1000 രൂപയുടെ കൂപ്പണടിച്ചാൽ 68 സെന്റ് സ്ഥലം; വേറിട്ട പരീക്ഷണവുമായി ദമ്പതികൾ ​| Lucky Draw

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 673

  • @nikhilbose1382
    @nikhilbose1382 2 года назад +905

    ഒരിക്കലും അടിക്കാത്ത കേരള ലോട്ടറി എടുക്കുന്നതിനേക്കൾ എത്രയോ നല്ലതാണ് 🥰🥰🥰

    • @svpk6870
      @svpk6870 2 года назад +4

      100%👍

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 года назад +26

      അങ്ങനെ പറയരുത് എനിക്ക് അടിച്ചിട്ടുണ്ട് 100 രൂപ😁😁😁

    • @svpk6870
      @svpk6870 2 года назад +7

      @@ശിവപ്രസാദ്-ഘ1ഡ എത്ര പോയിട്ട 😆😆😆😆

    • @fusiongaming753
      @fusiongaming753 2 года назад +20

      ലക്ഷകണിക്കിന് ടിക്കറ്റിൽ ആകെ അടിക്കുന്നത് 3 ടിക്കറ്റ് 🤣🤣🤣🤣🤣🤣🤣

    • @fusiongaming753
      @fusiongaming753 2 года назад +2

      5000 രൂപ ഒരു തവണ ആടിച്ചു ഇടക് 500 വെച്ചു ഒരു 7 പ്രാവശ്യഅം കിട്ടി ഇട്ടു ഒണ്ട് ഇന്നല 8880 എടുത്ത അപ്പൊൾ 8877 5000 പോയി

  • @vipin3039
    @vipin3039 2 года назад +348

    ഏതെങ്കിലും അത്യാവശ്യ കാർക്ക് കിട്ടട്ടെ, സ്ഥലവും വീടും ഇല്ലാത്ത പാവങ്ങൾക്ക് കിട്ടിയാൽ അത്രേയു സന്തോഷം

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 2 года назад +726

    ഓരോ ദിവസവും 40 കൊടിയോളം രൂപ ജനങ്ങളെ പറ്റിച്ചു ഉണ്ടാകുന്ന കേരള ലോട്ടറിയകളും എത്രയോ ഭേദം ഇത് 😇

    • @ARROKT
      @ARROKT 2 года назад +6

      സത്യം

    • @otoovoindia
      @otoovoindia 2 года назад +24

      ശരിയാണ്. 👍 ഞാൻ എന്റെ ജീവിതത്തിൽ എകദശം 3 ലക്ഷം രൂപക്ക് മുകളിൽ ലോട്ടറി എടുത്തിട്ടൂണ്ട് പക്ഷ ഒരു 10 രൂപ പോലും എനിക്കു ഇതുവരക്ക അടിച്ചിട്ടില്ല, കേരളത്തിൽ ലോട്ടറി അടിക്കാത്ത ഒരാൾ മാത്രം ഞാൻ ആണെന്നാണ് നാട്ടുകാർ പറയുന്നത്. അങ്ങനെ എനിക്കു ലോട്ടറി കച്ചവടക്കാർ ഇട്ട ഒരു ഇരട്ട പേര് .. എരണം കേട്ടവൻ. 😄 എങ്കിലും നാളെ അടിക്കു എന്ന പ്രതീക്ഷിയോടെ ജീവിക്കുവാൻ വേണ്ടി വീണ്ടും ഒരു സേയ്മ് എടുക്കു. അതുംമെങ്കിലും അടിക്കു എന്ന പ്രതീക്ഷയോടെ കുറച്ചു ദിവസം നീണ്ടു പോകും. ഇതു എടുക്കണം എന്നു ആഗ്രഹം ഉണ്ട്. എങ്ങനെ എടുക്കാൻ പറ്റു മെന്നു നോക്കട്ടെ 🤔

    • @bassimbass4705
      @bassimbass4705 2 года назад +3

      @@otoovoindia 46

    • @simply_itsmydayz
      @simply_itsmydayz 2 года назад +3

      അതെ

    • @fusiongaming753
      @fusiongaming753 2 года назад +9

      ആഹാരം മേടിച്ചു കഴിച്ചാൽ ശരിരത്തിൽ എങ്കിലും കാണും 😄😄

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +486

    വസ്തുക്കൾ വിൽക്കാൻ ബുദ്ധിമുട്ടുന്നവർക്കു ഇതൊരു നല്ല ഐഡിയ ആണ്..!💯💯

    • @loverhater
      @loverhater 2 года назад +4

      ഒരു idea യും ഇല്ല... മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭാഗ്യ അന്വഷികളെ വെച്ചൊരു കാര്യം നേടൽ...

    • @abhijithp1811
      @abhijithp1811 2 года назад +5

      @@loverhater athondalle athoru nice idea ennu paranje..

    • @Luzifer768
      @Luzifer768 2 года назад

      ഓൺലൈൻ മേടിക്കാൻ പറ്റുമോ

    • @abhijithp1811
      @abhijithp1811 2 года назад +1

      @@Luzifer768 no. Vilich noku

    • @KM-zh3co
      @KM-zh3co 2 года назад

      ശരി......

  • @steeverodz8967
    @steeverodz8967 2 года назад +511

    വിൽക്കുന്നവനും വാങ്ങുന്നവനും ലോട്ടറി. ഈ ഐഡിയ ട്രെൻഡ് ആകട്ടെ. Real estate മാഫിയകളെ വേരോടെ ഇല്ലാതാക്കാൻ പറ്റിയ Idea ❤️.

    • @sjk....
      @sjk.... 2 года назад +4

      അതെ.

    • @rifayikct5026
      @rifayikct5026 2 года назад +2

      👍👌👌

    • @jahanworld6292
      @jahanworld6292 2 года назад +3

      Njan yojikilla. Karanam kitaathavark panam veruthe poville

    • @steeverodz8967
      @steeverodz8967 2 года назад +15

      @@jahanworld6292 അതങ്ങനെ അല്ലേ വരുള്ളൂ. എങ്ങനെ പോയാലും ആളോന്നിന് ₹1000 അല്ലേ പോകുള്ളു. Individual loss വളരെ കുറവാണ്.

    • @sjk....
      @sjk.... 2 года назад +9

      @@jahanworld6292
      അപ്പോ ലോട്ടറിയോ?
      കിട്ടിയാൽ ഭാഗ്യമല്ലേ?

  • @faisalfaiz8361
    @faisalfaiz8361 2 года назад +67

    നല്ല ബുദ്ധി..ഇയാളുടെ ഉത്ഘാടനത്തോട് കൂടി
    ഇനി എല്ലാ സ്ഥലത്തും ഇതായിരിക്കും ട്രന്റ്.....
    ഇനി എല്ലാരും രക്ഷപ്പെടാൻ ശ്രമിക്കും...

  • @saneeshsanu1380
    @saneeshsanu1380 2 года назад +217

    സൂപ്പർ ഐഡിയ. പോയാൽ 1000 . കിട്ടിയാൽ 20 ലക്ഷത്തിന്റെ സ്ഥലം.

  • @KM-zh3co
    @KM-zh3co 2 года назад +135

    ഇത് നല്ല ആശയമാണ് ...താന്കള് ഒരിക്കലും നഷ്ടത്തില് ഭൂമി കൊടുക്കരുത്..

  • @subairkarumalloor6254
    @subairkarumalloor6254 2 года назад +31

    സൂപ്പർ ആണ് നിങ്ങളുടെ ഈതീരുമാനം നാനും ഇതുപോലെ ഒരു വിഷമത്തിൽ ആണ് ഇതു കണ്ടപ്പോൾ എനിക്കും അങ്ങനെ ചെയ്യണം എന്നു തോന്നി നിങ്ങൾക് എല്ല വിജയവും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sajivesajive9550
    @sajivesajive9550 2 года назад +12

    ഈ വാർത്ത കൊടുത്ത മനോരമ ന്യൂസ്‌ നല്ല ഒരൂ കാര്യം ആണ് അവരോട്,ചെയ്തത് കൂപ്പൺ പെട്ടെന്ന് ചിലവാകും കട്ട സപ്പോർട്ട് 👍

  • @abdurahman5050
    @abdurahman5050 2 года назад +116

    ഇയാളെ ബുദ്ധി എനിക്ക് ഇഷ്ടപ്പെട്ടു 👌🥰

  • @saykp3783
    @saykp3783 2 года назад +141

    കേരള ലോട്ടറിയേക്കാൾ എത്രയോ ഭേദം 😂😂😂

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 2 года назад +90

    ഇത് നല്ല ആശയം ആണ് സ്ഥലത്തിന് നല്ല വിലയും കിട്ടും പോവുന്നവന് 1000 പോവും കിട്ടുന്നവന് 68 സെൻട് പൊളി

  • @mhdfasalat
    @mhdfasalat 2 года назад +57

    അതിനും 30 ശതമാനം tax.! ഇത്ര നക്കി നക്കി വാങ്ങിയിട്ടും കടമാണ് കൂടുന്നത് കുന്നോളം😢😢😢😢😢

    • @RK-fc8zb
      @RK-fc8zb 2 года назад +5

      പണിയെടുക്കാതെ, ശരീരം അനങ്ങാതെ എങ്ങനെ കീശ വീർപ്പിക്കാം എന്നതിൽ ഡോക്ടറേറ്റ് എടുത്ത ഒരു സർക്കാർ 😤😤🤦‍♂️🤦‍♂️😫

    • @dcfhd5053
      @dcfhd5053 2 года назад

      പിണറായി രാജി വെക്കണമോ??

  • @Mahadeva-1.1
    @Mahadeva-1.1 2 года назад +56

    സ്ഥലത്തിന്റെ മുതലാളി ചേട്ടാ.... ഓൺലൈൻ ആക്കികൂടെ സ്ഥലം വില്പന???
    വേഗം നടക്കട്ടെ 🙌🏼

  • @s9ka972
    @s9ka972 2 года назад +62

    1 in 3000 which means Probability is 0.033 % which means much better than Kerala Government lottery .

  • @akkisnet
    @akkisnet 2 года назад +79

    പോയാൽ ചട്ടി കിട്ടിയാൽ ഊട്ടി ന്നും പറഞ്ഞു 1000 അങ്ങട് ചിലവാക്കണം ഭാഗ്യം ഉണ്ടേൽ 25lakh ന്റെ സ്ഥലം കയ്യിലിരിക്കും 👍👍

  • @nidheeshkumar4297
    @nidheeshkumar4297 2 года назад +58

    ഐഡിയ കിടിലോൽകിടിലം....... ഒരു തരത്തിലും സ്വന്തം വസ്തു വകകൾ വിറ്റുപോവാത്തവർക്ക് പരീക്ഷിക്കാവുന്നതാണ്......
    ആർക്കും വലിയ നഷ്ടമില്ല.... കിട്ടുവാണേൽ ഭാഗ്യവാൻ... ഇല്ലേൽ ഒരു കുടുംബത്തെ സഹായിച്ച സംതൃപ്തിയും....🙏🙏🙏🙏 ലക്ഷത്തിൽ അല്ല 3K യിൽ ഒരുവൻ...

  • @democraticthinker-Erk
    @democraticthinker-Erk 2 года назад +51

    This is one of the cleverest family.....

  • @PixionMedia
    @PixionMedia 2 года назад +93

    1000 രൂപ റിയൽ എസ്റ്റേറ്റ് ഇങ്ങനെ ആയാൽ പുതിയ തരം ബിസ്സിനസ്സ്

    • @sivaparthivp.m9205
      @sivaparthivp.m9205 2 года назад +6

      ഇത് ഒരു കുടുംബത്തിന്റെ അവസ്ഥയാണ്

    • @anasanu6118
      @anasanu6118 2 года назад

      Correct

  • @aleenabissac8146
    @aleenabissac8146 2 года назад +20

    നല്ല idea ആണല്ലോ ചേട്ടാ. പോയാൽ 1000 രൂപ. കിട്ടിയാൽ 68 സെൻറ് സ്ഥലം..... സംഭവം കൊള്ളാം.....

  • @faisalpnmla2431
    @faisalpnmla2431 2 года назад +42

    കുപ്പൺ ഓൺലൈനിൽ കിട്ടുമോ

  • @mathewsmathews9360
    @mathewsmathews9360 2 года назад +36

    This will click for this intelligent family who were so desperate for past 4 years .
    Best of luck for this family.
    God bless.

  • @rajangeorge8548
    @rajangeorge8548 2 года назад +132

    ഇതു ഇംഗ്ലണ്ട്ൽ നടക്കുന്ന രീതിയാണ്.. വിൽക്കാൻ പറ്റാത്ത വീട് വിൽക്കുന്ന രീതി...

    • @loverhater
      @loverhater 2 года назад

      യൂറോപ്പിൽ മൊത്തം ഉണ്ട്‌,,1 $ ഒരു റോൾസ് റോയ്സ്,, സ്വിമ്മിംഗ് pool ബംഗ്ലാവ്,, തട്ടിപ്പും ഉണ്ട്‌...ആര് നറുക്കെടുത്തു ആർക്കു കിട്ടി,, പറയുകയും ഇല്ല..

    • @sreenivasant476
      @sreenivasant476 2 года назад

      Super idea bro

    • @FOODANDYOU
      @FOODANDYOU 2 года назад +4

      Yes. Already last year manoramayil news undaayirunnu

    • @3stars839
      @3stars839 2 года назад

      Yes

  • @englis-helper
    @englis-helper 2 года назад +20

    ഇയാൾ ഒരു കില്ലാടി തന്നെ റിയൽ എസ്റ്റേറ്റ് നല്ല ഭാവിയുണ്ട് നല്ല ഭാവിയുണ്ട്

  • @joicebinoy9780
    @joicebinoy9780 2 года назад +17

    E cupon online kittumo atho a sthalathu varanamo pls give me reply

  • @vinayakcr7185
    @vinayakcr7185 2 года назад +54

    ആരെങ്കിലും വാങ്ങി നല്ല ജൈവകൃഷി ചെയ്യൂ വരും തലമുറകൾ നല്ല ആരോഗ്യത്തോടെ ജീവിക്കട്ടെ...🙏

    • @Gesneria.1195
      @Gesneria.1195 2 года назад +4

      That is what happened in srilanka and now people don't have anything to eat

    • @jithindanie7418
      @jithindanie7418 2 года назад

      @@Gesneria.1195 correct 😂

    • @AveragE_Student969
      @AveragE_Student969 2 года назад

      @@Gesneria.1195 സത്യം 🥹

  • @athul5785
    @athul5785 2 года назад +1

    Oro perkku narakkeduppan ₹1000, angana 3000 peru aavumpo 3000x₹1000 = ₹30,00,000,
    Total 68 cent appo oru centinum ₹30,00,000/68= ₹44,177/cent.
    Idea Kollam❤️.... Ithupole innovative ideas ineem vratte..

  • @saseendranp4666
    @saseendranp4666 2 года назад +57

    This shows the plight of farmers. It is not even easy to sell their plot. Really difficult days for the farmers.

    • @Gesneria.1195
      @Gesneria.1195 2 года назад

      It is a bad plot . That is why no one wants to buy it. Who wants to buy this 68 cent sloping plot on a hill in a deserted area without any neighbors nearby. Also cannot see any tar road.. Too small area for farming and not suitable as house plots also. I am a farmer. But, I am selling my 14 acre land as small 10 cent house plots at Rs.75,000 per cent. My land has tarred road access. Farmer can make profit only if he sells his land as small house plots.

    • @theindo-germanguy8817
      @theindo-germanguy8817 2 года назад

      It's not about farmers, this is a bad land with steep slope and it consider as useless that's why no one buys it, if this land price need to go up, the buyer or the seller needs to level the place to ground level.

  • @natureland3489
    @natureland3489 2 года назад +27

    അഭിപ്രായം നല്ലതാണ് ഇത് 10 സെന്റ് വീതം വിതി ച്ചിട്ട് വിറ്റിരുന്നെങ്കിൽ 6 കുടുംബക്കാർക്ക് കിട്ടുമായിരുന്നു

    • @sekharg4990
      @sekharg4990 2 года назад

      ഓം

    • @shaijulalm.s3160
      @shaijulalm.s3160 2 года назад

      സമ്മാനം അടിക്കുന്നവർ ചെയ്യട്ടെ, അതിൻ്റെ ലാഭം അയാൾക്ക് കിട്ടുമല്ലോ .

  • @francymanjaly907
    @francymanjaly907 2 года назад +24

    എല്ലാം ഭംഗിയായി തീരട്ടെ

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +35

    ഇതിൽ ഗവൺമെന്റെ അസൂയ ആണ് 20% Tax.അല്ലെങ്കിൽ ഒരു 10%ok .എന്തായാലും കൊള്ളാം ഈ ആശയം പുറം രാജ്യത്തെ നിന്നും വന്നതാണ്.

    • @uhk710
      @uhk710 2 года назад +2

      തൊലിഞ്ഞ രാജ്യം അല്ലെ

    • @abdurassack5654
      @abdurassack5654 2 года назад +2

      Tax കൊള്ള.......

    • @kodambiagencies5329
      @kodambiagencies5329 2 года назад +2

      ഇരുപതല്ല, 30 ശതമാനമാണ് ടാക്സ്.

  • @jayakumar.a.kjayakumar9928
    @jayakumar.a.kjayakumar9928 2 года назад +18

    😪ലും 😃ലും ഒരുമിച്ച്. വൈഫ്‌ ന് ഒരു ബിഗ് സല്യൂട്ട്.

  • @vinodmagna
    @vinodmagna 2 года назад +17

    മുപ്പതു ശതമാനം നികുതി അടച്ചാൽ 700X3000= 21,00,000 ഇത് വളറെ കുറവാണു . 700X4000=28,00,000 ഇതായിരുന്നു ശരിയെന്നു എനിക്ക് തോന്നിയത് . ഒരുപാടു നന്മയുള്ള ജനങ്ങളുടെ സപ്പോർട് ഉണ്ടാവട്ടെ ........

  • @SA-eg1tz
    @SA-eg1tz 2 года назад +46

    നല്ല ഒരു ആശയം അണ് ഇത്.സൂപ്പർ
    ഇത് 3 ,4 ഭാഗം ആയി ഷേർ അക്കി കൊടുക്കുന്നത് നല്ലതായിരിക്കും.
    ഭൂമി ഇല്ലാത്ത കുറച്ച് പേർക്ക് കൂടി ഇതുന്കിട്ടൻ സാധ്യത ഉള്ളത് കൊണ്ട് കുറച്ച് വേഗത്തിൽ കൂപ്പൺ വിതരണം നടക്കും.എൻ്റെ ഒരു അഭിപ്രായം അണ്.

    • @libyliby357
      @libyliby357 2 года назад +1

      Pls ithu എങ്ങനെ കൂപ്പൺ എടുക്കും എനിക്കും വീടും സ്ഥലവും ഇല്ല. വാങ്ങാൻ പൈസയും ഇല്ല.

    • @modernvc5935
      @modernvc5935 2 года назад

      ഭാഗ്യപരീക്ഷണമല്ലേ പിന്നെങ്ങനെ പാവങ്ങൾക്ക് കൊടുക്കും

  • @noel730723
    @noel730723 2 года назад +19

    Can we get ticket on line or else through transfer of money? How to contact the family ?

  • @faizalpaichu7927
    @faizalpaichu7927 2 года назад +6

    Nalla veraity aashayam 🌹🌹❤❤

  • @naturevibes8793
    @naturevibes8793 2 года назад +14

    Innovative idea 👍👍

  • @malayalimachan5145
    @malayalimachan5145 7 месяцев назад

    Manaorama news ....Any update on this ??

  • @gangapni100
    @gangapni100 2 года назад +12

    Ticket Onlinil kittuvo?

  • @vijaykumar-qg2hy
    @vijaykumar-qg2hy 2 года назад +71

    കേരളം No 1 ആയതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി

  • @Longlife-xh6sy
    @Longlife-xh6sy 2 года назад +52

    നല്ല ആശയം
    ഇത് വിജയിക്കട്ടെ കിട്ടുന്നതിൽ സിംഹഭാഗവും ബ്രോക്കർ മാർ കൊണ്ടുപോകുന്ന ഇ കാലഘട്ടത്തിൽ ഒരുപാട്പേർക്ക് ആശ്വാസം ആകട്ടെ E ഐഡിയ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @musthafa5657
      @musthafa5657 2 года назад +2

      ഇതിൽ സിംഹഭാഗം ഗവർമെന്റ് കൊണ്ടൊക്കുണ്ട് 😃

    • @palodenazeer4782
      @palodenazeer4782 2 года назад +3

      True

    • @Longlife-xh6sy
      @Longlife-xh6sy 2 года назад +1

      @@musthafa5657 അത് ടാക്സ് അല്ലെ സുഹൃത്തെ, അത് ലോട്ടറി അടിച്ചാലും കൊടുക്കണണമല്ലോ

    • @musthafa5657
      @musthafa5657 2 года назад +1

      @@Longlife-xh6sy ഗവണ്മെന്റ് വാങ്ങുന്നതിന് ടാക്സ് എന്നും ബ്രോക്കെർ വാങ്ങുന്നത് കമ്മീഷൻ എന്നും പറയുന്നു എന്നൊള്ളു. രണ്ടിലും നമുക്ക് ക്യാഷ് പോകുന്നു

    • @Longlife-xh6sy
      @Longlife-xh6sy 2 года назад +1

      @@musthafa5657 ഗവണ്മെന്റിന്റെ ടാക്സിന് ഒരു പരിധി ഉണ്ട്
      ബ്രോക്കർമാർ അങ്ങനെ അല്ല,
      കൂടെ വന്നവനും, നോക്കി നിന്നവനും, കാണിച്ചു കൊടുത്തവനും അങ്ങനെ പോവും ലിസ്റ്റ്, താങ്കൾക്ക് അനുഭവകുറവുണ്ട്
      ഞാൻ അനുഭവിച്ച ആളാ, അനുഭവം ഗുരു എന്നല്ലേ

  • @Jupesh-d9m
    @Jupesh-d9m 2 года назад +134

    3000 കൂപ്പൺ മാത്രേ വില്‍ക്കു എന്നത് ആണ് ഇതിന്റെ മെച്ചം... 👍😊

    • @ithikkatt
      @ithikkatt 2 года назад +3

      kerala lottery pole alla ennu maathram 😃

    • @Jupesh-d9m
      @Jupesh-d9m 2 года назад +1

      @@ithikkatt yes

  • @thulughoastreader9950
    @thulughoastreader9950 2 года назад +2

    Coupon labhikkan entha vazhi ?

  • @prasoonprasoon4531
    @prasoonprasoon4531 2 года назад +13

    ഒരു വഴിയും ഇല്ലെങ്കിൽ ദൈവം ഒരു വഴി കാണിച്ചുതരും അതാണ് ഇവിടെത്തെ സംഭവം

    • @adamben7933
      @adamben7933 2 года назад

      👍

    • @sajeernaees11
      @sajeernaees11 2 года назад +1

      പൊന്നേടാവേ... അതും ദൈവത്തിന് 🤦🤦🤦🤦ഈ മനുഷ്യൻമാരുടെ ഓരോ കാര്യങ്ങൾ

  • @AnilKumar-kt1qd
    @AnilKumar-kt1qd 2 года назад +6

    😍😍nalla aashayam ♥️

  • @sunilkumarsunil9720
    @sunilkumarsunil9720 2 года назад +4

    ഒരുസെന്റ് സ്ഥലംപോലും എനിക്കില്ല വീടുമില്ല എല്ലാത്തിനും ആഗ്രഹമുണ്ട് കയ്യിലാണേൽ കാശുമില്ല ഭാഗ്യമുണ്ടെങ്കിൽ ഇതെനിക്കുകിട്ടും ഞാനുമായക്കും 1000👍

    • @libyliby357
      @libyliby357 2 года назад

      Ithu എങ്ങനെ ആണ് അയക്കുന്നത്

    • @sunilkumarsunil9720
      @sunilkumarsunil9720 2 года назад

      @@libyliby357 വിളിച്ചിട്ടൊന്നും കിട്ടുന്നില്ല നേരിട്ടുതന്നെ പോവണ്ടേവരും

  • @abdulsathar5313
    @abdulsathar5313 2 года назад

    Ethu engane contact cheyyum

  • @rafasr2743
    @rafasr2743 2 года назад +4

    ഇതു നല്ല ആശയം ആണ്, ഇതു കഴിഞ്ഞ വർഷം usa യിൽ മലയാളി ഇതുപോലെ ചെയ്തത് ആണ്,

  • @shiju.welder.1244
    @shiju.welder.1244 2 года назад +20

    സർക്കാർ ഈ സ്ഥലം എടുക്കണമെങ്കിൽ പാവപ്പെട്ടവർക്ക് 3 സെന്റ് വീതം കൊടുക്കാമായിരുന്നു..?

  • @saseendranneeliveed7810
    @saseendranneeliveed7810 2 года назад +6

    നല്ല ഐഡിയ, സ്ഥലം വില്പന നടക്കാത്തവർ എല്ലാം ഈ മാർഗം സ്വീകരിക്കു.

  • @pillairc9428
    @pillairc9428 2 года назад +9

    Out of 3000 one coupen will be lucky God bless you

  • @fasalk6784
    @fasalk6784 2 года назад +6

    6.8 cent Akki 10 perk sammanam kodukkuka

  • @munnasstream8338
    @munnasstream8338 2 года назад +4

    സുഹൃത്തേ...10.. സെന്റ്.. വെച്ചു...6.. പ്ലോട്ട് ആക്കിയാൽ.... ടികെറ്റ്... വില കുറക്കാൻ കഴിയും ആയിരുന്നു..... കുറേ.. പേർക്ക്...ഉപകാരം ആണല്ലോ

  • @ridermech7885
    @ridermech7885 2 года назад +8

    This is business 👨‍💼. Nalla ideal aann bro orupaad perk oru help aavum

  • @jjmediaministry9204
    @jjmediaministry9204 2 года назад

    Place എവിടെ?

  • @ronaldaugustine114
    @ronaldaugustine114 2 года назад +6

    നല്ലത് വരട്ടെ ആ വീട്ടുകാർ ക്ക്

  • @beenabejoy2652
    @beenabejoy2652 2 года назад +1

    Online undo

  • @rosilylouis3466
    @rosilylouis3466 2 года назад

    Ee sthalam evidenu

  • @sethu1869
    @sethu1869 2 года назад +2

    എനിക്കും എന്റെ വസ്തു ഇങ്ങനെ വിറ്റഴിക്കണമെന്നുണ്ട്. ഇതിൽ എന്തെങ്കിലും നിയമം തടസങ്ങൾ നേരിടേണ്ടിവരുമോ? Any advocates here? Pls reply🙏

    • @midhunmanoj7974
      @midhunmanoj7974 2 года назад

      Niyama thadasam undarikkum. Allengil enthu kondu ethu common alla. Pakshe illegal anel news report okke varumo.

    • @a.k.a6255
      @a.k.a6255 2 года назад

      ഇല്ല ഗിഫ്റ്റ് ടാക്സ് അടച്ചാൽ മതി

    • @midhunmanoj7974
      @midhunmanoj7974 2 года назад

      @@a.k.a6255 oh athayo ? Appol entha engane alukal cheyyathathu ...Ethu adhyamayalle kelkkunnathu

    • @a.k.a6255
      @a.k.a6255 2 года назад

      @@midhunmanoj7974 ഇനി ആളുകൾ ഇങ്ങനെ ചെയ്യും

  • @ajithaunni9453
    @ajithaunni9453 2 года назад

    Lottery eni Indo?????

  • @theindo-germanguy8817
    @theindo-germanguy8817 2 года назад +1

    Ah Stalam arun vangilla, stalatinu nalla price kittilla karanam athu oru steep climb anu

  • @Jo-jackvlogs
    @Jo-jackvlogs 2 года назад +1

    Really Good, we All support💪

  • @nitheeshs8224
    @nitheeshs8224 2 года назад +16

    ടികെറ്റ് തീർന്നോ..??

  • @sabarib9613
    @sabarib9613 2 года назад

    Enthukonda bumi vilkan pattathad karannam parayoo plizz

  • @akhilnambiar1652
    @akhilnambiar1652 2 года назад +1

    This is a method of selling real estate in UK.They have online platforms to do this draw with govt support.

  • @mammuvlogs1917
    @mammuvlogs1917 2 года назад +12

    Enik venam tickets

  • @loverhater
    @loverhater 2 года назад +20

    നാല് നറുക്ക് കുടുംബാംഗങ്ങൾക്ക് തന്നെ.... ആര് ആരുടെ മുൻപിൽ നറുക്കെടുക്കും....... അവർക്കു തന്നെ കിട്ടട്ടെ

    • @subhasanthosh5894
      @subhasanthosh5894 2 года назад

      ആഹാ.... കൊള്ളാല്ലോ 😄😄😄

  • @thomasvarughese5623
    @thomasvarughese5623 2 года назад

    Yes.
    Lottery to buyer amd seller but chakara money to GST dept and Income tax 12% and 32% toal 45% if paid in time. Otherwise attract heavy penalty and heavy interest in qddition to normal taxes for non payment

    • @jollydominic8489
      @jollydominic8489 2 года назад

      Is it true that 12% gst + 32% income tax, so tax alone 44%. Too much.

  • @sajeernaees11
    @sajeernaees11 2 года назад +2

    ദാനം കിട്ടുന്ന പശുവിന്റെ പല്ല് പിടിച്ചു നോക്കണ്ട എന്നൊരു ചൊല്ലുണ്ട്......
    അത് പോലെ വെറുതെ 1000രൂപക്ക് കിട്ടിയാൽ കൊള്ളാം... എന്നല്ലാതെ കിട്ടുന്നവന് ലോട്ടറി അടിച്ചു, അവരുടെ വലിയ ത്യാഗം എന്നൊക്കെ വീഡിയോ കണ്ട് ചുമ്മാ അങ് ഊഹിക്കരുത്..... ചെരിവുള്ള പ്ലോട്ട്, വീട് വക്കാൻ പറ്റില്ല, വഴിയുണ്ടോന്നറിയില്ല, മറിച് വിൽക്കാൻ പറ്റുന്നില്ല..... ഇതില്ല cid മൂസയിൽ പറഞ്ഞ പോലെ തോക്ക് തരാം പക്ഷേ വെടി വെക്കരുത് എന്ന പോലാണ്

  • @shamilkk7291
    @shamilkk7291 2 года назад +1

    Eee coupon engaan kittuga

  • @sharfushanaaz4512
    @sharfushanaaz4512 2 года назад +1

    Good idea god bless uss

  • @SwaramBlendAI
    @SwaramBlendAI 2 года назад

    Is there any contact details of the family

  • @HB6310A
    @HB6310A 2 года назад +3

    Actually e pattikadil vasthu will be around 2.5 - 3 lakhs he got the amount what he needed

  • @ragner9106
    @ragner9106 2 года назад +1

    Ith profit ayirikumo🤔.... property sale avum....ith ippam prize money scheme aaan 30 percentage tax povum...30lakhn-900000tax ayat povum,........
    Pine 21lakh thazhe kaanu...68 cent 21 lakh profit aano🤔centin 50000 vech thanna 68 centen 34 lakh kittandea

    • @musthafa5657
      @musthafa5657 2 года назад +1

      ആ സ്ഥലത്തിന്റെ മാർക്കറ്റ്‌ വില 30,000 ആണ് പറഞ്ഞത് കേട്ടില്ലേ.

  • @thuthaknan3000
    @thuthaknan3000 2 года назад +5

    1000 * 3000 = 30,00,000 lakhs
    Wow 😮

  • @rajuhhtt
    @rajuhhtt 2 года назад

    How can I contact ?
    I need one coupon..

  • @sanilkumar5401
    @sanilkumar5401 2 года назад

    Ith evide

  • @pintupintu3377
    @pintupintu3377 2 года назад

    2 ഫോൺ നമ്പർ സ്വിച്ച് ഓഫ്‌ ആണല്ലോ.. എന്ത് പറ്റി.. സ്ഥലം എവിടെയാ... Location..

  • @Seven_Rose_Forever
    @Seven_Rose_Forever 2 года назад

    No kittumo google pay cheyyam

  • @amarnathl.a4276
    @amarnathl.a4276 2 года назад

    Googil pay number etrayumpettennu tharanam sambathikabudhimuttilulla swandham bhoomiyillathankudubhamanu ee sthalam aagrahikkunnu narikku pratheekshikkunnu

  • @cricketupdates8749
    @cricketupdates8749 2 года назад

    Evideyan number kittuo

  • @vaayadi6784
    @vaayadi6784 2 года назад +2

    Business mind🔥🔥🔥🔥

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    സൂപ്പർ 🌹👍

  • @nasirc8496
    @nasirc8496 2 года назад +6

    എങ്ങനെ ടിക്കറ്റ് കിട്ടും ഗൂഗിൾ പേ ഉണ്ടോ

  • @exfastwayhelper9916
    @exfastwayhelper9916 2 года назад

    How can I participate?

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 года назад +9

    3000 കൂപ്പൺ വിറ്റ് പോയില്ലെങ്കിലോ എന്ന് ചോദിച്ച് നിരാശപ്പെടുത്തുന്നതെന്തിന് ?

    • @rahelkv7226
      @rahelkv7226 2 года назад

      Eth vidhesath engane chaiyarundu

  • @dharmapalancdas43
    @dharmapalancdas43 2 года назад

    Is it leagal?

  • @Revhead_medico
    @Revhead_medico 2 года назад +2

    Ith silver line , K- Rail varune plot aano?

    • @VinodKumar-pc8qj
      @VinodKumar-pc8qj 2 года назад +2

      What ever it may be you gain or lose just RS 1000 only that too lucky among 3000 tickets better than a lottery ticket, no agents etc.

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад +3

    Enikku venda...🤗🤗🤗🤗

  • @bibinbabyk7
    @bibinbabyk7 2 года назад

    Powliii..👍

  • @surjithpallathuvayal2261
    @surjithpallathuvayal2261 2 года назад

    Kooppen kittumo

  • @jobypm1646
    @jobypm1646 2 года назад +2

    How I can pay

  • @ummerali6696
    @ummerali6696 2 года назад +4

    ഇതിൽ ടിക്കറ്റ് വിറ്റ് തീർന്നാൽ സ്ഥലത്തിന്റെ വിലയേകാൾ കൂടുതൽ കാഷ് കിടു മേലോ🤔

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 года назад +7

    Coupon വാങ്ങുവാൻ താത്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾ
    ഇട്ടാൽ നല്ലതാണ്.
    ഈ coupon എങ്ങിനെ ലഭിക്കും എന്നു
    കൂടാതെ ഈ വസ്തു കിടക്കുന്ന district, location എന്നിവ.

    • @sanusaneesh4124
      @sanusaneesh4124 2 года назад

      എനിക്കും താല്പര്യം ഉണ്ട് number കിട്ടുമോ

    • @eitabudhabi7887
      @eitabudhabi7887 2 года назад

      Number undallo…vilich anneshichal pore…

  • @ThejusKK
    @ThejusKK 2 года назад +3

    Idea adipoli 💯💯💯💯

  • @vinodkeezhillath
    @vinodkeezhillath 2 года назад

    സ്ഥലം എവിടെ

  • @arifzain6844
    @arifzain6844 2 года назад

    Actually lottery alle ithu?

  • @devalokam8409
    @devalokam8409 2 года назад +1

    Good idea👍

  • @aabaaaba5539
    @aabaaaba5539 2 года назад +3

    ആയിരം രൂപാ പോയാലും കുഴപ്പമില്ല ഒരെണ്ണം എടുക്കണം.