ഈ മക്കൾ റോഡരികിൽ ഉണ്ണിയപ്പം വിൽക്കുന്നത് വികലാംഗരായ മാതാപിതാക്കൾക്കായി | Street Food Kerala

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഈ മക്കൾ റോഡരികിൽ ഉണ്ണിയപ്പം വിൽക്കുന്നത് വികലാംഗരായ മാതാപിതാക്കൾക്കായി | Street Food Kerala
    #keralanews #livenews #streetfoodkerala
    Vijayan V
    Ac No :18720100038028
    Ifsc Code : FDRL0001872
    Federal Bank
    Pathiyoor Branch

Комментарии • 588

  • @anishsundaram84
    @anishsundaram84 Год назад +236

    Bro നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ. എന്നെ കൊണ്ട് കഴിയുന്നത് ഞാനും ചെയ്യാം. എന്റെ അധിക ചിലവ് കുറച്ച് ഞാനും സഹായിക്കാം.

  • @pinkuusp4
    @pinkuusp4 Год назад +132

    കുട്ടിയുടെ മരണം ശേഷം കാണുന്ന ഞാൻ 😢😢

  • @retnanair8777
    @retnanair8777 Год назад +101

    എത്ര കൊടുത്താലും കുറവാണ്. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @antonylonappan6968
    @antonylonappan6968 Год назад +80

    ഈ വീഡിയോ കണ്ടത് സാധാരണ പോലെയാണ്. അവസാനം സനിയുടെ സ്നേഹ പ്രകടനം കണ്ടത് കണ്ണിരോടെയാണ്. നന്ദി പറയാൻ വാക്കുകളില്ല

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +165

    കണ്ടിട്ട് സങ്കടം വരുന്നു ആ കുഞ്ഞുങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😔😔😔 ആ വഴി പോകാൻ പറ്റിയാൽ തീർച്ചയായും വാങ്ങിക്കും

    • @natureloving2748
      @natureloving2748 Год назад +6

      Aaa mol marichu 😒

    • @RadhikaRadhika-ml2uy
      @RadhikaRadhika-ml2uy Год назад

      @@natureloving2748 അയ്യോ സത്യം ആണോ എന്തുപറ്റി 😔😔

    • @asathi5684
      @asathi5684 Год назад

      ​@@natureloving2748enthu pattiyataaa

    • @sulekhavasudevan680
      @sulekhavasudevan680 Год назад

      ​@@natureloving2748എങ്ങനെ???

    • @Sallar62
      @Sallar62 Год назад +1

      ആ പെൺകുട്ടി മരിച്ചു 😥

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur Год назад +31

    Brother നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤😘🥹

  • @anjanagnair6151
    @anjanagnair6151 Год назад +101

    ആരും ചെയ്യാത്ത പുണ്യപ്രവർത്തികളാണ് സാനി ചെയ്യുന്നത് may God shower you with blessings today and always 😊

    • @basheervalappilbasheer9997
      @basheervalappilbasheer9997 Год назад +5

      ശരിയാണ് ഇങ്ങിനെ ചുരുക്കം ചില ആൾക്കാരെ ചാരിറ്റിയുമാ മുന്നോട്ടു പോകുന്നുള്ളൂ മറ്റു ചില രാകട്ടെ വിദേശ യാത്രകളും ഭക്ഷണം തേടി നടപ്പും പിന്നെ ചാരിറ്റി പ്രവർത്തനം നടത്തണമെങ്കിൽ നല്ല മനസ് വേണം എന്തായാലും പാവങ്ങെളെ സഹായിക്കാൻ ഇങ്ങിനെ ആരെങ്കിലും ഉണ്ടാവും എത്രയും പെട്ടെന്ന് ആ ചേട്ടനും കുഞ്ഞുങ്ങൾക്കും സ്വന്തമായി ഒരു വീട് ഉണ്ടാവട്ടെ പ്രാർത്തന യോടെ

    • @sreejavs1355
      @sreejavs1355 Год назад

      ​@@basheervalappilbasheer9997മരിച്ചു ആ കുട്ടി

  • @user-fasalu
    @user-fasalu Год назад +73

    പടച്ചോൻ ഇതിലും കൂടുതൽ കൊടുക്കാനും അർഹത പെട്ടവരെ സഹായിക്കാനും തുണയാകട്ടെ.

    • @user-wl6fx1gq8x
      @user-wl6fx1gq8x Год назад +1

      തമ്പുരാൻ അനുഗ്രഹിക്കട്ടെ.....

    • @lillijoseph5835
      @lillijoseph5835 Год назад +1

      എത്തു കൊടുത്താലും ദൈവം ഇരട്ടി തരും.l

  • @ranjinikrishnadas
    @ranjinikrishnadas Год назад +7

    ആ പെൺകുട്ടിയെ മറക്കാൻ പറ്റുന്നില്ല നിങ്ങൾ എത്ര എത്ര സഹായങ്ങളാണ് എല്ലാവർക്കും ചെയ്യുന്നത് ഇനിയും ഇതു പോലെ മുന്നോട്ട് പോവാൻ പ്രാർത്ഥിക്കും👌👌👌👌👌👌❤

  • @babuchellappan1932
    @babuchellappan1932 Год назад +57

    ബിഗ് സല്യൂട്ട് സഹോദരാ നല്ല സന്തോഷം നിറഞ്ഞ മക്കൾ എല്ലാം വിഷമങ്ങളും പെട്ടന്നു മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +25

    ഈ മോൾ മരിച്ചത് ഇപ്പോൾ ആണ് അറിഞ്ഞത് ഒരുപാട് സങ്കടം തോന്നി പ്രണാമം മോളെ 😢😢😢🌹

  • @kalakala3774
    @kalakala3774 Год назад +10

    ആ മോനെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു, പാവങ്ങൾ ജീവിച്ചുവരികയായിരുന്നു ആ കാലൻ എല്ലാം തകർത്തു 😔

  • @abhijithkss7029
    @abhijithkss7029 Год назад +125

    ഈ മക്കളെ ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏

    • @m-m-kannur7310
      @m-m-kannur7310 Год назад +4

      മനുഷ്യൻ കാത്തുരക്ഷിക്കട്ടെ എന്നു പറയു. ദൈവത്തിന് ആരെയും സഹായിക്കാൻ കഴിയില്ല. അത് വെറും സങ്കല്പം മാത്രം.

    • @ginujacob9743
      @ginujacob9743 Год назад

      No

    • @CholapparambilCholappara-cn6og
      @CholapparambilCholappara-cn6og Год назад

      ​@@ginujacob9743ആ പെൺ കുട്ടി മരിച്ചു 😭

    • @RadhamaniAjayan
      @RadhamaniAjayan Год назад

      ആ മോളെ ദൈവം രക്ഷിച്ചില്ല 😢

  • @chandumohan2342
    @chandumohan2342 Год назад +60

    ഈ പെൺകുട്ടി ഇന്ന് ക്ഷേത്ര കുളത്തിൽ മുങ്ങി മരണപെട്ടു ആദരാഞ്ജലികൾ മോളെ 😥😥🌹🌹

    • @sreevidyavidya3930
      @sreevidyavidya3930 Год назад +2

      Enthanu karanam,pavam kutty

    • @sulekhavasudevan680
      @sulekhavasudevan680 Год назад +1

      ദൈവം ഇത്രയും ക്രൂരത കാണിക്കുമോ?😢

    • @AnandhuNair0000
      @AnandhuNair0000 Год назад +2

      Mm എന്റെ വീടിന് അടുത്തുള്ള കുളത്തിൽ ആണ്

    • @chandumohan2342
      @chandumohan2342 Год назад

      @@AnandhuNair0000 എന്റെ വീട് എരുവയിൽ ആണ് 😊

    • @vineethak3298
      @vineethak3298 Год назад

      അയ്യോ ഈ മോൾക്ക്‌ എന്താ സംഭവിച്ചത് 😢

  • @MyMy-lt8kq
    @MyMy-lt8kq Год назад +25

    അമ്പലങ്ങളിലും പള്ളികളിലും ചർച്ചുകളിലും പൈസ കൊണ്ട് തട്ടുന്നവർ ദൈവങ്ങളെ കാണുന്നുണ്ടോ ഈ പാവങ്ങളെ സഹിയിക്കാൻ കാണിച്ച ആ മനസ്സ് 😍😍😍 എത്ര അഭിനന്ദനങ്ങൾ വാരി ച്ചോരിഞ്ഞാലും മതിയാകില്ല

  • @minimonichan2552
    @minimonichan2552 Год назад +31

    Br. നിങ്ങൾ ആ ശരിക്കും മനുഷ്യ സ്‌നേഹി ❤❤

  • @mathewsonia7555
    @mathewsonia7555 Год назад +20

    കളിച്ച് നടക്കേണ്ട പ്രായത്തിൽ ജീവിതത്തിന്റെ ഭാരങ്ങൾ സ്വന്തം ശരീരത്തിൽ താങ്ങുന്ന മക്കൾ,കരുതുന്ന നല്ല മനസ്സിന്റെ ഉടമകൾ നിങ്ങളെ കരുതും,

  • @noushadnoushu4997
    @noushadnoushu4997 Год назад +56

    മക്കൾ ആണ് ഹീറോ 🥰🥰🥰💋💋💋

  • @sanoopv.k7319
    @sanoopv.k7319 Год назад +22

    Bro താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ..... അതിലൂടെ പല കുടുംബങ്ങൾക്കും രക്ഷയാകട്ടെ

  • @rajeshmp5072
    @rajeshmp5072 Год назад +34

    ഇതുപോലത്തെ മക്കൾ ആണ് ഏറ്റവും വലിയ ഭാഗ്യം 🙏🙏

  • @radhakrishnan1379
    @radhakrishnan1379 Год назад +26

    താങ്കൾ ചെയ്ത സൽപ്രവൃത്തിയ്ക്കു ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ആ കുടുംബത്തെയും 🙏🏻🙏🏻🙏🏻

  • @riyasbabukv5279
    @riyasbabukv5279 Год назад +11

    Bro ഈ പെൺകുട്ടി മരണ പെട്ട വാർത്ത ഇന്ന് ചാനലിൽ കണ്ടു ആത്മഹത്യ ആണെന്ന് പറയുന്നു കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി ആദരാജ്ഞലികൾ 🌹

  • @rajitheshthekkedath6096
    @rajitheshthekkedath6096 Год назад +24

    ദൈവം ആണ് ചേട്ടായി 🥰🥰🥰 മക്കൾകും ആ കുടുംബത്തിനും ദൈവം നല്ലത് വരട്ടെ... All the best

  • @l4ammu862
    @l4ammu862 Год назад +24

    ബ്രോ 🙏🙏🙏🙏🙏🙏... നിന്റെ മനസ് 🌹🌹🌹🌹.. പള്ളിയിൽ,, അമ്പലത്തിൽ,,, ഒന്നും പോയി കാശ് ഇടണ്ട ദെവത്തിന് കാശും വേണ്ട......... നിന്നെ ഒന്ന് കണ്ടാൽ മതി വെറുതെ... നല്ല മനസ്..... God... Bles..... 💕💞💞💞

    • @jayamohannarayanan5236
      @jayamohannarayanan5236 Год назад

      Sathyam,ആര് മനസിലാക്കാൻ എല്ലാരും ദെവത്തിനു cash കൊണ്ടുക്കാനുള്ള ഓട്ടത്തില, ഇതൊന്നും അവർക്കു വിഷയം alla

  • @janeesh.e
    @janeesh.e Год назад +16

    😢😢😢😢😢😢😢ഈ മോളെ ഇല്ലാതാക്കിയ ദുഷ്ടൻ ജീവിച്ചു കൂടാ

    • @sulekhavasudevan680
      @sulekhavasudevan680 Год назад +1

      ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു എന്നാണല്ലോ പറയുന്നത്?

    • @janeesh.e
      @janeesh.e Год назад

      @@sulekhavasudevan680 chadendi vannathakum

    • @Sallar62
      @Sallar62 Год назад

      @@sulekhavasudevan680 സൂയി സ്യ്ഡ്

  • @sureshnair2393
    @sureshnair2393 Год назад +7

    Nice helping video Thanks

  • @manjushabiju2955
    @manjushabiju2955 Год назад +6

    ചേട്ടാ ചേട്ടൻ ചെയ്തത് വലിയ പുണ്യ പ്രവർത്തിയാണ് ഇവർക്ക് ആരെങ്കിലും ഒരു വീട് വച്ചു കൊടുത്തെങ്കിൽ പാവം പൊന്നു മക്കൾ

  • @alleppeyvibes
    @alleppeyvibes Год назад +17

    Very good

  • @subashsubhash3870
    @subashsubhash3870 Год назад +41

    പാവങ്ങളായ ഒരു അച്ഛന്റെ അമ്മയുടെയും രണ്ടു മുത്തുമണികൾ അവരെ സഹായിക്കാൻ കാണിച്ചാൽ ചേട്ടന്റെ ഈ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്🥰❤

    • @natureloving2748
      @natureloving2748 Год назад +1

      Aaa molu inn marichu 😢

    • @marykuttyc.m8615
      @marykuttyc.m8615 Год назад

      🎉🎉🎉🎉🎉🎉😮🎉🎉🎉🎉😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮

  • @adhikanav-family
    @adhikanav-family Год назад +45

    🥰🥰🥰🥰🥰ആ മക്കൾക്ക് നല്ലത് മാത്രം വരട്ടെ എന്നും

  • @user-jo1gn5os8u
    @user-jo1gn5os8u Год назад +11

    സഹോ ഞാൻ ഒരു സെപ്റ്റിക് ടാങ്ക് ക്ലീൻ വർക്കാറാണ് എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നു

  • @sobhanat2812
    @sobhanat2812 Год назад +5

    Hi.. bro 🙏🙏
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒപ്പം ആ ഓമനത്തമുള്ള രണ്ടുമക്കളേം അവരുടെ മാതാപിതാക്കളെയും

  • @ksureshkumar9551
    @ksureshkumar9551 Год назад +12

    ഇതാണ് മക്കളേ ദൈവത്തിൻറെ പ്രതിരൂപം

    • @Nimaahh._
      @Nimaahh._ Год назад +2

      സത്യം ദൈവം തന്നെ ആണ് പലർക്കും..❤❤❤❤❤❤❤❤❤

  • @sudhiappu7944
    @sudhiappu7944 Год назад +9

    ആദരാഞ്ജലികൾ ആ പ്രിയ സഹോദരിക്ക് bro നിങ്ങളെ kond പറ്റുന്ന രീതിയിൽ നിങ്ങൾ എല്ലാരേയും സഹായിക്കുന്നുണ്ട് സഹായിക്കാൻ താൽപ്പര്യം ഉള്ളവരിൽ ഓരോ പാവങ്ങളുടെ അവസ്ഥ നിങ്ങൾ എത്തിക്കുന്നുമുണ്ട് ഒരുപാട് സന്തോഷം. ആ പ്രിയ സഹോദരിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു 🌹

  • @sukumaranc6167
    @sukumaranc6167 Год назад +28

    God bless you Sani bro,,.You did great effort 🙏🙏🙏🌹👍

  • @ravikumarravi4121
    @ravikumarravi4121 Год назад +2

    Bro. Thanku, 🙏🙏🙏🙏🙏

  • @Riya-nm3ld
    @Riya-nm3ld Год назад +14

    നല്ല മക്കൾ🥰🥰 ദൈവാനുഗ്രഹം ഉണ്ടാവട്ടെ ആ കുടുംബത്തിനും
    സാനി ബ്രോ ക്കും

  • @vinodk812
    @vinodk812 Год назад +7

    സനീസ് ബ്രോ....ഒന്നും പറയാൻ ഇല്ല.......🥰🥰🥰🥰🙏🙏🙏🙏🙏

  • @sunilmk999
    @sunilmk999 Год назад +3

    ഇത് ബേക്കറി കളില്‍ കൂടി supply ചെയത് കൂടെ. കൂടുതൽ വില്‍ക്കാമല്ലോ.

  • @verghesecj324
    @verghesecj324 Год назад +7

    Goodness in the hearts, still visible around, is happiness for many.❤❤

  • @sindhusudhakar191
    @sindhusudhakar191 Год назад +7

    Saniiii vedeo super, pakshe 😢aa makkalke eshwaran ellavidha ishwarayangalum nalkatte, God bless you vishnu,siva🙏 (saniiii🥰)

  • @respectismandatory2183
    @respectismandatory2183 Год назад +1

    എൻ്റെ പോന്നു ബ്രോ എന്നിക് ഒരു ലാപ്ടോപ് വാങ്ങാൻ കുറച്ച് പൈസ തരു..Plz..പഠിക്കാൻ അണ്..No schemes ,no scholarships i got.

  • @leelamathew4681
    @leelamathew4681 Год назад +14

    Sanis thank you for all you do. Love you Mone. Stay blessed.🙏🙏🙏

  • @shafeekshafi642
    @shafeekshafi642 Год назад +3

    U r great sani bro

  • @VijuNesamony-q7m
    @VijuNesamony-q7m 6 дней назад +1

    Thanks br

  • @sridharbhaskar6360
    @sridharbhaskar6360 Год назад +6

    You do the great job, God bless you

  • @suseelagopinadhan9918
    @suseelagopinadhan9918 Год назад +11

    Sani u r great❤❤😊

  • @rajkumarpadmanabhan2937
    @rajkumarpadmanabhan2937 Год назад +3

    വിജയന്റെ ഫോൺ നമ്പർ കൂടി തരൂ. Super Sani

  • @marvamarva6498
    @marvamarva6498 Год назад +5

    Sani bro, orupadu santhosham, ingane arhathapettavare sahaayikkunnathil 🙏🤲😞
    Aa mkkl bhaviyil nlla nilayil ethum🙌🤲, ithu kandu sahayikkan pattunnavar okke sahaayikkum 👍🙏

  • @kannur12travel49
    @kannur12travel49 Год назад +2

    എല്ലാ വിഡിയോയും Super🎉

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Месяц назад +1

    God bless you 🙏

  • @sinimasdigital8148
    @sinimasdigital8148 Год назад +1

    God bless you bro makkalakku nallathu varum

  • @vijayat4860
    @vijayat4860 Год назад +14

    ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @salbookhcrushers6842
    @salbookhcrushers6842 Год назад +13

    Good brother ❤❤❤

  • @renjithkuttayi1003
    @renjithkuttayi1003 Год назад +4

    Chettekulangara Amme
    Evare Katholaname

  • @AJ-it8dq
    @AJ-it8dq Год назад +5

    उन लोगों के लिए जिनके पास एक अच्छा दिल है शान्ति 🙏

  • @shafeekshafi642
    @shafeekshafi642 Год назад +1

    Ningal cheyunath valiyoru punya pravarthiya padachone ningale anugrahikatte ennalum ningal Kodukunna cash amount camerayil mattullavare kaanikathe kodukkunatha valare nallath bro

  • @balachandranramachandran7588
    @balachandranramachandran7588 Год назад +2

    God bless God bless 🙏

  • @PoojaPooja-sf5mu
    @PoojaPooja-sf5mu Год назад +2

    മക്കളോട്... ❤❤

  • @lissyjoyabraham4
    @lissyjoyabraham4 Год назад +18

    ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @hamidkochumonhamidkochumon8177
    @hamidkochumonhamidkochumon8177 Год назад +4

    ingane ullavare venam sahayikhendathu BIG Salut bro

  • @gijijoji2191
    @gijijoji2191 Год назад +1

    God blessu God blessu

  • @266ameer
    @266ameer Год назад +2

    May God bless those kids and family. Greetings to you dear vlogger 💐

  • @Neelaambari476
    @Neelaambari476 Год назад +7

    സാനി..... 🙏🏿🙏🏿

  • @Yarowne
    @Yarowne Год назад +1

    ❤❤❤❤❤❤ lovely 🌹 brother 💞 God bless you

  • @shajuthomas6420
    @shajuthomas6420 Год назад +2

    ആ അമ്മയെയും അച്ഛനെയും കണ്ടിട്ട് എനിക്ക് സങ്കടം... ഞാനും എന്റേതായ ഒരു ചെറിയ സഹായം

  • @sandeepkumar-iq9vy
    @sandeepkumar-iq9vy Год назад +2

    Brooo God bless ❤❤

  • @radhakrishnan4225
    @radhakrishnan4225 Год назад

    ഈശ്വരൻ വന്നു തുണയായി... നന്ദി സഹോദരാ... ❤

  • @ആനപ്രാന്തൻ-ഝ3ഷ

    ഈ കുട്ടി ആണോ വെള്ളത്തിൽ വീണു മരിച്ചത്😭😭😭😭😭ഒരു ന്യൂസ്‌ ഇപ്പോൾ കണ്ടു... Pavam😭

  • @subashcharuvil320
    @subashcharuvil320 Год назад +16

    നല്ല മക്കൾ.... പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

  • @indiras4059
    @indiras4059 Год назад +1

    God bless you sani,ningalkku ella vidha nanmakalum nerunnu

  • @ithentestyle
    @ithentestyle Год назад +4

    ഇത്രയും മിടുക്കിയായ മോൾ എന്തിനാണ് ജീവിതം അവസാനിപ്പിച്ചത് 😢

  • @vineethmelattur7083
    @vineethmelattur7083 Год назад +2

    പൊളി bro... പറയാൻ വാക്കുകൾ ഇല്ല 🙏

  • @wolverinejay3406
    @wolverinejay3406 Год назад +1

    ഞങ്ങടെ അമ്പലക്കുളത്തിൽ ആണ് ഈ പെൺകുട്ടി ചാടി മരിച്ചത്.. എന്തിനാ മോളെ വേണ്ടിയിരുന്നില്ല

  • @shijojohn2281
    @shijojohn2281 Год назад

    Sani chetta Chettan cheyathu kodutha avark oru nalla oru sahayam ayi good lak sani chetta

  • @Amar-ez9de.
    @Amar-ez9de. Год назад

    Sani,you are great

  • @anupamas8632
    @anupamas8632 Год назад +2

    No words dear.
    God bless you abundantly

  • @bijumaya8998
    @bijumaya8998 Год назад +10

    കൊള്ളാം വീഡിയോ പാവം മക്കൾ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🌹🙏🏼

  • @RaiganEstherNehal
    @RaiganEstherNehal Год назад

    Your help for others... 🙏🙏🙏🙏🙏

  • @JK-ps1xv
    @JK-ps1xv Год назад +4

    സുന്ദരിക്കുട്ടിയെയും സുന്ദരക്കുട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ🥰സാനി ബ്രോയ്ക്ക് ഒരു വലിയ കൈയ്യടി👏 May God bless you and your family 🙏

  • @prakashavazhiyil4496
    @prakashavazhiyil4496 Год назад +1

    പ്രിയപ്പെട്ട സാനു account നമ്പർ കൊടുക്കുന്നേടത് അവരെ contact ചെയ്യാനുള്ള നമ്പർ കൂടി കൊടുത്താൽ നല്ലതായിരുന്നു...അത്‌വീഡിയോ യുടെ അവസനഭാഗത് ചെർത്താലും മതി... എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ...പ്രാർത്ഥന യോടെ....❤❤❤❤❤

  • @manayans1
    @manayans1 Год назад +2

    നിങ്ങളാണ് ബ്രോ വലിയവൻ

  • @anumolanu1998
    @anumolanu1998 Год назад +1

    ഓം ശാന്തി.... മനമുരുകാൻ അല്ലാതെ ഒന്നിനും കഴിയുന്നില്ല...മകളെ മാപ്പ്...മാസപ്പടി വാങ്ങാൻ എല്ലാ പാർട്ടിക്കും വലിയ ഭയങ്കര തിരക്കാണ് , പക്ഷെ ഇത് പോലുള്ള പാവങ്ങളെ സഹായിക്കാൻ മനസും സമയവും ഇല്ല !

  • @muraleedharan.p9799
    @muraleedharan.p9799 Год назад +5

    Br. You are the best 💓.
    God bless both children and their parents 👍

  • @minidavis4776
    @minidavis4776 Год назад +3

    Prayers for opening new ways

  • @Surajrk07
    @Surajrk07 Год назад +6

    God bless you brother. You are doing a great job by contributing for that family....

  • @yusufmuhammad2656
    @yusufmuhammad2656 Год назад +2

    സാനിക്കും, ആ മക്കൾക്കും,.വേണ്ടി പ്രാർത്ഥിക്കുന്നു.
    യൂസുഫ്..

  • @dhanyajose4125
    @dhanyajose4125 Год назад +1

    E mole marichu enne kettitt sahiykaan vayyaaa😢😢😢😢😢😢😢😢😢

  • @MuhammedAnsar-z5y
    @MuhammedAnsar-z5y Год назад +1

    ഇതുപോലുള്ള മക്കൾ ആ അച്ഛനും അമ്മയ്ക്കും പടച്ചോൻ കൊടുത്ത നിധിയാണ്

  • @binukunjukunju8067
    @binukunjukunju8067 Год назад +5

    ഈ മകൾ ആത്മഹത്യചെയ്തെന്ന വാർത്ത വളരെ സങ്കടകരമായി.........

  • @anishpoyyeri3458
    @anishpoyyeri3458 Год назад +2

    ❤ You are great bro.Your good karma will be returned back by multiple fold.🙏🙏🙏

  • @gopikrishnas9143
    @gopikrishnas9143 Год назад

    God bless you

  • @vishnuvichu7125
    @vishnuvichu7125 Год назад +2

    Sani's bro very good nekkaluda manasundallo athumathi♥️😍

  • @joseycherian809
    @joseycherian809 Год назад

    God Bless

  • @sajithlal8410
    @sajithlal8410 Год назад +5

    God bless u monu

  • @rajappanm.k4132
    @rajappanm.k4132 Год назад +12

    God blessing blessings🙏 for the family, and to Sani.

  • @febina6698
    @febina6698 Год назад

    U r great

  • @vinodkp565
    @vinodkp565 Год назад +15

    My Brother Big Salute ❤❤❤❤❤❤❤❤

  • @jayakrishnansree5202
    @jayakrishnansree5202 Год назад +1

    കുറച്ചു മുന്നെ ഈ പെൺകുട്ടി എരുവ അമ്പലകുളത്തിൽ
    ചാടി മരിച്ചു..15/08/23

  • @sreelathagopan5098
    @sreelathagopan5098 Год назад +1

    അവർക്കു ഒരു വീട് ശരിയാക്കി കൊടുക്കാൻ പറ്റിയാൽ നന്നായേനെ