Swappus Gallery
Swappus Gallery
  • Видео 286
  • Просмотров 184 706

Видео

ഭദ്രയുടെ കഥകളി അരങ്ങേറ്റം🥰
Просмотров 1,1 тыс.День назад
ഈ ചെറുപ്രായത്തിൽ ഓട്ടൻതുള്ളൽ, കഥകളി, ഭരതനാട്യം, മോഹനിയാട്ടം എന്നിവ അഭ്യസിച്ച ഭദ്ര 6-ാം ക്ലാസ്സിലാണ് പഠിക്കുന്നത്. "കുഞ്ഞു മേഘം" എന്ന കഥാസമാഹാരം, "അപ്പൂപ്പൻതാടികൾ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്....ഒരു പാട് അവാർഡുകൾ ഈ ചെറുപ്രായത്തിൽ ഈ കൊച്ചു ഭദ്രയെ തേടി വന്നിട്ടുണ്ട്... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ Swappus Gallery യുടെ ആശംസകൾ🥰
our santa 🥰🥰
Просмотров 48День назад
Godson's team🥰
കഥകളി അരങ്ങേറ്റ പ്രാക്ടീസിൽ ഭദ്ര💗
Просмотров 4721 день назад
കഥകളി അരങ്ങേറ്റ പ്രാക്ടീസിൽ ഭദ്ര💗
ഫാമിലേക്കുള്ള ചകിരി ചോറ് വന്നുട്ടോ.. ഇന്നത്തെ rate അറിയണ്ടേ
Просмотров 983 месяца назад
ഫാമിലേക്കുള്ള ചകിരി ചോറ് വന്നുട്ടോ.. ഇന്നത്തെ rate അറിയണ്ടേ
ക്ഷീര, ആട്, കോഴി കർഷകർക്ക് ഒരു സുവർണ്ണാവസരം
Просмотров 3583 месяца назад
ക്ഷീര, ആട്, കോഴി കർഷകർക്ക് ഒരു സുവർണ്ണാവസരം
MPTA അമ്മമാരുടെ ഒരു അടിപൊളി തിരുവാതിരകളി
Просмотров 6073 месяца назад
MPTA അമ്മമാരുടെ ഒരു അടിപൊളി തിരുവാതിരകളി
കോഴിക്കുട്ടികൾ വന്ന് രണ്ടാഴ്ച കഴിഞ്ഞ് വിൽക്കുന്നത് വരെ കൊടുക്കേണ്ട medicine
Просмотров 1983 месяца назад
കോഴിക്കുട്ടികൾ വന്ന് രണ്ടാഴ്ച കഴിഞ്ഞ് വിൽക്കുന്നത് വരെ കൊടുക്കേണ്ട medicine
Probiotic(microguard) കൊടുക്കുന്ന വിധം
Просмотров 1264 месяца назад
Probiotic(microguard) കൊടുക്കുന്ന വിധം
കോഴികൾ എന്നുംഫാമിൽ ഉണ്ടാവാൻ ഇങ്ങനെ ചെയ്യു...
Просмотров 1864 месяца назад
കോഴികൾ എന്നുംഫാമിൽ ഉണ്ടാവാൻ ഇങ്ങനെ ചെയ്യു...
കോഴികൾ ഫാമിൽ നിന്ന് മാർക്കറ്റിലേക്ക് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Просмотров 1234 месяца назад
കോഴികൾ ഫാമിൽ നിന്ന് മാർക്കറ്റിലേക്ക് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ള പാത്രത്തിലെ വെള്ളം നിറഞ്ഞ് പോകാതിരിക്കാൻ എന്ത്ചെയ്യണം?
Просмотров 1084 месяца назад
വെള്ള പാത്രത്തിലെ വെള്ളം നിറഞ്ഞ് പോകാതിരിക്കാൻ എന്ത്ചെയ്യണം?
30 ദിവസം മുതൽ കോഴിഫാമിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
Просмотров 2,2 тыс.4 месяца назад
30 ദിവസം മുതൽ കോഴിഫാമിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
31-ാം ദിവസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?
Просмотров 2635 месяцев назад
31-ാം ദിവസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?
കോഴിഫാമിൽ കയറിയാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം?
Просмотров 2545 месяцев назад
കോഴിഫാമിൽ കയറിയാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം?
കേരളത്തിൽ എത്ര ദിവസം എത്തിയ കോഴികളെ നമുക്ക് അൽഫാം ഉണ്ടാക്കാനായി വിൽക്കാം?
Просмотров 2365 месяцев назад
കേരളത്തിൽ എത്ര ദിവസം എത്തിയ കോഴികളെ നമുക്ക് അൽഫാം ഉണ്ടാക്കാനായി വിൽക്കാം?
കാല് വയ്യാത്ത കോഴി കുട്ടികൾക്ക് കൊടുക്കുന്ന മരുന്ന്
Просмотров 1915 месяцев назад
കാല് വയ്യാത്ത കോഴി കുട്ടികൾക്ക് കൊടുക്കുന്ന മരുന്ന്
22-ാമത്തെ ദിവസം കോഴികൾക്ക് കൊടുക്കേണ്ട feed നെ കുറിച്ച് അറിയേണ്ടതെല്ലാം.
Просмотров 2045 месяцев назад
22-ാമത്തെ ദിവസം കോഴികൾക്ക് കൊടുക്കേണ്ട feed നെ കുറിച്ച് അറിയേണ്ടതെല്ലാം.
ചെക്ക്ഡാം (തോന്നൂർക്കര, ചേലക്കര)
Просмотров 1665 месяцев назад
ചെക്ക്ഡാം (തോന്നൂർക്കര, ചേലക്കര)
Day 15
Просмотров 1385 месяцев назад
Day 15
വളരെ എളുപ്പത്തിൽ IBD എങ്ങനെ കൊടുക്കാം?
Просмотров 1725 месяцев назад
വളരെ എളുപ്പത്തിൽ IBD എങ്ങനെ കൊടുക്കാം?
Drinker കെട്ടി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാo
Просмотров 1525 месяцев назад
Drinker കെട്ടി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാo
DAY 8 എന്തെല്ലാം കാര്യങ്ങൾ ചെയ്യണം.
Просмотров 1495 месяцев назад
DAY 8 എന്തെല്ലാം കാര്യങ്ങൾ ചെയ്യണം.
Lasota medicine എങ്ങനെ എളുപ്പത്തിൽ കൊടുക്കാം
Просмотров 1355 месяцев назад
Lasota medicine എങ്ങനെ എളുപ്പത്തിൽ കൊടുക്കാം
ബഷീറിന്റെ 'പ്രേമലേഖനം,' ഒരു ദൃശ്യാവിഷ്കാരം
Просмотров 1095 месяцев назад
ബഷീറിന്റെ 'പ്രേമലേഖനം,' ഒരു ദൃശ്യാവിഷ്കാരം
കോഴിക്കുട്ടികൾക്ക് മൂന്നാം ദിവസം കൊടുക്കേണ്ട മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാo
Просмотров 2026 месяцев назад
കോഴിക്കുട്ടികൾക്ക് മൂന്നാം ദിവസം കൊടുക്കേണ്ട മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാo
കോഴിക്കുട്ടികൾ വരുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങൾ
Просмотров 1,1 тыс.6 месяцев назад
കോഴിക്കുട്ടികൾ വരുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങൾ
ഗുരുവായൂരിൽ 'ആലിപ്പഴം' വീഴുന്ന മനോഹരമായ കാഴ്ച
Просмотров 1,2 тыс.6 месяцев назад
ഗുരുവായൂരിൽ 'ആലിപ്പഴം' വീഴുന്ന മനോഹരമായ കാഴ്ച
My farm work in progress(part 2)
Просмотров 966 месяцев назад
My farm work in progress(part 2)
കോഴിഫാം പുതുക്കി പണിയൽ Part 1
Просмотров 1677 месяцев назад
കോഴിഫാം പുതുക്കി പണിയൽ Part 1

Комментарии

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 дней назад

    ഇറച്ചി കോഴി 500 വീട്ടിൽ മുകളിൽ വളർത്താൻ licans venno

  • @sasikumarv7734
    @sasikumarv7734 9 дней назад

    Be blessed by the Divine

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 9 дней назад

    ആശംസകൾ നേരുന്നു 💐💐💐💐💐💐💐

  • @swathasurendran7280
    @swathasurendran7280 10 дней назад

    Super 🎉

  • @manikandanthendankavil1426
    @manikandanthendankavil1426 11 дней назад

    Merry Xmas 🎁

  • @vijayakumarinr9749
    @vijayakumarinr9749 11 дней назад

    ആശംസകൾ

  • @RaviNdran-or9hv
    @RaviNdran-or9hv 12 дней назад

    കൂടുതൽ പഠിച്ചു മിടുക്കി ആവട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ. നന്മകൾ നേരുന്നു 🥰

  • @MoneyHeist-l5v
    @MoneyHeist-l5v 12 дней назад

    Merry Xmas 🎁

  • @MoneyHeist-l5v
    @MoneyHeist-l5v 12 дней назад

    🎉

  • @jineshswopnam7572
    @jineshswopnam7572 28 дней назад

    Ningalkku 100 sathamanam result kittiyittu upload chythal pore

  • @SerialsReview-h3x
    @SerialsReview-h3x Месяц назад

    ❤❤

  • @All_Tree_cutting
    @All_Tree_cutting Месяц назад

    ഇതിൽ ഇത്തളും കരണ്ട് ബില്ലും ആര് കൊടുക്കും

  • @freethinkerme
    @freethinkerme Месяц назад

    ഏജൻസിക്ക് കോഴിയെ വളർത്തി കൊടുക്കുന്ന രീതി ഇല്ലേ അതിന് 1kg ക്ക്‌ എത്ര rs വെച്ച് അവർ തരും

  • @MoneyHeist-l5v
    @MoneyHeist-l5v Месяц назад

    ❤❤nostu 🎉🎉

  • @muhammedfayis370
    @muhammedfayis370 Месяц назад

    oru kozhi 2 kg thookam vechal total 1000kg Sail cheyyumbol 60 or 70 alle kittu rate? Appo 70,000 oo?😮

  • @SalmonPo
    @SalmonPo 2 месяца назад

    ചകിരി ചോറിൻ്റെ നമ്പർ തരാമോ

  • @MoneyHeist-l5v
    @MoneyHeist-l5v 2 месяца назад

    ❤🎉🎉

  • @anithack448
    @anithack448 2 месяца назад

    Super

  • @sabitharadhakrishnan9093
    @sabitharadhakrishnan9093 2 месяца назад

    👍

  • @vijayakumarinr9749
    @vijayakumarinr9749 2 месяца назад

    Nallathanu

  • @_vishnupr
    @_vishnupr 2 месяца назад

    👍🏼

  • @solofighter6375
    @solofighter6375 2 месяца назад

    kollamallo machine..

  • @MoneyHeist-l5v
    @MoneyHeist-l5v 3 месяца назад

  • @naseefvk1
    @naseefvk1 3 месяца назад

    Ningalude Contact number undo? Koodthal ariyaan ayirunnu 😊

    • @swappusgallery7036
      @swappusgallery7036 3 месяца назад

      9539 922097.. husbandന്റെനമ്പർ ആണ്.. doubt ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽമതി.... Driver ആയതിനാൽ night 8 pm ന് ശേഷം വിളിക്കുക

  • @sunilkumararickattu1845
    @sunilkumararickattu1845 3 месяца назад

    Liked❤ But വില പറഞ്ഞില്ല

  • @solofighter6375
    @solofighter6375 3 месяца назад

    nannayittundu...

  • @deepasivanandgp6049
    @deepasivanandgp6049 3 месяца назад

    👍👍

  • @manikandanthendankavil1426
    @manikandanthendankavil1426 3 месяца назад

    🎉🎉

  • @SerialsReview-h3x
    @SerialsReview-h3x 3 месяца назад

    🎉🎉

  • @MoneyHeist-l5v
    @MoneyHeist-l5v 3 месяца назад

    Super ❤

  • @vijayakumarinr9749
    @vijayakumarinr9749 3 месяца назад

    Super

  • @_vishnupr
    @_vishnupr 4 месяца назад

    👍🏼

  • @fasalurahman6177
    @fasalurahman6177 4 месяца назад

    ഇപ്പോ ചിക്സ് ഇറക്കിയാൽ നഷ്ടം വരുമോ???

    • @swappusgallery7036
      @swappusgallery7036 4 месяца назад

      തൂക്കം ഉണ്ടായാൽ ഒരിക്കലും നഷ്ടംഉണ്ടാവില്ല..ഞങ്ങൾ കഴിഞ്ഞ പ്രാവശ്യം 27 രൂപ ഒരു കുട്ടിയ്ക്ക് എന്ന rate ൽ ആണ്ഇട്ടത്... കൊടുത്തപ്പോൾ95രൂപ ഒരു Kgയ്ക്ക്കിട്ടി... but കോഴി average 3 Kg ഉണ്ടായിരുന്നു... ഇപ്രാവശ്യം 39 രൂപയ്ക്കാണ് വാങ്ങിയത് After 45 days കഴിഞ്ഞ് കൊടുത്താൽമതി.... 43 ദിവസത്തിന് ശേഷം രാത്രി മാത്രം feed ഇട്ട് കൊടുക്കുക... നഷ്ടം ഉണ്ടാവില്ല👍🏻

    • @fasalurahman6177
      @fasalurahman6177 4 месяца назад

      @@swappusgallery7036 ഓക്കേ തുടങ്ങാൻ പ്ലാൻ ഇട്ടിരിക്കുകയാണ്

    • @swappusgallery7036
      @swappusgallery7036 4 месяца назад

      Any help you please msg me 👍🏻All the best 👍🏻👍🏻

  • @_vishnupr
    @_vishnupr 4 месяца назад

    👍🏼

  • @fasalurahman6177
    @fasalurahman6177 4 месяца назад

    ഏത് കമ്പനിയുടെ തീറ്റയാണ് നിങ്ങൾ കൊടുക്കുന്നത്??

  • @SerialsReview-h3x
    @SerialsReview-h3x 4 месяца назад

    Ok

  • @_vishnupr
    @_vishnupr 5 месяцев назад

    👍🏼

  • @solofighter6375
    @solofighter6375 5 месяцев назад

    speed kurachu savadanam paranjal pore....pettennu vedeo kazhinju..pinne enganeya watch hour kooda? ☺

  • @SerialsReview-h3x
    @SerialsReview-h3x 5 месяцев назад

    Watch hour കൂട്ടാൻ video length കൂട്ട്

  • @v2worldvlog
    @v2worldvlog 5 месяцев назад

    Hi chechi..farm start cheyan enthoke procedure anu..onnu paranju therumo..farm build cheyum munb ano pollution control board tte permission efukende...plzz reply..

    • @swappusgallery7036
      @swappusgallery7036 5 месяцев назад

      1000 above ഉണ്ടെങ്കിൽ licence മതി

    • @swappusgallery7036
      @swappusgallery7036 5 месяцев назад

      ruclips.net/video/MOprN0-BRe0/видео.htmlsi=kXV2BUyp60pS1Czh

    • @swappusgallery7036
      @swappusgallery7036 5 месяцев назад

      എത്ര കോഴിയാണ് ഇടാൻ ഉദ്ദേശിക്കുന്നത്

  • @SerialsReview-h3x
    @SerialsReview-h3x 5 месяцев назад

    🎉🎉

  • @SerialsReview-h3x
    @SerialsReview-h3x 5 месяцев назад

    🎉🎉

  • @SerialsReview-h3x
    @SerialsReview-h3x 5 месяцев назад

    🎉🎉

  • @AkhilSunil-yx5qu
    @AkhilSunil-yx5qu 5 месяцев назад

    3000 kozhi valarthan olla shed kettan ethra chelave varum

    • @swappusgallery7036
      @swappusgallery7036 5 месяцев назад

      എന്ത് material വച്ചിട്ടാണ് ഉണ്ടാക്കാൻ ആണ് ആഗ്രഹിക്കുന്നത്... ഞാൻ കവുങ്ങും, Pvc Pipe -ൽ Concrete നിറച്ചും ബാക്കി കാലിന് മരം മാറ്റി Iron ആക്കിയുമാണ് ഉണ്ടാക്കിയത്. അപ്പോൾ 50,000 ഉള്ളിൽ മാത്രമേആയുള്ളൂ... 3000 കോഴിക്ക് അങ്ങനെ നോക്കിയാൽ 3,000O ന് അടുത്ത്വരും... Sheet ആണെങ്കിൽ പിന്നെയും cashകൂടും... ഞങ്ങൾ Tarpaulin ആണ് Use ചെയ്തത്

    • @swappusgallery7036
      @swappusgallery7036 5 месяцев назад

      ruclips.net/video/m6CooM__u4o/видео.htmlsi=gDPz3M51QENRAPSJ

    • @swappusgallery7036
      @swappusgallery7036 5 месяцев назад

      ruclips.net/video/m6CooM__u4o/видео.htmlsi=gDPz3M51QENRAPSJ

    • @AkhilSunil-yx5qu
      @AkhilSunil-yx5qu 5 месяцев назад

      @@swappusgallery7036 ok

    • @AkhilSunil-yx5qu
      @AkhilSunil-yx5qu 5 месяцев назад

      @@swappusgallery7036 👍

  • @solofighter6375
    @solofighter6375 5 месяцев назад

    ayyo paavam..kanan vishamam ..njan chicken kazhikkal niruthi vegiterian aavum ithokke kandal..enthokke asughangalanalle...kashtam..

  • @solofighter6375
    @solofighter6375 5 месяцев назад

    enikkithonnum ariyila..njan aadyamaya thala thirinja kozhi, kalukonduvayyatha kozhi okke kelkkane..

  • @SerialsReview-h3x
    @SerialsReview-h3x 5 месяцев назад

    Good information 🎉

  • @solofighter6375
    @solofighter6375 5 месяцев назад

    speed kurachu koodippoyi..avasanippikkaravumbol...

  • @Righturn.1
    @Righturn.1 5 месяцев назад

    നിങ്ങൾ കോഴിക്കുട്ടികളെ വാങ്ങി വളർത്തി വിൽക്കുന്ന ബിസിനസ് ആണോ മുട്ട വിൽകാറില്ലേ

    • @swappusgallery7036
      @swappusgallery7036 5 месяцев назад

      ഇറച്ചി കോഴി മാത്രമേ ഉള്ളൂ...ഇപ്പോൾ

  • @asharafVa-q5d
    @asharafVa-q5d 5 месяцев назад

    ഭബ്രൂഡർ എത്ര വട്ടത്തിൽ ആണ് സെറ്റ് ചെയ്യണ്ടത് 500 കോഴിക്ക്