സദ്ഗുരുവിന് ഭയമുണ്ടോ, അർണബ് ഗോസ്വാമി ചോദിക്കുന്നു | Does Sadhguru Have Fears | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
    Visit: isha.sadhguru....
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...
    #sadhguru #life #conversation #viral #video

Комментарии • 35

  • @paulosed4621
    @paulosed4621 3 месяца назад +5

    Thankyou.gurugi.very.great.msg 13:34

  • @rejireji4126
    @rejireji4126 3 месяца назад +3

    Ilove you Sadhguru

  • @sasidharanmk1659
    @sasidharanmk1659 3 месяца назад +5

    മഹത്വവചനങൾ❤❤❤

  • @srisai9634
    @srisai9634 3 месяца назад +4

    Thank you sadguruji

  • @sivadasantp1651
    @sivadasantp1651 3 месяца назад +2

    🙏🏽Thanks Sad guru 🙏🏽🙏🏽🙏🏽

  • @raveendranc6893
    @raveendranc6893 3 месяца назад +1

    Hare Krishna..
    Yevarkkum bhoadham unnaratte...

  • @vinodkandampully9110
    @vinodkandampully9110 3 месяца назад +1

    ❤❤❤❤❤❤❤❤

  • @ramankrishnan6926
    @ramankrishnan6926 3 месяца назад +1

    🙏

  • @mahavtar
    @mahavtar Месяц назад

    താങ്കളുടെ ഒപ്പം ചിരിക്കാൻ കുറച്ചു അനുയായികൾ ഉണ്ടെകിൽ ആരെയും പരിഹസിക്കാം

  • @brahmandam5502
    @brahmandam5502 3 месяца назад +1

    🙏🙏🙏🙏🙏🙏❤️

  • @kesavadas5502
    @kesavadas5502 3 месяца назад

    Good is 🙏

  • @AshrafAv-zl5zg
    @AshrafAv-zl5zg 3 месяца назад +1

    🙏🙏🙏🙏🙏👏👏👏👌

  • @ajayratnasagar5374
    @ajayratnasagar5374 3 месяца назад +1

    കാലിന്മേൽ കാല് കയറ്റി ഗുരുവിനു മുന്നിൽ ഇരുന്ന് ഗുരുതരമായ ഗുരുത്വദോഷവും തെറ്റായ ഭാവപ്രകടനവും നടത്തുന്ന റിപ്പോർട്ടർ സർ ഗുരു വലിയ തെറ്റാണ് ചെയ്യുന്നതെന്ന് ധിക്കാരത്തോടും നിഷേധത്തോടും സംസാരിക്കുന്നന്നത് ശ്രദ്ധിക്കണം.
    റിപ്പോർട്ടർക്ക് ക്ഷമയും സഹനവും ഗുരുത്വവുമില്ല എന്ന് വ്യക്തം.
    ഗുരുത്വമില്ലാത്ത അദ്ദേഹത്തിൻ്റെ ഗുരു ആര് ?

    • @ping-pong....
      @ping-pong.... 3 месяца назад

      Vishwa guru modi 😂

    • @sooraj4988
      @sooraj4988 3 месяца назад

      ഈ രണ്ടു കാലും അയാളുടെ ആയ സ്ഥിതിക്ക് അങ്ങനെ ഇരിക്കുന്നതിൽ അവിടെ ഉള്ള രണ്ടുപേർക്കും ഇല്ലാത്ത കുഴപ്പം ആണല്ലോ നിങ്ങൾക്ക് ?

    • @mahavtar
      @mahavtar Месяц назад

      നിങ്ങളുടെ ഗുരുവിനോട് അയാൾക്ക്‌ ബഹുമാനം തോന്നാത്തത് കൊണ്ടാകും, അത് അയാളുടെ ഇഷ്ട്ടം അല്ലേ

  • @rakesh85023
    @rakesh85023 3 месяца назад

    How is Sadhguru now?

  • @sudeepkarthyayan7010
    @sudeepkarthyayan7010 3 месяца назад

    "ATHU pole anu Prasnam" athu Oru guruvum paranju tharilla...Athu njan paranju tharam..

  • @indirak8897
    @indirak8897 3 месяца назад +3

    അര്ണാഭിനേ കളിയാക്കിയ മാതിരി തോന്നിക്കാണുഅം,ശരിക്കും അതല്ല നടന്നത്,

    • @mahavtar
      @mahavtar Месяц назад

      പിന്നെ പുകഴ്ത്തിയതായിരിക്കും അല്ലേ

  • @user-hz6kl9cd2x
    @user-hz6kl9cd2x 3 месяца назад +1

    ഭയമുണ്ടങ്കിലും ഇല്ലന്നല്ലെ ആരും പറയു.. ഏത് ഗുരുജിയായാലും

    • @sreenathk6318
      @sreenathk6318 3 месяца назад +3

      അങ്ങനെ പറയണ്ട കാര്യം ഇല്ല ഇല്ലത് ഇല്ലത് പോലെ പറയും

    • @saranyadileep190
      @saranyadileep190 3 месяца назад +1

      Bayam avasanikunidath serikum nammal jeevichu thudangum..

    • @Agnostic.07
      @Agnostic.07 3 месяца назад

      ഭയമാണ് ദൈവത്തെ സൃഷ്ടിച്ചത്... അത് കൊണ്ട് അതിനെ അറിയാതെ പോകുന്നു

  • @mahavtar
    @mahavtar Месяц назад

    Why these fools laugh occasionally???

  • @bestcom4657
    @bestcom4657 3 месяца назад +1

    Funny jokes

  • @AshrafAv-zl5zg
    @AshrafAv-zl5zg 3 месяца назад

    😂😂

  • @jmrcontractors9687
    @jmrcontractors9687 3 месяца назад

    Cowsaaami with bale maaaamaaaw

  • @sreedevipk7721
    @sreedevipk7721 3 месяца назад +1

    🙏🙏🙏

  • @muralisangamithra1225
    @muralisangamithra1225 3 месяца назад

    🙏🙏🙏

  • @roopeshayyappan7189
    @roopeshayyappan7189 3 месяца назад

    🙏🙏🙏🙏