Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
thanks chechi❤❤
♥️♥️
Informative video ... Thank You ..
ഹി chechi
😍
Eecha varadirikan endu cheyyam
കോഴിക്കാഷ്ഠം നീക്കം ചെയ്തുകൊണ്ടിരിക്കുക. അല്ലെങ്കിൽ ഇതിനു മേലെ അറക്കപ്പൊടിയോ കുമ്മായമോ വിതറുക ♥️
Kozhikalk teetakal vellatil kuzhachu kodukamo ato allata kodutal matiyo
കോഴിത്തീറ്റ വെള്ളത്തിൽ കുഴക്കരുത്. തവിട് പോലുള്ളവ യാണെങ്കിൽ വെള്ളത്തിൽ കുഴച്ചാൽ മതി.😍
കോഴിമുട്ട കൊത്തി പൊട്ടിക്കുന്നു എന്താ ചെയ്യണ്ടത്
കാൽസ്യത്തിന്റെ കുറവായിരിക്കാം 👍
പറഞ്ഞുതന്നതിന് നന്ദി സഹോദരി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും 😍
Kozhiye evedeninna vangune?
ഞാൻ വാങ്ങിയത് പാലാ ആണ്. എല്ലാ നാട്ടിലും കോഴിക്കുഞ്ഞുങ്ങളുടെ ഫാമുകൾ ഉണ്ടല്ലോ അവിടെ എല്ലാത്തരം കോഴികളും ഉണ്ടാകും ♥️
👍👍👍👍❤️❤️❤️❤️
😍😍🙏
🥰🥰🥰
😍😍
Thanks 👍👍👍👍👍❤❤❤❤
കോഴിവ ളർത്തുന്നതുഠഅതിന്റെ ഭക്ഷണ രീതികളുഠ.കോഴീവളഠമണഠവരാതിരിക്കുന്നകാരണങ്ങൾ.എല്ലികാര്യങ്ങളുഠപറഞ്ഞുതന്നതിൽവലിയസന്തോഷഠ.അനിയത്തി,
Thank you 😍🙏
Muttak valuppam vaykkan enthcheyyanam
മുട്ടയിട്ട് തുടങ്ങുമ്പോൾ വലിപ്പം കുറവായിരിക്കും. കോഴിത്തീറ്റ കഴിക്കാൻ കൊടുത്താൽ ഒരു മാസം കഴിയുമ്പോൾ മുതൽ വലിപ്പമുള്ള മുട്ടകൾ ഇട്ടു തുടങ്ങും.
❤❤❤
Ith eth inam kozhi ahn
BV380😍 മുൻപുള്ള വീഡിയോസ് കണ്ടു നോക്കൂ കോഴികളുടെ എല്ലാ വിവരങ്ങളും പറയുന്നുണ്ട് 👍
Kozhi sell cheyunudo
ഇല്ല😍
🙋🙋
നിങ്ങൾ എവിടെ നിന്നാണ് കോഴിയെ വാങ്ങിയത്. എത്ര റേറ്റ്
Pala😍180/
പരസ്പരം കൊത്തി മുറിവേൽപ്പിക്കുന്ന.എന്തെങ്കിലും പോംവഴിയുണ്ടോ?
ഉണ്ടല്ലോ 👍 വീഡിയോ ചെയ്തിട്ടുണ്ട് നോക്കിക്കോളൂ 😍
@@klvillagelifetracks താങ്ക്സ്
@@klvillagelifetracks16:21
@@subairabdulla913കാൽസ്യം പൊടി വാങ്ങി കൊറേച്ചേ ഫുഡിൽ ചേർത്ത് കൊടുക്ക് തുടർച്ചയായി കൊടുക്കരുത്
അത് വാക്സിനേഷൻ എടുത്തതിൽ പിഴവുള്ളതു കൊണ്ടാണ്
ഈ കൂട് എവിടെ നിന്ന് കിട്ടും
കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമുകളിൽ അന്വേഷിച്ചാൽ ഈ കൂട് കിട്ടും 👍
കോഴിമുട്ട ഇട്ടു കഴിഞ്ഞു ബോലുപോലെ എന്തോ പുറത്തേക്കു വരുന്നു മുട്ടകുടൽ ആണെന്ന് തോന്നുന്നു.. അങ്ങനെ ഒരുകോഴി ചത്തുപോയി.. എന്തേലും ഒരു പ്രതിവിധി പറയാമോ 🙏🙏
എനിക്ക് ഇങ്ങനെ അനുഭവം വന്നിട്ടില്ല
കോഴി നിൽക്കുന്ന ഭാഗം എങ്ങനയാണ് ക്ലീൻ ചെയ്യേണ്ടത്?
കോഴികളെ കമ്പിവല യിലാണ് നിർത്തേണ്ടത്.mesh തന്നെയാണ് അവിടെ ഉപയോഗിക്കുന്നത്. അപ്പോൾ കോഴിക്കാഷ്ടം താഴേക്ക് വീണു കൊള്ളും 👍
👍
Koodin yethra rate
14500/
Kozi എവിടെ കിട്ടുക
കുഞ്ഞുങ്ങളെ വിൽക്കുന്ന എല്ലാ ഫാമിലും ഈ ഇനം കോഴിയുണ്ട് 👍
കോഴികൾ ഇടക്ക് വെള്ളം തുപ്പുന്നത് എന്തുകൊണ്ടാണ്?
വേനൽക്കാലത്ത് കോഴികൾ വെള്ളം കൂടുതൽ കുടിക്കുന്നതുകൊണ്ടാണ് കുനിയുമ്പോൾ വെള്ളം വായിൽ കൂടെ പുറത്തുപോകുന്നത് അത് കാര്യമാക്കേണ്ടതില്ല. 😍👍
OK Thank you
എനിക്ക് 24 കോഴി ഉണ്ട് എത്രനാൾ മുട്ട കിട്ടും
കോഴികൾക്ക് നൽകുന്ന സംരക്ഷണം അനുസരിച്ച് മുട്ട ലഭിക്കുo. കൂടുതൽ അറിയുവാൻ എന്റെ വീഡിയോകൾ കണ്ടു നോക്കൂ. എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്😍
@@klvillagelifetracks ok Thanks തോല് മുട്ട ഇടുന്നതിന്ന് എന്താ ചെയ്യുക
@@klvillagelifetracksmo
കോഴിക്ക് കാൽസ്യം കുറയുമ്പോഴാണ് തൊലിമുട്ട ഇടുന്നത് കാൽസ്യം കൃത്യമായി കൊടുത്താൽ മതി 😍
❤❤👍👍👍👍
thanks chechi❤❤
♥️♥️
Informative video ... Thank You ..
♥️♥️
ഹി chechi
😍
Eecha varadirikan endu cheyyam
കോഴിക്കാഷ്ഠം നീക്കം ചെയ്തുകൊണ്ടിരിക്കുക. അല്ലെങ്കിൽ ഇതിനു മേലെ അറക്കപ്പൊടിയോ കുമ്മായമോ വിതറുക ♥️
Kozhikalk teetakal vellatil kuzhachu kodukamo ato allata kodutal matiyo
കോഴിത്തീറ്റ വെള്ളത്തിൽ കുഴക്കരുത്. തവിട് പോലുള്ളവ യാണെങ്കിൽ വെള്ളത്തിൽ കുഴച്ചാൽ മതി.😍
കോഴിമുട്ട കൊത്തി പൊട്ടിക്കുന്നു എന്താ ചെയ്യണ്ടത്
കാൽസ്യത്തിന്റെ കുറവായിരിക്കാം 👍
പറഞ്ഞുതന്നതിന് നന്ദി സഹോദരി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും 😍
Kozhiye evedeninna vangune?
ഞാൻ വാങ്ങിയത് പാലാ ആണ്. എല്ലാ നാട്ടിലും കോഴിക്കുഞ്ഞുങ്ങളുടെ ഫാമുകൾ ഉണ്ടല്ലോ അവിടെ എല്ലാത്തരം കോഴികളും ഉണ്ടാകും ♥️
👍👍👍👍❤️❤️❤️❤️
😍😍🙏
🥰🥰🥰
😍😍
Thanks 👍👍👍👍👍❤❤❤❤
കോഴിവ ളർത്തുന്നതുഠ
അതിന്റെ ഭക്ഷണ രീതികളുഠ.കോഴീവളഠ
മണഠവരാതിരിക്കുന്നകാരണങ്ങൾ.എല്ലികാര്യങ്ങളുഠപറഞ്ഞുതന്നതിൽവലിയസന്തോഷഠ.അനിയത്തി,
Thank you 😍🙏
Muttak valuppam vaykkan enthcheyyanam
മുട്ടയിട്ട് തുടങ്ങുമ്പോൾ വലിപ്പം കുറവായിരിക്കും. കോഴിത്തീറ്റ കഴിക്കാൻ കൊടുത്താൽ ഒരു മാസം കഴിയുമ്പോൾ മുതൽ വലിപ്പമുള്ള മുട്ടകൾ ഇട്ടു തുടങ്ങും.
❤❤❤
😍😍
Ith eth inam kozhi ahn
BV380😍 മുൻപുള്ള വീഡിയോസ് കണ്ടു നോക്കൂ കോഴികളുടെ എല്ലാ വിവരങ്ങളും പറയുന്നുണ്ട് 👍
Kozhi sell cheyunudo
ഇല്ല😍
🙋🙋
😍😍
നിങ്ങൾ എവിടെ നിന്നാണ് കോഴിയെ വാങ്ങിയത്. എത്ര റേറ്റ്
Pala😍180/
പരസ്പരം കൊത്തി മുറിവേൽപ്പിക്കുന്ന.എന്തെങ്കിലും പോംവഴിയുണ്ടോ?
ഉണ്ടല്ലോ 👍 വീഡിയോ ചെയ്തിട്ടുണ്ട് നോക്കിക്കോളൂ 😍
@@klvillagelifetracks താങ്ക്സ്
@@klvillagelifetracks16:21
@@subairabdulla913കാൽസ്യം പൊടി വാങ്ങി കൊറേച്ചേ ഫുഡിൽ ചേർത്ത് കൊടുക്ക് തുടർച്ചയായി കൊടുക്കരുത്
അത് വാക്സിനേഷൻ എടുത്തതിൽ പിഴവുള്ളതു കൊണ്ടാണ്
ഈ കൂട് എവിടെ നിന്ന് കിട്ടും
കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമുകളിൽ അന്വേഷിച്ചാൽ ഈ കൂട് കിട്ടും 👍
കോഴിമുട്ട ഇട്ടു കഴിഞ്ഞു ബോലുപോലെ എന്തോ പുറത്തേക്കു വരുന്നു മുട്ടകുടൽ ആണെന്ന് തോന്നുന്നു.. അങ്ങനെ ഒരുകോഴി ചത്തുപോയി.. എന്തേലും ഒരു പ്രതിവിധി പറയാമോ 🙏🙏
എനിക്ക് ഇങ്ങനെ അനുഭവം വന്നിട്ടില്ല
കോഴി നിൽക്കുന്ന ഭാഗം എങ്ങനയാണ് ക്ലീൻ ചെയ്യേണ്ടത്?
കോഴികളെ കമ്പിവല യിലാണ് നിർത്തേണ്ടത്.mesh തന്നെയാണ് അവിടെ ഉപയോഗിക്കുന്നത്. അപ്പോൾ കോഴിക്കാഷ്ടം താഴേക്ക് വീണു കൊള്ളും 👍
👍
Koodin yethra rate
14500/
Kozi എവിടെ കിട്ടുക
കുഞ്ഞുങ്ങളെ വിൽക്കുന്ന എല്ലാ ഫാമിലും ഈ ഇനം കോഴിയുണ്ട് 👍
കോഴികൾ ഇടക്ക് വെള്ളം തുപ്പുന്നത് എന്തുകൊണ്ടാണ്?
വേനൽക്കാലത്ത് കോഴികൾ വെള്ളം കൂടുതൽ കുടിക്കുന്നതുകൊണ്ടാണ് കുനിയുമ്പോൾ വെള്ളം വായിൽ കൂടെ പുറത്തുപോകുന്നത് അത് കാര്യമാക്കേണ്ടതില്ല. 😍👍
OK Thank you
എനിക്ക് 24 കോഴി ഉണ്ട് എത്രനാൾ മുട്ട കിട്ടും
കോഴികൾക്ക് നൽകുന്ന സംരക്ഷണം അനുസരിച്ച് മുട്ട ലഭിക്കുo. കൂടുതൽ അറിയുവാൻ എന്റെ വീഡിയോകൾ കണ്ടു നോക്കൂ. എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്😍
@@klvillagelifetracks
ok Thanks തോല് മുട്ട ഇടുന്നതിന്ന് എന്താ ചെയ്യുക