത്താണ് ❤️🥰
അതെ 👍🏿
ഞാനും വീഡിയോ കണ്ടപ്പോൾ ചിന്തിച്ചിരുന്നു മുറപ്പെണ്ണ് ഉണ്ടായിട്ട് എന്തിനാ വേറൊരുത്തി യുടെ കൂടെ പോയി സമയം ചിലവഴിച്ചത് ❤
പെണ്ണ് പിടിയന് ആര് പെണ്ണ് കൊടുക്കാനാണ് 😂😂😂
ഇന്നത്തെ കാലത്തു മുറപ്പെണ്ണിനെ കല്യാണം കഴിക്കുന്നുവരുണ്ടോ
.. ജനിക്കുന്ന കുട്ടികൾക്കു വൈകല്യം ഉണ്ടാവാൻ സാധ്യത ഇല്ലെ @@kottakkalummu9164
കുറച്ചു വിഷമിച്ചു എങ്കിൽ എന്താ നല്ല പൊന്നുംകുടം പോലത്തെ ഒരു മോളെ നിനക്ക് കിട്ടിയില്ലേടാ കുട്ടാ എല്ലാവിധ ആശംസകളും😘😘👌
ഇത്രയൊക്കെ ആളുകളുണ്ടായിട്ടും ഗിരീഷണ്ണനേയും വിനീതിനേയും അമ്പാടിയേയും കാർത്തിക്ക് എങ്ങിനെ പരിഗണിച്ചു എന്ന് നോക്കു അതാണ് കാർത്തിക്ക്❤❤❤❤❤
കണ്ണ് നിറഞ്ഞുപോയി... എന്തോ നിങ്ങളെ നല്ല ഇഷ്ടം ആണ്. ആ പഴയ പുതിയ കാർത്തിക് സൂര്യയും fndzum ellam❤️.
13:27 editor brillians 📉
Manju pilla ചേച്ചിയുടെ മോളുടെ ഒരു കട്ട് ഉണ്ട് പെൺകുട്ടിക്ക് ❤️❤️❤️😍 വർഷയുടെ ചിരി സൂപ്പർ 🥰
😭😭
Appo njan matram alla aghanee chindhichee
Enikum thoniyernnu
കാർത്തിക്കിന് പറ്റിയ പെണ്ണ്... രണ്ടുപേരും നല്ല ചേർച്ച... ❤❤❤❤ God bless you 👍
Kallm nthina parayunneee
Sathyam 💞💞💞
Oralde engagement kandit ..ethrem sandhosham thonunath adhymayuta...🥺❤️ Love you Karthik bro...happy Married lifee Dears
നിന്റെ ഈ ചിരിയാണ് നിന്റെ ഹേറ്റേഴ്‌സിനുള്ള മറുപടി, ഹാപ്പി ആയിട്ടു ജീവിച്ചു കാണിച്ചു കൊടുക്കണം, literally you both have the same vibe. Congratz🎉 and welcome to the new phase of ur life.
അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. വർഷയുടെ നല്ല ചിരിച്ച മുഖം. അതുമതി മുന്നോട്ട് പോകാൻ. അവളെ എപ്പോഴും ചേർത്ത് പിടിക്കുക. എല്ലാ അനുഗ്രഹവും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കാര്‍ത്തികിന്റെ life ഒരു സിനിമയാക്കാന്‍ കൊള്ളാം. അത്ര touching ആണ്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് ഈ പുള്ളിയുടെ videos കണ്ടു തുടങ്ങിയ കാലം. ഒരു കൊച്ചുമുറിയില്‍ നിന്നും ഉറക്കമുണര്‍ന്ന് ചെണ്ട പഠിക്കാന്‍ പോയ സാധാരണക്കാരന്‍. ഇപ്പൊ എത്തി നില്‍ക്കുന്നത് കണ്ടോ. കാര്‍ത്തിക്കിന്റെ വീട് പണി തുടങ്ങിയ സമയത്ത് ഞാന്‍ എന്റെ വീട് പണിയെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ല. പക്ഷെ ഒരുപാട് ആഗ്രഹമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പണി തുടങ്ങി. ഇടയ്ക്ക് ഞാന്‍ ഇവിടെ വന്ന് നോക്കും കാര്‍ത്തിക്കിന്റെ വീട് പണി എന്തായെന്ന്. എല്ലാം ഒരു motivation അല്ലേ. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നടക്കുമെന്ന് മനസിലായി.❤
9:53 "edee nalla bangiyundedeee"💗💗 chettan edakidak ingane paryumbo aa sneham feeleyyunund🥰💓💓
എന്റെ മോനെ ഇങ്ങനെ ഒരു മോള്, അതും സ്വന്തം മാമന്റെ മോള് കുടുംബത്തിൽ ഉണ്ടായിട്ടും നീ എവിടെ ആയിരുന്നു ഇതുവരെ. ഏതായാലും ഭംഗി ആയി നടക്കട്ടെ 🙏
എല്ലാത്തിനും ഒരു സമയം ഉണ്ട്. അതുവരെ തൊട്ടടുത്ത് ഉണ്ടെങ്കിലും നമ്മൾ കാണില്ല
Marrying in relation is not good
വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനോ നാട്ടിൽ തേടി നടപ്പൂ...
@@unfinishedhopes768 enna than kettanda
Maamante makal cousin alle ?
Edak edak chettan chechiyod "nalla bangiyundedi... Resamundedii" 😍🥰😘 that's 🥹💎🤌🏻
ഫ്രണ്ട്സിന്റെ എല്ലാവരുടെയും കല്യാണത്തിന് പോയി അടിച്ചു പൊളിച്ച ആൾ സ്വന്തം കല്യാണത്തിന് ആരും ഇല്ലാത്ത അവസ്ഥ 😢
Sathiyam
Pottiya kannadi okkikkan mudhimuttanu
Ivante swabavam karanam
@@JinSakai-77lesham🤌
എൻ്റെ അനിയനു കല്യാണം ശരിയാകാൻ പ്രാർത്ഥിക്കുമ്പോൾ കാർത്തിക്ക് വേണ്ടിയും ഞാൻ പ്രാർഥിക്കാറുണ്ട് ....ഒരേപോലെ രണ്ടാൾക്കും കല്യാണം ആയി ....❤🥰
😂
Ennal pinne ntaeyum koode onnu prathikkaamooo
@@Savarkar123😂
enteyum onu prarthiko
3:21 അച്ഛന്റെ costume കണ്ടപ്പോൾ പെട്ടന്ന് പള്ളിലച്ഛൻ പോലെ തോന്നി..
Satyam 😂😂
കറക്റ്റ്
pulli പള്ളിലച്ഛൻ anu
Sathyam
Sathyam
I felt...he got wonderful parents... Parents made his life on track....
എത്ര പ്രാവശ്യം ആണ് പറഞ്ഞത് കാർത്തിക് നിന്നെ കാണാൻ നല്ല ഭംഗി എന്ന്... അത്രമാത്രം അവൻ അവളെ ഇഷ്ടപ്പെടുന്നു ❤️
1:20 tha feelinggg🥰🥰🥲🥲💕
സ്നേഹത്തിന്റെ വില നല്ലോണം അറിയുന്നവനാ അവൻ നിന്നെ പൊന്നുപോലെ നോക്കും ഉറപ്പ്.. ❤️
😅😂🤣🤣
MAY GOD BLESS YOU BOTH
ഒരിക്കൽ കാർത്തിക്കിനെ നേരിൽ കാണണം ഞങ്ങളുടെ മോനേ പോലെ തന്നെയാ കാർത്തി യുടെ ഫേസ്... ഞങ്ങൾക്ക് ഒരു മൂന്നു കൊല്ലം മുൻപ് ശരിക്കും പറഞ്ഞാൽ കാർത്തി പുതിയ ഒരു ജീവൻ തന്ന പോലെ.... ഇപ്പോ ഞങ്ങളുടെ മോൻ ഇല്ല പകരം ഈ മുഖമാണ് ഞങ്ങൾ ക്ക് കാണാൻ ടീവിയിൽ എന്നും.... എന്നും മോന് ങ്ങളുടെ പ്രാർത്ഥന ഉണ്ടാകും....
ഞമ്മങ്ങളുടേം പ്രാർത്ഥന ഉണ്ട്ട്ടൊ 😊
kalyanam appo adichu pwolikkande ?
😍😍🤩
ഉറുമ്പ് അരിച്ച shirt എവിടെ കിട്ടും കണ്ണൻ അണ്ണാ 😂
@@introvert_.1111 Shaddi madhiyenkil karthikintel undu😂
😂🔥
@@rayhan_rym orikkalum illa avrum kanakku thenneya !
@@incognitofactos എനിക്കങ്ങിനെ തോന്നുന്നില്ല ...
പണ്ട് ഞാൻ കമന്റ് ചെയ്തത ഈ ഫ്രണ്ട്‌സ് ഓക്കേ ഉണ്ടാകുമോ
അപ്പോൾ ഇവൻ കമന്റ് ചെയ്തു എന്റെ കൂടെ അവർ 1ആം ക്ലാസ്സ് മുതൽ പഠിച്ചത് ഇപ്പോൾ അവർ എവടെ
കാർത്തിക് ചേട്ടാ കുടുംബത്തിൽ വൈടൂര്യം പോലെ ഒരാൾ ഇരുന്നിട്ട് പുറത്തു പോയി ഡ്യൂപ്ലിക്കേറ്റ് തിരഞ്ഞ പോലെ ആയി മുൻപ് ഇത് കിടിലൻ മെസ്സേജ് ആണ് എല്ലാർക്കും അവരവരുടെ കുടുംബത്തിൽ റൗണ്ട് ആക്കിയാൽ കിടിലൻ പിള്ളേർ കാണും എന്ത് ആയാലും കാർത്തിക് bro perfect match 🔥👌❤
🫥
നല്ല സന്തോഷം തോന്നി കാർത്തി വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയ് 🥰ആശംസകൾ രണ്ടു പേർക്കും
ഈ മണിമുത്തിന്റെ വരവിനായിട്ട് ആയിരുന്നു ദൈവം ചിലതിനെയൊക്കെ അകറ്റിയത് എന്ന് മനസിലായില്ലേ.. 😊💕💕 ഭാവുകങ്ങൾ ❤️
കാർത്തി സൂപ്പർ 👍🏻👍🏻തകർത്തു. പൊളിച്ചു 👍🏻. വർഷ സൂപ്പർ. രണ്ട് പേരും അടിപൊളി ആയിരുന്നു. Congrats 👍🏻👍🏻❤️❤️
ആരൊക്കെയോ എവിടെയൊക്കെയോ missing alle chetta....🥹കണ്ടു തുടങ്ങി പഴക്കം ആയ ചില മുഖങ്ങൾ എല്ലാം കാണുന്നില്ല ചേട്ടാ അവർ ഉണ്ടെങ്കിലേ തൃപ്തി ആകു anna
ജീവിതത്തിൽ നമുക്ക് പലതും നഷ്ടമാകുന്നത്,അതിനേക്കാൾ മനോഹരമായത് വന്നു ചേരാൻ വേണ്ടിയാണ്.❤️
അന്നു നിന്റെ കരച്ചിലിന് പകരമായി ദൈവം തന്നതാണ് ഇവളെ, സന്തോഷമായിട്ടിരിക്ക് 😊
Valare santhosham karthik brooo
Munb enthelum affair indarnno ee chettan ne
Aarayirunn?
@@Momo-eb1ddindarnnu , ath break up aayenta video vare post cheythernnu
neethu Thomas same sound varshak..kananum cheruthayitt ath pole unde ...😊 god blz you dears..❤❤
Sheriya same sound..lookum ethande same ..😊❤
Karthik surya nallla happy ahya polla thonni ❤Nalla banghiyund chechi kannan...congratulations ❤
but king is missing 😢 one and only ഫൗണ്ടർ of പുച്ഛം 😎😎🔥🔥
Atharaa king
കൂടെ ഉണ്ടായിരുന്നവർ എന്നും നമ്മളോടൊപ്പം ഉണ്ടാകണമെന്നില്ല...❤️❤️❤️
Kalyanathinu varallo
ക്ഷണിച്ചാൽ അല്ലേ ബ്രോ വരാൻ പറ്റു
@@soorajn2033endha problem
0:22 That hug❤️❤️
puthiyaa triend Analooo😂
@@devanarayanandevan7250 alla korch pazhetha🥲
@@devanarayanandevan7250hug new trend ooh bro living in different universe 😅
8:40 പുള്ളി കൊണ്ടുപോയി
😂😂💥
Congrats Dears ❤
ബ്രദറും സിസ്റ്ററും പോലെ ഉണ്ട് ❤️🌹👍രണ്ടാമത്തെ ഡ്രെസ്സിൽ വർഷയെകാണാൻ സുന്ദരി ആയിട്ടുണ്ട് ❤️😘
അണ്ണാ, മൂഞ്ചി തെറ്റി ചിരി പോയിട്ട് കരച്ചിൽ പോലും വരാത്ത ഒരു അവസ്ഥേൽ ഇരിക്കുമ്പോ ആണ് ഈ video. കണ്ടേ but സ്വന്തം ജീവിതത്തിൽ അല്ലങ്കിൽ സ്വന്തം ചേട്ടൻ ഓക്കേ ഒരു നല്ല കാര്യം നടക്കുമ്പോൾ ഉണ്ടാവുന്ന സന്ധോഷം ഓകെ ആണ് എനിക്കും വരുന്നേ ❤😊happy married life🎉❤
ഈ ഒരു വ്ലോഗിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ?!🤍 Congrts Dears!😍
👍👍
Illa
😂@@vivek-xv2rj
👍
No
Akhilesh polum illathe poyallo vishamam thonni pote saramilla al the best karthi❤
ഫ്രഡ്സ് നെ കൂടി വിളിച്ചിരുന്നാകിൽ നിങ്ങൾ എല്ലാവരും തമ്മിലുള്ള പിണക്കം മാറിയനെ. Mrg വിളിക്കണേ കാർത്തിക് bro. അവരും കൂടി വേണം കാർത്തിക് ന്റെ mrg നു 🩷🩷
Comgratulations karthik broo 🥰 ഇത് പോലെ ജീവിതകാലം മുഴുവനും സന്തോഷമായിരിക്കട്ടെ God bless you 🎉🎉🥰❤️
ദൈവം കൂട്ടിച്ചേർത്തവർ....❤
ആ നിയോഗം അങ്ങിനെയേ വരൂ... കുടുംബം ആണ് പ്രധാനം...
നല്ല പെൺകുട്ടി 👌 നല്ലത് കിട്ടാൻ വേണ്ടിയാണ് കുറച്ച് സങ്കടങ്ങൾ തന്നത് 😊 എനി അങ്ങോട്ട് അടിച്ച് പൊളിച്ച് സന്തോഷത്തോടെ ജീവിക്ക് . God bless you
എല്ലാ ഫ്രണ്ട്സിൻടേം പെണ്ണ് കാണൽ മുതൽ കല്യാണം കഴിഞ്ഞും ഓരോ ഫണ്ഷനും കൂട്ടുകാർക്കും വേണ്ടി നിന്ന കാർത്തിക്കിന്റെ പ്രധാനപെട്ട ഒരു ചടങ്ങിന് ഒരുത്തരും വന്നില്ല അത് മോശമായി പോയി എന്നാലും അവർ സന്തോഷത്തോടെ അവരുടെ ജീവിതത്തിലെ ഒരു നല്ല ദിവസം നന്നായി നടന്നു
ക്ഷണിച്ചാൽ അല്ലേ ബ്രോ വരാൻ പറ്റു
@@soorajn2033 ഷെണിച്ചില്ലെന്നു എങ്ങനറിയാം
നല്ല സുന്ദരി പെണ്ണ്.... face cut 😍 രണ്ടു പെരും നല്ല ചേർച്ച.
Chechi nalla sundariya😍🥰🧚♀️.. Congratulations Karthikkettaa🥰❤😍..
Thank u muthee
Congrats Neethu baby poleyundu a chiri ellam Sanju techiyude.
കാർത്തി വിഷമം മാറിയല്ലേ പുതിയ ബ്ലോഗ് പെട്ടെന്ന് പോരട്ടെ 🥰🥰🥰🥰
Enthaayirunnu vishmam👀
Long shot ൽ പെട്ടെന്ന് കാണുമ്പോൾ Neethu Thomas നെപ്പോലെ തോന്നിക്കും ❤️ Made For Each Other 👍
Who is that..?
@@HritikhBThejusസഞ്ജു ടെക്കിയുടെ Ex Lover
@@farsanajasmine3487 🥲🥴
പെണ്ണിന്റെ ചിരി ഒരു രക്ഷയും ഇല്ലാട്ടോ ❤
എന്റേയ് സഹോദരനും ഇതുപോലെയ് സന്തോഷത്തോടേയ് നിറഞ പുഞ്ചിരിയോടേയ് അവന്റേയ് ജീവിതത്തിൽ ഒരു പെൺകുട്ടിയേയ് സ്വീകരിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ഞാനും അപ്പനും അമ്മയും.
ചേട്ടന്റേയ് ഇ സ്സന്തോസവും ചിരിയും കാണാൻ കഴിഞതിൽ ഒരുപാട് സന്തോഷം ഉണ്ട്.എന്റെയും എന്റേയ് കുടുംബത്തിന്റെയ്‌യും എല്ലാ ആശംസകളും നേരുന്നു.
കാർത്തിക് ബ്രോയ്ക്ക് ബംബർ ചിരിയോടുള്ള സ്നേഹം, കെട്ടിയപ്പോൾ ഒരു ഐ കില്ലർ വർഷയെ തന്നെ കെട്ടി 🥰
Nalla bangiyulla kutti❤❤
സെറ്റാണ് മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആക്റ്റീവ്യുള്ള കുട്ടിയ 🥰❤️❤️
Aameen
17:12 Ente kannu niranju poyi 😊🫂❤️ happy life ahead for both of you
എല്ലാവരുടെയും ഫങ്ക്ഷനിൽ കാർത്തിക്കെട്ടൻ സർപ്രൈസ് കൊണ്ട് പോകുമായിരുന്നു കാർത്തികെട്ടന്റെ ഫങ്ക്ഷനൽ അവർ ഉണ്ടാകും എന്ന് പ്രധീക്ഷിച്ചിരുന്നു but 😢😢😢
വീഡിയോ വന്നേ 😅😍💐.. നോക്കി നോക്കി ഇരിപ്പായിരുന്നു. വർഷ നല്ല ഇന്നസന്റ്കുട്ടി.. ❤️❤️നല്ലൊരു ജീവിതം.. ആയിരിക്കട്ടെ..🎉
പാവം എന്ത് സന്തോഷമാണ്.. നന്നായി ഒരുപാട് വർഷം സന്തോഷമായി ജീവിക്കട്ടെ
8:40 epic editing 🤣
entha paranje atu
@@SubinMobilePhotography karikku background voice !!
Yes😂😂😂
😅😂😂😂
😂😂😂😂
Congratulations aliyaa❤
Thank u aliyaaa
Ath oru pavam kuttiyanu... athinte kanneeru veezhthathe nokkan sremikkanam ❤
ഒരു ചിരി ബമ്പർ ചിരിയിലൂടെ ഇഷ്ടം തോന്നിയ നിഷ്കളങ്കൻ ആയ പയ്യൻ ആംണ് കാർത്തിക്
മൂലം തിരിഞ്ഞ് പോവാതെ ഫ്രണ്ട് കാണിക്കൂ അച്ഛാ 😂😂😂❤❤❤
Congrats dear🥹🤍
അങ്ങനെ ആ കാത്തിരുന്ന വ്ലോഗ് 🎉❤️എത്തിയിരിക്കുന്നു guyzz
She is a pure gem🥰 god bless u dears
6:16 ആ പാട്ട് ഒന്ന് കേട്ടിട്ട് വരാം!!🤍🍃
Link
@@sichu_7x song name sahana from the movie sivaji!👍🏻
6:02 crush adichhh❤😌
ഇത് കണ്ടിട്ട് എനിക്ക് ഓർമ വരുന്ന ഒരു പരസ്യ വാചകം ഉണ്ട് മോനെ കുട്ടാ "" വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനു നാട്ടിൽ സ്വർണം തേടി നടപ്പൂ ❤️
Bro kalyanathinu hair set cheyan kazhinja day mudi vettiya bhaii ne vilicha mathi... Aa bhaai hair set aakuna athream varila aa chechimar hair set cheyunath..❤
Congrats ettan ❤
Missed your boys gang and that fun.....avare koode vilikaayirunu
സുന്ദരി കുട്ടി... All the best dears 🥰🥰🥰🥰
😮
തിരക്കിനിടയിലും എല്ലാരേയും പരിഗണിക്കാനുള്ള മനസ്സ് 👍🏻👍🏻👍🏻
നാരായണൻ കുട്ടിയുടെ കല്യാണത്തിന് എല്ലാവരെയും ഒരുമിച്ച് കാണാമെന്ന് പ്രതീക്ഷിക്കുന്നു 😌👍🏻
എന്റെ ചേട്ടാ ഒരു രക്ഷ ഇല്ല അടി പൊളിയാ നിങ്ങൾ Nice couple happy to yours ❤ to me to you all the best god bless you 🫶🏻💞✨🤍💞🤍✨🥰
കാർത്തിക നല്ലൊരു ലൈഫ് ഉണ്ടാവട്ടെ പാവം ചേട്ടൻ
Kore alkare missing ahnu allle🙃
I was smiling throughout the video😍So happy for u Karthik chetta, may u get all the blessings. Be happy always🤩
Cherendavar thanea❤❤
First time I am watching ur blog, heart touching, how good u r behaving to all including small kids, I subscribed now, will continue to watch, God bless u both and ur families .congratulations bro.💐👏
വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിനേ നാട്ടിൽ തേടി നടന്നു😂All the best dear Karthik bro and varsha kunje❤
*എല്ലാ ഭാവുകങ്ങളും നേരുന്നു...❤*
തമ്പുരാൻ എടച്ചെന്ന കൂ കുണ്ണ നായർ 🙏🏻
തംപൂറാൻ ഏതു ഇല്ലതെയാ
@@introvert_.1111 *നിൻ്റെ ഉമ്മയെ പണ്ണിയ അതേ ഇല്ലത്തെയാ...അവളുടെ കഴപ്പ് മാറാഞ്ഞിട്ട് വളർത്തു പട്ടിയേക്കൊണ്ട് പണ്ണിച്ചു...അങ്ങനെയാ നീയുണ്ടായത്...കൊര കണ്ടാലേ അറിയാം എൻ്റെ പാണ്ടൻ കൈസറിൻ്റെ മോൻ തന്നെ...☺️😘*
@@thamburanedachenakunkannair707😂😂🤣 bruhhhh
Wow her smile has a positive energy ❤ congrats both of you 👍💕
ദാസനും ,പിള്ളേരും മിസ് ആണേ
Avarellam evide
Hai,... Wow super jodi 👌👌👌👌❤️❤️❤️🎉🎉
പഴമക്കാർ ആണെങ്കിലും പഴഞ്ചൊല്ല് പോലെ പറയാറുണ്ട് അവനവൻ അർഹതപ്പെട്ട ആരു മണിയിൽ കഴിക്കേണ്ട ആളുടെ പേരെഴുതി വെച്ചിട്ടുണ്ടാവും എന്ന് അതുകൊണ്ടൊക്കെ ആയിരിക്കാം നമ്മൾ നിമിത്തത്തിൽ വിശ്വസിക്കുന്നത്❤❤❤ ❤ ചില സന്ദർഭങ്ങളിൽ ആണ് നല്ലത് എന്നൊക്കെ പറയാമെങ്കിലും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒറ്റയ്ക്ക് നടക്കുമെങ്കിലും 😊 ജീവിതത്തിൽ ഒരു നല്ല പങ്കാളി ഉള്ളത് എന്നും ഗുണകരമാണ് നമ്മുടെ വീഴ്ചകളിലും സന്തോഷത്തിലും ദുഃഖത്തിലും ഒരാൾ കൂടെയുണ്ടെങ്കിൽ അതൊരു ധൈര്യമായി നമ്മളെ കേൾക്കാൻ ഒരാൾ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ വെട്ടിപ്പിടിക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്പത്ത് എന്ന് വേണമെങ്കിൽ പറയാം 💛💛
എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
സത്യത്തിൽ waiting aarnnu😊❤❤🙌🏻🙌🏻🙌🏻
That hug is special 🥰🥰🥰 0:23💗💗💗💗
santhoshamayi mone🥲🤍💕 kannu niranj kandapo.orubad kathirunna kalliyanam💕
കൂട്ടുകാർ പോയി... പല കല്യാണം മുടങ്ങി....
സ്വയം ആലോചിച്ചു നോക്കി കുറവുകൾ മനസ്സിലാക്കി മുൻപോട്ട് പോവുക...
കൂട്ടുകാർ പോയപ്പോൾ ഈ ചാനൽ കാണുന്നത് നിർത്തിയതാ.... പിന്നെ ഇന്നാണ് കാണുന്നത്....
All best....
0:32 ❤❤❤
Yeey machaaan pennnnu kittiye😹🕺🏻🕺🏻🕺🏻
17:17 BGM with The humble musician Karthik bro's sound👌👌👌
Kathirunna nikkah
Super mone❤❤❤
Nannayii varatte ...nalloru jeevitham dhaivam nalkii anugrahikatte.. kunj kunj vayakkum bahalavum okke vivaha jeevithathil ullathaan . Muunnamath oraal ariyaathe ningalude preshnam ningal thanne theerkkanam .athupole personal life oru paruthyil kuuduthal public aakaruth . Keep privacy ❤