ലൈലയുടെ മോട്ടറ് വരെ കള്ളന്മാർ അടിച്ചോണ്ട് പോയി;രാത്രി 12നും സന്ദർശകർ.പ്രേതാലയമായി ഭഗവൽസിംഗിന്റെ വീട്

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 443

  • @blackwarrior-jt4hk
    @blackwarrior-jt4hk Год назад +656

    "മരിച്ചു കിടക്കുന്ന മനുഷ്യനെ പേടിക്കേണ്ട " പക്ഷെ ജീവിച്ചിരിക്കുന്ന മനുഷ്യനെ പേടിച്ചേ പറ്റു.. 💯💯💯

    • @kallelnirmala9434
      @kallelnirmala9434 Год назад +2

      ❤❤❤❤❤❤❤Hh😊

    • @French_Creation
      @French_Creation Год назад +15

      പക്ഷെ മണ്ടന്മാരായ മനുഷ്യൻ പേടിക്കുന്നത് പ്രേതത്തെ ആണ്

    • @Shashe2894
      @Shashe2894 Год назад +1

      സത്യം

    • @maples5616
      @maples5616 Год назад +10

      ​@@French_Creation....ഇത് ആരാ പറയുന്നത് എന്ന് കാണുമ്പോഴാണ് ചിരിവരുന്നത്....🙏

    • @French_Creation
      @French_Creation Год назад

      @@maples5616 അത് എന്താടാ ചിരിവരുന്നത്.. പോ 🐒🐒

  • @vishnukashi5944
    @vishnukashi5944 Год назад +426

    ഈ വീടിന്റെ അടുത്ത താമസിക്കുന്ന ഇദ്ദേഹം 🔥

    • @sajansirahss3059
      @sajansirahss3059 7 месяцев назад +1

      🤭

    • @lipinms1
      @lipinms1 6 месяцев назад +1

      😮

    • @sayjen123
      @sayjen123 2 месяца назад

      കുഴപ്പമില്ല പൊക്കിയവന്മാർക് പണി കിട്ടും.. അതിൽ പൈശാഖിത എനർജി ഉണ്ടാവും അതിൽ നിന്ന് നാശം സംഭവിക്കും

  • @Sss-us9zt
    @Sss-us9zt Год назад +158

    വർഷങ്ങളോളം ലോകം ചുറ്റിയ ഞാൻ, ഈ ജോസ്ചേട്ടനെപ്പോലെ നല്ലവനും, ധീരനുമായൊരു വ്യക്തിയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല., കാരണം അദ്ദേഹമൊരു സമ്പന്ന വ്യക്തിയാണ്, അദ്ദേഹത്തിന്റെ വീടൊരു കൊട്ടാരമാണ്. അങ്ങനെയുള്ളൊരു വ്യക്തിയായ അദ്ദേഹത്തിന് ഈ വിഷയത്തിൽ അനുഭവിക്കേണ്ടി വന്ന നഷ്ടങ്ങളും, മാനസികപ്രശ്നങ്ങളും വളരെ വലുതാണ്.മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ ഗേറ്റ് ലോക്ക് ചെയ്ത് സന്ദർശകരെ ആരേയും അകത്തു കടത്തില്ലായിരുന്നു. അങ്ങനെയെങ്കിൽ കാഴ്ചക്കാർക്ക് ഒന്നും കാണാൻ പറ്റില്ലായിരുന്നു.,പോലീസും വിഷമിച്ചേനേം.,നല്ല മനുഷ്യൻ, നല്ലത് വരട്ടെ..........

  • @deepakc4383
    @deepakc4383 Год назад +441

    പകൽ തന്നെ ഭീതി ആണ് കണ്ടിട്ട്... രാത്രി ആ പറമ്പിൽ കക്കാൻ വന്നവൻ.....😕സമ്മതിച്ചു 🙏

    • @nasilnasi7371
      @nasilnasi7371 Год назад +12

      ശരിയാണ് പറഞ്ഞത്

    • @krishnaaaa999
      @krishnaaaa999 Год назад +9

      Sathiyam njan പറയാൻ വരുക ആയിരിന്നു 😅

    • @thresiyammajoseph4947
      @thresiyammajoseph4947 Год назад

    • @deepakc4383
      @deepakc4383 Год назад +2

      @elonmusk687 അതെ.... Sir കറക്റ്റ് ആണ് 👍

    • @ratheeshths
      @ratheeshths Год назад

      😂😂😂

  • @Swathy484
    @Swathy484 Год назад +935

    അവിടെ നിന്നും മോട്ടർ അടിച്ചോണ്ട് പോയവനെ സമ്മദിക്കണം 😂

    • @diyakripas7557
      @diyakripas7557 Год назад +15

      😂

    • @vk7525
      @vk7525 Год назад +36

      Ath lailayude puttile vellam shafi adich kalayaaan upayogicha motor aane😂🤣🤣

    • @girijaraghavan3910
      @girijaraghavan3910 Год назад +4

      😂😂😂

    • @ragamsatheesh1824
      @ragamsatheesh1824 Год назад +3

      😄🤣🤣

    • @ks8542
      @ks8542 Год назад +2

      Ente ponnu nattukare oru manushyane viswasikkalle

  • @georgevarghese9092
    @georgevarghese9092 Год назад +160

    ജോസ് ചേട്ടൻ നല്ല മനുഷനാ. ഞങ്ങൽ ചെന്നപ്പോൾ എല്ലാവർക്കും ചായയും ഊണും തന്നിരുന്നു. ഞങൾ 10 പേര് ഉണ്ടായിരുന്നു.

    • @socialbeing6886
      @socialbeing6886 Год назад +33

      Josettanu parnth ano..ithoke kanan chellunork food kodukan

    • @lipinms1
      @lipinms1 6 месяцев назад +6

      ഉളുപ്പ് ഉണ്ടോടാ അനക്ക്

  • @manukunjayan188
    @manukunjayan188 Год назад +402

    അയൽവാസി നല്ല ഒരു മനുഷ്യനാണ്..

    • @vk7525
      @vk7525 Год назад +3

      Mandanaanu Lailaye use cheyyaan pattiyillello

    • @aswin7894
      @aswin7894 Год назад +34

      @@vk7525 ho thante manass..daridyam

    • @aswin7894
      @aswin7894 Год назад +3

      @sab940 atheyathe...lailade mattavan aavum Avan 😌

    • @manukunjayan188
      @manukunjayan188 Год назад +1

      @@vk7525 😊

    • @vishnusoman1433
      @vishnusoman1433 Год назад +7

      Jose achayan ❤njaglude നാട്ടിൽ ആദ്യമായി ബൊലേറോ കൊണ്ട് വന്ന മനുഷ്യൻ...

  • @akhilkannan5564
    @akhilkannan5564 Год назад +143

    അന്നാലും ഒരു ഭയവുമില്ലാതെ ഈ വീടിന്റെ അടുത്ത് താമസിക്കുന്ന ഈ പുള്ളിക്കാരൻ മാസാണ്

  • @rajeshkumar-ww2ny
    @rajeshkumar-ww2ny Год назад +71

    ഞാനും അവിടം കാണാൻ പോയവരിൽ ഒരാളാണ്. എന്റെ വീട്ടിൽ നിന്നും 16 km ഉണ്ട് ഒരു ഭയങ്കര നെഗറ്റീവ് എനർജി തോന്നുന്ന സ്ഥലമാണ് അവിടം,

    • @aparnasaniya6602
      @aparnasaniya6602 Год назад

      Llocation plzzz

    • @harikrishnant5934
      @harikrishnant5934 Год назад +3

      Kurachu marangal Vettiyothukki,.. Nalla Pookalulla chedikal vachu nalla white painting um cheythal.. Atmosphere maarum

  • @sacredbell2007
    @sacredbell2007 Год назад +10

    ഇതൊക്കെ വീഡിയോ കാണുന്നവർക്കു പോലും നെഗറ്റീവ് വൈബ്രേഷൻ അനുഭവപ്പെടുന്നു. അപ്പോൾ ''മരിച്ചവരെ ഭയക്കേണ്ട, ജീവിച്ചിരിക്കുന്നവരെയാണ് പേടിക്കേണ്ടത് '' എന്ന അച്ചായന്റെ വിശ്വാസം വലിയൊരു ധൈര്യമാണ്. ആ ധൈര്യത്തിനെ അഭിനന്ദിക്കുന്നു. ആദരിക്കുന്നു. നമുക്ക് ചുറ്റും ജീവനോടെ ഉള്ളവരുടെ പ്രവർത്തികൾ രാവും പകലും നേരിട്ട് അദ്ദേഹം കണ്ടുകൊണ്ടിരിക്കുക അല്ലെ.

  • @vinodkonchath4923
    @vinodkonchath4923 Год назад +319

    രണ്ട് രാക്ഷസന്മാർ താമസിച്ചിരുന്ന വീടല്ലെ നശിച്ച് പോകട്ടെ

  • @rameshdavid6888
    @rameshdavid6888 Год назад +83

    ജോസേട്ടൻ മാസല്ല.. മരണമാസ്സ് 🔥🔥🔥🔥

  • @arjunsreekumar5216
    @arjunsreekumar5216 Год назад +73

    2 മനുഷ്യരെ ജീവനോടെ മുറിച്ച് കൊന്ന് അതുങ്ങളെ തിന്ന് ഒന്നും അറിയാത്ത പോലെ ഒരു കല്യാണ പരിപാടിയും തിരുമ്മ് ചികിത്സയും തുടർന്ന് തങ്ങളെ വിശ്വസിച്ച ഒരു പറ്റം നാട്ടുകാരെ ഒക്കെ കബളിപ്പിച്ച നരഭോജികളുടെ വീട് അക്ഷരം തെറ്റിക്കാതെ വിളിക്കാം രക്ഷസന്മാർ. ഈ വീടിന്റെ അടുത്ത് താമസിക്കുന്ന ഇദ്ദേഹത്തെ സമ്മതിക്കണം അവിടെ എങ്ങനെ ജീവിക്കാൻ പറ്റുന്നോ എന്തോ 🙏🙏🙏

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Год назад +166

    ജോസേട്ടൻ നല്ല മനുഷ്യനാണ്. ഞങ്ങൾ Tv Mൽ നിന്നു ഇത് കാണാൻ പോയപ്പോൾ ഇദ്ദേഹം നല്ല സഹകരണമായിരുന്നു.അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ജോസേട്ടൻ.

    • @aswin7894
      @aswin7894 Год назад +31

      Tourist spot aano ath tvmill ninum vandipidch povaan..ente bro 😂🤦

    • @thomaskuttyjoseph5386
      @thomaskuttyjoseph5386 Год назад +15

      കഷ്ടം 😂😂😂അവിടുന്ന് വന്നോ എന്തൊരു മനോഭാവം

    • @funnycat1551
      @funnycat1551 Год назад +7

      ഒഡിഷ ദുരന്തസ്ഥലത്തോട്ടു ടൂർ പോയോ

    • @sandoshkumarsandoshkumar9117
      @sandoshkumarsandoshkumar9117 Год назад

      @@funnycat1551 നീ വരുന്നോ

    • @reshmakr2992
      @reshmakr2992 Год назад

      ​@@aswin7894🤣🤣🤣🤣🤣

  • @bindushaji2845
    @bindushaji2845 Год назад +35

    ദയിര്യം ഉള്ള മനുഷ്യൻ നല്ല അയൽവാസി 👍

  • @selmadinash
    @selmadinash Год назад +144

    Laila’s Home tour😂..

  • @UshaUsha-wb4sx
    @UshaUsha-wb4sx Год назад +75

    കിടപ്പാടം ഇല്ലാത്തവർ പോലും ഇത് കൊടുത്താൽ മേടിക്കത്തില്ല.

    • @Sali-q3h
      @Sali-q3h Год назад +2

      അപ്പൊ മോട്ടോർ എടുത്തതോ

    • @elizabeth9626
      @elizabeth9626 Год назад +1

      ​@@Sali-q3hഅത് എടുത്തവർ ഉപയോഗിക്കില്ല മറിക്കും

  • @shyammohan148
    @shyammohan148 Год назад +20

    പുര കത്തുമ്പോൾ വാഴവെട്ടുന്ന പോലെ മോട്ടോർ എടുത്ത് പോയ ആ കള്ളൻ ആണ് ഇന്നത്തെ മൊതല് 😂

  • @susanpalathra7646
    @susanpalathra7646 Год назад +39

    എല്ലാർക്കും കാപ്പിയും ഊണും കൊടുത്ത് , കളഞ്ഞു പോയ മതിലും സാരമില്ല എന്നു പറയുന്ന ജോസ്ചേട്ടന്റെ ഹൃദയവിശാലതയെ അഭിനന്ദിയ്ക്കണം.

  • @abdulwahiden1086
    @abdulwahiden1086 Год назад +44

    Respect this person ❤️

  • @prasadpk4429
    @prasadpk4429 Год назад +76

    ജോസേട്ടൻ അങ്ങനെ സ്റ്റാർ ആയി 🎉🎉🎉

  • @deepa-y3v3v
    @deepa-y3v3v Год назад +246

    വെറുതെ കൊടുത്താൽ പോലും ആരും അവിടെ താമസിക്കില്ല

    • @naijusalam
      @naijusalam Год назад +3

      അതെന്താ.. 🤔

    • @sahidasalim1754
      @sahidasalim1754 Год назад +14

      Sathyamanu.Bheethithonnunna anthareekshamOru prethalayam.

    • @vinayanvinu5620
      @vinayanvinu5620 Год назад +9

      Sathyam.... kanumbol thanne eandho pedi aakunnu

    • @MANU-sc7qi
      @MANU-sc7qi Год назад +13

      ഞാൻ വാങ്ങാം.വെറുതെ thannolu

    • @sameeras5491
      @sameeras5491 Год назад +10

      വെറുതെ തന്നാലും എനിക്ക് വേണ്ടാട്ടോ എനിക്ക് പേടി ആണ് എന്റെ വീടിന്റെ ചുറ്റും അയൽവാസികൾ ഉണ്ടെങ്കിലും ബാത്റൂം എല്ലാം വീട്ടിൽ ഉണ്ടെങ്കിലും ജനലിന്റെ അരികിൽ പോയി നിൽക്കാൻ പേടിയാണ് രാത്രി

  • @sivasankaranck6070
    @sivasankaranck6070 Год назад +105

    എത്ര പേരുടെ വേദനയോടെ ഉള്ള കണ്ണിര് വീണ വീടാ...... നശിച്ചു പോകട്ടെ......

  • @lalithaa2320
    @lalithaa2320 Год назад +101

    പലരുടെയും മോട്ടോർ അടിച്ചുമാറ്റി അവൾ പണമുണ്ടാക്കിയില്ലേ. അവളുടെ മോട്ടോറും കൊണ്ടുപോകട്ടെ.

    • @vk7525
      @vk7525 Год назад +3

      Avalude motor shafi pump cheythathaane oil ittu 😹😹

  • @Zainudheenchavakkad
    @Zainudheenchavakkad Год назад +32

    🙏ജൊസേട്ടൻ സൂപ്പർ

  • @salimpm2684
    @salimpm2684 Год назад +67

    ആരെങ്കിലും പൽമയുടെയും റോസിലിയുടെയും അന്ത്യാ നിമിഷങ്ങളെ പറ്റി ചിന്തിക്കാറുണ്ടോ, പാവങ്ങൾ, കുറച്ചു പൈസക്ക് വേണ്ടി.. അവരെ കെണിയിൽ വീഴ്ത്തി... അവരെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊന്ന്.. ആരും രക്ഷിക്കാൻ വരാതെ.. ദൈവം പോലും പണി നിറുത്തിയ നിമിഷങ്ങൾ...

    • @Battatabada
      @Battatabada Год назад

      ഈ സംഭവം അറിയാൻ ആഗ്രഹിക്കുന്നു, youtube ൽ എങ്ങിനെയാണ് തിരയേണ്ടത്

    • @Vpr2255
      @Vpr2255 Год назад

      ​@@Battatabadalink vendo

  • @sudeeps1995
    @sudeeps1995 Год назад +20

    ഹോളിവുഡിലെ സ്ലാഷർ ജോണറിൽ പെട്ട ഫിലിമിൽ പോലും ഇങ്ങനെ ഒരു ഭീകര സംഭവം കണ്ടിട്ടില്ല 😨😲

  • @hh-ms3ub
    @hh-ms3ub Год назад +18

    Very nice human Jose chettan

  • @mygarden9861
    @mygarden9861 Год назад +28

    ഇവർക്ക് ഒരു മോൻ ഉണ്ട് .. ആ മോൻ എവിടെ ആണെന്ന് അറിയോ ? നിർഭാഗ്യവാൻ ആയ കുട്ടി !!!

  • @jrjtoons761
    @jrjtoons761 Год назад +34

    josettan jeevichirikunnath oru miracle 😂

    • @vk7525
      @vk7525 Год назад

      Lailyude dildo aanu jose eattan

  • @kunjumolkoshy209
    @kunjumolkoshy209 Год назад +140

    നരബലി അല്ല അവയവ കടത്തു എന്നു പറയ്

    • @jrjtoons761
      @jrjtoons761 Год назад +8

      unhygienic aayi athonum cheyan patilla

    • @bhargaviamma7273
      @bhargaviamma7273 Год назад +7

      സത്യം പറഞ്ഞാൽ വമ്പൻ സ്രാവുകൾ പിടിയിലാവില്ലേ.. പതിയെ പറയൂ.....

    • @philozoic-1630
      @philozoic-1630 Год назад +3

      ​@@jrjtoons761matte brahmam film l kanditille...jagadeesh ..unhygienic aayt tane allee kidney oke edkne😮

    • @ajeeshpa176
      @ajeeshpa176 Год назад +2

      👍👍👍👍

  • @bineeshbalakrishnanappus
    @bineeshbalakrishnanappus Год назад +29

    പൊളി മനുഷ്യൻ 💗💓

  • @manojraman2841
    @manojraman2841 Год назад +16

    ലൈലയുടെ മോട്ടർ അല്ലേ കാണാതെ പോയിട്ടുള്ളൂ. സാധനം ഇപ്പോഴും ഇടയ്ക്കുണ്ടാവുമല്ലോ!

  • @Truewaythink
    @Truewaythink Год назад +15

    ഇതുവരെ അവിടെ പോകാത്തവരും പോകണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹം തോന്നിയിട്ടുള്ളവരും ഇത് കാണുന്നുണ്ടോ

  • @Rossiiee34
    @Rossiiee34 Год назад +8

    Very good person ❤jossetta

  • @cantkeepmum
    @cantkeepmum Год назад +24

    A man when dead,we may not fear any harm. 🌷
    A man alive can harm to any extent.🗡

  • @DileepTG-n5m
    @DileepTG-n5m Год назад +3

    Nice place, greenery, how much is the rent per month?

  • @akashkrishnan8074
    @akashkrishnan8074 Год назад +6

    ആ കേസ് എന്തായി അവർക്ക് ശിക്ഷ വല്ലോം കിട്ടിയോ അറിയാവുന്ന ആരെങ്കിലും ഒന്നു പറഞ്ഞുതരണേ

  • @abdulrazakrazak3491
    @abdulrazakrazak3491 Год назад +44

    ഇവരേ പുറം ലോകം കാണിക്കരുത്

  • @manmadeo
    @manmadeo Год назад +42

    അത് മോഷണം അല്ല. ഒരു ചരിത്ര സംഭവം നടന്ന സ്ഥലത്തെ ശേഷിപ്പുകൾ സ്വന്തമാക്കാൻ ആണ് ആ കള്ളൻ എന്ന് പറയുന്ന പുള്ളി ശ്രമിച്ചത് എന്നാണ് എന്റെ ഒരു ഇതു

    • @Ajnabi211
      @Ajnabi211 Год назад +2

      😮😮😮😂😂😂

    • @akku_tuhe2088
      @akku_tuhe2088 Месяц назад +1

      മോൻസൺ മാവുങ്കാൽ😂

  • @nirmalapm8933
    @nirmalapm8933 Год назад +17

    Brother u r brave

  • @subhasanthosh5894
    @subhasanthosh5894 Год назад +64

    ലൈലയുടെ.മോട്ടോർ.....🤩🤩🤩

    • @jrjtoons761
      @jrjtoons761 Год назад +15

      shafi pump cheytha motor

    • @vinayanvinu5620
      @vinayanvinu5620 Год назад +11

      Shafi de oru pumpum😂

    • @sameerapp6630
      @sameerapp6630 Год назад +2

      ​@@vinayanvinu5620❤

    • @vk7525
      @vk7525 Год назад +3

      Nattam pidicha motor😹

    • @sunil-cp1ih
      @sunil-cp1ih Год назад +3

      വെള്ളമില്ലാത്ത കിണറിൽ എന്തിനാ മോട്ടർ 😂

  • @royalwingsaviaryalexvlog167
    @royalwingsaviaryalexvlog167 Год назад +30

    ഇത്രയും തെളിവ് ഉണ്ടായിട്ടും ശിക്ഷ വൈകുന്നത് നീതി അല്ല.

  • @ÄriKoMpÀnÄshraf
    @ÄriKoMpÀnÄshraf Год назад +36

    മോട്ടോറുംകൂട്ടോറുമല്ല.. ലൈലമാഡത്തിന്റെ സാമാനംഅടിച്ചില്ലല്ലോ..🤣 1:56

    • @rajeevrajeev2493
      @rajeevrajeev2493 Год назад +4

      അതാണ് അടിച്ചോണ്ടു പോകേണ്ടത്.

    • @wilsonjoseph6069
      @wilsonjoseph6069 Год назад +4

      അത് താമര കുളം ആയിരിക്കും😄

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 6 месяцев назад

    Oru zoological park kanda feel. Explanation adipoly. Chettan super...

  • @arathihits7480
    @arathihits7480 Год назад +17

    ഇവളുമാരെയൊക്കെ വളർത്താൻ ഒരുപാട് പേരുണ്ടാകും മനുഷ്യ ദൈവം മനുഷ്യന്മാർക്കൊക്കെ വിവരമില്ലാണ്ടായാൽ ഇതിലും വലുത് നടക്കും സംസ്കാരകേരളം

  • @sarathcnair8380
    @sarathcnair8380 Год назад +7

    ജോസേട്ടൻ പ്വോളി 😍

  • @nani.c5086
    @nani.c5086 Год назад +17

    എന്റെ പൊന്നു ചേട്ടാ പ്രേതം ഇത് വിശ്വസിക്കുന്ന അല്ല വിശ്വസിപ്പിക്കുന്ന ചില കേട്ടുകഥ

  • @sujas8123
    @sujas8123 Год назад +7

    രണ്ടു ജീവനുകൾ ഇഞ്ചിഞ്ച്ചായി പ്രാണൻ പിടഞ്ഞു മരിച്ച വീടല്ലേ, നരഭോജികൾ താമസിച്ച തുകൊണ്ട് വീടെന്ന് വിളിക്കാനും പറ്റില്ല

  • @RashidRashid-fi6tw
    @RashidRashid-fi6tw Год назад

    Avide bayangara bad smell anennoke parayunnath kettu sheriyano?

  • @moncy1947
    @moncy1947 Год назад +9

    നല്ല അയൽ വാസിയുടെ അടുത്ത് ഒരു ഭീകരജീവി താമസിച്ചതിൽ അതിശയം .ഇവനെയൊക്കെ ജീവനോടെ ചുടണം

  • @albinvlog1474
    @albinvlog1474 Год назад +47

    Ethoke kanichu kodukkunna chettante ധൈര്യം aparam thanne😮😮😮

    • @vinodkonchath4923
      @vinodkonchath4923 Год назад +3

      ചേട്ടൻ ഒരു കില്ലാടി തന്നെ😂

    • @ks8542
      @ks8542 Год назад

      ​@@vinodkonchath4923satyam nalla dhairyam anu njan ayirunnenkil avide vittu poyene

    • @albinvlog1474
      @albinvlog1474 Год назад +2

      @@vinodkonchath4923 athey

  • @kar146
    @kar146 Год назад +64

    സര്‍ക്കാര്‍ ഇടപെട്ടു ഒരു ടൂര്‍ കേന്ദ്രമാക്കണം..നാട് പുരോഗമിക്കട്ടെ ഒപ്പം നാട്ടുകാരും..

  • @UshaKumari-jy3vh
    @UshaKumari-jy3vh Год назад +9

    പുറമോൾ കൊള്ളാം 👌👌👌🙏👍👌

  • @ranjithraju7311
    @ranjithraju7311 Год назад +4

    മറ്റേ.... റിമോൻ. മുഹമ്മദ്‌ ഷാഫി... അവൻ തന്നെയാണ് ഇതിനെല്ലാം പിന്നിൽ.... മതേതര കേരളം നമ്പർ 1

  • @mskalim8409
    @mskalim8409 Год назад +16

    Pavam nalla oru ayalkkaran 😍😍😍😍😍🌹🌹🌹🌹🌹

    • @vk7525
      @vk7525 Год назад +3

      Lailayude motor pooyathil ayyaalkk vishamam ind urappaanu ath mugham kandaal ariyaam

    • @mskalim8409
      @mskalim8409 Год назад

      @@vk7525 🤣🤣🤣🤣🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @sureshmarkose213
    @sureshmarkose213 Год назад +23

    Scope for Horror Tourism...

  • @lizypaul7423
    @lizypaul7423 Год назад +35

    അതെ ഇടിഞ്ഞു പൊളിഞ്ഞു പോകട്ടെ നശിച്ചവളുടെ വീട്

  • @jasilthirur4137
    @jasilthirur4137 Год назад +2

    ലൈലക് ഇനി എന്ദിന മോട്ടർ ലൈല പോയീലെ അവർക്ക് വേണ്ടത് രക്തം അല്ലെ

  • @satheesh12345
    @satheesh12345 2 месяца назад

    ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്.വളരെ പോസിറ്റീവ് ആയിട്ടാണ് പെരുമാറ്റം.

  • @sindhusindhu9109
    @sindhusindhu9109 Год назад +29

    അതൊരു പ്രതാലയം ആയി തുടരും

    • @ratheeshchandranr9625
      @ratheeshchandranr9625 Год назад +1

      ഞാൻ പോയിരുന്നു സിന്ധു.. പേടി തോന്നും

  • @NL124ku
    @NL124ku Год назад +7

    കുഴപ്പമല്ല അവർ എത്രയോ മോട്ടോർ ലൈവ് ആയിട്ട് ഉപയോഗിച്ചു, ഇതു തുരുമ്പ് എടുക്കുന്നതല്ലേ ആരെങ്കിലും കൊണ്ട് പോട്ടെ 🙁🙁

  • @sreedevia6897
    @sreedevia6897 Год назад +4

    Nallaa oru Chettan thaney 🙏

  • @akku_tuhe2088
    @akku_tuhe2088 Месяц назад

    ഭഗവത് സിങിൻ്റെ വർക്ക് ആവാത്ത മോട്ടോറും പാമ്പ് സെറ്റ്ും നട്ടര് കൊണ്ടോയി
    അച്ചായന് വീട് സ്ഥലവും ചെറിയ വിലക്ക് വിക്കുന്നു തോനുന്നു

  • @saijuasary8223
    @saijuasary8223 Год назад +6

    മോട്ടോർ മാത്രമായി.. അടിച്ചോണ്ട്‌ പോകാതെ ലൈലയുടെ ആ കിണറൂടെ കൊണ്ടു പൊക്കൂടെ😂😂😂😂

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Год назад +3

    ഒരു വൈകിട്ട് 6 manik പോയിട്ട് പേടിച്ചു അകത്തോട്ടു കേറാൻ വയ്യാരുന്നു, രാത്രി 12 മണിക്കൊക്കെ വന്നവന്മാര് എന്ത് ജന്മമാ 😮😮😮😮

  • @krishnaaaa999
    @krishnaaaa999 Год назад +5

    അപ്പുറത്ത് താമസിക്കുന്നവരെ സമ്മതിക്കണം 😂

  • @nidhinshyam7671
    @nidhinshyam7671 Год назад +1

    Aa beethill blood ahno😮😮

  • @srees1424
    @srees1424 Год назад

    Avaludae motor allae poyullu avalae kitiyiruneghil mathi fry cheyunathu enghanae ennu njan padipichanay

  • @sspixelprograming3653
    @sspixelprograming3653 Год назад +2

    Kooppa avide

  • @akhinvp5
    @akhinvp5 Год назад +2

    I remember one incident. My grand mother expired in 2015. After funeral many things were lost from my home. That is the nature of our people. They will not care if it is a house where death happened or if it is a marriage house.

    • @harikrishnant5934
      @harikrishnant5934 Год назад +2

      Yes.... Ente amma maricha day il kitchen il ninnu oru full Horlicks kuppi adichondu poyi Vannavar...

    • @akhinvp5
      @akhinvp5 Год назад

      @@harikrishnant5934 That is our people. We should be very careful with people

    • @anjalina9279
      @anjalina9279 5 месяцев назад

      Enthoru echi ado avar

  • @topicmalayalam1017
    @topicmalayalam1017 Год назад +2

    ഇങ്ങനെയൊക്കെ ക്രൂരകുറ്റം ചെയ്തവരുടെ സ്വത്തുക്കൾ ആ നാട്ടിലെ ഭൂമിയില്ലത്തവർക്ക് കൊടുക്കണം. സർക്കാർ വക ഭൂമി ആയിട്ട് ആയാലും. സ്വയം നശിക്കുകയുമില്ല നല്ലൊരു പണിഷ്മെന്റ് ആവുകയും ചെയ്യും.

    • @moblogwithreshmi5395
      @moblogwithreshmi5395 4 месяца назад

      ഈ പ്രേത ഭൂമി ആർക്കു വേണം. വാഴയ്ക്ക് കുഴി എടുത്താൽ തലയൊട്ടി കിട്ടും...

  • @sujathaan7225
    @sujathaan7225 Год назад +1

    Chetten haunted home tour cheyyunnu

  • @mayakrishna9002
    @mayakrishna9002 Год назад +7

    ഈശ്വരാ ഇനി എത്ര ബോഡി മണ്ണിനടിയിൽ ഉണ്ടോ ആവൊ 😢

  • @manjulakp8002
    @manjulakp8002 Год назад +6

    Josettanu rathri akumbo pediyaville

  • @CHARMAINE511
    @CHARMAINE511 Год назад +1

    The house is beautiful no doubt, with all due respect to Laila and her husband, this should not be given away

  • @ylo7705
    @ylo7705 Год назад

    Tiyan eppol arinjo

  • @adhilashik8913
    @adhilashik8913 Год назад +21

    അങ്ങനെ തന്നെ വേണം എല്ലാം നശിക്കണം

  • @shahidhanoushad2193
    @shahidhanoushad2193 Год назад +2

    ലൈലന്റെ മോട്ടോർ ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ടോ

  • @alexandermathews3601
    @alexandermathews3601 Год назад +1

    Joseettan must act in filim. Good Sound

  • @zyzy977
    @zyzy977 Год назад +1

    Vella millata kenarin endhina motar

  • @johnluther2730
    @johnluther2730 Месяц назад

    മോഷ്ടിക്കാൻ വരുന്നവർ മോർച്ചറിയിലാണോ കിടന്നുറങ്ങുന്നത്? 💀

  • @jyothishjo4118
    @jyothishjo4118 Год назад

    Decent person

  • @Sathiiish
    @Sathiiish Год назад +16

    10 മാസം പോയ പോക്ക് 😮

    • @haritha7205
      @haritha7205 Год назад +1

      Njnum athaa chindhiche 10 mnth aayonn..

  • @arshadaluvakkaran675
    @arshadaluvakkaran675 6 месяцев назад

    Loving from aluva

  • @surabalavg7685
    @surabalavg7685 Год назад +6

    Power of MDMA...

  • @ks8542
    @ks8542 Год назад +5

    Aa veedinte inside kanichappol blood stain daivame thala perukkunnu

  • @Monsico1789
    @Monsico1789 4 месяца назад

    Jeevanodeyanu aaa sthreekale keerimuricheduthadu ennorkumbho thanne 😢😢😢😢😢

  • @bossishero
    @bossishero Год назад +9

    അവിടെ മോഷണം നടത്തണം എങ്കിൽ അവർ എത്ര ക്രിമിനൽ ആണ്

  • @ajeeshpa176
    @ajeeshpa176 Год назад +2

    സർജിക്കൽ ബ്ലെഡ് കണ്ടു എന്നു വന്നപ്പോൾ എല്ലാം അവിടെ തീർന്നു. എന്നിട്ട് ഒരു നരബലി കഥ.

  • @pradeepramalingam9178
    @pradeepramalingam9178 Год назад +8

    കുനിഞ്ഞ തനു 😂😂😂😂കവിത 🤣🤣

    • @harikrishnant5934
      @harikrishnant5934 Год назад

      Ulauoothunnu
      Panikkathi Kootundu
      Kuninja thanu
      .. Ithu avaru Nadathiya murder ne indirect aayi Parayivanu

  • @notout7913
    @notout7913 4 месяца назад

    അതിലും ' വലുത് ' ഷാഫി അവിടുന്ന് അടിച്ചുമാറ്റിയിട്ടുണ്ട്😂😂😂 അപ്പോഴാണ് തുരുമ്പിച്ച മോട്ടോർ 😅😅😅😅😅😅😅

  • @jibinshaju658
    @jibinshaju658 6 месяцев назад

    എന്നാലും ആ motor അടിച്ചോണ്ടു പോയ പിതാ മഹാന് 🫡🫡🫡🫡

  • @BK-oq3nx
    @BK-oq3nx Год назад +1

    ലൈലയുടെ മോട്ടോറോ അതു അവരുടെ അടുത്ത് തന്നെ ഇല്ലേ??? 😡

  • @Opipipiopnkchyuigyu
    @Opipipiopnkchyuigyu Год назад +11

    അടുത്ത് തന്നെ മലയാളത്തിൽ ഈ സംഭവം സിനിമയായി പ്രതീക്ഷിക്കുന്നൂ 😄

    • @vk7525
      @vk7525 Год назад +4

      Athe athe cinemayude peeru ലൈലയുടെ മോട്ടോർ powered ബൈ ഷാഫി💦

    • @anuraj_1199
      @anuraj_1199 Год назад +1

      Already relesaed Kooman

    • @ameeramuneerameera8403
      @ameeramuneerameera8403 Год назад

      @@anuraj_1199koooman njan kandu. Ith pole thonni

  • @cutiekitty7975
    @cutiekitty7975 Год назад +6

    അവളുടെ മോട്ടോർ അല്ല എടുത്തോണ്ടുപോകണ്ടത്. വീട് തന്നെ കത്തിച്ചുകളയണം

  • @rmb1869
    @rmb1869 Год назад

    കേരളത്തിൽ മാത്രം കണ്ട് വരുന്ന കൊലപാതകം വളരെ ദയനീയ ആണ്

  • @Rorschach7012
    @Rorschach7012 Год назад

    home tour polichu

  • @vishakbalachandran7232
    @vishakbalachandran7232 Год назад +13

    എത്രണ്ണം മണ്ണിനടിയിൽ ഉണ്ടെന്നു ലൈല കും ടീമിനും അറിയാം

  • @travelandtast1991
    @travelandtast1991 Год назад +15

    അച്ചായൻ തള്ളി അങ്ങ് മറിക്കുവാണല്ലോ 😂25 ലക്ഷം പേര് 😂അതും ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും

    • @drathul123
      @drathul123 10 месяцев назад

      ഞാനും ചിന്തിച്ച്😂