Sancharam | By Santhosh George Kulangara | Timor 01 | Safari TV

Поделиться
HTML-код
  • Опубликовано: 18 май 2024
  • Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 125

  • @user-vc1ur3rp1o
    @user-vc1ur3rp1o 18 дней назад +3

    2008 തൊട്ട് 2011 വരെ ഞാൻ ഈസ്റ്റ്‌ തിമോർ ഓഫ്‌ഷോർ ഓയിൽ ഫീൽഡിൽ ജോലിചെയ്തിരുന്നു. ബാലിയിൽ ഒരു ദിവസം താമസിച്ച്, അടുത്ത് ദിവസം ഈസ്റ്റ്‌ തിമോർ പോകും. ഇത് കാണുമ്പോൾ പണ്ട് പോയകാലം ഓർമവരുന്നു.

  • @user-wm8lg2vz2b
    @user-wm8lg2vz2b 22 дня назад +6

    ബാലി എന്ന് കേട്ടാൽ SKപൊറ്റക്കാടിനേ ഓർമ്മവരുന്നു...

  • @THELONETRAVELER
    @THELONETRAVELER 23 дня назад +19

    എന്റെ ബാലീ യാത്രക്ക് പ്രേചോദനം ആയത് താങ്കളുടെ 2019 ലെ വീഡിയോ ആണ്.
    പക്ഷെ അതിനു ശേഷം ഞാൻ ഇതു വരെ ഇന്തോനേഷ്യ 8 തവണ സന്ദർശിച്ചു. ഇനി ജൂണിൽ അടുത്ത ജാവ യാത്ര ഉണ്ട്.
    വളരെ നന്ദി ഉണ്ട് താങ്കളുടെ 2019 ലെ ബാലി വീഡിയോക്ക്

    • @sanketrawale8447
      @sanketrawale8447 20 дней назад +1

      ആ ബാലി episodes കണ്ട് വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു ആ കൊച്ചു രാജ്യത്തോട്. നല്ല സംസ്കാരമാണ് ബാലിദ്വീപിലെ ജനങ്ങളുടെത്.👍👍

  • @somankarad5826
    @somankarad5826 24 дня назад +28

    എന്ത് വൃത്തിയുള്ള സ്ഥലങ്ങൾ അത്ഭുതം തന്നെ. നമ്മുടെ നാട് മാലിന്യങ്ങളുടെ ശവപ്പറമ്പ്

  • @jayachandran.a
    @jayachandran.a 2 дня назад +1

    Punnen's rendition has matured and falls gracefully into our ears.

  • @user-vc1ur3rp1o
    @user-vc1ur3rp1o 18 дней назад +3

    2008 to 2011 വരെ എല്ലാം മാസവും കുത്താ ബീച്ചിന് അടുത്തുള്ള ഹോട്ടൽ രാമ ബീച്ച് താമസിക്കാറ്.ഈസ്റ്റ്‌ തിമോറിൽ ഓഫ്‌ഷോർ റിഗിൽ ജോലിചെയ്തിരുന്നു. കാലത്ത് 11 മണിക്ക് ശേഷം ബാലിയിൽ നിന്ന് ഈസ്റ്റ്‌ തിമോർ ദിലി എയർ പോർട്ടിലേക്ക് ഫ്ലൈറ്റ് ഇല്ലായിരുന്നു. ഒരു ദിവസം ബാലിയിൽ ഹോട്ടലിൽ സ്റ്റേ ചെയ്ത്, അടുത്ത ദിവസം ഈസ്റ്റ്‌ തിമോർലിക്ക് പോകാറുള്ളത്.നല്ല മനുഷ്യർ, വളരെ വൃത്തിഉള്ള സ്ഥലങ്ങൾ.

    • @thanoossoul
      @thanoossoul 18 дней назад

      ഇന്തോനേഷ്യൻ ആണ് ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ഏകദേശം എട്ടു തവണ east Timor സന്ദർശിക്കാൻ ഭാഗ്യമുണ്ടായി.. നല്ല സ്ഥലങ്ങൾ എല്ലായിടത്തും ഇല്ല എന്നിരുന്നാലും ,നല്ല മനുഷ്യന്മാർ ആണ് അവിടെ.. കൂടാതെ അവരുടെ കത്തോലിക്കാ സംസ്കാരവും ഗോത്ര സംസ്കാരം കൂടി കലർന്ന നല്ലൊരു സംസ്കാരം ആണ് അവിടെ❤

    • @user-vc1ur3rp1o
      @user-vc1ur3rp1o 18 дней назад

      പെന്തുകൊസ്തുക്കാർ ആണ് കൂടുതലും എന്ന് തോന്നുന്നു. ദിലി എയർപോർട്ടിന് വലിയ മാറ്റം കാണുന്നില്ല. റോഡ് നന്നായിട്ടുണ്ട്.

  • @harikudla2001
    @harikudla2001 23 дня назад +2

    ഒരിക്കൽക്കൂടി സഞ്ചാരി ഡയറികുറുപ്പ് വഴി അൻഡാർട്ടിക യാത്രയുടെ വിശേഷം കേൾക്കാൻ ആഗ്രഹമുണ്ട്.. സന്തോഷേട്ടനിലേക്ക് എൻ്റെയാഗ്രഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നു ..... ആ പെൻഗിനും ധ്രുവക്കരടിയും അവിടത്തെ പോസ്റ്റ് ഓഫീസും ... അതൊരു അത്ഭുതം തന്നെയാണ് .... ഓരോ അവതരണത്തിലൂടെയും ഞാനും യാത്രപോകുന്നുണ്ട് .... അങ്ങയുടെ വിശദീകരണം ... അതൊരു വാക്കിലൂടെ വർണിക്കാവുന്നതിലും എത്രയോ മടങ്ങപ്പുറമാണ് ....
    കുറച്ചുയാത്രകൾ യാഥാർഥ്യമാക്കാൻ പറ്റി .....ഇനി ഒരാഗ്രഹമുണ്ട് എനിക്ക് ഒരുപാടുവർഷമായി അതിനുപുറകേ .....നോർത്ത്പോളിൽ പോകാൻ ഞാൻ പലപ്പോഴായി ശ്രമിക്കുന്നു .... ചിലവും മറ്റും കൂടുതലായതുകൊണ്ട് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സാധിക്കും എന്നെങ്കിലും എന്ന വിശ്വാസത്തോടെ ...

  • @shajudheens2992
    @shajudheens2992 24 дня назад +10

    East Timor new country added to Sancharam ❤❤❤❤❤❤ SGK

  • @omanaroy1635
    @omanaroy1635 24 дня назад +6

    വളരെ നല്ല വിവരണം. നന്ദി സാർ

  • @sudhik2222
    @sudhik2222 24 дня назад +40

    SGK Sir alle athin Voice Koduthath Safaritvchannel il?😢

    • @tssidharth43
      @tssidharth43 24 дня назад +4

      Yes😢

    • @pault.v.4889
      @pault.v.4889 24 дня назад +6

      ഇത് അദ്ദേഹമല്ല. അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദമല്ലേ നാം കേൾക്കുന്നത്? യുടുവിൽ പീറ്ററാകാം. ചാനലിൽ SGK തന്നെയായിരുന്നു.

    • @tssidharth43
      @tssidharth43 24 дня назад +2

      @@pault.v.4889 Channel il SGK aayirunnu Voice koduthath

    • @pault.v.4889
      @pault.v.4889 24 дня назад +1

      Safari channel. അതുതന്നെയാണ് ഞാനും പറഞ്ഞത്.

    • @trend562
      @trend562 24 дня назад +3

      Athinu thaan enthina karayunnath🙄

  • @anoopkumar-qp7vm
    @anoopkumar-qp7vm 24 дня назад +8

    2024 april 6th saturday....journey date @6:04 sec.♥♥♥....new country

  • @artist6049
    @artist6049 24 дня назад +12

    ആഹഹാ.. ബാലി...❤

  • @Karthi87898
    @Karthi87898 24 дня назад +2

    സഞ്ചാരം ❤️🙏🏻

  • @thanoossoul
    @thanoossoul 24 дня назад +36

    ഞാൻ ഇന്തോനേഷ്യൻ ജോലി ചെയ്യുന്നത് കാരണം ഒത്തിരി തവണ east Timor [timor leste]ലേക്ക് യാത്രചെയ്യാൻ സാധിച്ചിട്ടുണ്ട്... വ്യത്യസ്തമായ ഭൂപ്രകൃതികൾ വ്യത്യസ്തമായ ഗോത്ര ആചാരങ്ങളും കത്തോലിക്കാ മതവും പോർച്ചുഗീസ് പാരമ്പര്യവും കൂടിച്ചേർന്ന സംസ്കാരം ആണ് ഇവരുടെ അത്.. ഇവരുടെ പേരുകളെല്ലാം പോർച്ചുഗീസ് ഭാഷയുമായി വളരെ സാമ്യമുണ്ട് tetun പ്രധാന ഭാഷ എങ്കിലും bahasa indonesia ,പോർച്ചുഗീസ് ഭാഷ ഒരു സംസാരിക്കും..
    കാരണം പണ്ട് പോർച്ചുഗീസ് കോളനിയായിരുന്നു പിന്നീട് indonesia അധിനിവേശവും .. തലസ്ഥാനമായ dili യിൽ സ്ഥിതിചെയ്യുന്ന Cristo rei [ statue of jesus]famous ആണ് & mt ramelau[ highest peak] ഇതു ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും ആത്മീയ കേന്ദ്രവുമാണ് .. കൂടാതെ ഇവരുടെ പ്രസിഡൻറ് സമാധാനത്തിനുള്ള നോബൽ പ്രൈസ് വാങ്ങിയിട്ടുണ്ട് .. ശാരീരിക പ്രകൃതി സൗത്ത് ഇന്ത്യൻ or ലാറ്റിൻ രാജ്യങ്ങളുമായി സാമ്യത ഉണ്ട്..
    Greetings from Sumatra ❤

    • @akshithcp4932
      @akshithcp4932 24 дня назад +1

      Dutch?

    • @thanoossoul
      @thanoossoul 24 дня назад

      @@akshithcp4932 അത് west timor ആയിരുന്നു

  • @geethanambudri5886
    @geethanambudri5886 24 дня назад +3

    ബാലി ❤

  • @prahladvarkkalaa243
    @prahladvarkkalaa243 24 дня назад

    സഞ്ചാരം ❤️

  • @traveldicebyantonydonbosco854
    @traveldicebyantonydonbosco854 5 дней назад

    Whenever I seen Sancharam episodes it feels like I'm also traveling on his episodes that much awesome videos by Geroge Sir.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 24 дня назад +1

    പുതിയ രാജ്യം 👍👍👍

  • @indiraep6618
    @indiraep6618 24 дня назад +8

    ഞാൻ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ബാലി ആണ്.❤

  • @gopakumarpunalur982
    @gopakumarpunalur982 24 дня назад

    പുതിയ രാജ്യം..❤

  • @tonyjohn2529
    @tonyjohn2529 3 дня назад

    Thanks dear SGK and Team safari T.v.🙏🌸✌🌻👍🎂

  • @aryaharshan7997
    @aryaharshan7997 23 дня назад +2

    Nala quality und video.❤❤.mattu RUclips channel kanit ithu kanumbo nala telicham

  • @mohennarayen7158
    @mohennarayen7158 24 дня назад +1

    To know world follow safari TV 🎉..moves ahead 🌹🌹🌹🙏

  • @arunnjose8123
    @arunnjose8123 23 дня назад

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @deepumurukesh5909
    @deepumurukesh5909 24 дня назад +4

    Good morning

  • @coldwar3011
    @coldwar3011 22 дня назад

    Super episode , oru Airportilude yatra cheytha sugam
    22 May 24

  • @indian6346
    @indian6346 24 дня назад

    സന്തോഷ്‌ സർ സ്പീക്കിംഗ്

  • @kshivadas8319
    @kshivadas8319 24 дня назад

    Very good 😊

  • @akhilvijayan135
    @akhilvijayan135 24 дня назад +2

    ❤❤

  • @ajitharakesh3515
    @ajitharakesh3515 24 дня назад

    Sgk ❤️❤️

  • @hemands4690
    @hemands4690 19 дней назад

    Bali oke ethra well cleaned and professional anu 🎉👏👏👌

  • @syamdas2346
    @syamdas2346 24 дня назад +3

    Can you please give the total budget for each journey...

  • @arunkrishnan7805
    @arunkrishnan7805 23 дня назад

    Sir good

  • @Tramptraveller
    @Tramptraveller 24 дня назад

    ❤❤❤❤❤❤

  • @shibinom9736
    @shibinom9736 24 дня назад +1

    💞💞 S G K 💖💝👏👍

  • @user-ss9tx1wn3h
    @user-ss9tx1wn3h 24 дня назад

    😍😍😍

  • @aneesh6108
    @aneesh6108 24 дня назад

    ❤❤❤❤❤

  • @india3146
    @india3146 24 дня назад

    🇹🇱 East Timor ❤

  • @kavyaammu7488
    @kavyaammu7488 24 дня назад

    ❤️

  • @noushad2777
    @noushad2777 24 дня назад

    👍👍👍

  • @rameshtimor7011
    @rameshtimor7011 23 дня назад

    I'm waiting this episode
    From TIMOR ❤🇹🇱

    • @user-vc1ur3rp1o
      @user-vc1ur3rp1o 19 дней назад

      Dili

    • @user-vc1ur3rp1o
      @user-vc1ur3rp1o 18 дней назад

      2008 to 2011 Iam working east Timor offshore oil Field. Bali to timor(Dili Air port). That time from bali merpathy air lines only going to Dili.

  • @saleeshsunny2951
    @saleeshsunny2951 24 дня назад

    🥰👍

  • @unnikrishnanab4799
    @unnikrishnanab4799 24 дня назад +9

    Safari tv ലഹരി ആണ്

    • @luxury-bossman
      @luxury-bossman 24 дня назад +4

      Andiyanu

    • @army12360anoop
      @army12360anoop 24 дня назад +8

      ആരുടെ നിൻ്റെ അപ്പൻ്റെയോ?​@@luxury-bossman

    • @neo3823
      @neo3823 24 дня назад +5

      @@luxury-bossmanMata mandan teams 😂

  • @najimibrahim6195
    @najimibrahim6195 23 дня назад

    ❤❤❤

  • @lekshmiappukuttan108
    @lekshmiappukuttan108 24 дня назад

    👍👌👏👏👏

  • @Indiaworldpower436
    @Indiaworldpower436 24 дня назад

    💕👍

  • @augustinekj9765
    @augustinekj9765 24 дня назад

    👍✋

  • @mohamedshihab5808
    @mohamedshihab5808 24 дня назад

    👌👌👌👌❤️❤️❤️❤️

  • @sanjithkrishna3638
    @sanjithkrishna3638 15 дней назад +1

    Viva Timor-Leste

  • @rahulrajkb9225
    @rahulrajkb9225 24 дня назад

    😮

  • @jayachandran.a
    @jayachandran.a 2 дня назад +1

    This journey was made in April 2024. His latest. 🎉

  • @aiswaryauk3343
    @aiswaryauk3343 7 дней назад

    Njin kandda sancharam kazhchagalill ..povn agrahicha place...

  • @onwardssignature
    @onwardssignature 22 дня назад

    👍

  • @rbkarankaran7217
    @rbkarankaran7217 2 дня назад

    💌💌💌💌

  • @Saji202124
    @Saji202124 24 дня назад

    Dubail terminal 2vil aero bridge illa sgk..bus thanneyanu..1il und

  • @arunbthomas5741
    @arunbthomas5741 23 дня назад +2

    ❤❤ബലിക്കാർ ടൂറിസ്സത്തിൽ നിന്ന് ക്യാഷ്‌ ഉണ്ടാകുന്നത് മലയാളികൾ കണ്ട് പഠിക്കണം

  • @godrayittarktm6819
    @godrayittarktm6819 24 дня назад

    ഞാൻ പോയിട്ടുണ്ട്

  • @sanjaypp3844
    @sanjaypp3844 23 дня назад

    💓💓💓💓💓💓💓💓💓💓

  • @sherlyjoy9252
    @sherlyjoy9252 24 дня назад

    Safari channel il SGK Sirnte voice

  • @ARNMedia-in
    @ARNMedia-in 22 дня назад +4

    ഏഷ്യയിൽ ഇത്രയും സുന്ദരമായ സ്ഥലവും ഫ്രണ്ട്ലി ആയ ജനങ്ങളും എന്നാൽ അവരുടെ കൾച്ചർ മുറുകെ പിടിക്കുന്നവരും ഞാൻ ബാലിയിൽ ആണ് കണ്ടത്. 'ഈ ഹോട്ടലിന് എതിർവശം ബീച്ച് ആണ്. 13 ദിവസം ബാലിയിൽ നിന്നപ്പോൾ കൂടുതലും കുട്ട ബീച്ചിൽ ആയിരുന്നു വന്നിരുന്നത്. ലോകത്തിലെ സർഫിങ്ങ് കേന്ദ്രങ്ങളിൽ ഒരു പ്രധാനപ്പെട്ട ക്രേന്രമാണ് കുട്ട ബീച്ച്. പിന്നെ ഉളു വട്ടു , ഡയമണ്ട് ബീച്ച് ഒക്കെ ഉണ്ട്. ബീച്ച് ടൂറിസം എന്താണെന്ന് കുട്ട ബീച്ചിൽ പോയി പഠിക്കണം. അവിടെ വിൽക്കാൻ വെച്ചിരുക്കുന്ന ഒരു സാധനത്തിൻ്റെ വില ചോദിച്ചിട്ട് വേടിച്ചില്ലെങ്കിൽ പോലും അവർ നമ്മളെ സന്തോഷത്തോടെ യാത്രയാക്കുകയുള്ളു. കാരണം അവന് അറിയാ യാം നമ്മൾ നാളെയും ചെല്ലും എന്ന്.. കുട്ട ബീച്ചിൽ തന്നെ ആണ് സുനാമിയിലും തകരാതെ നിന്ന അർജുനൻ്റെ പ്രതിമയുള്ളത്. ഇന്ന് അത് സുനാമി സ്മാരകമാണ്. സുനാമി തിരമാലകൾ തെങ്ങിന് മുകളിൽ കൂടി വീശിയടിക്കുന്ന ദൃശ്യങ്ങൾ 20 വർഷം മുൻപ് എല്ലാ ചാനലുകളിലൂ കാണിച്ചിരുന്നു. അത് കുട്ട ബീച്ചിൽ അർജുനൻ്റെ പ്രതിമയുടെ അടുത്ത് നിന്നുള്ളതായിരുന്നു.

  • @MANOJ.CALICUT1992
    @MANOJ.CALICUT1992 19 дней назад

    Alberobello village video ചെയ്തിട്ടുണ്ടോ

  • @9165arun
    @9165arun 23 дня назад

    Kuala lumbur Airport terminal to terminal 2018 il Train il transfer undayirunnallo 🤔

  • @user-ud9gh7cf6q
    @user-ud9gh7cf6q 21 день назад

    ഞങ്ങടെ ഇവിടെ വയനാട് ഒരു കുട്ട ഉണ്ട്..കർണാടക ബോർഡർ..അത് ഒരു കോട്ട പോലെ ആണ് ഉള്ളത്

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 24 дня назад

    അദ്യമായി SKG യെ
    തൻ്റെ വീഡിയോയിൽ കാണിച്ചു,
    Best wishes...
    Love from Kozhikode 💖💕

    • @pault.v.4889
      @pault.v.4889 24 дня назад +1

      ഒരു യൂറോപ്പൃൻ ടൂറിൽ France നിന്ന് ഒരു ജോണിയും കൂട്ടുകാരനും (Male Nurses) മാറി മാറി drive ചെയ്ത് Waterloo വഴി Belgium വന്ന ആ ടൂറിലും ഇടക്കിടക്ക് അദ്ദേഹത്തിന്റെ കമന്ററി കേൾക്കാം അദ്ദേഹത്തെ കാണുകയും ചെയ്യുമായിരുന്നു.

    • @rajeevjacob532
      @rajeevjacob532 24 дня назад +2

      ആദ്യമായി അല്ല..ഒരുപാട് കാണിച്ചിട്ടുണ്ട്

    • @naijusalam
      @naijusalam 24 дня назад +1

      ആദ്യമായല്ല വാഴേ 😁😁😁😁😁

  • @subashaus
    @subashaus 21 день назад +1

    I love Bali. I miss that beautiful place... ❤
    Kerala authority should learn how to preserve tourist places & promote kerala tourism. Just BALI tourism revenue is big.

  • @balamuruganramakrishna9481
    @balamuruganramakrishna9481 24 дня назад

    When will the next part appear

  • @harilalkarutheril6469
    @harilalkarutheril6469 23 дня назад

    Dr.SS.ലാൽ ന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡുകളിൽ കേട്ട് അറിഞ്ഞ ടിമോർ....

  • @joshyjosh5644
    @joshyjosh5644 23 дня назад

    Hai

  • @sajikumarsarathysarathy7230
    @sajikumarsarathysarathy7230 24 дня назад

    Which camera??

  • @vnathkp1989
    @vnathkp1989 8 дней назад

    Sancharathil eni Santosh Sir thanne voice over koduthukoode ...

  • @Human_being-
    @Human_being- 24 дня назад +2

    AI sound effect 8 Marks out of 10

  • @abineliaskurian6981
    @abineliaskurian6981 24 дня назад +1

    samsara shyliyil varuthiya mattam nannayi enn thonnunillaa..

  • @neos967
    @neos967 22 дня назад

    Can you record in own sound SGK? Please 🙏

  • @athul7545
    @athul7545 24 дня назад

    Kerala story series??

  • @mm.creations33
    @mm.creations33 23 дня назад +1

    Naration mariyo

  • @royverghese7014
    @royverghese7014 24 дня назад

    Ee lounch kalil boarding pass kanichal free ano?Atho paid aano?

  • @Explorewithsebin
    @Explorewithsebin 24 дня назад +1

    ന്യൂ വീഡിയോസ് ആണ് ഏപ്രിൽ ആണ് പോയത്

  • @Vithurakkaran
    @Vithurakkaran 14 дней назад

    sambhashanathil entho panthikedu

  • @jayachandran.a
    @jayachandran.a 2 дня назад +1

    The air hostesses of Malaysian and Singapore Airlines wear Sarong Kebaya, the traditional dress of their country. It is a very attractive attire that makes them look sexy and seductive. No wonder SGK liked it.

  • @godrayittarktm6819
    @godrayittarktm6819 24 дня назад +1

    സൗണ്ട് മാറിയല്ലോ

  • @ummerummu140
    @ummerummu140 23 дня назад

    കുടകിലും ഉണ്ട് ഒരു കുട്ട

  • @pault.v.4889
    @pault.v.4889 24 дня назад

    1950 ാം episode മുതൽ.

  • @vs4sudheesh
    @vs4sudheesh 24 дня назад

    Kerala fully Tourist destnation Area.But we are not use the opportunities

  • @STORYTaylorXx
    @STORYTaylorXx 24 дня назад +6

    thumbnail വളരെ മോശം ക്വാളിറ്റി ആണ്.

  • @mhd8166
    @mhd8166 23 дня назад

    Voice 😢

  • @aju__tm
    @aju__tm 24 дня назад +2

    Script writer maariyo enn doubt

  • @keralanaturelover196
    @keralanaturelover196 23 дня назад +2

    Bali Hinduism and so people never go outside Bali😂😂😂😂

  • @nice-xy8ey
    @nice-xy8ey 18 дней назад

    ഇതൊക്കെ ഇത് വർഷമാണ് ഷോട്ട് ചെയ്തത്

  • @WorldOfDevarajan-bv5sd
    @WorldOfDevarajan-bv5sd 24 дня назад

    വിവരണം കുറച്ചുകൂടി മയമായിട്ടുണ്ട്. ഇങ്ങനെയാണ് നല്ലത്.

  • @arunlal7272
    @arunlal7272 22 дня назад

    അന്യ നാട്ടിൽ പോയി ജോലിചെയ്യുന്ന പ്രവാസികൾ അല്ല
    🤭

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 24 дня назад +1

    പുതിയ ശബ്ദം ഒരു രസമില്ല

  • @SajeevCR
    @SajeevCR 20 дней назад

    സർ, അങ്ങ് കേരളത്തിന്‌ പുറത്ത് എവിടെ എന്ത് കണ്ടാലും ഞങ്ങൾക്കും വീഡിയോ യിലൂടെ കാണിച്ചു തരൂ. പക്ഷെ, ഒരപേക്ഷ - കേരളത്തിന്റെ കുറവുകളെ പറ്റി അങ്ങ് പറയരുത്. ഒരിക്കലും മാറ്റം വരില്ല എന്ന് അങ്ങേക്കും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് എന്തിന് സമയം കളയുന്നു. ഇവിടുത്തെ രാഷ്ട്രീയ മാലിന്യം മാറ്റുവാൻ താങ്കൾക്കാവില്ല.

  • @user.shajidas
    @user.shajidas 24 дня назад +1

    ബോറൻ പ്രോഗ്രാം

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 24 дня назад

    ❤❤❤❤❤❤❤.sgk

  • @user-cm8dr7vm1o
    @user-cm8dr7vm1o 12 дней назад

    മഴക്കാലമാണ് സൂക്ഷിക്കണം

  • @shahidafridi7365
    @shahidafridi7365 24 дня назад +1

    ❤❤

  • @jeenas8115
    @jeenas8115 24 дня назад

    ❤❤❤❤❤❤

  • @sibimathew4488
    @sibimathew4488 24 дня назад

  • @sajiisac4089
    @sajiisac4089 21 день назад

    👍👍👍

  • @adarshasokansindhya
    @adarshasokansindhya 23 дня назад

    ❤❤❤