പപ്പടബോളി വിൽക്കുന്ന പത്താം ക്ലാസുകാരൻ കച്ചവടം നിർത്തി വീട്ടിലേക്ക് | Street Food Kerala | Live News

Поделиться
HTML-код
  • Опубликовано: 2 окт 2024
  • പപ്പടബോളി വിൽക്കുന്ന പത്താം ക്ലാസുകാരൻ കച്ചവടം നിർത്തി വീട്ടിലേക്ക് | Street Food Kerala | Live News
    #livenews #keralanews #streetfoodkerala
    രാഹുലിന്റേയും അമ്മയുടേയും Joint അക്കൗണ്ടാണ് സഹായിക്കണേ പ്രിയരെ❤️🙏
    RAHUL R
    Ac No 196901000003952
    Ifsc Code : IOBA0001969
    Indian Overseas Bank

Комментарии • 505

  • @SaniShortVlog
    @SaniShortVlog Год назад +191

    സഹായിക്കണേ പ്രിയരെ❤

    • @anusv-un6ru
      @anusv-un6ru Год назад +3

      സഹായിക്കാം.. പക്ഷെ എങ്ങനെ സഹായിക്കും?

    • @kunchump4933
      @kunchump4933 Год назад +2

      @@anusv-un6ru check description

    • @foodpanda6174
      @foodpanda6174 Год назад +7

      ഞങ്ങൾ ഉണ്ട് ബ്രോ നിങ്ങളെ ഞങ്ങൾക് വിശ്വാസം ആണ് ബ്രോ ac നമ്പർ ഇടു ഞങ്ങൾ തരുന്ന ക്യാഷ് എത്തണ്ടവരുടെ കൈയ്യിൽ നിങ്ങൾ എത്തിക്കും എന്ന് ഞങ്ങൾക് വിശ്വാസം ഉണ്ട്

    • @SId-gb1qr
      @SId-gb1qr Год назад +1

      buy them shoes

    • @subhanan8542
      @subhanan8542 Год назад +2

      Sani's bro description ill ida the comment ill pin cheythu deh ❤😢plzz

  • @vinodk812
    @vinodk812 Год назад +359

    നാട്ടിൽ കഞ്ചാവും മയക്കുമരുന്നും അടിച്ചു കറങ്ങി നടക്കുന്ന ഈ പ്രായത്തിലുള്ള കുട്ടികൾ ഈ വീഡിയോ കാണുക.......വീട്ടിലെ കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും അറിഞ്ഞ്തന്നെ കുട്ടികൾ വളരണം....
    ആ മോൻ നന്നായി പഠിച്ചു മിടുക്കനാകട്ടെ......
    ആ കുടുംബത്തെ സഹായിച്ച സനീ ബ്രോക്കും എന്റെ 🙏🙏🙏🙏

    • @mayam-go7ff
      @mayam-go7ff Год назад +5

      ❤ yes that is true 💯

    • @jaygkpillai3014
      @jaygkpillai3014 Год назад +5

      A monte nishkalankamaaya parachil kelkkumbol ente manasil oru vingal..... Enganullavare daivam arinju sahaayikkum.... Ente daivangale e kudumbathinu nallathu varuthane..... ❤❤

  • @gireeshkumarkp710
    @gireeshkumarkp710 Год назад +247

    ഹായ്, സനിസ്, ബ്രോ, പപ്പടബോളി, വിൽക്കുന്ന, രാഹുലിന്, ആ,ബോളി, വിൽക്കാൻ, സപ്പോർട്, ചെയുന്ന, അടൂരിലെനാട്ടുകാർക്ക്, ഒരായിരം, നന്ദി,❤

  • @sajiprincy6421
    @sajiprincy6421 Год назад +180

    കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @balakrishnanmv8122
    @balakrishnanmv8122 Год назад +150

    ഇത്തരം ബുദ്ധിമുട്ടുള്ളവരെ ഇനിയും കണ്ടെത്തി സഹായിക്കണം നിങ്ങളുടെ നല്ല മനസ്സിന് സപ്പോർട്ടായി ഞങ്ങളും കൂടെയുണ്ട്

    • @kingfisher777
      @kingfisher777 Год назад +1

      വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ 🙏

  • @thomasgeorge9979
    @thomasgeorge9979 Год назад +202

    ആ കുടുംബം നന്നായി വരും, ദൈവം അനുഗ്രഹിക്കട്ടെ

  • @pinkbubbles3765
    @pinkbubbles3765 Год назад +35

    Daivame ഇതുവരെ എന്റെ ശ്രദ്ധയിൽ ഈ കുഞ്ഞിനെ കണ്ടിട്ടില്ലല്ലോ.. അടൂരിൽ സ്ഥിരമായി ക്ലാസിനു പോകുന്ന ആളാണ് ഞാൻ.. ഇനി ശ്രദ്ധിക്കും കണ്ടാൽ തീർച്ചയായും എന്നേ കൊണ്ട് കഴിയുന്ന രീതിയിൽ ഹെൽപ് ചെയ്യാം... ഇപ്പോളത്തെ കുട്ടികൾ മാതൃക ആക്കണം ഇതുപോലുള്ള കുഞ്ഞുങ്ങളെ.... നല്ലയൊരു നിലയിൽ എത്താൻ kazhiyatte🥰🥰🥰🥰വീഡിയോ ചെയ്ത ആൾക്ക് ഒരു big salute❣️❣️ഇങ്ങനെ ഉള്ളവരെ വേണം സഹായിക്കാൻ.. ഒരുപാട് ഭിക്ഷക്കാർ നല്ല ആരോഗ്യമുള്ളവർ അടൂരിൽ കിടന്നു കറങ്ങുന്നത് കാണും.. അവർക്കൊന്നും 5 പൈസ ഞാൻ ഇതുവരെ കൊടുത്തിട്ടില്ല.... ഇനി കൊടുക്കുവേം ഇല്ലാ... ഇതുപോലുള്ള അർഹത പെട്ടവരെ സഹായിച്ചിട്ടുണ്ട് അത് മതി എനിക്ക്...തുടർന്നും ഇതുപോലുള്ള വീഡിയോ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ 🙏🙏🙏

    • @jincyjincy3983
      @jincyjincy3983 Год назад

      എന്റെ ചേച്ചി തൃശ്ശൂർ അമല ഐ സി യു വിൽ ആണ് ഇനിയും ഒരാഴ്ച ഐ സി യു വിൽ കിടക്കണം പെട്ടെന്നാണ് ബ്ലഡ്‌ കോട്ട് ആയതും തലയിലെ കുഴൽ പൊട്ടിയത് ഓർമയില്ല പറ്റുമെങ്കിൽ അന്വേഷിച്ചിട്ടു ഒരു ഹെൽപ് ചെയ്യുമോ ചെറുതായാലും വാടക വീട്ടിലാണ് താമസം

    • @VISWAKARMASOUHRUDHAVEDHI
      @VISWAKARMASOUHRUDHAVEDHI Год назад

      അടൂർ ksrtc സ്റ്റാൻഡിനു മുന്നിൽ ആണ് കച്ചവടം..

    • @muhammedmuhammedali2485
      @muhammedmuhammedali2485 Год назад

      @@jincyjincy3983 ningalude aduth muslim palliyundo.avide poyi parayu.pattunna help kitum

  • @INDIA_240
    @INDIA_240 Год назад +66

    കണ്ണു നിറഞ്ഞു 😢..മോനേ നീ ഉയർന്ന് വരും. ...ദൈവം അനുഗ്രഹിക്കട്ടെ 🥰🙏

  • @Rajan-sd5oe
    @Rajan-sd5oe Год назад +46

    ഇവരെ പോലുള്ളവർക്ക് ഒരു കിടപ്പാടം!ലൈഫ് പദ്ധതിയിലൂടെ ഇവർക്ക് വീട് നൽകിയ പഞ്ചായത്തിനും ഒപ്പം സർക്കാരിനും നന്ദി!ഒപ്പം ചെറു പ്രായത്തിൽ കുടുംബം പുലർത്തുന്ന ആ കുട്ടിക്കും, അവനെ പപ്പടവട വാങ്ങിച്ചു സഹായിക്കുന്ന ആ നാട്ടുകാർക്കും നന്ദി!👍👍👍👍👍👍👍👍👍👍👍👍

  • @sujathasasi8915
    @sujathasasi8915 Год назад +9

    കുഞ്ഞു പ്രായത്തിൽത്തന്നെ മാതാപിതാക്കളുടെ സംരക്ഷ ഏറ്റെടുത്ത പൊന്നുമോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ഈ കുഞ്ഞിന് വേണ്ട സപ്പോർട്ട് ചെയ്ത യുട്യൂബർക്കു അഭിനന്ദനങ്ങൾ, മോന്റെ പഠനം നിർത്തരുത്

  • @radhakrishnankg6257
    @radhakrishnankg6257 Год назад

    ഹായ് നന്നായി മക്കളെ ഇങ്ങനെയുള്ളവരെ വേണം സഹായിക്കാൻ ഒരായിരം നന്ദി ഒരായിരം

  • @nivirs402
    @nivirs402 Год назад +75

    ഒരു പാവം മോൻ സാനിസ് ബ്രോനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍🥰

    • @anilanandan6336
      @anilanandan6336 Год назад +1

      🙏🌹നന്മകൾ മാത്രം കൈമുതലായുള്ള,, സാനിസ്,,അങ്ങേയ്ക്കു ആദ്യം തന്നെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു,, 😔ഈ മോന്റെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകൾ താൽക്കാലികം മാത്രം,, സാനിസ്,, അങ്ങയുടെ ചുവടുപിടിച്ചു,, സു:മനസ്സുകളുടെ കരങ്ങൾ കൂടി പ്രവർത്തിക്കുമ്പോൾ, എല്ലാം നന്നാകും,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ,,( എനിക്കും ഈ മോന്റെ ഇപ്പോഴത്തെ അവസ്ഥയിൽഅതിയായ വേദന ഉണ്ട്‌ ,, 😔പക്ഷെ എന്റെ ഇപ്പോഴത്തെ അവസ്ഥ,, അതിദയനീയം ആണ് )🙏🙏🙏

    • @snsslofttrivandrum1232
      @snsslofttrivandrum1232 Год назад

      @@anilanandan6336 hi നമ്പർ തരാമോ

  • @yatra9874
    @yatra9874 Год назад +41

    സാനിസ് ബ്രോ 🥰❤.. ഒരുപാട് നന്മകൾ നേരുന്നു.. 👍ദൈവം അനുഗ്രഹിക്കട്ടെ 🫂

  • @sethulakshmip6551
    @sethulakshmip6551 Год назад +46

    സാനിസ് നിങ്ങളെ നമിക്കുന്നു ഈശ്വരൻ നിങ്ങളെയും ആ കുഞ്ഞിനേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 😍😍🍀🍀🌈🌈

  • @santhoshng1803
    @santhoshng1803 Год назад +31

    കോളളാം അടിപൊളി കൂട്ടുകാര. ഇതുപോലെ ഉള്ള വീഡിയോ ഇടുക..

  • @sathyank8005
    @sathyank8005 Год назад +5

    ലക്ഷങ്ങൾ ദൂർത്തടിക്കുന്ന കാലത്ത് ഇതാ ഒരു കുടുംബം പതിനഞ്ച് വയസ് പ്രായം ഈ മോന് വീട്ടിലെ കഷ്ടപ്പാട് കൊണ്ട് ഇതാ നിങ്ങളുടെ മുൻപിൽ ചെറിയൊരു കച്ചവടം നടത്തുന്നു അവൻ വിൽക്കുന്ന ഭക്ഷണം വാങ്ങി ആ കുഞ്ഞിനെ രക്ഷപ്പെടുത്തുക അങ്ങനെ എത്ര പേർ ഈ കുടുംബത്തെ ജനങ്ങളിൽ എത്തിച്ച താങ്കൾക്ക് big salute

  • @sureshnair2393
    @sureshnair2393 Год назад +14

    Really nice support from you to many. Thanks for showing reality of life of kerala. Waiting for next video soon

  • @sanmarggitipsinmalayalam
    @sanmarggitipsinmalayalam Год назад +30

    താങ്കൾ ഈ വീഡിയോ എടുത്തപ്പോൾ ഞാനും ഉണ്ടായിരുന്നു അടൂരിൽ.. Good job 👍👍

  • @user-jo1gn5os8u
    @user-jo1gn5os8u Год назад +84

    യൂട്യബറായാൽ ഇങ്ങിനെ വേണം അല്ലാതെ കാണുന്ന ആൾക്കാരോട് ഊളചോദ്യം ചോദിച്ചു നടക്കുന്നതല്ല

  • @prasanthnair5945
    @prasanthnair5945 Год назад +4

    ഞാനും കൊച്ചിലെ ഇത്പോലെ മരച്ചീനിയും മറ്റും ചന്തയിൽ കൊണ്ട് വിൽക്കുമായിരുന്നു 😔

  • @ajiajiam3231
    @ajiajiam3231 Год назад +20

    സനി ചേട്ടാ.... ❤. ദൈവം എപ്പോളും കൂടെ തന്നെ ഉണ്ട് നിങ്ങളുടെ. എന്റെ പ്രാർത്ഥനയിൽ എപ്പോളും ചേട്ടൻ ഉണ്ട് ദൈവം ആയുസും ആരോഗ്യവും തരട്ടെ 🙏🙏

  • @adarshmohanan2725
    @adarshmohanan2725 Год назад +5

    ഇതിലും പ്രായം തികഞ്ഞ വാതൂരികൾ കഞ്ചാവ് കടത്തി ജീവിക്കുമ്പോൾ... ഇവൻ 🔥🔥🔥ആണ് 😘😘😘

  • @harisct1504
    @harisct1504 Год назад

    പടച്ചോൻ നിങ്ങളെ ഇത്പോലെ ഉള്ള പ്രവർത്തിക്കു അർഹമായ പ്രതിഫലം തരട്ടെ ❤

  • @rajiraghu8472
    @rajiraghu8472 Год назад +8

    ആ മോനു ഇരിക്കാൻ ഒരു chair കൊടുക്കൂ 😔

  • @jollysebastian1263
    @jollysebastian1263 Год назад +9

    Great job 👍 God bless you all

  • @abhi-hm5rn
    @abhi-hm5rn Год назад +4

    Bro ഇതുപോലുള്ള vdos ചെയ്യുമ്പോൾ അവരുടെ അഡ്ഡ്രസ്, ബാങ്ക് dtls പരമാവധി cmnt ൽ പിൻ ചെയ്യണം. ഡിസ്ക്രിപ്ഷൻ എല്ലാവരും നോക്കണമെന്നില്ല അത് മൂലം അവർക്ക് കിട്ടേണ്ടുന്ന സഹായം നഷ്ട്ടമാവരുത്

  • @deepas3590
    @deepas3590 Год назад +2

    ശരിയാണ്. ഞാനും വാങ്ങിയിട്ടുണ്ട്.

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 Год назад +6

    ആദ്യം സാനിസ് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👍👍

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +5

    ഈ അക്കൗണ്ട് ഡീറ്റെയിൽസിനൊപ്പം ഗൂഗിൾ പേ നമ്പർകൂടി കൊടുക്കാമായിരുന്നു..

  • @jayachandrankv8502
    @jayachandrankv8502 Год назад

    Hai brother nigal bhagavanu thulyam anu super aa moneyum family trying support chyiyanamorupaf nalla manasukal Ulla alkkar varety❤❤❤❤❤ God bless you

  • @srilekha9616
    @srilekha9616 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +1

    വെരി ഗുഡ് മോനെ 👏👏👏

  • @radamani8892
    @radamani8892 Год назад +1

    പരീക്ഷയിൽ ഉയർന്ന മാർക്കൊടു കുടി ജയിച്ചു നല്ലൊരു ജോലി കിട്ടട്ടെഎല്ലാരും മോനെ സഹായിക്കും കൂടെ ഞാനും 🙏🏻🙏🏻

  • @thumkeshp3835
    @thumkeshp3835 Год назад +6

    🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏 രാഹുൽ മോൻ പഠിച്ചു മിടുക്കൻ ആകണം കേട്ടോ
    സനിസ് ബ്രോ ഈ വീഡിയോ പ്രേഷകരിൽ എത്തിച്ച സനി അനിയാ 👏👏👏👍👌👌👌
    ആശംസകൾ നേരുന്നു 👍

  • @abhijithkss7029
    @abhijithkss7029 Год назад +22

    മിടുക്കൻ മോൻ, നന്നായി വരും 🙏🙏🙏🙏🙏

  • @akhilaajith6769
    @akhilaajith6769 Год назад +11

    😢പാവം കുട്ടി..... God bless u... Mone.....

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +5

    ആ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😔😔 ഇങ്ങനെ ഉള്ള പാവങ്ങളെ സഹായിക്കുന്ന നിങ്ങളെയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @bijumaya8998
    @bijumaya8998 Год назад

    മോനെ നല്ല പോലെ പടിച്ചു മിടുക്കൻ ആകണം കൊള്ളാം വീഡിയോ നന്നായി വരും 🌹🌹🙏🏼🙏🏼🙏🏼

  • @reenaleenus-vc4ny
    @reenaleenus-vc4ny Год назад

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി

  • @shajidavid3151
    @shajidavid3151 Год назад +8

    സാധാരണ ക്കാരെ സഹായിക്കുന്ന താങ്കളെ ദൈവം സഹായിക്കട്ടെ

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Год назад +4

    സാനിസ് bro ഒരുപാട് ചാനൽ കണ്ടിട്ടുണ്ട്. പക്ഷെ നിങ്ങളെപ്പോലെ മറ്റുള്ളവരെ സഹായിക്കാൻ മനസു കാണിക്കുന്ന മറ്റൊരു ചാനൽ ഇതുവരെ കണ്ടിട്ടില്ല. ദൈവം നിങ്ങളെ പോലുള്ളവരെ അനുഗ്രഹിക്കും...നന്ദി bro 🙏🏽🙏🏽🙏🏽🙏🏽

  • @siyadshereef2771
    @siyadshereef2771 Год назад +6

    ഇന്നലെ ഞാൻ ഈ വീഡിയോ ഫേസ്ബുക് കണ്ടായിരുന്നു യൂട്യൂബിൽ അപ്ഡേറ്റ് ചെയ്യാൻ എന്താണ് വൈകുന്നത്

  • @veenaantony4953
    @veenaantony4953 Год назад +4

    Good job Sani bro👍👍👍

  • @santhoshkumarml
    @santhoshkumarml Год назад +4

    ദൈവാനുഗ്രഹം ഉണ്ട്.... അതാണ് മനുഷ്യന്റെ രൂപത്തിൽ ഇദ്ദേഹം എത്തിയത് 🙏

  • @francislobo9216
    @francislobo9216 Год назад +3

    Good job dear Sani. All the best

  • @leenarajeshsuma-bi1vu
    @leenarajeshsuma-bi1vu Год назад +1

    Ee makanu nallathu varattey.

  • @Dpworld870
    @Dpworld870 Год назад +2

    ദൈവം കൂടെ ഉണ്ട് 🙏

  • @agni123_
    @agni123_ Год назад +2

    ഇവരുടെ ബാങ്ക് അകൗണ്ട് ഫസ്റ്റ് കമെന്റ് ആയി ചേർക്കു

  • @sinduc2900
    @sinduc2900 Год назад +8

    Super ചാനൽ Super Super

  • @achuscaracjcbacworktrivand3812

    നന്നായി വരും 🥰🥰

  • @soorajsajay2983
    @soorajsajay2983 Год назад

    നല്ലൊരു കച്ചവടകാരനാകട്ടെ. 👍💕👌🏻👋

  • @shibshadvlog
    @shibshadvlog Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ...

  • @rv4925
    @rv4925 Год назад +9

    ബ്രോ നിങ്ങക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവു

  • @sajivaippel7662
    @sajivaippel7662 Год назад +25

    സ്നേഹം മച്ചാനെ 🙏🙏💙💙

  • @umeshkp4702
    @umeshkp4702 Год назад +6

    വളരെ നല്ല കാര്യം സഹോദര..... ആ മോനും മോളും നല്ല രീതിയിൽ പഠിച്ചു അച്ഛനെയും അമ്മയെയും സംരക്ഷിക്കട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @SujaKalesh-wu9gi
    @SujaKalesh-wu9gi Год назад

    Sanichetta daivam അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sambarmedia4067
    @sambarmedia4067 Год назад +4

    Bro u r doing great❤️

  • @abhilashandhu2363
    @abhilashandhu2363 Год назад +3

    Nalla video ethanu support cheyyedathu

  • @antonylonappan6968
    @antonylonappan6968 Год назад

    , ദൈവം അനുഗ്രഹിക്കട്ടെ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +23

    Good wishes to this Kid. He will do well in life.

  • @kairaly1672
    @kairaly1672 Год назад

    Mone deivam anugrahikate vidhyaneduka... samaadhaanajeevitham daivam nalkatte.....

  • @nithaas2153
    @nithaas2153 Год назад

    Kannunirayathe manassu novathe...orikkalum..sahodharaa videos kanaan kazhiyunnilla...eswran dharalamai anughrahikkatte..❤❤

  • @vincentozanam8646
    @vincentozanam8646 Год назад +14

    ❤കുടുംബത്തിന് നല്ലതു വരും!🎉പ്രാർത്ഥിക്കുന്നു.❤

  • @renjinim.t3624
    @renjinim.t3624 Год назад +3

    Hi bro.. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏. ഈ കുടുംബത്തെ കഴിവുള്ളവർ സഹായിക്കു

  • @Vintage.Traveler
    @Vintage.Traveler Год назад +3

    ലെജൻഡ് ❤

  • @soulcurry_in
    @soulcurry_in Год назад +3

    Salaaam Sani. Sani cheyunnathu oru vallare velliya karyamannu. Ramzan masathil inngane cheyunathu zakatinde oru verre roopam annu. May God bless you abundantly Sani. Ee cheruprayathil ee attitudeil vallare churukkam alkarare kanditullu.

  • @VishalAshokan6335
    @VishalAshokan6335 Год назад +3

    ഇതു പോലുള്ള smart പിള്ളേരാണ് ഇന്ത്യയുടെ ഭാവി മാറ്റാൻ പോകുന്നത്. 👌 Sani. 🎉

  • @Jimbru577
    @Jimbru577 Год назад +2

    ഇങ്ങിനെ കുറെ യൂട്യൂബർമാർ ഉണ്ടായിരുന്നെങ്കിൽ ഒത്തിരി കുടുംബങ്ങൾ രക്ഷപെട്ടു പോകുമായിരുന്നു.. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നാൽ കഴിയുന്ന ഒരു സഹായം ഞാനും ചെയ്യാം....

    • @jincyjincy3983
      @jincyjincy3983 Год назад +1

      എന്റെ ചേച്ചി അമല ഹോസ്പിറ്റൽ ഐ സി യു വിൽ ആണ് തലയിലെ കുഴൽ പൊട്ടി. ബ്ലഡ്‌ കോട്ട് ആയി ഓർമയില്ല ഇനിയും ഒരാഴ്ച ഐ സി യുവിൽ തുടരണം. വാടക വീട്ടിലാണ് താമസം. എന്തെങ്കിലും സഹായം ചെയ്യുമോ

  • @journeylifewithmaya5375
    @journeylifewithmaya5375 Год назад +1

    God bless 👍👍🥰🥰🥰

  • @sajimonelanjimattathilgopa1200

    മക്കളെ നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rajeshkv4277
    @rajeshkv4277 Год назад +3

    💞💞👍

  • @rajimol1321
    @rajimol1321 Год назад +1

    GodBlessyoumon

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Год назад

    മിടുക്കൻ..... 👍👍👍

  • @joyalxavier.r5779
    @joyalxavier.r5779 Год назад +1

    Bro.Congratulations❤. God bless U.

  • @rajiraghu8472
    @rajiraghu8472 Год назад +5

    പൊന്നുമോനെ 😢

  • @kaigen96
    @kaigen96 Год назад +5

    Buddy ur great man, u get back for wat u do. God bless u bruh.

  • @jacobfrancis2674
    @jacobfrancis2674 Год назад +1

    God Bless You monu

  • @RAVI-i4f
    @RAVI-i4f Год назад +10

    പഠിക്കുന്ന കുട്ടിയ്ക്ക് ഇങ്ങനുള്ള അസ്ഥയിൽ ജീവിക്കാൻ അവസരമൊരിക്കിയ നമ്മുടെ മുഖ്യമന്ത്രിയ്ക്ക് അഭിവാദ്യങ്ങൾ ..

  • @bhagyarajv679
    @bhagyarajv679 Год назад +1

    നല്ല ഒരു നിലയിൽ വരട്ടെ .

  • @manoje.p7869
    @manoje.p7869 Год назад

    Keep it up bro ....pride of Littile 1

  • @NandakumarJNair32
    @NandakumarJNair32 Год назад +10

    മയക്കുമരുന്നടിച്ചും, വിറ്റും കറങ്ങി നടക്കുന്ന പുതു തലമുറയ്ക്ക്, ഈ കുട്ടി ഒരു മാതൃക ആകട്ടെ. 🙏

  • @khrgamingx5029
    @khrgamingx5029 Год назад +1

    God bless you 👍

  • @saleeshhooligan6808
    @saleeshhooligan6808 Год назад

    ഈ വീഡിയോക്ക് ലൈക്‌ മാത്രം പോരാ അത് കൊണ്ട് സബ്സ്ക്രൈബ് കുടി bell all കൊടുത്തിട് ഇണ്ട് ഇനിയും ഇത് തുടരണം

  • @nithinn408
    @nithinn408 Год назад +4

    നിങ്ങൾ ദൈവ തുല്ല്യൻ ആണ് ബ്രോ....❤❤

  • @mohammedc2677
    @mohammedc2677 Год назад

    കുടുംബത്തെ എല്ലാ വരും സഹായികണെ. പ്രാർത്ഥനയോടെ 🙌🙌🙌

  • @abusuroor4990
    @abusuroor4990 Год назад +2

    പാവങ്ങള്‍ക്ക് പുണ്യ റമദാനിൽ സഹായം നല്‍കണം

    • @jincyjincy3983
      @jincyjincy3983 Год назад

      എന്റെ ചേച്ചി തൃശ്ശൂർ അമലയിൽ ഐ സി യു വിൽ തുടരുകയാണ് എന്തെങ്കിലും പറ്റുന്നപോലെ ഒന്ന് സഹായിക്കുമോ. വാടകക്കി ആണ് താമസം പെട്ടെന്നാണ് ബ്ലഡ്‌ കോട്ട് ആയതും തലയിലെ കുഴൽ പൊട്ടിയതും ഓർമപോലും പോലും ഇല്ല

  • @rashimohammedrashi51
    @rashimohammedrashi51 Год назад

    Masha allahu

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад +4

    🙏🏼.... തമ്പുരാൻ കൂടെയുണ്ടാകും... സഹായിക്കാം

  • @anwarHussain-tg4nv
    @anwarHussain-tg4nv Год назад +1

    ശരിയായ വീഡിയോ
    ഇതൊക്കെയാണ് വീഡിയോ
    ബിഗ് സല്യൂട്ട് ബ്രോ

  • @babuchellappan1932
    @babuchellappan1932 Год назад +1

    മോനെ നല്ല വണ്ണം പഠിക്കുക ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കഷ്ട്ടപാടും പെട്ടന്നു മാറട്ടെ

  • @anass446
    @anass446 Год назад

    Ingane ullavare prolsahippikkuka❤❤

  • @kuttialthani4804
    @kuttialthani4804 Год назад

    allahu
    anugrahikkum

  • @വയനാട്ട്കാരൻ

    പാവം മോൻ 🥰🥰😰😰😰അതിന്റ മുഗം കണ്ടിട്ട് പാവം തോനുന്നു 🥲🥲🥲ഈ ലോകത്ത് നന്മ ഉള്ളവരും ഉണ്ട്.....😰🥲😰😰😰😰

  • @abdulnizar8645
    @abdulnizar8645 7 месяцев назад +1

    God blues you

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ Год назад +1

    അവിടെ ഒരു മോൻ ആയ കാരണം ഈ കച്ചവടം എങ്കിലും നടക്കുന്നു എനിക്ക് രണ്ടു പെൺകുട്ടികൾ ആയ കാരണം അതു കാരണം ഞാൻ തന്നെ പോകണം

  • @gilbertkj1210
    @gilbertkj1210 Год назад +1

    നമ്മുടെ ഗവൺമെന്റ് വെറുതെയാ ഒരു കരുതലും ങു ഹും

  • @adhikanav-family
    @adhikanav-family Год назад

    ആ മോന് നല്ലത് മാത്രം വരട്ടെ 🙏🏻🥰

  • @shynil6774
    @shynil6774 Год назад +1

    ഇങ്ങനെ ഉള്ള വീട്ടുകാരെ വേണം നമ്മൾഹെല്പ് ചെയ്യേണ്ടുന്നത്

  • @musthafamusthu6483
    @musthafamusthu6483 Год назад +1

    അച്ഛാ നിങ്ങൾ ഭാഗ്യവാനാണ് ദൈവം നമ്മളെ ഇങ്ങനെ പരീക്ഷിക്കും ധനം തന്നും പരീക്ഷിക്കും ധനം ഇല്ലാതെയും പരീക്ഷിക്കും ധനം കൊണ്ട് ധനം ഉള്ളവർ ധനം കൊണ്ട് എങ്ങനെ ജീവിക്കുന്നു എന്നറിയാൻ വേണ്ടിയും ധനം ഇല്ലാത്തവർ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ വേണ്ടി അച്ഛാ നിങ്ങൾ ഭാഗ്യവാൻ ആണെന്ന് പറയാൻ ഉള്ള ഏറ്റവും വലിയ ഒരു കാരണം ആ ഒരു പൊന്നുമോൻ അതാണ് നിങ്ങളുടെ ഭാഗ്യം കളിച്ചു കൂത്താടി നടക്കുന്ന പ്രായത്തിലും സ്വന്തം കുടുംബത്തെ നോക്കുവാൻ ഈ വയസ്സിൽ അവൻ കാണിച്ച ആ മനസ്സ് അവൻറെ പറയുവാൻ വാക്കുകൾ കിട്ടുന്നില്ല

  • @Vidya-mx4mq
    @Vidya-mx4mq Год назад +1

    Mone Nannayi varate Prarthikkam ❤️😊☺️🤗🥰❤️