Fantastic!. സ്കൂളുകളിൽ നിന്നും ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ നമ്മുടെ ഈ പൈതൃക സമ്പത്തിന്റെ ഭംഗിയും പഴമയും കാണിക്കുക തന്നെ ചെയ്യണം. നമ്മുടെ നാടിന്റെ നന്മ കൾ അവർ കാണട്ടെ. കണ്ടു ഉള്ളം കുളിർ ക്കട്ടെ അവരുടെ മനസ്സിൽ പൈതൃകത്തോട് നന്മയും ആദരവും നിറയട്ടെ. ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🙏😌😌😌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
2014 - ൽ ഞാനും കൂടുകാരും ഇവിടെയൊക്കെ ചുറ്റി നടന്ന് കണ്ടു. മൂന്നാം മുറ സിനിമയിലെ സ്റ്റണ്ട് രംഗം എടുത്ത സ്ഥലവും തൊട്ടടുത്തുള്ള ഭീമാകാരനായ ജീവിയുടെ ശിൽപവും കണ്ടു❤️❤️❤️
കൊട്ടാരം എന്ത് ഭംഗി യാ കാണാൻ എനിക്ക് മണിച്ചിത്ര താഴിലെ വീട് അന്ന് ഭയങ്കര ഇഷ്ടായിരുന്നു എന്റെ ഇക്കാക്ക പഴയ വീട് ഇങ്ങനത്തെ ഭയങ്കര ഇഷ്ട ഇഷ്ടായിട്ടോ എല്ലാം കാണിച്ചു തന്നതിന് ഫുൾ കണ്ടു 👍👍❤
കൗതുകം തോന്നിയ ഒരു വീഡിയോ... സിനിമയിൽ അല്ലാതെ ഇതുപോലെ ഹിൽ പാലസ് ആദ്യമായി കാണുന്നു പലസിന്റെ ഓരോ ഭാഗങ്ങളും കാണുമ്പോൾ മണിച്ചിത്രതാഴിലെ ഓരോ രംഗങ്ങളും ഓർമ വന്നു ആ സിനിമയിലെ പട്ടുകളുടെ ബാഗ്ഗ്രൗണ്ട് മ്യൂസിക് കൂടി ആയപ്പോൾ വീഡിയോ മനോഹരമായിരുന്നു 😍😍🥰🥰👍👍
വളരെ നന്നായിട്ടുണ്ട് മനോഹരമായ കാഴ്ചകൾ... ഞാൻ അവിടെ പോയിട്ടുണ്ട് 👍🏻👍🏻ആ ഓർമ്മകൾ ഒന്നുടെ വന്നു ഒത്തിരി സന്തോഷം ഇതൊക്ക വീണ്ടും കണ്ടതിൽ എന്റെ ആ യാത്ര കളിലേക്കും എന്നെ കൊണ്ട് പോയി ഈ വീഡിയോ.. Well done dear friend 👍🏻👍🏻🥰🥰 Nice sharing... Good explanation 👍🏻👍🏻❤️back ground music 👌🏻👌🏻
🙏. പാലസ്സ് മുഴുവനും വിഡിയോയിൽ ഇല്ല കേട്ടോ അതിന്റെ കാൽ ഭാഗം പോലും കാണിച്ചിട്ടില്ല സാധിക്കുമെങ്കിൽ പോയി കാണൂ. ആ കാലത്ത് ശിക്ഷ നടപ്പാക്കിയിരുന്ന ഇരുമ്പിന്റെ കൂട് വരെ ഉണ്ട്.
തൃപ്പൂണിത്തറ ഹിൽ പാലസ്...... ഒരുപാട് വിശേഷങ്ങൾ നടന്ന നമ്മൾ സിനിമ യിലൂടെ യുo മറ്റു വീഡിയോ യിലൂടെയും ഒത്തിരി കണ്ടിട്ടുള്ള കൊട്ടാരത്തിന്റെ കാഴ്ചകൾ...... വളരെ നന്നായി ഡീറ്റെയിൽസ് ഒന്നും മിസ്സ് ചെയ്യാതെ മനോഹരമായി കാണിച്ചുതന്നു..... അവിടെ പോയി കണ്ട പോലെ...... ഒത്തിരി സന്തോഷം...... വളരെ നന്നായിട്ടുണ്ട് 🏵️👍👍👍
2വർഷം munne ഇവിടെ പോയിട്ടുണ്ട് ngan വളരെ മനോഹരവും കാഴ്ചകളും ഒരുപാട് നടന്നു കാണാൻ ഉണ്ട് ഇവിടെ കാണാത്തവർക്ക് നല്ലൊരു വീഡിയോ കൂടി ആണിത് thanks dear അവതരണം 👍
ഞാനിതുവരെ കാണാത്ത ഒരു കാഴ്ച്ച ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി❤️ കൊട്ടാരവുo അവിടുത്തെ കാഴ്ചകളും കാണാൻ നല്ല ഭംഗിയുണ്ട് വളരെ മനോഹരമായി അവതരിപ്പിച്ചു ഒത്തിരി ഇഷ്ടായി❤️👍
എന്തു പറയാനാ ഇ വീഡിയോയെ കുറിച്ചു പറയാൻ വാക്കുകളില്ല അത്രയ്ക്ക് ഗംഭീരം എത്ര effort എടുത്ത് ഡിയർ ഇ വീഡിയോ ചെയ്യാൻ അത്രയ്ക്ക് മനോഹരമായ കാഴ്ചകൾ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിൽ എന്താ ഇ വീഡിയോയുടെ നേരിട്ട് കണ്ടത് പോലെയുള്ള ഒരു അനുഭവം അവതരണം വളരെ നന്നായിട്ടുണ്ട് 👌ഇ വീഡിയോ ഞങ്ങൾക്കായി എത്തിച്ച രുചിപെട്ടിക്കു ഒരായിരം നന്ദി 👌👍❤️
Ee aduth poi kandu. Amazing, Manichithrathazhinte ormakal ee vedioyiloode manassil kadannu vannu. Avadaranam Gambeeram. Pashchathala sangeedam adi gambeeram. 💯👌
അവിടെ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് പഴയ കാര്യങ്ങൽ ഒന്നും ശരിക്കും അറിയില്ല. ഇത് മുമ്പ് രാജാക്കന്മാരുടെ ഓഫീസ് കം റെസിഡൻസ് ആയിരുന്നു അതൊക്കെ എവിടെയായിരുന്നു എന്ന് അവർക്ക് അറിയില്ല. ഇതിൻ്റെ അനുബന്ധ കെട്ടിടങ്ങളുടെ പണ്ടത്തെ ഉപയോഗം എന്തായിരുന്നു എന്നും ആർക്കും അറിയില്ല. 👍👌
Manoharamaaya kazhchakal 😍😍😍.ithinte real story nadanna vedu ente vedinadutha.real story filim ile story yil ninnum kurachu matta. Beautiful video dear.presentation 👏👏😍😍
വിഡിയോ മുഴുവനും കാണാൻ ശ്രമിക്കണേ...പകുതിയെങ്കിലും കണ്ടതിനു ശേഷം മാത്രമേ comment, like or subscribe ..ചെയ്യാവൂ...🙏🙏🙏
💕
👍👍👍
👍👌
Fantastic!. സ്കൂളുകളിൽ നിന്നും ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ നമ്മുടെ ഈ പൈതൃക സമ്പത്തിന്റെ ഭംഗിയും പഴമയും കാണിക്കുക തന്നെ ചെയ്യണം. നമ്മുടെ നാടിന്റെ നന്മ കൾ അവർ കാണട്ടെ. കണ്ടു ഉള്ളം കുളിർ ക്കട്ടെ അവരുടെ
മനസ്സിൽ പൈതൃകത്തോട് നന്മയും ആദരവും നിറയട്ടെ. ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🙏😌😌😌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ പോയിട്ടുണ്ട്, മണിച്ചിത്രത്താഴിന്റെ ഓർമ്മമകൾ ഉണർത്തും 👌👌
Important scene ellam Padmanabapuram palacilanu shoot cheythath....
Njanum
Janum poyittund supperrrr
ഞാൻ പോയിട്ടുണ്ട് മണിച്ചിത്രത്താഴ് ഓർമ്മകൾ ഉണർത്തും
Idh evideya sthalam
ബ്യൂട്ടിഫുൾ ആയിട്ടുണ്ട് തൃപ്പുണ്ണിത്തുറ പാലസ് കാണാൻ 👌👌😍😍എന്റെ ലാലേട്ടൻ നിറഞ്ഞാടിയ മാടമ്പള്ളി തറവാട് 😍😍❤❤❤💕💕
😍😍😍✌️
Very good vews hill palace
Palasakke nannai undaloooo athu nalle polleeeee thaneeee njangaludeeeee munbeeee ethichuuu song kudeee ayapol kiduuu
2014 - ൽ ഞാനും കൂടുകാരും ഇവിടെയൊക്കെ ചുറ്റി നടന്ന് കണ്ടു. മൂന്നാം മുറ സിനിമയിലെ സ്റ്റണ്ട് രംഗം എടുത്ത സ്ഥലവും തൊട്ടടുത്തുള്ള ഭീമാകാരനായ ജീവിയുടെ ശിൽപവും കണ്ടു❤️❤️❤️
കൊട്ടാരം എന്ത് ഭംഗി യാ കാണാൻ എനിക്ക് മണിച്ചിത്ര താഴിലെ വീട് അന്ന് ഭയങ്കര ഇഷ്ടായിരുന്നു എന്റെ ഇക്കാക്ക പഴയ വീട് ഇങ്ങനത്തെ ഭയങ്കര ഇഷ്ട ഇഷ്ടായിട്ടോ എല്ലാം കാണിച്ചു തന്നതിന് ഫുൾ കണ്ടു 👍👍❤
വളരെ സന്തോഷം dear🤝🤝👍
Valare nalla video 👌👌 ee kazhchagal kanan patiyyallo👌👌👌
Nice sharing✌️🥰🥰👍👍❤️❤️
Amazing and beautiful vlog, Big thumbs up. thanks for sharing my friend stay in touch👍
Good sharing 👌👍
സൂപ്പർ വീഡിയോഗ്രഫി👌👍
മനോഹരമായി👌
നല്ല അതരണം👌👍
Like 11, beautiful palace, cinemayil kaanikkunna nigoodatha nerittu kaanumbol thonnunnilla. Valare nannayi explain cheythu thannu. Thanks for sharing this beautiful travel vlog
Thanks dear
ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ പാലസ് എത്ര മനോഹരമായി കാണുന്നത് വളരെ നന്നായിട്ടുണ്ട്
കൗതുകം തോന്നിയ ഒരു വീഡിയോ... സിനിമയിൽ അല്ലാതെ ഇതുപോലെ ഹിൽ പാലസ് ആദ്യമായി കാണുന്നു
പലസിന്റെ ഓരോ ഭാഗങ്ങളും കാണുമ്പോൾ മണിച്ചിത്രതാഴിലെ ഓരോ രംഗങ്ങളും ഓർമ വന്നു
ആ സിനിമയിലെ പട്ടുകളുടെ ബാഗ്ഗ്രൗണ്ട് മ്യൂസിക് കൂടി ആയപ്പോൾ വീഡിയോ മനോഹരമായിരുന്നു 😍😍🥰🥰👍👍
Thank u dear🤗🤗🤗🤗
വളരെ മനോഹരമായ കാഴ്ചകൾ, മനോഹരമായി പകർത്തിയിട്ടുണ്ട്!!
Thanks for sharing👌🏻
Like26
Wow super maa sharing like
Angane athum kanan patti.. Thanks 👍👍👍
🤗🤗👍
Hill palace kandathil santhosham adipoli eniku othiri edhttannu
Sooper...video..muzhuvanum..aaswadichu kaanaan patty
Nalla vivaranathiloode adipoli video njangalilekkethichathinu. Thxcc. Adiopli 👍👍👍
Thank u
Videokku anuyojyamaya background music aanu enneyere aakarshichathu. Valare vishadhamayi ellam vivarichu kanichu thannu. Enthu manoharamanu avide kanan.
വളരെ നന്നായിട്ടുണ്ട് മനോഹരമായ കാഴ്ചകൾ... ഞാൻ അവിടെ പോയിട്ടുണ്ട് 👍🏻👍🏻ആ ഓർമ്മകൾ ഒന്നുടെ വന്നു ഒത്തിരി സന്തോഷം ഇതൊക്ക വീണ്ടും കണ്ടതിൽ എന്റെ ആ യാത്ര കളിലേക്കും എന്നെ കൊണ്ട് പോയി ഈ വീഡിയോ..
Well done dear friend 👍🏻👍🏻🥰🥰
Nice sharing... Good explanation 👍🏻👍🏻❤️back ground music 👌🏻👌🏻
വളരെ സന്തോഷം..😍😍👍
Excellent sharing liked it, thanks for sharing dear! keep in touch!😋👌❤️
Thank u🤝👍
ഹിൽ പാലസ് വീഡിയോ എടുത്തയാൾക് ബിഗ് salut🙏 വളരെ നല്ല കാഴ്ചങ്ങൾ കാണാൻ പറ്റി ഈ കൊട്ടാരത്തിൻടെ ഉൽ കാഴ്ചങ്ങൾ എന്തു ഭംഗി 👏👏👏
Like 16. Thanks for sharing this video.
Thank u🤗🤗
Great upload and we're looking forward to your next video
ലൈയ്ക്ക് 59 നല്ല വീഡിയോ ഇഷ്ടപ്പെട്ടു
ഒത്തിരിനല്ല കാഴ്ച ഇഷ്ടം നല്ല അവതരണം.ക്യാമറ കണ്ണുകൾ വളരെ മനോഹരമായി ചലിപ്പിച്ചു.
Thank u sir👍👍👍
പൊളിച്ചു 👍👍👍👍👍
Hill പാലസ് കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം വിവരണം അതിഗംഭീരം കൂടെ ആ മ്യൂസിക്കും കൂടി ആയപ്പോൾ പൊളിച്ചു ❣️
🙏. പാലസ്സ് മുഴുവനും വിഡിയോയിൽ ഇല്ല കേട്ടോ അതിന്റെ കാൽ ഭാഗം പോലും കാണിച്ചിട്ടില്ല സാധിക്കുമെങ്കിൽ പോയി കാണൂ. ആ കാലത്ത് ശിക്ഷ നടപ്പാക്കിയിരുന്ന ഇരുമ്പിന്റെ കൂട് വരെ ഉണ്ട്.
Great sharing... മ്യൂസിക് കൂടി aayappo അടിപൊളി.. അവതരണം അതിലേറെ മനോഹരം
Poli
Great video. Enjoyed it. Thanks for sharing. Stay connected.
Thankss..stay connected too🤝🤝🤝
എത്ര മനോഹരം 👍👍👍
അതേ..🥰
Beautiful palace nannayi explain cheythu kaanan manoharam enjoyed watching the full video beautiful sharing waiting for more such uploads big like 👍👌
Thaank u..stay connected 👍👍👍
വളരെ നല്ല vlogg..👌 ഹിൽ പാലസ് super തന്നെ.. Music അടിപൊളി.. 👍👍👍.. നല്ല വിവരണം 👍..
Thankss🤝👍
This home architecture is amazing! 💚
Very nice presentation 👍👍🤝
ബ്യൂട്ടിഫുൾ ❤️❤️
Thank you..stay connected..
Super video
Great sharing dear 😊 thank you so much 👍
Thanks
ഹിൽ പാലസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. നല്ല അവതരണം ❤️👍
THank u dear..
ഞാൻ പോയിട്ടു ഉണ്ട് 10th സ്കൂൾ ടൂറിൽ.അടിപൊളി ആണ്
😊👍
ഇത് കൊള്ളാമല്ലൊ.... നല്ലൊരു കാഴ്ച്ച . കൂടെ ക്ഷേത്രത്തെ പറ്റിയുള്ള അറിവുകളും ഒരുപാട് ഇഷ്ടമായി
കൊട്ടാരം ആണ് ട്ടോ..🤗👍
Beautiful location video 👍👌
This is a beautiful palace dear and thank you for sharing with us this amazing tour too.
Beautiful narration!
🤩🤩🤩🤩🤩🤩🤩ipazhum vettithilaghunnundallo
7 thavana poyittund nostalgia
Haii dear palacile kazchakal Adipoli aayittund 👌👌
Like 60
Njan 🤝aakunnu 👍👍
Hii, stay connected 🤝🤝👍
തൃപ്പൂണിത്തറ ഹിൽ പാലസ്...... ഒരുപാട് വിശേഷങ്ങൾ നടന്ന നമ്മൾ സിനിമ യിലൂടെ യുo മറ്റു വീഡിയോ യിലൂടെയും ഒത്തിരി കണ്ടിട്ടുള്ള കൊട്ടാരത്തിന്റെ കാഴ്ചകൾ...... വളരെ നന്നായി ഡീറ്റെയിൽസ് ഒന്നും മിസ്സ് ചെയ്യാതെ മനോഹരമായി കാണിച്ചുതന്നു..... അവിടെ പോയി കണ്ട പോലെ...... ഒത്തിരി സന്തോഷം...... വളരെ നന്നായിട്ടുണ്ട് 🏵️👍👍👍
സന്തോഷം😍😍😍
Video eduthirikkunnathum kodutha music ellam manoharam 💜💜💜
Thanks dear👍
Like4 good വ്യൂസ്
Thankss
എത്ര മനോഹരമാണ് ഹിൽ പാലസ് കാഴ്ചകൾ
supera
ചേച്ചി ഈ വീഡിയോ വളരെ മനോഹരമായി അവതരിപ്പിച്ച ഒത്തിരി സന്തോഷം ഉണ്ട്
Big thanks
Like 64 👍👍👍👍
നേവൽ കോർട്ടേഴ്സിൽ. താമസിച്ചിരുന്ന പ്പോൾ
ഇവിടെ പോയിട്ടുണ്ട് സൂപ്പർ ആണ് ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം ആണ് വീഡിയോ സൂപ്പർ ആയിട്ടുണ്ട്
😍😍🤝🤝🤝
അടിപൊളി നല്ല വീഡിയോ 🥰😍❤❤❤
THank u, stay connected 🤝🤝
വളരെ നല്ല അവതരണം.👌🏻കാ തി നു ഇമ്പം ഏ റിയ ശബ്ദവും വിവരണവും. വളരെ ഏറെ ഇഷ്ടപ്പെട്ടു😘
Thanks🤗🤗
Good presentation
കണ്ടിരുന്നു പോയി ... അത്രയ്ക്ക് മനോഹരമായിരിക്കുന്നു❤️
Thank u
Spr
Best video
Nice sharing 👍🏼👍🏼🤝
പകുതി മാത്രമല്ല ഫുൾ തന്നെ കണ്ടു👍👍
അവിടെ ക്കും വരണം vidio കാണണം
Thanks dear 😍😍👍
നല്ല ക്ലാരിറ്റിയിൽ കാണാൻ സാധിച്ചു ❤️❤️🌹 all the best 🔥🔥👍👍
🤝🤝🤝🤝
Valare nannayittundu Avatharanam,it was truly an awesome upload!!!Good to listen and watch like watching a movie, capturing was too good..
Thank u🤝🤝🤝
2വർഷം munne ഇവിടെ പോയിട്ടുണ്ട് ngan വളരെ മനോഹരവും കാഴ്ചകളും ഒരുപാട് നടന്നു കാണാൻ ഉണ്ട് ഇവിടെ കാണാത്തവർക്ക് നല്ലൊരു വീഡിയോ കൂടി ആണിത് thanks dear അവതരണം 👍
THanks dear👍👍
njn pande poittunde beautiful
കൊട്ടാരം അടിപൊളിയായിട്ടുണ്ട് 👍👍👍
Like 62
Beautiful sharing keep it up dear
Hi
Hiiu
BGM adipoli.
ഹിൽപാലസ് ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവന്ന കാണിച്ചു തന്നതിന് ഒരുപാട് നന്ദി 👍🏻
Thank u👍
ഒരു മുറൈ വന്ത് പാർത്തായ.at Patmanabhapuram palace. Tvm. Now under kanyalumari disct
Today visit ❤❤❤ semma 😍😍
😊
Super
Thank you..Keep watching!
Amazing
ഞാനിതുവരെ കാണാത്ത ഒരു കാഴ്ച്ച ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി❤️
കൊട്ടാരവുo അവിടുത്തെ കാഴ്ചകളും കാണാൻ നല്ല
ഭംഗിയുണ്ട് വളരെ മനോഹരമായി
അവതരിപ്പിച്ചു ഒത്തിരി ഇഷ്ടായി❤️👍
Thank u🤝👍
പാലസ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം👌👌👌 ഇങ്ങോട്ടും വരണേ
I want to go there
Beautiful 😊
എന്തു പറയാനാ ഇ വീഡിയോയെ കുറിച്ചു പറയാൻ വാക്കുകളില്ല അത്രയ്ക്ക് ഗംഭീരം എത്ര effort എടുത്ത് ഡിയർ ഇ വീഡിയോ ചെയ്യാൻ അത്രയ്ക്ക് മനോഹരമായ കാഴ്ചകൾ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിൽ എന്താ ഇ വീഡിയോയുടെ നേരിട്ട് കണ്ടത് പോലെയുള്ള ഒരു അനുഭവം അവതരണം വളരെ നന്നായിട്ടുണ്ട് 👌ഇ വീഡിയോ ഞങ്ങൾക്കായി എത്തിച്ച രുചിപെട്ടിക്കു ഒരായിരം നന്ദി 👌👍❤️
Thank u dear🤗🤗🤗
ലൈക് 32 ഞാൻ എപ്പോഴും പോകാമെന്നു വിചാരിക്കും പാലസിൽ പോകാൻ പക്ഷെ പറ്റിയില്ല 🥰🥰 ഇതുകണ്ടപ്പോൾ പോകാൻ തോന്നുന്നുണ്ട് 🥰🥰
വേഗം പോകാൻ പറ്റട്ടെ👍👍
ഞാനും പോയിട്ടുണ്ട് ഇത് കണ്ടപ്പോൾ ഒന്നുകൂടി പോയപോലെതോന്നി മാൻവനം ഒന്നുകൂടി സന്തോഷം തോന്നി
👍👍🥳
Ee aduth poi kandu. Amazing, Manichithrathazhinte ormakal ee vedioyiloode manassil kadannu vannu. Avadaranam Gambeeram. Pashchathala sangeedam adi gambeeram. 💯👌
ഞാൻ ആദ്യമായാണ് ഈ പാലസ് കാണുന്നത്. കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തേഷം
😍😍😍
Ente veedinte aduthu aanu
Njangal kure time പോയിട്ടുണ്ട്
Thonnumbol okkey angu പോകും
Thanks for sharing dear
ആണോ...😍😍👍
Hi
👍🏻👍🏻👍🏻
അവിടെ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് പഴയ കാര്യങ്ങൽ ഒന്നും ശരിക്കും അറിയില്ല. ഇത് മുമ്പ് രാജാക്കന്മാരുടെ ഓഫീസ് കം റെസിഡൻസ് ആയിരുന്നു അതൊക്കെ എവിടെയായിരുന്നു എന്ന് അവർക്ക് അറിയില്ല. ഇതിൻ്റെ അനുബന്ധ കെട്ടിടങ്ങളുടെ പണ്ടത്തെ ഉപയോഗം എന്തായിരുന്നു എന്നും ആർക്കും അറിയില്ല. 👍👌
Poyittund nallatanu
🥰
Beautiful
👌🍐🍐🍐🍐👌
Beautiful 👍!
❤️❤️❤️
Awesome 👌🏼👌🏼
🔥🔥💥
Manoharamaaya kazhchakal 😍😍😍.ithinte real story nadanna vedu ente vedinadutha.real story filim ile story yil ninnum kurachu matta.
Beautiful video dear.presentation 👏👏😍😍
ആണോ...ഇതൊക്കെ ശരിക്കും നടന്ന കഥയാണോ..👍
Beautiful ❤️
ഞാനും പോയിട്ടുണ്ട് അടിപൊളി 🥰🥰
🤗👍👍
ഞാൻ പോയിട്ടുണ്ട് 2010il