നിങ്ങൾക്ക് ഇതിലെ ലാഭവിഹിതം കുറിച്ച് സംസാരിക്കാൻ ഒന്നുമറിയില്ല മാഷേ ദുൽഖർ 3 ഭാഷയിലെ ഇത് ഡബ്ബ് ചെയ്തത് കൊണ്ട് മാത്രം ഓരോ മൂന്നു ചിത്രത്തിൻറെ പ്രതിഫലമാണ് ഈ ഒരു ചിത്രത്തിന് വേണ്ടി വാങ്ങുന്നത് ഏകദേശം 30 കോടി രൂപ ചിത്രത്തിൻറെ സാറ്റലൈറ്റ് എല്ലാം കൂടി തന്നെ ടോട്ടൽ ബിസിനസ് 175 കോടിയുടെ അടുത്തുവരും അതിൽ 42 കോടി ദുൽഖർ എന്നാണ് അറിയാൻ കഴിഞ്ഞത് ബാക്കിയുള്ള പണം എൻറെ സ്വപ്ന കമ്പനിക്ക് ഉള്ളതാണ്
അറിയില്ലെങ്കിൽ വിഡിയോ ചെയ്യരുത്,, ദുൽഖർ ലാഭവിഹിതം അല്ല ബ്രോ, അദ്ദേഹം ആണ് കേരളത്തിലും gcc യിലും വിതരണം എടുത്തത്, അതിന്റ ലാഭം ആണ് കിട്ടുക ടോട്ടൽ പ്രതിഫലം ലാഭം കൂടി 30കോടിയിൽ അതികം കിട്ടികാണും, നിങ്ങൾക്ക് പറ്റിയ പണി അല്ല ഇത് 🙏
DQ❤❤❤❤❤❤❤❤❤❤❤

കിട്ടി കോട്ടെ ആരും അസൂയ പെട്ടിട്ട് കാര്യമില്ല
നിങ്ങളെക്കാൾ ഇതു വായിക്കുന്ന ജനത്തിന് വിവരമുണ്ട് യു ട്യൂബിൽ നിന്നും കാശു ഉണ്ടാകാൻ പോകുന്നതാണ് കാര്യം dq നാണു കേരളത്തിന്റ് റൈറ്റ് അത് തന്നെ 20cr വരും.