പരദേവതയെ അറിയുന്നവരും അറിയാത്തവരും നിര്‍ബന്ധമായും ഈ ഒരു കാര്യം ചെയ്തിരിക്കണം! | Jyothishavartha

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

Комментарии • 166

  • @dhanyasree2883
    @dhanyasree2883 Год назад +7

    🙏🏻തിരുമേനി അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണും മനസും നിറഞ്ഞു. കോടി നമസ്കാരം 🙏🏻🙏🏻🙏🏻,

  • @mk-it6jv
    @mk-it6jv Год назад +6

    എന്റെ പരദേവത ആരെന്നറിയില്ലാ
    ഞാനറിയാത്ത എന്നെ അറിയുന്നൊരെൻ പരദേവതേ അമ്മേ ഈ മകന്റെ ദുരിതങ്ങളും കടങ്ങളും കഷ്ടപ്പാടുകളും തീർത്തു തന്ന് എന്റെ കുടുംബത്തിന് ഐശ്വര്യവും സമ്പത്തും സമാധനവും നൽകി ആരോഗ്യവാൻമാരായ സന്താനങ്ങളെ നൽകി സ്വന്തമായി ഭവനമില്ലാത്ത ഞങ്ങൾക്ക് ഭവനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണേ

  • @ravikumarsree4647
    @ravikumarsree4647 Год назад +15

    പരദേവതയെ കണ്ടെത്താനും ഉപയുക്തമായ രീതിയിൽ ഉപാസിക്കാനും ഗുരുവിന്റെ അനുഗ്രഹം വേണം.

  • @geethum4669
    @geethum4669 Год назад +15

    അമ്മേ ശരണം ദേവീ ശരണം......🙏🙏🙏🙏🙏വളരെ നല്ല അറിവ് പകർന്നു തന്ന തിരുമേനിക്ക് നന്ദി......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +6

    ഹരേ കൃഷ്ണാ🙏🏻❤️
    നമസ്കാരം തിരുമേനി🙏🏻ഇത്രയും നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന ആൾ വേറെയില്ല🙏🏻.ഞങ്ങളുടെ പരദേവത യായ ധന്വന്തരി മൂർത്തിയെ ഇടക്കൊക്കെ പോയി തൊഴാറുണ്ട് .എല്ലാത്തിലും പ്രധാനം അർപ്പണത്തോടെയുള്ള മനസ്സാണ്🙏🏻.എല്ലാവർക്കും സ്വന്തം പരദേവതയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻

    • @ravikumarsree4647
      @ravikumarsree4647 Год назад +2

      നെല്ലുവായ് ആണോ ചേച്ചി.

    • @sailajasasimenon
      @sailajasasimenon Год назад +1

      ​@@ravikumarsree4647 അല്ല,ഞങ്ങളുടെ കുടുംബ ക്ഷേത്രം ഉണ്ട്,ധന്വന്തരി മൂർത്തിയുടെ

  • @sreejaramkumar4625
    @sreejaramkumar4625 Год назад +6

    പ്രണാമം തിരുമനി . അങ്ങേക്ക് കോടി കോടി പാദ നമസ്കാരം🙏

  • @priyashaji561
    @priyashaji561 Год назад +1

    അമ്മേ നാരായണ 🙏🙏🙏

  • @soumyasunob9893
    @soumyasunob9893 Год назад +2

    ഇത്രയും നല്ല ഒരു കാര്യം പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 Год назад +3

    അമ്മേ പൊന്നു ഭഗവതി ശരണം
    🌺🌺🌺🌺🌺❤🙏🙏🙏🙏🙏

  • @akhilr3803
    @akhilr3803 Год назад +5

    അമ്മേ ശരണം 🙏🙏ന്താണ് പറയേണ്ടേ കോടി കോടി നമസ്കാരം 🙏🙏🙏🙏

  • @Rolex_gaming_8888
    @Rolex_gaming_8888 Год назад +1

    തിരുമേനി പറയുന്നത് കേട്ട് ഒത്തിരി അറിവ് കിട്ടി. മനസ്സിൽ ഒത്തിരി സമാധാനം മനസ്സിൽ കിട്ടുന്നോണ്ട്. ഒത്തിരി നന്ദി.

  • @kumarimaikkara4525
    @kumarimaikkara4525 Год назад +1

    പരദേവതാനുഗ്രഹം പരമമായ പുണ്യം.🙏🙏🙏

  • @hemamalini1591
    @hemamalini1591 Год назад +3

    Pranam thirumeni pranam pranam humble pranams

  • @sumanair9778
    @sumanair9778 Год назад +1

    Thirumeni Thirumeni yude Aa Padathil Njan Namaskkarikkunnu, Karanom ,Narasimha Moorthi Bhgavante Namam Njan Jepichu Thudangiyathinu Sezhom Oru Achattu Undayi Athe Yente Chechi Yennode Mindathirunnathane Eppol Athiyaya Snehathode Mindithudangi Enne Oru Sathruthayilane Kandirunnathe Eppol Yellam Solvayi Thanks Thirumeni Thanks

    • @dhanyan5113
      @dhanyan5113 Год назад

      ഞാനും പ്രാർത്ഥിക്കുന്നുണ്ട്. എത്ര days ജപിച്ചു. 🙏🏻🙏🏻

    • @sumanair9778
      @sumanair9778 Год назад

      @@dhanyan5113 daily Oru Thavana Jepikkoo Bhalam Orappane

    • @dhanyan5113
      @dhanyan5113 Год назад

      @@sumanair9778 🙏🏻🙏🏻🙏🏻

  • @RajithaFromOdisha
    @RajithaFromOdisha Год назад +2

    തിരുമേനി നമസ്കാരം 🙏🏻

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Год назад

    തിരുമേനി അവിടുത്തെ, വാക്കുകൾ ഒരുപാട്, ഗുണങ്ങൾ തരും 🙏🏻🙏🏻🙏🏻

  • @simt1973
    @simt1973 Год назад +1

    I found out from my local Thirumeni who is also an astrologer that my Para Devta is Bhagavathi. And with his advice, I include Devi Kavacham and Sri Lalitha Sahasranamam in my Sadhana. I can already see the positive effects of this when I stick to this discipline!

    • @athi482
      @athi482 Год назад

      Can we find out paradevatha from astrologer?

    • @simt1973
      @simt1973 Год назад

      @@athi482 yes, you have to ask who your Ishta devta is, and he will tell you, it is the same.

  • @beenakumari4283
    @beenakumari4283 Год назад +3

    നമസ്കാരം തിരുമേനി 🙏🏻 പരദേവത യെ അറിയില്ല.എന്തു ചെയ്യണം.

    • @saritha2324
      @saritha2324 Год назад

      ഇതിന് മറുപടി വീഡിയോ ചെയ്തിട്ടുണ്ട്

  • @leenanair6667
    @leenanair6667 Год назад +1

    Namasthe thirumeni 🙏🏻paradevathaye manassil vicharichu kondu oro divasavum aarambhikkunnu. 🙏🏻🙏🏻🙏🏻🌹🌹🌹

  • @shynisadanshynisadan4442
    @shynisadanshynisadan4442 Год назад +1

    Namaskaram thirumeni nangalude kudumbakeshathram sthithi cheyunna veettile sthree oru vazhakkaliyannu aarum ambalathilekk chellunnathu avarkk ishttamalla ulluppillathe ambalathilekk varanda swathamveettil vech aradhichalmathi ennu avar ennod paranju nangal divasavum namam chollukayum ammaye prarthikkukYmcheyunnu chova, velli divasangalil lalithasahasranamavum chollarrund keshathrathil pokunnathinnu pakaramayi devi preethikku vendi nangalkk ennthannu cheyyan kazhiyuka marupadi pratheekshikkunnu

  • @gayathridevikp9304
    @gayathridevikp9304 Год назад

    Thank u so much..Pranamam ..Guro

  • @mohananap6776
    @mohananap6776 Год назад

    Valare nalla arivukal anue thirumeni

  • @pranav1077
    @pranav1077 Год назад

    Amme Saranam 🙏🙏🙏🙏❤

  • @nishanarayanan2733
    @nishanarayanan2733 Год назад +2

    നമസ്കാരം തിരുമേനി 🙏കോടി പ്രണാമം 🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 Год назад

    തിരുമേനി നമസ്കാരം.
    നല്ല അറിവുകൾ

  • @mohananap6776
    @mohananap6776 Год назад

    Ellavarkkum upakaraprathamaya video

  • @Sudhasudhi123
    @Sudhasudhi123 Год назад

    🙏🙏🙏. Sathyam. Thirumeni. Nanniee Namaskaram 🙏

  • @sreerekhapk5505
    @sreerekhapk5505 Год назад

    അമ്മേ... തോട്ടുങ്കര ഭഗവതി....🙏🙏🙏

  • @preethisuresh9824
    @preethisuresh9824 Год назад

    Thirumeni pradavatja evideyanu ennuariyilla paransonum ariyilla orupadu sthalathu poyi sariyaya sthalm ipozhum ariyilla

  • @sreevidya5990
    @sreevidya5990 Год назад

    Orupaadu nanni thirumeni🙏🙏🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏
    പരദേ വ ധേ ശരണം 🙏🙏🙏

  • @soumyasunil5346
    @soumyasunil5346 Год назад

    Namaskaram thirumeni 🙏🙏🙏 orupad nandhii 🙏🙏🙏 nalla arivukal parenju tharanathinu 🙏🙏🙏🙏

  • @sudhisudheer5697
    @sudhisudheer5697 Год назад

    അമ്മേ ദേവി ശരണം 🙏🙏🙏🙏

  • @VinuNichoos
    @VinuNichoos Год назад +1

    ഓം നമഃശിവായ

  • @mk-it6jv
    @mk-it6jv Год назад

    അമ്മേ ശരണം ദേവീ ശരണം

  • @bindusasikumar5502
    @bindusasikumar5502 Год назад

    ഒരുപാട് നന്ദി

  • @nalinikrishnan3254
    @nalinikrishnan3254 Год назад

    Amme sharanam...

  • @sarithapn3855
    @sarithapn3855 Год назад

    തിരുമേനി യുടെ ഓരോ വാക്കും കേൾക്കുപോൾ മനസ്സിന് നല്ല സുഖം തോന്നുന്നു

  • @remadevi3889
    @remadevi3889 Год назад

    Namasthe thirumeny 🙏🙏🙏

  • @dhanyabaiju2321
    @dhanyabaiju2321 Год назад

    🙏 paranju thanathinu thirumeni. Njagade Panayanarkavu devi annu. Njan Saturday poy

  • @divyanair5560
    @divyanair5560 Год назад

    Pranamam thirumeni 🙏🙏🙏

  • @smithaanil4349
    @smithaanil4349 Год назад

    നമസ്ക്കാരം തിരുമേനി🌹🌹🌹🙏🙏🙏

  • @vyshakvenugopal3696
    @vyshakvenugopal3696 Год назад

    Amme saranam devi saranam

  • @jayaprabhav2406
    @jayaprabhav2406 Год назад

    Namaskara m thirumeni

  • @ashwinash22
    @ashwinash22 Год назад

    HARE Krishna
    Radhe Shyam 🪔

  • @thankamanimp9586
    @thankamanimp9586 Год назад

    AmmeSaranam 🌹🌹🌹🪔🪔🪔🙏

  • @renjiniramesh6430
    @renjiniramesh6430 Год назад

    നന്ദി തിരുമേനി

  • @vickymousesy
    @vickymousesy Год назад

    🙏🙏🙏🙏🙏🙏🙏eshwaranmaaru vilikkum ..very true ..thirumeni...sathyam aanu..

  • @pushpasreenivas5245
    @pushpasreenivas5245 Год назад

    പ്രണാമം തിരുമേനി🙏🙏നന്ദി നന്ദി🙏

  • @mohananap6776
    @mohananap6776 Год назад

    Namaskaram sr

  • @cercopithecoidea7905
    @cercopithecoidea7905 Год назад

    Njangalude Paradevathaye kanduethan kayinjittilla thirumeni Devapreshnam nadathiyirunnu ennitum vayipadukal ellam cheyth engineya njangal kandethuka kashtapdaukkal theerunnila thirumeniu

  • @binduraj2370
    @binduraj2370 Год назад

    🙏🙏അമ്മേ അന്നപൂ൪ണ്ണേ ശരണ൦🙏🙏🙏

  • @sajithamukesh6662
    @sajithamukesh6662 Год назад +3

    🙏🙏🙏🙏🙏

  • @remavnair9645
    @remavnair9645 Год назад

    🙏നമസ്കാരം തിരുമേനി 🙏

  • @manojkrishna4739
    @manojkrishna4739 Год назад +10

    തിരുമേനി,പരദേവതയെ ആരാധിക്കുവാൻ അച്ഛൻ വഴിയാണോ അമ്മ വഴിയാണോ പ്രാധാന്യം.

    • @ravikumarsree4647
      @ravikumarsree4647 Год назад +1

      അച്ഛൻ

    • @rahulm.r968
      @rahulm.r968 Год назад +1

      അച്ഛൻ

    • @npnairotp1077
      @npnairotp1077 Год назад +3

      Njangal Amma vazhikkanu pradhanyam kodukkunnathu..chalavara sreekrishna temple aanu kudumbakshethram.ammayude veettil sarppakkavu und athinum ammayude veettile ellarum pankedukkanam...

  • @nishanthnandakumar1956
    @nishanthnandakumar1956 Год назад

    Super thirumeni

  • @husainsajnahusainsajna4297
    @husainsajnahusainsajna4297 Год назад

    Thirumene prarthikannam...sajira uthrattathi

  • @sreenivasansankaran1085
    @sreenivasansankaran1085 Год назад

    🙏🙏🙏

  • @mohananap6776
    @mohananap6776 Год назад

    Ethrayum vegam thirumeni ye neril kanan pattatte

  • @minisaru17
    @minisaru17 Год назад

    Kodi Pranamam

  • @vickymousesy
    @vickymousesy Год назад

    Devi enikku paayasavum annavum thannu santhoshamaaki vittu.amma vilichu naan poyi ..athrey ariyuu

  • @vyshakm2821
    @vyshakm2821 Год назад

    Kunnatthu bhaghavathi devi ende paradevathe nee thanne sharanam🙏❤️

  • @saradavv6116
    @saradavv6116 Год назад +1

    Kettukaziyumbol. ഞാൻ എന്തോ. നെടിയത്തുപോലെ

  • @sijirajamani1528
    @sijirajamani1528 Год назад

    Njangal thiyya samudayathil pettavaranu njangalude karnvanmar njangade paradevathayaya buvaneshwariye kallu kudichu kinatilekku ittu 7 thalamura munne annennu thonnu athu kondu abhimanavum anthassum nirgathiyum illathe njangal jeevikkunnu. Enthenkhilu pariharam undo thirumeni

  • @salimkumar329
    @salimkumar329 Год назад

    Om namah shivaya

  • @sudhamaniv9147
    @sudhamaniv9147 Год назад

    പ്രണാമം🙏🙏🙏

  • @sreelathap6239
    @sreelathap6239 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @sruthic897
    @sruthic897 Год назад

    Paradevatha ethu vazhikanu varunnath ammayude vazhikko achante vazhikko onnu parajutharamo

  • @smithashaju5675
    @smithashaju5675 Год назад +2

    പരദേവത ഏതാണെന്നു എങ്ങിനെ അറിയും

  • @bhasuramol2891
    @bhasuramol2891 Год назад +11

    കുടുംബത്തിലെ എല്ലാരോടും ചോദിച്ചു ആര്‍ക്കും ക്യത്യമായി അറിയില്ലാത്ത പരദേവതയാണ് എന്‍െറത് എന്താണു ചെയ്യുക തിരുമേനീ

    • @ravikumarsree4647
      @ravikumarsree4647 Год назад +1

      ദേവപ്രശ്നം നടത്തുക.

    • @om4180
      @om4180 Год назад +2

      ​@@ravikumarsree4647 അതിനു നല്ല ചിലവ് അല്ലെ .അതിന് ഉള്ള വഴി ഇല്ല.

    • @ravikumarsree4647
      @ravikumarsree4647 Год назад

      @@om4180 ചിലോർത്ത് സ്വന്തം ജീവിത ലക്ഷ്യത്തിന് നേരെ കണ്ണടച്ചാൽ സുകൃത ക്ഷയം വന്ന് കുടുംബം കുഴിയിൽ നിന്നും കരകയറില്ല. കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ എല്ലാം അവർ നിവൃത്തിച്ചു തരും. ഒഴിക്കിനെതിരെ നീന്തിയില്ലേൽ പരിവർത്തനം സാധ്യമല്ല. ഞാൻ അനുഭവം കൊണ്ട് പറഞ്ഞതാണ്. തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്.

    • @bijukumar4885
      @bijukumar4885 Год назад +4

      കേരളത്തിലെ പരദേവതയുടെ ഭാവം കൊടുങ്ങല്ലൂരമ്മയാണ്. നിങ്ങൾ നിത്യവും, നിങ്ങൾ കത്തിയ്ക്കുന്ന നിലവിളക്കിനെ പരദേവതയായിക്കരുതി അത് കഴുകി വൃത്തിയാക്കി നിങ്ങളാൽ കഴിയുന്ന വിധത്തിൽ അലങ്കരിച്ച് ദീപം തെളിയിയ്ക്കുക .ഒന്ന്, അല്ലെങ്കിൽ 5 ദീപം തെളിയ്ക്കുക പാദങ്ങളെന്ന് സങ്കൽപ്പിച്ച് പൂക്കളർപ്പിച്ച് പ്രാർത്ഥിയ്ക്കുക .നാമം ജപിയ്ക്കുക വളരെ മാറ്റം വരും.

    • @Rajesh41045
      @Rajesh41045 Год назад

      വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ പരദേവത യേ ശരണം എന്ന് വിളിച്ചു പ്രാർത്ഥിക്കുക. ഇടക്ക് നാണയം തലക്ക് ഉഴിഞ്ഞു മാറ്റിവച്ചു അടുത്ത templil ഇടുക

  • @vidhyavishwambaran5458
    @vidhyavishwambaran5458 Год назад

    Thattakathila devi ambalam enganayanu ariyuka ente veedinaduthu 2 deviyude ambalam undu ithil aathanu thattakam ennu enganayanu ariyuka

  • @divyasudeesh9368
    @divyasudeesh9368 Год назад

    Husband inte വീട്ടുകാർക്ക് ഫരദേവതെ അറിയില്ല തിരുമേനി but husband inte amma ude കുടുംബ അമ്പലം undu അവിടെ പോയാൽ മതിയോ...pls reply തരണേ 🙏🙏🙏

  • @sandhyajayesh6494
    @sandhyajayesh6494 Год назад +1

    തിരുമേനി നമസ്കാരം ഞാൻ ജനിച്ചു വളർന്ന വീട്ടിലെ ആദ്യം ദൈവങ്ങളെ കൊണ്ടാടിയിരുന്നു അതിനെക്കുറിച്ച് ഇപ്പോൾ വ്യക്തമായി ആർക്കും അറിയുന്നില്ല ഇപ്പോഴുള്ള തലമുറയ്ക്ക് എപ്പോഴും മണൽ സമാധാനം ഇല്ലായ്മ അസുഖങ്ങൾ വർധിച്ചുവരിക കുടുംബത്തിൽ സമാധാനമില്ല ഇതി ഇതിനൊരു പോംവഴി പറഞ്ഞു തരുമോplse

    • @ravikumarsree4647
      @ravikumarsree4647 Год назад

      ഒരു അഷ്ടമംഗല പ്രശ്നം നടത്തുക. എല്ലാറ്റിനും പ്രതിവിധിയാകും. ശുഭസ്യ ശീഘ്രം.

  • @renukathankachan521
    @renukathankachan521 Год назад

    നമസ്കാരം തിരുമേനി

  • @sobhabalakrishnan9658
    @sobhabalakrishnan9658 Год назад +2

    തിരുമേനി എനിക് കുടുബദേവതയെ അറിയാം ജൻമ്ദേവതയും അറിയാം ഇതിൽ പരദേവത ആരാ കുലദേവതാ ആരാ ഒന്ന് പറഞ്ഞു തരാമോ

  • @prakashmithra5651
    @prakashmithra5651 Год назад

    🙏🏻🙏🏻🙏🏻

  • @girijabrajan5478
    @girijabrajan5478 Год назад

    Can u give the difference between paradevàtha and dharmadeivam

  • @bindhur-ep8xf
    @bindhur-ep8xf Год назад

    നമസ്ക്കാരം തിരുമേനി 🙏
    പരദേവത എന്നതും ധർമ്മ ദേവത എന്നതും രണ്ടും ഒന്നാണോ അതോ രണ്ടും രണ്ടു ആണോ അച്ഛൻ്റെ കുടുംബം വഴി ആണോ അമ്മ വഴി ആണോ അത് കണക്കാക്കുന്നത്

  • @surendrank7051
    @surendrank7051 Год назад

    🙏🏻🌹

  • @amminishibu5820
    @amminishibu5820 Год назад

    How to know our paradevta?

  • @bijikumari2026
    @bijikumari2026 Год назад +1

    അമ്മ വഴി എന്റെ പരദേവത ഏറ്റുമാനൂർ അപ്പൻ ആണ്

  • @raghigirish8266
    @raghigirish8266 Год назад

    Hare Krishna 🌸🙏

  • @manjumaheswari9059
    @manjumaheswari9059 Год назад

    Namasthe thirumeni 🙏🙏🙏🙏

  • @deepaaju3223
    @deepaaju3223 Год назад

    🙏🙏🙏🙏🙏❤

  • @preejithpvpadinharanveedu1962
    @preejithpvpadinharanveedu1962 Год назад

    💐💐💐🙏🏻🙏🏻🙏🏻

  • @dineshambadi2306
    @dineshambadi2306 Год назад

    തിരുമേനി de നമ്പർ കിട്ടുമോ

  • @kiranmurali1792
    @kiranmurali1792 Год назад

    Moorthi aanakil enthoke kondu pokanamm

  • @ajitharamachandran6397
    @ajitharamachandran6397 Год назад

    തിരുമേനി , നമ്മൾ പണ്ടുമുതലേ കുടുംബത്തിൽ അമ്പലം പണിതു ഇരുത്തിയിരിക്കുന്നതാണോ പരദൈവങ്ങൾ , ദേവി കാരണവർമാർ, സർപ്പങ്ങൾ മൂന്നും ഉണ്ട്. സംശയം ഉണ്ട് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @vickymousesy
    @vickymousesy Год назад

    Paradevathaye sangalpichu ethu kshetra thil samarpichaal alley

  • @amritganga
    @amritganga Год назад

    നമ:തേ

  • @premav4094
    @premav4094 Год назад

    നമസ്കാരം തിരുമേനി 🙏
    ഹരേകൃഷ്ണ 🙏

  • @vickymousesy
    @vickymousesy Год назад

    This year started with tiruchendur visit first time i visited the day before thaipooyam ..pinney angu thurdarcha aayi nadakunnu

  • @vijayalekshmi1844
    @vijayalekshmi1844 Год назад

    സർ നമ്പർ ഒന്നു തരാമോ.plz

  • @sreejak4260
    @sreejak4260 Год назад

    കുടുംബ ദേവത ഗുളികൻ ആയാൽ എന്താണ് തിരുമേനി വഴിപാട് നടത്തുക

  • @dhaneshek784
    @dhaneshek784 Год назад

    പിതൃകർമ്മങ്ങൾ ആദ്യം ചെയ്യണം പിതൃപ്രീതി ഉണ്ടെങ്കിൽ പരദേവതയെ കണ്ടെത്താൻ കഴിയൂ കർമ്മം ചെയ്തതിനു ശേഷം ശ്രമിക്കൂ കണ്ടെത്താൻ കഴിയും കുലദേവതയെ പ്രതിഷ്ഠിച്ച ഗുരുകാരണവരും അതിലുണ്ടാകും ഗുരുവിൻറെ പ്രീതി നേടണം

  • @user-qm1mz1yi5z
    @user-qm1mz1yi5z 2 месяца назад

    അറിയാത്തവര്‍ എന്തു ചെയ്യും

  • @ambiliachu672
    @ambiliachu672 Год назад

    പരദേവത എന്നാൽ കുടുംബ ദേവത അല്ലേ

  • @sivsprasad2156
    @sivsprasad2156 Год назад

    തിരുമേനി നമ്പർ ഒന്ന് തരുമോ ഒന്നു കോൺടാക്ട് ചെയ്യാനാ

  • @vickymousesy
    @vickymousesy Год назад

    Thirumeni athaa naan cheythathu chettikulangara devikku ..samarpichu...

  • @rahulm.r968
    @rahulm.r968 Год назад

    കലക്കൻ subject ആയിരുന്നു