ഇറച്ചികോഴി വളർത്തൽ ഇനി ആർക്കും തുടങ്ങാം|Broiler chicken Farming Kerala Thrissur|

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇറച്ചികോഴി വളർത്തൽ ഇനി ആർക്കും തുടങ്ങാം|Broiler chicken Farming Kerala Thrissur|Liju-9061444118
    ‪@cjfarms‬ ‪@fishingfreaks‬ ‪@peepalfarm‬ ‪@NoalFarm2020‬ ‪@News18Kerala‬ ‪@Shahanas_s‬ ‪@sosonfarm‬ ‪@Pkfarmswayanad‬

Комментарии • 150

  • @salinisasi2042
    @salinisasi2042 6 месяцев назад +1

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു... വളരെ നന്ദി....

  • @shameershammasshammas936
    @shameershammasshammas936 Год назад +3

    Good information...farm thudangan agrahamund..ipol illa kurach time edukum.. enthayalum e chettanmare contact cheyyan ..iniyum ithupolulla farming video pratheekshikunu tnks..

  • @autox6454
    @autox6454 11 месяцев назад +39

    5 കൊല്ലം ആയി integration system വഴി ഈ മേഖലയിൽ പണി ചെയ്യുന്നത് കൊണ്ട് പറയുവാണ് നല്ല rate il വല്ല ഫാംമും lease ന് ഉണ്ടേൽ എടുത്തു ചെയ്യാൻ നോക്കുക അല്ലാതെ സ്വന്തം ആയി ഫാം കെട്ടി ചെയ്താൽ ഈ പറഞ്ഞ കണക്കിൽ 5000 കൊഴിടെ ഫാർമിന് 10-12 lakh വരും 5000 കോഴിക്ക് integrated system ആണേൽ aprox 70000 കിട്ടും ഒരു year ൽ average 6 batch കിട്ടും almost 3years കൊണ്ടേ ഇറക്കിയ cash return ആവുള്ളു so എനിക്ക് പറയാൻ ഉള്ളത് ഇത്രേ ഒള്ളു ചുമ്മാ ലാഭം അത്രേ ഇത്രേ ന്ന് കേട്ട് ചെയ്യാതെ minimum 7 years എങ്കിലും ഇത് തുടരാൻ പറ്റുമെന്ന് ഉറപ്പുണ്ടേൽ സ്വന്തമായി ഫാം കെട്ടുക പണിക്ക് ആളെ വെച്ച് ചെയ്യിക്കാൻ ഒരിക്കലും നിക്കരുത് അതിനും നല്ലത് 12lakh കൊണ്ട് fixed itt interest കിട്ടുന്നത് എടുക്കുന്നതാണ് , പിന്നെ ലോൺ ഒന്നും എടുത്തു farm കെട്ടരുത് എന്നാണ് ഞാൻ 8000 കോഴി ആണ് ഇപ്പൊ ചെയ്യുന്നത് 40000 ആണ് total ചെലവ് lease ആണ് ഫാം almost 1 batch 60-70k profit ഉണ്ട് സ്വന്തം ഫാം ആണേൽ ഫസ്റ്റ് 3 year ഒന്നും തന്നെ ലാഭത്തിൽ ഉണ്ടാകില്ല 😊...

    • @asacouples
      @asacouples  11 месяцев назад +1

      👍

    • @UmarKhan-dg7ol
      @UmarKhan-dg7ol 11 месяцев назад

      Number tharumo

    • @user-ev7hl1ms1u
      @user-ev7hl1ms1u 10 месяцев назад

      Start cheyyanonnundu, help cheyyano, budhimuttillengi number tharavo, allengil contact cheyyenda vere source enthelum thanalum mathi.

    • @dotbook
      @dotbook 10 месяцев назад +3

      ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര.
      സ്ഥലം വാടക
      ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം .
      ചകിരി ചോർ..
      ഒരാളുടെ സാലറി..
      അയൽവാസ്കളുടെ കട്ട പരാധി
      ലോഡിംഗ് ടീം വെറുപ്പിക്കൽ...

    • @sinajmoolechalil1178
      @sinajmoolechalil1178 9 месяцев назад

      @autox number plz

  • @saneeshkollon9146
    @saneeshkollon9146 7 дней назад

    Adipoli❤❤

  • @munavirvava3051
    @munavirvava3051 Месяц назад +3

    കോഴി സപ്ലൈ ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ

  • @user-bm7fx8qo8m
    @user-bm7fx8qo8m Год назад +32

    Linton ചേട്ടാ ഇത് ചതി😢 ആ ഫാമിന്റെ റൂഫ് ചെയ്തു ഞാനാണ് എന്റെ പേര് അതിന്റെ കൂടെ തള്ളാമായിരുന്നു 😔😂😂

    • @asacouples
      @asacouples  Год назад +1

      💕

    • @renjithrenjith3444
      @renjithrenjith3444 Год назад

      🥲

    • @abdulhakkim8569
      @abdulhakkim8569 Год назад +3

      എത്രയാ ചിലവ്?? വന്നിട്ടുള്ളത്

    • @ilyas2795
      @ilyas2795 11 месяцев назад

      ​@@abdulhakkim8569we need this

    • @mylifeandjeourney7159
      @mylifeandjeourney7159 9 месяцев назад

      ഒരു 6 cent roofing ചെയ്യാൻ ഏത്ര ആകും?

  • @ChristeenEB
    @ChristeenEB Год назад +3

    It was very helpful

  • @sathyanwandoor
    @sathyanwandoor 4 месяца назад +1

    Thanks💕

  • @rifan___
    @rifan___ Год назад +2

    Njan plus two vil anu പഠിക്കുന്നത് njanum തുടങ്ങാൻ vijarikkunnund

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 16 дней назад

    👍🙏

  • @shahirsalahudeen9635
    @shahirsalahudeen9635 11 месяцев назад +2

    Hi Anu

  • @Sajidakossery
    @Sajidakossery Месяц назад

  • @antonyantony7932
    @antonyantony7932 Год назад

    Tq so much, very useful video

  • @satheeshkesav4805
    @satheeshkesav4805 Год назад +2

    First investment koodthal aanu

  • @user-ht7fk1re3u
    @user-ht7fk1re3u 13 дней назад

    Supper videos

  • @simonsimon218
    @simonsimon218 Год назад +1

    Wow adibpolli

  • @anoopashokkumar2196
    @anoopashokkumar2196 Год назад +2

  • @lijukilijuki665
    @lijukilijuki665 11 месяцев назад +1

    Supper

  • @sadisadisadi6634
    @sadisadisadi6634 2 месяца назад

    👍

  • @user-pl2yp6fe8m
    @user-pl2yp6fe8m 2 месяца назад

    Eniku thudangan thalparyamund

  • @Samspsc
    @Samspsc 6 месяцев назад +2

    ലേബഴ്സ് നു സപ്ലൈ ചെയ്യുന്ന ആരേലും ഉണ്ടോ.... കോട്ടയം ജില്ല

  • @asafasif838
    @asafasif838 8 месяцев назад

    നല്ല വീഡിയോ കുറെ അറിവുകൾ കിട്ടി 👍👍👍🌹🌹🌹

  • @user-em7qi5bc4r
    @user-em7qi5bc4r 8 месяцев назад +1

    മോളെ വീഡിയോ ഇഷ്ടായിട്ടോ ലൈക്ക് ചെയ്തിട്ടുണ്ട് ഒക്കെ

  • @christeen1195
    @christeen1195 Год назад +1

    Kollalooo farm🤩😍

  • @majeedandikkadan5860
    @majeedandikkadan5860 11 месяцев назад +3

    തുടങ്ങി കുടുങ്ങി
    ഇതിൽ പരാജയപ്പെട്ടവരുടെ അഭിമുഖം വന്നാൽ ഈ പത്രാസു പറച്ചിൽ തനി മലയാളത്തിൽ പറഞ്ഞു വരും

  • @anasedakkara
    @anasedakkara 9 месяцев назад +1

    Nigal ubayogikunna camerim Mic etha onnu parayaamo?

    • @asacouples
      @asacouples  9 месяцев назад

      S23 ultra, mic normal

  • @user-yp8bl8pd6h
    @user-yp8bl8pd6h Год назад +1

    👋👋👋

  • @vishnuab4490
    @vishnuab4490 Год назад +3

    എനിക്ക്അത് പോലെ തുടങ്ങാൻ ആയിരുന്നുaa ഫാമിൻ്റെ blue print onnu venam

  • @aljovarghese9768
    @aljovarghese9768 Год назад +1

    Verum pollii thannee🎉

  • @sujeshcs5906
    @sujeshcs5906 8 месяцев назад +1

    Suppppppeeeeeeer ayitund

  • @joshyvarghese-ys1eo
    @joshyvarghese-ys1eo Год назад +1

    👏🏼👏🏼👏🏼

  • @nitheeshdas7670
    @nitheeshdas7670 Месяц назад

    കോഴി fam rentന് കൊടുക്കാൻ ഉണ്ടോ Tvm ജില്ല

  • @media3705
    @media3705 2 месяца назад

    2000 കോഴിനെ വളർത്തുന്ന ഫാം കൊടുക്കാൻ ഉണ്ട് തിരുവനന്തപുരം പാലോട് ആണ് സ്ഥലം

  • @sheenajoshy827
    @sheenajoshy827 Год назад +2

    Super 👍

    • @asacouples
      @asacouples  Год назад

      💕

    • @sunilpv1359
      @sunilpv1359 8 месяцев назад

      ഇതൊന്നും ഒന്നും അല്ലെ...നഷ്ട്ടം മാത്രം... എന്ത് സൂപ്പർ

  • @risingstar4089
    @risingstar4089 11 месяцев назад +1

    48 kozhitude hightech kood vilkkanund

  • @adarshbk9226
    @adarshbk9226 Год назад +4

    ഏത് കമ്പനിയാണ് കോഴിയെ സപ്ലൈ ചെയ്യുന്നെ .എത്ര രൂപയാണ് കിലോക്ക് നൽകുന്നത്

    • @asacouples
      @asacouples  Год назад +1

      Plese call them, they will help u 🥰

    • @surendranm1623
      @surendranm1623 10 месяцев назад


      What is the cost for 100 chickens

    • @mlayli370
      @mlayli370 10 месяцев назад

      സാംസങ്😀😀😀

    • @mlayli370
      @mlayli370 10 месяцев назад

      സാംസങ് 😀😀

    • @user-em7qi5bc4r
      @user-em7qi5bc4r 8 месяцев назад

      L G

  • @Yas1420Koraliyil
    @Yas1420Koraliyil Месяц назад

    Broiler kozi kunnungal kityummo 10pc

  • @suniln1418
    @suniln1418 4 месяца назад +1

    എനിക്ക് ചെയ്യണം ഉണ്ട് എന്തെങ്കിലും help ചെയ്യാൻ പറ്റുമോ ഞാൻ പാലക്കാട്‌ ആണ് സ്ഥലം

  • @jibinpadinjakkara1931
    @jibinpadinjakkara1931 Год назад +2

    Linton മുതലാളി 🔥

  • @rashidmampad2294
    @rashidmampad2294 Год назад +8

    എല്ലാർക്കും പറ്റും ഒന്ന് തുടങ്ങി നോക്കു അപ്പോ അറിയാം അവസ്ഥ..😂😂

    • @FishFarming-yh6kr
      @FishFarming-yh6kr 11 месяцев назад +2

      Veruthe irikunavar avade irunnu moonjum 🤭

    • @binobino6452
      @binobino6452 11 месяцев назад +1

      ശരിയാ കോഴിയുടെ കാഷ്ടം ഭയങ്കര വാട ആണ്. പിന്നെ കോഴി ബിസിനസ്‌ എന്ന് പറയുന്നത് ഒരു നാണക്കേട് ആണ് അല്ലേ. കഷ്ടം.... നെഗറ്റീവ്

  • @sangeethchakku2522
    @sangeethchakku2522 7 месяцев назад +1

    Farm rent nu kodukan undo...?

  • @Discovery-info
    @Discovery-info Год назад +1

    1000kozhiku ethra chak chakiri chor ,chunnambu..qty ethra venm..?athinte cost..ethra..?chakiri valamyi kodukumbol ethra thirichu kittum..?😮

    • @asacouples
      @asacouples  Год назад

      Contact number in description 💕

  • @mylifeandjeourney7159
    @mylifeandjeourney7159 9 месяцев назад +1

    ഒരു കോഴി whole sale rate എത്ര കിട്ടും/?

    • @asacouples
      @asacouples  9 месяцев назад +1

      Can u contact them plese

  • @MaheshManoharan-q3k
    @MaheshManoharan-q3k Месяц назад

    Pn. തരു

  • @zinanmuhammed1389
    @zinanmuhammed1389 3 месяца назад +1

    കോഴിഫാർമിൻ സ്ഥലം വാടകക്ക് ഉണ്ട്

  • @user-ft1ip5kh2j
    @user-ft1ip5kh2j 11 месяцев назад +4

    ചിലവ് കുറഞ്ഞ രീതിയിൽ 2000 കോഴികളെ വളർത്താൻ എത്ര രൂപ ആകും

    • @asacouples
      @asacouples  11 месяцев назад

      Description il നമ്പർ കൊടുത്തിട്ടുണ്ട് contact cheyu thanks

    • @mechk3573
      @mechk3573 11 месяцев назад

      500 to 1000 kozhikale vattan anu

  • @firosp4625
    @firosp4625 10 месяцев назад +1

    1000 chicken profit ???

    • @asacouples
      @asacouples  10 месяцев назад

      Plese contact them🙏they will help u bro

  • @gulu_gulu_trollen
    @gulu_gulu_trollen 6 месяцев назад +1

    Irakki tharunna cmpnyude contact number indo

    • @asacouples
      @asacouples  6 месяцев назад

      Videoyil ulla number il contact cheytha mathi🙏

  • @sreekumarsreekumar3692
    @sreekumarsreekumar3692 4 месяца назад +1

    കമ്പനിക്കാരെ ബന്ധപ്പെടാൻ നമ്പരുണ്ടോ

    • @asacouples
      @asacouples  4 месяца назад +1

      9061444118 contact Him

  • @surendranm1623
    @surendranm1623 10 месяцев назад

    Where is the company

    • @asacouples
      @asacouples  10 месяцев назад

      Chalakudy, chayipankuzhi

    • @asacouples
      @asacouples  10 месяцев назад

      chalakudy chaipankuzhi

  • @saraths4929
    @saraths4929 9 месяцев назад +1

    10:42 10:45

  • @nameenafariya7002
    @nameenafariya7002 11 месяцев назад +1

    Farm ceter hight, side hight?

    • @asacouples
      @asacouples  11 месяцев назад

      Plese contact them 🙂

  • @shameervp4184
    @shameervp4184 11 месяцев назад +2

    കേരളത്തിൽ ബോയിലേർ ഫാം നടത്തി
    നശിക്കും ഉറപ്പ്

  • @Gang_Leder
    @Gang_Leder 11 месяцев назад

    2 mike medichude😅

  • @dotbook
    @dotbook 10 месяцев назад +4

    ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര.
    സ്ഥലം വാടക
    ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം .
    ചകിരി ചോർ..
    ഒരാളുടെ സാലറി..
    അയൽവാസ്കളുടെ കട്ട പരാധി
    ലോഡിംഗ് ടീം വെറുപ്പിക്കൽ...

  • @santhoshchandu3825
    @santhoshchandu3825 Год назад +4

    എല്ലാവർക്കും തുടങ്ങൻ പറ്റുന്ന ഒന്നല്ല ചേച്ചി ഇത്

  • @mohansarangii9393
    @mohansarangii9393 7 месяцев назад

    കോഴി ഫാം തുടങ്ങാം വിട്ടോ തമിഴ് നാട്ടിൽ

  • @surabhivs4750
    @surabhivs4750 7 месяцев назад +1

    Ur number chachee..❤

  • @akashkannan7191
    @akashkannan7191 9 месяцев назад +2

    Poultry feeder & drinkers evide ninnanu medichathu
    Contact number tharamo
    Kurachu karyangal chodhichariyananu

  • @VidyuthVikas-xk5bq
    @VidyuthVikas-xk5bq Год назад +1

    👍🏻

  • @jeneeshajoshy6207
    @jeneeshajoshy6207 Год назад +1

    ❤❤

  • @SNpoultry1571
    @SNpoultry1571 11 месяцев назад

    👍🏻👍🏻

  • @dotbook
    @dotbook 10 месяцев назад +3

    ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര.
    സ്ഥലം വാടക
    ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം .
    ചകിരി ചോർ..
    ഒരാളുടെ സാലറി..
    അയൽവാസ്കളുടെ കട്ട പരാധി
    ലോഡിംഗ് ടീം വെറുപ്പിക്കൽ...

  • @akmal0540
    @akmal0540 Год назад +1