അരി വാങ്ങാൻ പോലും നിവൃത്തിയില്ല ഇവരുടെ അവസ്ഥ കണ്ട് ക്യാമറാമാനും വ്ലോഗറും കരഞ്ഞ്പോയി | kerala News

Поделиться
HTML-код
  • Опубликовано: 2 окт 2024
  • അരി വാങ്ങാൻ പോലും നിവൃത്തിയില്ല ഇവരുടെ അവസ്ഥ കണ്ട് ക്യാമറാമാനും വ്ലോഗറും കരഞ്ഞ്പോയി | kerala News
    #keralanews #livenews #streetfoodkerala #viral
    ചേച്ചിയെ സഹായിച്ച പ്രിയരെ നന്ദി

Комментарии • 937

  • @shijasponnani6778
    @shijasponnani6778 Год назад +360

    ഭയപ്പെടേണ്ട നമ്മൾ മലയാളികള് കൂടെയുണ്ടു ..പ്രാർത്ഥനയിലും സാമ്പത്തികമായുള്ള കരുതലിലും ❤

    • @lucybinoygeorge7394
      @lucybinoygeorge7394 Год назад

      Hi Are you able to share their address then only I can send money to their account

    • @lasvegassssshhhh
      @lasvegassssshhhh Год назад +6

      Vedio yude thazheyulla ezhuthiyirikunna placil thottal more ennu kannum avide touch cheythal account details kannam 🙏

    • @rashidachu6036
      @rashidachu6036 Год назад +3

      Avide kaanunnillla broooooo

  • @unninalatu9539
    @unninalatu9539 Год назад +396

    സാനി നിങ്ങൾ ഓടി നടന്ന് പാവങ്ങളെ സഹായിക്കുന്ന ആ മനസ്സിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. പ്രത്യേകിച്ച് മഹാരോഗം പിടിപെട്ടവരെ

  • @salithgypsysalith3526
    @salithgypsysalith3526 Год назад +39

    നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ഇനിയും ഇത് പോലെ ആളുകളെ സഹായിക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ❤❤❤❤

  • @SWADISH27
    @SWADISH27 Год назад +258

    നിങ്ങളെ ദൈവം അനുഗ്രഹിക്കും സഹോദര 🙏🏻🙏🏻🙏🏻🙏🏻

  • @kcabraham3391
    @kcabraham3391 Год назад +51

    തമ്പുരാൻ താങ്കളെ അനുഗ്രഹിയ്ക്കും അതിന് ഒരു സംശയവും വേണ്ട
    God bless you
    താങ്കളുടെ ഇതു പോലുള്ള ഹൃദയ സ്പന്ദനം നിലച്ചു പോകുന്ന വിധത്തിലുള്ള അനേക വീഡിയോകൾ കാണാറുണ്ട്.
    അതിൽ ഒന്നാണ് ഇതും. ആ കുടുംബത്തെ ജഗദീശ്വരൻ കാക്കട്ടെ

  • @ramlaramla2349
    @ramlaramla2349 Год назад +49

    സഹിക്കാൻ പറ്റുന്നില്ല ഇത് കേട്ടിട്ട് ഇത് എല്ലാവരിലേക്കും എത്തിക്കുക എല്ലാരും ഒന്നു സഹായിക്കുക നമ്മുടെ സഹോദരിയെ

  • @Ryazkply
    @Ryazkply Год назад +20

    ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞ എന്ന് കൊണ്ട് ആകുന്നു സഹായം ഞാൻ ചെയ്യാം ഗൂഗിൾ പേ

  • @RafikChakkakunnumpuram-jf8bq
    @RafikChakkakunnumpuram-jf8bq Год назад +16

    ഈ പെങ്ങളെ എല്ലാവരും സഹായിക്കണം എല്ലാവരും മുന്നോട്ട് വരണം പെങ്ങളുടെ അവസ്ഥ കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി ഇത് പോലുള്ള അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ ഈ പെങ്ങളും ബുഡി മുട്ടും പ്രയാസങ്ങളും പടച്ച റമ്പ് മാറ്റി കൊടുക്കട്ടെ

  • @sanalkumarpn3723
    @sanalkumarpn3723 Год назад +131

    ഇതുപോലെ കഷ്ടപെടുന്നവരേയും, രോഗങ്ങളാൽ വലയുന്നവരേയും സഹായിക്കാനും മറ്റുള്ളവരെ അറിയിച്ച് കൂടുതൽ സഹായങ്ങൾ എത്തിക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്ന അനിയനെ ദൈവം എന്നും കൂടെ ഉണ്ടാവട്ടെ .

  • @ArabianEagle-t3q
    @ArabianEagle-t3q Год назад +126

    ഈ വർഷത്തെ ഓണം നന്മകളാൽ നിറഞ്ഞ ഒരു ഓണം ആകട്ടെ എന്ന് ആശംസിക്കുന്നു............ 👍🏻🥰

  • @vincentozanam8646
    @vincentozanam8646 Год назад +111

    അനേരുടെ പ്രാർത്ഥനകൾ സഹോദരിക്കും,കുടുംബത്തിനുമുണ്ട്.🙏❤🙏എല്ലാം ശരിയാകും.വിഷമിക്കാതിരിക്കുക!🙏

  • @sushamamohan991
    @sushamamohan991 Год назад +43

    വിഷമിക്കരുത് മോടെ അസുഖം മാറി മിടുക്കിയാവും എല്ലാവരും മോളെ സഹായിക്കും. ഇവരുടെ അവസ്ഥ കാണിച്ചു തന്ന സാനിഷിന് ഈശ്വരാനുഗ്രഹം ഉണ്ടവാൻ പ്രർത്ഥിക്കുന്നു.❤❤❤🙏🙏

  • @basherrk2072
    @basherrk2072 Год назад +28

    പാവം ചേച്ചി ഉള്ളിലൊള്ള ദുഃഖം പുറത്തു കാണിക്കാതെ പറഞ്ഞു വന്നെങ്കിലും ഒരിക്കൽ വിങ്ങിപ്പോയി.. കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി..

  • @aneeshprabhakaran141
    @aneeshprabhakaran141 Год назад +87

    തീർച്ചയായും, ഈ പാവം കുട്ടിയെ... നമ്മൾക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരണം,... അതുപോലെ... അവരുടെ കഷ്ട്ടപാടും, നമ്മൾ മുൻ കയ്യെടുത്തു മാറ്റി കൊടുക്കണം....., ഇങ്ങനുള്ളവരെ നമ്മൾ കണ്ടില്ലെന്നു നടിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cantkeepmum
    @cantkeepmum Год назад +27

    ചന്ദ്രനിൽ ഇറങ്ങുന്ന ഈ ദിവസം ഭൂമിയിൽ സങ്കടപെടുന്ന ഹൃദയങ്ങളിൽ നമുക്ക് ഓടി എത്താം... ഈ ദൂരം സഞ്ചരിക്കാൻ rocket വേണ്ട 😢

  • @beenaraju3729
    @beenaraju3729 Год назад +57

    ഈ സഹോദരൻ ആരാണെന്നു അറിയില്ല എന്തയാലും അദ്ദേഹത്തെ ദൈവം നൂരിരട്ടി ആയി അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരുപാട് പേരെ ഇനിയും സഹായിക്കാ സാധിക്കട്ടെ ഈ കുടുംബത്തെ സഹായിക്കാൻ ഒരുപാട് പേർ മുന്നോട്ടു വരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അസുഖം വേഗം ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @alivm4831
    @alivm4831 Год назад +55

    നമ്മളെല്ലാവരും. നമ്മളാൽ. കഴിയുന്ന. ചെറുസഹായം. കണ്ട്. സഹോദരിയെയും. കുടുംബത്തെയും. ജീവിതത്തിലേക്കു. കോണ്ട്. വരണം. ദൈവം. അനുഗ്രഹിക്കട്ടെ.....

  • @sabuts5958
    @sabuts5958 Год назад +58

    അസഹോദരിക്ക് വേണ്ടി നമ്മൾ വീണ്ടും ഒന്നിക്കുന്നു. രണ്ട് പെൺകുഞ്ഞ്ങ്ങൾ കൂടി ഉള്ളതാണ് അവർക്കായും നമ്മൾ ഒരു കരുതൽ ചെയ്യണം💐🙏

  • @maheshomanakuttan4974
    @maheshomanakuttan4974 Год назад +58

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ... 🙏🙏

  • @gafoorgafoor1384
    @gafoorgafoor1384 Год назад +63

    🥰🥰🥰bro പറയാൻ vakukalilla ദൈവം അനുഗ്രഹിക്കട്ടെ ആ കുടുബത്തിനും ആവശ്യം മായ സഹായം എത്രയും വേഗം കിട്ടട്ടെ 😔

  • @jayakrishnannarayanan5326
    @jayakrishnannarayanan5326 Год назад +42

    ഒരു പാട് സന്തോഷം മോനെ നിന്റെ പ്രവൃത്തിയിൽ❤

  • @സാജൻ-ജ8വ
    @സാജൻ-ജ8വ 10 месяцев назад +5

    ശരിക്കും ദൈവം ചേട്ടൻ ആണ് 😭😭😭😭😭😭😭😭😭😭😭

  • @rajeshmp5072
    @rajeshmp5072 Год назад +104

    14 വയസ്സ് വരെ ഒരു നേരത്തെ ഭക്ഷണത്തിന് ഒരുപാട് ബുദ്ധിമുട്ടിയ ഒരാളാണ് ഞാൻ.. എനിക്ക് ഇന്ന് 36 വയസ്സുണ്ട്... അന്നത്തെ ആ വിഷമം എന്നും ഞാൻ ഓർക്കാറുണ്ട്... സഹോദരി എല്ലാം ശരിയാകും ഭയപ്പെടണ്ട.. 🙏🙏🙏

    • @hameedkv878
      @hameedkv878 Год назад +2

      സഹോദരിയുടെ. അസുഖം. മാറാൻ പ്രാർത്ഥന. നല്ലവരായ. മനുഷ്യർ സഹായിക്കും

    • @സാജൻ-ജ8വ
      @സാജൻ-ജ8വ 10 месяцев назад

      😢😢😢😢😢😢😢😢😢😢

  • @sajikongottil9537
    @sajikongottil9537 Год назад +54

    അവരുടെ ബാങ്ക് ഡീറ്റെയിൽസ് വീടിയോയിൽ തന്നെ കൊടുക്കണം ചിലർക്ക് നോക്കാൻ അറിയില്ല അതുകൊണ്ട് വീഡിയോയിൽ തന്നെ ഉൾപ്പെടുത്താൻ നോക്കണം

    • @santoshpillai8689
      @santoshpillai8689 Год назад +3

      Sathyam

    • @sunitharatheeshsunitha9344
      @sunitharatheeshsunitha9344 Год назад +2

      ശരി ആണ്

    • @anilaraghunath4136
      @anilaraghunath4136 Год назад +2

      Yes👍

    • @anus7246
      @anus7246 Год назад +6

      ഡിസ്ക്രിപ്ഷൻ എന്ന് പറഞ്ഞാലും എവിടെയാ നോക്കേണ്ടതെന്ന് അറിയില്ല ചിലർക്ക് 🙏

    • @philipmervin6967
      @philipmervin6967 Год назад +5

      ശരിയാണ്, description box, നോക്കാൻ അറിയാത്ത ആൾക്കാരുണ്ട്

  • @saleenap.h1109
    @saleenap.h1109 Год назад +51

    സാനിയുടെ കരങ്ങൾക്ക് ശക്തി അല്ലാഹു നൽകട്ടെ ഏതൊരു പാവം ആളുകളെ സഹായിക്കുന്ന ആ നല്ല മനസ്സിന് ഞാൻ ഒരുപാട് സ്നേഹത്തോടെ നമിക്കുന്നു എനിക്ക് ഉൾപ്പെടാൻ കഴിയില്ല ഞാനും ഒരു പാവപ്പെട്ടവൾ ആയതുകൊണ്ട്

  • @jojojose3831
    @jojojose3831 Год назад +49

    കണ്ടു തുടങ്ങിയപോളേ കരഞ്ഞു പോയെടോ. ദൈവം അനുഗ്രഹിക്കട്ടെ

  • @saleenap.h1109
    @saleenap.h1109 Год назад +88

    ആ കുട്ടിയെ സഹായിക്കാൻ കഴിയില്ലല്ലോ എന്നോർത്ത് വിഷമമുണ്ട് ഞാനും ഒരു പാവപ്പെട്ടവൾ ആയതുകൊണ്ട്

    • @KalikalamVannu-lm5po
      @KalikalamVannu-lm5po Год назад +6

      നിങ്ങളെ ആ മനസ്സാണ് ഏറ്റവും വലിയ സഹായം.....
      എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ...

    • @Faheem-Pattambi
      @Faheem-Pattambi Год назад +3

      എല്ലാം ശെരിയാകും 👍👍👍

    • @vavavava6057
      @vavavava6057 Год назад +11

      അവരെ പ്രാർത്ഥനയിൽ ഓർക്കുക, അതും ഒരു സഹായമാണ് ഒന്നുമില്ലാത്തവർക്കു 😢

  • @SanisMedia
    @SanisMedia  Год назад +25

    അക്കൗണ്ട് Details വീഡിയോ Descriptionൽ കൊടുത്തിട്ടുണ്ട് നോക്കണേ പ്രിയരെ

    • @thomaskennedy3067
      @thomaskennedy3067 Год назад +1

      Where is video discription

    • @denneypallipad5219
      @denneypallipad5219 Год назад +1

      Gpay ചെയ്യാൻ മൊബൈൽ നമ്പർ കൊടുത്താൽ എല്ലാവർക്കും easy ആകും

  • @nandinimenon6558
    @nandinimenon6558 Год назад +22

    മോ൯ ഓരോരുത്തർക്കും ചെയ്തു കൊടുക്കുന്ന സഹായങ്ങൾ കാണുന്നുണ്ട്. മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളും ശ്രമിക്കാ൦. 🙏

  • @SureshBabu-vo9wz
    @SureshBabu-vo9wz Год назад +20

    ഈ കുടുംബത്തെ സഹായിക്കാൻ നമുക്കെല്ലാവർക്കുംകൂടി സഹായിക്കാം 🙏

  • @moideenkutty157
    @moideenkutty157 Год назад +3

    പ്രാർത്ഥനയോടെ ആ സഹോദരിക്ക്
    ഇത് കാണുന്ന എല്ലാവരും സഹായിക്കും

  • @asokm9728
    @asokm9728 Год назад +11

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @Priya-hu6tv
    @Priya-hu6tv Год назад +13

    ദൈവമേ അനുഗ്രഹിക്കണേ ആ പാവം കൊച്ചിനെ

  • @geeyen2023
    @geeyen2023 Год назад +24

    കേരളത്തിലെ കോടീശ്വരന്മാർ കനിഞ്ഞെങ്കിൽ, എന്നെപോലെയുള്ളവർക്ക് ഒന്നും ചെയ്യാൻ കെൽപില്ല, ആഗ്രഹം ഉണ്ട്, ദൈവം രക്ഷിക്കും 🙏🌹

  • @KoiWorldKottayam
    @KoiWorldKottayam Год назад +19

    എന്നാൽ കഴിയുന്ന ഒരു ചെറിയ തുക ഞാൻ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് 😊

  • @gireeshkumarkp710
    @gireeshkumarkp710 Год назад +13

    ഹായ്,സനിസ്,ബ്രോ,ഇത്, പോലൊരു, അവസ്ഥ, ഈ, ഓണകാലത്, ഒരുകുടുംബത്തിനും, വരുത്തരുതേ,❤

  • @ajeeshnattuvayal4424
    @ajeeshnattuvayal4424 Год назад +4

    കണ്ണാ നിങ്ങൾ ഒരു രക്ഷയും ഇല്ല ഒരുപാട് പാവങ്ങൾക്ക് ഒരു കൈത്താങ്ങ് നിങ്ങളെപ്പോലുള്ള മനുഷ്യർ ഇനിയും വരണം എന്റെ നാട്ടിൽ മലനടയിൽ നിങ്ങൾ വന്നിരുന്നു ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു കുഴപ്പമില്ല ഇനി നമുക്ക് കാണാം പറ്റുമെങ്കിൽ നമ്പർ ഒന്ന് തരുമോ

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 Год назад +14

    എന്റെ പൊന്ന് സഹോദരാ ഈ പുണ്യം എല്ലാം കൂടി നീ എവിടെ കൊണ്ട് വെക്കും 🙏🙏

  • @remya_._
    @remya_._ Год назад +27

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @GirishPgirish-m7p
    @GirishPgirish-m7p Год назад +122

    സർക്കാരിനോട് പറയാൻ ആരുമില്ലേ, മുഖ്യമന്ത്രി എത്രയുംപെട്ടെന്ന് അവർക്ക് വേണ്ടത് ചെയ്തുകൊടുക്കുക

    • @shivamaheswar8739
      @shivamaheswar8739 Год назад +29

      ഉവ് ഉവ് ഇ പ്പോ വരും

    • @rejeevmohan8705
      @rejeevmohan8705 Год назад +9

      E lokathonnum alle jeevikunne 🙄

    • @gamerdude8092
      @gamerdude8092 Год назад +8

      UVA eppo kodukkum ayyal

    • @കൗരവർ-ഘ9ഗ
      @കൗരവർ-ഘ9ഗ Год назад

      ആരോഗ്യ ഇൻഷൂർ മൂഞ്ചി റേഷൻ കാർഡ് മൂഞ്ചി കേരളത്തിൽ ഇപ്പൊ എല്ലാം മൂഞ്ചി സഹായിച്ച എല്ലാവരയും ദൈവം കാക്കും മോളെ CH centeril onnu അറീക്കൂട്ട

    • @jubimathew3169
      @jubimathew3169 Год назад +4

      Ayalu swimming poolum private jetilum vilasal

  • @moidumohd1968
    @moidumohd1968 Год назад +6

    നിങ്ങൾ കാണിച്ച ആ മനസിന്.... ദൈവം അംഗ്രഹിക്കും.. കൂടെ ആ സഹോദരിയും എളുപ്പം സുഖം പ്രാപിക്കും..... പ്രാർത്ഥന ഉണ്ടാവും..... 💞

  • @cantkeepmum
    @cantkeepmum Год назад +31

    ഇന്ന് കോടികൾ ചിലവഴിച്ച ചന്ദ്ര യാൻ ഇറങ്ങാൻ നോക്കി നിക്കുന്ന നമ്മുടെ ഭൂമിയിൽ ഇങ്ങനെ ഒരു രൂപ ഇല്ലാതെ ചികിത്സ ഇല്ലാതെ സഹോദരങ്ങളെ നമ്മൾ മറക്കല്ലേ 🙏🏻

  • @ArabianEagle-t3q
    @ArabianEagle-t3q Год назад +10

    ഇന്നത്തെ വീഡിയോ ഏറെ സങ്കടത്തോടെയാ കണ്ടു തീരത്തെ.....😢

  • @ushammanp2254
    @ushammanp2254 Год назад +5

    ആ കുടുംബത്തിന് വേണ്ടി മോൻ ചെയ്യ്യുന്ന സഹായത്തിനു ദൈവം thunakkette

  • @munnasstream8338
    @munnasstream8338 Год назад

    താങ്കളുടെ... നല്ല മനസ്സിന്... നന്ദി...............സന്മനസ്സ്. ഉളളവർ.... കാണും സഹായിക്കും....... ഇത് പുറത്ത് കൊണ്ട് വന്ന...... ആപെങ്ങൾക്കും ..താങ്കൾക്കും...അഭിനന്ദനങൾ❤❤❤❤❤❤❤❤❤

  • @bijumaya8998
    @bijumaya8998 Год назад +6

    എന്റെ മണ്ണാറശാല അമ്മേ അ കുടുബത്തെ കാത്തുരക്ഷിക്കണേ 🙏🏼🙏🏼

  • @bindhuaf7852
    @bindhuaf7852 4 месяца назад +1

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 Год назад +19

    ആ പാവത്തിന് ചെയ്യാൻ കഴിയുന്ന ഒരു ജോലി കൊടുത്ത് സഹായിക്കുക അവരെ അറിയുന്നവർ ദയവായി സഹായിക്കുക കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു

  • @sanoopnair8029
    @sanoopnair8029 Год назад +6

    നല്ലത് വരട്ടെ 🙏

  • @villagerockz8401
    @villagerockz8401 Год назад +8

    ഈശ്വരൻ കൈവിടില്ല... പ്രാർത്ഥനയോടെ...🙏

  • @ajeeshnattuvayal4424
    @ajeeshnattuvayal4424 Год назад +6

    അണ്ണാ നിങ്ങൾ ഒരു രക്ഷയുമില്ല ഒരുപാട് പാവത്തുങ്ങൾക്ക് ഒരു കൈത്താങ്ങ് നിങ്ങൾ എന്റെ നാട്ടിൽ( മലനടയിൽ )

  • @zaluuuu5703
    @zaluuuu5703 Год назад +5

    ഇനി എല്ലാം ശരിയാവും ചേച്ചി, ഷാനി വീഡിയോ ചെയ്താൽ ഇത് വരെ വിജയിച്ചിട്ടുള്ളു, ശരിയാവും 🤲

  • @shineshine-vz3gw
    @shineshine-vz3gw Год назад +2

    So sad to hear
    Pls contact with Government department they can help too
    Be strong God will arrange for u and ur family
    Be happy and pray
    Tks for video.

  • @ratheeshraveendran3612
    @ratheeshraveendran3612 Год назад +21

    പാവങ്ങൾക്ക് പോലും ഉപകരിക്കാത്ത സർക്കാർ എന്തിനാ നമ്മൾക്ക്

    • @bindujinachandran675
      @bindujinachandran675 Год назад +1

      Correct

    • @pmr712
      @pmr712 Год назад +2

      പാവങ്ങളോട് പറഞ്ഞാൽ ഇത് തലയിൽ കേറില്ല .ഈ ഒരു കാര്യം പോലും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എന്ത് ഭരണം ആണ്

    • @preethacspreethacspreethac7278
      @preethacspreethacspreethac7278 Год назад

      Avarkku thanne onninum thikayunillalo,eneem enthokke swapnangal avarkku undavum ,pavangal avar evedannu kadam vangikkum ennorthu vishamichirikkukaya,appozha

  • @krishnankutty750
    @krishnankutty750 9 месяцев назад

    Congratulations u r great
    Brother

  • @sajijames5871
    @sajijames5871 Год назад +7

    നൊമ്പരം നിറഞ്ഞ കാഴ്ച്ച ആയിപോയി ....helping hands assured 🙏

  • @pradeept.p.7846
    @pradeept.p.7846 Год назад +2

    Sani, ദൈവം നിങ്ങളെ അനുഗ്രഹിക്കും. ഇതാണ് ജീവിതം .

  • @jomoljomol863
    @jomoljomol863 Год назад +6

    മക്കളെ വിഷമിക്കല്ലേ ദൈവം പെട്ടെന്ന് സുഖം ആക്കട്ടെ പ്രാർത്ഥിക്കാം

  • @vijayanev-sn7rv
    @vijayanev-sn7rv Год назад

    ഇങ്ങനെ ഉള്ളവരെ കണ്ടെത്തി സഹായിക്കുന്ന thaakal അണ് ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад +4

    കേൾക്കാൻ പോലും പറ്റുന്നില്ല 😭സങ്കടം തന്നെ ആണ് ഇങ്ങനെ ഓരോ മനുഷ്യന്റെ അവസ്ഥ കേൾക്കുമ്പോൾ 😭

  • @georgesamuel4793
    @georgesamuel4793 4 месяца назад +1

    ഈശൃര൯ അനുഗൃഹിക്കട്ടെ പൃാ൪ഥിക്കന്നു

  • @prasantharppitharakarunaka4228
    @prasantharppitharakarunaka4228 Год назад +3

    Sahodhara ningala kondu enthelum cheyyan pattunundallo ❤❤❤

  • @hellow8607
    @hellow8607 Год назад

    എന്റെ അടുത്തുള്ളതാണ് ഞാൻ ഇവരെ ഒരുപാട് സഹായിക്കാറുണ്ട്

  • @meerafoodproducts6048
    @meerafoodproducts6048 Год назад +4

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @shanheerkm4772
    @shanheerkm4772 Год назад +1

    അടിപൊളി സർക്കാർ നമ്മളെ കയ്യടിക്കെടാ 👏👏👏👏👏

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +20

    Great job...
    ദൈവം അനുഗ്രഹിക്കട്ടെ..... 🙏

  • @mhdanshad3116
    @mhdanshad3116 Год назад +9

    എന്നാൽ കയൂന്ന ഒരു തുക ഞാൻ കൊടുത്തു .. എല്ലാവരും കൊടുക്കുക . ആ പിഞ്ചു കുട്ടികൾ നന്നായി പഠിച്ചു കുടുംബത്തിനും സമൂഹത്തിനും ഒരു മുതൽ കൂട് ആവട്ടെ 🤲

    • @josephthomas5623
      @josephthomas5623 Год назад +1

      സഹായിക്കണം
      നമ്പർ ഇല്ല

    • @josephthomas5623
      @josephthomas5623 Год назад +1

      സഹായം ചെയ്യാൻ നമ്പർ ഇല്ല

    • @swapnas9998
      @swapnas9998 Год назад

      @@josephthomas5623 description boxil കൊടുത്തിട്ടുണ്ട് 🙏🏻

  • @angel-ru9sm
    @angel-ru9sm Год назад +5

    എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല.. ദൈവം ഒരു വഴി കാണിച്ചു തരട്ടെ

  • @ARJUN44.0
    @ARJUN44.0 Год назад +3

    ദൈവം അനുഗ്രഹിക്കും..സഹോദരനെയും ആ ചേച്ചിയെയും

  • @santhoshkv1915
    @santhoshkv1915 Год назад +4

    സാനി,ഇവരുടെ അഡ്രസ്സ്,ഫോൺ നമ്പർ പെട്ടെന്ന് തരൂ.പ്ലീസ്😢😢😢😢😢

    • @statusworld_210
      @statusworld_210 Год назад +2

      Discription il kodthittund..
      Video yude thazhe caption ezhuthiyathil touch chythal kanan pattum❤

  • @nibilnibil
    @nibilnibil Год назад

    God bless you

  • @jayanair4475
    @jayanair4475 Год назад +17

    Let her get well soon. God bless 🙌 her always.

  • @minimolmv418
    @minimolmv418 Год назад

    ഇത് മനസാക്ഷിയുള്ള രെങ്കിലും കണ്ട് സഹായിക്കും തീർച്ചയായും

  • @ajeshkumar3194
    @ajeshkumar3194 Год назад +3

    കാൻസർ വന്നവരെ ഗവണ്മെന്റ് അടിയന്തിരമായി ഏറ്റെടുക്കണം...... കാരണം അവരുടെ കുടുംബം കൂടി നശിച്ചു പോകുന്ന ഒരു രോഗം ആണ്......😢😢

  • @safiyaparambil9354
    @safiyaparambil9354 Год назад +1

    🤲🤲Prarthan കൊണ്ട് സുഖ പെടട്ടെ 😞😞

  • @ponnujose780
    @ponnujose780 Год назад +3

    ഇവിടെ പറഞ്ഞ സ്ഥലത്തു എത്തണമെന്ന് ആഗ്രഹമുണ്ട്. തനിയെ വരാൻ എനിക് സാധിക്കില്ല. എന്നാലും വരണം. കാരണം ഒന്നിനും കഴിയാത്ത, പാവപെട്ട ഒരു സഹോദരിയെ മറക്കാൻ കഴിയില്ല. രോഗം മാറി വേഗം സുഖം പ്രാപിയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️

  • @VijayaKumari-od6bx
    @VijayaKumari-od6bx Год назад

    🙏 🙏 🙏 ദൈര്യമായിരിക്കു മോളെ ദൈവം കൂടെയുണ്ടാകും🙏🙏

  • @100miles.9-cy5ip
    @100miles.9-cy5ip Год назад +3

    സാനി നിങ്ങള്ക്ക് ഒരുപാട് താങ്ക്സ്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ, ആ പാവത്തിനെ ഹെൽപ് ചെയ്യാൻ കഴിയുന്നവർ സഹായിക്കണേ 🙏🏻എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🏻

  • @preethapreetha5337
    @preethapreetha5337 Год назад +1

    Great job.God bless you abodently

  • @ArabianEagle-t3q
    @ArabianEagle-t3q Год назад +8

    എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകും ദൈവം കൂടെയുണ്ട് ❤️❤️❤️❤️❤️❤️

    • @sathianna6918
      @sathianna6918 Год назад

      Einganeyullavareyanu..sahayikkan.m.p.ye.kanduvo

  • @NaseeraVP-d4o
    @NaseeraVP-d4o Год назад

    മോളേ ഞാനും ഒരു ക്യാൻസർ രോഗിയാ ഇപ്പൊൾ രോഗം ഒരു വിധം മാറി ജോലിക്ക് പോകുന്നുണ്ട് .അതുപോലെ മോളുടെ അസുഖവും ദൈവം സുഖപ്പെടുത്തി തരും കുടുംബത്തോട് കുടെ ഒരുപാട് കാലം ജീവിക്കാൻ. കഴിയട്ടെ

  • @PoojaPooja-sf5mu
    @PoojaPooja-sf5mu Год назад +4

    എന്റെ ദൈവമേ. നന്മ നിറഞ്ഞ മനസുകൾ സഹായിക്കണേ. 🙏

  • @arunsagar4662
    @arunsagar4662 Год назад

    Sani nigal super aan God bless you ❤

  • @asathi5684
    @asathi5684 Год назад +6

    God bless u brother ..n that family

  • @madhukb3708
    @madhukb3708 Год назад

    🙏 Thanks sani god bless you

  • @sunis3347
    @sunis3347 Год назад +3

    നീ കാരുണ്യവാനാണ് കരുണയുള്ളവനാണ് നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeevvasudevan7426
    @rajeevvasudevan7426 Год назад

    ബ്രോ ബിഗ് സല്യൂട്ട്🙏🙏🙏❤

  • @sujilkumar38807154
    @sujilkumar38807154 Год назад

    താങ്കളെ ആദ്യമായിട്ടാണ് ഞാനും കണ്ടത് ഇ ചാനൽ ഞാനും സബ്സ്ക്രൈബ് ചെയ്തു... നന്മ അതിന്റെ ഒപ്പം ഞങ്ങളുമുണ്ട് 💪🙏

  • @mohanannairm1841
    @mohanannairm1841 Год назад +3

    സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് വേണ്ടത് ചെയ്യണം 🙏

  • @masudalikiormath180
    @masudalikiormath180 Год назад +1

    ഫിറോസ് കുന്നും പറമ്പിൽ തൊട്ടടുത്ത് ഉണ്ടായിട്ട് കാണാൻ ശ്രമിച്ചു കൂടായിരുന്നോ എന്തായാലും പേടിക്കണ്ട സമൂഹം കൂടെ ഉണ്ട്

  • @bestviewbestview1936
    @bestviewbestview1936 Год назад +3

    പണമില്ലാത്ത പാവപെട്ട"മനുഷ്യർ" അവർ അഹങ്കാരികൾ ആവില്ല പണം കൈവരുന്നവരെ. ചങ്കു പറിച്ചു കൊടുത്ത് സഹായിച്ചവരോട് നന്ദി കാണിക്കാത്ത ഒരേ വർഗം അത് മനുഷ്യവർഗം തന്നെ....🙏

    • @somansoman6776
      @somansoman6776 Год назад +1

      നേതാക്കളുടെ കാര്യമാണോ ഉദ്ദേശിച്ചത്

    • @bestviewbestview1936
      @bestviewbestview1936 Год назад

      @@somansoman6776 നേതാക്കളും അല്ലാത്തവരും

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 Год назад

    Sani ethupolulka karyangal cheythaal daivam eppozhum koode undaakum 🙏🙏🙏🙏⚘️⚘️⚘️

  • @jeevashibu4143
    @jeevashibu4143 Год назад +4

    Hearty congratulations to this RUclips channel.may God bless you all 🎉

  • @BalachandranMp-hi7rx
    @BalachandranMp-hi7rx Год назад +2

    ജീവനുള്ള ദൈവം

  • @SathiBaby-j1o
    @SathiBaby-j1o Год назад +6

    Sani God bless you ❤❤❤❤❤

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 Год назад

    Daivam eppozhum koode bundaakum 🙏🙏🙏🙏

  • @mkm.9135
    @mkm.9135 Год назад +3

    ചെറിയ സംഖ്യ ഇടാൻ പോലും ഗൂഗിൾ പേ നമ്പർ വെക്കണം.
    എനിക്ക് മാത്രം അല്ലാ കൂടുതൽ ആളുകൾ സിമ്പിൾ ആയി ചെയ്യും...
    ബ്രോ നിന്നോട് ഇതിനു മുന്നേ ഞാൻ പറഞ്ഞിരുന്നു ഇതൊന്നു മുഖവലിക്ക് എടുക്കാൻ

  • @sureshnair2393
    @sureshnair2393 Год назад +2

    Really another sad story.

  • @santhoshsoman8109
    @santhoshsoman8109 Год назад +5

    God always with u bro..... 😥😥😥

  • @robin4right922
    @robin4right922 Год назад

    Keep up the good work bro