വിശ്വാസം ആവുന്നില്ല 💁 Boche Tea | Boche | Boby Chemmanur

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 118

  • @SanthiSanthi-vw9dq
    @SanthiSanthi-vw9dq 5 месяцев назад +24

    മാനസികമായി വളരെ തകർന്നിരുക്കുന്ന അവസ്ഥയിലും ബോച്ചേ ഇതു കാണും എന്നാ പ്രേതീക്ഷയോടെ ആണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത് ഒത്തിരി മെസ്സേജ് ഞാനും മോളും അയച്ചു. എന്റെ ഭർത്താവിന് പറ്റിയൊരു തെറ്റ് കാരണം എല്ലാവരുടെയും മുമ്പിൽ ഇപ്പോൾ തലകുനിച്ചു ജീവിക്കുന്നു. കടബാധ്യത ആണ് ജീവിത്തിലെ പ്രശ്നം. 13ഉം 7ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളും 7മാസം ആയ ഒരു കുഞ്ഞും ഉണ്ട്. ജീവിതത്തിലേക്കു തിരിച്ചു വരാൻ നോക്കി എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. കടം കാരണം വാടകവീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂൾ തുറന്നതിൽ പിന്നെ മക്കൾ ഇതുവരെ പോയിട്ടില്ല. വാടകവീട്ടിൽ നിന്നും ഇപ്പോൾ ആരും അറിയാതെ മാറീതാമസിക്കുന്നു. എങ്ങനെ എങ്കിലും ഞങ്ങളെ ഒന്ന് സഹായിക്കാമോ. ഓരോ ദിവസം കഴിയുമ്പോൾ ജീവിതത്തോട് പേടി ആയി തുടങ്ങി എനിക്ക് മക്കളെ കൊണ്ട് ആത്മഹാത്തിയ ചെയ്യാൻ പേടിയാണ്. അതുപോലെ ജീവിതത്തിൽ കടബാധ്യത ആയി പോയി പിടിച്ചു നിൽക്കാൻ ഒന്ന് സഹായിക്കാമോ സർ.എന്റെ കണ്ണോ വൃക്കയോ കൊടുത്തിട്ടാണെലും എന്റെ മക്കളെ എനിക്ക് വളർത്തണം സർ. സർ പ്ലീസ് പ്ലീസ് ഹെല്പ്. പ്ലീസ് ഇതിന് നെഗറ്റീവ് മെസ്സേജ് ആരും ഇടല്ലേ. പ്ലീസ് ഈ മെസ്സേജ് ബോചെയുടെ അടുത്ത് ഒന്ന് എത്തിക്കണേ. പ്ലീസ് സർ ഒന്ന് സഹായിക്കണേ.
    സർ 8921934751നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യാമോ സ്റ്റാഫ്‌ ആരെക്കിലും ഈ മെസ്സേജ് കണ്ടെങ്കിൽ ഒന്ന് സാറിനെ കാണിക്കാമോ.

  • @SoudhaepSoudha
    @SoudhaepSoudha 3 месяца назад

    ഞാനിന്ന് എടുത്തിട്ടുണ്ട് എന്ന് ഞാൻ എടുക്കാറുണ്ട് അദ്ദേഹം നല്ലൊരു നന്മ മരമാണ് ചായ കുടിച്ചു സൂപ്പറായി ചായയും സൂപ്പർ ആണ് നന്മ മരവും സൂപ്പറാ ന

  • @muhammediyas2475
    @muhammediyas2475 5 месяцев назад +4

    അല്ലാഹ് ഇത് ഞമ്മുടെ മീൻ വിൽക്കുന്ന കരീംക്ക അല്ല 😍വളരെ അധികം അർഹതപ്പെട്ട നല്ല മനുഷ്യൻ ആണ് 😍

  • @shylajabaiju3575
    @shylajabaiju3575 5 месяцев назад +1

    Madam.drassilkurache.manitha.kanikunnathe.nallathane

  • @TRW342
    @TRW342 5 месяцев назад +6

    Hai Boche Tea, ഇതുപോലെ ഒരു ഫോൺ കോൾ എനിക്കും വരാൻ എത്ര ദിവസമായി കാത്തിരിക്കുന്നു

  • @ShamsudheenCv
    @ShamsudheenCv 5 месяцев назад +33

    ഇത് നല്ലൊരു മനുഷ്യൻ നടത്തുന്ന സംരംഭം പരിപാടിയാണ് അതിൽ മാന്യമായ ഡ്രസ്സ് ഇട്ടിരിക്കുകയാണ്

    • @najeebeloor1442
      @najeebeloor1442 5 месяцев назад

      Nokkunnathinano kuzhappam? Thante baryyeyo pengaleyo ingine kondu vannu iruthumo? Dressvittittu kanendatha sthalam oru vathilu vechu cheruthayi thurannittirikkunnu, aarum nokkaruthu, nokkiyal kuzhappamakum.b

    • @Munjimunji9009MunjiMunji
      @Munjimunji9009MunjiMunji 5 месяцев назад +4

      ഇത്തരം വേലികളെ ഏല്പിക്കരുത് മാന്യമായ ഡ്രെസ്സിനു ബഹുമാനം കിട്ടും

    • @prasanthsagar-k2w
      @prasanthsagar-k2w 5 месяцев назад

      Ethanu manyamaya dress ??

    • @Munjimunji9009MunjiMunji
      @Munjimunji9009MunjiMunji 5 месяцев назад +1

      @@prasanthsagar-k2w കുടുംബത്തിൽ പിറന്നവർക് പെട്ടന്ന് മനസിലാകും അല്ലാത്തവർക്ക് മനസിക്കാൻ സമയം വേണ്ടിവരും

    • @anvarbasheer4038
      @anvarbasheer4038 5 месяцев назад

      അത് തങ്കളുടെ കുഴപ്പം ആണ്​@@aneesudheen711

  • @MDHaneefaK
    @MDHaneefaK Месяц назад

    Boche sr Anikkoru jolitaramo sr ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @RasiyaKabeer-bl7od
    @RasiyaKabeer-bl7od 5 месяцев назад +6

    ബോച്ചേ എന്റെ കുപ്പൻ എല്ലാം തീർന്നു 😘😘😘😘

  • @Jelekha985
    @Jelekha985 5 месяцев назад

    Njanum chayappodi vangikkum. Enikum bhagyam undakane?!

  • @sryapm251
    @sryapm251 3 месяца назад

    Congratulations

  • @binoybennet381
    @binoybennet381 5 месяцев назад +5

    Enik oru doubt ind.. Daily night 10:30 winner ayal ariyamallo.. Ellavarum online il check cheyunnavarum ayirikum.. Apole avark manasilaville njan winner ayennu?... Ivar video call cheyunat next day alle.. So avark surprise avumo? Ato enthengilum vere procedure ano ini??

    • @thahirajaleel5658
      @thahirajaleel5658 5 месяцев назад

      Yenteyum samshayam ithu thanneya

    • @ajayantr6634
      @ajayantr6634 5 месяцев назад

      Munpu result nnu sesham 1 manikkuril vilikku marunnu

    • @monishajinny5692
      @monishajinny5692 5 месяцев назад

      ഇതൊക്കെ വെറുതെയ.... രാത്രിയിൽ അറിയാം കിട്ടിയോ illiyo എന്ന്.. എപ്പോഴും ബെറ്റർ ലക്ക് ബെറ്റർ ലക്ക് മാത്രമേ കാണിക്കു.... ഇത് വെറുതെയ

  • @fathimaku5068
    @fathimaku5068 5 месяцев назад

    Congratulations 🎉🎉🎉🎉🎉🎉🎉

  • @nallatenallate723
    @nallatenallate723 5 месяцев назад

    How can I get this product ?

  • @kl10.59
    @kl10.59 5 месяцев назад

    Raheem adhyam kettappo karayano chirikkano ariyathe, pinne nice aayi medathinte peru pinne intayilundo thakarthu

  • @loghamnindekude6008
    @loghamnindekude6008 5 месяцев назад +1

    2 masamai nja edkunu innevare onnum kittitta. Boche tea.yum. illa. 10 laks um illa 😢😢

  • @sulaikhaknadapuram4423
    @sulaikhaknadapuram4423 5 месяцев назад

    2 week munpeduthathinano prize adichath.onnum manasilavunnillallo.daily narukkeduppalle

  • @LikLikER-x4w
    @LikLikER-x4w 5 месяцев назад

    Google pay cash add akkan pattunnilla

  • @najmust5733
    @najmust5733 5 месяцев назад +1

    Boche.❤❤❤

  • @rkm5934
    @rkm5934 5 месяцев назад

    Sr ബഹുമാനത്തോടെ അതിനപ്പുറം ആരാധന പൂർവ്വം പറയട്ടെ ഞാൻ താങ്കളെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താങ്കൾ എന്റെ റോൾ മോഡൽ ആണ് എനിക്ക് താങ്കളുടെ ടി പൗഡർ ഫ്രാഞ്ചൈസി എടുക്കാൻ ആഗ്രഹമുണ്ട് അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് താങ്കളെപ്പോലെയുള്ളവരുടെ ബിസിനസാണ് കേരളത്തിലും ഈ ലോകത്തിലും വളർന്നു പന്തലിക്കേണ്ടത് ആ വിജയത്തിലൂടെ ഒട്ടനവധി പാവങ്ങളുടെ കണ്ണീരൊപ്പാൻ സാധിക്കും അങ്ങയുടെ ഓരോ സംരംഭവും വിജയിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഹനീഫ് ബാബു

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 5 месяцев назад +9

    മാന്യമായ ഡ്രെസ്സിന് കിട്ടുന്ന ബഹുമാനം കൂതറ ഡ്രെസ്സിങ്ങിന് കിട്ടില്ല
    ബോച്ചേട്ടി നല്ല ഒരു സംഭരം ആണ്

  • @happy-family876
    @happy-family876 5 месяцев назад

    Boche tea engne kitum

  • @Muthumanizz.family77
    @Muthumanizz.family77 5 месяцев назад

    എനിക്കും 1000 അടിച്ചു. അഞ്ചു തവണ 100അടിച്ചു 🙏ഇനി പത്തുലക്ഷം അടിച്ചു എന്നാ കാൾ കേൾക്കാൻ വെയ്റ്റിങ് ആണ് 🙏

  • @UdhyammaE
    @UdhyammaE 5 месяцев назад +1

    EvleEvidnnukkitti

  • @fasilvnt137
    @fasilvnt137 5 месяцев назад +2

    Ennathe lucky draw winner engane 2 week munne ticket edutha aalkk kittunne

  • @KichuRocks2.0
    @KichuRocks2.0 5 месяцев назад +1

    Pathanamthitta yil price kittunnillallo enthentha engane

    • @sijisamsamkutty6531
      @sijisamsamkutty6531 5 месяцев назад

      Trissur മലപ്പുറം. കോഴിക്കോട് ഇവടെയൊക്ക ആണ് അടിക്കുന്നത് pinne offline വഴി എടുക്കുന്നവർക്ക് ആണ് അടിക്കുന്നത് online വഴി എടുക്കുമ്പോൾ 100rs മാത്രം ആണ് അടിക്കുന്നത്. Online വഴി എടുക്കുന്നവർക്ക് koodi ഒരവസരം തരു plz സർ. ഞാൻ അത്രയ്ക്കും msg അയച്ചു ente സിറ്റുവേഷൻസ്. Ella vedio കാണുമ്പോഴും help ചെയ്യണം ennu parayum boche ഫാൻസ്‌ association വഴി msg അയച്ചു ജ്വല്ലറിയിൽ poye പിന്നെ കസ്റ്റമർ care ചാരിറ്റി ഇതെല്ലാം വിളിച്ചു oru രക്ഷയും ഉണ്ടായില്ല. ഞങ്ങൾ 6 lacks oru അമ്മയുടെ കൈയിൽ നിന്ന് വാങ്ങി avar ഇപ്പോൾ ഇതിന്റെ പേരിൽ monte അടി മൊത്തം കൊള്ളുകയാണ് സർ ഞങ്ങളുടെ ആധാരം panayathil ആണ് ഇല്ലെങ്കിൽ അതെങ്കിലും വിറ്റ് കൊടുക്കമരുന്ന് ഞങ്ങൾ പലിശക്കരെ പിടിച് വേറെ വീട്ടിൽ വാടകയ്ക്കു thamasikuvane. അവരെ ഇപ്പോൾ മകൻ upadravikuvane അമ്മയെ ഒരുപാട് upadravikuvane ഞങ്ങൾ കേസ് koduthu എന്നിട്ടും അവൻ അതൊന്നും കേൾക്കുന്നില്ല. അമ്മയെ അടിച്ചു ശെരി akki ഇട്ടേക്കുവാണേ plz sir help me plz. ആരെങ്കിലും ഈ msg കാണുവാണെങ്കിൽ sir nod പറയണം gulfil pokan വേണ്ടി ആണ് paisa ഞങ്ങൾ വാങ്ങിയേ പക്ഷെ avar ഞങ്ങളെ പറ്റിച്ചു gulfil pokan പറ്റിയില്ല belt വെച്ചൊക്കെ ആണ് ഉപദ്രവം. Oru വിധവ ആണ് avar ആ അമ്മയുടെ കണ്ണീർ kande ഞങ്ങൾക്ക് onnum ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് plz help me sir plz പ്ലീസ് sir oru അമ്മയുടെ vedhana കണ്ടില്ലെന്നു നടിക്കാൻ പറ്റുന്നില്ല sir എന്തേലും help ചെയ്യണം plz sir plz🙏🙏😭😭😭😔😔plz help me plz

  • @aswinsajeev8236
    @aswinsajeev8236 5 месяцев назад

    Ente oru friend inu nursing padikkan korach paisa thann sahayikkamo please

  • @siraj457
    @siraj457 5 месяцев назад

    Bumper details evdaa

  • @noorafathisworld6826
    @noorafathisworld6826 5 месяцев назад +4

    Boche call ചെയ്യുന്നതാണ് better ❤

  • @aswinsajeev8236
    @aswinsajeev8236 5 месяцев назад

    Sir please help me sir ente oru frnd inu padikkan paisa illathe kshtapeduva sir onn help cheyyamo please
    Nallapole padikkunna kutty ahnu entrance ezhuthi list ill vann MS Ramaiah enna college ill but 5 lakh oolam donation adakkanam pnne 250000 fees um paisa ilathe vittil alayuva please help sir
    Ippolum paisa adakkan ooduva sir avar sir onn manass vecha paisa adach keran okkum please help sir

  • @shivaprasadedhirthod8085
    @shivaprasadedhirthod8085 5 месяцев назад

    Oru. Jolly. Indavo

  • @sheenap8847
    @sheenap8847 5 месяцев назад

    ബോചെ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @vinodkumarv6630
    @vinodkumarv6630 5 месяцев назад

    Waiting for call..... 🥰

  • @Sabah-ft7hm
    @Sabah-ft7hm 5 месяцев назад +4

    ഇത് തുടർന്ന് പോകട്ടെ അർഹതപ്പെട്ടവർക്ക് ക്യാഷ് കിട്ടട്ടെ ഇതിൽ ഒരു സംശയം 10 ലക്ഷം കിട്ടിയത് വീഡിയോ കാണുന്നുണ്ട് 100 രൂപ അടിച്ചതും പറയുന്നുണ്ട് 5000 1000 25000 അടിച്ചത് ആരും പറയുന്നില്ല ഈ സംശയം എനിക്കു മാത്രം ആണോ അറിയില്ല ഈ സംശയം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ കമന്റ് ചെയ്യുക

    • @kavithakumar4322
      @kavithakumar4322 5 месяцев назад

      Ys

    • @nisartk5427
      @nisartk5427 5 месяцев назад

      🌹

    • @nisartk5427
      @nisartk5427 5 месяцев назад

      എനിക്ക് രണ്ടുവട്ടം 1000കിട്ടിയിട്ടുണ്ട്

    • @jasisfoodworld
      @jasisfoodworld 5 месяцев назад

      എന്റെ മോനു 1000 കിട്ടിയിട്ടുണ്ട്

    • @jasisfoodworld
      @jasisfoodworld 5 месяцев назад

      25000,10000,5000 കിട്ടിയ ഫോട്ടോ കണ്ടിട്ടും ഉണ്ട്. Phygicart ഇലൂടെ product എടുത്തിട്ട്

  • @Nusaiba-p6x
    @Nusaiba-p6x 5 месяцев назад

    ഞാൻ എടുത്തിരുന്നു എനിക്ക് ഒന്നും കിട്ടുന്നില്ല login ചെയാൻ പറ്റുന്നില്ല

  • @fathimamilan802
    @fathimamilan802 5 месяцев назад

    10.boche tea vangi onnumadichilla

    • @ajayantr6634
      @ajayantr6634 5 месяцев назад +1

      Try again till you win..kittum urappayum

  • @Queenthelittle1393
    @Queenthelittle1393 5 месяцев назад

    Oro divasathe Lucky draw ann thanneyalle eduthirunnath..ithippo aal one week aayi eduthitt enn parayunnu..appo enganeyaan narukedukkunnath🤔njanum boche tea purchase cheyyunna aalaan njan athukondaan chodhichath

    • @ansaraanchu6883
      @ansaraanchu6883 5 месяцев назад

      Biusnass ticks 10 lak aarkkum kitunillaa

  • @mansoorpattambi3467
    @mansoorpattambi3467 5 месяцев назад

    അടിപൊളി 👍

  • @sheejmol1880
    @sheejmol1880 5 месяцев назад

    Dress ശ്രദ്ധിക്കണം മാഡം 🙏🏻🙏🏻

  • @ShamsudheenCv
    @ShamsudheenCv 5 месяцев назад +12

    നിനക്കെന്താ ഈ കാല് കാണിക്കാതിരിക്കാൻ പറ്റില്ല മോളെ

    • @prasanthsagar-k2w
      @prasanthsagar-k2w 5 месяцев назад +1

      Entha kaalinu kuzhappam ???

    • @sammunjanat
      @sammunjanat 5 месяцев назад

      ബുർഖ ഇടമായിരുന്നു

  • @raoofk1709
    @raoofk1709 5 месяцев назад

    👌👌❤️

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 5 месяцев назад

    Boche boss❤❤

  • @Fdhaaaah__
    @Fdhaaaah__ 5 месяцев назад

    ബോചയ്.അരി വേണ്ട വറും ചായ പൊടിവാ ങ്ങി കൂട്ടുക20pakat ഉണ്ട് വീട്ടിൽ

  • @LikLikER-x4w
    @LikLikER-x4w 5 месяцев назад

    Online എടുക്കാൻ ററു ന്നില്ലാലോ

  • @AsmaAsmapp-bv2uo
    @AsmaAsmapp-bv2uo 5 месяцев назад

    👍👍👍

  • @JumailaJumaila123
    @JumailaJumaila123 5 месяцев назад

    ❤❤❤❤❤❤❤❤

  • @JessyReji-yd4io
    @JessyReji-yd4io 5 месяцев назад

    Enike one' lakh mathi

  • @ashwin5394
    @ashwin5394 5 месяцев назад

    🙏🙏🙏

  • @monishajinny5692
    @monishajinny5692 5 месяцев назад

    ഞാൻ ഒരുപാട് ഒരുപാട് എടുത്തു മടുത്തു നിർത്തി 😞😞😞.... ഇപ്പോൾ ഇത് വെറുതെ ആണെന് തോനുന്നു..... എന്റെ ഏട്ടൻ ഇപ്പോഴും എടുക്കുന്നുണ്ട് ഞാൻ നിർത്താൻ പറഞ്ഞിട്ട് നിർത്തുന്നില്ല.. എടുത്തു കൊണ്ട് eriക്കുന്നുണ്ട്.. ബോച്ചേ tea പോലും അഡ്രസിൽ വന്നില്ല

    • @Aneeskarippur
      @Aneeskarippur 5 месяцев назад

      ടീ പാക്കറ്റ് വീട്ടിൽ വരില്ല അവരുടെ സ്റ്റോറിൽ പോയി വാങ്ങണം ഓൺലൈനിൽ ആണെങ്കിൽ

  • @Rasheed-w7l
    @Rasheed-w7l 5 месяцев назад

    സുഹൃത്തുക്കളെ ഒരു ചോത്യം എല്ലാം ദിവസവും 10ലാക്ക് ഉണ്ട് എന്നല്ലേ ഞാൻ കണ്ടതിൽ ഇതുവരെ 14/6/2024 വരെ ഉള്ള 10ലാക്ക് വിനർ ഒള്ളു എല്ലാ bochetea platform vannitullathu baki 15 to July 1വരെ ഉള്ള 16 ... 10ലാക്ക് വിന്നർ എവിടെ pls അപ്ഡേറ്റ്

  • @moideenkuttymoideen1374
    @moideenkuttymoideen1374 5 месяцев назад +1

    പ്രൈസ് കിട്ടിയ വെക്തി യുടെ സ്തലം പറഞ്ഞില്ല.

  • @loghamnindekude6008
    @loghamnindekude6008 5 месяцев назад

    Ori ithithi sandhoshichude mutheee

  • @kl10.59
    @kl10.59 5 месяцев назад

    Ith innathe winner aano

  • @Asadullah-v3k
    @Asadullah-v3k 5 месяцев назад +6

    ബോചെയോട് ആദ്യം. താന്റെ ദാരിദ്രം തീർക്കാൻ പറ.. കാലും തുടയും കാണിച്ചാൽ മാത്രമേ വിഡിയോ ആവതുള്ളു

    • @sammunjanat
      @sammunjanat 5 месяцев назад

      ബുർഖ ഇടമായിരുന്നു

  • @Anasnachu
    @Anasnachu 5 месяцев назад +1

    Enik 25000adichu

    • @manojk2915
      @manojk2915 5 месяцев назад

      നിങ്ങളുടെ നമ്പർ തരു നിങ്ങളെ വിളിക്കാൻ

  • @hargokpur8016
    @hargokpur8016 5 месяцев назад

    അവതരണത്തിൽ എവിടെ ഉള്ള ആൾ ആണ് എന്ന് ചോദിച്ചില്ല..

  • @hamzamaryam2769
    @hamzamaryam2769 5 месяцев назад

    ഒരിക്കൽ 10 ലക്ഷം വിൻ ചെയ്ത വ്യക്തിക്ക് വീണ്ടും 10 ലക്ഷം കിട്ടുമോ?

  • @GG-vw5kx
    @GG-vw5kx 5 месяцев назад

    🙏💛👍

  • @mayuram2566
    @mayuram2566 5 месяцев назад

    5kollam aayi cheryoru sthalam വിറ്റിട്ട് സ്വന്തം ആയിട്ട് ഒരു വീട് വാങ്ങണം ന്നു ആഗ്രഹിച്ചിട്ട്, പക്ഷെ അതിന്റെ അടുത്ത് ഒരു വാട്ടർ സർവീസ് സ്റ്റേഷൻ ഉണ്ട്, അവർ സ്ഥലം വാങ്ങാൻ വരുന്നവരെയൊക്കെ മുടക്കി കളയുന്നു, അതുകൊണ്ട് onnu ആ സ്ഥലം വിൽക്കാൻ സഹായിച്ചിരുന്നെങ്കിൽ ബോച്ചേ, ipo ഒരു പൊട്ടിപോളിഞ്ഞ വീട്ടിൽ ആണ്.....

  • @fathimath__noora5320
    @fathimath__noora5320 5 месяцев назад

    👏🏼👏🏼💪🏻💪🏻🤲🏻🤲🏻😍😍

  • @ElsiMohanYes
    @ElsiMohanYes 5 месяцев назад

  • @shinasshiny3917
    @shinasshiny3917 5 месяцев назад

    Boche help pls pls pls

  • @Naseeras-mh2wo
    @Naseeras-mh2wo 5 месяцев назад +1

    നാലെണ്ണം എടുത്തു ഒന്നും കിട്ടിയില്ല

    • @saheernk1517
      @saheernk1517 5 месяцев назад

      ചായ പൊടി കിട്ടില്ലേ അത് കൊണ്ട് ചായ ആക്കി കുടിച്ചോ എടുത്ത എല്ലാവർക്കും cash കൊടുത്താൽ boche ഈ സംരംഭം പൂട്ടി പോകുലേ
      😂😂😂😂😂

  • @muhammedshafivshafi2155
    @muhammedshafivshafi2155 5 месяцев назад

    👍

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 5 месяцев назад

    Adu sar tannae

  • @hbhvideos9943
    @hbhvideos9943 5 месяцев назад

    Appo 25000 cash prize aale idh vare aareyum kandillallo

    • @fasilvnt137
      @fasilvnt137 5 месяцев назад

      Adichaal alle kaanooo😅

    • @hbhvideos9943
      @hbhvideos9943 5 месяцев назад

      Adh verdheyayirikum alle?

    • @Anasnachu
      @Anasnachu 5 месяцев назад

      Alla eni. Kittind chemmad chemmanoorn

  • @hbhvideos9943
    @hbhvideos9943 5 месяцев назад

    Idh vare aarkaan 25000 adichadh

  • @Nill5045
    @Nill5045 5 месяцев назад

    ഞാൻ ആറ് പാക്കറ്റ് ഓൺലൈൻ ആയി വാങ്ങി ഇതുവരെ ചായപ്പൊടിയും കിട്ടിയില്ല നറുക്കും വീണില്ല

  • @FF7044_F5
    @FF7044_F5 5 месяцев назад

    Dress ksmdal video kananulla thalparyam nashtamavunnu

  • @suhailsuhail3662
    @suhailsuhail3662 5 месяцев назад +2

    എൻ്റെ നമ്പർ തരട്ടെ നാളെ എന്നെ വിളിക്കാമോ എടുത്തു കുഴഞ്ഞു 😂 ഭാഗ്യം ഇല്ല ഗായുസ് 😅😅😅

  • @ameersharfas
    @ameersharfas 5 месяцев назад

    10 ലക്ഷം onlinil എടുക്കുന്നവർക്ക് മാത്രമേ ഒള്ളു Branji നിന്ന് വേടിക്കുന്നതിൽ 10 ലക്ഷം ഇല്ലേ

  • @abdulla-cs2tg
    @abdulla-cs2tg 5 месяцев назад

    ഈ വിന്നർ ഏത് നാട്ടുകാ രനാണെന്ന് പോലും ചോദിക്കാതെ കാല് പ്രദർശിപ്പിക്കുന്ന തിരക്കിലായിരുന്നു. ചേച്ചി.

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 5 месяцев назад

    എനിക്ക് ഇന്നലെ 1000 കിട്ടി

  • @abdunnasser6396
    @abdunnasser6396 5 месяцев назад +1

    എന്തിനാണ് മോശമായ വേഷം ധരിക്കുന്നത് മാന്യമായ ആൾക്കാരും കൂടി കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് സംസ്ക്കാരം തീരെയില്ലാതെ ഇങ്ങനെ വരുന്നത് യോജിക്കാൻ കഴിയുന്നില്ല

    • @ChandranPp-w7f
      @ChandranPp-w7f 5 месяцев назад

      അപ്പോൾ താൻ ഏത് കാറ്റകരിയിൽ പെട്ട ആളാ?

  • @umairaduayiumi3849
    @umairaduayiumi3849 5 месяцев назад +1

    ഡ്രസ്സ് നല്ലത് ഇടു അതിനോക്കില്ല മോളെ

  • @abuthahir332
    @abuthahir332 5 месяцев назад

    നീ മനുഷ്യൻ ആണെങ്കിൽ മാന്യമായ ഡ്രസ്സ് ഇടാമായിരുന്നു .ലക്ഷക്കണക്കിന് ആളുകൾ കാണുന്നത് അല്ലേ നിൻ്റെ കാൽ ഒക്കെ മറച്ചിട്ട് വിളിക്കമായിരുന്നു കഷ്ട്ടം

  • @FF7044_F5
    @FF7044_F5 5 месяцев назад +1

    Inganathe dress very bad

  • @anumon1741
    @anumon1741 5 месяцев назад

    അനക്ക് 10 ലക്ഷം അടിച്ചതും പോരാ വളക്കാൻ നോക്കുന്നോടോ പഹയാ 😂

  • @JohnThomas-wg2pb
    @JohnThomas-wg2pb 5 месяцев назад +2

    25000 രുപ പ്ര യ്സ് ഇന് വരേയും ആർക്കും അടിച്ചതായി ആരും പറയുന്നില്ല.

    • @fasilvnt137
      @fasilvnt137 5 месяцев назад

      Adikkande aaathyam....ennaaal alle aarelum parayoo😅

    • @manojk2915
      @manojk2915 5 месяцев назад

      S

    • @NuzhaBlog
      @NuzhaBlog 4 месяца назад

      അങ്ങനെ ഒരു പ്രൈസ് ഇല്ല😂 100 രൂപയും പത്തുലക്ഷം ആണ് അടിക്കുന്നത് ബാക്കി ഒന്നും ഇതുവരെ കണ്ടിട്ടില്ല വീഡിയോയിൽ ഒരുപാട് സമ്മാനങ്ങൾ ഉണ്ട് എന്ന് പറയും വിഡിയയിൽ അടിച്ചതായി ആരെയും കണ്ടില്ല

  • @sindhusravi6291
    @sindhusravi6291 5 месяцев назад

    Oru. Jolly. Indavo