An informative video channel on Agriculture, Horticulture, Diary, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala.
നന്നായിരിക്കുന്നു, നന്ദി. എങ്കിലും ഇത്തരം വിഷയങ്ങളിൽ വിവരണം നൽകുമ്പോൾ അനുചിതവും അനാവശ്യവുമായ സാഹിത്യപ്രയോഗങ്ങൾക്കായി ഊർജ്ജവും സമയവും പാഴാക്കാതെ വിഷയത്തിൻറെ വിശദാംശങ്ങളിലേയ്ക്ക് അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ...
വീഡിയോ ഫുൾ കാണാതെ നമ്പർ കൊടുക്കാം എന്നൊക്കെ കമന്റ് കണ്ടൂ....വീഡിയോ ന്റെ അവസാനം 26:26 നമ്പർ അഡ്രസ്സ് അടക്കം ഉണ്ട്....അദ്യം ഫുൾ കാണാൻ നോക്ക് മച്ചൻമരെ....
സർ, എന്റെ കോഴിഫാമിൽ 300 നാടൻ കോഴിമുട്ട ദിവസവും ഉൽപ്പാദിഹിപ്പിക്കുന്നുണ്ട്. അത് വിറ്റ് പോകുന്നില്ല. നാടൻ കോഴിമുട്ട വിൽക്കാൻ ഏതെങ്കിലും കേന്ദ്രങ്ങൾ ഉണ്ടോ ?
May I ask a question.its my doubt, Consider feed cost 25per kg So.almost 4kg feed cost 100rs Egg/chick cost avg 35/40rs Brooding cost Electricity & water Medicine Almost it cost an avg of 160/170 RS per chiken. Then what is the profit??? Anyone pls give a reply fory doubts
@@shyjukaruvantekizhakkayil8537a good poultry shed cost nearly 2lak for 1000sq ft. Then where is the profit& how to increase profit. On an avg raising nearly 10000 chiks gives us a reasonable amount. Bt 10000sq ft shed cost around 25-30lak
കുഞ്ഞുങ്ങളെ കണ്ടിട്ട് ഓമനത്തം തോന്നുന്നു 😍🥰
നന്നായിരിക്കുന്നു, നന്ദി. എങ്കിലും ഇത്തരം വിഷയങ്ങളിൽ വിവരണം നൽകുമ്പോൾ അനുചിതവും അനാവശ്യവുമായ സാഹിത്യപ്രയോഗങ്ങൾക്കായി ഊർജ്ജവും സമയവും പാഴാക്കാതെ വിഷയത്തിൻറെ വിശദാംശങ്ങളിലേയ്ക്ക് അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ...
അതിനും വേണ്ടേ ഒരു കഴിവ്
Angu thalli marikkuvanu..
Very good information sir,, എവിടെ, എങ്ങനെ ഓർഡർ ചെയ്യണം kotthu മുട്ട കിട്ടാൻ
വീഡിയോ ഫുൾ കാണാതെ നമ്പർ കൊടുക്കാം എന്നൊക്കെ കമന്റ് കണ്ടൂ....വീഡിയോ ന്റെ അവസാനം 26:26 നമ്പർ അഡ്രസ്സ് അടക്കം ഉണ്ട്....അദ്യം ഫുൾ കാണാൻ നോക്ക് മച്ചൻമരെ....
Tq boss
ഇദ്ദേഹം തന്നെയല്ലേ #Kaumudi ചാനലിലും പരിപാടി അവതരിപ്പിക്കുന്നത്
Price instability has devastated the life of many farmers.
The program is a great guide for beginners, thnkx
Chicken fam പാടത്ത് നിർമ്മിക്കാൻ പറ്റുമോ ഇത് പാടത്ത് നിർമ്മിക്കുന്നത് നിയമ വിരുദമാണോ ?അറിയുമെങ്കിൽ പറഞ്ഞ് തരുമോ?
പറ്റില്ല നിയമവിരുദ്ധമാണ്
പഞ്ചായത്ത് പർമിഷൻ തരില്ല
Rajan chettan....Real hero💐💐💐💐
ഈ സ്ഥലം എവിടെയാ location, തരുമോ with mobilenumber. Discribtion boxil ഡീറ്റെയിൽസ് വെച്ചാൽ എല്ലാവർക്കും സൗഹര്യ മല്ലേ.
Very informative thanks sir....
എന്റെ നാട് വെളിയന്നൂർ 💖
ഈ കർഷകന്റെ നമ്പർ തരുമോ .....
Ippo ndha starter feed ini vela
Palakkad dit or ത്രിശൂർ dit.. integration team ഉണ്ടോ..
ഇരുപതാം ദിവസം മുതൽ നാൽപ്പതാം ദിവസം വരെ എത്ര ചാക്ക് തീറ്റ വേണ്ടി വരും?
Starter, pre starter, finisher തീറ്റ എത്ര രൂപ ആണ്?
FCR (1.60 to 2.0) kg
Fcr 1.6 is better
Avatharakanta sakithyom vivarana sailiyunm mahaboringanu daivai ala.mattuka
സർ, എന്റെ കോഴിഫാമിൽ 300 നാടൻ കോഴിമുട്ട ദിവസവും ഉൽപ്പാദിഹിപ്പിക്കുന്നുണ്ട്. അത് വിറ്റ് പോകുന്നില്ല. നാടൻ കോഴിമുട്ട വിൽക്കാൻ ഏതെങ്കിലും കേന്ദ്രങ്ങൾ ഉണ്ടോ ?
എവിടെ വീട്?
very good sir...but can u do it in english next video?
Tvm vellarada yill farm nadathunna arekkilum ondoo
What a voice
Sir farming ma working mil sakta hai kiya
Business is gambling*****?
Gambling is Business
Rajan s concept
Sir, കൊട്ടരക്കരയിൽ കുഞ്ഞുങ്ങളെ എത്തിച്ചു തരാൻ പറ്റുമോ... നമ്പർ തരുമോ...
ഇത് കണ്ടു ആരും കോഴി വളർത്താൻ പോകേണ്ട... അല്മഹത്യ ചെയേണ്ടി വരും... കോഴി വളര്ത്താൽ ചെയുന്ന ജോലിക് അതിന് പ്രതിഫലം കിട്ടാത്ത ജോലി....
May I ask a question.its my doubt,
Consider feed cost 25per kg
So.almost 4kg feed cost 100rs
Egg/chick cost avg 35/40rs
Brooding cost
Electricity & water
Medicine
Almost it cost an avg of 160/170 RS per chiken.
Then what is the profit???
Anyone pls give a reply fory doubts
All most rs 160 /170 per chicken market rate all most 220 /240 per chicken
@@shyjukaruvantekizhakkayil8537 brother its never constant.it keeps on fluctuating.
The farm shed cost is too high.
@@shyjukaruvantekizhakkayil8537a good poultry shed cost nearly 2lak for 1000sq ft.
Then where is the profit& how to increase profit.
On an avg raising nearly 10000 chiks gives us a reasonable amount.
Bt 10000sq ft shed cost around 25-30lak
@@jithk8701 i had same thought
One chicken cost 170 ok.. but one chicken weights 2 kg
Good
👍
Chicks rate pls recent
സൂപ്പർ
👏👏
Mahan Rohit : Vella Panik podo
എനിക്ക് ഇതൊക്കെ പഠിക്കണം എന്നാഗ്രഹമുണ്ട്
ഒരു ജോലി കിട്ടാൻ മാർഗ്ഗമുണ്ടോ
കുറച്ചു ലോൺ എടുത്തു കൃഷി തുടങ്ങു.. രക്ഷപെടാം
എനിക്ക് ലോൺ ഉണ്ട്, അത് അടയ്ക്കാനാണ്
@@satyashiva7674 😊
@@Akkasuttu tulanj pandaram adangum...no stability bro
@@jithk8701 മനുഷ്യൻ ഉള്ള കാലത്തോളം കൃഷി നിലനിൽക്കും. ചെയ്യാൻ ഉള്ള മനസ് ഉണ്ടായാൽ മതി
ലൈസൻസ് ഇല്ലാതെ എത്ര കോഴികൾ വളർത്താം എന്ന് ഒന്ന് പറഞ്ഞു സഹായിക്കു...
ബ്രോ നിങ്ങളുടെ അടുത്ത മൃഗ ആശുപത്രിയിൽ ചോദിച്ചാൽ അറിയാം .എന്റെ ചാനൽ ഒന്ന് sub ചെയ്യണേ
99
99chiks
1000 ennu ariyunnu ipol
1000
രാജൻ ചേട്ടന്റെ നമ്പർ ഒന്ന് ഇടെ സർ......
Rajan chettante number indoo
നീയെന്തിനാടാ കഥാപ്രസംഗം പറയുന്നത് bloodyfooll