Sancharam | By Santhosh George Kulangara | Timor 02 | Safari TV

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 152

  • @yogagurusasidharanNair
    @yogagurusasidharanNair 4 месяца назад +4

    ഈ വിശാല ലോകത്തിൽ കാലത്തിനൊപ്പമെങ്കിലും സഞ്ചരിക്കുവാനുള്ള വിശാല മനസ്സ് നമ്മുടെ സംസ്കാരത്തിൽ ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Thank you '

  • @pradeepkumark3988
    @pradeepkumark3988 4 месяца назад +26

    ഇവിടത്തെ മൊണ്ണകൾ ഇതൊന്നു കേട്ടു പഠിച്ചിരുന്നെങ്കിൽ

    • @pelefans6549
      @pelefans6549 4 месяца назад +1

      Poda pelayali mone😂😂😂😂

    • @rafirafi267
      @rafirafi267 4 месяца назад

      ഇവിടെ പള്ളി പൊളിക്കാൻ അല്ലെ മോങ്ങി ഗവണ്മെന്റിന് സമയം ഉള്ളു

    • @beautifulworld-b9q
      @beautifulworld-b9q 4 месяца назад

      @@rafirafi267 ചൈനയിൽ ആയിരക്കണക്കിന് മുസ്‌ലിം പള്ളികൾ പൊളിച്ചത് നീ അറിഞ്ഞില്ലേ ... ലക്ഷക്കണക്കിന് മുസ്ലീമുകൾ അവിടെ ക്യാമ്പുകളിൽ കഴിയുന്നു . വിവരം ഉണ്ടെങ്കിൽ ഗൂഗിൾ സെർച് ചെയ്തു നോക്ക് ലോകത്തു എന്ത് നടക്കുന്നു എന്ന് . ഇന്ത്യയിൽ മുസ്ലിംസ് സേഫ് ആണ് .

  • @ARNMedia-in
    @ARNMedia-in 4 месяца назад +3

    വളരെ സന്തോഷം ... 13 ദിവസം ഞാൻ ആസ്വദിച്ച കുട്ട ബീച്ച് ❤❤❤ വളരെ ഫ്രണ്ട്ലി ആയ നാട്ടുകാർ... അവിടത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികൾ എല്ലാം ഇപ്പോൾ സർഫിംങ് സ്കൂളുകൾ നടത്തുന്നു. 5 ലക്ഷം ഇന്തോനേഷ്യൻ രുപിയ ഉണ്ടെങ്കിൽ ഇൻ്റർനാഷ്ണൽ സർഫിംങ് ലൈസൻസ് നേടാം. ഏകദേശം 3800 ഇന്ത്യൻ രൂപ .😅

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 месяца назад +25

    അവിടെ ഒരു ബിയർ വിൽക്കുമ്പോൾ ഒരു കുടുംബത്തിനു വരുമാന മാർഗം ആകും ഇവിടെ ഒരു ബിയർ വിറ്റാൽ അതു കുടിച്ചു ഒരു കുടുംബത്തിന്റെ സമാധാനം നഷ്ട പെടും അടിപിടി കൊലപാതകം എന്നിവ നടക്കും 😂😂😂

  • @SurgenKs
    @SurgenKs 4 месяца назад +14

    ബിയറിന്റെ കാര്യത്തിലും സ്ട്രീറ്റ് സൗന്ദര്യവൽക്കരണത്തിലും കാര്യങ്ങൾ ജനത്തിനെ പറഞ്ഞ് മനസ്സിലാക്കാം പക്ഷെ... വളിച്ച രാഷ്ട്രീയ പാർട്ടിക്കാരെയും പ്രമാണികളെയും എങ്ങനെ പറഞ്ഞു മനസ്സിലാക്കും അസാധ്യമായ കാര്യമാണ്.!

  • @anoopkumar-qp7vm
    @anoopkumar-qp7vm 4 месяца назад +4

    first viewer....waiting for this episode.....❤❤❤

  • @unnimayathilakan5860
    @unnimayathilakan5860 4 месяца назад +69

    കഴിഞ്ഞ ദിവസം ആണ് സഞ്ചാരം സന്തോഷ്‌ sir ന്റെ വോയിസിൽ കണ്ടത്. സഫാരി ചാനലിൽ തന്നെ. But sir... സഞ്ചാരിയുടെ ഡയറി കുറുപ്പ് കാണുന്നത് പോലെ ഉണ്ടായിരുന്നു..എന്തോ ഒരു.... സഞ്ചാരം ആണെന്ന് accept ചെയ്യാൻ പറ്റുന്നില്ല.. May be വർഷങ്ങൾ ആയിട്ട് ഈ വോയിസ്‌ൽ കേട്ട് ശീലിച്ചത് കൊണ്ടാവാം.

    • @ThisIsBuyer
      @ThisIsBuyer 4 месяца назад +2

      Yes

    • @vinoshvinosh9824
      @vinoshvinosh9824 4 месяца назад +5

      Anish punnen peterinu എന്ത് പറ്റി.. Tv യിൽ sgk ആണല്ലോ വോയിസ്‌ കൊടുക്കുന്നെ?

    • @LG4K-xy6ou
      @LG4K-xy6ou 4 месяца назад +2

      ഇപ്പോൾ voice ഓവറിൻ Speed കൂടിയിട്ടുണ്ട് അത് ഒന്ന് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു........

  • @Karthika-n87
    @Karthika-n87 4 месяца назад +2

    സഞ്ചാരം ❤️🙏🏻

  • @renukand50
    @renukand50 Месяц назад

    മനോഹരമായ ബാലീ

  • @harisht.k3594
    @harisht.k3594 4 месяца назад

    താങ്കൾ യാത്രയിൽ കൊണ്ടുനടക്കുന്ന ഷോൾഡർ ബാഗ് വളരെ കോംപാക്ട് ആണല്ലോ...❤

  • @shukoorpulikkal5974
    @shukoorpulikkal5974 4 месяца назад +2

    നമ്മുടെ നാട് എന്ന് കാലത്താണ് ഇത് പോലെയാകുക...

  • @valsalavr7729
    @valsalavr7729 4 месяца назад +9

    അവിടെ എത്തുന്ന വിദേശിക്കും വിൽക്കുന്ന സ്വദേശിക്കും പൗരബോധം ഉണ്ട്.ഇവിടെ വിൽക്കുന്നവന് പോലും ബോധം ഉണ്ടാവില്ല.വഴിയിൽ ബോധം ഇല്ലാതെ കിടക്കുന്നവരെ തട്ടിയിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആകും.ഈ ഒരു കാര്യത്തിൽ നമ്മൾ പുരോഗമിക്കാതെ ഇരിക്കുന്നതാണ് എന്തു കൊണ്ടും നല്ലത്.അക്കാര്യത്തിൽ തലമുറകൾ തമ്മിൽ വ്യത്യാസം ഉണ്ടാവില്ല.

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 месяца назад +1

    🎉🎉

  • @NisanthAlackalVincent
    @NisanthAlackalVincent 4 месяца назад +3

    Sancharam pazhayath pole alla orupad valich neettunnu oru place eduth Kure neram vivarikunnu please sradhiku …sir

  • @ubababub21
    @ubababub21 4 месяца назад +1

    ❤️

  • @shinu6013
    @shinu6013 4 месяца назад +1

    Bali

  • @vs4sudheesh
    @vs4sudheesh 4 месяца назад

    Beach... 🍺..wind😊😊

  • @nishadbabu5249
    @nishadbabu5249 4 месяца назад +5

    കേരളത്തിൽ ഒരു പ്രത്യേക മേഖലയിൽ നിന്ന് മാത്രമാണ് സകല വൃത്തികേടുകളും കുതലായി കണ്ടുവരുന്നത്. വാ തുറന്നാൽ തെറി വിളിയും.

    • @Muhammedshamil4085
      @Muhammedshamil4085 4 месяца назад +1

      അതെവിടെയ??

    • @nishadbabu5249
      @nishadbabu5249 4 месяца назад

      @@Muhammedshamil4085 വാർത്തകൾ ശ്രദ്ധിച്ചാൽ മതി.

    • @keralanaturelover196
      @keralanaturelover196 4 месяца назад +3

      ​@@Muhammedshamil4085alapizha kochi but he meant trivandrum

  • @preetisarala3851
    @preetisarala3851 4 месяца назад

    Is it your voice or is somebody else's ? The way you describe could be made more natural

  • @subhashchandrabose2986
    @subhashchandrabose2986 4 месяца назад +11

    ഇൻഡോനീഷ്യ ബാലി ഹിന്ദുക്കൾ 🧡

    • @arun4557
      @arun4557 4 месяца назад

      Rss,cpm ഒന്നുമില്ലാത്ത സുന്ദര രാജ്യം 💚

    • @shihabr2779
      @shihabr2779 4 месяца назад +1

      😅😅😅

    • @shihabr2779
      @shihabr2779 4 месяца назад +6

      Indonesia Bali manushyar

    • @arun4557
      @arun4557 4 месяца назад +7

      സങ്കികളും കമ്മികളും ഇല്ലാത്ത സുന്ദര രാജ്യം ❤️

    • @prs8031
      @prs8031 4 месяца назад +4

      ​@@arun4557ഇറ്റാലിയൻ അടിമ പൊട്ടൻമാർ ഇല്ലാത്തതിനാൽ ബാലി ഹിന്ദുക്കൾ സന്തോഷത്തിൽ

  • @saleeshsunny2951
    @saleeshsunny2951 4 месяца назад

    🥰👍

  • @unni490
    @unni490 4 месяца назад

    കേരളത്തിൽ കാലവർഷവും തുലാവർഷവും കാരണം എത്ര വൈകുന്നേരം കിട്ടും മഴയില്ലാതെ ഏതെങ്കിലും ടൂറിസം സ്പോട്ട് ആസ്വദിക്കാൻ😊

  • @indian6346
    @indian6346 4 месяца назад

    good

  • @jeenas8115
    @jeenas8115 4 месяца назад

    ❤️❤️❤️❤️🙌🙌🙌🙌

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 4 месяца назад

    Patty,, Innu muyal irachi aaylo😂

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 4 месяца назад +1

    കുളങരയുടെ, ശബ്ദം ഏറെനല്ലത്,ദയവായിതുടരുക

  • @shajichackoshaji245
    @shajichackoshaji245 4 месяца назад

    'വൃത്തിയുള്ള സ്ഥലം നമ്മുടെ കേരളം എന്ന് ശരിയാകും

  • @babymathew1797
    @babymathew1797 4 месяца назад

    Keralam atgrekonnum manesikamayi valerninnilla.

  • @ajmalnjr
    @ajmalnjr 4 месяца назад

    Ithilum matham parayunna vaanangal chila kazhuthakale enth kaanichalum padikkilla matha malaranmaar

  • @MUHAMMEDRAFI-xl9ju
    @MUHAMMEDRAFI-xl9ju 4 месяца назад

    Sire ningalum vargiya vibajanam ndathukayanooo???
    Ente rooll modeleee. Sir aanu.. nigal baliyil. Ingane nadakkunnnathine kurichu paranju.. Athuploe nammude kerala thil vannnal.ulla avstha onnu alojichu nokiyeee.... jathi.. matham. Cast reljion angane orupaad issus varillleee????? Angane orupaad issue varille????
    Eee jenrtions old jenrtions nu adima pett kidakkukYanu sire...
    This is my opinion only
    😂😂
    Jat

  • @SreejithGS-ry4zl
    @SreejithGS-ry4zl 4 месяца назад +4

    പുതുമ ഒന്നും ഇല്ലാത്ത ഒരു എപ്പിസോഡ്..

  • @ArunKVinod
    @ArunKVinod 4 месяца назад

    Script change

  • @mx24mxgp
    @mx24mxgp 3 месяца назад

    ലോകത്തിലെ വിവരവും മര്യാദയും ഇല്ലാത്ത ഒരേ ഒരു രാജ്യം അത്താണ് കേരളം

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 4 месяца назад +13

    ഇതൊക്കെ കണ്ട് സങ്കടപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല. എല്ലാസൗഭാഗ്യവും പ്രകൃതി വാരീം കോരിം തന്നിട്ടുണ്ട്. പക്ഷേ എന്ത് കാര്യം'? അനുഭവിക്കാൻ യോഗമില്ല. അതിനുള്ള യോഗ്യതയുമില്ല. പൗരധർമ്മവും പൊതു മര്യാദയുമെന്തെന്ന് അറിയാത്ത ഒരു ജനത. അത് പഠിപ്പിക്കാത്ത ഭരണവർഗ്ഗം. ജാതി പറഞ്ഞും മതം പറഞ്ഞും തമ്മിൽ തല്ലിച്ച് സുഖിമാൻമാരായി കഴിയുന്ന രാഷ്ട്രീയ നേതാകന്മാരും ശമ്പളവും കിംമ്പളവുംമറ്റ് ആനുകൂല്യവുംമാത്രം ആഗ്രഹിച്ച് ജോലി ചെയ്യുന്ന ഉദ്യോഗവൃന്ദവും പേരെ ? ഈ നാട് നന്നാവാൻ ?

  • @najimibrahim6195
    @najimibrahim6195 4 месяца назад

    ❤❤❤

  • @sanjaypp3844
    @sanjaypp3844 4 месяца назад

    ❤️❤️❤️❤️❤️

  • @SalimKumar-nc5km
    @SalimKumar-nc5km 4 месяца назад +74

    കേരളത്തിലെ മദ്യപാനം ഒരു സംസ്കാരമില്ലാത്തതും മര്യാദയില്ലാത്തതുമാണ്. ഇവിടെ മദ്യം കഴിച്ചാൽ അക്രമമുണ്ടാക്കണം എന്നാണ് ചിന്ത

    • @sobhagopinath8563
      @sobhagopinath8563 4 месяца назад +1

      ശരിയാണ്

    • @vishnukvijayan9928
      @vishnukvijayan9928 4 месяца назад

      പിന്നെ... ചുമ്മാ അങ്ങ് പൊതുവൽക്കരിക്കാതെ

    • @muhammedthaliyil4828
      @muhammedthaliyil4828 4 месяца назад +1

      Yes bro

    • @muthalavan1122
      @muthalavan1122 4 месяца назад +1

      അത് നമ്മുടെ രാഷ്ട്രീയ കാരുടെ കുഴപ്പം.. ഏതു രാഷ്ട്രീയകാർ ആയിക്കോട്ടെ തമ്മിൽ സഹകരിച്ചു പോയി നോക്ക് ഒരു കുഴപ്പവും ഇല്ല..

  • @deepakvijayan1000
    @deepakvijayan1000 4 месяца назад +19

    അവിടെയും പൊട്ടിച്ചു അല്ലേ.
    🙌🏻 🙌🏻
    ഇതൊക്കെ പിന്നെ സമാധാനത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ്..😂😂😂

    • @unitedindia4848
      @unitedindia4848 4 месяца назад

      😂

    • @Saji202124
      @Saji202124 4 месяца назад +5

      Samdanathinu vendi beefinte peril pavangale tallikonna pole ...ufff romanjam..manipuril koota kola chaidu samadanam..kndethiyavare pole...ufff..

    • @deepakvijayan1000
      @deepakvijayan1000 4 месяца назад +2

      ബീഫിന്റെ പേരിൽ കൊല്ലുന്നതും മണിപ്പൂരിലെയും ആസാമിലെയും കൂട്ടക്കൊലകളും ഞാൻ ഇവിടെ ന്യായീകരിക്കാൻ വന്നില്ലല്ലോ ഹിക്ക.. പിന്നെന്തിനാ അതൊക്കെ എന്നോട് പറയുന്നേ?

    • @need4ratheesh
      @need4ratheesh 4 месяца назад

      😄😄😄

    • @ajmalnjr
      @ajmalnjr 4 месяца назад

      Ennittum ithra adhikam ambalnagl vrthiyode pariapaalikkunnu enthaale

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 месяца назад +10

    കുളങ്ങരയുടെ ശബ്ദം തന്നെ സഞ്ചാരത്തിന് ഏറെ നല്ലത് തുടരുക

  • @pushpaprabhakaran5330
    @pushpaprabhakaran5330 4 месяца назад +24

    നാട്ടുകാർ ഇതു കണ്ട് സദാചാര പോലീസ് ചമയുന്നുമില്ലാ, ആർക്കും, പീഠനക്കുരു പൊട്ടുന്നുമില്ല. സ്വസ്ഥം സമാധാനം🌷💖❤️

  • @RamadasMudavakkat
    @RamadasMudavakkat 4 месяца назад +3

    ബാലിയിൽ കുത്താബീച്ച് എന്നാണ് പറയയുന്നത്. കുത്തബീച്ചിൽ നിന്നാൽ ഫ്ലൈറ്റ് ടെൻപാസാർ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ വരുന്നത് അടുത്ത് കാണാം. താങ്കൾ താമസിച്ച ഹോട്ടലിന്റെ പേര് മുൻപ് ഹോട്ടൽ രാമ ബീച്ച് എന്നായിരുന്നു. ഇതേഹോട്ടൽ മാനേജ്‍മെന്റിന് കീഴിൽ വേറെ ഒരു ഹോട്ടലുണ്ട്. പേര് ഹോട്ടൽ രാമായണ. ഞാൻ ഇവരുടെ രണ്ടുഹോട്ടലിലും താമസിച്ചിട്ടുണ്ട്.

  • @jayachandran.a
    @jayachandran.a 3 месяца назад +2

    Punnen's style of rendition has changed for the better. No longer the sombre and somnolent voice droning into our ears. Now there is more energy and modulation that gives a pep to the narrative.

  • @kumarvasudevan3831
    @kumarvasudevan3831 4 месяца назад +2

    സക്കീർ നായിക്കിൻ്റെ പോറ്റമ്മ ആയ മലേഷ്യയിൽ എല്ലാ ഗ്രോസറി ഷോപ്പുകളിലും ബിയർ കിട്ടും

  • @hemands4690
    @hemands4690 4 месяца назад +3

    Feel good vibes ഉള്ള സ്ഥലങ്ങൾ ഉള്ള ഇതുപോലത്തെ സഞ്ചാരം episodes ഉം രസകരം ആണ് 🥰

  • @MAGICALJOURNEY
    @MAGICALJOURNEY 4 месяца назад +2

    ബീച്ചിലിരുന്നു നക്ഷത്രമെണ്ണി ലേ.. ☺️☺️

  • @walkwithsebin5142
    @walkwithsebin5142 4 месяца назад +1

    ബിയർ പോലും available അല്ല എന്നിട്ട് പറയുന്നു ടൂറിസം ആണത്രേ... ഓരോ പൊട്ട കുളത്തിലെ തവളകൾ...😅

  • @franciskt4171
    @franciskt4171 4 месяца назад +4

    നമ്മുടെ നാട്ടിൽ ബീച്കളിൽ Beer അനുവദിച്ചാൽ,
    അതിൽ നിൽക്കില്ല.
    അതിന്റെ മറവിൽ എല്ലാ ലഹരിയും വിൽക്കപ്പെടും 😊

    • @cloud_media
      @cloud_media 4 месяца назад +2

      Pinne police enthina suhurethe ?

    • @gireesanmangala1740
      @gireesanmangala1740 3 месяца назад

      Avarkum kureperkenkilum vihitham kittum!!!

  • @pslakshmananiyer5285
    @pslakshmananiyer5285 4 месяца назад +4

    Remembered S.K.Pottakad .He wrote Travel through Bali dweep and it was in our Malayalam text book in 1964.

  • @arunnjose8123
    @arunnjose8123 4 месяца назад +4

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @iamhere8140
    @iamhere8140 4 месяца назад +3

    Go to Sanur Bali ,you can enjoy with maximum number of women.catch a flight from kochi to Malaysia ,Malaysia to Bali airport ,near the sea,cost comes around .45 k ,6 month save every penny you earn,or you can take a personal
    Loan or from cooperative bank,every Malayalee should go from every panchayat of keralam.

  • @pradeepank9453
    @pradeepank9453 4 месяца назад +10

    അങ്ങനെ അവിടെ പോകാതെ തന്നെ ഞാനും ബാലി ബീച്ചും അവിടുത്തെ വിശേഷങ്ങളും കണ്ടു......

  • @jijopg1941
    @jijopg1941 4 месяца назад +2

    കണ്ടിട്ട് ഫോർട്ട് കൊച്ചിയിലെ ബീച്ച് പോലുണ്ട്

  • @sasikumarappankalathil3733
    @sasikumarappankalathil3733 4 месяца назад +1

    മലയാളി കുടിച്ചു ബോധം കെട്ടുവീഴും പിപ്പിരിയാവും 🤣

  • @aneesh6108
    @aneesh6108 4 месяца назад

  • @VKP-i5i
    @VKP-i5i 4 месяца назад +3

    9:54 Samadana kotam 😂😂 😂

  • @mymemories8619
    @mymemories8619 4 месяца назад +2

    പ്രൈവറ്റ് സ്പേസുകൾ ബിയർ വിതരണം ചെയ്യുന്നതുകൊണ്ട് മറ്റുള്ളവർക്ക് പ്രശ്നം ഉണ്ടാവുന്നില്ല എന്നാൽ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻറ് യാത്രചെയ്യുന്നവർക്ക് അറിയാം മദ്യം കൊണ്ടുള്ള പ്രശ്നങ്ങൾ

    • @babupanampilly4693
      @babupanampilly4693 4 месяца назад

      അത് നമ്മളുടെ കുഴപ്പം അല്ലേ ചെറിയ ക്‌ളാസുകൾ മുതൽ മര്യാദ എന്താണ് എന്ന് പഠിപ്പിക്കണം, തേറ്റ് ചെയ്താൽ നല്ല ശിക്ഷയും പിഴയും വേണം എല്ലാരും തന്നെ ശെരിയാകും സംസ്കാരത്തിന്റെ കുറവാണ് ഇപ്പോഴും വിദേശിഹികൾ ഇന്ത്യക്കാരെ കളിയാക്കുന്നത് വെറുതെയാണ് പത്രാ സ്സുകണ്ടാലോ

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 2 месяца назад

    Nammudekannugalmunaayitvibajikkaamlogasanjaramellayidayumullaka.... Radamatejanaalayumvaadilumturakunnakannugal.... Munamadjanalayumvaadilumadachuvekunnakannh... Chilkdssnokiyedukanamlogasajrakannh... Chilrpoyiefukanamlogasajrakaann... Vhilktelivdenokanamevdnnayiaarikonfvannuetravilavrkndjolasranav... Edutaramkannavedadennatekostuan... Veedmvadlumellmoruporestlokkaano

  • @gempicks
    @gempicks 3 месяца назад

    മാലിദീവ്സ് ഇന്ത്യയോട് മോശമായി പെരുമാറിയതിന് ഫലമായി ബാലീ, ശ്രീ ലങ്ക എന്നിവിടങ്ങളിലേ ഇന്ത്യൻ ടൂറിസ്റ്റുകൾ വളരെ കൂടുതൽ ആയി ഇപ്പോൾ എത്തുന്നു. ഈ മാർച്ചിന് ഇരുപതു ശതമാനം ഇന്ത്യൻ ടൂറിസ്റ്റുകൾ കൂടുതൽ ആയി ബലിയിൽ എത്തിയിട്ടുണ്ട്. ശ്രീ ലങ്കയിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയിൽ അധികമായിട്ടുണ്ട്. തായ്‌ലണ്ടിലേക്കും ഇന്ത്യൻ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നുണ്ട്. മാലിദ്വീപിന്റെ അഹങ്കാരം അവക്കു തന്നെ വലിയ വിനയായിട്ടുണ്ടിപ്പോൾ.

  • @teenasree6478
    @teenasree6478 Месяц назад

    Madyapanathe prolsahippikkunna oru world tourist

  • @mm.creations33
    @mm.creations33 4 месяца назад +2

    ❤❤❤❤sgk

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 3 месяца назад

    These things are better for you, dont take politics in hand.

  • @akhilntesancharam6482
    @akhilntesancharam6482 4 месяца назад +1

    Please back to Sancharam

  • @ThisIsBuyer
    @ThisIsBuyer 4 месяца назад

    4:00 👉🏽 mistake, vanishing beauty.

  • @Saji202124
    @Saji202124 4 месяца назад

    Indiyude atra sambathiga sesi illa..curencyk polum value illa..pkshe naadinte vrthi..indiyude vrthi ayit onn compire chaidu..noku..🤣🤣

  • @shanskkannampally7599
    @shanskkannampally7599 4 месяца назад +2

    ❤❤❤

  • @bijumon-cz7jf
    @bijumon-cz7jf 4 месяца назад

    ബാലിയിലേ നിയമപ്രകാരം മാക്സിമം പണിയാൻ സാധിക്കുന്ന ഹൈറ്റ് നാലോ അഞ്ചോ നിലകൾ മാത്രമാണ് അതിനാൽ ബാലിയിൽ എവിടെയും വലിയ കെട്ടിടങ്ങൾ കാണാൻ സാധിക്കുകയില്ല

  • @royverghese7014
    @royverghese7014 4 месяца назад

    Keralam thintte,culture,tradition,cleanliness ellam nasippichirikkunnu janum,athinu thakka plan ella,karsananiyamum ella,evideyum thuppam,pedukkam,thooram, kolavilikkam,adichu kollam,pidichu parikkam pinne sughamayi ghunddayism vum nadatham, aarum niyamum kayil eduthu koothadunnu, Y?

  • @SatheeshCheeppara
    @SatheeshCheeppara 3 месяца назад

    S k pottekkatt ne pole
    Arum paranju thannittilla
    Kallyanikutty innum
    Kanmunnol❤

  • @bultiknana-hq8uq
    @bultiknana-hq8uq 4 месяца назад

    Daivathinte swantham aalkar thankalude swapnangal sakshathkarikkan sammathikkum ennu thonunnilla

  • @drambarishcn9706
    @drambarishcn9706 4 месяца назад

    Safari TV i have seen same series with Mr George Voice but Now that familiar old voice in YT

  • @sav.m953
    @sav.m953 4 месяца назад

    നമ്മൾ ഈ പറഞ്ഞതെല്ലാം നാളെത്തന്നെ ചെയ്യും

  • @noushad2777
    @noushad2777 4 месяца назад +1

    👍👍👍🎉

  • @arunj6963
    @arunj6963 4 месяца назад +1

  • @shahidafridi7365
    @shahidafridi7365 4 месяца назад +1

    ❤❤

  • @syamapv2427
    @syamapv2427 2 месяца назад

    ❤❤❤

  • @saneeshbabu
    @saneeshbabu 4 месяца назад +1

    • @ubababub21
      @ubababub21 4 месяца назад

      Vineesh babu❤️

  • @shyamktvmala
    @shyamktvmala 4 месяца назад

    വായനോട്ടം ഒരു കലയാണ്👍🏽

  • @rajivs3976
    @rajivs3976 4 месяца назад

    എന്താ കേരളത്തിൽ മഴ

  • @edamullasudhakaran7876
    @edamullasudhakaran7876 4 месяца назад

    Prabudhus Keralam

  • @hashjaami
    @hashjaami 4 месяца назад +3

    Ji: I am Santhosh.
    The tour executive: Oh, Santhosh, from Pakistan 😄

  • @Tramptraveller
    @Tramptraveller 4 месяца назад

    ❤❤❤❤

  • @riyaskhan2108
    @riyaskhan2108 4 месяца назад

    അടിപൊളി

  • @beautifulworld-b9q
    @beautifulworld-b9q 4 месяца назад

    Beautiful 💕

  • @bijuvettakkal4768
    @bijuvettakkal4768 4 месяца назад

    Java timur

  • @rasheednhalil1919
    @rasheednhalil1919 3 месяца назад

  • @surendrannechuli890
    @surendrannechuli890 3 месяца назад

    👍👍👍

  • @lekshmiappukuttan108
    @lekshmiappukuttan108 4 месяца назад

    👍👌👏👏👏

  • @jeevanjijo3318
    @jeevanjijo3318 4 месяца назад

  • @sajiisac4089
    @sajiisac4089 4 месяца назад

    👍👍👍

  • @shajushansha333
    @shajushansha333 4 месяца назад

    ❤❤❤❤❤

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 4 месяца назад

    ❤❤❤❤❤❤

  • @kjmathew4325
    @kjmathew4325 4 месяца назад

    👍❤️❤️

  • @augustinekj9765
    @augustinekj9765 4 месяца назад

    👍✋

  • @AzharThechi
    @AzharThechi 4 месяца назад

    👍

  • @benishm.b3851
    @benishm.b3851 4 месяца назад

    🔥

  • @goury3022
    @goury3022 4 месяца назад +1

    Arada thumbnail keri paniyunne😬

  • @Abutty-hm1th
    @Abutty-hm1th 4 месяца назад +4

    ബീച്ച് ബാർ ഇത് അല്ലാതെ ഒന്നും ഇല്ലേ 😂

    • @s9ka972
      @s9ka972 4 месяца назад +8

      അല്ല ടൂറിസ്റ്റ് മതം പഠിക്കാൻ വരും 😂

    • @anwarsadique5873
      @anwarsadique5873 4 месяца назад +1

      തന്നെ ആരെങ്കിലും ഒരു സഞ്ചാര സംബന്ധമായ ഒരു ഡോക്യൂമെറ്ററി കാണാൻ നിർബന്ധിച്ചു വിളിച്ചോ ? ടൂറിസത്തിന്റെ ഭാഗം ആണ് ഇതെല്ലാം .
      തന്നെ പോലുള്ളവർ ബോംബ്‌ ഉണ്ടാക്കുന്നതിൽ ശ്രദ്ധ കൊടുത്താൽ മതി

  • @rainsoundforsleeping2577
    @rainsoundforsleeping2577 4 месяца назад

    Sir Keralathile Beachil Beer koduthal .Ennum adiyarikkum.karanum Matte rajyakarude koot alla nammude alukal.kallechennal pranthan mare akum.

  • @Afzalksd
    @Afzalksd 4 месяца назад +2

    ലഹരി ഒന്നാമതായി ബാധിക്കുന്നത് മനുഷ്യൻ്റെ സ്വബോധത്തെ ആണ്.
    മാനസിക ആരോഗ്യം നഷ്ടപ്പെടുത്തുന്ന ലഹരി നമ്മുടെ അധിതികൾക്ക് വിളമ്പണമെന്നോ . അധിതിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ഇതാണോ വികസനം

  • @rkschannel5902
    @rkschannel5902 4 месяца назад +1

    #@NovitasariSH