Secret Benefits of Neem Cake | How to Use | വേപ്പിൻ പിണ്ണാക്ക് കൊണ്ട് ചെടിയിൽ ഉണ്ടാകുന്ന പ്രയോജനങ്ങൾ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Neem cake is a natural by product of Cold Pressing Neem seeds , Neem bark and Neem leaf. This video discuss abput 5 main Points
    1. Uses of Neem cake as Fertilizer, Pesticide, Fungicide, PH Regulator
    2. When Can Neem cake Be Used
    3. Which Neem Cake Can be Used
    4. Methods of Using Neem Cake
    5. Problems Using Neem cake
    Secret Benefits of Wood Ash | How to Use
    • Secret Benefits of Woo...
    #neemcake #fertilizer #organicfertilizer #naturalfertilizer

Комментарии • 76

  • @justinmathew130
    @justinmathew130 Год назад +3

    നന്നയിരിക്കുന്നു , കെമിക്കൽ എന്നുപറഞ്ഞാൽ വെള്ളം ഉൾപ്പടെ ലോകത്തുള്ളതെല്ലാം കെമിക്കലാണ് , പ്രകൃതിയിൽ ഉള്ളത് കൃത്രിമമായി ഉണ്ടാക്കുന്നതാണ് രാസവളങ്ങൾ എന്ന് അറിയപ്പെടുന്നത് എന്നേ ഉള്ളു (അത് മുഴുവൻ ഏതാണോ ആ രാസവസ്തുമാത്രമായതുകൊണ്ടു കുറഞ്ഞ അളവിലെ ഉപയോഗിക്കാവു എന്നേ ഉള്ളു ) ജൈവ വളത്തിൽ ചെടിക്ക് ആവശ്യമായത് കൂടാതെ മറ്റ് രാസവസ്തുക്കളും ഉണ്ട് എല്ലാത്തിന്റെയും അളവ് കുറവായിരിക്കും എന്നേ ഉള്ളു , അതു കൊണ്ട് രാസ വസ്തുക്കൾ ഇല്ല എന്ന് പറയേണ്ട 😀 വളരെ നല്ല വിവരണം , നല്ല അറിവുകൾ , നല്ല ചെടികൾ പൂക്കൾ 👍

  • @antonytj8829
    @antonytj8829 Год назад +7

    നല്ല അറിവുകൾ ചേച്ചി പറഞ്ഞത് പോലെ ഞാൻ അഡീനിയം പ്രൂൺ ചെയ്ത് വളമിട്ടപ്പോൾ പൂക്കൾ തിങ്ങിനിറഞ്ഞ് വന്നു ഒത്തിരി സന്തോഷമുണ്ട്

  • @laibanaseeb2978
    @laibanaseeb2978 Год назад +2

    ഞാൻ anilayude tips ആണ് try ചെയ്യുന്നത്. നല്ല റിസൾട്ട്‌ ആണ് 😍

    • @NovelGarden
      @NovelGarden  Год назад

      Othiri santhoosham.. 😍🧡🧡

  • @USHADEVI-ov1yq
    @USHADEVI-ov1yq Год назад +3

    മാഡത്തിന്റെ എല്ലാ ചെടികളും നല്ല ബൊക്കെ മാതിരി വളർത്തുന്ന ത് എങ്ങനെയാണ്.നല്ല രസമാണ് കാണാൻ.

  • @tessy.joseph3141
    @tessy.joseph3141 Год назад +2

    Nannayittu manassilakki thannathinu thanks anila

  • @krishnakumarkattana6386
    @krishnakumarkattana6386 Год назад +1

    അനിലയുടെ ചെടികളെ പറ്റി പറഞ്ഞു തരുന്ന അറിവുകൾ അപാരം. നല്ല ഒരു ക്ലാസ്സിൽ ഇരുന്ന സന്തോഷം 🙏👌👌👍

  • @mallikamithran297
    @mallikamithran297 Год назад +5

    Very useful video 😊

  • @chichoooo5
    @chichoooo5 Год назад +2

    Thanks alot...evidunnanu ee plants vangunnathu...? Beautiful!

    • @NovelGarden
      @NovelGarden  Год назад +2

      Thanks a lot, chennai and trivandrum, kanunna idathu ellam cheidkal medikkum

  • @fasnaminnu2134
    @fasnaminnu2134 Год назад +5

    Very useful🥰😍😍

  • @aliceazhakath6932
    @aliceazhakath6932 Год назад +2

    Useful viedio thanks

  • @sumithameleveettil4970
    @sumithameleveettil4970 Год назад

    Beautiful garden 👌നന്നായി വിശദീകരിച്ചു 👍

  • @elsykakkessery2903
    @elsykakkessery2903 Год назад +4

    Useful video 👌

  • @muhammedbishar8735
    @muhammedbishar8735 Год назад +1

    ഗുഡ് വിഡിയോ 👌🏻👌🏻

  • @risanarisanar561
    @risanarisanar561 3 месяца назад

    Thankyou.anila

  • @layaloid4222
    @layaloid4222 7 месяцев назад

    Vepin pinnakk. Npk. Mustard cake. Bone meal. Epsom salt. Dap. Enniva orumich kodukan patto

  • @minimathew7663
    @minimathew7663 Год назад +5

    Very useful❤Thank you🥰❤

  • @padmamuktieh9694
    @padmamuktieh9694 Год назад

    Hi novel garden love your Mexican petunia so much they bloom profusely what are the feed u give them

  • @treasaskitchen7958
    @treasaskitchen7958 Год назад +1

    Very useful video👌thank you so much❤

  • @radheradhegardening5412
    @radheradhegardening5412 Год назад

    BBahut hi badhiya aur Shandar fertilizer aapane bataya वेरी-वेरी nice video ful watch friend mistake connected always

  • @jayarevi6328
    @jayarevi6328 Год назад +1

    Thanq Anila❣️❣️❣️

  • @haridasanappil9387
    @haridasanappil9387 Год назад +1

    Good information. Thanks.
    Keep going

  • @jalajak.v1796
    @jalajak.v1796 Год назад +1

    Good and valuable information anila❤

  • @elsykuttyb8497
    @elsykuttyb8497 Год назад +2

    Useful vedio❤

  • @sheikhaskitchen888
    @sheikhaskitchen888 Год назад

    നിങ്ങൾ പറഞ്ഞത് നല്ല വലിയ ഉപകാരം എന്റെ അടുത്ത് കുറെ ചെടിയുണ്ട് എല്ലാം നശിപ്പിച്ചു കളയും

  • @smitashah6085
    @smitashah6085 Год назад +1

    Very nice information 👌👌👍Thanks for sharing such a useful tips 👍😀🙏🙏💕💕You have Very beautiful &healthy plants 👍🌿🌿🙂🙏🙏💕💕

  • @preethi1968
    @preethi1968 Год назад +1

    Very informative..can you please do a video on Spiderplants...which one is the real Spiderplant?...palarum palathanu kanikkunnath....I consider your videos as authentic...

    • @NovelGarden
      @NovelGarden  Год назад

      thanks a lot for your words mam, sure will make a video on it

    • @preethi1968
      @preethi1968 Год назад

      @@NovelGarden thank you

  • @AneesaShafeek-qg8mm
    @AneesaShafeek-qg8mm Год назад +1

    Which is the best neem cake powder in amazon

  • @jamunapurushothaman2246
    @jamunapurushothaman2246 Год назад

    Thanky anila

  • @sunilavijay5
    @sunilavijay5 Год назад

    എല്ലാ ചെടികളും എത്ര ഭംഗിയും ആരോഗ്യവും..... എങ്ങനെയാണ് ഇങ്ങനെ സംരക്ഷിക്കുന്നത്?

  • @somandelhi
    @somandelhi Год назад

    Can you also tell any particular brand of neem cake as so many are available online.I am not able to know which is the best.Kindly reply.

  • @iffababy449
    @iffababy449 Год назад

    Hiii...njan inn pulippikkan vachitte ulloo

  • @9645510453
    @9645510453 Год назад

    Chechy എൻ്റെ adenium cut ചെയ്തിട്ട് 10 ദിവസം ആയി Ithuvareyum ഒരു ഇല പോലും വന്നില്ല

  • @donvargheseantony6429
    @donvargheseantony6429 Год назад +1

    Super video

  • @pradeeptandon8237
    @pradeeptandon8237 Год назад

    Can you tell me about some genuine sellers of adenium plants

  • @meenaunair9423
    @meenaunair9423 Год назад +1

    Nice video

  • @annakf14
    @annakf14 Год назад

    Neem oil engna apply cheyne..

  • @pushparanisworld1684
    @pushparanisworld1684 Год назад +1

    വേപ്പിൻ പിണ്ണാക്ക് ഇൻഡോർ പ്ലാന്റ്സ് നു ഉപയോഗിക്കാമോ? ഞാൻ പൊട്ടിങ് മിക്സിൽ വേപ്പിൻ പിണ്ണാക്ക് മിക്സ്‌ ചെയ്തിരുന്നു. പക്ഷെ മുകളിൽ പൂപ്പൽ പോലെ കാണപ്പെടുന്നു.

    • @pushparanisworld1684
      @pushparanisworld1684 Год назад +1

      ഇത് വേപ്പിൻ പിണ്ണാക്ക് ചേർത്തതുകൊണ്ടാണോ

    • @NovelGarden
      @NovelGarden  Год назад

      MIx cheyyam in low quantiity no problem.. athu veppin pinnakku kondu alla. Due to moisture and organic ferttilizers.. kurachu neram eduthu veyilathu vekkanam.. Will do a video on it for sure..

  • @NowfalptPanthodi
    @NowfalptPanthodi 2 месяца назад

    👍🏻

  • @Lena-oi7wj
    @Lena-oi7wj Год назад

    👍🏻👍🏻👍🏻
    20 kg cowdung il 1kg neemcake cherkkamo??

  • @chandranv.p8039
    @chandranv.p8039 Год назад +1

    Super ❤

  • @leenajoy8745
    @leenajoy8745 Год назад

    👍💕

  • @anjusatheesh9008
    @anjusatheesh9008 Год назад +1

    Third 😍👍

  • @mallikamithran297
    @mallikamithran297 Год назад +1

    First❤❤

  • @shilnav
    @shilnav Год назад +1

    നിക്കോടിയ അല്ലെ പിങ്ക് പൂക്കൾ ഉള്ളത്. അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ. ഇല്ലെങ്കിൽ ചെയ്യാമോ

    • @NovelGarden
      @NovelGarden  Год назад +1

      Yes cheythitundu..

    • @NovelGarden
      @NovelGarden  Год назад

      ruclips.net/video/CB6X8GsMWHg/видео.html

    • @shilnav
      @shilnav Год назад

      Thank you ❤️

  • @sathianarayanan8423
    @sathianarayanan8423 Год назад +1

    Super video

  • @rajalakshmiamma875
    @rajalakshmiamma875 Год назад +1

    Useful video ❤️