ഭയപ്പാടില്‍ മരത്തിന് മുകളില്‍ കുടുംബത്തിന്റെ താമസം | pathanamthitta

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 359

  • @bijisibichen9330
    @bijisibichen9330 Год назад +307

    ഇതുപോലെ കാട്ടിൽ ജീവിക്കുന്നവർക്ക് വസ്ത്രവും, ആഹാരവും നൽകുന്ന ദീപ്തി ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഇങ്ങനെ ജീവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്ന ആ ടീച്ചറെപ്പോലുള്ളവർ വിചാരിച്ചാൽ മാത്രo അവർക്ക് രക്ഷ.

  • @suresh-pe3wx
    @suresh-pe3wx Год назад +159

    സൂപ്പർ ഏട്ടൻ. നല്ല വി വ രം ഉ ണ്ട്. ഭര്യ മക്കൾ നല്ല സ്‌നേഹവും.... 🙏❤️

  • @happylife9035
    @happylife9035 Год назад +91

    ഈ പാവങ്ങളുടെ ജീവിതം കാണുമ്പോൾ നമ്മുടെയൊക്കെ ജീവിതം സ്വർഗമാണ്. എന്നിട്ടും നമ്മുടെയൊന്നും പരാതികൾ തീരുന്നില്ല.കണ്ണ് നിറഞ്ഞു പോയി ഈ മനുഷ്യൻ പറയുന്നത് കേൾക്കുമ്പോൾ. ദൈവം എന്നും കൂടെ ഉണ്ടാവട്ടെ 🙏

  • @krishnapillai1324
    @krishnapillai1324 Год назад +186

    എന്തോരു കഷ്ട്ടമാണ് ഈ പാവങ്ങളുടെ ജീവിതം, ആരെങ്കിലും ഒന്ന് സഹായിച്ചാൽ നന്നായിരുന്നു.

    • @Anil-d2s
      @Anil-d2s 10 месяцев назад

      ഓ... ഇവിടെ ബുദ്ധമുട്ടിക്കഴിയുന്ന ഒരുപാടു പേര് വേറെയും ഉണ്ടടോ. കാട്ടിൽ പോയി ഉണ്ടാക്കുന്നു

    • @Anil-d2s
      @Anil-d2s 10 месяцев назад

      കാട്ടിൽ free ആയി സ്ഥലം കിട്ടുമെന്ന് പറഞ്ഞു പെറ്റു കിടക്കുവാ

  • @sathyank8005
    @sathyank8005 Год назад +182

    ഇതാണ് പാവപ്പെട്ടവരുടെ ജീവിതം ഇത് കേരളമാണ് എന്ന് പറയുന്നവർ ഇവിടെയൊക്കെ ഒന്ന് ചെന്ന് നോക്കണം നിങ്ങളെ രക്ഷിക്കാൻ ആരെങ്കിലും വരും ഉറപ്പാണ് ഇവരുടെ ജീവിതം പുറംലോകത്ത് എത്തിക്കുന്ന താങ്കളെ പോലുള്ളവർക്ക് ഇനിയും തുടരാൻ കഴിയട്ടെ

    • @aniloonittan-nq6cd
      @aniloonittan-nq6cd Год назад

      നമ്പർ 1 കേരളം

    • @geetharavi4742
      @geetharavi4742 10 месяцев назад

      ഇതാണ് no. 1 keralum. നാട്ടുകാര് സഹായിക്കാൻ നോക്കിയിരുക്കുയായിരിക്കും ഗവണ്മെന്റ്.

  • @mallikarahim2363
    @mallikarahim2363 Год назад +351

    ഈ പാവം മനുഷ്യരോട് അല്പം ദയ ഈ പാവപെട്ടവരുടെ ഗവണ്മെന്റ് കാണിക്കണം

    • @laalu6739
      @laalu6739 Год назад +1

      ഇതിനു മുൻപുള്ള gvt ഉം ഇവരുടെ വോട്ട് വാങ്ങിയിട്ടുണ്ട് 😂😂 എല്ലാരും കണക്കാണ്...

    • @SalamSalam-ur9nw
      @SalamSalam-ur9nw Год назад +1

      ​@@laalu6739 i

    • @loveindia8372
      @loveindia8372 10 месяцев назад

      ഇവർ പുറത്ത് വരില്ല

    • @dhaneshdhanesh4200
      @dhaneshdhanesh4200 9 месяцев назад

      Bharanagadana pusthakathil mathrame ullu😢

  • @madhusudanan6294
    @madhusudanan6294 Год назад +89

    ഈ പാവത്തിനെ ദയവായി സഹായിക്കാൻ സർക്കാർ തയാറാക്

  • @faisalfaisal148
    @faisalfaisal148 10 месяцев назад +21

    നാട്ടുവാസികളായ മുതലാളിമാരെക്കാൾ സംസ്കാരമുള്ള സഹോദരൻ 🙏🏼

  • @reenarajesh8596
    @reenarajesh8596 Год назад +77

    ഈശ്വരാ ഈ പാവങ്ങൾക്ക് ഒരു വീട് ഉണ്ടാകാനുള്ള വഴി കാണിക്കേണമേ 🙏🙏🙏

  • @laalu6739
    @laalu6739 Год назад +42

    എത്രെയോ മാന്യമായ സംസാരം 😍... പാവം മനുഷ്യൻ... 😍😍ഒരാനയും ഈ ചേട്ടനെ ഒന്നും ചെയ്യില്ല... നിഷ്കളങ്ങ നായ മനുഷ്യൻ.... ഈശ്വര.. ഇവരെ കാത്തു കൊള്ളണമേ 🙏

  • @ponnuponnu1644
    @ponnuponnu1644 Год назад +67

    അദ്ദേഹത്തിന് ഭാര്യയോടും മക്കളോടുമുള്ള സ്നേഹം ♥️♥️♥️♥️♥️🙏🙏🙏🙏

  • @akshayj1857
    @akshayj1857 10 месяцев назад +5

    നല്ല ഒരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെയും കുടുംബത്തെയും ❤️

  • @AliAli-dn8mh
    @AliAli-dn8mh Год назад +26

    നന്ദി യുള്ള മനുഷ്യൻ

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Год назад +103

    ഭാര്യയോട് നല്ല സ്നേഹം

  • @maheshlifestyle5671
    @maheshlifestyle5671 Год назад +15

    അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 🙏god bless you 🙏

  • @aadhydev1658
    @aadhydev1658 Год назад +23

    ദൈവമേ .. ഈ കുഞ്ഞുകുടുംബത്തെ സo രക്ഷിക്കണേ🙏🙏🙏🙏😢

  • @nofalp1427
    @nofalp1427 Год назад +114

    പാവം മക്കൾ 😥
    ഇവരെ കൊണ്ട് ഒരു അകൗണ്ട് തുറപ്പിക്കൂ, ലിങ്ക് തരൂ ഞാൻ സഹായിക്കും 🙏🙏
    എന്നെപ്പോലുള്ള ആളുകളും 🙏🙏🙏

  • @rejanicv9894
    @rejanicv9894 9 месяцев назад +4

    ധീരനായ പുരുഷൻ ഈ ചേട്ടനെ കിട്ടിയ ആ ചേച്ചി എത്ര ഭാഗ്യവതി ആണ് ഏത് പ്രതിസന്ധിയിലും ഇട്ടിട്ടു പോവില്ല എന്തൊരു സ്നേഹം ഈ ചേട്ടനെ വച്ച് നോക്കുമ്പോ എനിക്ക് കിട്ടിയത് വെറും ചവറു

  • @binduantony4865
    @binduantony4865 Год назад +130

    പശു കൂടിന് 45 lakhs, പാവം ഒരു മനുഷ്യന് വീട് വച്ചു കൊടുക്കാൻ ആരുമില്ല

  • @jayasreen5288
    @jayasreen5288 10 месяцев назад +11

    പാവം എന്തൊരു കരുതൽ ആണ് ഭാര്യയോടും മക്കളോടും. നാഗരികതയുടെ കാപട്യങ്ങൾ ഇല്ലാത്ത നിഷ്കളങ്കമായ സംസാരം.. പാവം കുഞ്ഞു മക്കൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @marykuttythomas5231
    @marykuttythomas5231 Год назад +9

    Even with all the hardships in life this man has such a positive attitude.

  • @jojychacko5380
    @jojychacko5380 Год назад +9

    ആരെങ്കിലും മുൻകൈ എടുത്തു എത്രയും വേഗം ഈ പാവങ്ങൾക്ക് വാടകക്ക് എങ്കിലും ഒരു വീട് ഒരുക്കി കൊടുക്കണം.
    വേണ്ടുന്ന സപ്പോർട്ട് നമ്മൾക്ക് ചെയ്യണം.

  • @aadhydev1658
    @aadhydev1658 Год назад +15

    ചേട്ടാ നാട്ടിലേക്ക് ഇറങ്ങി വരൂ വാടക വീട് കിട്ടും എന്തേലും പണി ചെയ്യാലോ ചേട്ടന്🤗🤗🤗🙏

  • @sijimarajan951
    @sijimarajan951 Год назад +68

    സർക്കാർ ഇവരെ കാട്ടിൽ നിന്നും മാറ്റി താമസിപ്പിക്കട്ടെ, ഇവരും മനുഷ്യർ ആണ് ഇവർക്കും മാനുഷികമായ എല്ലാ സൗകര്യങ്ങളും അവകാശങ്ങളും കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്

    • @jayasreen5288
      @jayasreen5288 10 месяцев назад +2

      കാട്ടിൽ നിന്ന് മാറി അവർക്കൊരു ജീവിതമില്ല. എന്ത് കഷ്ടപ്പാടാണ് എങ്കിലും കാടിനോട് ചേർന്നു നിൽക്കുന്ന ജീവിതം ആണ് അവരുടേത്

  • @tbm660
    @tbm660 10 месяцев назад +2

    അറിയാതെ കണ്ണുനീർ വന്നുപോയി, ഈ നിഷ്കളങ്കമായ കുടുംബത്തെ അവസ്ഥ ഓർത്തു.

  • @dilna743.
    @dilna743. 9 месяцев назад +2

    ഓരോ ജീവിതങ്ങൾ 🥺🥺.. ഇതൊക്കെ കാണുമ്പം നമ്മളൊക്കെ എത്രയോ നല്ല ജീവിതമാണ് നയിക്കുന്നത്..
    ഈ ചേച്ചിയുടെ ഒരു ഭാഗ്യം എന്താന്ന് വെച്ചാൽ ഈ ഭർത്താവാണ്.... പണമില്ലെഗിലും മനസുകൊണ്ട് ഇവരൊക്കെ കോടിശ്വരന്മാരാണ്... 🧿🫂🫂💗
    എത്രയും പെട്ടന്ന് ഒരു വീട് ശരിയാവട്ടെ...
    സത്യം പറഞ്ഞാൽ നമുടെ നാട്ടിലെ വെറുതെ ഉണ്ടാക്കുന്ന ബസ്സ്റ്റോപ്പ് നുള്ള cash ഉണ്ടേൽ ഇവരെ പോലുള്ള ഒന്നോ രണ്ടോ ആൾകാർക് വീടുവെക്കാം.... അധികാരികൾ ഇനിയെങ്കിലും ഒന്നും കണ്ണുതുറന്നാൽ നല്ലതാണ്... ഈ പാവങ്ങളുടെ കണ്ണിൽനിന്നും വരുന്ന കണ്ണുനീര് ഇന്നലെങ്കിൽ നാളെ ഒരു ഇടിത്തീ പോലെ നിങ്ങളുടെയൊക്കെ തലക്കുമീതെ വീഴും.... 🙏🏻

  • @hareshnuhs9847
    @hareshnuhs9847 10 месяцев назад +3

    ഈ നിമിഷം ഞാൻ സീത ചേച്ചിയെ ഓർത്ത് പോകുന്നു. ദീപ്തി എന്നാണ് ആ ചേച്ചിയുടെ യഥാർത്ഥ പേര്. സ്നേഹത്തോടെ ഞാൻ വിളിക്കുന്നതാണ്സീതത്തോട് സ്വന്തം സീത. സീത ചേച്ചിയും ഇതുപോലെ മറ്റുള്ളവരെ സഹായിക്കുകയും അവർക്ക് വേണ്ട കാര്യങ്ങളൊക്കെ പറ്റുന്ന രീതിയിൽ സഹായിക്കുകയും സ്നേഹം അവർക്ക് പറഞ്ഞു നൽകുകയും ചെയ്യുന്ന.. സീത ചേച്ചി 💖

  • @ചന്ദ്രകാന്തം

    ഇങ്ങനെയും മനുഷ്യരുണ്ട്, ജീവൻ പണയം വെച്ചുള്ള ജീവിതം...
    ജീവൻ നിലനിർത്തി പോകാനുള്ള പോരാട്ടം...
    😔😔😔

    • @sivanpillaisiva9681
      @sivanpillaisiva9681 Год назад

      Ji ok ok 0 no ko ee3😊 mo ko ini mo

    • @sivanpillaisiva9681
      @sivanpillaisiva9681 Год назад

      Ji ko ko mo ko ko

    • @anju______
      @anju______ Год назад

      @@sivanpillaisiva9681 ji ho ko ji mo ko ko ji

    • @girijat.m7571
      @girijat.m7571 Год назад +1

      Daivame pavangal evare rekshikane

    • @ചന്ദ്രകാന്തം
      @ചന്ദ്രകാന്തം Год назад

      @@girijat.m7571
      രണ്ടും ദൈവ സൃഷ്ടിയല്ലേ, അപ്പോ ദൈവം അല്ല രക്ഷിക്കേണ്ടത്,നമ്മുടെ ഭരണകർത്താക്കളാണ്...

  • @FAHAD_FAHI_10K
    @FAHAD_FAHI_10K Год назад +33

    കണ്ണ് തുറന്ന് കാണൂ സർക്കാരെ ഈ പാവങ്ങളെ

  • @indhupn377
    @indhupn377 Год назад +7

    ഇതൊരു പുതിയ അറിവാണ്

  • @jayachandrans6919
    @jayachandrans6919 Год назад +2

    ഇവരൊയൊക്കെ സ൪ക്കാരിന് മാറ്റി പാ൪പ്പിച്ച് കുടെ,മനുഷ്യന് ജീവിക്കാ൯ കൊള്ളാവുന്ന ഒരു വീടു൦ തൊഴിലു൦ നൽകുക, കാട് കാടീയി നില നി൪ത്തുക,ടൂറിസത്തിന് അത് മുതൽകൂട്ടാണ്❤

  • @thulaseedharanb4275
    @thulaseedharanb4275 Год назад +5

    അടിപൊളി ഏറുമാടം👍
    രാജേന്ദ്രൻ ഒരു കലാകാരൻ തന്നെ.
    വിതുര തങ്കച്ചന്റെ അണ്ണനാണോ⁉️

  • @Thamburan666
    @Thamburan666 10 месяцев назад +3

    കഴിഞ്ഞ ദിവസം KSRTC നടത്തിയ ഗവി ടൂർ പാക്കേജ് ഇവരുടെ താമസ സ്ഥലം വഴിയായിരുന്നു.
    നല്ല മിടുക്കൻ പിള്ളേര്.
    ഏറുമാടവും കണ്ടു.
    പുള്ളി അവരുടെ ഒരു ഗാനവും ഞങ്ങൾക്ക് വേണ്ടി ആലപിച്ചു.

    • @saneeshmohanan7762
      @saneeshmohanan7762 9 месяцев назад

      ടൂർ പാക്കേജ് എവിടുന്നാണ് സ്റ്റാർട്ട് ചെയ്തത്

  • @UmaDevi-nm5qr
    @UmaDevi-nm5qr 9 месяцев назад +2

    അവരെ ആ കാട്ടിൽ നിന്ന് മാറ്റി താമസിപ്പിക്കാൻ കനിവ് ഉണ്ടാകണേ സർക്കാർ

  • @theerdhasurya5185
    @theerdhasurya5185 Год назад +30

    മൃഗ ശാലയിൽ കടുവക്ക് കുളിക്കാൻ ഷവർ പാമ്പിനു ഫാൻ ആനയ്ക്ക് സ്വിമ്മിംഗ് പൂൾ.. ദൈവമേ... ഇതിലും എത്രയോ ഭാഗ്യവാൻ മാർ ആ വന്യ മൃഗങ്ങൾ.. ഒരു ഗതി യും പര ഗതി യും ഇല്ലാത്തവർക്ക് ഒന്നും കൊടുക്കരുത് ഭരിക്കുന്നവരെ.മനുഷ്യനാണെന്ന പരിഗണന പോലും 🙏🏾🙏🏾🙏🏾

  • @Subi-j2z
    @Subi-j2z 10 месяцев назад +2

    കാടുകളിൽ താമസിക്കുന്ന എല്ലാ മക്കൾക്കും സ്വന്തമായി വീട് വച്ചു കൊടുക്കണം 🙏🙏🙏🙏🙏

  • @safreenakp9786
    @safreenakp9786 Год назад +9

    സഹായ്ക്കാൻ സന്മനസു ഉള്ള എല്ലാരും കൂടി പാവങ്ങൾക്ക് ഒരു വീട് വെച്ചു കൊടുത്താൽ മതിയായിരുന്നു. പാവങ്ങൾ

  • @omanaasokan8198
    @omanaasokan8198 Год назад +2

    ഈ പാവങ്ങളെ രക്ഷിക്കണം. ആ ചേട്ടനും കുടുംബത്തിനും താമസിക്കുവാൻ ഒരു വീടും കുട്ടികൾക്കുള്ള വിദ്യാഭ്യാസം ആ പാവം സ്ത്രീക്കുള്ള സഹായം എല്ലാം ചെയ്തു കൊടുക്കണം ഞാൻ കേരളത്തിൽ അല്ല വിദേശ രാജ്യത്താണ്.. അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ കുറച്ചു പൈസ എങ്കിലും അയച്ചുകൊടുത്തു സഹായിക്കാമായിരുന്നു.. കഴിഞ്ഞ ഒരു വീഡിയോ കണ്ടു ഒരുപാട് സങ്കടം തോന്നി കുട്ടികൾക്ക് നല്ല വസ്ത്രം പോലും ഇല്ല.

  • @unnijeevanunni818
    @unnijeevanunni818 Год назад +13

    നമ്മുടെ നാട്ടിലെ പ്രധാന കുഴപ്പം ..ആരേലും വ്യക്തിഗതമായി ഇവരെ സഹായിച്ചാൽ ..അവരെ സർക്കാർ ..നക്സൽ കൾ ആയി മുദ്രകുത്തും എന്നത് ആണ്!!!!!🤔🤔🤔!!

  • @sitharasuresh9344
    @sitharasuresh9344 Год назад +3

    ഇവരെ സഹായിക്കാൻ ആരും ഇല്ലേ... 😞

  • @ragamsatheesh1824
    @ragamsatheesh1824 Год назад +2

    പാവം മനുഷ്യർ.ആരെങ്കിലും ഇവരെ സഹായിച്ചു ഇരുന്നെങ്കിൽ😢😢

  • @rosevlog5582
    @rosevlog5582 Год назад +14

    വനതെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നൽകുന്നു എന്ന പേരിൽ നിലവിൽ സർക്കാർ ജീവനക്കാർ ഉള്ള വീട്ടിലും. മിശ്ര വിവാഹിതയായി ഗിവിക്കുന്നവർക്കും ജോലി നൽകി. യഥാർത്ഥ ആദിവാസികൾക്ക് ജോലിയും നൽകിയില്ല. പത്തനംതിട്ടയിൽ ഏറ്റവും കൂടുതൽ മാർക്ക് വാഗിയ മലപണ്ടര വിഭാഗത്തിലെ കുട്ടിയെ നീളം ഇല്ല എന്ന് പറെഞ്ഞ് ജോലി നൽകിയില്ല. ഈ പാവങ്ങൾക്ക് വേണ്ടി അരാണ് സംസാരിക്കാൻ ഉള്ളത്.

  • @naseema-vy8ti
    @naseema-vy8ti Год назад +5

    പ്രിയ സഹോദരാ മലപ്പുറത്തേക്ക് പോര് കുടുംബത്തിനും അഭയം പ്രാപിക്കാം പ്രസവമൊക്കെ കഴിഞ്ഞ് വേണമെങ്കിൽ നിങ്ങളുടെ നാട്ടിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകാം അല്ലെങ്കിൽ ഞങ്ങളുടെ കൂടെ കൂടാം ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്ന നമ്മുടെ നാട്ടിലെ അധികൃതർ ഈ പാവപ്പെട്ടവന്റെ കണ്ണീരിൽ കാണുന്നില്ലേ ഇനിയെങ്കിലും കണ്ണ് തുറക്കൂ

  • @mallikarahim2363
    @mallikarahim2363 Год назад +23

    സാക്ഷര കേരളം സുന്ദര കേരളം

  • @bnsnnair6063
    @bnsnnair6063 Год назад +3

    ഇവരെ സഹായിക്കാൻ ദൈവമേ സർക്കാരിന് തോന്നട്ടെ. പ്രാർത്ഥനകൾ

    • @rathnakumari-el7et
      @rathnakumari-el7et Год назад

      വളരെ കഷ്ടമായിപ്പോയി. ഇതൊന്നും ആരും കാണുന്നില്ലേ ഭഗവാനെ. സർക്കാർ ഒന്ന് കണ്ണ് തുറക്കൂ. പെട്ടെന്നു വേണ്ടത് ചെയ്യൂ.. സഹിക്കാൻ കഴിയുനില്ല. ജനിച്ചു പോയില്ലേ.
      കഷ്ട്ടം

    • @crizyt4281
      @crizyt4281 9 месяцев назад

      Oru karyavum illa. Arum kanan pokunnilla. Kandalum ariyatha pole irunnolum

  • @BNPalakkad777
    @BNPalakkad777 3 месяца назад

    Genuine person ❤

  • @Nandakumar_ck
    @Nandakumar_ck Год назад +25

    ഒരു മനുഷ്യരും ഭയന്ന് ജീവിക്കേണ്ട ഒരു ഗതികേട് ഉണ്ടാകരുത് ഓരോമനുഷ്യന്റെയു० ജീവൻ വിലപ്പെട്ടതാണ് എത്രയും പെട്ടന്ന് കാട്ടുമൃഗങ്ങൾക്കിരയാവാതെ അവരെ രക്ഷിക്കുക സുരക്ഷിതമയസ്ഥലത്ത് വീട് വെക്കാൻസഹായിക്കുക ഗർഭിണിയെ കാട്ടിലെഏറുമാടത്തിൽനിന്നു० സുരക്ഷിതമായസ്ഥലത്തേക്ക്മാറ്റുക

  • @ഹാഷിംകാസറഗോഡ്-പ7ച

    എന്റെ നാട്ടിൽ ഒരുപാട് പുറമ്പോക് സ്ഥലങ്ങൾ ഉണ്ട് ഈ പാവങ്ങൾക്ക്. ഇവിടെ വരാമായിരുന്നു. നാടൻ പണികളും കിട്ടും

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 10 месяцев назад +3

    ആദിവാസി സമൂഹത്തിന്റെ ഉന്നമാനത്തിനായി വര്ഷങ്ങളോളം സർക്കാർ 'ചിലവഴിച്ചു ' എന്നു പറയുന്ന കാശുണ്ടെങ്കിൽ ഇവർക്കെല്ലാം കൊട്ടാരം പണിയാമായിരുന്നു...
    എന്ത്‌ ചെയ്യാൻ...
    അതെല്ലാം അനർഹരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പങ്കിട്ടു.....

  • @Rajeshkottayam
    @Rajeshkottayam Год назад +14

    കോടിക്കണക്കിന് രൂപ ഇവരെപ്പോലുള്ള വർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന തായി വാർത്തകളിലും ബജറ്റുകളിൽ നമുക്ക് കാണാം പക്ഷേ അതൊന്നും ഈ പാവങ്ങൾക്ക് ലഭിക്കാറില്ല

  • @jamesabin1477
    @jamesabin1477 10 месяцев назад +3

    ഇവരുടെ ജീവിതം കണ്ടപ്പോൾ ശെരിക്കും സകടം വന്നു 😢

  • @abythomas9338
    @abythomas9338 9 месяцев назад +1

    കഷ്ടം, നമ്മുടെ ഭാര്യം കുട്ടികളും എത്ര സേഫായിട്ടാണ് ജീവിക്കുന്നത്. ഇവരുടെ കാര്യം ഓർക്കുമ്പോൾ പാവം തോന്നുന്നു

  • @bincysabeeshbincysabeesh9640
    @bincysabeeshbincysabeesh9640 Год назад +13

    കുഞ്ഞുങ്ങളെ കാര്യം ഓർക്കുമ്പോൾ വിഷമം വരുന്നു

  • @nandulales4999
    @nandulales4999 10 месяцев назад

    നല്ല അറിവും നല്ല സംസാരവും

  • @kanikashankariyer9064
    @kanikashankariyer9064 Год назад +4

    Shajan Sir, on urgent basis, pl take initiative for permanent rehabilitation process.

  • @sheelajoy4299
    @sheelajoy4299 Год назад +29

    4 കുട്ടികൾ മരിച്ചു
    ആരും പറയാതെ ദൈവത്തോട് പ്രാർത്ഥിച്ചു
    പാവം

  • @RameshKumar-xm1nx
    @RameshKumar-xm1nx Год назад +28

    പുലിയും കടുവയും മരത്തിനു മുകളിൽ കയറില്ലെ?
    പിന്നെങ്ങിനെയാണ്
    അവിടെ താമസിക്കുന്നത്?

    • @sahnazfieleakbts3584
      @sahnazfieleakbts3584 Год назад

      അതാണ് ഞാനും വിചാരിച്ചത്....

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 10 месяцев назад

      ഇവർക്കു ഇവിടുന്ന് മാറിക്കൂടെ മൃഗങ്ങൾ ഉണ്ടെങ്കിൽ കുട്ടികൾ പാവം

    • @shahala1358
      @shahala1358 10 месяцев назад

      Eenni kerikayinal velich mukalil vekum en prnlo

  • @shynamv6718
    @shynamv6718 Год назад +17

    ആരു ഭരിച്ചാലും ഇവരുടെ ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവില്ല. കാലങ്ങളായി കാണുന്നത് അല്ലേ... ഇനി ആരുടെ ഭരണത്തിൽ ആണ് എല്ലാം ശരിയാകുന്നത്..

  • @ratheeshr2043
    @ratheeshr2043 Год назад +4

    സ്ഥലം എംഎൽഎ ഉടൻ ഇടപെട്ട് അവർക്ക് സുരക്ഷിത വാസ സ്ഥലം ഉറപ്പ് വരുത്തണം

  • @sureshkomandi4008
    @sureshkomandi4008 10 месяцев назад

    അധികാരികൾ ഇവരെ നല്ലൊരിടത്തു പാർപ്പിക്കണം കുഞ്ഞുമക്കളെ ഓർത്തു,,,,, 🙏🙏 ഒരു മനുഷ്യനും ഇനി ഏറുമാഠത്തിൽ താമസിക്കാൻ ഇടവരുത്തരുത്,,,,, സഹായിക്കണം,,,,, ആദ്യം,,, ജീവൻ,,, പിന്നെ ആഹാരം 🙏

  • @sreenath7413
    @sreenath7413 Год назад +2

    Good bless u chatta

  • @reshmacs3141
    @reshmacs3141 Год назад +5

    ഇവിടെ യാണ് സർക്കാർ അവരുടെ മിടുക്ക് കാണിക്കേണ്ടത്.

  • @vrindavenu9652
    @vrindavenu9652 Год назад +3

    Nalloru Husband 💕💕💕ellareyum kaatholane dhaivame 🙏🙏🙏🙏

  • @kismatdeeds627
    @kismatdeeds627 9 месяцев назад

    Dear channel pls update the latest status of these beloved family

  • @AjithapMothayil
    @AjithapMothayil 10 месяцев назад

    🙏🏻🙏🏻🙏🏻ദെയ്‌വം തന്നെ ഈ പാവങ്ങൾക്ക് തുണ. 🙏🏻❤️

  • @dspradeesh2226
    @dspradeesh2226 Год назад +1

    Kenneth Anderson വരും എല്ലാം.... Seriyakum... ......nanam കെട്ട government.... 🙏🙏🙏.... ചേട്ടന്റെ koode dhaivam indavum....

  • @gopalabykrishnan744
    @gopalabykrishnan744 Год назад +11

    സ്ത്രീ യുടെ ഗന്ധം, ആന മൃഗങ്ങൾ ആകര്ഷിക്കും,......

  • @mubashiramubi2896
    @mubashiramubi2896 Год назад +15

    ഇതു പോലെ ദുരിതം അനുഭവിക്കുന്നവരെയാണ് കാടിറാക്കി സംരക്ഷിക്കേണ്ടത്. അല്ലാതെ ആനയെയും മറ്റു മൃഗങ്ങളെയും അല്ല മാറ്റേണ്ടത്.

  • @sajeeshpattambi6377
    @sajeeshpattambi6377 9 месяцев назад

    No 1 keralam

  • @Krishnakumar-dk6be
    @Krishnakumar-dk6be Год назад +14

    ഈ പാവങ്ങൾക്ക് നാട്ടിൽ 5 സെന്റ് ഒരു വീടും വച്ചു കൊടുക്കാൻ സർക്കാർ ഉം മറ്റു സന്നദ്ധ സംഘട്ടനകളും ധാനികരും മുന്നോട്ടു വരണം. ഇവരുടെ കുഞ്ഞുങ്ങൾ എങ്കിലും വിദ്യാഭ്യാസത്തോടെ ജീവിക്കണം

  • @vineethv5561
    @vineethv5561 10 месяцев назад +1

    ഇവരുടെ ജീവിതം വല്ലാത്ത കഷ്ട്ടം തന്നെ ആണ് ee വർഷം എനിക്ക് ശബരിമല dutyi ഉണ്ടായിരുന്നു അപ്പോൾ ഒരു ദിവസം ee റൂട്ടിൽ ആയിരുന്നു nit petroling അപ്പോൾ ആന ഇറങ്ങി പുള്ളി ആണ് പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചത്

  • @Bnp149
    @Bnp149 10 месяцев назад +2

    പുലിയുടെ മണം അവിടെ എത്തിക്കാൻ നോക്കുക മറ്റൊരു പുലിയോ ആനയോ അവിടെ എത്തുക ഇല്ല
    പുലിയുടെ വിസർജണം ആയിരിക്കും കിട്ടുക അതെന്ഗിലും മതി അവിടെ കൊണ്ട് വന്നു ഇട്ട് നോക്കു..

  • @Sanya862
    @Sanya862 10 месяцев назад +1

    So sad to see this brother and family suffering to servive, praying to God to help him and his family and get a nice house to live but not in the forest but where ever it’s safe. He seems to be a nice poor guy. Let the government help him and move his present situation.

  • @artips8485
    @artips8485 Год назад +11

    പാവം ഒരു വീടട് 😭

  • @sasnamp3265
    @sasnamp3265 Год назад

    നമ്മളും കുറെ കാലം വാടകയ്ക്ക് നിന്നതാണ് ഒരു വീടു കിട്ടി മാറിയാൽ മനസ്സമാധാനമായി ഉറങ്ങാമല്ലോ എന്ന് കരുതി പക്ഷേ ഇതെല്ലാം കാണുമ്പോൾ നമുക്കൊന്നും ഒരു കുഴപ്പവുമില്ല എന്ന് സ്വയം പറയും ആരെങ്കിലും ഈ പാവങ്ങളെ ഒന്ന് രക്ഷിക്കണേ

  • @ashareny7142
    @ashareny7142 Год назад +14

    മുഖ്യമന്ത്രി ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് പറയും അല്ലാതെന്ത്

  • @arukatkumaransalim-zq1fj
    @arukatkumaransalim-zq1fj Год назад +1

    A good convincing video. Hope relevant authorities will look into it at the earliest.

  • @krishnaiyer5032
    @krishnaiyer5032 Год назад +1

    God is great. Ningale daivam rakshikkatte

  • @Deepa-ci2kh
    @Deepa-ci2kh 10 месяцев назад +1

    പുലിയും കടുവയുമൊക്കെ മരത്തിലും കേറില്ലേ... അപ്പൊ അവരിൽ നിന്നും രക്ഷപെടാൻ പറ്റുമോ... ഇങ്ങനെ ഏറുമാഡത്തിൽ ആണ് എന്ന് പറഞ്ഞാലും 🤔🤔😨😨😨

  • @-bt7lc
    @-bt7lc 10 месяцев назад +3

    Paavam kallatharam ariyilla ......atha sarkaru oppam nilkkumennu vijarikanathu ....e sarkar vijarichal e kumbathine samsarikan pattum ennitum avar vijarikillanu thirichariyan polum e paavam manushyan ariunillalo 😢

  • @syamlallal1405
    @syamlallal1405 Год назад

    ഇവരെ സഹായിക്കണം അതിനുള്ള നടപടി സ്വീകരിക്കണം മറുനാടാ

  • @siddik4162
    @siddik4162 Год назад

    Avasanathe Song Kidu...

  • @sheelavkurup7193
    @sheelavkurup7193 10 месяцев назад +1

    മനുഷ്യർ മൃഗങ്ങൾ വസിക്കുന്നടതുനിന്ന് മാറി താമസിക്കണം മൃഗത്തിന്
    മറിതമാസിക്കാൻ പറ്റില്ലല്ലോ

  • @jintavarghese4769
    @jintavarghese4769 Год назад +1

    Daivame paavam chettan😢....
    Kashtam plz take immediate action and help these ppl😢🙏🙏🙏🙏🙏🙏🙏🙏

  • @TijuThomas5
    @TijuThomas5 Год назад +5

    Help cheyanam ennu onde, how and whom to connect with?

    • @neerav2014
      @neerav2014 Год назад

      ruclips.net/video/w4vUMKx4mm4/видео.html

  • @user-id9sx3ym6h
    @user-id9sx3ym6h 10 месяцев назад +1

    ന്നാ പിന്നേ പ്രസവ ആശുപത്രിയുടെ മുന്നിൽ തൃശൂർ പൂരം ആയിരിക്കണ്ടേ

  • @sheelajoy4299
    @sheelajoy4299 Год назад +1

    പാവം സന്തോഷത്തോടു കൂടി എല്ലാം പറയുന്നു
    ഏതെങ്കിലും charity ആളുകൾ help ചെയ്യുമെന്ന് വിചാരിക്കുന്നു

  • @Jyodeepak
    @Jyodeepak 10 месяцев назад +1

    😭
    Feel helpless, why this government is so ignorant of the problems faced by the people? What for are they sitting on the throne in the name of governance?

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Год назад +4

    Marunadan team can help.we will also join

    • @neerav2014
      @neerav2014 Год назад

      ruclips.net/video/w4vUMKx4mm4/видео.html

  • @specialworkofhms9095
    @specialworkofhms9095 9 месяцев назад

    അള്ളോഹ് ആലോചിക്കാൻ വയ്യ 😢

  • @imagegrand6057
    @imagegrand6057 Год назад +1

    Blessing

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 Год назад +3

    They need urgent help.We all can help them

    • @neerav2014
      @neerav2014 Год назад

      ruclips.net/video/w4vUMKx4mm4/видео.html

  • @shiga9509
    @shiga9509 10 месяцев назад +1

    വേറെ ആരെയും കുറ്റം പറയുന്നില്ല ചിരിച്ചുകൊണ്ട് എല്ലാ കഥയും പറയുന്നു എങ്ങനെയെങ്കിലും ഇവരെയും ഗർഭിണിയായ ഭാര്യയെയും രക്ഷിക്കണം നല്ല മനുഷ്യൻ സങ്കടങ്ങൾ എല്ലാം ഉള്ളിൽ ചിരിച്ചു സംസാരിക്കണം

  • @ratheeshrnv9959
    @ratheeshrnv9959 Год назад

    , ചേട്ടൻ പുലിയാണല്ലോ

  • @MariyammaThomas-q8e
    @MariyammaThomas-q8e 9 месяцев назад

    Sarkkar nallapole sahayikkuka 😮

  • @aneesha9926
    @aneesha9926 10 месяцев назад

    Nattil vannal jeevikalo suganayi chetta

  • @neerav2014
    @neerav2014 Год назад +4

    സർക്കാർ ന് veeravadathinu ഒരു kuravumilla, kaanendathu kaanunnilla

  • @kgt1755
    @kgt1755 9 месяцев назад

    God.bless.you

  • @nachuzworld5063
    @nachuzworld5063 Год назад +2

    ഈ കാട്ടിൽനിന്ന് ഈ പാവങ്ങളെ ഒന്ന് ആരെങ്കിലും ഒന്ന് രക്ഷിക്കൂ... വീട്‌ വെക്കുവാണേലും ഈ കാട്ടിൽ വെക്കല്ലേ please.... 1 സെന്റ്‌ ഭൂമിയെങ്കിലും ഈ puleede ഒക്കെ vayipedattha സ്ഥലത്ത് കൊടുത്തൂടെ, സങ്കടം വരുന്നു കണ്ടിട്ട്

  • @sudhianjusudhianju3649
    @sudhianjusudhianju3649 Год назад +1

    ഇതിനൊക്കെ ആരും കമന്റ് ഇടില്ല