'ഈ മനുഷ്യനോട് ഞങ്ങൾ എങ്ങനെ നന്ദി പറയണം അടിച്ചത് അവർക്കാണ് ആ സന്തോഷം കണ്ടപ്പോൾ എനിക്ക് അടിച്ച ഒരു ഫീൽ ആര് തകർക്കാൻ നോക്കിയാലും തകര രുത് തളരരുത് ഞങ്ങൾ എന്നും കൂടെയുണ്ട് 💪💪💪💪💪
വിളിക്കുന്ന വ്ലോഗേഴ്‌സിനെ എല്ലാർക്കും പരിചയം ഉണ്ടാവില്ല... ആദ്യമേ അവർ ഒന്ന് പരിചയപ്പെടുത്തുന്നത് ഒരു മര്യാദ ആണ്..കാരണം Vdo call പരിചയം ഇല്ലാത്തവർ വിളിക്കുന്നത് പെൺകുട്ടികൾക്ക് കംഫർട്ട് ആവില്ല.. ഇതുപോലെ ഫേക്ക് കാൾസും വരാൻ ചാൻസ് ഉണ്ട് ഇനി.. ആദ്യമേ കാൾ ചെയ്യുന്നവർ അവരെ പരിചയപ്പെടുത്തി എന്തിനാണ് വിളിച്ചതെന്ന് പറയുക..അതിനു ശേഷം ഫുഡ് കഴിച്ചോ എന്നൊക്കെ ചോദിക്കുന്നതല്ലേ മര്യാദ
മനുഷ്യസ്നേഹികളെ അവഹേളിക്കാൻ വേണ്ടി ഒരുമ്പട്ടിറങ്ങുന്ന ഒരു കൂട്ടം ചെന്നായകളുണ്ട് നമ്മുടെ നാട്ടിൽ അവർക്കുള്ള ഒരു മറുപടിയാണ് ഈ പാവങ്ങളുടെ കണ്ണീർ കുതിർന്ന സന്തോഷം ബോച്ചേ അങ്ങേക്ക് സർവ്വശക്തനായ അല്ലാഹുവിന്റെ കാവൽ ഉണ്ടാകും നിങ്ങളുടെ ഏതൊരു ബിസിനസും നന്നായി വളരട്ടെ അതിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം പാവങ്ങളെ സഹായിക്കാനും കഴിയട്ടെ
തുടക്കത്തിലേ 13704 പ്രൈസ് എന്ന് പറയുന്നുണ്ട്. ഇനി അടിച്ചു കഴിഞ്ഞതിന്റെ ബാക്കി പറഞ്ഞാൽ മതി.അല്ലെന്ക്കിൽ മറുനാടൻപെരട്ട കുറച്ചു കഴിഞ്ഞാൽ ഇതുമായി വരും ഒരു ഫുൾ ബ്ലോഗുമായി
സർക്കാരിന് പേടിയാണ്, കാരണം പാവങ്ങൾ ആണ് സർക്കാർ ലോട്ടറി എടുക്കുന്നത്. അതുകൊണ്ട് കോടികൾ വെട്ടിക്കാൻ പറ്റില്ല, അതിന്റെ ടെൻഷൻ ആണ്. ബോച്ചേ ധയ്ര്യമായി മുന്നോട്ടു പൊയ്ക്കോളൂ.... 👌🏻👌🏻😂
എനിക്ക് ബോച്ചേ സാറിനെ ഒന്നു കാണണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ ഈ ആഗ്രഹം എന്റെ ബന്ധു വിന്റെ അടുത്തു പറഞ്ഞു അപ്പോൾ ആ ബന്ധു പറഞ്ഞു അങ്ങനെ ആപ്പ ഉപ്പ കൾക്ക് സാറിനെ കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു ലോട്ടറി കച്ചവടം നടത്തുന്നു ആ ബന്ധുപറഞ്ഞത് നിനക്ക് ലോട്ടറി കച്ചവടം ആണ് നല്ലത് എന്ന് പ്ലീസ് സാറിനെ ഒന്ന് കാണാൻ എന്നെ സഹായിക്കണം സാറിന്റെ കൂടെ ഫോട്ടോ എടുക്കണം എനിക്ക് പണം ഒന്നും ഇല്ല
Offline എടുക്കുന്നവർക്ക് അടിക്കുന്നത്. ഓൺലൈൻ എടുക്കുന്നത് വെറുതെ ആണ് 100rs മാത്രം അടിക്കുന്നത് അതുകൊണ്ട് ആരും online വഴി എടുക്കരുത് അല്ലാതെ ഓഫ്‌ലൈൻ വഴി മാത്രം എടുത്തല്ലേ 10 lacks കിട്ടു. ഓഫ്‌ലൈൻ എടുത്താൽ 5 ഉം 6 ഉം എടുക്കുന്നവർക്ക് kittum ഞാൻ ഓൺലൈൻ വഴി 40 എണ്ണം വാങ്ങി അടിച്ചത് 1100rs ആണ്. ഓൺലൈൻ വഴി ഒത്തിരി എടുക്കുന്നവർക്ക് കിട്ടില്ല അല്ലാതെ എടുക്കുമ്പോ അടിക്കും plz ഓൺലൈൻ വഴി എടുക്കുന്നവർക് koodi ഒരവസരം കൊടുക്കു plz. Paisa അടിക്കാത്ത കുറേ ജില്ലകൾ ഉണ്ട്. ജില്ലാ അടിസ്ഥാനത്തിൽ koodi നോക്കിക്കൂടെ plz sir. ഒരുപാട് കടങ്ങൾ ഉണ്ട് plz help me plz help me plz😢😢😭😭😭plz sir help me🙏🙏🙏🙏
Dear Boche സാർ, നമസ്കാരം. സാർ ഞാൻ ഏപ്രിൽ മാസത്തിൽ 220 രൂപ bocheta site ഇല് അടച്ച് tea 5 എണ്ണം home delivery ഓർഡർ ചെയ്തു. ഇത് വരെ എനിക്ക് വന്നില്ലേ. ഒരു ഇമെയിൽ കഴിഞ്ഞ മാസം അയച്ചു. Please wait എന്ന് reply വന്നു. ഇത് വരെ ടീ വന്നിട്ടില്ല. സാർ, ഞാൻ ഏന്ത് ചെയ്യണം എന്ന് പറയുമോ please..?? God bless you സാർ..😊
Boche my brother I always watch your lucky draw,you are doing a great thing to the people ,I am sending this message from UAE Ajman,brother is boche tea available in palakkad and Dubai. My family is in palakkad,and I am alone in Ajman from last 44 years Working in a workshop for a small salary Regards V kumar
ഭാഗ്യം പരീക്ഷിച്ചു മടുത്തു ഞാൻ😢 ഞാൻ ടിക്കറ്റ് എടുത്തത് എനിക്കൊരു വീട് കടമില്ലാതെ വെക്കാനും ഒരു ജോലിയും ചെയ്ത് ജീവിക്കാനാണ് ആഗ്രഹിച്ചത് പക്ഷേ എടുത്ത ടിക്കറ്റ് 100 രൂപ അടിക്കുന്നുള്ളൂ ആഗ്രഹം വീണ്ടും ബാക്കിയായി എന്നെ ഒന്ന് ഹെൽപ്പ് ചെയ്യണം മെസ്സേജിനൊന്നും റിപ്ലൈ തരാതിരിക്കുമ്പോൾ സങ്കടമാണ് ഇതിനെങ്കിലും ഒന്ന് റിപ്ലൈ തന്നൂടെ പ്ലീസ് പ്ലീസ് 🙏🙏🙏🙏 ഞാൻ പ്രതീക്ഷിക്കും ഇനിയും ആ വിളിക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് ഞങ്ങളുടെ സ്വന്തം ബോച്ചേ🫀♥️
സുഹൃത്തുക്കളെ ഒരു ചോത്യം എല്ലാം ദിവസവും 10ലാക്ക് ഉണ്ട് എന്നല്ലേ ഞാൻ കണ്ടതിൽ ഇതുവരെ 14/6/2024 വരെ ഉള്ള 10ലാക്ക് വിനർ ഒള്ളു എല്ലാ bochetea platform vannitullathu baki 15 to July 1വരെ ഉള്ള 16 ... 10ലാക്ക് വിന്നർ എവിടെ pls അപ്ഡേറ്റ്
മനുഷ്യ സ്നേഹിയായ ബോച്ചെ എന്ന മനു ഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആ ഉമ്മയുടെ സങ്കടം കേട്ട് ഹൃദയം നുറുങ്ങി.
100 രൂപയുടെ മുകളിലുള്ള സംഖ്യ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ
എനിക്ക് 100 രൂപ മാത്രമേ കിട്ടുന്നുള്ളൂ comment please
അൽഹംദുലില്ലാഹ് ആ ഉമ്മാടെ ആ സന്തോഷം പോരെ ബോച്ചേ മോനെ നിനക്ക് ❤❤❤❤
Boche geethakumari chennai wayanad oru ekar sthalam undu athu bocheku tharam oru veedu tharumo
'ഈ മനുഷ്യനോട് ഞങ്ങൾ എങ്ങനെ നന്ദി പറയണം അടിച്ചത് അവർക്കാണ് ആ സന്തോഷം കണ്ടപ്പോൾ എനിക്ക് അടിച്ച ഒരു ഫീൽ ആര് തകർക്കാൻ നോക്കിയാലും തകര രുത് തളരരുത് ഞങ്ങൾ എന്നും കൂടെയുണ്ട് 💪💪💪💪💪
വിളിക്കുന്ന വ്ലോഗേഴ്‌സിനെ എല്ലാർക്കും പരിചയം ഉണ്ടാവില്ല... ആദ്യമേ അവർ ഒന്ന് പരിചയപ്പെടുത്തുന്നത് ഒരു മര്യാദ ആണ്..കാരണം Vdo call പരിചയം ഇല്ലാത്തവർ വിളിക്കുന്നത് പെൺകുട്ടികൾക്ക് കംഫർട്ട് ആവില്ല.. ഇതുപോലെ ഫേക്ക് കാൾസും വരാൻ ചാൻസ് ഉണ്ട് ഇനി.. ആദ്യമേ കാൾ ചെയ്യുന്നവർ അവരെ പരിചയപ്പെടുത്തി എന്തിനാണ് വിളിച്ചതെന്ന് പറയുക..അതിനു ശേഷം ഫുഡ് കഴിച്ചോ എന്നൊക്കെ ചോദിക്കുന്നതല്ലേ മര്യാദ
Boche ende magal vaadakakk thaamasikunnu purnde pani purthiyaakaan kure bochtk bukk chyidu kititilla boche sahaayikumo???
Ith pole Oru calin vendi waiting aan. Orupaaad kadathilan.oru divasam yellam theerum yennulla pratheekshayilan.
Helo njanum katirikunnu boche enikk kittiyal padachavane ende kadam veedam lonadakkam orupad karyM nadakum padachavane oru coopen adikkane
ഞാനും കാത്തിരിക്കുന്നു പോച്ചടെ വിളിക്കു വേണ്ടി 🤲🏻
ഇങ്ങനെ നമ്മൾക്ക് അറിയാത്ത ആരേലും വിളിച്ചാ ഇത് പല വിധത്തിൽ സാമൂഹൃവിരുധർ ദുർവിനിയോഗം ചെയ്യാൻ സാധ്യത ഉണ്ട്
മനുഷ്യസ്നേഹികളെ അവഹേളിക്കാൻ വേണ്ടി ഒരുമ്പട്ടിറങ്ങുന്ന ഒരു കൂട്ടം ചെന്നായകളുണ്ട് നമ്മുടെ നാട്ടിൽ അവർക്കുള്ള ഒരു മറുപടിയാണ് ഈ പാവങ്ങളുടെ കണ്ണീർ കുതിർന്ന സന്തോഷം ബോച്ചേ അങ്ങേക്ക് സർവ്വശക്തനായ അല്ലാഹുവിന്റെ കാവൽ ഉണ്ടാകും നിങ്ങളുടെ ഏതൊരു ബിസിനസും നന്നായി വളരട്ടെ അതിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം പാവങ്ങളെ സഹായിക്കാനും കഴിയട്ടെ
ഞാനും കാത്തിരിക്കുന്നു ബോച്ച യുടെ 10 ലക്ഷത്തിനു വേണ്ടി
Hi boche boche tea super market vazhi kittanulla oru vazhi ondakki tharanam eny super market
Ethaa cheyuka
Paaavam aaaaaa umma, big salute boche
Njhanum inghane oru avastthayiloode kadannu povunnu kittum kittatte enna pradeekshayode tea iniyum vanghum vanghunnumund kadam kond veed japthi aayi poyi ippo vadakakkanu
തുടക്കത്തിലേ 13704 പ്രൈസ് എന്ന് പറയുന്നുണ്ട്. ഇനി അടിച്ചു കഴിഞ്ഞതിന്റെ ബാക്കി പറഞ്ഞാൽ മതി.അല്ലെന്ക്കിൽ മറുനാടൻപെരട്ട കുറച്ചു കഴിഞ്ഞാൽ ഇതുമായി വരും ഒരു ഫുൾ ബ്ലോഗുമായി
100 രൂപയുടെ മുകളിലുള്ള സംഖ്യ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ
എനിക്ക് 100 രൂപ മാത്രമേ കിട്ടുന്നുള്ളൂ comment please
Boche sr Anikkoru jolitaramo sr ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Boche njan pinneyum 2matum fijiyil ninn prodect vangi adikkumenn prateeshikkunnu adyam vangyatil onnum adichilla
സർക്കാരിന് പേടിയാണ്, കാരണം പാവങ്ങൾ ആണ് സർക്കാർ ലോട്ടറി എടുക്കുന്നത്. അതുകൊണ്ട് കോടികൾ വെട്ടിക്കാൻ പറ്റില്ല, അതിന്റെ ടെൻഷൻ ആണ്. ബോച്ചേ ധയ്ര്യമായി മുന്നോട്ടു പൊയ്ക്കോളൂ.... 👌🏻👌🏻😂
എനിക്ക് ബോച്ചേ സാറിനെ ഒന്നു കാണണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ ഈ ആഗ്രഹം എന്റെ ബന്ധു വിന്റെ അടുത്തു പറഞ്ഞു അപ്പോൾ ആ ബന്ധു പറഞ്ഞു അങ്ങനെ ആപ്പ ഉപ്പ കൾക്ക് സാറിനെ കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു ലോട്ടറി കച്ചവടം നടത്തുന്നു ആ ബന്ധുപറഞ്ഞത് നിനക്ക് ലോട്ടറി കച്ചവടം ആണ് നല്ലത് എന്ന് പ്ലീസ് സാറിനെ ഒന്ന് കാണാൻ എന്നെ സഹായിക്കണം സാറിന്റെ കൂടെ ഫോട്ടോ എടുക്കണം എനിക്ക് പണം ഒന്നും ഇല്ല
അൽഹംദുലില്ലാഹ് 🤲🤲🤲
Njanum katiri kunu boche teem
Enna pattichu 40 roopa poy chayapidi kittiyilla kooduthal
Njanum pradheeshikunnu oru vilik
Aa ummayude sathosham ❤
God bless you 🙏🙏🙏
Google pay parche cheyyan pattunnilla
Offline എടുക്കുന്നവർക്ക് അടിക്കുന്നത്. ഓൺലൈൻ എടുക്കുന്നത് വെറുതെ ആണ് 100rs മാത്രം അടിക്കുന്നത് അതുകൊണ്ട് ആരും online വഴി എടുക്കരുത് അല്ലാതെ ഓഫ്‌ലൈൻ വഴി മാത്രം എടുത്തല്ലേ 10 lacks കിട്ടു. ഓഫ്‌ലൈൻ എടുത്താൽ 5 ഉം 6 ഉം എടുക്കുന്നവർക്ക് kittum ഞാൻ ഓൺലൈൻ വഴി 40 എണ്ണം വാങ്ങി അടിച്ചത് 1100rs ആണ്. ഓൺലൈൻ വഴി ഒത്തിരി എടുക്കുന്നവർക്ക് കിട്ടില്ല അല്ലാതെ എടുക്കുമ്പോ അടിക്കും plz ഓൺലൈൻ വഴി എടുക്കുന്നവർക് koodi ഒരവസരം കൊടുക്കു plz. Paisa അടിക്കാത്ത കുറേ ജില്ലകൾ ഉണ്ട്. ജില്ലാ അടിസ്ഥാനത്തിൽ koodi നോക്കിക്കൂടെ plz sir. ഒരുപാട് കടങ്ങൾ ഉണ്ട് plz help me plz help me plz😢😢😭😭😭plz sir help me🙏🙏🙏🙏
എനിക്ക് ഓൺലൈൻ വാങ്ങിച്ചിട്ട് 1000 കിട്ടിയിരുന്നു
@@raoofpppmr6901 10 vettam ayttarikkum
When is 25 crore lucky draw date
Enik oru veed undakkitharumo
ബോച്ചെ വളരെ നല്ല മനുക്ഷ്യൻ
Hi boche godbless you ❤
എനിക്കും ഇതിൽ ചേരണം
കാത്തിരിപ്പാണ്. വിൻ ചെയ്യാൻ.nagalum കടത്തിലാണ്
Dear Boche സാർ,
നമസ്കാരം.
സാർ ഞാൻ ഏപ്രിൽ മാസത്തിൽ 220 രൂപ bocheta site ഇല് അടച്ച് tea 5 എണ്ണം home delivery ഓർഡർ ചെയ്തു. ഇത് വരെ എനിക്ക് വന്നില്ലേ. ഒരു ഇമെയിൽ കഴിഞ്ഞ മാസം അയച്ചു. Please wait എന്ന് reply വന്നു. ഇത് വരെ ടീ വന്നിട്ടില്ല. സാർ, ഞാൻ ഏന്ത് ചെയ്യണം എന്ന് പറയുമോ please..??
God bless you സാർ..😊
Boche my brother I always watch your lucky draw,you are doing a great thing to the people ,I am sending this message from UAE Ajman,brother is boche tea available in palakkad and Dubai.
My family is in palakkad,and I am alone in Ajman from last 44 years
Working in a workshop for a small salary
Regards
V kumar
ഹീറോ ബോച്ചേ... താങ്ക്സ്
Njaghalum kaathirikkunnu..😌😌❤️❤
Ohhh bocha, I'm waiting for your call. I'm a poor lady please help me
സാർ എനിക്കൊരു ജോലി തരാമോ സാറിന്റെ കട്ട ഫാനാണ് ഞാൻ ❤❤❤❤🎉🎉🎉🎉
Boche nhanglum edthin kititilla
ഭാഗ്യം പരീക്ഷിച്ചു മടുത്തു ഞാൻ😢 ഞാൻ ടിക്കറ്റ് എടുത്തത് എനിക്കൊരു വീട് കടമില്ലാതെ വെക്കാനും ഒരു ജോലിയും ചെയ്ത് ജീവിക്കാനാണ് ആഗ്രഹിച്ചത് പക്ഷേ എടുത്ത ടിക്കറ്റ് 100 രൂപ അടിക്കുന്നുള്ളൂ ആഗ്രഹം വീണ്ടും ബാക്കിയായി എന്നെ ഒന്ന് ഹെൽപ്പ് ചെയ്യണം മെസ്സേജിനൊന്നും റിപ്ലൈ തരാതിരിക്കുമ്പോൾ സങ്കടമാണ് ഇതിനെങ്കിലും ഒന്ന് റിപ്ലൈ തന്നൂടെ പ്ലീസ് പ്ലീസ് 🙏🙏🙏🙏 ഞാൻ പ്രതീക്ഷിക്കും ഇനിയും ആ വിളിക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് ഞങ്ങളുടെ സ്വന്തം ബോച്ചേ🫀♥️
Njan online vazi 150 il athikam medicchu onnum illa chilappo verum 100😢😢😢ippo nirthi😅
സ്സൂപ്പർ ❤️👍👌
Love u boche❤
Aa kudumbathinte sangadam theertha boche hero
ബോചെ കീ ജയ് ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️
Pathanamthitta
ഞാൻ ഒരു കടത്തുടങ്ങുവാൻ ആഗ്രഹിക്കുന്നു . ബോച്ചയുടെ നമ്പർ വേണം
Gaptteyel aadeyl jeevekunnu oru Kay sahaayam urukunnu an manam
ബോച്ചേ ടീ കിട്ടാൻ എന്താ ചെയ്യുക
👌👌👍👍
ഇത് എത്രാമത്തെ നറുക്ക്കെടുപ്പാണ് എവിടുന്നാണ് വാങ്ങിയത് എന്നൊക്കെ അറിഞ്ഞാൽ നന്നായിരുന്നു
അർഹതപ്പെട്ടവർക്ക് കിട്ടി ❤
Super super❤❤
😭😭😭👍👍👍 goood
😊😊😊😊
ഇത് എത്രാമത്തേതിൻ്റെ താണ്
Super super 🎉🎉🎉
❤no more words
❤❤❤
ith Fake Ane
Boche boss❤❤
ബൊച്ചേ tea കൂപ്പൺ.. നെ കുറിച്ച് ചില ന്യൂസ് കൾ. കേൾക്കുന്നത് ശരി ആണോ.. സർക്കാർ ന്റെ വിലക് ഉണ്ടോ. മറുപടി തരണേ 😊
എനിക്കും കൂപ്പൺ വേണം
👍
പടച്ചവന് കൂടെയുണ്ട് എന്ന് പറയാ
സുഹൃത്തുക്കളെ ഒരു ചോത്യം എല്ലാം ദിവസവും 10ലാക്ക് ഉണ്ട് എന്നല്ലേ ഞാൻ കണ്ടതിൽ ഇതുവരെ 14/6/2024 വരെ ഉള്ള 10ലാക്ക് വിനർ ഒള്ളു എല്ലാ bochetea platform vannitullathu baki 15 to July 1വരെ ഉള്ള 16 ... 10ലാക്ക് വിന്നർ എവിടെ pls അപ്ഡേറ്റ്
ബോച്ചേ നീങ്ങൾ ഭാഗ്യം വാൻ ആണ്🤲🤲🤲🤲
ഇന്ന് നേരത്തെ കുപ്പൺ എടുത്തോ
ഹായ്
Bocha my like tea shop in my shop
ബമ്പർ പ്രൈസിന്റെ നറുക്കെടുപ്പ് എന്നാണ്
ഞാനും കാത്തിരിക്കുന്നു നിങ്ങളുടെ വിളിക്കായ്
😢
ഞാൻ വിളിച്ചു കിട്ടുന്നില്ല
ഞാനും എടുത്തു അടിച്ചില്ല 😢
സാജൻ ഇതൊക്ക കാണുന്നുണ്ടോ 😄🤣ബോച്ചേ
Boche help pls pls pls
😥😥😥😥❤️😍😍🤲🏻🤲🏻🤲🏻🤲🏻
5000 | 1000 . 10000 . 25000. ആർക്കെങ്കിലും കിട്ടിയോ എനിക്ക് 100 രൂപ വീതം 3 തവണ കിട്ടി
100 രൂപകൾ കിട്ടുന്നുണ്ട് അതിന്റെ മേലോട്ട് കിട്ടുന്നില്ല എന്നെങ്കിലും കിട്ടുമായിരിക്കും
ഞാനല്ല ഇങ്ങ ഒരു ലൈവിൽ വരുമോ
ഞാനും എടുത്താരുന്നു അടിച്ചില്ല
500 അടിച്ചു ക്രിടിറ്റ് ആവുന്നില്ല വെറും റിജക്റ്റ്മാത്രം.
Ynik 100 ruppa kitti
എനിക്ക് ഒരുപാട് കടമുണ്ട് എന്നെ സഹായിക്കുമോ
ബൊചൊ നല്ല മന്യു ഷാ നാന്
Paavam
👍👍😂❤️
Narrated ആണെന്ന് പറയാത്തെയില്ല
ഇന്നലെത്തെ winner ആണോ ഇത്
എനിക്ക് 100രൂപ മാത്രമേ അടിക്കുന്നുള്ളു ബമ്പർ പ്രൈസ് 10lakh അടിക്കുന്നവരുടെ ടിക്കറ്റ് മാത്രമേ ഇടോള്ളോ
എനിക്കും കിട്ടി 1100
ഞാനും കാത്തിരിക്കുന്നു ഒരു വിളിക്ക് വേണ്ടി
ഞങ്ങൾക് എന്നാണ് അടിക്കുന്നത്... ബോച്ചേ ടീ 35..വാങ്ങി..
Da rejinase kadam thaada 😂
Kittum eduthu eduthu maduthu😔
Uruuuuu😂
Bochayude ഭാഗ്യം