വേഗത്തിൽ തൂക്കം വയ്ക്കുന്ന മുട്ടയുൽപ്പാദനത്തിന് ഏറ്റവും മികച്ച കോഴി | chicken Farming Kerala

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ലാഭത്തിൽ കോഴിക്കുഞ്ഞ് വാങ്ങാനും ഫാം തുടങ്ങാനും ഇവിടെ വന്നാൽ മതി | കോഴി വളർത്തൽ | poultry farm
    #farming #farmingmalayalam #chicken #chicken farming #rainborooster
    #henfarming #chickenfarmingmalayalam #keralafarming #kozhivalarthal
    വേഗത്തിൽ തൂക്കം വയ്ക്കുന്ന മുട്ടയുൽപ്പാദനത്തിന് ഏറ്റവും മികച്ച കോഴി ഈ ഫാമിൽ നിന്നും നിങ്ങൾക്ക് മിതമായ വിലയ്ക്ക് വാങ്ങാം. Rainbow Rooster ആണ് ഇപ്പോൾ ഇവിടെ ഉള്ളത്. ഇപ്പോൾ കോഴി വളർത്തൽ ലാഭകരമായി ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളൊക്കെയാണ് വീഡിയോയിലുള്ളത്.
    This is a malayalam video of chicken rearing. This video is about a chicken farm. Rainbow Rooster, Sasso, Kairali chicken etc. are good breeds of chickens.
    ഫാമുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും നിങ്ങളുടെ ഫാമുകൾ പരിചയപ്പെടുത്താനും ബന്ധപ്പെടുക - 9447799934 (whtspp)

Комментарии • 73

  • @shahuhashiz
    @shahuhashiz Год назад +11

    ഒന്നും മിസ്സ്‌ ചെയ്യാതെ എല്ലാം ഉൾപെടുത്തിയിട്ടുണ്ട് കോഴി വളർത്താൻ തുടങ്ങുന്നവർക്ക് ഒരുപാട് പ്രയോജനപ്പെടുത്തും
    എനിക്ക് 45 days കുഞ്ഞുങ്ങളെ വേണം 👍❤️

  • @nithinsnair2278
    @nithinsnair2278 Месяц назад +1

    താങ്കൾ നല്ല അവതരണം ആണ് കേട്ടോ കൊള്ളാം... നല്ല ശാന്തമായ അവതരണം 🙏

  • @happyy5475
    @happyy5475 Год назад +12

    കർഷകനും അവതാരകനും അടിപൊളി ❤

  • @SaisavithaSaisavitha-f1k
    @SaisavithaSaisavitha-f1k Год назад +4

    Nalla avatharanam nalla video

  • @ashrafqamar
    @ashrafqamar Год назад +9

    നല്ല കർഷകൻ ❤

  • @jemmujemi4247
    @jemmujemi4247 Год назад +4

    ഉപകാരമുള്ള വീഡിയോ

  • @SNpoultry1571
    @SNpoultry1571 Год назад +5

    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. നല്ല വീഡിയോ 👌🏻👍🏻👍🏻

  • @yusufakkadan6395
    @yusufakkadan6395 11 месяцев назад +3

    Good.widiyo

  • @sheejanajeem7592
    @sheejanajeem7592 11 месяцев назад +4

    Nalloru vidiyo 👍👍👍👍👍👍

  • @vipinvipin6962
    @vipinvipin6962 11 месяцев назад +1

    Delivery undo athu mathram vittupoyallo
    Video super

    • @viralchunkz
      @viralchunkz  11 месяцев назад

      Illa. Second partil paranjitund. Thanks

  • @1abeyabraham
    @1abeyabraham Месяц назад

    Cheap protein is to buy beef waste boil it.. put rice or waste to it cool it. And give it to chicken so it’s cheap and best protein to chicken

    • @aseem.2
      @aseem.2 Месяц назад

      Kozhup koodiyal mutta idilla

  • @sunnyvarghese9652
    @sunnyvarghese9652 8 месяцев назад

    Enikkum venam kunjungal

  • @dineshp7473
    @dineshp7473 Год назад +2

    ADIPOLI

  • @lissydavis2915
    @lissydavis2915 8 месяцев назад +1

    👍

  • @saraths4929
    @saraths4929 10 месяцев назад +1

    Tvm il integration kozhi farm nadathunna arekilum details tharamo or company

    • @viralchunkz
      @viralchunkz  10 месяцев назад

      Videos ityitund kayari kandu nokku

  • @Sreejithsreeju-ce7pe
    @Sreejithsreeju-ce7pe Год назад +1

    മരുന്ന് കൊടുകേണ്ടത്‌ എങ്ങനെ മാത്രം പറഞ്ഞില്ല

  • @LijoJohn-k1w
    @LijoJohn-k1w 3 месяца назад +1

    സ്ഥലം എവിടെയാ

    • @viralchunkz
      @viralchunkz  3 месяца назад

      വീഡിയോയിലുണ്ട്

  • @yusufakkadan6395
    @yusufakkadan6395 11 месяцев назад

    Koiteeta.ghawer.mente.kiyil.wilpana.nadatanam

  • @NamsheerNamshi-c9w
    @NamsheerNamshi-c9w Год назад +1

    👍🏻

  • @ajithkumarajithkumar8728
    @ajithkumarajithkumar8728 11 месяцев назад +2

    തനി നടൻ കോഴി ഒണ്ടോ

  • @anwarbabu9894
    @anwarbabu9894 Месяц назад

    Eda nabbaru tharumo

  • @Jayan1345
    @Jayan1345 Год назад +1

    Rainbow rooster 45 days 90 rs labhamanallo

    • @viralchunkz
      @viralchunkz  Год назад

      അതെ..

    • @ameerkhan6499
      @ameerkhan6499 6 месяцев назад

      ഇത് കണ്ട് ഞാൻ പോയി . അപ്പോൾ 1 മാസം ആകാത്ത കോഴിക്ക് 100 ആണ് പറഞ്ഞത് . 90 രൂപ ഒക്കെ പണ്ട് ആയിരുന്നെന്ന്

  • @raziashajahan2073
    @raziashajahan2073 Год назад +3

    കോഴിയെ വീട്ടിൽ എത്തിച്ച് തരുമോ

  • @remyasuresh8081
    @remyasuresh8081 8 месяцев назад +1

    എനിക്ക്കോഴിക്കുഞ്ഞിനെ വാങ്ങാൻ ആഗ്രഹമുണ്ട് ഫോൺനമ്പർ ഒന്ന് തരാമോ

    • @viralchunkz
      @viralchunkz  8 месяцев назад

      Videoyil details ellamund full kanoo

  • @DevanKaruvath
    @DevanKaruvath 8 месяцев назад +1

    No:അറിയിക്കുക. എന്നാലേ കാര്യമുള്ളു.

  • @pushpanramakrishnan4513
    @pushpanramakrishnan4513 6 месяцев назад +1

    ഈ ചേട്ടൻന്റെ നമ്പർ ഉണ്ടോ

    • @viralchunkz
      @viralchunkz  6 месяцев назад

      Videoyil koduthitund fullkanu

  • @MolyVinukumar
    @MolyVinukumar 6 месяцев назад

    എനിക്ക് കോഴി കുഞ്ഞിനെ വാങ്ങൻ

    • @MolyVinukumar
      @MolyVinukumar 6 месяцев назад +1

      45day പ്രയംഎത്ര രൂപ

  • @basithbasith47
    @basithbasith47 10 месяцев назад +1

    ഫോൺ നമ്പർ ഉണ്ട്

  • @jagadeesev3510
    @jagadeesev3510 Год назад +6

    ഫോൺ നമ്പർ പലരും ചോദിക്കുന്നു പക്ഷേ അവതാരകന് പിടിവാശി ഫോൺ നമ്പർ കമന്റ് ചെയ്താൽ ഏന്താ കുഴപ്പം

    • @viralchunkz
      @viralchunkz  Год назад +6

      Oru video cheyyan orupad kashtspadundu. Ath kananulla kshsma kanichu koode videoyil visadhamayi parayunundu details..

    • @acrossthewave
      @acrossthewave 2 месяца назад +3

      Contact number undallo muzhuvanu kaanu bro 😎

    • @sunilbathery9453
      @sunilbathery9453 2 месяца назад

      Panic kittum ada

  • @mohamedshareefkodalikkadan9517
    @mohamedshareefkodalikkadan9517 11 месяцев назад +1

    Number kitto

    • @viralchunkz
      @viralchunkz  11 месяцев назад

      videoyilundu full kanu

  • @prasanthis7669
    @prasanthis7669 5 дней назад

    ഫോൺ നപ്പർ ഉണ്ടോ

  • @shajuka
    @shajuka Год назад +3

    Sadanandan pilla sir intte number tharumo

  • @AmeerKhan-ne3dd
    @AmeerKhan-ne3dd 3 месяца назад +1

    Condact number tharamo

  • @k.egeorgekutty2344
    @k.egeorgekutty2344 Год назад +1

    സദാനന്നൻ സാറിന്റെ mobil നമ്പർ അയച്ചു തരുമോ

  • @MolyVinukumar
    @MolyVinukumar 6 месяцев назад +1

    നല്ല കർഷകൻ ❤️

  • @rithikasworld7307
    @rithikasworld7307 Год назад +3

    സ്ഥലം എവിടെ ആണ്

    • @viralchunkz
      @viralchunkz  Год назад

      videoyil parayunnundu full kanoo