4 മാസത്തിൽ മുട്ട കിട്ടാൻ ഇങ്ങനെ തീറ്റ കൊടുക്കാം|

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കോഴി കൃഷിയിൽ വിജയം നേടാൻ ഇങ്ങനെ ചെയ്തു നോക്കൂ|
    #poultryfarming
    #വീട്ടിലെകോഴി
    #bv380
    #bestlayer
    #hen
    #കോഴികൃഷി
    #klvillagelifetracks

Комментарии • 59

  • @MollyAbraham-xy7lr
    @MollyAbraham-xy7lr Месяц назад +1

    എനിക്ക് ഗ്രാമശ്രീ കോഴികൾ ആണ് 25ഉണ്ട് നല്ലപോലെ മുട്ട ഇടും. ഗ്രാമശ്രീ ആണെങ്കിലും
    തീറ്റ ശരിക്കു കൊടുത്താൽ നല്ലതുപോലെ മുട്ട ഇടും

  • @jayaprabha5346
    @jayaprabha5346 7 месяцев назад +3

    കോഴി കഷ്ടം എത്ര ദിവസത്തിന് ഒരിക്കൽ മാറ്റണം സ്മെൽ വരാതിരിക്കാൻ എന്ത് ചെയ്യണം അതിനെക്കുറിച്ച് വീഡിയോ കൂടെ ചെയ്യണം❤❤

    • @klvillagelifetracks
      @klvillagelifetracks  6 месяцев назад

      👍 വീഡിയോ ഉടൻ വരുന്നുണ്ട് 😍

  • @thasniyoosuf9824
    @thasniyoosuf9824 8 месяцев назад +2

    enikk 6 kozhi ullu. gramashri ann.
    kure samshayangal und

  • @user-bu7xz5gf4l
    @user-bu7xz5gf4l 8 месяцев назад +3

    ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഏതെങ്കിലും മീൻ കൊടുക്കു മത്സ്യം പിന്നെ ധാരാളം മുട്ടകൾ കിട്ടും

  • @shekkishihab8744
    @shekkishihab8744 8 месяцев назад +2

    Ok ❤

  • @rajeenas9363
    @rajeenas9363 8 месяцев назад +3

    Layer mash 1 anu njan kodukkunnath

  • @Divya.BDivya
    @Divya.BDivya 7 месяцев назад +1

  • @anithvasavan8925
    @anithvasavan8925 8 месяцев назад +1

    👍

  • @vivekbiju7479
    @vivekbiju7479 7 месяцев назад +3

    കോഴിക്ക് വിമ്മിഷ്ടം വരുമ്പോൾ ഏതു മരുന്ന കൊടുക്കുന്ന... എന്റെ 4 മാസമായ പിടിക്കോഴിക്കു നല്ലതുപോലെ വിമ്മിഷ്ടം ഉണ്ട്...

    • @klvillagelifetracks
      @klvillagelifetracks  7 месяцев назад

      😍😍

    • @klvillagelifetracks
      @klvillagelifetracks  7 месяцев назад +1

      വിമ്മിഷ്ടത്തിനുള്ള മരുന്ന് എനിക്ക് അറിയില്ലാട്ടോ

  • @SofiammaRuth
    @SofiammaRuth 2 месяца назад +2

    ഈ കൂടിനു എത്ര രൂപയായി ഇത് എവിടെന്ന വാങ്ങിയത്

  • @santhokannan
    @santhokannan 8 месяцев назад +2

    Chechi oru kozhye pidichu curry vekkunna video chayyamo?

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +1

      കോഴിക്കറിയുടെ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ടല്ലോ 😍 ഈ കോഴികളെ കറി വയ്ക്കാൻ ആയില്ല 😍

  • @sajitha483
    @sajitha483 8 месяцев назад +3

    ലേയർ പേല്ലറ്റ് ആണോ ലെയർ മാഷാണോ നല്ലത്.. ലെയർ മാഷാ ഞാൻ കൊടുക്കുന്നെ.. മുട്ട ചെറുതാണ് പ്ലീസ് റിപ്ലൈ

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +2

      എൻറെ അനുഭവത്തിൽ പെല്ലറ്റ് ആണ് നല്ലത്.100gm തീറ്റ കൊടുക്കണം. മറ്റു തീറ്റകൾ കൊടുക്കുന്നുണ്ടെങ്കിലും.

  • @user-sm9jl9tf4j
    @user-sm9jl9tf4j 8 месяцев назад +3

    ഇത് സ്ഥലം എവിടാ

  • @remyashibu36
    @remyashibu36 5 месяцев назад +1

    Ee kozhikale thurannu vidumo...

  • @ashap9559
    @ashap9559 8 месяцев назад +2

    എനിക്ക് 24 കോഴികൾ ഉണ്ട് . 18 , 19 , 20 , 21 മുട്ടകൾ വീതം കിട്ടും

  • @sajitharajesh2578
    @sajitharajesh2578 8 месяцев назад +3

    ഗ്രാമശ്രീ കോഴികളാണോ bv380 കോഴികളാണോ വളർത്താൻ ലാഭം കിട്ടുന്നത്

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +3

      Bv380 കൂടുതൽ മുട്ടകളിടും.👍 വിറ്റാമിനുകൾ കൃത്യമായി കൊടുക്കണം .ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്

  • @ponnuponnu429
    @ponnuponnu429 3 месяца назад +1

    ഞങ്ങൾക്കു ഈ കോഴികളെ എവിടെ നിന്ന് വാങ്ങാൻ പറ്റും

    • @klvillagelifetracks
      @klvillagelifetracks  3 месяца назад

      കോഴി കുഞ്ഞുങ്ങളെ വിൽക്കുന്ന എല്ലാ ഫാമുകളിലും ഈ ഇനം ഉണ്ടാവും 👍

  • @seenathkv5831
    @seenathkv5831 8 месяцев назад +2

    Kuttinte
    Nubar
    Ayacho
    Evidunna
    Vagiyath

  • @thasniyoosuf9824
    @thasniyoosuf9824 8 месяцев назад +2

    bv 380 evidannan chechi vangiye

  • @rahsedms5208
    @rahsedms5208 8 месяцев назад +2

    Hai ലയർ pellattum ലെയർ mashum തമ്മിൽ എന്താ വ്യത്യാസം എനിക്ക് 45 കോഴികൾ ഉണ്ട് 3മാസം 2മാസം എന്നിങ്ങനെ

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +1

      Layer mash പൊടി രൂപത്തിൽ ആണ്.

    • @rahsedms5208
      @rahsedms5208 7 месяцев назад +1

      ​@@klvillagelifetracksആ ok ഏതു തീറ്റ കൊടുക്കുന്നതാണ് നല്ലത് മുട്ട ഇട്ടു തുടങ്ങുമ്പോൾ

    • @rahsedms5208
      @rahsedms5208 7 месяцев назад +1

      ​@@klvillagelifetracksമറുപടി തരണേ

    • @klvillagelifetracks
      @klvillagelifetracks  7 месяцев назад

      ഞാൻ കൊടുക്കുന്നത് പെല്ലറ്റ് ആണ്.

    • @rahsedms5208
      @rahsedms5208 7 месяцев назад

      ഈ granules രൂപത്തിലുള്ള calciam എങ്ങനെ കൊടുക്കണം

  • @safwansapu7490
    @safwansapu7490 8 месяцев назад +3

    ഈ കൂടി ന് എന്ത് വിലയായി
    എവിടെ നിന്നാണ് വാങ്ങിയത്

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +1

      കൂടിനെ കുറിച്ചുള്ള വീഡിയോ ഉടൻ ചെയ്യുന്നുണ്ട് 😍

  • @udinudin5211
    @udinudin5211 8 месяцев назад +2

    4 masathil kozhi mutta idilla.2 masam AXA kozhikode aykkum

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +2

      നല്ല പരിചരണം കൊടുത്താൽ 4 മാസത്തിൽ തന്നെ മുട്ടയിട്ടു തുടങ്ങും ഇതിനുള്ള കൃത്യമായ തെളിവ് ഞാൻ വീഡിയോയിൽ പറയുന്നുണ്ടല്ലോ 😍

    • @faseelamujeeb156
      @faseelamujeeb156 4 месяца назад

      Ende koziyum 4 masam aayappol muttayittu thudangi

  • @sajitharajesh2578
    @sajitharajesh2578 8 месяцев назад +8

    കോഴിതീറ്റയുടെ വില കൊണ്ട് കോഴിവളർത്തൽ ലാഭമാണോ.. എനിക്ക് ചെറിയ വരുമാനം കിട്ടാനായി കുറച്ചു കോഴിയെ വളർത്തിയാൽ കൊള്ളാമെന്നുണ്ട് റിപ്ലൈ പ്ലീസ്‌ 🙏🙏

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +5

      കൃത്യമായി കോഴിയെ പരിചരിച്ചാൽ നഷ്ടം വരില്ല. ഇതാണ് എൻറെ അനുഭവം 😍

    • @mpkollam
      @mpkollam 8 месяцев назад +3

      ഒരിക്കലു൦ ലാഭ൦ അല്ല 35/_ഒരു കിലൊ തീറ്റ ഒരു പത്ത് കോഴി Ok

    • @klvillagelifetracks
      @klvillagelifetracks  8 месяцев назад +5

      ലാഭം തന്നെയാണ് സുഹൃത്തേ. ഒരു കോഴിക്ക് ഒരു ദിവസം 100 ഗ്രാം മാത്രം തീറ്റ മതി. ഒരു കിലോ തീറ്റ വാങ്ങാതെ ചാക്കിൽ തീറ്റ വാങ്ങുക. അപ്പോൾ വിലക്കുറവുണ്ട് 20 കിലോ 50 കിലോ ചാക്കുകളിൽ വാങ്ങാൻ കിട്ടും .ഒരു മുട്ട 7 രൂപയ്ക്ക് വിറ്റാൽ 10 കോഴി മുട്ടയിടുമ്പോൾ 70 രൂപ കിട്ടും. ഞാൻ രണ്ടുവർഷം കൃത്യമായി കണക്ക് ബുക്കിൽ എഴുതി നോക്കിയ തെളിവാണ് ഈ പറയുന്നത്.ഇനി താങ്കൾ നഷ്ടത്തിന്റെ കണക്ക് ഒന്ന് പറഞ്ഞു തരൂ. കോഴിയെ വളർത്തിയാൽ അവയെ ശരിയായി പരിപാലിക്കണം. 😍😍

    • @safvanvu5476
      @safvanvu5476 8 месяцев назад +2

      @@klvillagelifetracks🙌

    • @Peshooper
      @Peshooper 7 месяцев назад

      Ithu nadan kozhiyano

  • @GouthamgireeshNM-om1el
    @GouthamgireeshNM-om1el 8 месяцев назад +2

    എത്ര പെട്ടെന്നാ കുഞ്ഞുങ്ങൾ വലുതായത്...

  • @robythomas3645
    @robythomas3645 8 месяцев назад +2

    ❤❤❤