Это видео недоступно.
Сожалеем об этом.

എന്നെക്കൊന്നാലും ആ രഹസ്യം ആരോടും പറയില്ല !!

Поделиться
HTML-код
  • Опубликовано: 13 окт 2022
  • എന്നെക്കൊന്നാലും ആ രഹസ്യം ആരോടും പറയില്ല !! ഇലന്തൂർ നരബലിക്കേസിൽ മൃതശരീരാവശിഷ്ടങ്ങൾ കുഴിയിൽ നിന്നുമെടുത്ത സോമൻ മനസ്സ് തുറക്കുന്നു !!| Elanthoor incident
    #elanthoor #bhagavalsingh #laila #muhammadshafi #reporterlive #pathanamthitta
    #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    RUclips1►ruclips.net/channel/UCFx1nseXKTc1...
    RUclips2►ruclips.net/channel/UCG-vTyqxtqwq...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 412

  • @krishnankutty2581
    @krishnankutty2581 Год назад +567

    ഇത്രയും നാളായി പോലീസ് വിളിക്കുമ്പോൾ ആരും മടിക്കുന്ന ഈ ജോലി കാലങ്ങളായി വിശ്വസ്തതയോടെ ചെയ്തു കൊടുത്തു സഹായിക്കുന്ന ഇദ്ദേഹത്തിന് പിരിവിട്ടായാലും ഒരു വീട് നിർമ്മിച്ചു നൽകാൻ കേരള പൊലീസ് മുൻകൈ എടുക്കണം.🙏

    • @nikhilpunathil1158
      @nikhilpunathil1158 Год назад +5

      Sathyam

    • @Hitman-055
      @Hitman-055 Год назад +7

      കേരള പോലീസല്ലേ? ഒരു പെറ്റി കിട്ടാൻ സാധ്യതയുണ്ട്!

    • @haripharip2979
      @haripharip2979 Год назад +13

      ഇവിടെ ഡിജിപിക് വീട് പെയിന്റ് അടിക്കാൻ പൈസ ഇല്ല അപ്പോൾ ആണ് വീട് വെച്ചുകൊടുക്കല്

    • @akhilzachariah8253
      @akhilzachariah8253 Год назад

      അധികാരികൾ എന്തോ ഊബാൻ ഇരിക്കുവാ അവർ ഒന്നും ചെയ്യില്ല

    • @lalaamarnath6942
      @lalaamarnath6942 Год назад

      Great idea.
      Pakshe firoz collect cheyyanda
      Avan valiya kathy

  • @siva.s4505
    @siva.s4505 Год назад +171

    സോമൻ ചേട്ടനെയും വാവ സുരേഷ് ചേട്ടനെയും ദൈവം ഭൂമിയിലോട്ട് അനുഗ്രഹിച്ചു അയച്ചതാണ്. കോടി പുണ്യം കിട്ടുന്ന പ്രവർത്തി 🙏🏻🙏🏻

    • @adarsh10j42
      @adarsh10j42 Год назад +1

      സത്യം 🙏🏿🙏🏿ഇവരെപോലുള്ളവരെ കാണാൻ പറ്റിയല്ലോ 🙏🏿🙏🏿

    • @santhammavijayasenan4421
      @santhammavijayasenan4421 Год назад +1

      ഇത്രയും വിഷമം പിടിച്ച ജോലി ചെയ്ത് കൊടുത്തിട്ടും അർഹിക്കുന്ന പ്രതിഫലം അദ്ദേഹത്തിന് കിട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല. കാരണം നല്ല ഒരു വീട് പോലും ഇല്ലെന്ന് തോന്നുന്നു

  • @shaliniomana6295
    @shaliniomana6295 Год назад +109

    സത്യം എത്ര വലിയവർ ഉണ്ടായാലും ഒരുസാധാരണക്കാരൻ ഉണ്ടാകണം ഇങ്ങനെയുള്ള ജോലികൾ ഒക്കെ ചെയ്യാൻ സോമൻചേട്ടാ ❤

  • @sandhyavp8963
    @sandhyavp8963 Год назад +288

    Big salute!!!ഇദ്ദേഹത്തിന് ഒരു വീട് പണിത് കൊടുക്കാതിരുന്നത് പോലീസ് ഡിപ്പാർട്മെന്റ് ചെയ്ത വളരെ മോശമായി.

    • @vntimes5560
      @vntimes5560 Год назад +6

      Pennanenkil meen kachodam cheytha veedu ellavarum kodukkum.

    • @tjohn7373
      @tjohn7373 Год назад

      Enthinu
      Avark body eduthu koduthal pore

    • @vntimes5560
      @vntimes5560 Год назад

      @@tjohn7373 you mean bra..😻

    • @tjohn7373
      @tjohn7373 Год назад +1

      @@vntimes5560 pandokke innu ladies use cheyyunna bra veroru fashion il irangiyapo body ennu vilichirunnu . Innu malayaathil sthana kanchukam ennu parayan na sadhanathinu bra ennu thanne parayum ivde aa randu samanathinum voice illa oru maranathinte karyam paranju vannapol body athu maricha sareeram enn thanne ulkollan patatha chila aalukal ,k shamikanam thankale uddesichalla . Chila aalukal oru sthreeyude avalde under garments ne anu parayunnathenkil avar ee shafiyekkalokke laingiga vaykrithamullavarenne parayanullu . Manasakshi venamenn parayunnilla athu iyalde kayyililla veetil chellumpolenkilum abide ammayum penganmarumund avar use cheyyunnathanu ithokke onnorthal nallath . Oru manushyanavu . Oru chettayavan aarkum sadhikum.

    • @jyothijayapal
      @jyothijayapal Год назад +1

      Construction works സാധാരണയായി PWD ആണ് ചെയ്യുന്നത്.

  • @StatusWorld-lg8zt
    @StatusWorld-lg8zt Год назад +38

    അത് നിങ്ങളോട് പറയാൻ പറ്റില്ല🔥 സോമൻ ചേട്ടൻ

  • @GodsonJosephJesus
    @GodsonJosephJesus Год назад +16

    രണ്ടു പേരും pwoli വളരെ ചടുതലയുള്ള ഇന്റർവ്യൂ 🥰👌👌രണ്ടു പേർക്കും അഭിനന്ദനങ്ങൾ 😍

  • @RajanRajan-ce6ng
    @RajanRajan-ce6ng Год назад +33

    സോമേട്ടൻ പറഞ്ഞത് പോലെ നല്ല ശിക്ഷ കൊടുക്കണം... 🤨

  • @subashcharuvil3490
    @subashcharuvil3490 Год назад +183

    ഈ മനുഷ്യനെ കണ്ടപ്പോ.. ഇവരുടെ ജീവിതം എന്തെങ്കിലും ചില്ലറ കിട്ടും... അതുകൊണ്ട് ഒരു ജീവിതം.... ഇദ്ദേഹത്തിന്റെ ഒക്കെ കഥ വേണമെങ്കിൽ ഒരു സിനിമ ആക്കണം.... സോമൻ ചേട്ടൻ ❤️❤️❤️❤️

  • @VijayammaCN
    @VijayammaCN Год назад +183

    കേരളത്തിലെ പോലീസ് ഡിപ്പാർട്ടുമെൻ്റ് വിചാരിച്ചാൽ ഈ നല്ല മനുഷ്യന് ഒരു ചെറിയ വീട് എങ്കിലും വച്ചു കൊടുക്കാനാകില്ലേ, ആത്മാർത്ഥതയുള്ള മനുഷ്യൻ

  • @vi_sh_nu3820
    @vi_sh_nu3820 Год назад +35

    സൂപ്പർ റിപ്പോർട്ടർ..... ❤

  • @reemajoseph3202
    @reemajoseph3202 Год назад +131

    A true legend...he is following his rules ...no one is dominating...

  • @jamejoh9328
    @jamejoh9328 Год назад +15

    സിനിമ, സീരിയൽ,വാർത്ത ചാനൽ,മറ്റു മാധ്യമങ്ങൾ ആൾദൈവങ്ങൾ ഇങ്ങനെ എല്ലാവരും ഒരുപോലെ അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു.

  • @ninan1290
    @ninan1290 Год назад +132

    ഒരു പദ്മശ്രീക്ക്‌ ഉള്ള വകുപ്പ് ഉണ്ട്. 🙏🙏🙏🌹

    • @thulaseedharanb4275
      @thulaseedharanb4275 Год назад

      സിനിമാതാരങ്ങ്ളെ ആദരിക്കുന്ന സർക്കാർ രാഷ്ട്രീയ നായകന്മാർ ഇതുപോലുളള ആളുകളെ ആദരിക്കുകയില്ല❗️
      സോമനെ കൊന്നാലും മെഡിക്കൽ മാഫിയയുടെ (ആരോഗ്യ മന്ത്രി) നിർദ്ദേശങ്ങൾ പാലിക്കുന്ന പോലീസ് പറയുന്നതു മാത്രമേ പറയൂ. അവയവങ്ങളെപ്പറ്റി പറയുകയില്ല.‼️ മെഡിക്കൽ ലോബി നീണാൾ വാഴട്ടെ👍 👿🤣

    • @ckverghese19
      @ckverghese19 Год назад +2

      He needs proper settlement , a decent house, life long medical insurance , decent livelihoods

  • @RaviPuthooraan
    @RaviPuthooraan Год назад +28

    വിശദവും വ്യക്തവുമായ ചോദ്യങ്ങൾ 👍 Reporter 👌

  • @sathianv3872
    @sathianv3872 Год назад +11

    14.10.22 നമസ്കാരം 🙏 നരബലിയിൽ കൊല്ലപ്പെട്ടാ ലും രാഷ്ട്രീയ പക കൊണ്ട് കൊല്ലപ്പെട്ടാലും നടന്നത് കൊലപാതകം തന്നെ. മരി ക്കുന്ന യാളുടെ വേദനയും ഒന്ന്തന്നെ.നാട്ടിന്റ നഷ്ട വും ഒന്ന് തന്നെ. എല്ലാ രാഷ്ട്രീയത്തിൽ പെട്ട വരിലും എല്ലാ ജാതി മത ത്തിൽ പെട്ടവരിലുമുണ്ട് സ മൂഹ്യ ദ്രോഹികളും ഈശ്വര വിശ്വാസികളും അവിശ്വാ സികളും അന്ധവിശ്വാസി കളും അനാചാരങ്ങളിൽ വിശ്വസിക്കുന്നവരും വിശ്വ സിക്കാത്തവരും.അതുപോലെ റൗഡികളും തെമ്മാടിക ളും കൊലപാതകികളും സ് ത്രീ ലൈംഗീക പീഡകരും വ ഞ്ചകരുമൊക്കെ. അതിനാ ൽ ഇത്തരക്കാര് മൂലം സമൂ ഹത്തലിൽഏതെങ്കിലും അ പകീർത്തികരമായ കാര്യ ങ്ങൾ നടക്കുകയാണെങ്കി ൽ അതിന് ആ പാർട്ടിയെ യോ നേതാക്കളെയോ ചെ ളി വാരിയെറിയുന്നതിൽ നീ തീകരണമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. ഒരു കുടുംബത്തിൽപോലും 2 മ ക്കൾ 2 ചിന്താ ഗതിക്കാരാ യിരിക്കാം.മനസ്സിലുള്ളത് മുഴുവൻ കണ്ട് പിടിക്കാനു ള്ള ഒരു ശാസ്ത്രവും ഇപ്പോ ൾ നിലവിലില്ല.
    നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകികളും നരബ ലി ചെയ്തവരും തമ്മിൽ എ ന്താണ് വ്യത്യാസം? രണ്ടിലും സംഭവിക്കുന്നത് മരണം ത ന്നെ. പല തുണ്ടം തുണ്ടങ്ങ ളായി വെട്ടിക്കൊന്ന രാഷ്ട്രീ യ കൊലപാതകങ്ങൾ ഇട യ്ക്കിടെ നടക്കുന്ന നാട്ടിൽ മനുഷ്യ ജീവന് തരിമ്പും വി ല കൽപ്പിക്കാത്ത നാട്ടിൽ രാഷ്ട്രീയ വൈരിയുടെ ക ഴുത്തും കാലും വെട്ടുമ്പോ ൾ മുഖത്ത് ചീറ്റി തെറിച്ചു വീഴുന്ന ചുടു ചോര കണ്ട് അറപ്പ് തീർന്ന ഒരു കൂട്ടം വളർന്ന ഈനാട്ടിൽ അത്ത രക്കാർ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ ദൈവത്തിന്റെ നാടായിരു ന്ന കേരള നാട്ടിൽ ഇത്തരം നരബലി നടന്നതിൽ അത്ഭു തപ്പെടാൻ ഒന്നുമില്ല. കാട്ടു മരങ്ങളുടെ വിത്ത് പാകി യാൽ മുളയ്ക്കുന്ന മരങ്ങ ൾ പല വക ഭേദത്തിൽ ഉള്ള തായിരിക്കും.അത്പോലെ തന്നെയാണ്, രാഷ്ട്രീയ കൊലപാതകങ്ങൾ ആകാ മെങ്കിൽ പിന്നെ എന്ത് കൊ ണ്ട് ഇത്തരം നരബലി ചെയ് ത്കൂടാ എന്ന് പ്രതികൾക്ക് തോന്നിയത്. "കൊലപാതകം" എങ്ങനെ ആയാലും അത് അങ്ങേയ റ്റം കാടത്തരവും മൃഗീയവും തന്നെയാണ്. നര ബലി ചെ യ്തവർ വളരെ അധികം മോശക്കാരും രാഷ്ട്രീയ കൊലപാതകികൾ നല്ല വരുമാണോ.ഇവിടെ 2 പേ ർക്കുമുണ്ട് ഓരോ ആശ യവും വിശ്വാസവും. നിങ്ങ ൾക്ക് പറയാൻ കഴിയുമോ ഇതിൽ ആരുടെ വിശ്വാസ മാണ് ശരിയെന്ന്? ഞാ നാ ണ് ഇത്തരം കേസുകളുടെ യൊക്കെ വിധി കർത്താ വെങ്കിൽ ഒരേ നീതി ഒരേ ന്യായം. നിയമത്തിന്റെ ബല മില്ലാത്ത മനുഷ്യഹത്യക്ക് ഒരേ ശിക്ഷ തന്നെയാണ് ന ൽകുക.രാഷ്ട്രീയ കൊല പാതകി തുണ്ടം തുണ്ടം വെ ട്ടി നുറുക്കിയാലും അന്ധ വിശ്വാസിയുടെ കൈകൊ ണ്ടു തുണ്ടം-തുണ്ടം വെട്ടി നുറുക്കപ്പെട്ടാലും മരണപ്പെ ടുന്നയാളുടെ വേദന വിവിധ തരമായിരിക്കമെന്നതൊ ഴികെ സംഭവിച്ചത് മരണം തന്നെയല്ലേ. രണ്ടിലും മരി ക്കുന്നയാൾ പേടിച്ചു അര ണ്ടു നിലവിളിച്ചു കുമ്പിട്ടു കൈ കൂപ്പി കാല് പിടിച്ചു ക രഞ്ഞു കാണും. എന്നിട്ടും അവർക്ക് ലഭിച്ചത് കിരാത രീതികളിലുള്ള മരണം ത ന്നെ. അതെ പോലെ രണ്ടു രീതിയിൽ മരണപ്പെട്ടാലും കൂടെ പിറപ്പുകളുടെയും മ ക്കളുടെയും ബന്ധുക്കളു ടെയും ദുഖത്തിന്റെയും ന ഷ്ടത്തിന്റെയും വില ഒന്ന് തന്നെയല്ലേ? അതുകൊണ്ട് നമ്മുടെ കേരളത്തിലെ രാ ഷ്ട്രീയ കൊലപാതകികളും മറ്റ് കൊലപാതകികളും ത ങ്ങളൊക്കെ മേൽത്തട്ടു കാ രും നരബലി ചെയ്തവർ കീ ഴ്ത്തട്ടുകാരുമാണെന്ന് ചി ന്തിച്ചു ഞെളിയേണ്ട ആവ ശ്യമില്ല.ഓരോ മനുഷ്യനെ വക വരു ത്തിയവനും"കൊ ലക്കയറു" തന്നെ ശിക്ഷയാ യി നൽകണമെന്ന പക്ഷ ക്കാരനാണ് ഞാൻ.ഇനി അ ഥവാ കൊലക്കയറിൽ നിന്ന് ഭാഗ്യം കൊണ്ട് അവൻ ര ക്ഷപ്പെട്ടാലും കാലം അതി ക്രൂരമായി തന്നെ അവനെ കാലത്തിന്റെ ബലി പീഠത്തി ലേക്ക് വേഗം കൂട്ടിക്കൊണ്ട് പോയിക്കൊള്ളും.ആ തീരു മാനം ഒരു കോടതിക്കും മാ റ്റാൻ കഴില്ലെന്നത് തീർച്ച. (ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.)
    സത്യവും സ്നേഹവും നീതി യുമുണ്ടെങ്കിൽ സമാധാന മുണ്ടാകും.
    സത്യൻ പേരളശ്ശേരി
    കോയമ്പത്തൂർ
    Mob:88387 68753

  • @RaviPuthooraan
    @RaviPuthooraan Год назад +25

    5:02 അതാണ് പോയിൻ്റ്.... ഇനി ഒരാളും ഇത്തരം ഒരു പ്രവർത്തി ചെയ്യുന്നതിന് മുൻപ് ഒന്ന് പേടിക്കാൻ ഉതകുന്ന രീതിയിൽ ശിക്ഷിക്കണം.... പക്ഷേ നമ്മുടെ നിയമ വ്യവസ്ഥയിൽ എന്ത് കുറ്റം ചെയ്താലും, ഇത്രയ്ക്ക് ഇത്ര ശിക്ഷയെ കിട്ടൂ എന്ന് എല്ലാവർക്കും അറിയാം... സുഖമായി, സര്ക്കാര് ചിലവിൽ നല്ല ഭക്ഷണം കഴിച്ച്, പത്തു പതിനാല് കൊല്ലം കഴിയാം എന്ന ആത്മവിശ്വാസം ആണ് ആദ്യം ഇല്ലാതെ ആക്കേണ്ടത്...

    • @FMTrades
      @FMTrades Год назад +1

      Above 20 year കിട്ടും ശിക്ഷ

    • @WR-NC-ASPL
      @WR-NC-ASPL Год назад

      ജയിൽ സുഖകരമാണെങ്കിൽ, കുറ്റവാളികൾ എന്തിന് ജാമ്യത്തിൽ പുറത്തിറങ്ങണം?

  • @suryatn8807
    @suryatn8807 Год назад +21

    സോമൻ ചേട്ടൻ ആണ് താരം 🔥🔥

    • @Trendng.no1
      @Trendng.no1 Год назад

      അതാണ് പറയുന്നത് lookil അല്ല കാര്യം workil ആണെന്ന് 💖

  • @albinemmanual2086
    @albinemmanual2086 Год назад +9

    Great man🙏

  • @arunradhakrishnannair7129
    @arunradhakrishnannair7129 Год назад +79

    പറയാതെ വയ്യ .......റിപ്പോർട്ടർ 🔥❤️👌👌👌👌👌👌

  • @geethamp2088
    @geethamp2088 Год назад

    ചേട്ടന്. അഭിനന്ദനങ്ങൾ

  • @sjsignature3156
    @sjsignature3156 Год назад +54

    ദൈവമേ നമിച്ചിരിക്കുന്നു.... ഇദ്ദേഹത്തെ ശെരിക്കും നല്ല ശമ്പളം കൊടുത്ത് പരിപാലിക്കണം.... എങ്ങനെ ഇദ്ദേഹം ഭക്ഷണം കഴിക്കുന്നു എന്ന് ആലോചിച്ചു പോയി...

    • @sabujose7015
      @sabujose7015 Год назад +1

      ഭക്ഷണം വേണ്ട ജവാൻ മാത്രം മതി... അത് അങ്ങ് ഇറങ്ങി പോകും ... 4000 ബോഡി കുഴിച്ചെടുത്തയാൾ :

  • @porattoor1
    @porattoor1 Год назад +4

    This reporter is excellent Reportet. He knows well as to what facts are to come out. Point by point reportng

  • @ajeythomas2762
    @ajeythomas2762 Год назад +91

    സോമൻ ചേട്ടൻ പറയുന്നത് ശരിയാണ് ഈ കേസിൽ വധ ശിക്ഷയിൽ കുറഞ്ഞൊന്നും കൊടുക്കുവാനില്ല. പക്ഷെ വധ ശിക്ഷ വിധിക്കുവാനുള്ള ധൈര്യം നമ്മുടെ എത്ര ജഡ്ജിമാർക്കുണ്ട്. എല്ലാ ജഡ്ജിമാരെ കൊണ്ട് വധശിക്ഷ വിധിക്കുവാൻ സാധിക്കില്ല, അതിന് നല്ല ധൈര്യം വേണം.

    • @Sahad24
      @Sahad24 Год назад +4

      വധശിക്ഷ വിധിക്കാൻ കൃത്യമായ മാനദണ്ഡം ഉണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസിനാണ് വധശിക്ഷ വിധിക്കുക. ഇത്രയും പൈശാചികമായ കൃത്യത്തെ തെളിവ് സഹിതം പ്രസന്റ് ചെയ്യാൻ പ്രോസിക്യൂഷന് സാധിച്ചാൽ വധശിക്ഷ കിട്ടും

    • @ajeythomas2762
      @ajeythomas2762 Год назад +4

      @@Sahad24 , ഈ കേസിന് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന മാനദണ്ഢം കൃത്യമായി ഉണ്ട് അതുകൊണ്ടാണ് വധശിക്ഷ തന്നെ കൊടുക്കുവാൻ പറ്റിയ കേസാണ് എന്ന് പറഞ്ഞത്. പക്ഷേ നല്ല ധൈര്യമുള്ള ഒരു ജഡ്ജിക്ക് മാത്രമേ വധ ശിക്ഷ വിധിക്കുവാൻ സാധിക്കൂ, അതിന് ചില്ലറ ധൈര്യമൊന്നും പോര. സാധാരണ ജഡ്ജിമാര് വല്ലോം ആണെങ്കിൽ പേടിച്ച് ആലില പോലെ വിറച്ച് ജീവപര്യന്തം ശിക്ഷയും വിധിച്ച് എഴുന്നേറ്റ് ഓടും.

    • @Sahad24
      @Sahad24 Год назад +2

      @@ajeythomas2762 ജഡ്ജിയുടെ ധൈര്യം അളക്കാൻ ഉള്ള മെഷീൻ എന്റെ കയ്യിലില്ലാത്തതിനാൽ കൂടുതൽ പറയാനില്ല

    • @ajeythomas2762
      @ajeythomas2762 Год назад +1

      @@Sahad24, തൂക്ക് കയർ കൊടുത്താലും കേസ് തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിട്ടാലും ജഡ്ജിക്ക് നല്ല ആമ്പിയർ ഉണ്ടെന്ന് മനസ്സിലാക്കാം. അതാണ് അതിന്റെ അളവ് കോൽ.

    • @abhirambalakrishnan1375
      @abhirambalakrishnan1375 Год назад

      @@ajeythomas2762 ഒരു മയത്തിൽ ഒക്കെ തള്ള്

  • @daisyanandhu3815
    @daisyanandhu3815 Год назад +29

    മാധ്യമങ്ങൾ തന്നെ ആണ് കൂടുതല് പരസ്യം ചെയ്യുന്നത് അതായത് ഇന്നത് ധരിച്ചാൽ നിങ്ങള്ക്ക് ഉയർച്കൾ ഉണ്ടാകും എന്ന തരത്തിൽ ഉള്ള ഒത്തിരി പരസ്യംനങൾ കൊടുക്കുന്നത് ആരാന്ന്. ..,.

  • @ANOKHY772
    @ANOKHY772 Год назад +219

    സ്വന്തം വീട് പോലും പ്രകൃതി ക്ഷോപത്തിൽ നശിച്ചു പോയിട്ടും ഇത്രയും അധികാരികൾ ആ മനുഷ്യന്റെ സഹായം തേടുന്നു...
    കഷ്ടം തന്നെ...!!!! അവന്മാർക്ക് എന്താ കാര്യം കഴിയുന്നത് വരെ ഒന്ന് ഇളിച്ച് കാണിക്കണം

  • @sheejashaji1091
    @sheejashaji1091 Год назад +21

    Nalla manushyan

  • @lekshmiks5206
    @lekshmiks5206 Год назад +11

    Big salute Soman chettan

  • @umarcherooth4140
    @umarcherooth4140 Год назад +38

    റിപ്പോർട്ടർ മാന്യമായി പെരുമാറി👍

  • @aiswarya.s4399
    @aiswarya.s4399 Год назад +18

    Adhehathinu aarenkilum oru veed vech koduthenkil...god bless you

  • @dreamwouldshorts2348
    @dreamwouldshorts2348 Год назад +23

    റിപ്പോർട്ടർ പൊളി 👍👍👍

  • @lalkrishna1836
    @lalkrishna1836 Год назад +2

    റിപ്പോർട്ടർ 👍👍👍

  • @sujeeshsuji9792
    @sujeeshsuji9792 Год назад +42

    ആരും അറിയാതെ പോയോ ജീവിതങ്ങൾ

  • @jasmink9424
    @jasmink9424 Год назад

    Sr പറഞ്ഞു ശെരി യ

  • @fathimahiba4755
    @fathimahiba4755 Год назад +68

    സ്വാമി വിവേകാനന്ദൻ കേരളം ഒരു ഭ്രന്താലയം ആണെന്ന് പറഞ്ഞത് എത്ര ശേരിയല്ലേ

    • @MsArun20
      @MsArun20 Год назад +2

      ചേച്ചി അങ്ങേര് അത് ജാതിയെ കുറിച്ചആണ് പറഞ്ഞത്.

    • @nikhilavipin5045
      @nikhilavipin5045 Год назад +1

      ഇത്തരം അനാചാരങളും പെടും.

    • @fathimahiba4755
      @fathimahiba4755 Год назад +1

      ഇത്തരം അനാചാരങ്ങൾ ജാതിയുടെ പേരിൽ അല്ലേ നടക്കുന്നത്

    • @R4RiyasOfficial
      @R4RiyasOfficial Год назад +1

      അല്ല ഇതിനപ്പുറം ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്. @nia tv

    • @roshan4995
      @roshan4995 Год назад

      Angeru jaathiye pattiyum onnumella parannath. Angeru jaathikk support aayrnu. Ivde oru Hindu thaazhnna jaathikkaran Islamo Christiano aayal aaylk pinne vazhiyil koode nadakkam. Aa reethi kandittanu angeru brandalayam enn parannath.

  • @sivadaspallippurath1081
    @sivadaspallippurath1081 Год назад

    Good Chettan.

  • @jeteapen
    @jeteapen Год назад +11

    A big salute to Mr. Soman-. You are an asset to the police and even people in Kerala. Many who pick up dead bodies in other states and cities, normally drink to forget the scene. But keep cool and do your work. All Keralites should support him in whatever we can.

  • @ayman7055
    @ayman7055 Год назад +2

    പാവം 😥

  • @nazeerpvk6738
    @nazeerpvk6738 Год назад +29

    big salute for soman chettan

  • @user-ko9fg6cn6u
    @user-ko9fg6cn6u Год назад +47

    പാവം മനുഷ്യൻ

  • @sumeshmr2227
    @sumeshmr2227 Год назад

    നല്ല റിപ്പോർട്ടർ

  • @jewelsworld6455
    @jewelsworld6455 Год назад +12

    പാവം ചേട്ടൻ

  • @mohammednoorudheen3994
    @mohammednoorudheen3994 Год назад +4

    Reporter deserves a raise. Nice way to take an interview

  • @RationalThinker.Kerala
    @RationalThinker.Kerala Год назад +12

    Soman chettan salutes

  • @sreelekshmi675
    @sreelekshmi675 Год назад +6

    Reporter, soman chettan.. 👌👍

  • @sindhusuresh7566
    @sindhusuresh7566 Год назад

    സോമൻചേട്ടൻ സൂപ്പർ ❤❤😍😍 big salute 👍🙏🙏🙏🙏🙏

  • @lttteamsmkd2670
    @lttteamsmkd2670 Год назад +907

    രാവിലെ തൊട്ടു രാത്രി വരെ ധനാകർശന മോതിരത്തിന്റെയും മറ്റും പരസ്യങ്ങൾ ചെയ്തു കൊണ്ട് ചാനലുകാർ ഉച്ചത്തിൽ പറയുകയാണ് കേരളത്തിൽ അന്ധവിശ്വാസം ആണെന്ന്

    • @anjalisworld1113
      @anjalisworld1113 Год назад +4

      👍

    • @ridhaangireesh1b326
      @ridhaangireesh1b326 Год назад +10

      Athoru sathyam aanu

    • @moideenkutty5117
      @moideenkutty5117 Год назад +38

      കാശ് കിട്ടിയാൽ എന്ത് മാമാപണിയും ബഹു ഭൂരിപക്ഷം
      ചാനൽ ഏമാൻമാരും ചെയ്യും

    • @anjabbar1490
      @anjabbar1490 Год назад

      യുക്തി വാദികൾ ആയ ആര്യാടൻ, ആന്റണി അടക്കം ഉളളവർ ആൾ ദൈവ അമ്മയെ കെട്ടി പിടിച്ചു സ്തുതി പാടുന്നു.
      ഇടതു പക്ഷം അമ്മയെ പോലെ ഉള്ളവരെ തൊട്ടാൽ ബിജെപി യും കോൺഗ്രസ്സും കൂടെ ഒരു മിച് നിന്ന് മത വികാരം മുതലെടുപ്പ് നടത്തും.
      ചെറിയ ആൾ ദൈവങ്ങൾ ഈ ട്രെൻഡിൽ കുടുങ്ങും

    • @mastermuhammed1000
      @mastermuhammed1000 Год назад +10

      കറക്ട്

  • @rahulbs88
    @rahulbs88 Год назад +4

    റിപ്പോർട്ടർ valampiri shank sponserd programme

  • @ajirenny1612
    @ajirenny1612 Год назад +1

    🙏🙏

  • @shravanamgreenshomestay
    @shravanamgreenshomestay Год назад +4

    👍👍👍🙏🙏🙏

  • @jerrygeorge7006
    @jerrygeorge7006 Год назад +1

    Soman chettan salute

  • @ajaykc004
    @ajaykc004 Год назад +18

    Somannan 🔥🔥🔥🔥🔥

  • @salimpm2684
    @salimpm2684 Год назад +65

    പോലീസിൽത്തന്നെ ഇത്തരം ജോലികൾ ചെയ്യുന്നതിന് ആളുകളെ പരിശീലിപ്പിച്ചെടുക്കണം, വെറുതെ ശമ്പളം കൊടുത്ത് കുടവയറും വീർപ്പിച്ചു നടത്താതെ വെല്ല പണിയും ചെയ്യിപ്പിക്കണം.

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 Год назад +6

    I appreciate his sincerity and dedication for his work.

  • @notforclapsnt8631
    @notforclapsnt8631 Год назад +26

    Big salute to this man. If we dont have people like him, then our society will get stuck. Such people should be paid the most. Toughest job. Real bharat ratna !

  • @mallufreaken2031
    @mallufreaken2031 Год назад +9

    Best reporter 👍💯🔥🔥🥰😊

  • @satvic_India
    @satvic_India Год назад

    Very good reporter having good Clarity

  • @chandralekhaveda3388
    @chandralekhaveda3388 Год назад +1

    🙏🙏🙏🙏

  • @ss-tx3te
    @ss-tx3te Год назад

    Salute

  • @nopolitics5995
    @nopolitics5995 Год назад +30

    കേരളാപോലീസിൽ ഇല്ല വിശ്വസിക്കാൻ പറ്റുന്ന ഒരെണ്ണം.... പുള്ളി എങ്കിലും ഉണ്ടല്ലോ 😜😜

  • @navamib1634
    @navamib1634 Год назад

    Great person big salute

  • @lijuleven1511
    @lijuleven1511 Год назад +16

    Reporter is excellent
    Kollaam good presentation

  • @shajipaul312
    @shajipaul312 Год назад

    Soman.. chettaaa.... big salute 👍👍👍👍

  • @rajendranvayala4201
    @rajendranvayala4201 Год назад +2

    എല്ലാ ജോലികളുംമാനൃം .ഈമാനൃവൺക്തിയെ സമൂഹം സഹായിക്കണം. ഭൂമിയിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെത്താൻ,ശാസ്ത്രീയ ഉപകരണങ്ങൾ വിദേശങ്ങളിൽ ഉണ്ടെന്നറിയുന്നു.ഇവിടെയും അത് വേണ്ടേ..

  • @Itsmeprakashpc
    @Itsmeprakashpc Год назад +4

    8:04 അങ്ങനെ കഴിക്കാറേ ഇല്ല..
    എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ കഴിക്കും 😁

  • @Indianciti253
    @Indianciti253 Год назад +114

    വലം പിരി ശംഖിനു വെറുതെ വില ചോദിച്ചപ്പോൾ 6000രൂപ 😄😄😄എന്നാൽ ഞാൻ 500ന് അങ്ങോട്ട് തരാമെന്നു പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു 🤗🤗

  • @poha4749
    @poha4749 Год назад +16

    റിപ്പോർട്ടർ കൊള്ളാം

  • @vijayanp5488
    @vijayanp5488 Год назад +3

    Soman chattan big salute By nilambur

  • @prasadprasad3383
    @prasadprasad3383 Год назад +5

    100% job nodulla sincerety

  • @jojojo2068
    @jojojo2068 Год назад +6

    Kerala Govt. or Kerala Police supposed to be give an AWARD to Mr. Somanchettan.
    Note only that someone/organization should help him to rebuild his house.

  • @sree590
    @sree590 Год назад +1

    adehathin call vannapo enkilum ah Mike onn maati manyatha kaanichoode? athum ningak kitano?

  • @chrisj8389
    @chrisj8389 Год назад +22

    നല്ല റിപ്പോർട്ടർ 🥰🥰🔥🔥

  • @KLKL-yl1nq
    @KLKL-yl1nq Год назад +11

    സോമേട്ടൻ സുമ്മാ വാ

  • @herokabachahero5561
    @herokabachahero5561 Год назад +51

    എന്ത് ശോദ്യമാണ് സേട്ടാ? പാവത്തിൻ്റെ ജോലി കളയല്ലേ..

  • @santhoshkv5742
    @santhoshkv5742 Год назад +2

    Big salute✌️

  • @PN_Neril
    @PN_Neril Год назад +3

    നമിച്ചു ചേട്ടാ,,

  • @sheelapeter5173
    @sheelapeter5173 Год назад +5

    പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി കൊടുക്കണം

  • @saleemp228
    @saleemp228 Год назад +17

    ആ മനുഷ്യന് നല്ല ഒരു വീട് ഇല്ലാത്തതിൽ ’ സങ്കടം തോന്നി

  • @varavaravara3479
    @varavaravara3479 Год назад +1

    ചേട്ടനൊരു വീടുവെച്ചുകൊടുക്കാനുള്ള സാഹചര്യം ഉണ്ടാവട്ടെ.... തോന്നെണ്ടവർക്ക് തോന്നട്ടെ

  • @pgshajipgshaji7985
    @pgshajipgshaji7985 Год назад +1

    ആരേലും ചെയ്തതിന്റെ ഫലമാണ് താൻ അനുഭവിക്കൂന്നത് MR സോമൻ

  • @user-jp1ht8nw4t
    @user-jp1ht8nw4t Год назад +14

    ചേകന്നൂർ മൗലവി യെ കുഴിച്ചു മൂടിയ സ്ഥലം എവിടെ ആണ് ഇത്ര കൊല്ലമയിട്ടും ഒരു തുമ്പും ലഭിച്ചില്ല

  • @christysmathew535
    @christysmathew535 Год назад +1

    Nalla oru manushan vishasikam

  • @gopalabykrishnan744
    @gopalabykrishnan744 Год назад

    🙏🙏🙏🙏🙏

  • @gopalakrishnank8115
    @gopalakrishnank8115 Год назад

    ഹായ് എന്തൊരു പണ്ഡിതനായ റിപ്പോർട്ടർ...

  • @rajisharajagopal7355
    @rajisharajagopal7355 Год назад +1

    Enthoru manushyan 🙏

    • @s.r.ratheeshraj7711
      @s.r.ratheeshraj7711 Год назад

      നല്ല മനുഷ്യനാണ് പാവം 👍

  • @vidhuzworld7878
    @vidhuzworld7878 Год назад

    ente perappan.... soman... kanjiramaliyil kudumbam🙋🏻‍♀️

  • @Babaki
    @Babaki Год назад +10

    Legend

  • @jayalalk7448
    @jayalalk7448 Год назад

    Big salute soman ji big salute Kerala police jay hind 🙏🇮🇳🙏 jay Bharath

  • @joyjohnjoyjohn1142
    @joyjohnjoyjohn1142 Год назад

    സോമൻ ചേട്ടാ സഹായത്തിന് വേണമെങ്കിൽ ഞാൻ വരാം ....!

  • @Bijesh.
    @Bijesh. Год назад +3

    Enikk mathramano Reporter thazhott nokkiyitt chodhyam chodhikkumbol pambine cavittiyapole thoniyadh.

  • @151in
    @151in Год назад +2

    Cl vannappol mic mattipidikkathe ninna reporter🥴

  • @kishorkulangarakishorkulan1905

    E ചേട്ടൻ എത്ര ചാനലിനോട് എത്ര തവണ പറയണം

  • @anireghu952
    @anireghu952 Год назад

    Somannan thalli thalli reporter.....

  • @prakashankk7881
    @prakashankk7881 Год назад +1

    സോമൻ ചേട്ടന് നല്ലത് വരുത്തട്ടെ

  • @vipinm.b7139
    @vipinm.b7139 Год назад +1

    ചാനലും കൊള്ളാം റിപ്പോർട്ടറും കൊള്ളാം

  • @rijovarghese5185
    @rijovarghese5185 Год назад +20

    Policil body edukkan aarumille. 🤔.pavam chettanu oru permanent joli kodukkalo

  • @JM-hn8mf
    @JM-hn8mf Год назад +3

    Channel eee mothiram business ozhivakkanam

  • @athishsatheeshkumar5250
    @athishsatheeshkumar5250 Год назад +6

    Soman chetten viral aayi 😎✌🏻

    • @151in
      @151in Год назад

      Ah appo inimuthal life long kazhich jeevikkanulla chorum curriyumoke adukkalayil thaniye varumayirikkumallo.

  • @naveednaveedsha
    @naveednaveedsha Год назад +1

    Respect 🫡 soman chetta

  • @suryathejas9082
    @suryathejas9082 Год назад +2

    ശിക്ഷ അവർ മൂന്നു പേരും എങ്ങനെ ചെയ്‌തോ അങ്ങനെ തന്നെ അവർക്കും കൊടുക്കണം. ജീവനോടെ തന്നെ അവരുടെ മൂന്നിന്റെയും ലൈംഗിക അവയവം അതുപോലെ തന്നെ ആദ്യം ജീവനോടെ മുറിച്ചു മാറ്റണം. എങ്കിലേ ആ പാവങ്ങൾ എത്ര മാത്രം വേദന അനുഭവിച്ചു എന്ന് അറിയണം

  • @nhtrollhub8242
    @nhtrollhub8242 Год назад +6

    നാളെ നമ്മുടെ ഒക്കെ ജീവൻ ആരുടെ കൈ കൊണ്ടു ആണോ 🤪🤪പോകുന്നത് 😔.