Комментарии •

  • @abduljaleel4299
    @abduljaleel4299 4 года назад +476

    തമാശയിലൂടെ സത്യം പറഞ്ഞു പാസ്റ്റർ ആളു പുലിയാണ്. ദൈവം ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ

    • @prabhakarank6177
      @prabhakarank6177 3 года назад +7

      സത്യമാണ്. ജീവിതകാലം മു കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് വയസ്സുകാലത്ത് ആർക്കും വേണ്ടാത്ത അവസ്ഥ. ഇതിലും നന്നായി വിവരിക്കാൻ സാധിക്കില്ല.

    • @Madhavankutty68
      @Madhavankutty68 3 года назад +1

      തേങ്ങ ആണ്

    • @ashareerifrom56
      @ashareerifrom56 3 года назад +3

      @AMALRAJ PC parannitt kaaryamilla...chilappo ayal paranna koottathil avanum undakum bro...avante mathapithakkal chilappo vridha sadanathi aakkiyittundakum.

    • @anuachankunju920
      @anuachankunju920 4 месяца назад

      ❤❤​@@prabhakarank6177

    • @shainypaulose1343
      @shainypaulose1343 4 месяца назад

      ഇതൊക്കെ ആണോ ദൈവവചനം

  • @vkbraj5825
    @vkbraj5825 4 года назад +1090

    ഇതാണ് പാസ്റ്റർ ഇങ്ങനെ യാകണം പാസ്റ്റർമാർ.ഒരായിരം അഭിനന്തങ്ങൾ .ലാൽസലാം

    • @priyatj3590
      @priyatj3590 4 года назад +6

      😆😆😆

    • @spyroop7778
      @spyroop7778 4 года назад +6

      V K B Raj saghaveyyyy Lal salaam

    • @lissysaju3241
      @lissysaju3241 4 года назад +1

      Yes v good original talk

    • @jimmyjoseph7675
      @jimmyjoseph7675 4 года назад +1

      Super addi polly

    • @joshicharan4968
      @joshicharan4968 4 года назад +6

      അതിന്റിടയിലുംലാൽസലാംവർഗ്ഗീയതകാട്ടേണ്ടകാര്യമുണ്ടോ?

  • @noorudheenmanammal2786
    @noorudheenmanammal2786 4 года назад +225

    ഒരു പാട് വട്ടം കണ്ടു
    ഇഷ്ടമായി പോയിന്റ്‌ ഉണ്ട്
    ലൈക് അടിച്ചു 👍🏻

    • @user-us2sf9ps8b
      @user-us2sf9ps8b 3 года назад +2

      പാസ്സ്റ്റർ അഭിനന്ദനങ്ങൾ

  • @kunhimohamedmk
    @kunhimohamedmk Год назад +33

    വീട്ടിൽ ഏതെങ്കിലും ഒരു മകൻ ജോലിയൊന്നും ഇല്ലാതെ നിൽക്കുമ്പോൾ മറ്റുള്ളവർ കുറ്റപ്പെടുത്തുകയും
    പരിഹസിക്കുകയും ചെയ്യും. അപ്പോൾ തന്റേടത്തോടെ പറയണം " ഞാൻ എന്റെ മാതാപിതാക്കളെ നോക്കാൻ നിൽക്കുകയാണ്. അതിനേക്കാൾ ശ്രേഷ്ഠമായ ഒരു ജോലിയും ഇല്ല എന്ന് ".അതായിരിക്കണം മക്കൾ .

  • @ANAYNATUREVIBE
    @ANAYNATUREVIBE 4 года назад +63

    കേൾക്കുമ്പോൾ വീണ്ടും മുഴുവനായും കേൾക്കണമെന്ന് ആഗ്രഹിച്ചു പോവുന്ന പ്രഭാഷണം..പിടിച്ച് ഇരുത്തിക്കുന്ന പ്രഭാഷണം....ഇഷ്ടം😘😘❤️❤️❤️❤️

  • @jafer-ayham
    @jafer-ayham 3 года назад +116

    “ഉമ്മാന്റെ കാല്പാദത്തിനടിലാണ് സ്വർഗം “എന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ വാക്കുകൾ “ഇന്നിതാ പാസ്റ്റർ സുവിഷേശത്തിൽ വെട്ടിത്തുറന്ന് പറയുന്നു
    Very good paster ❤️🌹

    • @vazhipokka
      @vazhipokka Год назад +19

      പൊന്ന് മോനേ മുഹമ്മദിന്റെ കൊണം അധികം പറയല്ലേ ആയത്തുകൾ പോസ്റ്റ് ചെയ്താൽ മൊത്തം നാറും അണ്ണാ.. 😆😆😂😂

    • @godislove7785
      @godislove7785 4 месяца назад +4

      മതാപിതക്കളെ ബഹുമാനിക്കണം ..എന്നത് ബൈബിളിലെ പ്രധാന കല്പ്പനകളില്ലൊന്നാണ്.

  • @sunilthomas3647
    @sunilthomas3647 4 года назад +211

    Ee കാലത്ത് ഇങ്ങനെ ഒരാൾ ആവശ്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @fmcreations6381
    @fmcreations6381 4 года назад +247

    *ട്രാൻസിലെ പാസ്റ്റർമാർ RUclips കീഴടക്കുമ്പോൾ സമൂഹത്തിന് ഉപകരിക്കുന്ന സന്ദേശം നൽകിയ പാസ്റ്റർ മാസ്സ് ആണ്*

    • @Madhavankutty68
      @Madhavankutty68 3 года назад +1

      ട്രാൻസ്‍ ഒന്നുകൂടി കാണെടോ

    • @fmcreations6381
      @fmcreations6381 3 года назад

      മനസ്സിലായില്ല മാധവേട്ടാ...

    • @krishnanpr1600
      @krishnanpr1600 3 года назад

      Trans ile pastor maro;athentha?

    • @KiranKumar-bk5gu
      @KiranKumar-bk5gu 3 года назад +2

      ട്രാൻസിലെ പാസ്റ്റർ തീവ്രവാദികളുടെ സംഭാനയാണ്.

    • @binuchacko3176
      @binuchacko3176 3 года назад

      @@krishnanpr1600 ട്രാൻസ് എന്നൊരു മലയാളം സിനിമ ഉണ്ട്. അതിൽ സവിശേഷ വേല ...........

  • @sinua1674
    @sinua1674 4 года назад +441

    പാസ്റ്റർ പറഞ്ഞതെല്ലാം സത്യമായ കാര്യമാണ് പറയുന്ന ശൈലി സൂപ്പർ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂സൂപ്പർ

  • @sathinimmis289
    @sathinimmis289 4 года назад +441

    പാസ്റ്റർ പറഞ്ഞത് 100 % ശരിയാണ്

  • @linnetbaby9101
    @linnetbaby9101 3 года назад +32

    ഇതുപോലെയുള്ള പാസ്റ്റർ എല്ലാ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ ഒരു പരിധിവരെ ആ നാട് നന്നായേനെ എനിക്ക് ഇഷ്ടമായി

  • @ajoaj3705
    @ajoaj3705 4 года назад +38

    പറഞ്ഞത് സത്യം ആണ് 💯👌പക്ഷെ പറഞ്ഞ രീതി കേട്ട് ചിരിച്ചു ചത്തു😄

  • @viralvedeos4340
    @viralvedeos4340 4 года назад +241

    ഏത് മതക്കാർ ആയാലും മാതാപിതാക്കളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തവർ പിശാചുക്കളാണ്, അവരെ മനുഷ്യരായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്

  • @gopalkrishnapillai4614
    @gopalkrishnapillai4614 4 года назад +28

    ഇതു പോലെ ഉള്ള പാസ്റ്റർ സമൂഹത്തിൽ മാറ്റം വരുത്തും നന്ദി

  • @emerald8743
    @emerald8743 4 года назад +32

    This is Pastor Aneesh Kavalam. He speaks anything and everything openly what is right and what is wrong no matter who you are, where you belongs to. Good pastor 👍🏼

  • @rajjtech5692
    @rajjtech5692 4 года назад +40

    സത്യം പറയുന്ന, ജനത്തിന്റെ നന്മക്കു ഗുണമുള്ള മക്കളുടെ കൂടെ ജീവിതം നയിക്കാൻ ഒരു നല്ല ഉപദേശവും, നൽകുന്ന, ദൈവദാസൻ💕. ആരും ഇഷ്ടപ്പെടുന്ന ശൈലി. തത്‍വോപദേശത്തേക്കാൾ, ആയിരം മറുഭാഷയേക്കാൾ എത്ര നല്ലത്!🙏 കണ്ടു പഠിക്കണം, അച്ചൻ, ഉപദേശിമാർ, പാസ്റ്റർമാർ, ഉപദേശകർ എന്നിവർ.

  • @smithatm2261
    @smithatm2261 3 года назад +14

    അച്ഛനമ്മമാരുടെ സങ്കടങ്ങൾക്കു ഒരു മുതൽക്കൂട്ട് അവർക്കു മക്കളോട് നേരിട്ട് പറയാൻ കഴിയാത്ത കാര്യമാണ് അത് അച്ഛൻ നർമത്തിന്റെ ഭാഷയിൽ എല്ലാവരെയും അറിയിച്ചു 👌👌👌

  • @captainsoul9346
    @captainsoul9346 4 года назад +123

    ഇ വിഡിയോക് ഡിസ്‌ലൈക്ക് അടിച്ചവർ പാസ്റ്റർ പറഞ്ഞത് പോലെ അമേരിക്കയിലോ.... ഉഗാണ്ടയിലോ ആയിരിക്കും.... സത്യം പറഞ്ഞത് ദഹിച്ചു കാണില്ല

  • @achujikku6249
    @achujikku6249 4 года назад +1

    നന്ദി പാസ്റ്റർ ഇനിയും ഇതുപോലുള്ള മെസേജ് വേണം ഒത്തിരി മാതാ പിതാക്കൾ അനുഭവിയ്ക്കുന്ന കാര്യംങ്ങള് ആരും ഇതു പോലെ പറയില്ല പറഞ്ഞിരുന്നു എങ്കിൽ ഓരോ മാതാ പിതാ ക്കളും എത്ര സന്തോഷമായി ഇരുന്നേയ് ഓക്കേ പാസ്റ്റർ കർത്താവ് തങ്ങളെയും കുടുംബംതെ യും അനുഗ്രഹിക്കട്ടെ ആമേൻ

  • @gafoorkh6251
    @gafoorkh6251 3 года назад +14

    പാസ്റ്റർ ഒരു മുത്ത് ആണ്.എല്ലാ മതസ്ഥർക്കും പറ്റിയ ക്ലാസ്സ്‌ ആണ്. നന്നായിട്ടുണ്ട് ഒക്കെ താങ്ക്സ്

  • @remyamohan1137
    @remyamohan1137 4 года назад +486

    ഞാൻ ഈ പാസ്റ്ററിന്റെ എല്ലാ പ്രസംഗവും കേൾക്കും അടിപൊളി

    • @user-bx2bx4ie9q
      @user-bx2bx4ie9q 4 года назад +2

      Ithu ഏതാ പാസ്റ്റർ പേര് പറയാമോ

    • @user-bx2bx4ie9q
      @user-bx2bx4ie9q 4 года назад

      @@royalstage33 mm. 😊thnq

    • @spaxinyt8725
      @spaxinyt8725 4 года назад +2

      Aneesh kavalam

    • @user-bx2bx4ie9q
      @user-bx2bx4ie9q 4 года назад +1

      @@spaxinyt8725 mmm. ചേട്ടാ 😊😊

    • @alonchristopher6834
      @alonchristopher6834 4 года назад

      ഞാനും കേൾക്കും , ♥️♥️അനീഷ് pster hero

  • @amruthavarshini218
    @amruthavarshini218 3 года назад +7

    ഞാൻ ഇദ്ദേഹത്തിന്റെ [അനീഷ് കാവാലം] വീഡിയോസ് മിക്കവാറും കാണാറുണ്ട് ഞാൻ വലിയ ഫാനാണ് . ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടേയും , നഗ്നസത്യങ്ങൾ മുഴുവനും തുറന്നു പറയുന്നു വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ 🥰🥰🥰🥰

  • @mrbeanpogo9251
    @mrbeanpogo9251 4 года назад +2

    ഈ പാസ്റ്റർ പറഞ്ഞത് ചിരിക്കാനുണ്ട് ചിന്തിപ്പിക്കാനും ഉണ്ട് സങ്കടപ്പെടുന്ന വർക്ക് സങ്കടപ്പെടാൻ ഉണ്ട് വളരെ ഒരു നല്ല സന്ദേശമാണ് കാർന്നോമ്മാര് നോക്കാത്തവർ കണ്ണുനിറയും പാസ് ദൈവം അനുഗ്രഹിക്കട്ടെ

  • @tonyidukki6220
    @tonyidukki6220 4 года назад +49

    പാസ്റ്റർ പ്രസംഗം കേട്ട്,ചിരിക്കാൻ കേറി വന്നതാ.. പക്ഷെ പറയുന്നത് കാര്യമാ..
    നല്ല മനുഷ്യൻ god bless all

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 4 года назад +50

    അടുത്തിരുന്ന് വളർത്താൻ മാതാപിതാക്കൾ ക്ക് സമയമില്ല ..പ്രായമാകുബോൾ മക്കൾക്കും.. ഇതാണ് new Gen

  • @arabicclass712
    @arabicclass712 4 года назад +165

    സത്യം പാസ്റ്റർ ' അനേകർക്ക് മാനസാന്തരത്തിന് പാസ്റ്ററെ ദൈവം ഉപയോഗിക്കട്ടെ.

    • @baburandheer9162
      @baburandheer9162 4 года назад +1

      Pray for his health

    • @lenymr7105
      @lenymr7105 4 года назад

      Iyal aadhyam rakshikapedatte he's a fake pastor

    • @shebabenny1267
      @shebabenny1267 3 года назад +1

      @@lenymr7105 No

    • @anilmoncyjohn5313
      @anilmoncyjohn5313 4 месяца назад

      ​@@lenymr7105 thanikariyatha karyam enthina parayunne, njan paruthumparakkarana adhehathe cheruppam muthalariyam

  • @thetycoon1947
    @thetycoon1947 4 года назад +64

    ഞാൻ catholic ആണ്.
    Big fan of Anish pastor, a true man of god.

  • @thomaskuriakose3832
    @thomaskuriakose3832 4 месяца назад +6

    പാസ്റ്റർ ന്റെ ഭാര്യ സൂസമ്മ ബൈക്കിൽ ഇരുന്ന ഇരുപ്പു കണ്ടു ചിരിച്ചു ചത്തു... 😜😜😜😜

  • @achankunju6520
    @achankunju6520 4 года назад +94

    കാലത്തിനനുസരിച്ച പ്രസംഗം. God bless you pastor

  • @merina146
    @merina146 4 года назад +279

    അനീഷ് പാസ്റ്റർ സൂപ്പർ.... പറയുന്നത് സത്യം ആണ്

    • @mansoor.kmansoor2975
      @mansoor.kmansoor2975 4 года назад +1

      Ivan parayunnathil,2%shari mathram, Ivan paster Alla basted

    • @rahulraaku9893
      @rahulraaku9893 4 года назад +3

      പൊളിയാ പാസ്റ്റർ 😘😘😘 ഇങ്ങേരെ ഒക്കെയാ മലയാള സിനിമക്ക് ആവശ്യം 😂

    • @thomaschackojobin405
      @thomaschackojobin405 4 года назад +5

      @@mansoor.kmansoor2975
      Poda pulla pinna ninte ആൾകാർ parayunnath ano sheri

    • @mukeshsankar4374
      @mukeshsankar4374 4 года назад

      @@mansoor.kmansoor2975

    • @tonyidukki6220
      @tonyidukki6220 4 года назад +7

      @@mansoor.kmansoor2975 തനിക്കിവിടെ എന്താ കാര്യം.. പോയി 2 ബാങ്ക് വിളിച്ച് ചാച്ചിക്കോ

  • @ashrafittammal8569
    @ashrafittammal8569 4 года назад +126

    അച്ഛൻ പറഞ്ഞത് 100 % ശരി
    ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള വാക്കുകൾ

  • @bijuv.c4389
    @bijuv.c4389 4 года назад +20

    Amen.
    Praise the Lord.
    Good message Pastor.
    Jesus is Alive.
    God bless you.

  • @abdulnazar6136
    @abdulnazar6136 3 года назад +5

    ഒള്ള കാര്യം പറയുന്ന അച്ഛന് അഭിനന്ദനങ്ങൾ....

  • @franciskourianfranciskourian
    @franciskourianfranciskourian Месяц назад +1

    അനീഷ് പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നല്ല മെസ്സേജ് എല്ലാവരും ഇത് കേൾക്കണം ഇത് എല്ലാവരിലേക്ക് എത്തിക്കണം

  • @chinjuchinji8430
    @chinjuchinji8430 3 года назад +8

    ഇടയ്ക്ക് തിലകൻ ചേട്ടന്റെ ശബ്ദം പോലെ തോന്നി,എന്തായാലും പുള്ളി പറഞ്ഞത് സത്യം.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 года назад +94

    പാസ്റ്റർ ആ വികാരം ഉൾകോണ്ടാണ് സംസാരിക്കുന്നത് സത്യം എല്ലാവരും നല്ലത് മാത്രം ചിന്തിക്കടെ

  • @pathuqueen
    @pathuqueen 4 года назад +41

    Speech poliyaanutta 👏👏

  • @shijiaqua
    @shijiaqua 3 года назад +29

    അതെടുത്തു ഇങ്ങോട്ട് ഇതെടുത്തു അങ്ങോട്ട്‌.. നേരം വെളുക്കുമ്പോൾ തേനീച്ച കൂട്... 💯💯💯

  • @rohitkurian9858
    @rohitkurian9858 4 года назад +23

    He is simply 👌 full respect ✊to him god bless him

  • @rencygeorge4428
    @rencygeorge4428 4 года назад +50

    Respect perents good message God bless u paster

  • @4667robin
    @4667robin 4 года назад +12

    Pastor you are absolutely correct. May God bless you...

  • @elsiemathew7597
    @elsiemathew7597 3 года назад +2

    May God bless this Pastor for he always tells the truth and he preach God’s Word , pure word of God . His messages are mixed with jokes and blend with spiritual truths that piers the hearts. Never forget.

  • @LaisammaJames-fy4mf
    @LaisammaJames-fy4mf 3 месяца назад +2

    ഇതാണ് യേശു പറഞ്ഞ സന്ദേശം ദൈവം അനുഗ്രഹിക്കട്ട - ആമേൻ

  • @sarammathomas5179
    @sarammathomas5179 4 года назад +10

    God bless you abundantly pastor and your family.

  • @marykuttyabraham4833
    @marykuttyabraham4833 4 года назад +67

    New gen comedy അല്ലെ ഇപ്പോൾ നടക്കുന്നത്. Pastor പറഞ്ഞത് 100% correct ... ജീവിച്ചിരി കുമ്പോൾ മാതാപിതാക്കളെ അന്നോഷിക്കുക. ചത്തുകഴിയുമ്പോൾ കുറെ കരഞ്ഞിട്ട് കാര്യം ഇല്ല...

    • @faziljalal4951
      @faziljalal4951 4 года назад +2

      Yes your right

    • @merina146
      @merina146 4 года назад +2

      കറക്റ്റ്

    • @aseeskca9419
      @aseeskca9419 4 года назад +1

      ഇതേ പോലെ കഴിഞ്ഞ മാസം വേറൊരു അച്ഛന്റെ പ്രസംഗം ഞാൻ കേട്ടിരുന്നു. ക്രിസ്ത്യൻ മതത്തിലാണ് മാതാ പിതാക്കൾക്ക് പുല്ല് വില കൽപ്പിക്കുന്നത് കൂടുതലും. ഇത് എന്റെ വാക്കല്ല അച്ഛൻ പറഞ്ഞ വാക്കാണ്

    • @merina146
      @merina146 4 года назад +2

      കറക്റ്റ് ആണ് അവർക്കു ആണല്ലോ ഓൾഡ് age ഹോം കൂടുതൽ ഉള്ളതും...

  • @malusatheeshsatheesh9258
    @malusatheeshsatheesh9258 4 года назад +1

    Njn e pastorintte orupadu speech kettittund nerrittu kannanum devam help cheythu pattyund .god bless you pastor true msgs

  • @joyprathas2772
    @joyprathas2772 4 года назад +2

    പാസ്റ്ററെ ലോകത്തിന് കേൾക്കാൻ കൊള്ളുന്ന നല്ല പ്രസംഗം .അന്ത്യകാലത്ത് ഇതെല്ലാം സംഭവിക്കും ഇത് പാസ്റ്റർക്ക് അറിയാമല്ലൊ സ്നേഹവും നന്മയും നഷ്ടപ്പെട്ട ഒരു തലമുറ വളർന്ന് വരുകയാണ് .ദൈവ വചന പ്രകാരം ഇതിനുള്ള പരിഹാരം മാനുഷികമല്ല യേശുവിന്റെ സ്നേഹം ഉള്ളിലുള്ള ഒരാളും ഇങ്ങനെ ചിന്തിക്കില്ല പ്രവർത്തിക്കില്ല അത് കൊണ്ട് പാപം പെരുകുന്ന ഈ തലമുറയിൽ പാപപരിഹാരം അഥവാ യേശുവിനെ സ്വീകരിക്കുക എന്ന വചന സത്യം ഉറപ്പിക്കുന്നതല്ലേ ഏറെ ഉചിതം

  • @christopherlorenzo6147
    @christopherlorenzo6147 4 года назад +45

    എന്തൊരു message oh! പൊളിച്ചു.♥️♥️..pstr പറഞ്ഞത് കറക്റ്റാ 😅 അല്ലേലും , രാത്രി 10 മണിക്ക് ശേഷം മാന്തൽ കൂടുതലാ എല്ലാത്തിനും... മാന്തി, മാന്തി... അവസാനം വലിയ" കുഴി"കാത്തു വീഴുന്നു . അതോടെ സൂക്കേടും തീരും !! 🤭🤭മാന്തലും തീരും !..

    • @tbgtbg1735
      @tbgtbg1735 4 года назад

      Yes very crt

    • @jerinjacob826
      @jerinjacob826 4 года назад

      Sathyamanu paster paryunnathu ethu poleyullavarannu daiva dassanmar.....

    • @mylifemyrules5761
      @mylifemyrules5761 3 года назад

      🤣🤣🤣🤣🤣🤣🤣

  • @johnvarghese1956
    @johnvarghese1956 4 года назад +161

    ഇന്ന് ഇങ്ങനെ പറഞ്ഞ് കൊടുക്കാൻ ആര്യമില്ല പാസ്റ്റർ പറഞ്ഞത് കറക്ട് ആണ്

    • @nadackalnadackal9444
      @nadackalnadackal9444 4 года назад +3

      Sunday kurbanayku povarilla alle,itokke Churchl father's parayarullatanu, Catechisattinulum. potu vediyil illenneyullu😊😊

    • @faizalasharaf6281
      @faizalasharaf6281 4 года назад

      Very good

  • @sambiju3577
    @sambiju3577 Год назад

    What..Aneesh pastor has told is absolutely correct..Every one wants money,they believe that money is everything...anyone who hears this speech,the words will pierce into their hearts..May God bless Pastor Aneesh kavalsm

  • @celinta775
    @celinta775 4 года назад +10

    ഇതിന്റെ ബാക്കി..... സൂപ്പർ വാക്കുകൾ നമിക്കുന്നു sir

  • @agape8314
    @agape8314 4 года назад +6

    Pastor's should be like this👏🏼👏🏼
    May god blss uu and use u with his power

  • @shyanish288
    @shyanish288 4 года назад +102

    ഇയ്യോ ഇതൊരു പാസ്റ്റർ അല്ല
    ഒരു ഒന്നൊന്നര പാസ്റ്റർ🤣🤣🤣🤣😝👏👏👏👏👏

  • @nihalniyas6242
    @nihalniyas6242 4 года назад +15

    സൂപ്പർ ഇങ്ങനെ വേണം 👌👍👍

  • @hopeinchrist2154
    @hopeinchrist2154 4 года назад +4

    Bless you pastor, you are so genuine God bless

  • @RameshKumar-th8oy
    @RameshKumar-th8oy 4 года назад +21

    vvvvxxlent speech..... u said it my brother... u said it..... god.. is great.... he will make u people to say this.... namovakam...

  • @vijeshc2153
    @vijeshc2153 4 года назад +128

    പാസ്റ്റർ ഒരേ പോളിയാണ് 100.%👍

  • @hararam5238
    @hararam5238 4 года назад +20

    പരിഷ്കാരി ആയ പാസ്റ്റർമാർ എല്ലാരും ഇയാളെ Trolley തകർക്കുന്നുണ്ട്

  • @shaheenshaikh5745
    @shaheenshaikh5745 4 года назад +208

    നല്ല പച്ച മലയാളത്തില്‍ ഒരു പ്രസംഗം ആദ്യമായിട്ട് കേള്‍ക്കുന്നത്. Suupr. 🧢 Off 📴 yuo

  • @famiyanila8768
    @famiyanila8768 4 года назад +30

    Paster paranjathu pacha Aya sathiyam 👏

  • @shaijurajan7467
    @shaijurajan7467 4 года назад +13

    ഇനിയും ഉളള തലമുറകൾക് മാതാപിതാക്കളെ കുറച്ചു ഉളള വിചാരം ഭൂമിയിൽ ശേഷിക്കുന്ന കാലം അവരുടെ ആയുസിന്റെ നല്ലരു കാലം അവരെ ശിശ്രുഷിക്കണം അതിനു തക്കതായ നല്ലോരു സന്ദേശം ആണ്

    • @rajendrannair3633
      @rajendrannair3633 4 года назад +1

      നമിച്ചു പാസ്റ്ററെ.
      താങ്കൾ പറഞ്ഞതൊക്കെ സത്യം മാത്രം.

  • @manuleela5482
    @manuleela5482 4 года назад +11

    Super പാസ്റ്ററെ.. വളരെ വ്യക്തമായ വാക്കുകൾ, ഇത് കണ്ടിട്ടെങ്കിലും ചിലർക്കെങ്കിലും ബോധോദയം ണ്ടായാൽ ദൈവത്തിനു സ്തുതി

  • @jesusismyfreind6493
    @jesusismyfreind6493 4 года назад +39

    Bible വായിച്ച് വായിച്ച വചനം പ്രവർത്തിയിൽ വന്നാൽ മതി' ഇതിനെല്ലാത്തിനും ഉത്തരം Bible സദ്യശ്യവാക്യങ്ങൾ വായിക്കണം

  • @IMettymetty
    @IMettymetty 4 года назад +6

    ന്റെ കർത്താവേ... !!😂😂😂😂👏👏👏👏👏👏👏

  • @muhammadshareef7685
    @muhammadshareef7685 4 года назад +14

    Nde ponnoooo....namichirikkunnu...😄🙏🙏🙏🙏

  • @naseemarabinaseem927
    @naseemarabinaseem927 3 года назад +4

    എല്ലാ പ്ലാസ്റ്റർ മാരും ഇതു പോലെ സാമൂഹിക മായി നടക്കുന്ന്ന പോരായ്മകൾ ചൂടികാട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എല്ലാമതക്കാരിലും ഇങ്ങനെ യാണ് നടക്കുന്നത് നാളെ നമ്മളും ഈ പ്രായമാവും എന്ന് ആരും മറക്കണ്ട ഇന്ന് നമ്മൾ മക്കൾക്ക്‌ വേണ്ടി കഷ്ടപെടുമ്പോൾ ഇന്നലെ നമുക്ക് വേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കളെ മറക്കല്ലേ മറന്നാൽ നമ്മുടെ കാര്യം വളരെ ദയനീയം ആയിരിക്കും മറക്കണ്ട

  • @jag.5519
    @jag.5519 4 года назад +7

    ഉഷാറായി... പാസ്റ്റർ കലക്കി... 😇👍

  • @mujthabakv1124
    @mujthabakv1124 4 года назад +4

    ithinu like koduthaal pora
    Kettippidichu mutham kodukkanam.!!
    Good message 👍🏼👌🏽

  • @aneeshsomakumar992
    @aneeshsomakumar992 4 года назад +16

    Paster paranjathu shariyanee... 😄😄😄🤭

  • @mydeenshanavaz8109
    @mydeenshanavaz8109 4 года назад +1

    സത്യം സത്യമായി രസകരമായി അവതരിപ്പിക്കാൻ പാസ്റ്റർക് സാധിച്ചു, ഓരോ മനുഷ്യന്റെയും സ്വർഗത്തിലേക്കുള്ള കവാടമാണ് മാതാപിതാക്കൾ, അവരെ വേദനിപ്പിക്കുന്ന ഒരാളും സ്വർഗത്തിൽ പ്രവേശിക്കുകയില്ല

  • @spurgeonmituissac5019
    @spurgeonmituissac5019 4 года назад +1

    This generation needs preacher like this ...May God abundantly bless you

  • @Anabazmz
    @Anabazmz 4 года назад +5

    Evidaayirunnu acho ithrayum kaalam 😍😇pwoli

  • @geevargheseyohannan6425
    @geevargheseyohannan6425 4 года назад +8

    True speaking.Remember ! What you sow so shall you reap.

  • @arshalpv5661
    @arshalpv5661 3 года назад

    അടിപൊളി ഇങ്ങനെ വേണം പറയൽ ഇതൊന്നും ആരോടുംപറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നാലും നന്നായിട്ടുണ്ട് സൂപ്പർ ആരേകിലും ഒരാൾ ഈ വാക്ക് കേട്ട് അത് പൊല്ലേ അനുസരിച്ചാൽ നല്ലതല്ലേ പ്ലാസ്റ്റർക്ക് എല്ലാം നന്മകളും നേരുന്നു

  • @Alice-ei3ix
    @Alice-ei3ix 4 года назад

    Pastor Anish.. you are a super person.. how excellent is your speech.. true words.. i hear all your speech...

  • @godisgreat3387
    @godisgreat3387 4 года назад +66

    അനീഷ് കാവാലം ബ്രദർ നെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @vkjaya4574
    @vkjaya4574 4 года назад +101

    നൂറു ശതമാനം ശരിയാണ് പാസ്റ്റർ

  • @mereenadas7684
    @mereenadas7684 3 года назад +2

    Gud msg..really happening in our around..God bless you paster

  • @gopinathapanicker5379
    @gopinathapanicker5379 4 года назад +2

    പാസ്റ്റർക്ക് നന്ദി. ഇങ്ങിനെ ചിലരെയെങ്കിലും കർത്താവ് ഇങ്ങോട്ടയക്കുന്നല്ലൊ എന്ന് നമുക്ക് ആശ്വസിക്കാം.

  • @RajeevKumar-rw4yd
    @RajeevKumar-rw4yd 4 года назад +126

    അറിയാതെ ലൈക് അടിച്ചു പോകും

  • @pr5658
    @pr5658 4 года назад +18

    Heart💜❤ touching messege.. This is a great man of God😇🙏👼

  • @vineethaalex443
    @vineethaalex443 4 месяца назад +1

    സൂപ്പർ പാസ്റ്റർ പറയുന്നത് കറക്റ്റ് ആണ് ദൈവം ഉപയോഗിക്കുകയാണ്

  • @raghunair2581
    @raghunair2581 4 года назад +16

    ഈ പാസ്റ്റർ ഭാരത സംസ്കാരം ശരിക്കും ഉൾകൊണ്ടിട്ടുണ്ടെന്നു തോന്നുന്നു....

    • @gk-dl7wl
      @gk-dl7wl Год назад +1

      He was an ezhava, converted some years ago

  • @soneyjose9221
    @soneyjose9221 4 года назад +3

    കാപടൃമില്ലാത്ത സ०ഭാഷണ०... വർത്തമാനകാലവു० ഭൂതകാലവു० താരതമൃ० ചെയ്തപ്പോൾ ഇന്നത്തെ സമൂഹത്തിന് പഠിക്കാൻ ഒത്തിരി പാസ്ററർ സമ്മാനമായി തന്നു..
    ഈ ८പഭാഷണ० ഒരു നിധിയായി എല്ലാ കുടു०ബങ്ങളു० സൂക്ഷിക്കട്ടെ

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 года назад +9

    Super pastor u r great

  • @ashkaradnanthottiyil9968
    @ashkaradnanthottiyil9968 4 года назад

    എന്ത് കാര്യം എന്ത് കൃത്യം ജനങ്ങളെ ചിരിപ്പിച്ച് വികലമാക്കുന്ന പുരോഹിതൻ

  • @aswinachu6703
    @aswinachu6703 3 года назад

    തമാശയിലൂടെ കാര്യവും. കാര്യത്തിലൂടെ തമാശയും ചേർത്ത് കാര്യങ്ങൾ അവതരിപ്പിച്ച പാസ്റ്റർ കലക്കി.. സർവ്വശക്തനായ ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ

  • @nishajmtml6321
    @nishajmtml6321 4 года назад +14

    ഉഷാറായി ......🙂🙂🙂
    ചിരിച്ചു ചിരിച്ചു മതിയ )യി

    • @tbgtbg1735
      @tbgtbg1735 4 года назад +1

      Chirichal pora chinthikkanam

  • @yahiyavahid6513
    @yahiyavahid6513 4 года назад +40

    Entameeeeeeee i respect him...the ...truth ....i never seen a video like this.

  • @bts.army...380
    @bts.army...380 3 года назад +2

    പാസ്റ്റർ സൂപ്പറാണല്ലോ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ

  • @shamladb5772
    @shamladb5772 4 года назад

    ഒരുപാസ്റ്ററുടെ തമാശകലർന്ന അവതരണ ശൈലി കലക്കി. ചിരിപ്പിച്ച്‌ ചിന്തിപ്പിക്കുന്നു.....😃🙏

  • @joshijohn7720
    @joshijohn7720 4 года назад +43

    ലാസ്റ്റ് പൊളിച്ചു 😀😀😀

  • @viswanadhank4754
    @viswanadhank4754 3 года назад +14

    He described a serious issue prevailing in each family. So don't treat it as a comedy. Big salute to the father

  • @reethavalsalan9885
    @reethavalsalan9885 4 года назад +2

    🙏🙏😍 Oh entha paraya super.. Ingane vanam paster

  • @anishgupta9610
    @anishgupta9610 4 года назад +1

    Real time truth of life is explaining to the crowd...all should appreciate his venture..its a learning lesson

  • @roshin2024
    @roshin2024 3 года назад +3

    നല്ല ഒരു കലാകാരൻ ആണ് പാസ്റ്റർ

  • @rajilechu2318
    @rajilechu2318 4 года назад +9

    pastor uncle supper speech, 👌

  • @mohamedniaz5445
    @mohamedniaz5445 3 года назад +1

    Theme and presentation super!! 💓💓

  • @moidukp389
    @moidukp389 4 года назад +3

    Good advice. Keep it up, dear pastor.

  • @ashwinraj2729
    @ashwinraj2729 4 года назад +102

    ഇത് കാണാതെ പോയാൽ നഷ്ടം തന്നെ ❤️