BV380 മുട്ട കോഴി വളർത്തൽ ലാഭമോ അതോ നഷ്ടമോ (BV380 Farm profit or Loss customer review) 8289812614

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #extraincome #keralahitechfarming #poultrycage #venkateshwara #chicken #chicken #chickenfarm #bv380 #farming #broilerchicks #broilerchicks #broilerchicks #cage

Комментарии • 32

  • @BijuArumukhan
    @BijuArumukhan 2 месяца назад +3

    അനന്തുഞാൻ നിങ്ങളുടെ വീട്ടിൽ വന്ന്40 കോഴിയെ വാങ്ങിച്ചിട്ടുണ്ട്ഇപ്പോൾ ഡെയിലി 34 മുട്ട കിട്ടുന്നുണ്ട്

  • @Sandoskumep
    @Sandoskumep 6 месяцев назад +1

    അടിപൊളി വീഡിയോ ❤️❤️❤️❤️❤️

  • @arunkumarkp3892
    @arunkumarkp3892 Месяц назад +1

    മുട്ട ഇടാറായ Bv380 കോഴി കോഴിക്കോട് ഭാഗത്ത് എവിടെ കിട്ടും.

  • @sudhan.k.v4414
    @sudhan.k.v4414 6 месяцев назад

    BV 380 കോഴി വേണമായിരുന്നു ,20 എണ്ണം .
    കണ്ണൂർ ,പയ്യന്നുർ ആണ് സ്ഥലം .

  • @Sheeblince
    @Sheeblince 6 месяцев назад +2

    കമ്പോസ്റ്റ് രീതിയിൽ എങ്ങനെ ആണ് ചെയ്യുന്നത്

  • @mohdaneesc
    @mohdaneesc 2 месяца назад +1

    Kannur delivery undo
    Layer cage rate

  • @rajendrakc9262
    @rajendrakc9262 6 месяцев назад +1

    Kasargodl set ceydu tharumo?

  • @josemonemmanuel300
    @josemonemmanuel300 6 месяцев назад +1

    No tharaamo

  • @tomj4444
    @tomj4444 26 дней назад +1

    1680 , 50kg വില 5രൂപ ആണ് whole sale മുട്ട വില (ആരും പോയി ചാടല്ലേ 😭)

    • @anandujayan
      @anandujayan  25 дней назад

      Sir 5 rupakku mutta kittunna place onnu parayumo daily 10000 eggs aduthollam

  • @shamseerm404
    @shamseerm404 6 месяцев назад +2

    മുട്ടയിടാനായ ഒര് കോഴിക് എന്ത് expence വരും

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj 6 месяцев назад +2

    ഒരു ചെറിയ വരുമാനം കിട്ടാൻ എത്ര Bv 380 കോഴി യെ വളർത്തണം, ( വലിയ loan എടുത്തു cheyyad)

    • @anandujayan
      @anandujayan  6 месяцев назад +1

      Per day athra varumanam venam

    • @PoornimaGopika-fs8tj
      @PoornimaGopika-fs8tj 6 месяцев назад +2

      @@anandujayan ₹500

    • @anandujayan
      @anandujayan  6 месяцев назад +1

      @@PoornimaGopika-fs8tj 150 kozhiya valathiyal kittum ( valarthanda reethil valathanam)

    • @PoornimaGopika-fs8tj
      @PoornimaGopika-fs8tj 6 месяцев назад +1

      @@anandujayan thanks

    • @sudhan.k.v4414
      @sudhan.k.v4414 6 месяцев назад

      @@anandujayanCorrect ,ഒരു കോഴിയിൽനിന്നും മാസം ചിലവുകഴിച്ചു 100 ₹ കിട്ടും .
      150x100=15 k, Additional income -കോഴിക്കാഷ്ടം .

  • @ANCILLUKOSE
    @ANCILLUKOSE Месяц назад

    ഹോം ഡെലിവറി ഉണ്ടോ