ഇതൊരു നെഗറ്റീവ് ആണോ എന്നൊന്നും എനിക്കറിയില്ല..... വീഡിയോ കാണുന്ന ആൾ ആയതുകൊണ്ട് തോന്നിയതാവും,,,,,,, 🤷🏻♀️🤷🏻♀️🤷🏻♀️മശൂന്റെ എന്ത് കാര്യം വരുമ്പോഴും ബഷി ആത്മാർഥമായി, ഉള്ളിൽ നിന്നുന്നള്ള സന്തോഷവും സ്നേഹവും കാണാറുണ്ട്, BUT സോനു ന്റെ കാര്യം വരുമ്പോ അത്ര അങ്ങ് കണ്ടിട്ടില്ല. എല്ലാം ആർട്ടിഫിഷൽ പോലെ പലപ്പോഴും തന്നിട്ടുണ്ട്.......😊അതൊരു വിഷമം പോലെ ഒരു പക്ഷെ എനിക്ക് മാത്രമാണോ ഈൗ തോന്നൽ അറിയില്ല.......
ബഷീർ നീ വേറെ ലൈൻ ആകു എന്നിട്ട് മാഷുനോട് പറ എനിക്ക് കെട്ടണം നിന്ടെ സമ്മദം ഇല്ലെങ്കിലും കെട്ടണം അപ്പോ നമുക്ക് ഹാപ്പി ആകും സോനുനും മാഷ് സോനു അനുഭവിച്ച പൈൻ അനുഭവിക്കട്ടെ പൈസ ഉണ്ടാലോ ബഷീർ ഹാപ്പി ആകും pls ബഷീർ എന്റെ കമന്റ് pin ചെയ്യോ റിപ്ലൈവീഡിയോ ചെയ്യോ pls അൻസർ പറ
@@devikar7468സോനുന് അവകാശം കാണിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സോനു എങ്ങനെ തള്ളി ക്കയറി നിൽക്കും.. വേറേം രണ്ട് ഫാമിലീസ് ഉണ്ട് രണ്ട് ഭാര്യമാരെ വെച്ച്. . ആ രണ്ട് ഭർത്താക്കന്മാരും ഭാര്യമാരെ ഒരു പോലെയാ കാണുന്നത്.. ബഷീർ മാത്രമേ വേർതിരിവ് കാണിക്കുന്നുള്ളൂ..
ബച്ചീറും കുഷൂറയും ആ സുഹാനയെ ഒറ്റപ്പെടുത്തുന്നതും അവർക്ക് അവളെ ഇഷ്ട്ടമല്ല എന്നതും വീഡിയോസിൽ പോലും വ്യക്തമായി പ്രകടമാണ്..അപ്പൊ നേരിട്ട് അവർ അനുഭവിക്കുന്നത് എന്തായിരിക്കും..😑
@@itsme5140 ആർക്കറിയാം.. മലേഷ്യയിൽ നിന്ന് വന്നിട്ട് അവൾക്ക് വേണ്ടി പറഞ്ഞവരെയെല്ലാം നിലത്തിട്ടടിക്കുമ്പോലെ കളിയാക്കി കൊണ്ട് വിഡിയോ ഇടും. അപ്പോഴും നാണം കെട്ട് പിന്നേം നമ്മൾ ഇരിക്കേണ്ടി വരും.. ചിലപ്പോ അങ്ങനത്തെ സ്വഭാവം കൊണ്ടായിരിക്കാം ഇങ്ങനത്തെ ലൈഫ് അവൾക്ക് വന്നതും. അവളുടെ ബ്രദർ പോലും തിരിഞ്ഞു നോക്കാത്തതും.. അല്ലെങ്കിൽ ഏത് മതത്തിലായാലും ചോരക്ക് ചോര തിളക്കില്ലേ..
Suhana സ്നേഹം കൊണ്ട് പറയുക ആണ്... മക്കളെ കൂട്ടി വേറെ താമസിക്കൂ... ഒരു ഘട്ടം കഴിഞ്ഞാൽ ഏട്ടന്റെയും അനിയന്മാരുടെയും wife തന്നെ ഒരുമിച്ച് നിന്നാൽ പ്രശ്നം ആവും... ഒരാളുടെ രണ്ട് wife ഒരുമിച്ച് നിന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കും... എന്നാൽ ബഷീർ നിങ്ങളുടെ അടുത്തേക് വരുന്ന സമയത്ത് എങ്കിലും നിങ്ങൾക് ഒരു പ്രൈവസി ഉണ്ടാകും... ആരെയും പേടിക്കണ്ട.... മക്കളോട് കൂടുതൽ അടുത്ത് നിക്കണം suhana.... ആരെയും പേടിക്കേണ്ടതില്ല... ഇയാളുടെ അവകാശങ്ങൾ ഇയാൾ ചോദിച്ചു വാങ്ങുക തന്നെ വേണം.. ഇടക്ക് കുട്ടികൾ ഒക്കെ ആയി ഒറ്റക് പുറത് പോയി റിലാക്സ് ആകു... ഇങ്ങനെ ഉള്ളിൽ വിഷയവുമായി ഇവരുടെ act ചെയ്ത് ജീവിക്കേണ്ട ഒരു ആവശ്യവുംമില്ല
@@hafsathk790വേറെ താമസിച്ചാൽ ഇതു പോലെ ഒന്നും കിട്ടില്ല luxury. ചിലവിനു ചെറിയ പൈസ കൊടുത്തു ഒതുക്കും. ഇതു മഷുവിനു കൊടുക്കുന്നതിന്റെ പകുതി എങ്കിലും സുഹാനക്കു കിട്ടും ഒന്നിച്ചു ആവുംപോൾ
സോനുന്റെ ദാനം ആണ് നിന്റെ ജീവിതം എന്ന് നീ പറയാതെ തന്നെ നമുക്കൊക്കെ അറിയാം 😁 അത് മറക്കാതിരുന്നാൽ മതി. സോനു ശരിക്കും സങ്കടത്തിൽ തന്നെയാണ് അത് ആ മുഖത്തിൽ കാണാനും ഉണ്ട് 😕 ആ കുട്ടികളെയും കൊണ്ട് എന്ത് ചെയ്യും എന്നാലോചിച്ചാവും ഇതൊക്കെ സഹിച്ചു ഈ ജീവിതം ഇങ്ങനെ ജീവിക്കുന്നെ 😒
ഇവരുടെ സ്വഭാവം അത്ര മഹിമ ഉള്ളതാണെകിൽ... ഈ വ്ലോഗിൽ തന്നെ എത്ര എത്ര ആളുകളെ (അവരുടെ friends, relatives)ഞമ്മൾ കണ്ടിട്ടുണ്ട്.. അവരൊന്നും perinu പോലും ഇപ്പൊ കാണാനില്ല...ആരുമായും അധികം ഒത്തുപോവത്ത സ്വഭാവം ആണെന്ന് തോന്നുന്നു... സുഹാന ഒരു പൊട്ടി ആയത് കൊണ്ട് നിന്ന് പോവുന്നു... പിന്നെ മക്കളുടെ life എങ്കിലും നല്ലതാവട്ടെ എന്ന് വിചാരിക്കുന്നുണ്ടാവും...ഏതായാലും ഒന്നോർത്താൽ നല്ലതാണ് ആ പെണ്ണോ ആ കുട്ടികളോ ഇതിന്റെ പേരിൽ എന്തങ്കിലും സങ്കടം അനുഭവിക്കുന്നുണ്ടങ്കിൽ അതിനുള്ളത് കിട്ടാതെ ഭൂമിയിൽ നിന്ന് ആരും പോവില്ല...
അങ്ങനെ പോവില്ല.... ഒന്നെങ്കിൽ ബഷി, മഷു ഒരുമിച്ചു പോകും... ഇല്ലെങ്കിൽ എല്ലാവരും കൂടി പോകും... അല്ലെങ്കിൽ ബഷി എങ്ങോട്ടെങ്കിലും പോയിരിക്കുകയാണെങ്കിൽ പോകും... അല്ലാതെ സുഹാന ഇരിക്കെ ഒറ്റയ്ക്ക് മഷു അവളുടെ വീട്ടിൽ പോവില്ല... സുഹാന വേണെങ്കിൽ ചെയ്യും.... അങ്ങനെ ചെയ്യാറുമുണ്ടല്ലോ... അവർ അജിത്തേന്റെ വീട്ടിൽ പോയി നിൽക്കും., ഇവർ പോകും... നമുക്ക് തന്നെ ഊഹിക്കാലോ.. ഇങ്ങനെ കല്യാണം കഴിച്ചവരായത് കൊണ്ട് തന്നെ മഷൂറ ബഷിനെ വിട്ടിട്ട് ഒറ്റയ്ക്ക് വീട്ടിൽ ഒന്നും പോകില്ല എന്ന്...
എന്താണ് എന്നറിയില്ല സോനുനെ കാണുമ്പോൾ പയങ്കര സങ്കടം വരുന്നു എന്തൊരു പാവമാണ് അവരുടെ ഇടയിലെ ഒരു കോമാളി ആക്കി വെച്ചിരിക്കുവാണേ പാവത്തിനെ 🥹🥹സ്വന്തം മോൾ പോലും മുച്ചമ്മി എന്ന് വിളിച്ചു നാട്കാന്ന് 🥹🥹🥹എന്തിനാ സോനു നീ എങ്ങനെ എല്ലാം സഹിച്ചു അവരുടെ കൂടെ നിൽക്കുന്നത്
Over ആയിട്ട് സന്തോഷം കാണിക്കുന്നത് ഉള്ളിൽ ഉള്ള മറ്റു ഫീലിംഗ്സ് മറയ്ക്കാൻ ആണ്.. സോനുവിനു സങ്കടം ഇല്ലന്ന് കാണിക്കാൻ അവൾ ശ്രെമിക്കുമ്പോഴാണ് ഇങ്ങനെ.. സുനു മോളെ സംബന്ധിച്ച് നോക്കും ആ കുഞ്ഞു ചെറിയ കുട്ടി ആയിരിക്കുമ്പോഴാണ് മഷു വരുന്നത്... ആ സമയത്ത് അവൾക്ക് മാഷുന്റെ സ്നേഹം ഒരുപാട് കിട്ടി ആ സ്നേഹമാണ് ഇന്നും അവൾ കാണിക്കുന്നത്... അവിടെ അവളുടെ ഉമ്മിക്ക് അന്ന് ഉണ്ടായ വേദനയോ ഇങ്ങനെ ഒരു ജീവിതതെ കുറിച്ചോ ഒന്നും അവൾക്ക് അറിയില്ലായിരുന്നു.. ഇപ്പോൾ ആയിരുന്നു ഇങ്ങനെ ഒരു മാര്യേജ് എങ്കിൽ ആ കുട്ടികൾക്ക് മാഷുനോട് ഇത്രേം സ്നേഹം ഉണ്ടാവില്ല
സോനു സമ്മതിച്ചില്ലായിരുന്നെങ്കിലും നിങ്ങൾ രണ്ടാമത് കെട്ടുമായിരുന്നില്ലേ.. അപ്പോ പിന്നെ എങ്ങനെയാ ഇത് സോനു തന്ന ദാനം ആകുന്നെ.. സോനു സമ്മതിച്ചില്ലങ്കിലും ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം കെട്ടിയതാണെന്നു പറയു ബഷീക്കാ അങ്ങോട്ട് 😂😂 മഷു പറഞ്ഞത് ശെരിയാണ്.. നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷെ മറ്റൊരു പെണ്ണിനെ വേദനിപ്പിച്ചു നേടിയതല്ലേ മഷൂ നീ ഈ ജീവിതം..എല്ലാത്തിനും മൂക സാക്ഷിയായി അവൾ ഇന്നും നിങ്ങളുടെ കൂടെ തന്നെ.. എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ശെരിക്കും വല്ലാത്തൊരു ജീവിതം തന്നെ അല്ലേ...പക്ഷെ ഇവിടെ മഷൂറയേക്കാൾ തെറ്റുകാരൻ ബഷീർ തന്നെ ആണ്..സ്വന്തം ഭർത്താവിന് ഇല്ലാത്ത സ്നേഹവും സത്യസന്ധതയും ഒന്നും സുഹാനയോട് മഷു കാണിക്കണ്ട കാര്യം ഇല്ല... ബഷീറിന് സുഹാനയെ മറന്ന് വേറൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിഞ്ഞു എങ്കിൽ അതിൽ കൂടുതൽ തെറ്റൊന്നും മഷുറ സുഹാനയോട് ചെയ്തിട്ടില്ല. ബഷീർ സുഹാനയെ കണ്ട് മുട്ടാതെ ഇരുന്നെങ്കിൽ സുഹാനയ്ക്ക് നല്ലൊരു life കിട്ടിയേനെ.. 💔 ബഷീറിന്റെ ആഗ്രഹം പോലെ തന്നെ മഷുവുമായി ഒരു ജീവിതം ബഷീറിനും ...
സോനു സമ്മതിച്ചിരുന്നില്ല. കരച്ചിലും ബഹളവും ആയിരുന്നു. പക്ഷേ ഞാൻ മഷൂറയെ തന്നെ കല്യാണം കഴിക്കും.. നിനക്ക് പറ്റില്ലെങ്കിൽ പോകാം എന്ന് ബഷീർ സുഹാനയോട് പറഞ്ഞിട്ടുണ്ട് എന്ന് ഇവൻ തന്നെ ബിഗ്ഗ്‌ബോസ്സിൽ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.. എന്നിട്ടിപ്പോ പറയുന്നു സുഹാന തന്ന ജീവിതം എന്ന്.. തട്ടിപ്പറിച്ച് എടുത്ത ജീവിതമാണ്.
Sonthanete ella anniversaryyum resort il vechan nadthikknn ellarim orupole ann kannunnath ee parayunnavar niggalude wife ne kondpoyikknnoo bdykk evidkkekkilum ennitt comment iduuu
Birthday വരുമ്പോ മാത്രം സോനു തന്ന ജീവിതം ആണ് ഇത് എന്നുള്ള ഫേക്ക് ഡ്രാമ കളിക്കും മഷൂറ & ബഷീർ. സുഹാന മഷൂറയെ കല്യാണം കഴിക്കാൻ സമ്മതിച്ചിരുന്നില്ല.. അവർ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്നും മഷൂറയെ ഞാൻ കെട്ടും നിനക്ക് പറ്റില്ലെങ്കിൽ നിനക്ക് പോകാം എന്നും ബഷീർ പറഞ്ഞെന്ന് ബഷീർ തന്നെ ബിഗ്ഗ്‌ബോസ്സിൽ പറഞ്ഞിട്ടുണ്ട്.. മറ്റൊരുത്തിയുടെ കണ്ണുനീരിന് മേലെ കെട്ടിപ്പൊക്കിയ കൊട്ടാരത്തിന് ഭംഗിയുണ്ടാവില്ല.. അതിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും കാര്യമില്ല. പടച്ചവൻ ഒന്നും കാണാതെ ഇരിക്കുന്നവനല്ല..
So true that Bashi is forgetting that Sonu is his first wife who stood by him in true love and whatever Bashi is today is because of Sonu's prayers. Even Zaighu is ignored now adays. Dont get me wrong Bashi, just reminding you, as you sometimes forget Sonu and your first kids. God bless you all.
Bashi and mashu inte koode suhana undenkilum illenkilum orupole thanne..bashi and mashunu privacy kittunundu..Suhana etho long distance relative avarude koode nadakkunnathu pole thonnum..
If you succeeded in cheating Suhana, don't think that Suhana is a fool.. Realize that Suhana trusted you and Basheer much more than you DESERVED!!! When you destroy someone's life with lies, take it as a loan, it will come back to you with interest.
mashurakk മാത്രം ഉമ്മ കൊടുത്തു സുഹാനക്ക് മാത്രം ഉമ്മ കൊടുത്തില്ല. 2 പേരേം ഒരുപോലെ സ്നേഹിക്കുന്ന ബഷി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു സുഹാന അല്ലെ ആദ്യ ഭാര്യ അതിന് ശേഷം അല്ലെ mashura വന്നത്
@@seemanair9417കാണാത്തത് വേറൊന്നും കൊണ്ടല്ല 2 ആം സ്ഥാനത് mashura വന്നല്ലോ അപ്പൊ ബഷി ആദ്യ ഭാര്യയെ സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടപെടുന്നുണ്ടാവില്ല അവളുടെ ചിന്ത അവളുടെ ബഷി എന്റെ ഭർത്താവ് ആണ് എന്നാവും
Sunu ൻ്റെ അടുത്തും zaigu ൻ്റെ അടുത്തും സ്നേഹം വാരി വിതറുന്നു എന്ന് പശുറ.അവൾക്ക് ആ കുട്ടികളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം ആണ് മാനം കെട്ട നിൻ്റെ ഒക്കെ കൂടെ അവള് ജീവിക്കുന്നത്.
Ah sunu ne enike nalla ishtam ayirunnu. Ippo ah penkuttide vijaaram endhokke anne ennaa. Swantham ammaye ottum mind cheiyyathe oru saadanan. Zaigu just opp anne. Mashu ne Poole ninakkum aavaam arudengilum 2nd wife. Athe alle kandu padikkane😊
Veerem channels und 2 ketty jeevikkanor but avar okke first baryanem snehikkanumd ath kanumbhol ariyaam but basheern sonune oru gap feel cheyyunnnd anghane cheyalle paavalle kore sahichille avar even pregnency polum ethra veshmichu kanum care her ❤
Sonthanete ella anniversaryyum resort il vechan nadthikknn ellarim orupole ann kannunnath ee parayunnavar niggalude wife ne kondpoyikknnoo bdykk evidkkekkilum ennitt comment iduuu
Ethu vare njan nigalk full support ayirunnu but inn bashi cheythath chanditharamayi suhamayude yella birthdakkum sonuvinum mashuvinum umma kodukkum but inn nthe? U really cheat sonu
Dear sonu..... ഇത്രയും തരാം താഴ്ന്നു എന്തിനീ കുടുംബത്തിൽ നിക്കണം..... അറിയാവുന്ന ജോലി ചെയ്തു ജീവിക്കുക.... മക്കൾ കൂടെ വന്നില്ലെങ്കിൽ പോട്ടെ..... അവർക്കു ചിന്തിക്കാൻ പ്രായമാവുമ്പോൾ നിന്നെ തേടി വരും.... നീ ആണ് ശരി എന്ന് അവർക്കു തോന്നും.....
ഒന്നുമില്ല ആ പെണ്ണിന്. അമ്മാവന്മാരുടെ ഔദാര്യത്തിൽ കുറേ കാലം അവരുടെ വീട്ടിൽ. ഇപ്പോൾ വാടക കോർട്ടേഴ്‌സ്. നല്ലത് ഓക്കേ കാണുന്നത് പോലും രണ്ടാം കെട്ട് കെട്ടി വന്നതിനു ശേഷം.
നിനക്ക് കിട്ടിയ സ്വർഗം മശൂറാ അതു തന്നത് സുഹാന പാവമായത് കൊണ്ട് അല്ലെ.... അങ്ങനെ അല്ലെ ഉദ്ദേശിച്ചത്.... അപ്പോൾ സുഹാന എന്തായിരുന്നു നിനക്ക്,.... നിന്നെ നെഗറ്റിവ് കമന്റ്ളികൾക്കുള്ള മറുപടി എന്ന് പിരികയറ്റി നേടുന്നത് mashoora, സുഹാന അനുഭവിക്കുന്ന ഇൻജസ്റ്റിസ് ചൂണ്ടി കാണിക്കുന്നവർ നെഗറ്റിവോളികൾ അല്ലെ 🤣🤣🤣 നല്ല സമർഥ്യം തന്നെ....
Sunu mukhath aa chiri thech ottichu vacha pole und... Machummi ne chari ninnale karyamullu enn avalkk ariyam.. athanu swantham ummaye polum mind cheyyathe... Sunu is soo conscious 👎
Mashura ne pedicchitte Suhana ne Avan local town kke kondupovum birthday agoshikkan,ini ebru 2 makkala amma ne marriage kayicchal super indavum 😛ayye Suhana makkal vere poyal super indaum endhini oru maryadhe illatha savangala koode chumma jeevitam nasippikkunte,ivan appa kke janicchavan ayal Suhana nde birthday London li agosikkanam😄😄
എടി മസൂറേ എന്നെ കാണുമ്പോൾ തന്നെ അറുപ്പും വെളുപ്പും ആണ്. കുറച്ചുദിവസം അവരെ വെറുതെ വിട്ടു. നിനക്ക് നിന്റെ വീട്ടിൽ പോയി നിന്നുടെ.. അവളുടെ ജീവിതം തട്ടിയെടുത്ത്. നന്നാവും എന്ന് തോന്നുന്നുണ്ടോ.നിനക്കൊരു മോനാണ്. അവൻ ഇതിന്റെ ഇരട്ടി നിന്നെ കാണിക്കട്ടെ. സങ്കടം ഉള്ളിൽ ഒതുക്കിയിട്ട്. തിരിച്ചു കൊഞ്ചുന്നു.
ഇവരുടെ മക്കൾ ഒക്കെ ക്യാഷ് കൊടുത്താ പാസ് ആവുന്ന school il ആയിരിക്കും lle😂... alla എത് നേരവും ഈ മക്കൾ tour... സൈഗൂ vokke ഈ പ്രായത്തിൽ proper class കിട്ടിയില്ലെങ്കിൽ base നഷ്ടപ്പെടും...പിന്നെ പഠിക്ക ബുദ്ധിമുട്ട് ആവും
Mashurakk ath parayan ath enth yoghyatha…avarude life avarude ishttam aanathre anghane aanel sonu avalde life avlde ishtam pole jeevichirunnel nee undavumayirunno inghane pulambaan…lesham ulupp
BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
wa.me/p/6386882754662211/918089680298
AMAZON LINK 👇
Beauty Cream - amzn.in/d/3vPfPMt
SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/5226451670793499/918089680298
BEARD & HAIR GROWTH SOLUTION - amzn.in/d/dtyp7dC
Face wash 50% Off - amzn.in/d/2udNtQ6
Worldwide Shipping Available 🌍
Happy birthday mashu
Bashikka
.. Kidney problem enthelum indavuo😢
Vangikkanam enn vijarikkunnund
Bashikka.. Kidney problems undavumo... Vangikkanam enn vijarikkunnund 😢
@@hihhihhhi8619 വാങ്ങിയ എന്താ ഉണ്ടാവാ എന്ന് കാണണേൽ nomber അയക്ക്.. അതിലേക് ഞൻ കുറച്ചു pic ayakka.. ഈ ക്രീം use ആക്കിട്ട് എന്റെ ഫേസ് കുളം ആയത്
@@hihhihhhi8619 suhana use cheythittu mattam onnum illallo use cheyyarille swantham product
ഇതൊരു നെഗറ്റീവ് ആണോ എന്നൊന്നും എനിക്കറിയില്ല..... വീഡിയോ കാണുന്ന ആൾ ആയതുകൊണ്ട് തോന്നിയതാവും,,,,,,, 🤷🏻♀️🤷🏻♀️🤷🏻♀️മശൂന്റെ എന്ത് കാര്യം വരുമ്പോഴും ബഷി ആത്മാർഥമായി, ഉള്ളിൽ നിന്നുന്നള്ള സന്തോഷവും സ്നേഹവും കാണാറുണ്ട്, BUT സോനു ന്റെ കാര്യം വരുമ്പോ അത്ര അങ്ങ് കണ്ടിട്ടില്ല. എല്ലാം ആർട്ടിഫിഷൽ പോലെ പലപ്പോഴും തന്നിട്ടുണ്ട്.......😊അതൊരു വിഷമം പോലെ ഒരു പക്ഷെ എനിക്ക് മാത്രമാണോ ഈൗ തോന്നൽ അറിയില്ല.......
എനിക്കും തോന്നിയിട്ടുണ്ട്
എനിക്കും തോന്നി
Yes
Enikum thonnitundu
Yes
മഷൂറയുടെ കൂടെ ഇരിക്കുമ്പോൾ ബഷി എന്തൊരു ഹാപ്പിയാണ് സുഹാനടെ മുഖത്ത് നല്ല നിരാശയുണ്ട് ലൈഫ് മുഴുവൻ ഒരു വാലാട്ടിയായി ഇവരെ കൂടെ നടക്കണം 😢
Sathym namuk self respect ennoru sadhnm und Sonu athonnm illathe aay
Correct
Ath kondalle 2nd marriage cheythe ..
Yes mashunoda sneham
Avark RUclips I'll pinne education ond evdulm job nu poyi jeevikkm ille jeevitha kalm muzhuvn self-respect kalanj ignee jeevikndi varumm
Mashoora പറഞ്ഞത് ശരിയാണ് നമ്മുടെ ജീവിതം ആണ് നമ്മുടെ ഇഷ്ടം ആണ് പക്ഷേ അത് നേടേണ്ടത് ആരുടെയും കണ്ണ് നിറയിപ്പിച്ചു മനസ്സ് വിഷമിപ്പിച്ചു കൊണ്ടും ആവരുത്
അവൾക്കു സൗകര്യം ഉള്ളത് കൊണ്ട് അവൾ പറയുന്നു.... മൂന്നാമത്തെ ഒരുത്തിയെ കെട്ടിവന്നാൽ അവൾ ഇതേ വക്കുകൾ പറഞ്ഞാൽ she is ഗ്രേറ്റ്
💯
Sonuvinu oru usharillallo alle.. Sarikkum husband ingane mattorale kondu nadakkumbol engane sahikkan pattunnu.. nammalkku thanne sahikkan pattunnilla... Then how can she... Pinne Mashuvinodu Bhashi kanikkunna sneham nd aduppam adum Swandam kan munnil.. njananenkil pande attack vannu chathene
ബഷീർ നിങ്ങൾ ഒരു കല്ല്യാണം കൂടി കഴിക്കൂ.അപ്പോൾ ഇതിലേറെ views കൂടും..മഷൂരയുടെ നെഗറ്റിവിറ്റി കൊറയുകയും ചെയ്യും..😊😊😊
Mashira വിടൂല അത് പോലെ mashurakചിന്ദിച്ചുടെ സോനുനെ എത്ര സഹിക്കുന്നുണ്ടാവും എന്ന്
Kazhikkan avanae vittalallae.sonu alla mashura😂😂😂😂
@@neenus3670 sonu allathond ആണല്ലോ mashoora രണ്ട് മക്കളുള്ള ഒരുത്തനെ കെട്ടി പൊങ്ങച്ചം കാണിക്കുന്നത്🤣🤣🤣🤣..സോനു ആണെങ്കിൽ അവളെ പോലെ ചെയ്യിലായിരുന്നു
സോനു തന്ന ദാനമാണ് നിന്റെ ജീവിതം എന്ന് എന്നും ഓർത്താൽ മതി...
അതിനെന്താ 😏
😂😂😂😂😂😂
നാണവും മാനവും ഉളുപ്പും ഇല്ലാത്ത വേസ്റ്റ് ബിൻ മഷുറ ..
@@Rinsha_10rസുഹാനക്ക് കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ bashi വേറെ കെട്ടില്ലായിരുന്നു
Athu parayumbo thanne mugathu chiriyum puchavum anu
സുഹാന പിന്നാലെ വാലാട്ടി ആയ പോലെ 😄സുനു കുട്ടിയാണെങ്കിലും ഗമ കുറച്ചു കൂടി.. മച്ചുമ്മിയുടെ കൂടെ നിന്നാലേ സ്റ്റൈൽ ആകാൻ പറ്റുള്ളൂ എന്ന് അവൾക് മനസ്സിലായി..
Sunu kanakka .. characterless just copying and praising mashura 😂
Sathymmm
എന്തോന്നാടെ ഇങ്ങനെയൊക്കെ പറയുന്നത് നിനക്കൊക്കെ എന്നാണ് ബുദ്ധി ഉറക്കുന്നത്
True
മറ്റുള്ളവരുടെ കുടുംബത്തികേറി വേറെ ഒരുവളുടെ ഭർത്താവിനെ തട്ടി എടുത്തല്ല life happy ആക്കേണ്ടത്
മശൂറാ കുടുംബം കലക്കി.. നാശം
ബഷീർ നീ വേറെ ലൈൻ ആകു എന്നിട്ട് മാഷുനോട് പറ എനിക്ക് കെട്ടണം നിന്ടെ സമ്മദം ഇല്ലെങ്കിലും കെട്ടണം അപ്പോ നമുക്ക് ഹാപ്പി ആകും സോനുനും മാഷ് സോനു അനുഭവിച്ച പൈൻ അനുഭവിക്കട്ടെ പൈസ ഉണ്ടാലോ ബഷീർ ഹാപ്പി ആകും pls ബഷീർ എന്റെ കമന്റ് pin ചെയ്യോ റിപ്ലൈവീഡിയോ ചെയ്യോ pls അൻസർ പറ
@@sajida9136 athe oru sundari kochine thanne nokki kettanam..mashurayekkal cheruppavum aavanam..ennit mashurade face vlog il idanam..iniyum reach koodum channelinu
അദേ റീച്ച് കൂട്ടി തരും ഞങൾ views. അദ് കണ്ട് സംപ്ത്രിതി അണയണം.
ഓൾടെ ഒരു ഒലക്കമ്മലെ ഡയലോഗ് കൊണ്ട് വരും pashu
@@seemanair9417a paranjadhu point💪🏼
Endaado...avar enganelum jeevichu pokkotte...njammak endaa...avark problem illennu thonunnu....pinne njammak endaa...avarde cash avarde life
Suhana yude enthenkilum function anenkil mashura avaru randintem nadukkil undakum eppozhum mashura de enthenkilum anenkil suhana mari irrikum athanu maryada.
Angane maari ninn ninnn last mashura avare lifeill keri😂😂😂
@devikar7468 athum sheriyanu ellathinum oru limits und
True
Athe , nhanum shradhichirunnu
Sonuneppole mashoora maariyirikkilla
Naduvil poyi nikkum
@@devikar7468സോനുന് അവകാശം കാണിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സോനു എങ്ങനെ തള്ളി ക്കയറി നിൽക്കും.. വേറേം രണ്ട് ഫാമിലീസ് ഉണ്ട് രണ്ട് ഭാര്യമാരെ വെച്ച്. . ആ രണ്ട് ഭർത്താക്കന്മാരും ഭാര്യമാരെ ഒരു പോലെയാ കാണുന്നത്.. ബഷീർ മാത്രമേ വേർതിരിവ് കാണിക്കുന്നുള്ളൂ..
സുഹാനയുടെ ചിരി ശെരിക്കും fake അത് കേക്ക് കട്ടിംഗ് കണ്ടെൽ അറിയാം 🙂
നിന്നെപ്പോലുള്ളവര് നെഗറ്റീവ് കമന്റിട്ട കരയുക
അവളുടെ കയ്യിൽ കൊച്ച് ഉള്ളത് കൊണ്ട
ബച്ചീറും കുഷൂറയും ആ സുഹാനയെ ഒറ്റപ്പെടുത്തുന്നതും അവർക്ക് അവളെ ഇഷ്ട്ടമല്ല എന്നതും വീഡിയോസിൽ പോലും വ്യക്തമായി പ്രകടമാണ്..അപ്പൊ നേരിട്ട് അവർ അനുഭവിക്കുന്നത് എന്തായിരിക്കും..😑
@@itsme5140 എന്നിട്ടാണോ suhana വന്നു നെഗറ്റീവ് പറയുന്നവരോട് പൊട്ടിത്തെറിക്കുന്നത്. കിട്ടിയത് ഒന്നും പോരെ 🤣
@seemasayu1736 ഗതികേട് കൊണ്ടാണ്.അങ്ങനെ കൂടി പറഞ്ഞില്ലേൽ അവർ അവൾക്ക് സ്വൈര്യം കൊടുക്കില്ല..
@@seemasayu1736 jeevichu pokante
@@seemasayu1736 Athu pandaayirunnu. Ipo suhanayude mugath madupp feel cheyunnund.. Prathyekcih ebranum koodi vannathode mashoorayude ahankaaram koodi
@@itsme5140 ആർക്കറിയാം.. മലേഷ്യയിൽ നിന്ന് വന്നിട്ട് അവൾക്ക് വേണ്ടി പറഞ്ഞവരെയെല്ലാം നിലത്തിട്ടടിക്കുമ്പോലെ കളിയാക്കി കൊണ്ട് വിഡിയോ ഇടും. അപ്പോഴും നാണം കെട്ട് പിന്നേം നമ്മൾ ഇരിക്കേണ്ടി വരും.. ചിലപ്പോ അങ്ങനത്തെ സ്വഭാവം കൊണ്ടായിരിക്കാം ഇങ്ങനത്തെ ലൈഫ് അവൾക്ക് വന്നതും. അവളുടെ ബ്രദർ പോലും തിരിഞ്ഞു നോക്കാത്തതും.. അല്ലെങ്കിൽ ഏത് മതത്തിലായാലും ചോരക്ക് ചോര തിളക്കില്ലേ..
Kurach day aayitt suhanak entho vishamam ullathu pole
Bas hi ful time mashura i romli kedn urangit indavum makkalum sonu vere room
@@SanaFathima-rd4lk Yes enikkum thonnii
ഈ അടുത്തിടെ മുതലുള്ള cmnts ഒക്കെ vaayikunnundavumallooo
Suhana kodutha biksha anu mashunte ee life. Ee kaattikoottalukalokke baaviyil ebru irunn kanumbo avan mashune verukkum. Suhanaye snehikum. Athanu deivam mashunu vechekunna vidhi
സോനുവിനെ കാണുമ്പോൾ സങ്കടം വരുന്നു... സോനു തന്ന ദാനം തന്നെ മഷുവിന്റെ ഈ ജീവിതം.
Athe
സുനൈനയ്ക്ക് സോനു എന്തെങ്കിലും പറഞ്ഞാൽ മുഖത്ത് oru ഗൗരവം ഉണ്ട്. ചിരിക്കുന്നുപോലും ഇല്ല. എന്തിനാ mole അങ്ങനെ ninne പ്രസവിച്ച ഉമ്മയല്ലേ അത്
Suhana സ്നേഹം കൊണ്ട് പറയുക ആണ്... മക്കളെ കൂട്ടി വേറെ താമസിക്കൂ... ഒരു ഘട്ടം കഴിഞ്ഞാൽ ഏട്ടന്റെയും അനിയന്മാരുടെയും wife തന്നെ ഒരുമിച്ച് നിന്നാൽ പ്രശ്നം ആവും... ഒരാളുടെ രണ്ട് wife ഒരുമിച്ച് നിന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കും... എന്നാൽ ബഷീർ നിങ്ങളുടെ അടുത്തേക് വരുന്ന സമയത്ത് എങ്കിലും നിങ്ങൾക് ഒരു പ്രൈവസി ഉണ്ടാകും... ആരെയും പേടിക്കണ്ട.... മക്കളോട് കൂടുതൽ അടുത്ത് നിക്കണം suhana.... ആരെയും പേടിക്കേണ്ടതില്ല... ഇയാളുടെ അവകാശങ്ങൾ ഇയാൾ ചോദിച്ചു വാങ്ങുക തന്നെ വേണം.. ഇടക്ക് കുട്ടികൾ ഒക്കെ ആയി ഒറ്റക് പുറത് പോയി റിലാക്സ് ആകു... ഇങ്ങനെ ഉള്ളിൽ വിഷയവുമായി ഇവരുടെ act ചെയ്ത് ജീവിക്കേണ്ട ഒരു ആവശ്യവുംമില്ല
Correct
Anneram mashurakk nalladavum endayalum kettiyille sneeham poy kanum angane sugikkandann vijarichittundavum angane thanneyann veendath
@@Jaslasabirniyas sathyam
Correct വേറെ താമസിക്കണം
@@hafsathk790വേറെ താമസിച്ചാൽ ഇതു പോലെ ഒന്നും കിട്ടില്ല luxury. ചിലവിനു ചെറിയ പൈസ കൊടുത്തു ഒതുക്കും. ഇതു മഷുവിനു കൊടുക്കുന്നതിന്റെ പകുതി എങ്കിലും സുഹാനക്കു കിട്ടും ഒന്നിച്ചു ആവുംപോൾ
Suhana yude kanjiyil mannuvaari itta mashura..ithanu correct caption😂😂😂😂
സോനുന്റെ ദാനം ആണ് നിന്റെ ജീവിതം എന്ന് നീ പറയാതെ തന്നെ നമുക്കൊക്കെ അറിയാം 😁 അത് മറക്കാതിരുന്നാൽ മതി. സോനു ശരിക്കും സങ്കടത്തിൽ തന്നെയാണ് അത് ആ മുഖത്തിൽ കാണാനും ഉണ്ട് 😕 ആ കുട്ടികളെയും കൊണ്ട് എന്ത് ചെയ്യും എന്നാലോചിച്ചാവും ഇതൊക്കെ സഹിച്ചു ഈ ജീവിതം ഇങ്ങനെ ജീവിക്കുന്നെ 😒
ബഷീർ രണ്ടാളെയും ഒരുപോലെ നോക്കുന്ന നിങ്ങൾ ഒന്നുടെ കെട്ടി മഷുവിനോട് നീതിപുലർത്തണം എന്നാണ് എന്റെ അഭിപ്രായം
ഇവരുടെ സ്വഭാവം അത്ര മഹിമ ഉള്ളതാണെകിൽ... ഈ വ്ലോഗിൽ തന്നെ എത്ര എത്ര ആളുകളെ (അവരുടെ friends, relatives)ഞമ്മൾ കണ്ടിട്ടുണ്ട്.. അവരൊന്നും perinu പോലും ഇപ്പൊ കാണാനില്ല...ആരുമായും അധികം ഒത്തുപോവത്ത സ്വഭാവം ആണെന്ന് തോന്നുന്നു... സുഹാന ഒരു പൊട്ടി ആയത് കൊണ്ട് നിന്ന് പോവുന്നു... പിന്നെ മക്കളുടെ life എങ്കിലും നല്ലതാവട്ടെ എന്ന് വിചാരിക്കുന്നുണ്ടാവും...ഏതായാലും ഒന്നോർത്താൽ നല്ലതാണ് ആ പെണ്ണോ ആ കുട്ടികളോ ഇതിന്റെ പേരിൽ എന്തങ്കിലും സങ്കടം അനുഭവിക്കുന്നുണ്ടങ്കിൽ അതിനുള്ളത് കിട്ടാതെ ഭൂമിയിൽ നിന്ന് ആരും പോവില്ല...
സത്യം..സ്വന്തം വീട്ടുകാർ പോലും ഇല്ലാ ഇപ്പൊ
സത്യം
Heavenly ലൈഫ് തന്നതിന് Sonunu thirich ദുഫായിൽ കൊണ്ടുപോയി ആഘോഷിക്കൂ 😄
അങ്ങനെയെങ്കിൽ കുറച്ചു day mashu സ്വന്തം വീട്ടിൽ പോയി നിന്ന് സുഹാനക്ക് സ്വന്തം ഭർത്താവിന്റെ കൂടെ കുറച്ചു പ്രൈവസി കൊടുക്കൂ
അങ്ങനെ പോവില്ല.... ഒന്നെങ്കിൽ ബഷി, മഷു ഒരുമിച്ചു പോകും... ഇല്ലെങ്കിൽ എല്ലാവരും കൂടി പോകും... അല്ലെങ്കിൽ ബഷി എങ്ങോട്ടെങ്കിലും പോയിരിക്കുകയാണെങ്കിൽ പോകും... അല്ലാതെ സുഹാന ഇരിക്കെ ഒറ്റയ്ക്ക് മഷു അവളുടെ വീട്ടിൽ പോവില്ല... സുഹാന വേണെങ്കിൽ ചെയ്യും.... അങ്ങനെ ചെയ്യാറുമുണ്ടല്ലോ... അവർ അജിത്തേന്റെ വീട്ടിൽ പോയി നിൽക്കും., ഇവർ പോകും... നമുക്ക് തന്നെ ഊഹിക്കാലോ.. ഇങ്ങനെ കല്യാണം കഴിച്ചവരായത് കൊണ്ട് തന്നെ മഷൂറ ബഷിനെ വിട്ടിട്ട് ഒറ്റയ്ക്ക് വീട്ടിൽ ഒന്നും പോകില്ല എന്ന്...
@subithasubi6441 അതെ. ഇതുവരെ mashu ഒറ്റയ്ക്ക് പോയിട്ടില്ല
പ്രസവിക്കാൻ സ്വന്തം വീട്ടിൽ പോയിട്ടില്ല
പ്രസവിച്ചു കിടക്കാൻ പോലും പോയിട്ടില്ല അതിൽ നിന്ന് തന്നെ മനസ്സിലാവും
Aval povilla nanamkettaval, suhana de sthanathu njan aayirikkanam avalude onja mukathu njan choodu vellam ozhichene
ബഷീറിന്റെ thumbnail seeddhichittundo mashura de oppam ullatha kooduthalum.. Suhana kk ntho amma sthaanam aanu
Thumb nail 😂..mashu നേ സ്വർഗത്തിലേക്ക് തള്ളി വീട്ട് സോനു നരകത്തിൽ ജീവിക്കുന്നു😂
😂😂😂
😂
Sonu already in heaven
😂
ഇന്ന് sonunte face nalla സങ്കടം ഉണ്ട്... sonune കൊണ്ട് തന്നെ aa fries കഴിപ്പിച്ചപ്പോൾ സോനു ശെരിക്കും sad aayi
സുഹാനയുടെ ഒരു b'day പാർട്ടിയും ഇങ്ങനെ നടത്തിട്ടില്ല
സുഹാനക്ക് ഇല്ലാത്ത വിഷമമം താകൾക്ക് എന്തിനാണ്
Avarude chennail poyi nokkuu full purathann suhantee anniversary yum bdyokkee Sonthanete ella anniversaryyum resort il vecha ee parayunnavar niggalude wife ne kondpoyikknnoo bdykk evidkkekkilum ennitt comment iduuu
Avalku gold vangi kodukkum. Avalku athu mathi
ട്രോളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഫാമിലി B. B family
Avaarude Annam alllle😂
സുഹാനയുടെ മൊത്തം ഡേയും പൊക്കിയിട്ടു ബാക്കിയുള്ളവരെ motivation ചെയ്യാൻ വന്നേക്കുവാ.. എന്തുവാടി 😁😁
എന്താണ് എന്നറിയില്ല സോനുനെ കാണുമ്പോൾ പയങ്കര സങ്കടം വരുന്നു എന്തൊരു പാവമാണ് അവരുടെ ഇടയിലെ ഒരു കോമാളി ആക്കി വെച്ചിരിക്കുവാണേ പാവത്തിനെ 🥹🥹സ്വന്തം മോൾ പോലും മുച്ചമ്മി എന്ന് വിളിച്ചു നാട്കാന്ന് 🥹🥹🥹എന്തിനാ സോനു നീ എങ്ങനെ എല്ലാം സഹിച്ചു അവരുടെ കൂടെ നിൽക്കുന്നത്
നിന്റെ വീട്ടിൽ എന്ത് ദുഃഖമായിരിക്കും അവർ അടിച്ചുപൊളിച്ചു ജീവിക്കുകയാണ് നീയൊന്നും അസൂയപ്പെട്ടിട്ട് കാര്യമില്ല
Aval irangi vannnaal thaaan nokkkuooo avale
@@SanaFawaz👍🏻👍🏻
Nee noko avale kuthithirippano, che😌
@@SanaFawaz😂
Over ആയിട്ട് സന്തോഷം കാണിക്കുന്നത് ഉള്ളിൽ ഉള്ള മറ്റു ഫീലിംഗ്സ് മറയ്ക്കാൻ ആണ്.. സോനുവിനു സങ്കടം ഇല്ലന്ന് കാണിക്കാൻ അവൾ ശ്രെമിക്കുമ്പോഴാണ് ഇങ്ങനെ..
സുനു മോളെ സംബന്ധിച്ച് നോക്കും ആ കുഞ്ഞു ചെറിയ കുട്ടി ആയിരിക്കുമ്പോഴാണ് മഷു വരുന്നത്... ആ സമയത്ത് അവൾക്ക് മാഷുന്റെ സ്നേഹം ഒരുപാട് കിട്ടി ആ സ്നേഹമാണ് ഇന്നും അവൾ കാണിക്കുന്നത്... അവിടെ അവളുടെ ഉമ്മിക്ക് അന്ന് ഉണ്ടായ വേദനയോ ഇങ്ങനെ ഒരു ജീവിതതെ കുറിച്ചോ ഒന്നും അവൾക്ക് അറിയില്ലായിരുന്നു.. ഇപ്പോൾ ആയിരുന്നു ഇങ്ങനെ ഒരു മാര്യേജ് എങ്കിൽ ആ കുട്ടികൾക്ക് മാഷുനോട് ഇത്രേം സ്നേഹം ഉണ്ടാവില്ല
സുഹാന തന്ന ജീവിതം ❌️
തട്ടിപ്പറിച്ച് അവിഹിതത്തിലൂടെ നേടിയ ജീവിതം ✅️
സോനു സമ്മതിച്ചില്ലായിരുന്നെങ്കിലും നിങ്ങൾ രണ്ടാമത് കെട്ടുമായിരുന്നില്ലേ.. അപ്പോ പിന്നെ എങ്ങനെയാ ഇത് സോനു തന്ന ദാനം ആകുന്നെ..
സോനു സമ്മതിച്ചില്ലങ്കിലും ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം കെട്ടിയതാണെന്നു പറയു ബഷീക്കാ അങ്ങോട്ട് 😂😂
മഷു പറഞ്ഞത് ശെരിയാണ്.. നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷെ മറ്റൊരു പെണ്ണിനെ വേദനിപ്പിച്ചു നേടിയതല്ലേ മഷൂ നീ ഈ ജീവിതം..എല്ലാത്തിനും മൂക സാക്ഷിയായി അവൾ ഇന്നും നിങ്ങളുടെ കൂടെ തന്നെ.. എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ശെരിക്കും വല്ലാത്തൊരു ജീവിതം തന്നെ അല്ലേ...പക്ഷെ ഇവിടെ മഷൂറയേക്കാൾ തെറ്റുകാരൻ ബഷീർ തന്നെ ആണ്..സ്വന്തം ഭർത്താവിന് ഇല്ലാത്ത സ്നേഹവും സത്യസന്ധതയും ഒന്നും സുഹാനയോട് മഷു കാണിക്കണ്ട കാര്യം ഇല്ല... ബഷീറിന് സുഹാനയെ മറന്ന് വേറൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിഞ്ഞു എങ്കിൽ അതിൽ കൂടുതൽ തെറ്റൊന്നും മഷുറ സുഹാനയോട് ചെയ്തിട്ടില്ല.
ബഷീർ സുഹാനയെ കണ്ട് മുട്ടാതെ ഇരുന്നെങ്കിൽ സുഹാനയ്ക്ക് നല്ലൊരു life കിട്ടിയേനെ.. 💔
ബഷീറിന്റെ ആഗ്രഹം പോലെ തന്നെ മഷുവുമായി ഒരു ജീവിതം ബഷീറിനും ...
സോനു സമ്മതിച്ചിരുന്നില്ല. കരച്ചിലും ബഹളവും ആയിരുന്നു.
പക്ഷേ ഞാൻ മഷൂറയെ തന്നെ കല്യാണം കഴിക്കും.. നിനക്ക് പറ്റില്ലെങ്കിൽ പോകാം എന്ന് ബഷീർ സുഹാനയോട് പറഞ്ഞിട്ടുണ്ട് എന്ന് ഇവൻ തന്നെ ബിഗ്ഗ്‌ബോസ്സിൽ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്..
എന്നിട്ടിപ്പോ പറയുന്നു സുഹാന തന്ന ജീവിതം എന്ന്.. തട്ടിപ്പറിച്ച് എടുത്ത ജീവിതമാണ്.
Mashurayude bday മലേഷ്യയിൽ വെച്ച് അപ്പൊ സുഹാനടെ എല്ലാ bday എറണാകുളം വെച്ച് പാവം സുഹാനത്ത
Avide vechenkilum avar cheyyunnillee.anganeyum karuthallo
Masurade yetramathe bd aanu
😂
Sonunann aathyam birthday ku international kondu poyath.. athanu mashunte birthday kum international aakiyath..
Sonthanete ella anniversaryyum resort il vechan nadthikknn ellarim orupole ann kannunnath ee parayunnavar niggalude wife ne kondpoyikknnoo bdykk evidkkekkilum ennitt comment iduuu
ക്യാപ്ഷൻ കൊള്ളാം ലൈഫ് തന്നത് സുഹാന ആണെന്ന് തന്നത് ആണോ അതോ mashura തട്ടിയെടുത്തതോ
Sathyam
Birthday വരുമ്പോ മാത്രം സോനു തന്ന ജീവിതം ആണ് ഇത് എന്നുള്ള ഫേക്ക് ഡ്രാമ കളിക്കും മഷൂറ & ബഷീർ.
സുഹാന മഷൂറയെ കല്യാണം കഴിക്കാൻ സമ്മതിച്ചിരുന്നില്ല.. അവർ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്നും മഷൂറയെ ഞാൻ കെട്ടും നിനക്ക് പറ്റില്ലെങ്കിൽ നിനക്ക് പോകാം എന്നും ബഷീർ പറഞ്ഞെന്ന് ബഷീർ തന്നെ ബിഗ്ഗ്‌ബോസ്സിൽ പറഞ്ഞിട്ടുണ്ട്..
മറ്റൊരുത്തിയുടെ കണ്ണുനീരിന് മേലെ കെട്ടിപ്പൊക്കിയ കൊട്ടാരത്തിന് ഭംഗിയുണ്ടാവില്ല.. അതിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും കാര്യമില്ല.
പടച്ചവൻ ഒന്നും കാണാതെ ഇരിക്കുന്നവനല്ല..
💯
Enthu koduththalum orae polae kodukkanam mashunu umma koduththathopolae sonu iththakum oru umma kodukkamairunnu karanam ikkayudae ella sittuvationlum koodae ninna aalanu sonu iththa
Sonu nte birthdaykk sonunu umma koduthaal koode mashooraakk snehathode randumma kodukkum
Theettappandaaram mashoora birthday cake mukkaalum ottakk thinnu theerthu
Sonu enthenkilum thinnaal ath valiyathaakki kaliyaakkum mashoorayum ole bharthaavum
@@ayshaasya7826suhana theettipandaram😂
So true that Bashi is forgetting that Sonu is his first wife who stood by him in true love and whatever
Bashi is today is because of Sonu's prayers. Even Zaighu is ignored now adays. Dont get me wrong Bashi, just reminding you, as you sometimes forget Sonu and your first kids. God bless you all.
Bashi and mashu inte koode suhana undenkilum illenkilum orupole thanne..bashi and mashunu privacy kittunundu..Suhana etho long distance relative avarude koode nadakkunnathu pole thonnum..
ബഷി ഒന്നുംകൂടെ വിവാഹം കഴിക്കു മശൂറാക്കും അറിയാലോ aa pain
Mashurayekal abinayam sonunanu .....nthina engane oru jivitham ....mashura nth over acting ...aval annu allam thikanjathu annanu vijaram ....cake murikumbol sonu valichirikugaya ....acting venda eshttakedu mugathu nthayalum varum nthina e adjustment .....😢😢 negative cmt alla allavarkum eth thonanamenkil ....
.ulla karyam ayonda....kunjumakkalku koduthallo padachon anugrahikate ....😊
പാവം സുഹാന... കഷ്ടം ഇങ്ങനെ ഒരു ജീവിതം 😢
Mashura nalla happy ane.. Suhana nalla sad😿... Ee basheer mashurane pokki pdich nadakum... Sonunte feelings kude anweshikanam
Sonukk sangadam und
Sangadam undu aval adine kaanikkula
ഉറപ്പല്ലേ
If you succeeded in cheating Suhana, don't think that Suhana is a fool..
Realize that Suhana trusted you and Basheer much more than you DESERVED!!!
When you destroy someone's life with lies, take it as a loan, it will come back to you with interest.
mashurakk മാത്രം ഉമ്മ കൊടുത്തു സുഹാനക്ക് മാത്രം ഉമ്മ കൊടുത്തില്ല. 2 പേരേം ഒരുപോലെ സ്നേഹിക്കുന്ന ബഷി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു സുഹാന അല്ലെ ആദ്യ ഭാര്യ അതിന് ശേഷം അല്ലെ mashura വന്നത്
Suhanaye ayal barya aayi kandirunnenkil ippo ivade mashura indavillayirunnu😂
@@seemanair9417 randu pereyum ore pole alle nikkah cheythathu pinne avale mathram bharya ayi kanunne enthine ithokke suhana anuvadichu koduthittalle mashura anuvadikathond basheer suhanayodu kooduthal adukunnilla
Ninghak ellam pranth .. negative msg ittond nikum avar ada nalla enjoy aaki jeevikum cheyyun
@@vismayasudheesh576ഇതിൽ സുഹാന എൻജോയ് ചെയ്യുന്നില്ല ഫുൾ എൻജോയ് mashura ആണ് സുഹാന വെറും പാവം ആയി നിൽക്കേണ്
@@seemanair9417കാണാത്തത് വേറൊന്നും കൊണ്ടല്ല 2 ആം സ്ഥാനത് mashura വന്നല്ലോ അപ്പൊ ബഷി ആദ്യ ഭാര്യയെ സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടപെടുന്നുണ്ടാവില്ല അവളുടെ ചിന്ത അവളുടെ ബഷി എന്റെ ഭർത്താവ് ആണ് എന്നാവും
Sunu ൻ്റെ അടുത്തും zaigu ൻ്റെ അടുത്തും സ്നേഹം വാരി വിതറുന്നു എന്ന് പശുറ.അവൾക്ക് ആ കുട്ടികളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം ആണ് മാനം കെട്ട നിൻ്റെ ഒക്കെ കൂടെ അവള് ജീവിക്കുന്നത്.
Mashurade bday Malaysia yil celebrate cheythille..appo suhanayude bday ini London il vechu celebrate cheyyu😂😂😂😂😂
Avide poyal samsarikkanulla bhasha pasheerinu vashamilla. (വിദ്യാഭ്യാസം പൈസ കൊടുത്താൽ ഉണ്ടാകില്ലല്ലോ)😂
@@RoseFragranceRose Englishukaari pashura indallo..aval America il alle padichathu🤭
Mashu coment kanditta thonnunnu saigunod sneham😂😂😂
ഈ negative cmts നുള്ള ദേഷ്യം ഒരു പക്ഷെ സുഹനയോട് കാണിക്കുന്നുണ്ടാവാം.... അതാവും ഇപ്പൊ full time സുഹാന ഡള്ളായിട്ട് ഇരിക്കുന്നത്
Ah sunu ne enike nalla ishtam ayirunnu. Ippo ah penkuttide vijaaram endhokke anne ennaa. Swantham ammaye ottum mind cheiyyathe oru saadanan. Zaigu just opp anne. Mashu ne Poole ninakkum aavaam arudengilum 2nd wife. Athe alle kandu padikkane😊
Enikk thonnunnath janagale kanikkan sonune pinneyum ithiri engilum sonune focus cheyyunnath.. Allathoppol ivan full tym mashoorayude purakil anenn thonnunnu..
ഒരാളെ കരയിപ്പിച്ചു അവരുടെ ഭർത്താവിനെ തട്ടി എടുത്തിട്ട് പറയുന്നു എനിക്ക് തന്ന ദാനം ആണെന്ന്.
തട്ടിപ്പറിച്ചത് ദാനം ആയി കണക്കാക്കില്ല.
Sonuk endhan ithre vishamam 😢 face okke dull aait indu
Bashi ninghalk nalledh first undaya poly 2perum 2 veetil nilkalan bcz adavumbo sonuk korch privacy kittu mashunty swabsvam ipol kory change aayn 😢
Pearle sneham kond paisa undakunn
Mashura theri kett paisa undakunn
😂
സോനുവിന് ഒരു സങ്കടവും ഇല്ല ബഷീർ ഇനി കെട്ടിയാലും പ്രശ്നം ഇല്ല അവൾക്ക് തിന്നണം
😂😂😂😂
സോനുന്റെ കിളി പോയ പോലെ ഭാവം
നെഗറ്റീവ് കമന്റ് ഇടുന്ന നിന്റെ കിളി പോയി എന്ന് തോന്നുന്നു ഉടനെ തന്നെ നിന്റെ കുടുംബക്കാരെ അറിയിക്കണം
@saji373 ohh ആയിക്കോട്ടെ 😄
Basheer, please give more priority to Sonu.. Masheerakku little Selfish women. Ask her reduce her egoo.....
Mashu genuine lady suhanaye പോലെ acting ചെയ്യില്ല 😏
@@seemasayu1736 ohho ath kondanllo avihithm vech vere oralde just ne kettiyath😂
@@arsharaju8061 അതിനു സുഹാനക്ക് ഇല്ലാത്ത വിഷമം ആണല്ലോ നാട്ടുകാർക്ക് 😂😂
Mashurakk bhashi kiss കൊടുത്തപ്പോൾ സുഹാന ചിരികുന്നു.നിനക്ക് എങ്ങനെ ഇതിന് സാധിക്കുന്നു പെണ്ണേ...
Acting suhana😂
😂😂@@seemasayu1736
Vere vazhi illathathkond
ഞാനും ശ്രദ്ധിച്ചു...... ഇവൾക്ക് മാത്രേ ഇങ്ങനെ അഭിനയിക്കാൻ kazhiyooo
സോനുനെ നല്ല സൈർട്ടിസ്റ്റിനെ കാണിക്കു എന്തോ വേദന ഉണ്ട് മനസ്സിൽ pls ബഷീർ 😢
Athym Anne Onnn kaanich vaaa.ank edhoo Kannn kuru ind😏😂
😅😅
@@dilnadilu-w8p താൻ ഒരു u
empathic ഫീൽ ഇല്ലാത്തോണ്ട് മനസിലാകാത്തത
😢😢😢😢😢😢 yes brother 😭😭
@@sajida9136suhana de pain psychiatrist ne kandalonnum pokilla..avalude lyf il ninnu mashura poyale aa pain,marullu
Veerem channels und 2 ketty jeevikkanor but avar okke first baryanem snehikkanumd ath kanumbhol ariyaam but basheern sonune oru gap feel cheyyunnnd anghane cheyalle paavalle kore sahichille avar even pregnency polum ethra veshmichu kanum care her ❤
Jeevitham thatti eduttta mashuraaaa😂😂😂😂😂
Sonunde situation aanu edhellam aval sacrifice cheyyunnathu... Lokathu oru swandham bharthavine share cheyyilla.. Bt adhaval thurannu parayilla... Sonu oru big heart person aanu.. Ninde kshamaku allahu ninne anugrahikkatte..
Mashu ninnodulla cheriya sympathy kondu parayanu.. Ne cheydhadhu endhoke paranghalum thettanu avarde lifeku 2 makkalulla avarde lokathekku cheat cheydhanu kayariyadhu... So adhu valiya thettanu.. Eni ninku cheyyan pattunnadhu sonune oru cheriya percent polum vyshamipikkarudhu.... Already ne vyshamipichu evidunnanghott thannengilum avale eppozhum happy aayi vekkan shradhicholu.. Allahu kathu rakshikkatte ninne
Sonu b day in bb house ❌mashu b day in malaysia ✅
Sonthanete ella anniversaryyum resort il vechan nadthikknn ellarim orupole ann kannunnath ee parayunnavar niggalude wife ne kondpoyikknnoo bdykk evidkkekkilum ennitt comment iduuu
നെഗറ്റീവ് കമന്റ് വായിച്ച് വായിച്ച് ഇപ്പോൾ ബഷി സോനു നെ നന്നായി അവോയ്ഡ് ചെയ്യുംന്നുണ്ട്
sonuthaante birthdayk njn oru surprise vechitund, ath oru trip aanenn paranjhu , aa day chumma happy burthday paranjhu theerthu. pinne epolo aaan poyath... mashuthade birthday aayapo ellaam pre planned , aa naatil chennit aaan birthday okke celebrate cheythath polum...
Ed Heavenly life anengi majoora njan prarthikunnu ninak oru makal undagatte vegam .ennit sonunte polathe oru heavenly life aa kuttik kittatte.aameen
@@haseenamohiuddin2109 athu venda..ival cheythathinu ival thanne anubavikkanam.basheer onnu koode kettatte..ennit ivalk suhana de avastha varatte
Ethu vare njan nigalk full support ayirunnu but inn bashi cheythath chanditharamayi suhamayude yella birthdakkum sonuvinum mashuvinum umma kodukkum but inn nthe? U really cheat sonu
Dear sonu..... ഇത്രയും തരാം താഴ്ന്നു എന്തിനീ കുടുംബത്തിൽ നിക്കണം..... അറിയാവുന്ന ജോലി ചെയ്തു ജീവിക്കുക.... മക്കൾ കൂടെ വന്നില്ലെങ്കിൽ പോട്ടെ..... അവർക്കു ചിന്തിക്കാൻ പ്രായമാവുമ്പോൾ നിന്നെ തേടി വരും.... നീ ആണ് ശരി എന്ന് അവർക്കു തോന്നും.....
കോർട്ടേഴ്സിൽ ജീവിച്ചവളാ.. ഇപ്പോ എവിടെ എത്തി ലെ ( വഞ്ചനയിലൂടെ )
ആരു, മാഷുവോ
@MubashiraMubi-rf9dp yes..അവളുടെത് lower middle class (poor )famly ആണ്
@@update_status_vediosavarde familye ariyuo?? Evide aahn thamasichath?
ഒന്നുമില്ല ആ പെണ്ണിന്. അമ്മാവന്മാരുടെ ഔദാര്യത്തിൽ കുറേ കാലം അവരുടെ വീട്ടിൽ. ഇപ്പോൾ വാടക കോർട്ടേഴ്‌സ്. നല്ലത് ഓക്കേ കാണുന്നത് പോലും രണ്ടാം കെട്ട് കെട്ടി വന്നതിനു ശേഷം.
@@fathimamummus2684
Avalkk apol swantham veed ille😮
Kandal avarum familym bayangara rich aanenn thonumallo😮
Avalude pregnant funtn ceremony okke kandapoo,gold okke vangi kodkunadh kandapo, onnm illa le apo
നല്ല കാര്യമാണ് ബഷീ ചെയ്തത് പാവപ്പെട്ട കുട്ടികൾക്ക് ഭക്ഷണം കൊടുത്തത് അത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി🤲🤲❤❤❤
അത് സത്യം എനിക്കും സന്തോഷവും സങ്കടവും തോന്നി 😢
സോനു മക്കൾക്കു വേണ്ടി സന്തോഷം അഭിനയിച്ചു ജീവിക്കുന്നതുപോലെ തോന്നുന്നു
Mashuraku gold ....suhanaku sandals dress
സുഹാന യോട് പുച്ഛം തോന്നുന്നു ഭർത്താവിനെ വിട്ടുകൊടുത്തത്
Suhana please take care your health❤ I feel very sad your see your face 😢😢😢😢 please...... Waiting for your beautiful real smile
30:30 - 30:42 Mashura always happy & laughing when sonu's face get sad
@@gazalvarghese mashura ye highlight cheytha suhana sad akum suhana ye highlight cheytha mashura sad akum entha avastha
അതാണോ നിന്റെ വേദന
@@mi211-s9j ne oodikko 💯
നിനക്ക് കിട്ടിയ സ്വർഗം മശൂറാ അതു തന്നത് സുഹാന പാവമായത് കൊണ്ട് അല്ലെ.... അങ്ങനെ അല്ലെ ഉദ്ദേശിച്ചത്.... അപ്പോൾ സുഹാന എന്തായിരുന്നു നിനക്ക്,.... നിന്നെ നെഗറ്റിവ് കമന്റ്ളികൾക്കുള്ള മറുപടി എന്ന് പിരികയറ്റി നേടുന്നത് mashoora, സുഹാന അനുഭവിക്കുന്ന ഇൻജസ്റ്റിസ് ചൂണ്ടി കാണിക്കുന്നവർ നെഗറ്റിവോളികൾ അല്ലെ 🤣🤣🤣 നല്ല സമർഥ്യം തന്നെ....
Suhana kodthilayrnkilum basheer mashune ketiyana…pand bigbossl basheer adh paratanund
@@wanderlust9075njan ith ivarude veroru videol comment cheythirunnu.... avar ath dlt aakki... 2-3 tyms pinnayum njn ath thenne comment cheythu athoke appo thenne dlt aakki
Sunu mukhath aa chiri thech ottichu vacha pole und... Machummi ne chari ninnale karyamullu enn avalkk ariyam.. athanu swantham ummaye polum mind cheyyathe... Sunu is soo conscious 👎
Sonu ennu unhappy anu
Madhunte vijaram avlk matre english ariunnaa😮
Athe aval englishum malayalam mix cheyd samsarichatt avalde mon polum confused aayi AA kitty onnum mundanilla😅
സുഹാനയുടെ ബെർത്ഡേകാണ് മലേഷ്യ പോകാൻ sunu പറഞ്ഞത് അപ്പോൾ അതെന്തിനാ കാൻസിൽ ആക്കിയത് എനി സുഹാന ബെർത്ഡേക് ലണ്ടനിൽ പോകാം 😅
Mashura ne pedicchitte Suhana ne Avan local town kke kondupovum birthday agoshikkan,ini ebru 2 makkala amma ne marriage kayicchal super indavum 😛ayye Suhana makkal vere poyal super indaum endhini oru maryadhe illatha savangala koode chumma jeevitam nasippikkunte,ivan appa kke janicchavan ayal Suhana nde birthday London li agosikkanam😄😄
ഇന്ന് എന്റെ മോന്റെ 1 പിറന്നാൾ ആണ് എല്ലാവരും ഒന്ന് വിഷ് ചെയ്യുമോ
Happy birthday monu🎉
Happy birthday
ഹാപ്പി ബർത്ത് ഡേ മോനു🎉🎉❤
Happy Birthday 🎉🎉
Happy Birthday 🎉
Ne anubavekum mashu 👌💯🤲🤲🤲🤲🤲🤲🤲🤲
Thannad ano nee thatti parichad alle😂
തട്ടിയെടുത്തത് ആണ്
വിധി അല്ലെ......
Endhaann bashikka mashunte bday maathram spcl celebration aanallo adhikavum🫤
എടി മസൂറേ എന്നെ കാണുമ്പോൾ തന്നെ അറുപ്പും വെളുപ്പും ആണ്. കുറച്ചുദിവസം അവരെ വെറുതെ വിട്ടു. നിനക്ക് നിന്റെ വീട്ടിൽ പോയി നിന്നുടെ.. അവളുടെ ജീവിതം തട്ടിയെടുത്ത്. നന്നാവും എന്ന് തോന്നുന്നുണ്ടോ.നിനക്കൊരു മോനാണ്. അവൻ ഇതിന്റെ ഇരട്ടി നിന്നെ കാണിക്കട്ടെ. സങ്കടം ഉള്ളിൽ ഒതുക്കിയിട്ട്. തിരിച്ചു കൊഞ്ചുന്നു.
Views kittannvendi sonu enna peru upayogichu thumbnail idunna basheer bashi😂😂😂
ഇവരുടെ മക്കൾ ഒക്കെ ക്യാഷ് കൊടുത്താ പാസ് ആവുന്ന school il ആയിരിക്കും lle😂... alla എത് നേരവും ഈ മക്കൾ tour... സൈഗൂ vokke ഈ പ്രായത്തിൽ proper class കിട്ടിയില്ലെങ്കിൽ base നഷ്ടപ്പെടും...പിന്നെ പഠിക്ക ബുദ്ധിമുട്ട് ആവും
സത്യം
പിള്ളേർക്ക് ക്ലാസ്സ് ഉണ്ടായില്ല എന്ന് ഈ വ്ലോഗിൽ പറയുന്നുണ്ട് 😂
@Kkulza.. pinne..avar ippp two week ayo tour..ippp vacation allallo
@@anshidak1627 എനിക്കറിയില്ല,,, കേക്ക് മുറി ക്കുന്നതിന് തൊട്ടു മുന്നേ ബഷി പറഞ്ഞതാ 😃
@@Kkulza.. negative idunnond aanu...cbse school class ഇല്ലെന്ന് പറഞ്ഞാ വിശ്വസിക്കന്മണ്ടന്മാർ അല്ലല്ലോ
Suhanayha nigal orikkalum vishamikaruth. Nigalk arano vadana thannad avarkkum orukaalam ade vadana kittum urappp padachavan kodukkum... Nigalan nanna manassinte udama 😢😢😢❤❤
Bashide full focus mashune anu
Mashundhe മത്രോ hus polle aken bolathi mashu😊😊
Bhashi vere oru sundariye ketti nok appo ariyam pasunde thani niram
ആ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുത്തത് ഇഷ്ട്ടം ആയി ഒത്തിരി ഒത്തിരി അവരുടെ ആ സന്തോഷവും..... പിറന്നാൾ ആശംസകൾ മഷു ❤️
ഇത്രയും koddeswanmar ആയ ഇവർ firts ആയി കൊടുത്തത് ഡെയിലി കൊടുക്കാൻ ulla😂പൈസ und
Sonu thanna dhaanam aanu ee jeevitham... Ithaanu best caption 😂
Sonune ithepole snhichudr mashune snhikkna pole sonune snhikknthu kndittillla
Carect
Mashurakk ath parayan ath enth yoghyatha…avarude life avarude ishttam aanathre anghane aanel sonu avalde life avlde ishtam pole jeevichirunnel nee undavumayirunno inghane pulambaan…lesham ulupp
സോനു തന്ന ദാനമാണ് എന്ന് പറയാം നിങ്ങൾക്ക് എന്ത് അധികാരമാണ് ഉള്ളത് അവരെ ജീവിതത്തിൽ കണ്ണു കടിക്കുന്നതിന് അസൂയ എന്ന് പറയും
Mashunte bday ellam nalla celebration aan. Veetil anengilum decoration okke cheyyum.
Sonute decoration onnum kaanila kazhinja two years aayit
Sonu act cheyyunnu 😂😂😂 nte sonu onnu nirthikkoode
ഇനി ഒന്നുകൂടി കെട്ടിയാൽ മശുവിന്റെ അറിയാം അതൊന്നു കാണണം പക്ഷേ നീ ഒന്ന് നോക്കണം
Happy birthday mashura🎉Bashikk cake cutt cheyyumbol mashuntem sonuntem senteril irinnude,, sonu's smile face fake pole thonni ente thonnal avam😊