വയലിനിൽ നിന്നും ഷോക്ക്ഏറ്റു ഗംഗ ഒടുവിൽ സങ്കടം സഹിക്ക വയ്യാതെ കരയാൻ തുടങ്ങി | Viral Violinist Ganga

Поделиться
HTML-код
  • Опубликовано: 7 сен 2024
  • 9 വയസുകാരി വൈറൽ താരം കുഞ്ഞു ഗംഗയ്ക്ക് ഷോക്ക് അടിച്ചപ്പോൾ സങ്കടം സഹിക്ക വയ്യാതെ പൊട്ടി കരഞ്ഞു
    #ganga #violinist #ganga #viralvideos #9year old #gangashashidaran #viralviolinist #music

Комментарии • 214

  • @jishat.p6101
    @jishat.p6101 4 месяца назад +53

    നല്ല പ്രതിഭ യുള്ള കുട്ടി. മോൾക്ക്‌ ആപത്തൊന്നും വരാതെ ഈശ്വരൻ കാക്കട്ടെ 🙏🏻🙏🏻🙏🏻

  • @SukumaranT-jo4ul
    @SukumaranT-jo4ul 4 месяца назад +102

    ഉത്തരവാദിത്ത മുള്ളവർ നല്ല വണ്ണം പരിശോധിച്ചിട്ടു വേണ്ടേ കുഞ്ഞിന് വയലിൻ കൈമാറാൻ . ദൈവാധീനം കൊണ്ട് മോൾക്ക് ഒന്നും സംഭവിച്ചില്ല . എങ്കിലും കുഞ്ഞ് പേടിച്ചു പോയി . ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണിലുണ്ണി യാണ് ഗംഗ മോൾ... മുത്തേ.... പൊന്നുമോൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... 👍👍❤️❤️🥰🥰

  • @mohananchenniveettil5683
    @mohananchenniveettil5683 3 месяца назад +16

    ഈ കൊച്ചു കലാകാരിക്ക് ഒരാപത്തും വരാതെ കാത്തു കൊള്ളണമേ എന്ന് ആത്മാർഥമായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. നിറക്കണ്ണുകളോടെയാണ് ഈ വേദനജനകമായ കാഴ്ച കണ്ടത് നിഷ്കളങ്കമായ ആ കുട്ടിയുടെ നോട്ടം ഹൃദയം പിളർക്കുന്ന വേദനയായി ഇപ്പോഴും നിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼❤❤❤🌹🤣

  • @ramadasiilk4267
    @ramadasiilk4267 4 месяца назад +15

    ഒരാപത്തും വരാതെ ഇരിക്കട്ടെ... എല്ലാവരുടെയും പ്രാർഥന മോൾടെ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @vikramanraghavan3041
    @vikramanraghavan3041 4 месяца назад +10

    ഗംഗ മോളെ മോൾ ആരാകണം എന്ന് ഈശ്വരൻ തീരുമാനിച്ചിട്ടുണ്ട്. മോൾ ആ ഈശ്വരനെ സ്മരിക്കുക എല്ലാം നല്ലതിനാണ്. എന്നും ജഗദീശ്വരൻ കൂടെ ഉണ്ടാകട്ടെ.

  • @sj9918
    @sj9918 5 месяцев назад +14

    All devices must be connected using 3 pin cables, bot two pins. Please Use a dedicated earthing near the distribution board near the audio system.

  • @suseeladevi6506
    @suseeladevi6506 4 месяца назад +14

    മോളു പേടിച്ചു പോയി. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവാൻ പ്രാർത്ഥിക്കുന്നു.
    ❤❤❤

  • @musicdreamerforever
    @musicdreamerforever 4 месяца назад +3

    Thank God Ganga mole ur ok. May god protect u always, Sweety ❤

  • @chandramohanpulikkot2313
    @chandramohanpulikkot2313 4 месяца назад +5

    instruments connect cheyumbol power points proper ayi earth cheyanam. allathe ethonnum play cheyaruthu

  • @sreeharikk9413
    @sreeharikk9413 5 месяцев назад +29

    ഈ മോളെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നേ!! കുറച്ചൂടെ പക്വത വരട്ടല്ലേ, ❤

    • @smitham1722
      @smitham1722 4 месяца назад +3

      മനസിലായില്ല??? ആരാ കഷ്ടപ്പെടുത്തിയത്???

    • @binoobchacko
      @binoobchacko 4 месяца назад

      Correct

    • @shijithkumarp7837
      @shijithkumarp7837 3 месяца назад +3

      ഇത് A+ കൊടുക്കുകയല്ല.
      സംഗീതത്തിന് പ്രായമില്ല

  • @muraliramanath2540
    @muraliramanath2540 11 дней назад

    She very talented girl, adi poli, god bless her always...plz careful while connecting electrical devices, we got tears after seeing her...plz ensure

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 4 месяца назад +17

    ഈശ്വരൻ എപ്പോഴും മോളുടെ കൂടെ ഉണ്ടാകും♥️♥️♥️♥️

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 4 месяца назад +3

    GOD bless you molu.Take care of her. Prayers are with you 💞

  • @VikashKumar-kw7de
    @VikashKumar-kw7de 24 дня назад

    She is not a viral violinist ,she is a rockstar.jai Maa Saraswati🙏

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 4 месяца назад +7

    മോൾക്ക് ഒന്നും സംഭവിക്കില്ല. ഈശ്വരാനു ഗ്രഹം ഉണ്ടാകും 🙏🙏🙏🙏

  • @PB-um1ic
    @PB-um1ic 4 месяца назад +4

    Nallaoru molu nalla nilayil ethatte Prarthana

  • @anandaruban1612
    @anandaruban1612 Месяц назад +1

    O what happened to my child? O my God, protect her. She shouldn't be hurt anyway. She should be protected. She is a big asset to the karnatic world. May God bless and protect my child forever. She is a divine child.
    Be smart Ganga. You are great.

  • @philipmervin6967
    @philipmervin6967 4 месяца назад +1

    Ground connection broken cable.... Ppwer supply earth failure,
    Viloin pick up connection... കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം

  • @kumarkb8213
    @kumarkb8213 4 месяца назад +1

    Acoutic violin has its unique sound quality and purity of anuswaras!

  • @subrukk
    @subrukk 4 месяца назад +8

    ശ്രദ്ധ വേണം, ഇത് അത്ര നിസാരമായ വിഷയമല്ല, ഇത്തരം പരിപാടികൾക്ക് പോകുമ്പോൾ വിശ്വസ്തരായ വിദഗ്ദരെ സ്വന്തം നിലയ്ക്ക്തന്നെ കൂടെ കൊണ്ടുപോയി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തണം.

    • @Relax-pb9of
      @Relax-pb9of 3 месяца назад +2

      അതാണ് ശരി, അല്ലാതെ ഭഗവാൻ കാത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല..

  • @giridharyerramsetti7117
    @giridharyerramsetti7117 4 месяца назад +2

    I am strong admirer of Kmr Ganga, I am daily listening to her Violin, I had already collection of over 100 uploads, But, I found too much of programs for her age, added to that this type of incidences throws more off over utility of child capacity. This must be realized by her parents and gurus, She should be given brake for this year/season, and focus on new learning and skills for next season

    • @janbasco
      @janbasco 2 месяца назад

      Correct. Also if she gets time to be really a kid, that will be great. Being a prodigy shouldn’t snatch away her being a child

  • @shanmughannallur3577
    @shanmughannallur3577 4 месяца назад

    ഗംഗ മോൾക്ക് ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥനയുണ്ട് മോൾക്ക്❤❤❤❤

  • @RameshChandran-gf2ep
    @RameshChandran-gf2ep 4 месяца назад

    മോൾ എപ്പോളും ഓം നമശിവായ മനസ്സിൽ ഉരുവിട്ട് മാത്രം എല്ലാം തുടങ്ങു് 🙏

  • @harivijayanpillai6783
    @harivijayanpillai6783 5 дней назад

    Proper earthing system should be done by the light and sound people...

  • @sagarviswanathan1956
    @sagarviswanathan1956 4 месяца назад

    The child prodigy Ganga ❤. She is so cute and highly talented 👏🏻.

  • @ganeshkumar1145
    @ganeshkumar1145 4 месяца назад +3

    Why the wiring and switch board cannot be kept at a distance.Why canot we have some qualified person handle electrical system.

  • @anilrajanilraj4528
    @anilrajanilraj4528 4 месяца назад +1

    മോളകൂടെ ഈശ്വരൻ എന്നും ഉണ്ടാകും.

  • @padmakumarcr2739
    @padmakumarcr2739 4 месяца назад

    ഭാഗ്യം ദൈവാനുഗ്രഹത്താൽ ഒന്നും പറ്റിയില്ലല്ലോ ഇതൊക്കെ ഓരോ അനുഭവ പരിചയങ്ങളായി നന്നായി വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @srinivas6363
    @srinivas6363 4 месяца назад +1

    I strongly say, this video is one of my best watched videos.Why because this is showing How A Guru Takes Responsibility and Care on his or her students..Finally I got tears...Really Chy.Ganga Sasidharan is Luckiest Student to possess such a Guru Sri Anurup Garu..After watching this video, I am remembering the relation between Sri Chembai Vaidhyanatha Bhagavathar Garu and Sri K.J.Yesudas Garu..God Bless All...Feeling so happy by watching this video...🌺🌹🙏🙏🙏🙏❤️❤️❤️❤️🎻🎻🎻🎻🎻🎻🎷🎷🎷

  • @chandrankk8433
    @chandrankk8433 4 месяца назад +3

    ഗുരുനാഥാ നിങ്ങൾ കുറച്ചുകൂടി സ്രദ്ദിക്കണം കൊച്ചുകുട്ടിയല്ലേ അവൾ സംഗീതം മാത്രം മാണ്ട്.

  • @kavi6449
    @kavi6449 4 месяца назад

    പണ്ട് വീണയും, വയലിനും എടുത്തു വെച്ച് വായിച്ചിരുന്ന പോലെയല്ല ഇപ്പോൾ, എല്ലാം ഇലക്ട്രോണിക്കും, ഇലക്ട്രിക്കും ആണ്. വൈദ്യുതി ഉപയോഗിച്ച് ഉള്ളതാകുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. പരിപാടികളിൽ അത് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഈശ്വരൻ എല്ലാവരേയും കാക്കുമാറാകട്ടെ 🙏

  • @jahnavistudio
    @jahnavistudio 4 месяца назад

    അനാവശ്യമായ coil form ചെയ്താൽ ഷോക്ക് വരും, കണക്ട് ചെയ്യുന്ന cable എപ്പോഴും നിവർത്തി ഇടാൻ ശ്രദ്ധിക്കുക

  • @dhanyapv27
    @dhanyapv27 4 месяца назад

    നല്ല കഴിവുള്ള കുഞ്ഞാണ്... എല്ലാം ശ്രദ്ധിച്ചു ചെയ്യണേ...

  • @hemakrishnan3251
    @hemakrishnan3251 2 месяца назад

    ഭഗവാൻ കാത്തു... പ്രാർത്ഥന 🙏മിടുക്കിയെ എന്ന് നേരിട്ട് കാണും ❤

  • @sarun0584
    @sarun0584 3 месяца назад

    Mole oru apathum undavathe daivam kakkatte Ella vidha prarthanayum undakum❤❤❤❤

  • @Mullasserys
    @Mullasserys 12 дней назад

    Oh! My god !😱
    Take care dear parents 🙏

  • @gokulnatha.g9824
    @gokulnatha.g9824 4 месяца назад

    ദൈവം എപ്പോഴും മോളെ കൂടെ ഉണ്ട് 🙏🙏🙏❤️❤️

  • @mohanakumarannair1837
    @mohanakumarannair1837 4 месяца назад +79

    ആ കുഞ്ഞിനെ പ്രദർശന വസ്തു ആക്കാതെ നല്ലൊരു മിടുക്കി ആകാൻ അനുവദിച്ചു കൂടെ ?

    • @sugathansudhi1616
      @sugathansudhi1616 4 месяца назад +19

      Veettil veruthe irunnaal midukkiyaakilla

    • @AudioVibes
      @AudioVibes 4 месяца назад +15

      മിടുക്കി allready ആയതാ...❤

    • @babun.n1512
      @babun.n1512 4 месяца назад +9

      അതിന്റ സമയം ഇപ്പോഴാണ്... അത് കഴിഞ്ഞാൽ അടുത്ത ആള് വരും

    • @vinodthankappakurup7183
      @vinodthankappakurup7183 4 месяца назад +16

      എങ്ങനെ പ്രദർശന വസ്തു ആകും. ആ കുട്ടിയുടെ കഴിവുകൾ പിന്നെ എങ്ങനെ ആളുകൾ തിരിച്ചറിയും?

    • @cherianJohn-hm1ep
      @cherianJohn-hm1ep 4 месяца назад

      " വളരെ സത്യം "

  • @vinodtj3937
    @vinodtj3937 4 месяца назад

    May God bless..lots of love and prayers...

  • @jairammangattil7337
    @jairammangattil7337 4 месяца назад

    Paavam.....athine samaadhaanippichu oru umma kodukkayirunnu😘

  • @ArunArun-li6yx
    @ArunArun-li6yx 4 месяца назад +1

    എനിക്കും ഈ അനുഭവം ഉണ്ടായീട്ടുണ്ട് . വയലിനിൽ പിടിക്കുമ്പോൾ മാരകമല്ലാത്ത തരത്തിലുള്ള ഒരു ഇന്റക്ഷൻ വിരൽ തുമ്പിലൂടെ അനുഭവപ്പെടും . നമ്മൾ പെട്ടെന്ന് ഡസ്പ്രേറ്റ് ആയിപ്പോവും . എന്തായാലും മോളെ ദൈവം അനുഗ്രഹിക്കട്ടെ .

  • @pradeepr2949
    @pradeepr2949 3 месяца назад

    Potte mole saaramillaa..............😍😍😍Thanga kudathine aaro kannuvechathaaa......😘🤩😍😍😍

  • @SudhanKp
    @SudhanKp 5 месяцев назад +3

    എർത്തു പ്രശ്നമാണ് കൊച്ചുകുട്ടികൾക്കു വേഗം എഫക്ട് ചെയ്യും

  • @amalk.j512
    @amalk.j512 4 месяца назад +1

    ആ കുഞ്ഞിനെ കൊല്ലാൻ ഉള്ള,! ഉത്തരവാദി? ഗംഗ കുഞ്ഞാ നീ, മഹദേവനെ പ്രാർത്ഥിക്കു 🙏🙏🙏

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 4 месяца назад

    ഈ ഇലക്ട്രിക് വയലിൻ ആപത്താണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികൾ ഇത് ഉപയോഗിക്കാതിരിക്കുക. God bless🙏🙏🙏👍

  • @indiamusing9474
    @indiamusing9474 4 месяца назад +3

    നല്ല accoustic വയലിൻ ഉപയോഗിച്ചാൽ ഒന്നും വരില്ല. വല്യ Hi - Fi ആയതു കൊണ്ടുള്ള പ്രശ്നമാണ്. പിന്നെ, ഈ മോൾക്ക് നല്ല കഴിവുണ്ട്. പക്ഷേ കുറച്ചുകൂടി refined ആകാനുണ്ട്. മാതാപിതാക്കളും ഗുരുവും ശ്രദ്ധിച്ചാൽ കൊള്ളാം. പിഴവുകൾ തീർത്ത് വായിച്ചാൽ ഇനിയും മെച്ചമാകും. അല്ലാതെ Show മാത്രമാണുദ്ദേശമെങ്കിൽ ഒന്നും പറയാനില്ല.

  • @sajeevankg4204
    @sajeevankg4204 4 месяца назад

    Matha Pitha Guru Dhaiwam onnum pedikkanilla evarellam koodeyundu.koode oru valiya koottam janangalude praadhanayum❤.

  • @rameshmadancheryramesh7019
    @rameshmadancheryramesh7019 2 месяца назад

    Mole god bless you❤❤❤

  • @madhavanmadhavan2705
    @madhavanmadhavan2705 4 месяца назад

    മോള് പേടിച്ചു പോയി.
    സാരമില്ല.............മിടുക്കി.

  • @sajisaji2153
    @sajisaji2153 4 месяца назад +3

    ഇലക്ട്രിക് ഷോക്ക് ഉണ്ടെന്നുള്ളത് സത്യമാണ്. അത് പരിശോധിക്കാനുള്ള ഉപകരണമല്ല ടെസ്റ്റർ.
    മറ്റൊരു വയലിനിൽ തൊട്ടാപ്പോൾ പ്രശ്നമില്ലല്ലോ? ആ വയലിനുള്ളിൽ എന്തെങ്കിലും കുഴപ്പമാകാം, എല്ലാവർക്കും എപ്പോഴും
    ഷോക്ക് ഒരുപോലെയാവില്ല അനുഭവപ്പെടുക.

  • @user-zb1tm1wn2p
    @user-zb1tm1wn2p 4 месяца назад +1

    പരിശോധിച്ചിട്ടു മാത്രം ഗംഗക്കുഞ്ഞിനു വയലിൻ കൈമാറാവുള്ളു. മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് ഞങ്ങളെ പോലെ പതിനായിരങ്ങൾ സ്നേഹിക്കുന്ന ആ കുഞ്ഞിനു ആപത്തൊന്നും ഉണ്ടാകാതിരിക്കട്ടെ

  • @Om-ph4fh
    @Om-ph4fh 4 месяца назад +2

    ഗംഗ അച്ഛ മോൾക്ക് കുറച്ചു നാളത്തേക്ക് അവധി കൊടുക്കുക

  • @ayalurakhileshwaran7522
    @ayalurakhileshwaran7522 6 дней назад

    Do cute, to see such such prodigy.

  • @dcaokumar8657
    @dcaokumar8657 2 месяца назад

    Mrutyunjaya will Protect you. ❤❤

  • @premasekaran8479
    @premasekaran8479 3 месяца назад

    What happened to her? Some Dhrushti only.Happend some thing.Anyhiw God you Ganga Kuttima❤️💐👍✋️

  • @npprakash1827
    @npprakash1827 4 месяца назад

    Kindly use wireless connection

  • @cbsurendransurendran8397
    @cbsurendransurendran8397 3 месяца назад

    മോൾക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക കണ്ണ് കേട്ടുണ്ടാവും മാറിപോട്ടെ

  • @crpd1731
    @crpd1731 5 месяцев назад +3

    എന്താ ചിരി 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 2 месяца назад

    Godsgrace.❤

  • @KannanKannan-kt7tu
    @KannanKannan-kt7tu 3 месяца назад +1

    ആ ലൈറ്റ് സൗണ്ട് ഓപ്പറേറ്റർ പേരില്‍ ഒരു ഇലക്ട്രിക്കൽ സൂപ്രണ്ടിന് പരാതി കൊടുത്താൽ അവനു ജീവിതകാലം പുറത്തിറങ്ങാൻ പറ്റത്തില്ല ലോക്കൽ ആളുകളെക്കൊണ്ട് വർക്ക് ചെയ്യിക്കാതെ ലൈസൻസ് ഇലക്ട്രിക്കൽ ലൈസൻസ് ഉള്ള ഒരു ഇലക്ട്രിഷൻ സേവനവും എപ്പോഴും നിർബന്ധമാണ് അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഷോക്കടിക്കാൻ സാധ്യതയുണ്ട് അതാണ് ഇവിടെ സംഭവിച്ചത്

  • @kumarkb8213
    @kumarkb8213 4 месяца назад

    😮സാരമില്ല മോളു. ❤ഒന്നോ രണ്ടോ
    ചെറിയ ഷോക്ക് ആരോഗ്യത്തിനു നല്ലതാണെന്നാണ് പറയുന്നത്. ഏതായാലും പുതിയ അനുഭവം മോൾക്ക് കൂടുതൽ ശക്തിയും
    അനുഭവസമ്പത്തുമായി. ഭാവിയിൽ മോളും ബന്ധപ്പെട്ടവരും കൂടുതൽ ശ്രദ്ധിക്കുവാൻ ഇത് ഇടയാക്കട്ടെ.
    കുഞ്ഞുമോള്ക്കു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ! 🙏❤🙏

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 месяца назад

    Kashttam pavam😢😢😢😢😢

  • @minnialarelectrician503
    @minnialarelectrician503 6 дней назад

    Ground earth முறையாக செய்யாமல் எந்த மின் இணைப்பு செயல்முறைகளையும் உருவாக்காதீர்கள்....🙏

  • @user-bu2mf7un8o
    @user-bu2mf7un8o 2 месяца назад +1

    വെറും ഒരു ഗംഗ കുട്ടിയല്ല ശ്രീ ഗുരുവായൂരപ്പൻ്റെ നാട്ടുകാരിയാണ് അദ്ദേഹം ശ്രദ്ധിക്കും ഗംഗ മോളെ

  • @harikumar33
    @harikumar33 4 месяца назад +1

    Safety precautions must be taken.

  • @KgsPillai-yz6sv
    @KgsPillai-yz6sv 4 месяца назад

    May God bless

  • @shivaramapv4278
    @shivaramapv4278 4 месяца назад +1

    Pavam kutty😢

  • @venugopalankgopalan789
    @venugopalankgopalan789 3 месяца назад

    Raksha karthakkal ithina munpottulla padanam poorthi akku eth guru kasundakkum kuttiuda bhavi pokum

  • @shereefmoidu3510
    @shereefmoidu3510 4 месяца назад

    Violin ന്റെ pickup ആണ് പ്രശ്നം. അഴിച്ചു നോക്കി earth sercute ശരിയാക്കണം

  • @sridevavkb
    @sridevavkb 3 месяца назад

    bless her🎉

  • @VinodKumar-lo6nw
    @VinodKumar-lo6nw 4 месяца назад

    What is the nevessity of electric violin????

  • @r.a.a.m.
    @r.a.a.m. 4 месяца назад

    Please give her traditional violin

  • @neelakantan8483
    @neelakantan8483 4 месяца назад

    ഈശ്വരൻ കൂടെ ഉണ്ട് മോളെ സംഘടകരോട് ഒരു അപേക്ഷ കുറച്ചു വൈകിയാലും തരക്കേടില്ല

  • @sdhanadans7494
    @sdhanadans7494 3 месяца назад

    ഭഗവാനേ കുഞ്ഞിനെ കാത്തോളണേ

  • @unnikrishnan-hq1jp
    @unnikrishnan-hq1jp 4 месяца назад +2

    നേരത്തേ ഈ മോള്, നമ്മൾ കണ്ടു പരിചയിച്ച പഴയ രൂപത്തിലുള്ള വയലിനാണ് ഉപയോഗിച്ചു കണ്ടത് (ഗുരുവായൂരിൽ വായിച്ചത് ). ഇപ്പോൾ ആരുടേയോ നിർദ്ദേശപ്രകാരം ഈ ഫാഷൻ സൂത്രം ഉപയോഗിക്കാൻ തുടങ്ങി. കണ്ടില്ലേ വയലിന്റെ ഒരു കോലം. പോരാത്തതിന് ഇത്രയും നല്ലൊരു പരിപാടിയിൽ ഒരിക്കലും അനുവദിച്ചു കൂടാത്ത കുറേ ഇലക്ട്രോണിക് വാദ്യങ്ങളും. നല്ലൊരു സദ്യയിൽ മീൻ വിളമ്പിയത് പോലെ.. നടക്കട്ടെ, ഗുരു കൂടെയുണ്ടല്ലോ 🙏

    • @nikhilsureshviolin7479
      @nikhilsureshviolin7479 4 месяца назад

      Onn podo... Thaanokke eth kalathaa jeevikkunne.... Aadyam electric violin ukalde upayogam manassilaakkoo

    • @extreme8040
      @extreme8040 4 месяца назад

      ഇലട്രിക്കോ.... ശിവ ശിവ... അനുവദിച്ചുകൂടാ

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 4 месяца назад

      @@nikhilsureshviolin7479 വയലിന്റെ രൂപം മാത്രമാണ് പരാമർശ വിഷയം. ഇലക്ട്രിക് വേണ്ടെന്നു പറഞ്ഞിട്ടില്ല, ഗുരുവായൂരിൽ വായിച്ചതും ഇലക്ട്രിക് തന്നെ.
      കാലം വർത്തമാനം, മറ്റു രണ്ടുകാലത്തിലും ഒരാൾക്കും ജീവിക്കാൻ കഴിയില്ല..... തനിക്കും 👍

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 4 месяца назад

      @@extreme8040 ഇലക്ട്രിക് വേണ്ടെന്ന് പറഞ്ഞിട്ടില്ല 😊

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 4 месяца назад

      ​@@nikhilsureshviolin7479 ഇലക്ട്രിക് വയലിൻ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടില്ല. വയലിന്റെ രൂപത്തെക്കുറിച്ചാണ് പരാമർശം... ഗുരുവായൂരിൽ വായിച്ചതും ഇലക്ട്രിക് വയലിൻ ആണ്. 👍
      കാലം വർത്തമാനം. മറ്റു രണ്ടു കാലങ്ങളിലും ആർക്കും ജീവിക്കാൻ കഴിയില്ല... തനിക്കും. 🙄

  • @jayanunnithan1466
    @jayanunnithan1466 4 месяца назад

    There should be an Fir&legal enquiry.

  • @Ajis-eh3fl
    @Ajis-eh3fl Месяц назад

    My friend അത് ഏർത് പ്രശ്നം, ചിലർക്കു കാറിന്റെ ഡോർ തൊട്ടാൽ ഷോക്ക് വരും. ശ്രദികുക, its happened me

  • @SHIJUCP-vc8sd
    @SHIJUCP-vc8sd 4 месяца назад

    പാവം മോൾ ഭഗവാൻ കൂടെത്തന്നെ ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു. ആരും കണ്ണുവെച്ചേക്കല്ലേ ആ മോളെ ഒരു പ്പാട് സ്റ്റെജിൽ കയറാൻ ഉള്ളത് ആണ്

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 Месяц назад

    SMPS പവർ സപ്പെ ആണെങ്കിൽ എർത്ത് ( ലീക്കേജ്) കാണും അത് എല്ലാവരേയും ഒരേപോലെ അല്ല ഇഫക്ട് ചെയ്യുന്നത്

  • @Krishnakumar-it9pb
    @Krishnakumar-it9pb 3 месяца назад

    System earth cheyyanam...

  • @user-yz9mp8dw8w
    @user-yz9mp8dw8w 4 месяца назад

    🙏🙌 kaathedane bhagavane kunjine 🙏

  • @krishnanmp6319
    @krishnanmp6319 4 месяца назад +1

    സാധാരണ വയലിൻ പോരെ അപ്പോൾ എർത്ത് പ്രശ്നം ഇല്ലല്ലൊ. മിടുക്കിക്ക് അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.

  • @jayaprakash8197
    @jayaprakash8197 4 месяца назад

    Ordinary violin is good, why electrical violin

  • @balakrishnant915
    @balakrishnant915 3 месяца назад

    കൈ മുറിഞ്ഞിട്ടുണ്ടാവും.അന്നേരം ചെറിയ തരിപ്പും ഷോക്കായി തോന്നും. കൈയുടെ പിൻ വശം കൊണ്ട് തൊട്ട് നോക്കാൻ ശീലിപ്പിക്കുക.

  • @laljitech9536
    @laljitech9536 4 месяца назад

    Wireless pickup ഉപയോഗിക്കുക

  • @sajikumarnambittiath9171
    @sajikumarnambittiath9171 9 дней назад

    ദ്യവമേ എന്റെ മോളെ കാത്തോളണേ

  • @VenkitK
    @VenkitK 2 месяца назад

    Blutooth connectivity മതി ഇനിമുതൽ 🙏🙏🙏🙏

  • @swarnalathakplatha6597
    @swarnalathakplatha6597 4 месяца назад

    ഒറിജിനൽ വയലിൻ വായിപ്പിക്കൂ മാഷേ

  • @balan1952
    @balan1952 4 месяца назад

    Oh my God🙏

  • @sumavijay3045
    @sumavijay3045 4 месяца назад

    പാവം മോൾ 😔😔😔

  • @SamiSami-mb7sv
    @SamiSami-mb7sv 4 месяца назад

    വളരെ സൂക്ഷിച്ച്

  • @BabuBabu-zx2uv
    @BabuBabu-zx2uv 4 месяца назад +1

    കൃഷ്ണഗുരുവുരപ

  • @josepd8426
    @josepd8426 4 месяца назад +1

    ഈ electric violin എന്ന വ്യാജനെ എല്ലാവരും ബഹിഷ്കരിക്കണം

  • @thambithambi5597
    @thambithambi5597 4 месяца назад

    Eppolum Ganga molek divathinte aanugraham undu valiya kalakari akatte

  • @Prasadgopalan-xp8tm
    @Prasadgopalan-xp8tm 4 месяца назад +1

    കാച്ചില്‍ വള്ളി കേറിയ പോലാണല്ലോ വയറുകള്‍ .എന്തോന്നടൈ

  • @VijayaKumar-cd1gk
    @VijayaKumar-cd1gk 4 месяца назад +1

    B. Serius please.,😢

  • @indiravenugopal1905
    @indiravenugopal1905 4 месяца назад

    ഉത്തരവാദിത്വം വേണം, ശ്രദ്ധാപൂര്‍വം എല്ലാം പരിശോധിക്കണം. മോള് devam കാക്കും

  • @b....lal.2156
    @b....lal.2156 4 месяца назад +2

    ബാലവേല നിരോധിച്ചു എന്ന് പറയുംകല എന്ന പേരിൽ ലെക്ഷങ്ങൾ സമ്പാദിക്കാൻ ഒരു ദിവസം പോലും ഒഴിവില്ലാതെ രാത്രികളിലും പകലും കഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ആരും കാണുന്നില്ല..ഒരു നേരത്തെ ഭക്ഷണത്തിന് പാകമില്ലാത്ത കുടുംബത്തിലെ ഒരു കുട്ടി ഒരു നേരത്തെ ആഹാരം കഴിക്കാൻ വേണ്ടി മാത്രം ചെയ്യുന്നത് കാണാൻ സങ്കടനകൾ വഴിനീളെ കാണും.

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 4 месяца назад

      നീ നിൻ്റെ കൊച്ചിനെ പഠിപ്പിച്ചു സംബാധിക്ക്...vallavarudeyum കഞ്ഞിയിൽ പാറ്റ ഇടാതെ.... ഇതിന് അസൂയ കുശുമ്പ് എന്ന് പറയും.... അവർ ക്ടപ്പെട്ടു പഠിച്ചിട്ടാണ് ഈ കല പ്രദർശിപ്പിക്കുന്നത്. അതിന് അവർക്ക് പാരിതോഷികം കിട്ടുന്നു... ഇങ്ങനെയും ഉണ്ടോ അസൂയ മൂത്തവർ....😂

  • @sheejasivadas8967
    @sheejasivadas8967 4 месяца назад

    ദൈവമേ 🙏

  • @lomuj
    @lomuj 4 месяца назад

    POOR GIRL... SHE NEEDS REASSURANCE.. WHY DO YOU WANT TO MAKE IT A MEDIA NEWS??? TAKE CARE TO PREVENT SUCH MISHAPS..