വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin | Vathapi Ganga Vismayam 🎻

Поделиться
HTML-код
  • Опубликовано: 22 фев 2024
  • വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin | Vathapi Ganga Vismayam 🎻
    Vathapi Ganga Vismayam 🎻 : Welcome to the mesmerizing world of Indian classical music! In this enchanting video - വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച Ganga Sasidharan Violin -Prepare to be captivated by the sheer beauty and grace of Ganga Sasidharan's violin prowess as she effortlessly brings this age-old masterpiece to life.
    Immerse yourself in the soul-stirring sounds of the violin-as Ganga Sasidharan's skillful hands intricately weave together every note with utmost precision and emotion. With each stroke of the bow - she effortlessly portrays the rich history and cultural heritage behind "Vathapi Ganga Nadavismayam".
    Ganga Sasidharan renowned for her mastery over the violin has dedicated years honing her craft and achieving a level of musicianship that is truly remarkable. Her passion and dedication shine through with every performance leaving the audience in awe and yearning for more.
    Experience the rhapsodic beauty of "Vathapi Ganga Nadavismayam" as Ganga Sasidharan's violin takes center stage adorned with her distinct style and flair. This compositioncomposed by the legendary Muthuswami Dikshitar is renowned for its melodic intricacies and evocative storytelling.
    Indulge your senses and surrender to the divine music that traverses through time and space leaving an indelible mark on your soul. Join us as we witness a breathtaking musical rendition that reverberates with the essence of Indian classical music.
    Be sure to subscribe to Ganga Sasidharan's RUclips channel to stay updated on her captivating musical journeys and receive notifications for her upcoming performances. Don't miss out on the opportunity to witness the magic firsthand!
    People Search Topics :
    Vatapi Ganapathim |Muthuswami Dikshtar| Ganga Sasidharan (Guru Vidwan :C. S. Anuroop )🎻🎻🎻
    Vathapi Ganapathim - Violin - 9year old Ganga Sasidharan
    ganga sasidharan violin
    Endaro Mahanubhavulu | pancharatna Kriti |Ganga sasidharan ( guru:vidwan c. s. Anuroop )
    VANCHATHONUNA with violin by Ganga sasidharan [Guru:vidwan c.s.anuroop]🎻🎻🎻
    jagadodharana violin
    ganga sasidharan nagumomu
    nagumomu violin
    c s anuroop violin
    ganga sasidharan family photos
    kunnakudi vaidyanathan violin nagumomu
    kunnakudi vaidyanathan violin film songs
    ganga sasidharan interview
    c s anuroop violin
    Ragam :Abheri l Kriti:Nagumomu l Ganga sasidharan,Guru:vidwan sree c. s. anuroop(all india radio)🎻🎻
    Nagumomu & Jagadhodharana with violin by ganga(Guru:vidwan sree c.s.Anuroop)
    People Search Topics :
    വാതാപി ജന ഹൃദയങ്ങളിൽ എത്തിച്ച ganga sasidharan violin
    vathapi ganga vismayam 🎻Ganga nadavismayam violin cover
    Ganga violin nadavismayam violin
    ganga sasidharan
    ganga violinist
    vathapi violin ganga vismayam
    violin ganga vismayam
    violin ganga vismayam vathapi,ganga vismayam 🎻vathapi
    vathapi violin ganga vismayam 🎻
    vathapi ganga vismayam violin
    vathapi ganga sasidharan 🎻
    ganga sasidharan violinist vatapi
    vathapi by ganga vismayam 🎻
    #വാതാപിജനഹൃദയങ്ങളിൽഎത്തിച്ചGangaSasidharanViolin
    #vatapiviolion #Vathapigangavismayam🎻
    #gangagviolin #gangaviolinist #gangasasidharanviolin #ganga #viralviolinaristganga #10yrsoldviolinist
    #haripad #yatraschannel
    #yatraschannel
    Yatras Channel is an ultimate Travel , Art , Entertaiment Channel
    / @yatraschannel
    #yatraschannel #yatras #Yathras
    please inform any subjects arond you, include this channel
    feel free to contact us
    wats app .9747248615 , mob.9447486159
    Thanks for watching Video @yatraschannel

Комментарии • 175

  • @krishnendub11
    @krishnendub11 Месяц назад +5

    നല്ല ഗുരുനാഥൻ ആണ് ഈ മോൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഗുരുനാഥൻ കൊടുക്കുന്ന ആ സപ്പോർട്ട് ആണ് ഇവിടെ എടുത്തു പറയേണ്ടത്. മോളെ ഒരു മികച്ച കലാകാരിയാക്കാൻ ഈ ഗുരുനാഥന് സാധിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട് മോളേ..... അഭിനന്ദനങ്ങൾ 🎉🎉

  • @purushothamankpkannan1517
    @purushothamankpkannan1517 4 месяца назад +20

    ഈ കുഞ്ഞുകലാകാരിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.ഗുരുവിനും ശിഷ്യക്കും. സ്നേഹാദരം

  • @radamaniamma749
    @radamaniamma749 4 месяца назад +49

    ഈ കുട്ടിയെ ഇത്രയും മിടുക്കി ആക്കിയതിന് അവളുടെ ഗുരുവിന് പ്രത്യേക നമ: സ്ക്കാരം

    • @PSHinduDevotionalSongs
      @PSHinduDevotionalSongs 4 месяца назад +4

      🤗🤗🤗

    • @radhakrishnank3966
      @radhakrishnank3966 4 месяца назад +3

      Mole🙈എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏ഒത്തിരി.. ഒത്തിരി അംഗീകരങ്ങൾ മോളെ തേടി വരട്ടെ 🙏🙏🙏ഉമ്മ...

    • @devidast1123
      @devidast1123 4 месяца назад

      Janmasiddhamaya daivanugravamum undu. Patravisheshe nyastam gunatharam vrajati shilpamadhatuhu ennalle.

    • @NandaKumar-nf4ce
      @NandaKumar-nf4ce 4 месяца назад

      ഭഗവതി

    • @AshaAsha-ig2pb
      @AshaAsha-ig2pb 4 месяца назад

      🙏🏾🙏🏾🙏🏾🙏🏾

  • @reghunadhs
    @reghunadhs 4 месяца назад +21

    എല്ലാ ദൈവാനുഗ്രഹങ്ങളും ദീർഘായുസ്സും ജഗദീശ്വരൻ ഈ കുഞ്ഞിന് കൊടുക്കട്ടെ.നാളത്തെ ഒരു വലിയ കലാകാരിയായി അറിയപ്പെടട്ടെ.

  • @rajannair5132
    @rajannair5132 4 месяца назад +21

    ഭാരതം ഇന്നും പിന്തുടരുന്നത് ഗുരു പാരമ്പര്യം തന്നെ. അതിൻറ്റ് മാഹാത്മ്യം ആണ് എല്ലാം.

  • @user-hk2zn8uo7e
    @user-hk2zn8uo7e 4 месяца назад +7

    സത്യം പറയാലോ ഈശ്വര നിശ്ചയം തന്നെ അതിലേറെ ഭാഗ്യവും മോൾക് അനുഗ്രെഹിക്കപ്പെട്ട ഗുരുവിനെ കിട്ടിയതും അതുപോലെ ഗുരുവിനു ദെയ്‌വം തൊട്ട ശിഷ്യയെ കിട്ടിയതും ഇത് കേൾകാനും കാണാനും ലഭിച്ച ഭാഗ്യത്തെ ഓർത്തു ദെയിവത്തിന് നന്ദി പറയുന്നു 🙏🙏❤❤🥰🥰

  • @NNP1952
    @NNP1952 4 месяца назад +12

    ദൈവാനുഗ്രഹം.ആശംസകൾ.അഭിനന്ദനം.ഗുരുവിനും ശിഷ്യക്കും.രക്ഷിതാക്കൾക്കും

  • @elavilayil
    @elavilayil 4 месяца назад +8

    സരസ്വതി ദേവിയുടെ അവതാരം ,പ്രാർത്ഥനയോടെ❤

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 4 месяца назад +23

    ഭയം ഭക്തി ബഹുമാനം
    മുപ്പത്തി മുക്കോടി ദൈവങ്ങളും മകളെ അനുഗ്രഹിക്കട്ടെ

  • @b.unnikrishnannair5621
    @b.unnikrishnannair5621 3 месяца назад +3

    ഈ കുഞ്ഞു മോൾക്കും , ഗുരു നാഥനും സഹസ്രകോടി ആശംസകൾ. സരസ്വതി ദേവിയുടെയും ഗണനദൻ്റെയും അനുഗ്രഹം ഉണ്ടാവും .

  • @rajamvalayden3857
    @rajamvalayden3857 4 месяца назад +6

    Wonderful God bless you little princess

  • @mallikamallika7505
    @mallikamallika7505 4 месяца назад +14

    മോളേ, ഉയരങ്ങളിലെത്തട്ടെ 🙏🙏🙏🙏❤️❤️❤️❤️

  • @jayarajannair9092
    @jayarajannair9092 4 месяца назад +19

    എല്ലാവിധ അനുഗ്രഹങ്ങളും പൊന്നുമോൾക്ക് നേരുന്നു

  • @user-hk2zn8uo7e
    @user-hk2zn8uo7e 4 месяца назад +4

    മാഷേ മോളെ 🙏🙏❤️❤️ഒരു രഷേമില്ല പറയാൻ വാക്കുകളില്ല പലപ്പോഴും കണ്ണ് നിറയിച്ചു ഒരു പാട് സന്തോഷം ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @joedutt
    @joedutt 4 месяца назад +8

    Phenomenal display of talent by the little GANGA. May God bless her always. BHARAT MATA KI JAI.. 🚩🙏🚩

  • @thomasphilipphilip6915
    @thomasphilipphilip6915 4 месяца назад +5

    No words, 8th wonder.most talented cute 👧 girl.

  • @vrindakrishnan8509
    @vrindakrishnan8509 4 месяца назад +7

    What an amazing performance molu....Hats off....the princess of strings....👏👏🙏🙏🙏

  • @mukundrajan8961
    @mukundrajan8961 4 месяца назад +11

    Wonderful child prodigy Ganga.

  • @sabaribhadran1063
    @sabaribhadran1063 4 месяца назад +3

    ഗംഭീരം പറയുവാൻ വാക്കുകൾ ഇല്ല. അഭിനന്ദനങ്ങൾ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 4 месяца назад +11

    അസാദ്യം മോളെ all the best . Keep it up

  • @ramkumarv7327
    @ramkumarv7327 4 месяца назад +9

    I have become a great fan of you മോളേ. You have an excellent mentor In Dr. Anuroop. May the God bless you.

  • @prabhashkg6792
    @prabhashkg6792 2 месяца назад +1

    ഈ മോൾക്ക് ❤️ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ... ഈ കഴിഞ്ഞ വെള്ളിയാഴ്ച എന്റെ നാട്ടിൽ ഉള്ള കുരട്ടിക്കാട് പാട്ടമ്പലം ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചു ഈ മോളുടെ പ്രോഗ്രാം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു 😍😍☺️☺️🙏🏻

  • @Njangade_Kada
    @Njangade_Kada 4 месяца назад +4

    ഗംഗ സൂപ്പർ 👍

  • @Msantosh_6272
    @Msantosh_6272 4 месяца назад +3

    Awesome performance by Ganga Sridharan.👍God bless you. ❤

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 дня назад

    ഈ മോളൂൻ്റെ ഗുരു ഗംഭീരം ..
    ഗുരുവും ശിശ്യയും അതിമനോഹരം ആയി വായിക്കുന്നു.
    ഗുരുവിന് പ്രത്യേക അഭിനന്ദനങ്ങൾ. ❤

  • @nskreviews923
    @nskreviews923 4 месяца назад +3

    This lil girl has amazing stage presence , Jai shriram bless you beta

  • @ragalatavenkat494
    @ragalatavenkat494 4 месяца назад +3

    Koti koti pranamas to her guru Anuroopji. For moulding her in spiritual side. Supporting Ganga like God Father 🙏🙏🙏👏🏻👏🏻👏🏻🌹🌹🌹🙏🙏🙏

  • @ajayansadanandan2338
    @ajayansadanandan2338 4 месяца назад +4

    Guruve....namah .......vathapi...ganapathim...bhajhegam.....mole super......

  • @seethalakshmi2262
    @seethalakshmi2262 4 месяца назад +5

    Very good tumba senior agibittideeya magle astu graded background mela jote baristeeya god bless you

  • @shoubhikbhattacharya7056
    @shoubhikbhattacharya7056 4 месяца назад +10

    Great performance

  • @kraghuraman8439
    @kraghuraman8439 3 месяца назад +1

    Deiveegae.athmartham.God bless this baby child prodigy Ganga Sashidharan.

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 3 месяца назад

    ഗംഗ കുട്ടിയ്ക്കും സാറിനും big salute 👍👍👍👍👍

  • @mahadevbt51
    @mahadevbt51 4 месяца назад +5

    Amazing 👏 performance 👏

  • @jayachandranshomegarden4070
    @jayachandranshomegarden4070 4 месяца назад +2

    ഈ ഗുരു എത്ര കുട്ടികളെ പഠിപ്പിച്ചു കാണും.അവർ ആരും ഇത്രയും ഫേമസ് ആയില്ലയെല്ലോ..
    ആയതിനാൽ ഗുരുവിനെ കൂടുതൽ പുകഴ്ത്താൻ മെനക്കെടാതെ ആ കുട്ടിയെ വനോളും പുകഴ്ത്തു...
    ഇതൊക്കെ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് കിട്ടുന്ന കഴിവാണ്.

  • @stick2roots
    @stick2roots 3 месяца назад

    She is so happy while playing and can see Ganesh ji dancing in front of her, putting the smile on her face.. God bless and thanks to amazing Guru and parents 🎉

  • @thomasphilipphilip6915
    @thomasphilipphilip6915 4 месяца назад +1

    All the wishes and credit goes to her master,because he moulded the little girl in this stage with his excellence to commitment. All the very best 👌.

  • @jayachandranshomegarden4070
    @jayachandranshomegarden4070 4 месяца назад

    ഇദ്ദേഹം ഇത്രയും ഫേമസ് ആയതു ഈ കുട്ടിയിൽ നിന്നുമാണ്. ആയതിനാൽ അയാൾ ഈ കുട്ടിയോട് കടപ്പെട്ടവൻ ആകണം

  • @vasudevaswamy1644
    @vasudevaswamy1644 4 месяца назад +2

    Very interesting and wonderful innovations in the Classical Music field by Violin really Great.

  • @mvaradharajan9623
    @mvaradharajan9623 4 месяца назад +1

    Outstanding performance 👌👌🙌🙌

  • @Msantosh_6272
    @Msantosh_6272 3 месяца назад +1

    महागुरू श्री सी एस अनुरूप सर को प्रणाम🙏❤️उन्हें यह भली भांति पता है कि उन्हें गंगा को कहां अकेले छोड़ना है। बेटी गंगा ईश्वर आप को शक्ति दें कि आप अपनी कला को उचाईयों तक ले जायं। शुभकामना❤

  • @mohana3620
    @mohana3620 4 месяца назад +1

    Mole.daivam.anugrakkumarakatte.🙏🙏🙏🌹🌹🌹.mohan.bangaluru.

  • @swarashruti5335
    @swarashruti5335 2 месяца назад

    She looks like living devi Swaraswati in an innocent child beauty princess!

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 2 месяца назад

    ഗുരുവിനും ശിഷ്യനും നന്മകൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @pneelakandhannambeesan3590
    @pneelakandhannambeesan3590 4 месяца назад +1

    Daivikam.athramathram....!!!

  • @s.murugaval2813
    @s.murugaval2813 24 дня назад

    Excellent my dearest Ammu kutty

  • @narayanannamboothiri461
    @narayanannamboothiri461 4 месяца назад +3

    Good performance wish you all the best

  • @mallikarjunad1167
    @mallikarjunad1167 Месяц назад

    Great to see like this, Thanks to both of you Swamy and Papa.

  • @rejivt9133
    @rejivt9133 3 месяца назад +1

    Beautiful
    Suuppar

  • @audreykoko6671
    @audreykoko6671 3 месяца назад

    I LOVE HER SO MUCH. Beautiful girl.

  • @vgsivamohan4269
    @vgsivamohan4269 3 месяца назад

    Super performance, God bless u

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 месяца назад

    All technolagy leaders are alert very alert......in all krishna sharanam.....

  • @Surendran-ly5gf
    @Surendran-ly5gf 4 месяца назад +6

    കുട്ടിയുടെ ജനനം ഭാര്തം ഭാഗ്യം

  • @Jaidurga-jh5me
    @Jaidurga-jh5me 19 дней назад

    Full moon on the earth👌

  • @velayudhannairpr4878
    @velayudhannairpr4878 3 месяца назад

    No words molu is great ❤

  • @ysmraji
    @ysmraji Месяц назад

    അതിഗംഭീരം❤

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 4 месяца назад +1

    പ്രണാമം ഗുരോ

  • @r.kprakash7005
    @r.kprakash7005 3 месяца назад

    Gift to the world

  • @kanapathippillairajenthira5288
    @kanapathippillairajenthira5288 3 месяца назад

    Awesome performance by Ganga God bless u

  • @studycontinue1
    @studycontinue1 4 месяца назад

    Ganga the wonderful doll wonderful music

  • @binu.m3907
    @binu.m3907 4 месяца назад

    Good performance wish you all the best...!!

  • @UshaSasiUshaSasi-de4mh
    @UshaSasiUshaSasi-de4mh 4 месяца назад

    Wish you all good success Ganga Mole God bless you

  • @user-ro3um6kp6m
    @user-ro3um6kp6m 4 месяца назад +1

    🎉🎉🎉❤❤❤സൂപ്പർ........ 👌👌

  • @georgemammen9360
    @georgemammen9360 20 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @sahadevankylm7426
    @sahadevankylm7426 4 месяца назад +1

    Super 👌

  • @SreejayanCB-fw3vz
    @SreejayanCB-fw3vz 2 месяца назад

    സർഗ്ഗധനൻ ഗുരുനാഥൻ

  • @sarun0584
    @sarun0584 Месяц назад

    Mole ella nanmakalum nerunnu❤❤❤❤❤❤❤

  • @kanapathippillairajenthira5288
    @kanapathippillairajenthira5288 3 месяца назад

    Very mic talent small child

  • @Bantustube
    @Bantustube 4 месяца назад +3

    Amazing ❤

  • @user-fe9pr8et3p
    @user-fe9pr8et3p Месяц назад

    നല്ലൊരു ജന്മവും നല്ലൊരു ഗുരുവിനേയും ഭഗവാൻ തന്നു.... ഭാഗ്യമുള്ള ജന്മം. ദീർഘായുസ് ഉണ്ടാകട്ടേ

  • @sangeethapramod3720
    @sangeethapramod3720 4 месяца назад

    Super

  • @Manoharankr-lr7gv
    @Manoharankr-lr7gv 3 месяца назад

    ഞാൻ ഈവേദികാണുമ്പോൾഅറിയാതെകരഞ്ഞുപോകയാണ്.

  • @ramachandrankv7321
    @ramachandrankv7321 4 месяца назад

    A child prodigy deserves all praise and enouragement but no advt or money making in her name.

  • @udayabhanua.k3524
    @udayabhanua.k3524 4 месяца назад

    Amazing. .🎉molus and teams...❤

  • @user-ki9ps7dj5y
    @user-ki9ps7dj5y 4 месяца назад

    Super ❤👌👏👏👏

  • @minis.k9430
    @minis.k9430 4 месяца назад

    Hare Krishna Love and Blessings of Bhagavan krishna dear Ganga molu Sarvam krishnarppanamastu

  • @vsnmurthy5841
    @vsnmurthy5841 4 месяца назад

    Super 💯%

  • @user-ne8sj2sn6e
    @user-ne8sj2sn6e 4 месяца назад

    Wowe sooper❤❤❤❤. Hamsadhvani ragam

  • @anishshanthi701
    @anishshanthi701 4 месяца назад +2

    👌👌👌

  • @PSHinduDevotionalSongs
    @PSHinduDevotionalSongs 4 месяца назад

    Nice performance ❤

  • @sreekumarwarrier2073
    @sreekumarwarrier2073 7 дней назад

    Kunje...manoharam.....hare krishna guruvayoorappa saranam

  • @AntoPandeth
    @AntoPandeth 4 месяца назад

    Wonder full..

  • @NirmalaPradeep-yz6sx
    @NirmalaPradeep-yz6sx Месяц назад

    Mookambika devi kunju molodoppam ennum undakate......

  • @anilprasad1781
    @anilprasad1781 4 месяца назад

    God bless you dear

  • @rejikumar2350
    @rejikumar2350 4 месяца назад

    ❤super❤

  • @user-ci5id6tg9j
    @user-ci5id6tg9j 4 месяца назад +2

    Ooh...fentastic

  • @sundarrk1804
    @sundarrk1804 4 месяца назад

    This is great almost she did Ganapthy avahaman but the instrument Godly love this little daughter and wish her all success and a great tribute to Master namaste

  • @b.thulaseedasanpillai3212
    @b.thulaseedasanpillai3212 4 месяца назад +1

    യാതൊരു ദൃഷ്ടി ദോഷങ്ങളും ഈ കുഞ്ഞിന് ഉണ്ടാകാതെ ഇരിക്കട്ടെ.

  • @sudhakaranka2480
    @sudhakaranka2480 3 месяца назад

    ആദ്യം പരിപാടി നടത്തി യപ്പോൾ ഉണ്ടായിരുന്ന ഘടം വാദകനെ കാണുന്നില്ല ഈ കുഞ്ഞിന്റെ വളർച്ചയ്ക്ക് അദ്ദേഹം കൂടി അത്വാ വശ്വ മാ യി രു ന്നു എന്നാണ് എന്റെ വിശ്വാസം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ajithbhasker3393
    @ajithbhasker3393 4 месяца назад

    എന്റെ ചക്കരേ സൂപ്പർ

  • @sureshr7484
    @sureshr7484 4 месяца назад +1

    Bow is lengher that cute excellent girl

  • @balakrishnanperiyakaruppan9224
    @balakrishnanperiyakaruppan9224 3 месяца назад

    I see God via this girl

  • @kadambavanachannels3577
    @kadambavanachannels3577 4 месяца назад

    great baby god blessed baby

  • @AbhayanNchandran
    @AbhayanNchandran 4 месяца назад +2

    Super 🌹🌹🌹🌹🌹🌹

  • @deepuvasudevan6205
    @deepuvasudevan6205 3 месяца назад

    ❤️❤️

  • @suseeladevi6506
    @suseeladevi6506 4 месяца назад +1

    ❤❤❤

  • @harithaajit4387
    @harithaajit4387 Месяц назад

    🙏🙏🥰

  • @vijayendrans5999
    @vijayendrans5999 4 месяца назад

    വാതാപി ഗണപതിം ഭജേ😊ഹം * വായുഭഗവാനെയും ഗണപതിയെയും ഞാൻ ഭജിക്കുന്നു. '' !

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 4 месяца назад

    🙏🙏🙏സൂപ്പർ

  • @vijayanak1855
    @vijayanak1855 4 месяца назад +2

    Good performance

  • @lakshmikutti5307
    @lakshmikutti5307 Месяц назад

    🙏🙏🙏👍