Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Ok
100 kozhikale valarthanulladh madhi adhin ekadhesham ethra cash varum ennonn paranjh tharumo
മുട്ടക്കോഴിയാണോ
Bv380 കോഴി ആണെങ്കിൽ 15000 രൂപക്ക് കുടുംബശ്രീ വഴി (ലോൺ ആയി )50kg തീറ്റ, 25 കോഴി ഒരു കൂട് കൊടുത്തിരുന്നു... ആ സ്കീം ഓരോ പഞ്ചായത്തിന്റെ കീഴിലും ഉണ്ടാവും... പക്ഷേ date അവർ തീരുമാനിക്കും.. അതിനാൽ പഞ്ചായത്തിൽ aneshikanam...
Good
പരമാവധി എത്ര. രൂപ. വരെ ലോൺ. കിട്ടും പിന്നെ 5000 കോഴി വളർത്താൻ എത്ര. സ്ഥലം വേണ്ടി വരും
150000 കിട്ടും... but നിങ്ങളുടെ ബാങ്കിൽ എത്ര വരെ എന്ന് ചോദിച്ചു് നോക്കുക..... ഒരു kozhi ക്ക് 1squre feet എന്ന രീതിയിൽ ഉണ്ടാക്കണം ഫാം
ലോണിന് സബ്സിഡി ഉണ്ടോ
Sir, 4%എന്ന് പറയുന്നത് തന്നെ സബ്‌സിഡി ലോൺ ആണ്... ശരിക്കും 9% ആണ് പലിശ സബ്‌സിഡി ഉള്ളത് കൊണ്ടാണ് 4%ആയത്.. പിന്നെ അടവ് തെറ്റിക്കാൻ പാടില്ല