ഒന്നും പറയാനില്ല | Nagumo Classical Violin Duet Gangamol | Nagumo Duet Gangamol -C.S Anuroop

Поделиться
HTML-код
  • Опубликовано: 14 фев 2024
  • ഒന്നും പറയാനില്ല | Nagumo Classical Violin Duet Gangamol | Nagumo Duet Gangamol -C.S Anuroop
    Nagumo classical violin duet gangamol on Violin Duet by Ganga Sasidharan With C.S.anuroop🎻 by Ganaga Sasidharan" is an exceptional rendition of the popular song thillana violin violin by the talented musician- Violin Ganga. nagumo duet gangamol - c.s anuroop In this captivating musical display - Ganga Sasidharan Violin Play Karimizhi Kuruvi - Ganga showcases her mastery over the violin- enchanting listeners with her soulful rendition.
    Follow Ganga Sasidharan on her musical journey as she continues to redefine the boundaries of violin music. Stay tuned for more extraordinary performances and melodious covers. Subscribe to her RUclips channel and hit the notification bell to never miss an update.
    GANGA VIOLIN VIDEO LINKS BELOW :
    ഞെട്ടിച്ച വായന | Ganamurthe Ganamurthe -Ganga Sasidharan | Violin Song Ganamurthe
    • Karimizhi Kuruvi - Vio...
    Vathapi Ganga Vismayam 🎻| Vathapi Ganga Nadavismayam 🎻| Violinist Ganga Sasidharan 🎻
    • Vathapi Ganga Vismayam...
    നിന്നുവിനാ നാമദെന്തു | Ninnuvina Violin Ganga Vismayam | Nninnuvina Ganga Vismayam
    • Karimizhi Kuruvi - Vio...
    Vathapi Ganga Nadavismayam 🎻| Vathapi Ganga Nadavismayam 🎻
    • Karimizhi Kuruvi - Vio...
    People Search Topics :
    ഒന്നും പറയാനില്ല
    nagumo classical violin duet gangamol
    nagumo duet gangamol - c.s anuroop
    nagumo classical violin gangamol
    nagumo classical violin ganga sasidharan
    ganga sasidharan violin
    ganga violin
    ganga violinist
    ganga nadavismayam violin cover
    ganga vismayam 🎻vathapi
    ganga violin nadavismayam violin
    nagumo violin duet gangamol
    nagumo violin cover gangamol
    nagumo violin cover ganga sasidharan
    nagumo duet gangamol
    ganga vismayam 🎻nagumo
    violin ganga sasidharan
    ganga violinist
    ganga sasidharan malappuram violinist
    ganga violin,ganga sasidharan violin
    ganga nadavismayam violin cover
    viral violinist ganga maruthamali mamanaiye
    violin ganga
    dhanashree thillana - agam
    mohanakalyani thillana
    dhanashree thillana veena
    sindhu bhairavi thillana violin
    brindavani thillana instrumental
    thillana instrumental fusion
    dhanashree thillana flute
    dhanashree thillana instrumental
    roopa revathi violin
    nagumo violin
    #NagumoClassicalViolinDuetGangamol #Nagumo #Nagumoviral
    #gangagviolin #gangaviolinist #gangasasidharanviolin #ganga #viralviolinaristganga #10yrsoldviolinist
    #thiruvallavallabhatemple
    #nagumolive #yatraschannel
    Yatras Channel is an ultimate Travel , Art , Entertaiment Channel
    / @yatraschannel
    #yatraschannel #yatras #Yathras
    please inform any subjects arond you, include this channel
    feel free to contact us
    wats app .9747248615 - mob.9447486159
    Thanks for watching Video @yatraschannel

Комментарии • 382

  • @lukosekadalikkattil7847
    @lukosekadalikkattil7847 5 месяцев назад +55

    സംഗീതം മോളുടെ മുഖത്ത് വിരിയുന്നത് കൂടി കാണുമ്പോൾ 🙏👏👏👏

  • @prameeshkumar2331
    @prameeshkumar2331 4 месяца назад +15

    വയലിൻ കാണുമ്പോൾ അതിൽ സംഗീത വിസ്മയം തീർത്ത ബാലുച്ചേട്ടനെയും നിഷ്കളങ്കമായ ആ ചിരിയും ആണ് ആദ്യം ഓർമ്മയിലേക്കോടിയെ ത്തുന്നത് 🙏..
    മോൾ സംഗീതത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു...👏👏👏👏

  • @sumadevitp6966
    @sumadevitp6966 4 месяца назад +17

    എത്ര കേട്ടാലും മതി വരൂല, മോള് വയലിൻ വായിക്കുന്നത്. ദൈവം കനിഞ്ഞു അനുഗ്രഹിച്ച ഒരു കലാകാരി 💚💚💚🥰🥰🥰

  • @dineshkrishna4102
    @dineshkrishna4102 4 месяца назад +14

    അഭിനന്ദനങ്ങൾ മോളു ഞാൻ ഇന്ന് കണ്ടു റിയലി ആയ്യിട്ട് നമ്മുട ക്ഷേത്രത്തിൽ കാസറഗോഡ് ദുർഗാപരമേശ്വേരി ക്ഷേത്രത്തിൽ ❤️❤️❤️🙏🙏🙏

  • @GopiGopi-gi7ic
    @GopiGopi-gi7ic 5 месяцев назад +60

    Ganga mole-Namikkunnu
    ഈ കുഞ്ഞു പ്രായത്തിൽ ഗുരുവിനോടൊപ്പം ഇത്രയും
    മികച്ച ഒരു പ്രകടനം കാഴ്ച വെക്ക്യാൻ കഴിയുന്നത് വാണിമാതാവിന്റെ അനുഗ്രവും, ഗുരുവിന്റെ അനുഗ്രഹവും വേണ്ടുവോളം
    കിട്ടിയിട്ടുണ്ട് എന്നതിന്റെ പ്രധാന തെളിവാണ് ഗംഗാമോളുടെ ഈ അസാധ്യ പ്രകടനം.
    God Bless you mol.
    ❤❤❤❤❤❤❤❤
    👌👌👌👌👌👌👌👌

    • @HariKumar-sv1rx
      @HariKumar-sv1rx 5 месяцев назад +3

      അസാധ്യം ദേവ കാടാക്ഷം സിങ്ങർ ഹരി 🙏തിരുവല്ലം 🙏

    • @isacjohn7329
      @isacjohn7329 5 месяцев назад

    • @annalekshmy6741
      @annalekshmy6741 5 месяцев назад +1

      Gurunadhaneyum moleyum Namikunnuu

    • @rajeevindeevaram5241
      @rajeevindeevaram5241 4 месяца назад

      Nib😂ha​@@HariKumar-sv1rx

    • @anilkumarp6455
      @anilkumarp6455 4 месяца назад

      👏👏👏♥️♥️♥️🙏🙏🙏👍

  • @user-zz7wu3wx2i
    @user-zz7wu3wx2i 2 месяца назад +6

    മോളെ ജെഗദ്ദീശ്വരൻ അനുഗ്രഹിക്കട്ടെ, ഗുരു അച്ചൻ അമ്മ ഇവരെ കാൾ കൂടുതൽ കെയർ ചെയുന്നുണ്ട് ആ ഗുരുവിനു ഒരു പ്രണാമം 🙏🏻🙏🏻

  • @ShajanKs-mg9xc
    @ShajanKs-mg9xc 5 месяцев назад +16

    ഗംഗ മോൾ ഈ കുഞ്ഞ് പ്രായത്തിൽ മോളുടെ ഹാർഡ് വർക്കിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല, മോളെ കുറിച്ച് അച്ഛനും അമ്മയ്ക്കും, ഗുരുവിനും എല്ലാം അഭിമാനിക്കാം, ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ഹാർഡ് വർക്ക്‌ ചെയ്യുന്നവർക്കേ ജീവിതത്തിൽ വിജയം ഉണ്ടാകു അത് മോൾക്ക്‌ പൂർണമായും ഉണ്ട്‌, എല്ലാവിധ ആശംസകളും 👏👏👏👏👌👌👌👌👍👍👍🥰🥰🥰❤❤❤

  • @Nasu1986
    @Nasu1986 5 месяцев назад +36

    മിടു മിടുക്കി🌹
    . മോളു ലോകത്തെ ഏറ്റവും പ്രേശസ്ത വയലിനിസ്റ്റു ആകും.. ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @melodyartist4092
    @melodyartist4092 5 месяцев назад +13

    ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും കഴിവുള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാത്ഥിക്കാം 🙏🙏🙏

  • @prasannakumarvk611
    @prasannakumarvk611 2 месяца назад +8

    കുഞ്ഞേ നിൻ്റെ നിഷ്കളങ്കമായ മുഖവും അതുല്യമായ സംഗീതവും വല്ലാത്തൊരു അനുഭൂതി തന്നെ '

  • @surendrannair6610
    @surendrannair6610 3 месяца назад +5

    ഈശ്വരൻ ഈ ഗുരുവിനും, ശിക്ഷ്യ ക്കും ദീർഘായുസ് നൽകട്ടെ എന്ന് ദൈവത്തോട് പ്രാത്ഥിക്കുന്നു ഈ പൊന്നുമോൾ ലോകം അറിയുന്ന പ്രശസ്ഥ വൈലിനിസ്റ്റ് ആയി നമ്മുടെ കേരളവും, ഭാരതവും അഭിമാനം കൊള്ളുന്ന ഒരു സമയം ഉണ്ടാകും എത്ര അഭിനന്ദിച്ചാലും മതിവരില്ല ഈ പ്രതിഭയുടെ മാതാപിതാക്കൾ അവരാണ് ഭാഗ്യം ചെയ്ത മാതാ പിതാക്കൾ❤❤❤❤🙏🙏🙏🙏🙏😘😘😘😘

  • @myilvaganana366
    @myilvaganana366 2 месяца назад +2

    இந்த ஞாணக்குழந்தை மேலும் சிறப்பாக உயர வாழ்த்துக்கள்
    இந்த குழந்தை ஞாணம்பெர உழைத்த குரு பெற்றோர் அனைவருக்கும்
    சங்கீத உலகம் நன்றி சொல்ல வேண்டியது
    நன்றி

  • @prrsiyer2983
    @prrsiyer2983 5 месяцев назад +9

    ഗംഗാ നദി പോലെ ഒഴുകി വരുന്ന വയലിൻ നാദം. എല്ലാ ആശംസകളും.

  • @suseeladevi6506
    @suseeladevi6506 5 месяцев назад +20

    ഗംഗക്കുട്ടി❣️❣️❣️❣️
    മോളുടെ ഗുരുവിനും നമസ്കാരങ്ങൾ🙏🏻🙏🏻

  • @gopalakrishnanbhagavathych1327
    @gopalakrishnanbhagavathych1327 5 месяцев назад +6

    ദൈവത്തിന്റെ ഒരു കരസ്പർശനം മോൾക്ക് കിട്ടിയിട്ടുണ്ടോ,ഉണ്ട്,ഗുരു വേണ്ടതൊക്കെ സഹായിക്കുന്നുണ്ട്,അത് കഠിനമാണെങ്കിലും ഭാവി സുരക്ഷിതം ആയിരിക്കും,2പേർക്കും അഭിനന്ദനങ്ങൾ

  • @63krishnan
    @63krishnan 8 дней назад

    ഗംഗാമോളെ സംഗീതത്തിൽ ശുദ്ധീകരിച്ച ഗുരുവിന് നമസ്കാരം

  • @user-ld2uo3jf9v
    @user-ld2uo3jf9v 4 месяца назад +4

    മോളെ നീയൊരു സംഗീതപത്കടലാവട്ടെ നിനക്കും നിന്റെ ഗുരുവിനും അഭിനന്ദനങ്ങൾ

  • @krishnasastri6740
    @krishnasastri6740 4 месяца назад +5

    Guru-sishya duet is superb. They are made for each other!

  • @bijusudarsanan7765
    @bijusudarsanan7765 2 месяца назад +2

    കരഞ്ഞു പോയി...17മിനിട്ട് കഴിഞ്ഞപ്പോൾ മോളുടെ പെർഫോമൻസ് ലെവൽ വേറെ ആണ്... മോളുടെ കൈ കഴക്കല്ലെന്ന് പ്രാർഥിച്ചു പോയി. ഞാൻ ദുബായ് ൽ നിന്നും ആണ്.. ആദ്യം ആയിട്ട് ആണ് കാണുന്നത്.. ഈശ്വരാനുഗ്രഹം വേണ്ടു വോളം ഉണ്ട്... ഭാഗ്യം ചെയ്ത മാതാ പിതാക്കൾ ആണ് നിങ്ങൾ ആരായാലും...

  • @aaha355
    @aaha355 5 месяцев назад +21

    ശീഷ്യ എത്രമാത്രം മികവ് കാണിക്കിന്നൊ അതിൻ്റെ മഹിമ ഗുരുവിനാണ് കിട്ടുന്നത്. ഈശ്വരോ രക്ഷതു :

  • @vrindakrishnan8509
    @vrindakrishnan8509 5 месяцев назад +8

    Big Salute to the great little girl...The legend....I see the soul of a great musician who plays so easily....who lives in this little girl... അവളുടെ പുഞ്ചിരി പോലും സംഗീതം പൊഴിക്കുന്ന പോലെ....

  • @premamv1186
    @premamv1186 5 месяцев назад +19

    പുണ്യമാണ് ഈ മോൾ .... ഗുരു ശരിക്കും ഒരുപാട് ഈ മോളുടെ ഉയർച്ചക്കായി പ്രയത്തിക്കുന്നുണ്ട്. ഗുരുവിനൊപ്പം വേദി പങ്കിട്ട് സംഗീതാർച്ചന നടത്താൻ കഴിഞ്ഞ മോൾ ഭാഗ്യവതിയാണ് 'ഗുരുവിനും ശിഷ്യക്കും അഭിനന്ദനങ്ങൾ🎈🎈🎈

    • @prabhakaranak6501
      @prabhakaranak6501 5 месяцев назад +1

      ,,, very talented girl and guru

    • @Hazel-vlogs
      @Hazel-vlogs 5 месяцев назад +3

      നല്ല ഒരു ഗുരുവിനെ കിട്ടുക.. അതാണ് ജീവിതം. അതു ആരായാലും 🙏

    • @RajeevKumar-qp8ik
      @RajeevKumar-qp8ik 3 месяца назад +1

      Excellent molu . Sir also.

  • @nandamishra4532
    @nandamishra4532 4 месяца назад +4

    Insatiable performance! Listening again & again & feel blessed to witness unbelievable reality made possible so majestically by a little girl ! 🙏🙏🙏💐💐💐

  • @boym80
    @boym80 5 месяцев назад +6

    അനുമന്ത്ര സ്ഥായിയിലുലും അത്യുചാസ്ഥയിലും violin മാത്രം.... മോൾ...

  • @Msantosh_6272
    @Msantosh_6272 2 месяца назад +2

    जिस गुरू जी के ऐसे शिष्य होंगे, उन्हें दुनिया की सारी संपत्ति मिल जायेगी। अक्षरसह, सही। निश्चित तौर पर भारत का एक महान कलाकार बनने की राह पर बेटी गंगा श्रीधरन। आप को हार्दिक शुभकामनाएं❤👍

  • @sobhanasatheesan2794
    @sobhanasatheesan2794 3 месяца назад +4

    അഭിനന്ദനങ്ങൾ ഗംഗ മോളേ❤🙏🌹

  • @user-cp6lq1hp5x
    @user-cp6lq1hp5x 5 месяцев назад +5

    ദൈവം കനിഞ്ഞനുഗ്രഹിച്ച കൂട്ടി. പുനർജ്ജന്മം ഉണ്ട് എന്നുള്ളതിന് വേറെ തെളിവ് ആവശ്യമില്ല.

  • @lekhavaman3112
    @lekhavaman3112 2 месяца назад +1

    ഈ അടുത്ത് ഞങ്ങളുടെ അമ്പലത്തിൽ മോളുടെ പരിപാടി കാണാൻ കഴിഞ്ഞു... എത്ര കേട്ടാലും, കണ്ടാലും മതിവരാത്ത പ്രകടനം. ഈശ്വരൻ അനുഗ്രഹിച്ചു തന്ന വരം. മോൾക്ക്‌ കലയിലും ജീവിതത്തിലും എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രതിഭയെ കണ്ടെത്തിയ ഗുരുവിനും പ്രണാമം 🙏🙏

    • @yatraschannel
      @yatraschannel  2 месяца назад

      ഏതു ക്ഷേത്രം ആണ്

  • @rejivt9133
    @rejivt9133 3 месяца назад +4

    ഭംഗി ആയിട്ടുണ്ട്
    ഗംഗ ക്കുട്ടീ ❤❤❤

  • @raagalayamchanel5435
    @raagalayamchanel5435 5 месяцев назад +5

    Wow... പറയാൻ വാക്കുകൾ ഇല്ല.. അസ്സലായിട്ടുണ്ട് 👌👌👌

  • @hemakrishnan3251
    @hemakrishnan3251 Месяц назад

    എത്ര മനോഹരമായിരുന്നു ഗുരുവിന്റെ കൂടെയുള്ള ഈ വായന 🙏..നേരിട്ട് കാണണം ഈ കുഞ്ഞിനെ ❤️

  • @divakaranmd7543
    @divakaranmd7543 5 месяцев назад +6

    ഈ മിടുക്കിയുടെ ഹൃദയത്തിൽ നിന്നാണ് നാദം ഉത്ഭവിക്കുന്നത് എന്ന് തോന്നും. എന്ത് അനായാസമായാണ് വായിക്കുന്നത്. ഒരായിരം അഭിവാദ്യങ്ങൾ.❤❤❤❤❤❤

  • @krishnanstandardflowandtem1363
    @krishnanstandardflowandtem1363 2 месяца назад +1

    Transformation of alapana to கீர்த்தனை is awesome. Mind blowing

  • @syamaunnikrishnan5631
    @syamaunnikrishnan5631 5 месяцев назад +4

    അത്ഭുതബാലിക.മുത്തിന് സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ. 🥰❤️

  • @gopalanvenkatachary6943
    @gopalanvenkatachary6943 22 дня назад +1

    Excellent. Very cute and lovely smile and expressions of this small girl. May god bless her, her parents, guru and troupe

  • @rameshk2007
    @rameshk2007 3 месяца назад +1

    ಎಷ್ಟು ನೋಡಿದರು.. ಕೇಳಿದರು ಸಾಲದು 👌👌👌👌🙏🙏💐💐

  • @raghukrishna9072
    @raghukrishna9072 4 месяца назад +4

    സൂപ്പർ നമിക്കുന്നു

  • @user-jk3lg7ki3l
    @user-jk3lg7ki3l 4 месяца назад +5

    നാളത്തെ ബാലഭാസ്കരൻ തന്നെ

  • @santhajanardanan7436
    @santhajanardanan7436 Месяц назад

    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ഈ മിടുക്കിയേ...

  • @Raji-kv7ku
    @Raji-kv7ku 5 месяцев назад +6

    സംഗീതം കൊണ്ട് വിസ്മയം തീർത്ത് രണ്ടു പേരും ❤️

  • @venugopalkaimal
    @venugopalkaimal 4 месяца назад +1

    ബാലുവിനെ ഓർത്തു പോകുന്നു. ഒരു ദുഃഖമായി ഇന്നും വേദനിപ്പിക്കുന്ന ഓർമകളായി.

  • @sailajaasokan4286
    @sailajaasokan4286 5 месяцев назад +3

    I am a big fan of Gangamol. She is really a blessed child. One day she will be known as the Goddess of Violin.❤❤❤

  • @user-ye4dn5tk3k
    @user-ye4dn5tk3k 2 месяца назад +1

    മോൾക്ക് ഈശ്വരൻ ആരോഗ്യവും ആയുസുംഅനുഗ്രഹിക്കട്ടെ

  • @rejivt9133
    @rejivt9133 3 месяца назад +3

    അടിപൊളി

  • @JayanBalakrishnan
    @JayanBalakrishnan 2 месяца назад +1

    Divine music flows from GANGA VIOLIN effortlessly with smart expressions happily enjoying the performance .Thanks to her GURU and parents who nurture this child prodigy as a great pride of India

  • @ambujammadhu6959
    @ambujammadhu6959 3 месяца назад +4

    ഇത്ര ചെറുപ്പത്തിൽ ഒക്കെ പഠിച്ചുലോ മിടുക്കി ആണ്‌ കലയോട് ഉള്ള ഡെഡിക്കേറ്റ് പറയാതെ വയ്യ മോൾ വലിയവർ വായിക്കുന്നതിനേക്കാളും സൂപ്പർ ആശാന്റെ കഴിവ് മോളേ ഇങ്ങനെ പഠിപ്പിക്കാനും സൂപ്പർ മോളു ചക്കര ഉമ്മ മോളു എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 5 месяцев назад +5

    Very talented Ganga you're parents are lucky to get a daughter like you God bless you🙏🙏🙏

  • @prasannanchampakara9697
    @prasannanchampakara9697 2 месяца назад +1

    ***... കല ഉണരട്ടെ... കാലം ഉണരട്ടെ...***... 👍🏻... അഭിനന്ദനങ്ങൾ... 🤗
    ...ആശംസകൾ...🥰...***

  • @gopalakrishnankurup9999
    @gopalakrishnankurup9999 5 месяцев назад +3

    I, attained 80 yrs, deeply distressed in her education in academic level in which the parents support is very vital. Requests to the parents of of this child prodigy to have extra care in her academic excellence in optimum level ??

  • @sukumarannair3588
    @sukumarannair3588 25 дней назад

    🙏🙏👌👏 ഗുരു മുൻവിധിയോട്.. എന്നാൽ മോൾക്ക് അതറിയാത്തുള്ള ഒരു പ്രശ്നവും ഇല്ല..🙏 🙏

  • @venugopal8086
    @venugopal8086 4 месяца назад +1

    Yende ponnu moley ninda staminade munilum violinil ninakulla skill inde munilum njangal yellavarum thorrtu yellamvalle eswaran ninaku thirka ayisum arokiamum nalgatey u r a 100% god blessed child born talented no words❤❤❤❤❤❤❤❤❤❤

  • @kalloorscaria4549
    @kalloorscaria4549 2 месяца назад

    നമിച്ചു മോളെ... ഒപ്പം നിന്റെ കഠിന പരിശ്രമവും... ദൈവം തന്ന വരദാനം ലോകം മുഴുവൻ എത്തട്ടെ... നൂറു നുറ് ആശംസകൾ 👍👍👍👍👋👋👋👋👋👋🙏🙏🙏🙏

  • @sureshmadathiparamb9926
    @sureshmadathiparamb9926 Месяц назад +3

    നിന്റെ മൂർദ്ധാവിൽ ഒരു ഉമ്മ നല്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ പൊന്നുമോളേ..... കണ്ണുകൾ ഈറനണിയുന്നു !

  • @Carzybangten2.0
    @Carzybangten2.0 2 месяца назад +1

    സൂപ്പർ ഒന്നും പറയാനില്ല

  • @purushothamankpkannan1517
    @purushothamankpkannan1517 5 месяцев назад +2

    ഗുരുനാഥനോട് ഒരപേക്ഷയുണ്ട് ചെറിയ മോളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്. സംഗതിയൊക്കെ ഗംഭീരമായി.നമസ്കാരം

  • @NareshNaresh-or5cx
    @NareshNaresh-or5cx 5 месяцев назад +2

    Love from Hyderabad especially for that legend Little one❤❤❤🙏🙏

  • @kpcspillai8430
    @kpcspillai8430 4 месяца назад +1

    I am confident that Gangamol is going to be a future Kunnakkudi Vydyanathan. God bless her.

  • @shereefmoidu3510
    @shereefmoidu3510 3 месяца назад +1

    ഒരു രക്ഷയുമില്ലാത്ത performance

  • @balasubramaniannatarajan9299
    @balasubramaniannatarajan9299 Месяц назад

    Saraswathi kadaksham 🙏🙏
    What a wonderful rendering. No words to praise her efforts

  • @selvappriyaabhavaanee117
    @selvappriyaabhavaanee117 5 месяцев назад +5

    Aahaa!
    Our very beloved "Nagumomu Ganaleni - - !"
    These tiny fingers showering forth those intricate "Swaram" afater "Swaram" with so much fluency and absorption!!
    It is really heartening to see very young children making very fabulous renditions on everything that is "Saasthreeya Isai!"
    We came all along from Laalkudiyaar, Kunnakkudiyaar, Maali, Ramani, MS, Chembai, Maharaajauram Sandhaanam and the other hundreds of stalwarts in "Saasthreeya Karnaataka Isai".
    After them the last generation youth were gobbled up by Cinema and Western Noisics.
    Then, the sprouting began with Prodigical Children as if they were continuing the past Stalwart Generation in this decade!!
    We were so much blessed with Saraswathi Kadaatcham!!
    Greetings Dear our Gangaa Sasidharam!
    Thanks a lot for immersing us again in "Nagumomu!"
    Dear Sir, Shree. Anuroop, you are so dedicated in bringing forth the talent inside Selvi. Gangaa Sasidharan!
    A Nobel Deed indeed!
    Thank You very much Sir!

  • @vasudevanthirumalaivinjamo1534
    @vasudevanthirumalaivinjamo1534 15 дней назад

    You are our Lord Krishna, Guruvayoorappan, Pandarinathan, etc, etc., பேரருளாளன் வரதன் உன்னை காத்தருள்வான்!!

  • @chandrankolothodika9584
    @chandrankolothodika9584 5 месяцев назад +2

    Oh my God,so gifted, let the God allow her to conquer the music world ❤❤❤

  • @Msantosh_6272
    @Msantosh_6272 5 месяцев назад +2

    इस बच्ची की जितनी भी सराहना की जाय कम है।बेहतरीन👍❤

  • @praseethasidharth3905
    @praseethasidharth3905 5 месяцев назад +4

    Sapasa creations ന്റെ വീഡിയോയിലൂടെ കുടുംബത്തെ പരിചയപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ കണ്ടതെ ഉള്ളു. കൂടെ ഇതും കൂടി ആയപ്പോൾ ആരാധന കൂടി. ഗുരുവിനും ശിഷ്യയ്ക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @user-zz5mr1iv9h
    @user-zz5mr1iv9h 5 месяцев назад +9

    ഗുരുവും ശിഷ്യയും തകർത്തു 🥰❤️😍❤️👍

  • @srimathivijayakumar4606
    @srimathivijayakumar4606 5 месяцев назад +4

    Great achievement.... God bless... You.. Ganga.... ❤

  • @rajeshkumar-jp9sm
    @rajeshkumar-jp9sm 3 месяца назад +1

    May God shower all blessings on mol throughout her life

  • @vijayalakshmiajith
    @vijayalakshmiajith 4 месяца назад +1

    Such a great teacher- student combination ❤. May God bless both🙏

  • @purushothamannair2490
    @purushothamannair2490 5 месяцев назад +3

    May the blessings of SRI PARVATI Always with her.

  • @lakshmimani3841
    @lakshmimani3841 5 месяцев назад +5

    Gangakutty. God bless you❤

  • @rameshg7357
    @rameshg7357 5 месяцев назад +3

    Awesome rendition and adept in the music, excellent gifted child Great future. ❤

  • @sidharthsuresh333
    @sidharthsuresh333 Месяц назад

    Top singeril kandayirunnu🙏🙏🙏🙏🙏🙇🙇🙇🙇

  • @reghunathank4309
    @reghunathank4309 5 месяцев назад +4

    ഭഗവാൻ സദാ കൂടെ യൂണ്ടാകട്ടെ❤

  • @vijayakrishnan9792
    @vijayakrishnan9792 5 месяцев назад +3

    🕉🌹🙏OOAM NAMOA NARAYANAYA, OOAM NAMOA BAGAVATHAY VASUDHAYVAYA🕉🌹🙏🙏🙏. GANGA PARAYUVAN VAKUKALILLA. .❤SUPER .

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 5 месяцев назад +5

    വടക്കേക്കര പുതിയകാവ് ( paravur ) അമ്പലത്തിൽ 25-2-2024 വൈകീട്ട് 7 മണിക്ക് ഈ കുട്ടിയുടെ പ്രോഗ്രാം ഉണ്ട്‌..
    All are welcome to this programme.

    • @akhils4765
      @akhils4765 5 месяцев назад

      Contact number please

  • @raghunair8552
    @raghunair8552 5 месяцев назад +4

    Prodigious performance! Great!

  • @sreematha4512
    @sreematha4512 5 месяцев назад +3

    Good Future Fine performance Asirvadam God Bless you both

  • @varghesethomas3519
    @varghesethomas3519 2 месяца назад

    എന്നും നന്മകൾ ഉണ്ടാകട്ടെ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prakashrao8993
    @prakashrao8993 5 месяцев назад +4

    ❤❤❤ super. God bless

  • @chandranmp832
    @chandranmp832 5 месяцев назад +2

    ഗംഗ മോൾ ഒരു പുണ്യം.ആശംസകൾ

  • @valsalavasudevan6749
    @valsalavasudevan6749 5 месяцев назад +3

    Parayan vakkukalilla. God bless umy child.

  • @johnmathews6723
    @johnmathews6723 5 месяцев назад +1

    മനോഹരം !
    അഭിനന്ദനങ്ങൾ !!!

  • @unnikrishnannair7125
    @unnikrishnannair7125 5 месяцев назад

    സൂപ്പർ അടിപൊളി മോളെ ഒന്നും പറയാനില്ല കേട്ട് മതിവരുന്നില്ല 🙋‍♂️

  • @bosenc4868
    @bosenc4868 5 месяцев назад

    ദൈവത്തിനൊത്ത ഗുരുവും അനുഗ്രഹീതയായ ഗംഗ മോളും. സ്വരരാഗ ഗംഗാ പ്രവാഹം. ❤

  • @Ravikumar-iy4uh
    @Ravikumar-iy4uh 5 месяцев назад +3

    Wanderful performance

  • @suseelaramakrishnan2143
    @suseelaramakrishnan2143 5 месяцев назад +1

    ചക്കരെ വളരെ ഗംഭീരം 🎉ഭഗവാൻ അനുഗ്രഹിക്കട്ടെ ❤😘

  • @sureshkkammath1254
    @sureshkkammath1254 4 месяца назад +1

    Fantastic God bless you 🎉🎉

  • @retnae.k.8153
    @retnae.k.8153 5 месяцев назад

    ❤😊❤ ഗംഗക്കുട്ടി, ചക്കരെ.. Excellent performance with Giru...superb God bless you.....

  • @jalajavg8346
    @jalajavg8346 4 месяца назад +1

    മിടുക്കി 👍🙏🙏

  • @anradhakrishnan3860
    @anradhakrishnan3860 5 месяцев назад

    Gangamol you are par excellence and beyond any words.may God bless you to reach dizzy heights in the days to come.

  • @ManivannanR-tl8wt
    @ManivannanR-tl8wt Месяц назад

    Super performance God's grace

  • @bahuleyanayyode474
    @bahuleyanayyode474 5 месяцев назад

    Fabulous ഗംഗാമോൾ 🙏.

  • @vishwarupchakravarty5410
    @vishwarupchakravarty5410 День назад

    My Shashtanga Pranam to Devi Maha Saraswati

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 3 месяца назад +1

    Well done 💯 .

  • @user-lh5qn3fw3f
    @user-lh5qn3fw3f 2 месяца назад

    CONGRATULATIONS
    MOLU ❤❤❤❤❤
    God bless you

  • @srinivasakubanooraya5121
    @srinivasakubanooraya5121 5 месяцев назад +2

    Gana Saraswati with Guru.good performance

  • @stanleysmith3831
    @stanleysmith3831 4 месяца назад

    Simply superb by this little girl. Nobody can challenge her, not even Chitti Babu. Lalgudi Jayaraman, Kunnakkudi ~ Stanley Smith, USA

  • @unnikrishnanpallotu9005
    @unnikrishnanpallotu9005 5 месяцев назад +1

    Simply superb

  • @seethalakshmi2262
    @seethalakshmi2262 5 месяцев назад +1

    Wav excellent n cute baby n jenious guru

  • @venkatsubramaniankavasseri8310
    @venkatsubramaniankavasseri8310 Месяц назад

    Gids blessings no words to tell great that proud to him