Sancharam | By Santhosh George Kulangara | Timor 04 | Safari TV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 83

  • @marathsivadasansivadasan
    @marathsivadasansivadasan 4 месяца назад +28

    യാത്രകൾ എനിക്ക് വലിയ ഇഷ്ടമാണ് പ്രത്യേകിച്ച് ഡ്രൈവിംഗ് ഇവിടെ ഒക്കെ പോണം എന്ത് ചെയ്യാം ഇത് വരെ ലോട്ടറി ഒന്നും അടിച്ചിട്ടില്ല അത് കൊണ്ട് ഇത് പോലെ ഉള്ള വീഡിയോ ദൃശ്യങ്ങൾ കണ്ട് തൃപ്തി അടയും

    • @ubaidubaid3693
      @ubaidubaid3693 3 месяца назад

      മോനെ ബ്രോ... ഞാനും കൂടെയുണ്ട്. I am very very very soooooo poor in big desp😂😂😂

    • @marathsivadasansivadasan
      @marathsivadasansivadasan 3 месяца назад

      @@ubaidubaid3693 അനിയാ വയസ്സ് 59ആയി ഇപ്പോഴും തൊഴിൽ ഡ്രൈവിംഗ് ആണ്

    • @gireesanjanaki5849
      @gireesanjanaki5849 3 месяца назад

      ഞാനും കൂടെ ഉണ്ടേ.❤😂

  • @ashrafpc5327
    @ashrafpc5327 4 месяца назад +20

    അങ്ങനെ സഞ്ചാരം 144. മത്തെ രാജ്യവും അവിടെത്തെ സംസാകാരങ്ങളും ആചാരങ്ങളും. വൈവിധ്യമാർന്ന കാഴ്‌ചകളും പിന്നിട്ടു.
    എത്രയും പെട്ടന്ന് 150. ആവട്ടെ...

  • @sarojinisivasamy2954
    @sarojinisivasamy2954 4 месяца назад +18

    Hi i am premchandar mom sarojini video super

  • @sreedharanmenokey3488
    @sreedharanmenokey3488 4 месяца назад +2

    Dear Sri Santhosh
    You are one of the FIVE MOST FAVOURED PERSONS OF KERALA
    (Mohanlal,Yesudas,Chithra,Mammutty and of course yourself)
    With great regards

  • @mathewkl9011
    @mathewkl9011 4 месяца назад +5

    ലോക കാഴ്ച്ച ആഘോഷകരമായ ജീവിത ചര്യയാക്കി മാറ്റിയ സന്തോഷ്‌ സാറിനോട് ബഹുമാനതോടൊപ്പം, അസൂയയും തോന്നുന്നു. 😊
    ആഘോഷകരമായ
    സന്തോഷ്‌ സാറിനോട്

  • @thulasisuja8945
    @thulasisuja8945 4 месяца назад +13

    സന്തൊഷ് മലയാളി ആയതിൽ valere അഭിമാനം ❤❤❤

  • @vamankottukkal6493
    @vamankottukkal6493 4 месяца назад +2

    പ്രിയ സന്തോഷ് ..
    ബാലീ ഭാരതത്തിന്റെ ശിവ ലിംഗമാണ് ..ബാലിയിൽ നിന്നും തുടങ്ങുക ...ഭാരതത്തിന്റെ ജീവനെ തൊട്ടറിയാൻ ഭാരതീയർക്ക് കഴിഞ്ഞില്ല ..സന്തോഷും ഞാനും ഭാരതീയരും ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ (മനുഷ്യജന്മങ്ങൾ )ബാലിയിലെ വിലമതിക്കാൻ പറ്റാത്ത ചരിത്ര സത്യം ഉറങ്ങുന്ന ഭൂമിയാണ് ബാലീഎന്ന സത്യഭൂമി നമ്മുടെ പൂർവികരുടെ ജന്മ ഭൂമി ബാലീ ..

  • @aleykuttydotty6462
    @aleykuttydotty6462 4 месяца назад +2

    ബാലിയിലെ മഴയും ബാലിപ്പെണ്ണിൻ്റെ
    മനസ്സും ""പൊറ്റ ക്കാടിൻ്റെ യാത്രവിവരണത്തിൽ പഠിച്ചതാണ്.

  • @arunnjose8123
    @arunnjose8123 4 месяца назад +15

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @radhaak5026
    @radhaak5026 2 месяца назад

    ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു പരിപാടി, സാറിനോട് വളരെ ബഹുമാനം നേരിൽ കാണുന്ന feel ഞങ്ങക്ക് കിട്ടുന്നുണ്ട്

  • @renukand50
    @renukand50 Месяц назад

    President നികൊള്‌സ് എയർപോർട്ടിൽ നിന്നുള്ള കാഴ്ചകൾ സുന്ദരം..

  • @madhavant9516
    @madhavant9516 4 месяца назад +5

    മനോഹരം. അവരുടെ സംസ്കാരം എത്ര മനോഹരമായി സംരക്ഷിക്കുന്ന കാഴ്ചകൾ.

  • @Karthika-n87
    @Karthika-n87 4 месяца назад +3

    സഞ്ചാരം ❤️🙏🏻

  • @artist6049
    @artist6049 4 месяца назад +3

    സഞ്ചാരം❤

  • @tonyjohn2529
    @tonyjohn2529 3 месяца назад

    Thanks dear SGK and team safari T.v.🙏🌸✌🌻👍🌸

  • @SomarajanK
    @SomarajanK 4 месяца назад +3

    Balinis are proud of their blood, culture and heritage, doesn't matter they are the part of wich religion.

  • @mohennarayen7158
    @mohennarayen7158 4 месяца назад +6

    144..Timor..👏🌹

  • @abiyaalias7213
    @abiyaalias7213 4 месяца назад +1

    Love you SGK❤❤❤❤❤

  • @franciskt4171
    @franciskt4171 4 месяца назад +3

    Biju Francis super...❤

  • @iamindian7670
    @iamindian7670 4 месяца назад +4

    Country with it's own soul....!!!

  • @renukand50
    @renukand50 Месяц назад

    നന്നായിട്ടുണ്ട്

  • @johnhonai4601
    @johnhonai4601 4 месяца назад

    Dr. SS Lal describes about this place in one episode of 'Charithram enniloode'

  • @rajansudararaj4361
    @rajansudararaj4361 3 месяца назад

    Verygood

  • @deepumurukesh5909
    @deepumurukesh5909 4 месяца назад +4

    Good morning

  • @sanishsajeev4807
    @sanishsajeev4807 4 месяца назад

    അടിപൊളി യാത്ര ❤❤👍

  • @kirankrishnars9089
    @kirankrishnars9089 2 месяца назад

    ❤❤

  • @nandupankajakshan8098
    @nandupankajakshan8098 4 месяца назад +1

    Bali a small Hindu oasis in Indonesia

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 4 месяца назад

    സന്തോഷ് സർ ,താങ്കൾ എന്തു കൊണ്ടാണ് komodo island ൽ പൊകതിരുന്നത് ? ബാലി യിൽ പല തവണ പൊയതല്ലെ ?

    • @jayachandran.a
      @jayachandran.a 3 месяца назад

      He must be scared of the Komodo dragons.

  • @syrilsabu
    @syrilsabu 4 месяца назад +1

    ✌️

  • @laljivasu8500
    @laljivasu8500 4 месяца назад +1

    GOOD

  • @prinscharles4817
    @prinscharles4817 4 месяца назад

    Awesome video 😊

  • @shanidke5253
    @shanidke5253 4 месяца назад

    Good presentation ❤

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 месяца назад

    🎉🎉

  • @thomasaleas
    @thomasaleas 3 месяца назад

    ഡബ്ബിങ്ങിൽ എന്തോ പന്തികേട് ഉള്ളതുപോലെ?!

  • @noushad2777
    @noushad2777 4 месяца назад +1

    👍👍👍🎉

  • @sanjaypp3844
    @sanjaypp3844 4 месяца назад

    💓💓💓💓

  • @vibinpachar2492
    @vibinpachar2492 4 месяца назад

    🥰❤️

  • @BossMT-h1o
    @BossMT-h1o 4 месяца назад +1

    Alanchery

  • @lekshmiappukuttan108
    @lekshmiappukuttan108 4 месяца назад

    👍👌👏👏👏

  • @aneesh6108
    @aneesh6108 4 месяца назад

    💙💙💙💙💙

  • @augustinekj9765
    @augustinekj9765 4 месяца назад

    👍✋

  • @AnAussieMallu
    @AnAussieMallu 4 месяца назад +3

    Avideyum und oru malayali

  • @sajiisac4089
    @sajiisac4089 4 месяца назад

    👍👍👍👍

  • @tharanavaikulam9360
    @tharanavaikulam9360 4 месяца назад

    👍

  • @s9ka972
    @s9ka972 4 месяца назад +2

    ആദ്യം പോർച്ചൂഗീസ് കാരും പിന്നെ ഇന്തോണേഷ്യകാരും ഈ പാവങ്ങളെ കുറേ ഉപദ്രവിച്ചിട്ടുണ്ട്

  • @rsrk9576
    @rsrk9576 4 месяца назад

    കേരളം Number 1 ആണോ ?

  • @drisya14
    @drisya14 4 месяца назад +2

    എല്ലാവരും ഒന്നു ഒത്തു പിടിച്ചാൽ നമ്മുക്ക് 3M subscribers ആക്കാം 😌🙂

  • @pkdtokzz3845
    @pkdtokzz3845 4 месяца назад

    Chamchimcho

  • @malayali3252
    @malayali3252 3 месяца назад

    പ്രസംഗം പോലെയാകുന്നു

  • @athulkumar2034
    @athulkumar2034 4 месяца назад

    കുറെ രാജ്യങ്ങളുടെയും WHO യുടെയും സഹായത്തോടെ ആണ് കാര്യങ്ങളുടെ പോക്ക്, പക്ഷെ ആ വലിപ്പമുള്ള പള്ളി പണിയാന്‍ .....

  • @ammalayalamvlogs3962
    @ammalayalamvlogs3962 4 месяца назад

    Sgk

  • @SKN2024
    @SKN2024 4 месяца назад

    എന്റെ കൂടെ കൊറേ പേര് ജോലി ചെയുന്നുണ്ട്..., tetum ആണ് ലാംഗ്വേജ് ബ്രിട്ടെൻ ഇവർക്ക് വന്നു ജോലി ചെയാം

  • @varghesecg3968
    @varghesecg3968 4 месяца назад +3

    കേരളത്തെ പോലെ തന്നെ ആ രാജ്യം ഇവിടെ പിണറായി ബ്രോ യെ സർക്കാർ സ്പോൺസർ ചെയ്തു അമേരിക്കക്ക് ചികിത്സക്ക് അയച്ചേ..... ✌️

    • @BinuBinu-kw9jk
      @BinuBinu-kw9jk 4 месяца назад

      😄അത് കലക്കി

    • @ramakrishnapillai9578
      @ramakrishnapillai9578 4 месяца назад

      😊😊😊😊😊😊 10:02

    • @ScariahKo
      @ScariahKo 4 месяца назад

      ❤❤❤❤❤❤❤❤❤❤❤

    • @jilmonjohn1281
      @jilmonjohn1281 3 месяца назад +1

      നീ ഉണ്ടാകന്നതിന് മുനന് നിൻ്റെ കാർന്നോരെ വീടണമായിരുന്നു അപ്പോൾ നിന്നേപ്പോലെ ഒരു സാധനം ഉണ്ടാകില്ലയിരുന്നു

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Месяц назад

    Aganevarubosweegarikaneynallapallyud as kunnudennaparajd

  • @malayali3252
    @malayali3252 3 месяца назад

    ഒന്ന് നിർത്തി നിർത്തി സംസാരിക്കു

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 4 месяца назад +1

    ❤❤❤❤❤❤❤.sgk

  • @syamapv2427
    @syamapv2427 Месяц назад

    ❤❤❤

  • @saleeshsunny2951
    @saleeshsunny2951 4 месяца назад

    🥰👍

  • @Tramptraveller
    @Tramptraveller 4 месяца назад +1

    ❤❤❤❤

  • @movielover680
    @movielover680 4 месяца назад +2

    ❤❤

  • @rohithtu2512
    @rohithtu2512 4 месяца назад +1

    ❤️

  • @umesh76safetykumaran91
    @umesh76safetykumaran91 4 месяца назад

    ❤️

  • @shajushansha333
    @shajushansha333 4 месяца назад

    ❤❤❤❤

  • @jeenas8115
    @jeenas8115 4 месяца назад

    ❤❤❤❤❤

  • @prasadpk7490
    @prasadpk7490 4 месяца назад

    ❤❤❤