Njane eante land 11.30 sent sthalam open kinanr .1600 sqft 2 flor veed .2500.coupen oru coupen 1000 vecah kodukkan .thirumanichitte unde eantha ningle abiprayam
Goverment -നു 30% tax കിട്ടുന്നുണ്ടല്ലോ എല്ലാ security code -കളും ടിക്കറ്റിൽ ഉൾപ്പെടുത്തണം. അല്ലങ്കിൽ മറ്റുള്ളവർ ദുരുപയോഗം ചെയ്യും. Government ഇതുപോലുള്ള കാര്യങ്ങൾ നിയമപരമാക്കണം കുറെ ആൾക്കാർ ഇതുപോലെ വസ്തുക്കൾ വിൽക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. അത്യാവശ്യത്തിന് ഒരു വസ്തു വിൽക്കുവാൻ ശ്രെമിച്ചാൽ ഏറ്റവും താഴ്ന്ന വിലയാണ് പറയുന്നത്. അതുകൊണ്ട് അവരുടെ അത്യാവശ്യങ്ങൾ നടക്കുന്നില്ല അപ്പോൾ ആത്മഹത്യയിലേക്കോ അല്ലങ്കിൽ കൊള്ളപ്പലിശക്കാരുടെ കൈലോ എത്തിപ്പെട്ടു അവസാനം വീടും വസ്തുക്കളും നഷ്ട്ടപ്പെട്ടു അവസാനം പെരുവഴിയിൽ ആകും അതാണ് ഇന്നത്തെ അവസ്ഥ.
എല്ലാം അറിഞ്ഞതിനു ശേഷം പറഞാൽ പോരെ ചേട്ടാ താങ്കളുടെ ഉപദേശം ... 30ശതമാനം നികുതി സർക്കാർ വെറുതെ ഇടാക്കുന്നുണ്ട്.. ഈ പറഞ്ഞ വ്യക്തി അദ്ദേഹത്തിൻ്റെ അവസ്ഥ വളരെ മോശം ആയിട്ടല്ലേ... ഇനി ഇപ്പൊ സർക്കാരിനെ ഇതിൽ ഉൾപ്പെടുത്തി അതിൽ കയ്യിട്ടു വാരിക്കാണോ...
ഇങ്ങനെയും മാലാഖമാരെ പോലെ കുറെ പാഷാണത്തിൽ കൃമികളുണ്ട്.... വലിയ ഉപദേശി ആയി.... താങ്കളെ സമ്മതിച്ചു.... ഒരു ഗതിയുമില്ലാതെ നിയമത്തിന്റെ നൂലിൽ തൂങ്ങി മരിച്ചാൽ അപ്പോളും വരും പൂങ്കണ്ണീർ പൊഴിച്ചു ഇവറ്റകൾ...
www.mathrubhumi.com/news/kerala/lottery-dept-hinders-couple-s-move-to-sell-house-via-lucky-draw-1.7502879 താങ്കൾ ഈ link open ചെയ്തു ഈ news ഒന്ന് വായിക്കു എന്നിട്ട് വിമർശിക്കു. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഏതൊരു നറുക്കെടുപ്പും നിയമ വിരുദ്ധം ആണ്.അങ്ങനെ ചെയ്താൽ നിയമ നടപടികൾ നേരിടേണ്ടി വരും. ഇതൊന്നും അറിയാതെ ഇത്തരം നറുക്കെടുപ്പ് നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് മാത്രം ആണ് ഈ വീഡിയോ. ഇപ്പൊ അവരെ സപ്പോർട്ട് ചെയ്യുന്നവര് അവർക്ക് എന്തെങ്കിലും നിയമ നടപടി വന്നാൽ കൂടെ ഉണ്ടാകുമോ? അവർ ഒറ്റയ്ക്ക് തന്നെ അനുഭവിക്കേണ്ടി വരും.
Njane eante land 11.30 sent sthalam open kinanr .1600 sqft 2 flor veed .2500.coupen oru coupen 1000 vecah kodukkan .thirumanichitte unde eantha ningle abiprayam
Goverment -നു 30% tax കിട്ടുന്നുണ്ടല്ലോ എല്ലാ security code -കളും ടിക്കറ്റിൽ ഉൾപ്പെടുത്തണം.
അല്ലങ്കിൽ മറ്റുള്ളവർ ദുരുപയോഗം ചെയ്യും.
Government ഇതുപോലുള്ള കാര്യങ്ങൾ നിയമപരമാക്കണം കുറെ ആൾക്കാർ ഇതുപോലെ വസ്തുക്കൾ വിൽക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. അത്യാവശ്യത്തിന് ഒരു വസ്തു വിൽക്കുവാൻ ശ്രെമിച്ചാൽ ഏറ്റവും താഴ്ന്ന വിലയാണ് പറയുന്നത്. അതുകൊണ്ട് അവരുടെ അത്യാവശ്യങ്ങൾ നടക്കുന്നില്ല അപ്പോൾ ആത്മഹത്യയിലേക്കോ അല്ലങ്കിൽ കൊള്ളപ്പലിശക്കാരുടെ കൈലോ എത്തിപ്പെട്ടു അവസാനം വീടും വസ്തുക്കളും നഷ്ട്ടപ്പെട്ടു
അവസാനം പെരുവഴിയിൽ ആകും അതാണ് ഇന്നത്തെ അവസ്ഥ.
എല്ലാം അറിഞ്ഞതിനു ശേഷം പറഞാൽ പോരെ ചേട്ടാ താങ്കളുടെ ഉപദേശം ... 30ശതമാനം നികുതി സർക്കാർ വെറുതെ ഇടാക്കുന്നുണ്ട്.. ഈ പറഞ്ഞ വ്യക്തി അദ്ദേഹത്തിൻ്റെ അവസ്ഥ വളരെ മോശം ആയിട്ടല്ലേ... ഇനി ഇപ്പൊ സർക്കാരിനെ ഇതിൽ ഉൾപ്പെടുത്തി അതിൽ കയ്യിട്ടു വാരിക്കാണോ...
Govt n nadatham enkil Janangalk nadathikoode?
Narukkadappu kazhinjo aaranu Bhagavan?
മിക്കവാറും നടന്ന് കാണില്ല
ലാൻറ് റവന്യു കമ്മീഷണർക്ക് അപേക്ഷ കൊടുത്ത് അനുമതി വാങ്ങിയ ശേഷം ചെയ്യുന്നതായിരിക്കും നല്ലത്.
പരാതി കൊടുക്കാൻ ആള് ഉണ്ടോ എന്ന് ഇനി അറിയണം
Yes. Lottery vakuppu parathi kodukkum
ഇങ്ങനെയും മാലാഖമാരെ പോലെ കുറെ പാഷാണത്തിൽ കൃമികളുണ്ട്....
വലിയ ഉപദേശി ആയി.... താങ്കളെ സമ്മതിച്ചു....
ഒരു ഗതിയുമില്ലാതെ നിയമത്തിന്റെ നൂലിൽ തൂങ്ങി മരിച്ചാൽ അപ്പോളും വരും പൂങ്കണ്ണീർ പൊഴിച്ചു ഇവറ്റകൾ...
Ivarkoke ivide irunu igane karayane pattu.😂😂ennal oru upakaravumila🙄corona vanu avasana pidichu nilpu ayitakum avar igane cheythe anneram potta channelum news um ayi vanekunu😏😏jeevikunavar jeevikate enu chindhikila
Full arinjit parayu
Ellele
Kala
www.mathrubhumi.com/news/kerala/lottery-dept-hinders-couple-s-move-to-sell-house-via-lucky-draw-1.7502879
താങ്കൾ ഈ link open ചെയ്തു ഈ news ഒന്ന് വായിക്കു എന്നിട്ട് വിമർശിക്കു. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഏതൊരു നറുക്കെടുപ്പും നിയമ വിരുദ്ധം ആണ്.അങ്ങനെ ചെയ്താൽ നിയമ നടപടികൾ നേരിടേണ്ടി വരും. ഇതൊന്നും അറിയാതെ ഇത്തരം നറുക്കെടുപ്പ് നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് മാത്രം ആണ് ഈ വീഡിയോ. ഇപ്പൊ അവരെ സപ്പോർട്ട് ചെയ്യുന്നവര് അവർക്ക് എന്തെങ്കിലും നിയമ നടപടി വന്നാൽ കൂടെ ഉണ്ടാകുമോ? അവർ ഒറ്റയ്ക്ക് തന്നെ അനുഭവിക്കേണ്ടി വരും.