കാർത്തിക്, താങ്കളെ ഇങ്ങനെ ചിരിച് കാണുമ്പോൾ സന്തോഷം ❤️.. 6 years കൂടുതൽ ആയി കാണും ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.. ഇന്നത്തെ അത്ര എത്താത്ത സമയത്ത് കൂടെ നിന്നവരെ എല്ലാം തന്നെ കൊണ്ട് ആകുമ്പോലെ ഒരു കാലത്തു സന്തോഷിപ്പിച്ച മനുഷ്യൻ ആണ് 😊. ജീവിതത്തിൽ എല്ലാ ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ ❣️
കുറെയേറെ സമയം കാർത്തിക്കിന്റെ വീഡിയോസിന് വേണ്ടി കാത്തിരിക്കേണ്ടി വന്നെങ്കിലും ഈ സന്തോഷം കാണുമ്പോൾ കാത്തിരുന്ന വിഷമമൊക്കെ മാറി.അമ്മയെയും അച്ഛനെയും കൂട്ടത്തിൽ കണ്ടതിൽ വളരെ സന്തോഷം. പേരുപോലെ 'വർഷ' നിങ്ങളുടെ ഏവരുടെയും ജീവിതത്തിൽ കൂടുതൽ സന്തോഷം വർഷിക്കട്ടെ❤❤❤❤
കുറെ നാളുകൾക്ക് ശേഷമാണ് കാർത്തിക് ചേട്ടനെ ഇങ്ങനെ ചിരിച്ച് കാണുന്നത്. പഴയ കാലം കഴിഞ്ഞെങ്കിലും ഇതേ ചിരിയോടും സന്തോഷത്തോടും കൂടിയ നല്ലൊരു ജീവിതം കാർത്തിക് ചേട്ടന് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു❤❤❤😍😍😍
വളരെ സന്തോഷം മച്ചു ആ ചിരിക്കുന്ന ആ വൈബ് തിരിച്ചു കിട്ടി ഇനി നമുക്ക് പൊളിക്കാം ഇനി എല്ലാം ദിവസവും നമുക്ക് കാണണം സന്ദീപ് ബ്രോയെ കണ്ടു സന്തോഷമായി ഹാപ്പി 👌മൂഡ് ❤👌👍👍👍👍
നല്ല സുന്ദരികുട്ടി രണ്ടാളെയും സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും ഐശ്വര്യത്തോടും ആയുർ ആരോഗ്യത്തോടും കൂടെ മക്കളും കൊച്ചുമക്കളും ഒക്കെയായി ജീവിക്കാൻ സർവ്വശക്തനായ ദൈവം ഇടയാകട്ടെ, എല്ലാവിധ ആശംസകളും മോനെ 🎉🎉🎉🎉🎉🥰🥰🥰🥰🥰🥰
Varsha bagyavadiyaano. Alla bro bagyavadanaano ennariyilla. Bt kandapo ninghale nalla matching aayi thonni. Jeevidathil yella nilakulla sukhavum sandoshavum nerunnu. All the very very best bro.. daivam anugrahikkatte
Very good --- have Amma s look--- right choice . In the midst of immense controversies, parents took the right decision-- enjoy a peaceful life--- keep wife s priority foremost and owe hundred percentage integrity towards your better half--- follow your parents as rolemodels
ഇനി കല്യാണത്തിന് മാഹിൻ മച്ചാൻ കൊടുക്കാൻ പോകുന്ന 16ന്റെ പണിക്കായി കട്ട waiting 🤣. ഇതുവരെ കൊടുത്ത കല്യാണം പണികളുടെ മുതലും പലിശയും കൂട്ടുപലിശയും ചേർന്നൊരു തിരിച്ചുകിട്ടലുണ്ട് കാർത്തിക് അണ്ണാ,ഒരുങ്ങി ഇരുന്നോ 😂🤙🏻
എന്തൊക്കെ ആയാലും.. കാർത്തിക് അവൻ്റെ കൂട്ടുകാരുടെ ഓരോ occasions ഉം അവനെ പോലെ ആവുന്ന പോലെ കളർ ആക്കി കൊടുത്തിട്ടുണ്ട്. അവസാനം അവൻ്റെ വന്നപ്പോൾ കൂടെ കൊണ്ടുനടന്ന ഒരുത്തനും ഇല്ല.... Whatever..എന്തും ആയിക്കോട്ടെ..ആർടെ ഭാഗത്താണ് തെറ്റ് എന്ന് അറിഞ്ഞൂട.. എന്നിരുന്നാലും....ഇതാണ് life....🥲.
bro with respect and love i mean its your choice at the end but still don't show your intimate things in relationship before you get in to any committment, evil eye is real believe it or not
Really Happy to see you in this time,now you got happiness through engagement and restarting vlogging and mee too very happy to see your vlog and ur future wife . God bless you karthik etta ❤💎
അങ്ങനെ വീണ്ടും അണ്ണനും പെണ്ണ് ആയി 🥹 നമ്മൾ മാത്രം ഇങ്ങനെ ഇരുന്നു പോകുമോ ദെയിവമേ 🚶♂️💚
See that in english😹
അണ്ണന് pen ayi 😂
Eda poda potta
Enthonndei ith shavathil kuthunno😅
@@sreeraj1296😂
Karthik etttaaaaaaa😍
Big fan cheta
കാർത്തിക്, താങ്കളെ ഇങ്ങനെ ചിരിച് കാണുമ്പോൾ സന്തോഷം ❤️.. 6 years കൂടുതൽ ആയി കാണും ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.. ഇന്നത്തെ അത്ര എത്താത്ത സമയത്ത് കൂടെ നിന്നവരെ എല്ലാം തന്നെ കൊണ്ട് ആകുമ്പോലെ ഒരു കാലത്തു സന്തോഷിപ്പിച്ച മനുഷ്യൻ ആണ് 😊.
ജീവിതത്തിൽ എല്ലാ ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ ❣️
കുറെയേറെ സമയം കാർത്തിക്കിന്റെ വീഡിയോസിന് വേണ്ടി കാത്തിരിക്കേണ്ടി വന്നെങ്കിലും ഈ സന്തോഷം കാണുമ്പോൾ കാത്തിരുന്ന വിഷമമൊക്കെ മാറി.അമ്മയെയും അച്ഛനെയും കൂട്ടത്തിൽ കണ്ടതിൽ വളരെ സന്തോഷം. പേരുപോലെ 'വർഷ' നിങ്ങളുടെ ഏവരുടെയും ജീവിതത്തിൽ കൂടുതൽ സന്തോഷം വർഷിക്കട്ടെ❤❤❤❤
Karthikkk ettan is backkk ❤️🔥❤️🔥
come here with me i love you
@4naayyyy Ith endhuva bro I love you ennokke prnjekkunn😹
Marrying your own first cousin is disgusting
സന്തോഷം❤ 🎉🎉🎉🎉🎉Good News Dear........ എല്ലാവിധ ആശംസകളും നേരുന്നു കാർത്തി. .... നീ ഹാപ്പി അല്ലേ.......
come here with me i love you
@@Romantic_Melodic_Hindi2002 huh???!!! 👀
0:55 that very gd❤ from yr dad 💝
Already മച്ചാന്റെ വീഡിയോ കണ്ടവർ ഉണ്ടോ!!🤍
Yes
Ethu channel ah
Yes
@@ManojMO-i1tഎന്ത് ഉടായിപ്പ്??? 🤔
abdu ashif ale bro instayile? 🔥
3:39 puttu kutty njn single aaa parnjand ganga ulla side ilekk nokkunnu😂 next engagement is coming 😂
കുറെ നാളുകൾക്ക് ശേഷമാണ് കാർത്തിക് ചേട്ടനെ ഇങ്ങനെ ചിരിച്ച് കാണുന്നത്. പഴയ കാലം കഴിഞ്ഞെങ്കിലും ഇതേ ചിരിയോടും സന്തോഷത്തോടും കൂടിയ നല്ലൊരു ജീവിതം കാർത്തിക് ചേട്ടന് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു❤❤❤😍😍😍
കാർത്തിക്, കുട്ടി കൊള്ളാം. നല്ല ഭംഗി ഉണ്ട്. ഗ്രാമീണ ഭംഗി. ദൈവം അനുഗ്രഹിക്കട്ടെ.
Karthik Chettan Comeback 💀
എല്ലാം പെട്ടന്ന് നടക്കട്ടെ.. 🙏
കല്യണം കഴിഞു പറഞ്ഞാലും കൊഴപല്ല bcz ഈ evil eye പറഞ്ഞ സാധനം ഉള്ളതാണ്. ❤️🧿
Noo
Yes 100%
All the best for your future Karthik broo ❤ D2D
Congratulations 🎉👏🏻
Gooys Akana Njaludu Karthik Annane Pennu Set Ayyi🥰❤ 1:10
Kure nalukalk shesham aduppich Video 🔥🔥🔥❤️🥰
come here with me i love you
വർഷയോടൊപ്പം വര്ഷങ്ങളോളം 😍😍😍😍
വളരെ സന്തോഷം മച്ചു ആ ചിരിക്കുന്ന ആ വൈബ് തിരിച്ചു കിട്ടി ഇനി നമുക്ക് പൊളിക്കാം ഇനി എല്ലാം ദിവസവും നമുക്ക് കാണണം
സന്ദീപ് ബ്രോയെ കണ്ടു സന്തോഷമായി ഹാപ്പി 👌മൂഡ് ❤👌👍👍👍👍
അതാണ്
Eye killer വർഷേ.... റൈഡർ കണ്ണാപ്പി.....😊
Nammadea varsha kutty ❤ She is a pure gem❤
അതാരാ
Ara
@@Gyanim-z7b She is my relative
@@KS96737 Bride she is my relative
Place evida TVM I'll evida@@ambuttansmom7555
അങ്ങനെ karthik ഏട്ടനും set ayiiii...സന്തോഷത്തോടെ മുന്നോട്ട് പോവുക ❤😊
നിങ്ങള് സന്തോഷമായിട്ട് ഇരുന്നു കണ്ടാൽ മതി 😊
Karthik 100% oke allaen thonnunnu ee marriage el parents സന്തോഷത്തോ ഒപ്പം 🫶🏼
Kure nalukalkk shesham karthikk ettan back 🥰🤩🤩
Congregation karthik ettaa🥰🫂
❤❤🤪
നല്ല സുന്ദരികുട്ടി രണ്ടാളെയും സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും ഐശ്വര്യത്തോടും ആയുർ ആരോഗ്യത്തോടും കൂടെ മക്കളും കൊച്ചുമക്കളും ഒക്കെയായി ജീവിക്കാൻ സർവ്വശക്തനായ ദൈവം ഇടയാകട്ടെ, എല്ലാവിധ ആശംസകളും മോനെ 🎉🎉🎉🎉🎉🥰🥰🥰🥰🥰🥰
ഇനി എന്നും വ്ലോക് ഇടണം ബ്രോ❤
ഹാപ്പി എൻഗേജ്മേന്റെ 🌹🌹
Varsha bagyavadiyaano. Alla bro bagyavadanaano ennariyilla. Bt kandapo ninghale nalla matching aayi thonni. Jeevidathil yella nilakulla sukhavum sandoshavum nerunnu. All the very very best bro.. daivam anugrahikkatte
Evde kandu
@@DivyaR-zy6vp last video and photo undu. Adil kandapo
@@ippuirfan8065last video ithalle .
Chetta & varsha congrats❤
Very good --- have Amma s look--- right choice .
In the midst of immense controversies, parents took the right decision-- enjoy a peaceful life--- keep wife s priority foremost and owe hundred percentage integrity towards your better half--- follow your parents as rolemodels
3:19 old Dubai new Dubai 😂🤣
നീ ഭാഗ്യവാൻ ആണ് മോനെ...ഇങ്ങനെ ഒരു അച്ഛനെയും,അമ്മയെയും കിട്ടിയതിൽ....🙏🏻
hmm thanne thanne
😂😂😂
😂😂
😂😂
😂😂😂
ഇനി കല്യാണത്തിന് മാഹിൻ മച്ചാൻ കൊടുക്കാൻ പോകുന്ന 16ന്റെ പണിക്കായി കട്ട waiting 🤣. ഇതുവരെ കൊടുത്ത കല്യാണം പണികളുടെ മുതലും പലിശയും കൂട്ടുപലിശയും ചേർന്നൊരു തിരിച്ചുകിട്ടലുണ്ട് കാർത്തിക് അണ്ണാ,ഒരുങ്ങി ഇരുന്നോ 😂🤙🏻
Video prerhishikkunnu chettaaa iniyum🥰🥰
എന്തൊക്കെ ആയാലും.. കാർത്തിക് അവൻ്റെ കൂട്ടുകാരുടെ ഓരോ occasions ഉം അവനെ പോലെ ആവുന്ന പോലെ കളർ ആക്കി കൊടുത്തിട്ടുണ്ട്.
അവസാനം അവൻ്റെ വന്നപ്പോൾ കൂടെ കൊണ്ടുനടന്ന ഒരുത്തനും ഇല്ല....
Whatever..എന്തും ആയിക്കോട്ടെ..ആർടെ ഭാഗത്താണ് തെറ്റ് എന്ന് അറിഞ്ഞൂട..
എന്നിരുന്നാലും....ഇതാണ് life....🥲.
യെസ് എത്ര അയാലും ആ ഒരു വൈബ് വരുന്നില്ല 😢
Sathyam..
സത്യം അവരെ പോലും.. വെറുപ്പിച്ചെങ്കിൽ ഇവൻ എന്തൊരു മയിരൻ ആയിരിക്കും
Pinnallaa.... vlog thudangiii🥳🥳
Ammayude swantham brotherinte makalano ennitt ithrayum nalayi kandittille
പെങ്ങൾ ആണ് 🤣
All the best Karthik Bro❤
മിക്കവാറും ഈ സമയം കൊണ്ട് അണ്ണന്റെ കല്യാണം കഴിഞ്ഞു കാണും. Happy Married Life
എൻഗേജ്മെന്റ്
shazam bro yude story kandu vannavar undoo
10:20 അരുവിപ്പുറം🤍
ഡേ ഒന്നും റിലീവ് ചെയ്യാതെ മര്യാദക്ക് ഇരുന്നാൽ കല്യാണം വരെ പെട്ടന്ന് നടക്കും 👌🏻👍🏻 👍🏻(സോറി Reveal👈🏻 മലയാളപണ്ഡിതൻ മാർക്ക് വേണ്ടി)
Reveal 🙂
@@rashiazad7176araa alee
Reveal 😂
Athippo Kai vitt pokunnath anenkil epo venmenkilum akam 😊
2comments ilum സ്പെല്ലിങ് mistake 😂
Chettane veedum ingane kandapol kannu niranju poyi. Always good angels will find you....ennum chettan happy ayi irikkannam.❤
Nalla kutti aanu. Perfect for you💞💞 engagement photos kandu oru friend nte statusil. 🥰
Who whatcha 2xspeed😂😂😂😂😂
Yss😂😂😂
😂me
Congrats ettaa❤🥳waiting aayirunn🥰
Karthik is back🔥🔥🔥🔥
Congratulations ❤ and vlog started എല്ലാരും ആഗ്രഹിക്കുന്നു 😊
Chechy and Karthik anna,
Happy engagement!❤
അമ്മയുടെ സന്തോഷം മതി 😘😘😘💋💋
അരവി പ്പുറ്റം blessing ആയ സ്ഥലം ഭഗവാൻ ഗുരു ദേവൻ്റെ ചൈതന്യം നിറഞ്ഞ സ്ഥലം
Engagement nu varathe irikkan matram itrem Valiya sathrutha enthanavo
Ark
9:27 thikachum natural 😂
bro with respect and love i mean its your choice at the end but still don't show your intimate things in relationship before you get in to any committment, evil eye is real believe it or not
Karthik nalla penkutti.....e mole thanne nokkiyal porayirunno adhyam.....nalla achanum ammayum avare snehilkkunnanalla monum.....eni oru molum koodi.....stay blessed 🎉🎉
കല്യാണത്തിന് എല്ലാ ഫ്രണ്ട്സ് നേയും വിളിക്കണം❤
അവരെ ഒഴിവാക്കരുത്
😂
പൊകഞ്ഞ കൊള്ളി പുറത്ത്
പറഞ്ഞത് പോലെ ബാക്കി ഉള്ളവർ ഒക്കെ ഇവിടെ? പോഡ്കാസ്റ്റ് ഇൽ ഉള്ളവർ, കണ്ണൻ ഒക്കെ? ഞാൻ കുറച്ച് നാൽ കൂടി ആ കാണുന്നെ.
@@XOXO7484അണ്ണാ മുന്നത്തെ വീഡിയോ കണ്ട് നോക്ക് 🙂
@@pramodhjohn2880സീൻ എന്താ??
#1 on trending......ellaattinum oru samayamundu Karthik machane.. randuperum super🥰🥰🥰
Karthik vibe is getting back 😍🔥
All the best bro ❤️👍
ഇങ്ങനെ കാർത്തിക് സൂരേക്കും പെണ്ണ് കിട്ടി അണ്ണാ ഞാൻ ഇപ്പോഴും സിംഗിളാണ് 😁
🥹♥️Entho manasil valatha oru santhosham 🫂
ConGratz 💐💐 Both 😍😍👍👍
Right Person @ Right Time 🙌👍🎉
എന്തു വീഡിയോ ആയാലും Daily Upload ചെയ്യുക❤
വീണ്ടും എല്ലാം ON aayi Guys🔥
Notification vanna pol thanne eduthu i love you karthik etta
Omg. Congratulations. So glad for you ❤️❤️
Sandeep, എഞ്ചൽ, Karthi... എല്ലുവരും back to ❤
Nalla santhosham thonnuva kartikinte vivaham.. Wow super congratulations kartik congratulations ❤️❤️
Wish u happy life Karthik bro ♥️💐💖
മുറപ്പെണ്ണ് അചാരം ഒക്കെ ഇപ്പഴും ഉണ്ടോ 😲
ശൂലം കുത്തി കനലിൽ ചാടിയവനാ 😂😂
@@gemsree5226 aano 😂🙏🏼
@@gemsree5226😂
Yes
@@gemsree5226😂😂
അണ്ണൻ Lock ആയി അല്ലെ.eni wedding👰💍🤵💒 vedio ayirikum alla..... 😂
Congrats mone,
Lots of love and blessings to both of you ❤
God bless u karthik ഏട്ടാ 🫂🩷
Karthik U hv such wonderful parents.God bless you my son .Jesus loves you.Wish you a happy married life.
ഇനിയും.. ശിശിര വരും.. വർഷ വരും.. ധനു വരും... കുംഭം വരും.. അന്ന് ആരെന്നും എന്തെന്നും ആർക്കറിയാം... 🙏🏻🙏🏻🙏🏻
😅
സഫലമീ യാത്രയുടെ പുതിയ വേർഷൻ
ഗംഗ lover ആണല്ലേ മറ്റേ പയൻ സിംഗിൾ ആണെന്ന് പറഞ്ഞപ്പോൾ ഒരു നോട്ടം ഗംഗ പ്ലിംഗ് faceum 😂
Ethanu?
@@arathynair2085 ഞാൻ സിംഗിൾ ആണെന്ന് പറയുന്ന പയൻ and ganga
@@subinsuresh9167 machaan aano avan pande marriage kazhinju aanu video a channel undee mandaa
Timeee?
@@subinsuresh9167 machaan aano machaan already married aanu 😂
Congratulations karthike etaaa❤❤❤❤❤
3:40 3:41 3:42 3:44 3:47 ആർക്കേലും എന്തേലും ഡൌട്ട് 😂??
ഗംഗ അരവിന്ദ് doubt ആണോ
@@vineethajibin9579 ysss
Chetta vloge vannapol valiya santhosham ayii pinne friendsum ayi ulla Ella parashanavum maruum u don't werrt for that okey chettan happy ayii irunnal mathi❤
Manasu niranja Oru chiriyodu mathram ee vlog kanan pattu.....athrakkum happy aiiii🎉🎉❤
Congrats bro, ചോദിച്ചാൽ ഒന്നും തോന്നരുത് തന്റെ അച്ചന്റെ ഗ്ലാമർ ന്റെ രഹസ്യം 😁, ഒന്നും cheyyanjittum അച്ഛൻ എന്ത് സുന്ദരനാ
ആ വായതോട്ടത്തിൽ നിന്ന് കരഞ്ഞപ്പോൾ 😢സങ്കടമായിരുന്നു ഒരു വർഷം മുന്നേ ഇപ്പോൾ കണ്ടപ്പോൾ സന്ദോഷമായി ബ്രോ ❤❤😂
Ammayude chiri ❤
I believe that she will be the luckiest girl ever to have u in her lyf, vry much over welmed for u.
Very much happy for you karthik chetta . All the best for your future ❤❤
Really Happy to see you in this time,now you got happiness through engagement and restarting vlogging and mee too very happy to see your vlog and ur future wife . God bless you karthik etta ❤💎
Anna kanda neelakuyilum thathammayum paranj njn ariyendi vannu ningalde engagement pand oro notification verumbolum chadikerumayrunnu njn😢😢
Sooo happy for you man,, u deserve to be happy...........congratss💕😽
Adhidev KD ❤❤❤❤ Karthikeyan Karthikeyan Kalyanam❤❤❤❤❤❤
@karthiksuryavlogs Congratulations &😍 happier forever 🥰😘
Congratulations.. very happy to hear the good news..God bless!!🎉🎉
Nalla കുട്ടി ചേട്ടാ all the best ❤
രണ്ടുപേരും ഒരേ കണക്ക് ❤❤ഫേസ്
Engagement Kanan kathirikkunnu❤❤
Karthokettoooyy happy to see ur come back #dare2dream❤
സ്വന്തം മാമന്റെ മകൾ ആണോ🙄 അത് എങ്ങെനെ🙄
Bro Iniyum Oru Breakdown Illande Irikkan Nallath Marriage Aavumpo Video Ittal Pore allel Veendum😢
ivan kaaranam thanne alle munp breakup aayath? avan sookshichal avanu kollaam..
u r heavenly blessed with such an understanding parents...❤
Congrats karthik etta
And wish you all the best ❤
Congratulations chettooiiyy❤❤❤