കുറെ നാൾ മുമ്പ് പിറവം രാജാക്കളുടെ പള്ളിയിൽ പോയപ്പോൾ ഞാൻ നേർച്ച ഇട്ടില്ല അപ്പോളാണ് ഒരു പ്രായമായ അമ്മ എന്നോട് എനിക്ക് എന്തെങ്കിലും തരാമോ മരുന്ന് വാങ്ങിക്കാനാണ് എന്ന് പറഞ്ഞപ്പോൾ നേർച്ച ഇടുന്നതിന് പകരം ആ കാശ് അവർക്ക് കൊടുത്തു പള്ളിപിടുത്തക്കാർ അങ്ങനെ സുഖിക്കണ്ട
That is the right decision. Instead of beggers, identify people who deserves ( real help people among ourselves) I can show lot of people, who never ask ( orthodox egos) but you can identify people, Joy of giving,you will get satisfied.
മരുന്ന് വാങ്ങാനാണെന്ന് എന്താ ഉറപ്പ്. ഒരിക്കൽ ഞങ്ങടെ പള്ളിയിൽ വച്ച് പേഴ്സ് എടുക്കാൻ മറന്നു മരുന്ന് വാങ്ങാൻ പൈസയില്ലന്ന് പറഞ്ഞു, ഞാൻ കൊടുത്തു ഇത് കണ്ട് വന്ന എന്റെ നാത്തൂന്റെ മകൾ പറയുവാ തലേ ദിവസം പേഴ്സ് എടുക്കാൻ മറന്നു വെന്ന് പറഞ്ഞ് bus stop ൽ വച്ച് എല്ലാരോടും പൈസ മേടിച്ചുവെന്ന്. വേറൊരു പള്ളിയിലും ഇതു തന്നെ പറഞ്ഞ് ഞാൻ അവരെ വീണ്ടും കണ്ടു.
സുനിൽ പറഞ്ഞതു 100% സത്യം. എനിക്ക് പറയാനുള്ളത് ഇതു തന്നെ. പരുമല പള്ളി Edathua പള്ളി ശബരിമല ഇതെല്ലാം വഞ്ചി വച്ചോണ്ടിരുന്നു കോടികൾ മുക്കുന്നു. ഇതൊന്നും അറിയാത്ത വെറും അന്തവിശ്യസി കളായ മൊണ്ണ കുഞ്ഞുങ്ങൾ. അവിടെ പ്രാർത്തിച്ചാൽ ഫലം കിട്ടുമെന്ന്. നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ ആവശ്യ ക്കാർക്ക് നേരിട്ട് കൊണ്ട് കൊടുക്ക്. 🙏🏻🙏🏻
പള്ളിയിലും, അമ്പലങ്ങളിലും കൊടുക്കാതെ സമൂഹത്തിൽ നിങ്ങളോടൊപ്പം കഴിയുന്ന നിവർത്തിയില്ലാത്ത വരെ കണ്ടു അവരെ സഹായിക്കുക. അതാകും നാം ഓരോരുത്തരും ചെയ്യുന്ന പാപത്തിൽ നിന്നും ഈ മനുഷ്യ ജന്മത്തിൽ മുക്തി കിട്ടു മക്കളെ.
ആറുമാസത്തിനുള്ളിൽ നാല് പേര് ആത്മഹത്യ ചെയ്തു കുടുംബ തകർച്ചയും മദ്യപാനവും ജോലി തടസ്സങ്ങളും സാമ്പത്തിക തകർച്ചയും മൂലം ചെറുപ്പക്കാരായ വരെ ആത്മഹത്യ ചെയ്തു ആ ഇടവകയിലെ കത്തനാർക്കു എല്ലാം അറിയാമായിരുന്നു പക്ഷേ സമയമുണ്ടായിരുന്നില്ല കാരണം വലിയൊരു പാരിഷ്ഹാൾ പണിയുന്ന തിരക്കിലായിരുന്നു ആത്മാക്കളെ നേടേണ്ട അതിനുപകരം മദർതെരേസ അഭിനയത്തിൽ ആയിരുന്നു ദൈവം കണക്ക് എടുക്കട്ടെ
ഇന്നലെ ഞങ്ങൾ പരുമല പള്ളിയിൽ പോയി, തിരി കത്തിച്ച് ഞങ്ങൾ മാറുന്നതിന് മുമ്പ് തന്നെ അവർ ആ തിരി തട്ടി താഴെയിട്ടു. എന്റെ മകൾ അപ്പോൾ എന്നോട് ചോദിക്കുകയും ചെയ്തു നമ്മൾ പിന്നെന്തിനാ തിരി കത്തിച്ചതെന്ന്.
അവർക്ക് ഊതിക്കെടുത്തി താഴത്തെ ക്കുട്ടയിലേക്ക് നമ്മുടെ കൺമുമ്പിൽ വച്ചു തന്നെ തട്ടിയിടുന്നതു കാണാൻ എന്ന് രോഷത്തോടെ മറുപടി പറയാതിരുന്നു കാണും . കാരണം നീറുന്ന ഹൃദയങ്ങൾ ഇത്തരം ക്രിയകളിലൂടെ സായൂജ്യമടയുന്നതു കൊണ്ടു തന്നെ.
അത് നിങ്ങൾ മാത്രമേ അവിടെ തിരികത്തിക്കുന്നുള്ളു, അവിടെ ആയീരകണക്കിന് ആളുകൾ തിരികത്തിക്കേണ്ടതാണ്, തങ്ങളുടെ തിരികത്തിതീരുന്നതുവരെ വേറെയൊരാൾ കാത്തിരിക്കണോ. 🤔🤔🤔
@@prevasiassociated6102 ഇട ദിവസം അവിടെ തിരി കത്തിക്കാൻ 1000 പേര് ഇല്ല ഒരു തിരക്കും കാണതും ഇല്ല അപ്പോ തിരി താഴെ ഇടുന്നത് മോശം ആണ് പണ്ട് ഞാൻ ഒന്ന് ഉടക്കിയത് ആണ് അതുകൊണ്ട് എന്റെ തിരി അവർ തൊട്ടില്ല
മരിച്ചു പോയ പരിമല മെത്രാനോട് പ്രാർത്ഥിച്ചിട്ടെന്താ പ്രയോജനം? മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന കർത്താവായ യേശുവിനോട് പ്രാർത്ഥിക്കുക. പ്രയോജനം ഉണ്ടാകും. മറ്റാരോടും പ്രാർത്ഥിക്കുവാൻ ദൈവത്തിന്റെ വചനമാകുന്ന വി.ബൈബിൾ പറയുന്നില്ല. നന്ദി.
Right. അപ്പോൾ penthecosth കാർ പ്രാർത്ഥിക്കുന്നത് ജീവനുള്ള മാധ്യസ്ഥരോട് ആണെന്നറിയാമോ? രോഗം വന്നാൽ അവർ കർത്താവിനെയല്ല, അവരുടെ പാസ്റ്ററെ ആണ് ആദ്യം വിളിക്കുക. അയാളു കർത്താവിനോട് പ്രാർത്ഥിക്കുന്നതായി അഭിനയിക്കും. ഫലത്തിൽ അവിടെയും മാധ്യസ്ഥൻ ഇല്ലാതെ ഇടപാട് ഇല്ല. അയാളും പതുക്കെ ദശശം prayer fees ഈടാക്കും! ഹഹ.... ഇതെല്ലാം നിർത്തൽ ചെയ്യണം. വേണ്ടേ? 😄 M വര്ഗീസ്.
Thannil vishvasikkunna ellavarkum daivamakkal akuvan kazhivu nalkum.....even u can be like parumala thirumeni...he believed in Jesus Christ. Christ once said who so ever believed in him shall never die ....but have eternal life....we can't stand in front of God's grace directly... If u believe in Jesus Christ, ur son's n daughter should believe in ur heart . Just like Parumala kochu thirumeni
പുതുതായി രക്ഷിക്കപ്പെട്ടതാണ് എന്നു തോന്നുന്നു. യേശുക്രിസ്തുവിനൊട് പ്രാർത്ഥിച്ചാൽ മതിയെങ്കിൽപിന്നെന്തിനാ മൈക്കിൽ കൂടിയും ഫോണിൽക്കൂടിയും പാസ്റ്റർമാരോട് പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നത് ?
@@philiposeputhenparampil69 പാസ്റ്റർമാരോട് തങ്ങൾക്കായി പ്രാർത്ഥിക്കാൻ പറയുന്നതു്എന്തിനെന്നാണ് ചോദ്യം ? "യേശുക്രിസ്തു എന്ന ഏക മദ്ധ്യസ്ഥനേ നമുക്കുള്ളൂ : എന്നല്ലേ അവരും പ്രസംഗിക്കുന്നത് ?.
മണർകാട് പള്ളി സ്വതന്ത്ര ഭരണഘടന ഉള്ള ഇടവക പള്ളിയാണ്.ഭരണ സമിതി കലാകാലം ആണ്ടൊരിക്കൽ മാറി വരും. ഇടവക പൊതുയോഗവും പള്ളിമാനേജിംഗ് കമ്മറ്റിയും ചർച്ച ചെയ്യും. കറവക്കാരനും, ബൻസും നടക്കില്ല. ഒരേവണ്ടിയിൽ ഈ കാളയെ കെട്ടണ്ടതില്ല.
It is better to give beggars on the road who are really in need of money and food. Just pray to God and give to the poor and help people and families who desperately are in need of money and food to satisfy their hunger.
വക്കീലുമാരാണല്ലൊ..... ഭാവിയിൽ ജഡ്ജിമാരായി വരുന്നത്...... പണം ഒന്നിനും പ്രയോജനപ്പെടാത്ത സമയമുണ്ടെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും എല്ലാം കൈവിട്ടു പോയിരിക്കും ..... കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ .....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പള്ളികളുടെ പണം പാവങ്ങളുടെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു ക്രിസ്തീയസഭ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇന്ത്യയിൽ മറ്റൊരു സമുദായവും ഇതുവരെ ചെയ്തിട്ടില്ല, പരുമല പള്ളി, ഹോസ്പിറ്റൽ, ബിലിവേഴ്‌സ് ഹോസ്പിറ്റൽ ഇതൊക്കെ കാണുമ്പോൾ ചില ആൾകാർക്ക് നെഞ്ചിടിക്കും ക്രിസ്തീയ സഭ എത്ര ആൾകാർക്ക് ജോലി കൊടുക്കുന്നു, ഇനി നിങ്ങൾ അമ്പലങ്ങളിൽ നടക്കുന്ന പൂജയും, അതിന്റെ ഫീസും ശരിയായ രീതിയിൽ താങ്കൾ അവതരിപ്പിക്കണം അപ്പോൾ എല്ലാവർക്കും കാര്യം പിടി കിട്ടും.
കരഞ്ഞു പറയുന്ന തോമസിനോട് ഒരുചോദൃം. ഭരണത്തിൻറ്റെ കൂടെയുണ്ടായിന്ന സമയത്തുഈ പ്രകടനം ഒന്നും കണ്ടില്ലല്ലോ. ഇവനേ പോലയുള്ള ഉടായിപ്പുകളുടെ കൂടെ കൂടാൻ നാണമില്ലേ.
ദൈവത്തിലേക്ക് നമേ നോക്കാൻ പഠിപ്പിച്ചവർ ആണ് പുരോഹിതന്മാർ! അവരുടെ കടമ നിറവേറ്റി ദൈവം അവരെ തിരിച്ചു വിളിച്ചു. എന്നാൽ അവരുടെ മുന്നിൽ അപേക്ഷയുമായി മുട്ടു കുത്തിയാൽ അത് അവരുടെ ആത്മാവ് പൊറുക്കില്ല "രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. ( യെശയ്യാവ് 59 : 1 ) (നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.) ( യോഹന്നാൻ 14 : 14 ) അത് ക്രിസ്തു നമുക്ക് തന്ന വാക്കാണ് യഹോവയായ ഞാൻ മാറാത്തവൻ; ( മലാഖി 3 : 6 ) ആമേൻ
താൻ എത്ര കുരച്ചാലും രക്ഷയില്ല. സുനിൽ മത്തായി event management കച്ചവടം നടക്കാത്തത് കൊണ്ടല്ലേ . നേർച്ച ഇടുന്നവർ പരുമല, പുതുപ്പള്ളി, കോതമംഗലം, വേളാങ്കണ്ണി ഇവിടെയൊക്കെ ജനം നേർച്ചയിടും. അധികാരത്തിൽ ഇരുന്നപ്പോൾ Thomas T പരുമല എന്ത് കൊണ്ട് എതിർത്തില്ല. ഈ തോമാച്ചൻ കുറച്ചു വർഷം മുൻപ് ഇത് പോലെ ഒരു വിലാപം നടത്തിയതല്ലേ. പരുമലയിലെ വരുമാനം എന്ത് ചെയ്യണമെന്ന് സഭ നേതൃത്വം തീരുമാനിച്ചു കൊള്ളും.... സുനിൽ മത്തായിയും പരുമല തോമച്ഛനും അതിൽ വിലപിച്ചിട്ട് കാര്യം ഇല്ല 😄😄😄 തോമാച്ചാ പണ്ട് നമ്മൾ തമ്മിൽ ഇതിനെ കുറിച്ച് സംസാരിച്ചതല്ലേ
കേട്ടിട്ട് പേടി വരുന്നു. പരി. പരുമല തിരുമേനി ഇങ്ങോട്ടു തരാനിരിക്കുകയാണെന്നും അദ്ദേഹത്തിന് എന്തിനാണ് പണം എന്നും സ്വയം ചോദിക്കുക.. ഹൃദയത്തിൽ തട്ടിയാണ് തോമസ് T. പരുമല - പറഞ്ഞിരിക്കുന്നത്... നീയൊക്കെ അനുഭവിച്ചെ പോകു😢
പരുമല തിരുമേനി ഉപയോഗിച്ചിരുന്ന ലളിതമായ അരമന കെട്ടിടം കാണിച്ചു. വളരെ സന്തോഷം. അക്കാലത്തെ സാധാരണക്കാരുടെ വീടിന്റെ ചിത്രങ്ങൾ ഉണ്ടെങ്കിൽ അതും കൂടെ കാണിച്ചാൽ നന്നായിരുന്നു. ഒട്ടിപ്പിടിച്ചു നിന്ന് നേട്ടങ്ങൾ കൈപ്പറ്റിയവർക്കു ഇപ്പോൾ വെളിപാടുകൾ ഉണ്ടായതുപോലെ തോന്നുന്നു. വഴിപാടോ സംഭാവനയോ നടത്തുന്നവർ ഒക്കെ മൊണ്ണകളാണെന്നു പറയുന്ന താങ്കൾക്കു ഗുളിക സമയത്തു എടുത്ത് തരാൻ വീട്ടുകാരോട് പറഞ്ഞു വയ്ക്കുന്നത് നന്ന്.
പ.പരുമല തിരുമേനി ഉപയോഗിച്ചിരുന്ന ആ വസതി അതേപടി നിലനിർത്തിയിരിക്കുന്നത് പ.തിരുമേനിയോടുള്ള ഭക്ത്യാദരവു കൊണ്ടല്ല. അവിടെ ചെല്ലുമ്പോൾ അതിനുള്ളിലും ഭണ്ഡാരം ഇരുപ്പുണ്ട്.
ഈ നാറിയുടെ കരച്ചിൽ ഇതുവരെ ആയിട്ടും മാറിയില്ലേ പരുമലയിൽ ഭീഷണി മുഴക്കി ആരെയും നേർച്ച ഇടീക്കാറില്ല ആവശ്യമുള്ളവർ നേർച്ച ഇടും എല്ലാ പള്ളികളിലും അംബലങ്ങളിലും ഈ രീതിയിൽ തന്നെ ഇവന് നഷ്ടപ്പെട്ട പരുമലയിലെ കോൺട്രാക്ട് ഇതുകൊണ്ട് തിരിച്ചു കിട്ടാനും പോകുന്നില്ല
ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു.
നല്ല സൗകര്യമുള്ളവർ മാത്രം അവിടെ പോവുകയോ പ്രാർത്ഥിക്കുകയോ നേർച്ചയിടുകയോ ഒക്കെ ചെയ്താൽ മതി.... ഇങ്ങനെ കുറെ വിഷജന്തുക്കൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ഇറങ്ങും...😛😜
Yes sunil what about manarkad church .this is happening everywhere. I was told that u r against orthodox church and support jacobite church because of some grudge u have against orthodox church .IS THAT TRUE ?
പുള്ളിക്കാരിയുടെ ഒരു ആഗ്രഹം ആയിരുന്നു. എല്ലാം പെട്ടെന്ന് ആയിരുന്നു. അതുകൊണ്ട് ഓരോന്നിന്റെയും നിരക്ക് ചോദിക്കാൻ പറ്റിയില്ല. പിന്നെ കുറഞ്ഞു പോയി എന്ന് ഇങ്ങോട്ട് പറഞ്ഞപ്പോൾ ബാക്കി കൂടി കൊടുത്തു. സന്തോഷമാക്കി പിരിഞ്ഞു. അതിന് ഇത്രയധികം കുറ്റപ്പെടുത്തണോ ?
പരുമല തിരുമേനി ക്ക് ഒരു മദ്ധ്യസ്ഥയും ദൈവത്തോട് ചെയ്യാൻ സാദ്ധ്യമല്ല. കാരണം മരിച്ചവരും മൗനതയിൽ ഇറങ്ങിയവരാരും ദൈവത്തെ സ്തുതിക്കുന്നില്ല. മരിച്ചു കഴിഞ്ഞ ദൈവത്തിന്റെ മക്കൾ കർത്താവിന്റെ രണ്ടാം വരവിൽ മാത്രമേ ജീവിച്ചു എഴുന്നേൽക്കയുള്ളു.അപ്പോൾ പരുമലയിൽ അത്ഭുതങ്ങൾ നടക്കുന്നെങ്കിൽ അത് ചെയ്യുന്നത് ദൈവമല്ല എന്ന് മനസ്സിലാക്കിയാൽ മതി.
As far as I know, there is a new governing body formed by His Holiness few months back, which includes Leny P Mathew, a fianancial expert from Bahrain. Why this committee is not going into the details and find the loop holes. Thomas T Parumala is a dedicated person of Parumala Church who is also a parishner living in Parumala. Very shame on this news and people should be more aware of this.
Enthu parayana sunil, ഓരോ ദിവസത്തയും വാർത്തകൾ കേട്ടു തല മന്ദിക്കുന്നു. സഭ ഇത്രയും അധഃപതിച്ചു പോയല്ലോ കഷ്ടം തന്നെ. Orthodox സഭയിലെ അംഗം ആണെന്ന് പറയാൻ ലജ്ജിക്കുന്നു.
നിങ്ങൾ ഇനി കരുതി ഇരുന്നോ... വേറെ എന്തൊക്കെ നിങ്ങൾ പറഞ്ഞാലും നുമ്മക്ക് പ്രേശ്നമില.. പക്ഷേ നിങ്ങൾ കാണിക്ക യിൽ തൊട്ടാൽ ഇവര്ർ തിരിച്ചു അടിക്കും.... Be careful
ഭരണസമിതി വിചിത സമയത്ത് സോഷ്യൽ ഉണ്ടായിരുന്നു ഭരണസമിതിയിൽ ഇരുന്ന സമയത്ത് തോമസേട്ടൻ എവിടെയായിരുന്നു അന്നേരം വായിൽ നാക്കിലായിരുന്നു ഞരമ്പ് വീതം വച്ച് എടുത്തായിരുന്നു
ആരോട് കളിച്ചാലും, പരിശുദ്ധ പരുമല തിരുമേനിയോട് കളിക്കല്ലേ... തിരുമേനിക്ക് സുനിൽ എന്നോ തോമസ് എന്നോ വേറെ കൈ ഇട്ടു വാരിയർ ഉണ്ടെങ്കിൽ അവർ എന്നോ ഇല്ല .. ഒന്നും പിന്നത്തേക്ക് വെക്കുന്ന ആൾ അല്ല പരിശുദ്ധ പിതാവ്... അത് അനുഗ്രഹം ആണേലും, അവഹേളിക്കാൻ ശ്രമിക്കുന്നവർക്ക് പണി ആണേലും...
ഇതിലും വലിയ വെളിപ്പെടുത്തലും ഒപ്പം ഞെട്ടലും വരുന്നു, പരുമല തിരു. ഒരു മദ്ധൃസ്ഥനല്ല, ആദമിന്റെ കൊച്ചു മകന് മാത്രം ആണ് എന്ന് അറിയുമ്പോള്. ഏക മദ്ധൃസ്ഥനായ യേശുവിനെ ആശ്രയിക്കാന് കഴിഞ്ഞില്ലല്ലോ എന്ന് ഓറ്ത്ത് പിന്നെയും ഞെട്ടും
കുറെ നാൾ മുമ്പ് പിറവം രാജാക്കളുടെ പള്ളിയിൽ പോയപ്പോൾ ഞാൻ നേർച്ച ഇട്ടില്ല അപ്പോളാണ് ഒരു പ്രായമായ അമ്മ എന്നോട് എനിക്ക് എന്തെങ്കിലും തരാമോ മരുന്ന് വാങ്ങിക്കാനാണ് എന്ന് പറഞ്ഞപ്പോൾ നേർച്ച ഇടുന്നതിന് പകരം ആ കാശ് അവർക്ക് കൊടുത്തു പള്ളിപിടുത്തക്കാർ അങ്ങനെ സുഖിക്കണ്ട
Alla pinney? Nammaloda kali!!
That is the right decision. Instead of beggers, identify people who deserves ( real help people among ourselves) I can show lot of people, who never ask ( orthodox egos) but you can identify people, Joy of giving,you will get satisfied.
ഞാൻ ഇതിനെ എതിർക്കുന്ന ആളാ നിങ്ങൾ പറഞ്ഞപോലെ ഞാനും ചെയ്യുന്നത്
മരുന്ന് വാങ്ങാനാണെന്ന് എന്താ ഉറപ്പ്. ഒരിക്കൽ ഞങ്ങടെ പള്ളിയിൽ വച്ച് പേഴ്സ് എടുക്കാൻ മറന്നു മരുന്ന് വാങ്ങാൻ പൈസയില്ലന്ന് പറഞ്ഞു, ഞാൻ കൊടുത്തു ഇത് കണ്ട് വന്ന എന്റെ നാത്തൂന്റെ മകൾ പറയുവാ തലേ ദിവസം പേഴ്സ് എടുക്കാൻ മറന്നു വെന്ന് പറഞ്ഞ് bus stop ൽ വച്ച് എല്ലാരോടും പൈസ മേടിച്ചുവെന്ന്. വേറൊരു പള്ളിയിലും ഇതു തന്നെ പറഞ്ഞ് ഞാൻ അവരെ വീണ്ടും കണ്ടു.
മരുന്ന് വാങ്ങാനാണെന്ന് പറഞ്ഞാ ഇപ്പോൾ പൈസ മേടിക്കുന്നത്. ഭിക്ഷക്കാരുടെ പോലെ മുഷിഞ്ഞ dress അല്ല. അപ്പോൾ എല്ലാവരും വിശ്വസിക്കും.
ഞാൻ കാലങ്ങളായി തുടരുന്ന രീതിയാണ് ,കബറിങ്കൽ മെഴുകുതിരി കത്തിക്കും പ്രാർത്ഥിക്കും, നേർച്ചപ്പണം പുറത്തുള്ള ഭിക്ഷക്കായി ഇരിക്കുന്ന സാധുക്കൾക്ക് കൊടുക്കും.
സഹോദര ചെയ്യരുത് അത് ഒകെ professional beggars ആണ്. നിങൾ കുറചു പണം ആയി പോയി സർക്കാര് ഹോസ്പിറ്റലിൽ പോയി അവിടെ ആർക് എങ്കിലും മരുന്ന് വാങ്ങി കൊടുക്ക്
Oru suggestion parayatte ..Paisa kodukkalle... Bhakshanam, vasthram , marunn... bhikshadana mafia oru prasanam aanu
പരുമല തിരുമേനി ക്ക് എന്തിനാ മെഴുതിരി
ഭിക്ഷ ക്കാരനോ താങ്കൾ കണ്ട സാധുക്കൾ. അവർ താങ്കളെക്കാൾ ജന്മികൾ ആണ്.
ആ മെഴുക് തന്നെ അവര് വീണ്ടും ഉരുക്കി തിരിയാക്കും
സുനിൽ പറഞ്ഞതു 100% സത്യം. എനിക്ക് പറയാനുള്ളത് ഇതു തന്നെ. പരുമല പള്ളി Edathua പള്ളി ശബരിമല ഇതെല്ലാം വഞ്ചി വച്ചോണ്ടിരുന്നു കോടികൾ മുക്കുന്നു. ഇതൊന്നും അറിയാത്ത വെറും അന്തവിശ്യസി കളായ മൊണ്ണ കുഞ്ഞുങ്ങൾ. അവിടെ പ്രാർത്തിച്ചാൽ ഫലം കിട്ടുമെന്ന്. നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ ആവശ്യ ക്കാർക്ക് നേരിട്ട് കൊണ്ട് കൊടുക്ക്. 🙏🏻🙏🏻
പള്ളിയിലും, അമ്പലങ്ങളിലും കൊടുക്കാതെ സമൂഹത്തിൽ നിങ്ങളോടൊപ്പം കഴിയുന്ന നിവർത്തിയില്ലാത്ത വരെ കണ്ടു അവരെ സഹായിക്കുക. അതാകും നാം ഓരോരുത്തരും ചെയ്യുന്ന പാപത്തിൽ നിന്നും ഈ മനുഷ്യ ജന്മത്തിൽ മുക്തി കിട്ടു മക്കളെ.
ആത്മീയത കച്ചവടങ്ങൾ എല്ലായിടത്തും ഉണ്ട്. ഇവന്മാരെ നന്നാക്കാൻ ദൈവം തീരുമാനിച്ചിട്ടുണ്ട് . പണ്ട് നോഹയുടെ കാലത്ത് ജലപ്രളയം വരുത്തി.
There was a flood very recently during Pinaray's tenure 😄
വായിക്കുന്നത് നിനക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും തരട്ടെ 🙏
ആറുമാസത്തിനുള്ളിൽ നാല് പേര് ആത്മഹത്യ ചെയ്തു കുടുംബ തകർച്ചയും മദ്യപാനവും ജോലി തടസ്സങ്ങളും സാമ്പത്തിക തകർച്ചയും മൂലം ചെറുപ്പക്കാരായ വരെ ആത്മഹത്യ ചെയ്തു ആ ഇടവകയിലെ കത്തനാർക്കു എല്ലാം അറിയാമായിരുന്നു പക്ഷേ സമയമുണ്ടായിരുന്നില്ല കാരണം വലിയൊരു പാരിഷ്ഹാൾ പണിയുന്ന തിരക്കിലായിരുന്നു ആത്മാക്കളെ നേടേണ്ട അതിനുപകരം മദർതെരേസ അഭിനയത്തിൽ ആയിരുന്നു ദൈവം കണക്ക് എടുക്കട്ടെ
There is a Day of Judgement. Every penny would be counted
ഇന്നലെ ഞങ്ങൾ പരുമല പള്ളിയിൽ പോയി, തിരി കത്തിച്ച് ഞങ്ങൾ മാറുന്നതിന് മുമ്പ് തന്നെ അവർ ആ തിരി തട്ടി താഴെയിട്ടു. എന്റെ മകൾ അപ്പോൾ എന്നോട് ചോദിക്കുകയും ചെയ്തു നമ്മൾ പിന്നെന്തിനാ തിരി കത്തിച്ചതെന്ന്.
അവർക്ക് ഊതിക്കെടുത്തി താഴത്തെ ക്കുട്ടയിലേക്ക് നമ്മുടെ കൺമുമ്പിൽ വച്ചു തന്നെ തട്ടിയിടുന്നതു കാണാൻ എന്ന് രോഷത്തോടെ മറുപടി പറയാതിരുന്നു കാണും . കാരണം നീറുന്ന ഹൃദയങ്ങൾ ഇത്തരം ക്രിയകളിലൂടെ സായൂജ്യമടയുന്നതു കൊണ്ടു തന്നെ.
അത് നിങ്ങൾ മാത്രമേ അവിടെ തിരികത്തിക്കുന്നുള്ളു, അവിടെ ആയീരകണക്കിന് ആളുകൾ തിരികത്തിക്കേണ്ടതാണ്, തങ്ങളുടെ തിരികത്തിതീരുന്നതുവരെ വേറെയൊരാൾ കാത്തിരിക്കണോ. 🤔🤔🤔
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്‌ടിച്ച ദൈവത്തിന് എന്തിനാ മെഴുകു തിരി വെളിച്ചം. ദൈവത്തിന് കാശും വേണ്ട. നമ്മുടെ പ്രാർത്ഥന മാത്രം മതി
@@prevasiassociated6102 ഇട ദിവസം അവിടെ തിരി കത്തിക്കാൻ 1000 പേര് ഇല്ല ഒരു തിരക്കും കാണതും ഇല്ല അപ്പോ തിരി താഴെ ഇടുന്നത് മോശം ആണ് പണ്ട് ഞാൻ ഒന്ന് ഉടക്കിയത് ആണ് അതുകൊണ്ട് എന്റെ തിരി അവർ തൊട്ടില്ല
മരിച്ചു പോയ പരിമല മെത്രാനോട് പ്രാർത്ഥിച്ചിട്ടെന്താ പ്രയോജനം? മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന കർത്താവായ യേശുവിനോട് പ്രാർത്ഥിക്കുക. പ്രയോജനം ഉണ്ടാകും. മറ്റാരോടും പ്രാർത്ഥിക്കുവാൻ ദൈവത്തിന്റെ വചനമാകുന്ന വി.ബൈബിൾ പറയുന്നില്ല. നന്ദി.
Right. അപ്പോൾ penthecosth കാർ പ്രാർത്ഥിക്കുന്നത് ജീവനുള്ള മാധ്യസ്ഥരോട് ആണെന്നറിയാമോ? രോഗം വന്നാൽ അവർ കർത്താവിനെയല്ല, അവരുടെ പാസ്റ്ററെ ആണ് ആദ്യം വിളിക്കുക. അയാളു കർത്താവിനോട് പ്രാർത്ഥിക്കുന്നതായി അഭിനയിക്കും. ഫലത്തിൽ അവിടെയും മാധ്യസ്ഥൻ ഇല്ലാതെ ഇടപാട് ഇല്ല. അയാളും പതുക്കെ ദശശം prayer fees ഈടാക്കും! ഹഹ....
ഇതെല്ലാം നിർത്തൽ ചെയ്യണം.
വേണ്ടേ? 😄
M വര്ഗീസ്.
Thannil vishvasikkunna ellavarkum daivamakkal akuvan kazhivu nalkum.....even u can be like parumala thirumeni...he believed in Jesus Christ. Christ once said who so ever believed in him shall never die ....but have eternal life....we can't stand in front of God's grace directly...
If u believe in Jesus Christ, ur son's n daughter should believe in ur heart . Just like Parumala kochu thirumeni
@@mvmv2413 പെന്തക്കൊസ്തർ പാസ്റ്ററോടല്ല പ്രാർത്ഥിക്കുന്നത്. പാസ്റ്ററും പെന്തക്കൊസ്കാരും പ്രാർത്ഥിക്കുന്നത് ദൈവത്തോടാണ്. അല്ലാതെ പുണ്യവാളന്മാരെന്നു പറയുന്നവരോടോ പുണ്യവാളത്തിമാരോടൊ അല്ല. ദയവായി വായിക്കുക: യെശയ്യാവ് 8:19 നന്ദി
പുതുതായി രക്ഷിക്കപ്പെട്ടതാണ് എന്നു തോന്നുന്നു. യേശുക്രിസ്തുവിനൊട് പ്രാർത്ഥിച്ചാൽ മതിയെങ്കിൽപിന്നെന്തിനാ മൈക്കിൽ കൂടിയും ഫോണിൽക്കൂടിയും പാസ്റ്റർമാരോട് പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നത് ?
@@philiposeputhenparampil69 പാസ്റ്റർമാരോട് തങ്ങൾക്കായി പ്രാർത്ഥിക്കാൻ പറയുന്നതു്എന്തിനെന്നാണ് ചോദ്യം ?
"യേശുക്രിസ്തു എന്ന ഏക മദ്ധ്യസ്ഥനേ നമുക്കുള്ളൂ : എന്നല്ലേ അവരും പ്രസംഗിക്കുന്നത് ?.
മണർകാട് പള്ളിയിൽ നേർച്ച ഇടുന്നത് കറവക്കാരന് ബെൻസ് വാങ്ങാനും സഭാക്കേസുനടത്താൻ എടുക്കുമോ
മണർകാട് പള്ളി സ്വതന്ത്ര ഭരണഘടന ഉള്ള ഇടവക പള്ളിയാണ്.ഭരണ സമിതി കലാകാലം ആണ്ടൊരിക്കൽ മാറി വരും. ഇടവക പൊതുയോഗവും പള്ളിമാനേജിംഗ് കമ്മറ്റിയും ചർച്ച ചെയ്യും.
കറവക്കാരനും, ബൻസും നടക്കില്ല.
ഒരേവണ്ടിയിൽ ഈ കാളയെ കെട്ടണ്ടതില്ല.
മണർകാട് പള്ളിയെ പററി പറയരുത്. Channel നടത്തി കൊണ്ട് പോകൻടെ😮
They lost everything following the Supreme court judgment against Jacobite. As a human being let them allow to survive.
Avn parayilla paranjaal avante varumaanam nilakkum athum angu andhyokyayile arabiyude kayyinnu
It is better to give beggars on the road who are really in need of money and food. Just pray to God and give to the poor and help people and families who desperately are in need of money and food to satisfy their hunger.
സുനിൽ സാർ ശരിക്കും നിങ്ങൾ കേരളത്തിൻറെ മാർട്ടിൻ ലൂഥറാണ്❤
💯
ദേവാലയങ്ങളിൽ പ്രാർഥന മാത്രം മതി. ദൈവങ്ങൾക്കെന്ന്തിനാണ് പണവും തേങ്ങയും...
Most rv sunil you are great
വക്കീലുമാരാണല്ലൊ..... ഭാവിയിൽ ജഡ്ജിമാരായി വരുന്നത്...... പണം ഒന്നിനും പ്രയോജനപ്പെടാത്ത സമയമുണ്ടെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും എല്ലാം കൈവിട്ടു പോയിരിക്കും ..... കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ .....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അപ്പോൾ കോതമംഗലം പള്ളി മണർകാട് പള്ളി ഓമല്ലൂർ പള്ളി എല്ലാ യിടത്തും എത്രയും വേഗം ഭാണ്ഡാരം എടുത്തു മാറ്റുക
മണർകാട് പള്ളിയിൽ നടക്കുന്ന കാര്യങ്ങളും താങ്കൾ ഇതേപോലെ പറയുവെന്ന് വിശ്വസിക്കുന്നു..!!
Illa Ivanu yakobayakaaru maasam oru varumanam kodkunund...
പള്ളികളുടെ പണം പാവങ്ങളുടെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു ക്രിസ്തീയസഭ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇന്ത്യയിൽ മറ്റൊരു സമുദായവും ഇതുവരെ ചെയ്തിട്ടില്ല, പരുമല പള്ളി, ഹോസ്പിറ്റൽ, ബിലിവേഴ്‌സ് ഹോസ്പിറ്റൽ ഇതൊക്കെ കാണുമ്പോൾ ചില ആൾകാർക്ക് നെഞ്ചിടിക്കും ക്രിസ്തീയ സഭ എത്ര ആൾകാർക്ക് ജോലി കൊടുക്കുന്നു, ഇനി നിങ്ങൾ അമ്പലങ്ങളിൽ നടക്കുന്ന പൂജയും, അതിന്റെ ഫീസും ശരിയായ രീതിയിൽ താങ്കൾ അവതരിപ്പിക്കണം അപ്പോൾ എല്ലാവർക്കും കാര്യം പിടി കിട്ടും.
ഇത്രയും നല്ലൊരു ചാനലിന് ലൈക് ഇത്ര കുറയുന്നത് എന്താ പോലും.... എല്ലാവരും മൊണ്ണ ഗ്രൂപ്പിൽ ആണോ 😁
സുനിലിന്റെ ആവിശ്യം ജനങ്ങൾ ഏറ്റെടുത്തു ആരും നേർച്ച ഇടുന്നില്ല,...... 😂😂😂😂😂
മണർകാട് പള്ളിയിൽ അപ്പോ സീൻ ഒന്നും ഇല്ലാലോ അല്ലെ
കരഞ്ഞു പറയുന്ന തോമസിനോട് ഒരുചോദൃം. ഭരണത്തിൻറ്റെ കൂടെയുണ്ടായിന്ന സമയത്തുഈ പ്രകടനം ഒന്നും കണ്ടില്ലല്ലോ. ഇവനേ പോലയുള്ള ഉടായിപ്പുകളുടെ കൂടെ കൂടാൻ നാണമില്ലേ.
Very well said Sunil. Keep it up
കള്ളന്മാർ എല്ലായിടത്തും വിലസുന്നു ,സാത്താന്മാർക്ക് പണം
വളരെ പ്രിയമാണ്, 😛😛😛
Praise The Lord
ഒരിടത്തും നേർച്ച ഇടരുതേ.
കർത്താവിനു ഒന്നും വേണ്ടാ.
വാർത്ത വായിക്കുന്ന നിനക്ക് ദൈവം തരും നല്ല മറുപടി
തന്നെ സൃഷ്‌ടിക്കുകയും പ്രവര്‍ത്തനനിരതമായ ആത്‌മാവിനാല്‍ പ്രചോദിപ്പിക്കുകയും ജീവചൈതന്യത്തെ തന്നിലേക്കു പ്രവേശിപ്പിക്കുകയും ചെയ്‌ത ദൈവത്തെ അറിയാന്‍ അവന്‍ വിസമ്മതിച്ചു.
ജ്‌ഞാനം 15 : 11
നമ്മുടെ അസ്‌തിത്വത്തെ അലസവിനോദമായും ജീവിതത്തെ ആദായകരമായ ഉത്‌സവമായും പരിഗണിച്ചു. ഹീനമാര്‍ഗങ്ങളിലൂടെപ്പോലും മനുഷ്യന്‍ കഴിയുന്നത്ര പണം സമ്പാദിക്കണമെന്നാണ് അവന്‍ പറയുന്നത്.
ജ്‌ഞാനം 15 : 12
ശില്‍പത്തിന്റെ വശ്യതയില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ അല്‍പം മുന്‍പ് മനുഷ്യനായി ബഹുമാനിച്ചവ്യക്‌തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു.
ജ്‌ഞാനം 14 : 20
ഇതു മനുഷ്യവര്‍ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്റെ യോ രാജാധികാരത്തിന്റെ യോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മിക്കപ്പെട്ട വസ്‌തുക്കള്‍ക്ക് ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്‍കി.
ജ്‌ഞാനം 14 : 21
ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്‍മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്‌തു.
ജ്‌ഞാനം 14 : 22
സാർ Super
ഈ അച്ചായനെ നമുക്ക് നിർബന്ധിക്കാം. ⛪️
ശബരിമയിലും😊 അജ്മീറ് മുതലായ😄 പലജാതികളുടെയും 😂തട്ടിപ്പ്താങ്കൾ പുറത്ത് കാണിക്കുമെന്ന്😅 പ്രതീക്ഷിക്കുന്നു.😅
ഇല്ല. അതുണ്ടാവില്ല. ഇത്തിരി വിറക്കും..
എന്നിട്ടുവേണോ കോയമാർ സുനിൽ ബ്രദർന്റെ തല വെട്ടാൻ 😂
Rss കാർ കാലു തല്ലിയൊടിയ്ക്കില്ലേ 😂
Ente appachan parumala achanyyriinnu ...appachan pavamgal veedil poyyi ellavrekannum...
ദൈവത്തിലേക്ക് നമേ നോക്കാൻ പഠിപ്പിച്ചവർ ആണ് പുരോഹിതന്മാർ!
അവരുടെ കടമ നിറവേറ്റി ദൈവം അവരെ തിരിച്ചു വിളിച്ചു. എന്നാൽ അവരുടെ മുന്നിൽ അപേക്ഷയുമായി മുട്ടു കുത്തിയാൽ അത് അവരുടെ ആത്മാവ് പൊറുക്കില്ല
"രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
( യെശയ്യാവ് 59 : 1 )
(നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.)
( യോഹന്നാൻ 14 : 14 )
അത് ക്രിസ്തു നമുക്ക് തന്ന വാക്കാണ്
യഹോവയായ ഞാൻ മാറാത്തവൻ;
( മലാഖി 3 : 6 )
ആമേൻ
താൻ എത്ര കുരച്ചാലും രക്ഷയില്ല.
സുനിൽ മത്തായി event management കച്ചവടം നടക്കാത്തത് കൊണ്ടല്ലേ
. നേർച്ച ഇടുന്നവർ പരുമല, പുതുപ്പള്ളി, കോതമംഗലം, വേളാങ്കണ്ണി ഇവിടെയൊക്കെ ജനം നേർച്ചയിടും. അധികാരത്തിൽ ഇരുന്നപ്പോൾ Thomas T പരുമല എന്ത് കൊണ്ട് എതിർത്തില്ല. ഈ തോമാച്ചൻ കുറച്ചു വർഷം മുൻപ് ഇത് പോലെ ഒരു വിലാപം നടത്തിയതല്ലേ.
പരുമലയിലെ വരുമാനം എന്ത് ചെയ്യണമെന്ന് സഭ നേതൃത്വം തീരുമാനിച്ചു കൊള്ളും....
സുനിൽ മത്തായിയും പരുമല തോമച്ഛനും അതിൽ വിലപിച്ചിട്ട് കാര്യം ഇല്ല 😄😄😄 തോമാച്ചാ പണ്ട് നമ്മൾ തമ്മിൽ ഇതിനെ കുറിച്ച് സംസാരിച്ചതല്ലേ
Hi, something is happening in manarcad also. Why don't you talk about that.
He is taking only about orthodox... not telling ANY THING about jacobite ???🤔🤔
ഇതു ആണ് വാട്ടാബൗടറി എന്ന് പറയുന്നത്..പുള്ളി orthodox കാരൻ ആണ്. ഇവിടുത്തെ കാര്യം നിങൾ ഫിക്സ് ചെയ്യു. അവർ അത് ഫിക്സ് ചെയ്തോളും
What about Edappally church, what about Velankanni church? What about church in Vatican? What about A ? What about B ??
മണർകാട് നടക്കുന്നത് അവർ നോക്കികൊള്ളും.
First we have to clean our house then only we can clean others house.
സുനിലേ ഇത് പോലെ എല്ലാ മതങ്ങളെ കുറിച്ച് പറയാൻ ധൈര്യം ഉണ്ടോ, including മണർകാട് പള്ളി
പരുമല പള്ളിയിൽ കൊള്ള നടത്താൻ അവസരം നഷ്ടപ്പെട്ട് വിലപിക്കുന്ന ഒരു വിലാപ ഗീതം
ചത്താൽ കുഴിച്ചിടാൻ ഒരു സ്ഥലം വേണം.വീട്ടിൽ കുഴിച്ചിട്ടാൽ മക്കൾക് വസ്തു വിൽക്കാനും പറ്റില്ല. അപ്പൊൾ പിന്നെ ഇങ്ങനെ അങ്ങനെ പോകുവാണ്
കേട്ടിട്ട് പേടി വരുന്നു. പരി. പരുമല തിരുമേനി ഇങ്ങോട്ടു തരാനിരിക്കുകയാണെന്നും അദ്ദേഹത്തിന് എന്തിനാണ് പണം എന്നും സ്വയം ചോദിക്കുക.. ഹൃദയത്തിൽ തട്ടിയാണ് തോമസ് T. പരുമല - പറഞ്ഞിരിക്കുന്നത്... നീയൊക്കെ അനുഭവിച്ചെ പോകു😢
പരുമല തിരുമേനി ഉപയോഗിച്ചിരുന്ന ലളിതമായ അരമന കെട്ടിടം കാണിച്ചു. വളരെ സന്തോഷം. അക്കാലത്തെ സാധാരണക്കാരുടെ വീടിന്റെ ചിത്രങ്ങൾ ഉണ്ടെങ്കിൽ അതും കൂടെ കാണിച്ചാൽ നന്നായിരുന്നു. ഒട്ടിപ്പിടിച്ചു നിന്ന് നേട്ടങ്ങൾ കൈപ്പറ്റിയവർക്കു ഇപ്പോൾ വെളിപാടുകൾ ഉണ്ടായതുപോലെ തോന്നുന്നു. വഴിപാടോ സംഭാവനയോ നടത്തുന്നവർ ഒക്കെ മൊണ്ണകളാണെന്നു പറയുന്ന താങ്കൾക്കു ഗുളിക സമയത്തു എടുത്ത് തരാൻ വീട്ടുകാരോട് പറഞ്ഞു വയ്ക്കുന്നത് നന്ന്.
പ.പരുമല തിരുമേനി ഉപയോഗിച്ചിരുന്ന ആ വസതി അതേപടി നിലനിർത്തിയിരിക്കുന്നത് പ.തിരുമേനിയോടുള്ള ഭക്ത്യാദരവു കൊണ്ടല്ല. അവിടെ ചെല്ലുമ്പോൾ അതിനുള്ളിലും ഭണ്ഡാരം ഇരുപ്പുണ്ട്.
Mr.Sunil, can you please do a news about devasom I mean sabarimala and some other Islam institutions....sunile nee virakkum.
Sabrimala,catholic,pentecostal, csi,click, name it they all survive on donations .this is called marketing of spirituality.
Sorry word click came unnecessarily
ഞങ്ങൾ നേർച്ച ഇടുന്നത് വിശ്വാസം കൊണ്ടാണ്. അത് എന്ത് ചെയ്താലും ദൈവം നോക്കികൊള്ളും. താങ്കൾക്ക് പറഞ്ഞു u tube vlogar ആകാൻ പറ്റിയില്ലേ. അതു മതി
എടാ സുനിലേ നീയും പരുമലയിൽ നിന്നും കുറെ മോഷ്ടിച്ചു ഇല്ലേ.
തനിക്ക് നഷ്ടപ്പെട്ട കോൺട്വാട്ട് ഉടൻ തിരികെ കിട്ടും
Correct
ഈ നാറിയുടെ കരച്ചിൽ ഇതുവരെ ആയിട്ടും മാറിയില്ലേ
പരുമലയിൽ ഭീഷണി മുഴക്കി
ആരെയും നേർച്ച ഇടീക്കാറില്ല
ആവശ്യമുള്ളവർ നേർച്ച ഇടും
എല്ലാ പള്ളികളിലും അംബലങ്ങളിലും ഈ രീതിയിൽ
തന്നെ ഇവന് നഷ്ടപ്പെട്ട
പരുമലയിലെ കോൺട്രാക്ട്
ഇതുകൊണ്ട് തിരിച്ചു
കിട്ടാനും പോകുന്നില്ല
ഈ പറഞ്ഞ തെ വളരെ സത്യം
ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു.
നല്ല സൗകര്യമുള്ളവർ മാത്രം അവിടെ പോവുകയോ പ്രാർത്ഥിക്കുകയോ നേർച്ചയിടുകയോ ഒക്കെ ചെയ്താൽ മതി.... ഇങ്ങനെ കുറെ വിഷജന്തുക്കൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ഇറങ്ങും...😛😜
Yes sunil what about manarkad church .this is happening everywhere. I was told that u r against orthodox church and support jacobite church because of some grudge u have against orthodox church .IS THAT TRUE ?
First we have to put our own house in order then only we can pinpoint others. When we have speck in our own eyes how can we show the way to others.
Sunil you must answer this question. U are doing good work of exposing a lot of culprits. Come out openly and answer this question
Parumala palli mothathil vizhungan nokki, nadannilla, athintae kalippa...,... ethoru pazhjanmam!!
ODI, car വാങ്ങിയ ആളിന്, പണമേയുള്ളു!! ബുദ്ധിയില്ല. ഉണ്ടങ്കിൽ അവിടെ ഈ കാറുമായി പോകുമോ?
AUDI car aanu
Not odi
പുള്ളിക്കാരിയുടെ ഒരു ആഗ്രഹം ആയിരുന്നു.
എല്ലാം പെട്ടെന്ന് ആയിരുന്നു. അതുകൊണ്ട് ഓരോന്നിന്റെയും നിരക്ക് ചോദിക്കാൻ പറ്റിയില്ല. പിന്നെ കുറഞ്ഞു പോയി എന്ന് ഇങ്ങോട്ട് പറഞ്ഞപ്പോൾ ബാക്കി കൂടി കൊടുത്തു. സന്തോഷമാക്കി പിരിഞ്ഞു. അതിന് ഇത്രയധികം കുറ്റപ്പെടുത്തണോ ?
താങ്കൾ പറഞ്ഞത് 100% ശരി ആണ്. ആ അച്ചായൻ ചങ്ക് പൊട്ടി ആണ് സംസാരിക്കുന്നത്.ഏതായാലും താങ്കളുടെ ഈ വാർത്ത പലരെയും ഇരുത്തി ചിന്തിപ്പിക്കും.
ഇല്ലാത്ത കണക്ക് എങ്ങനെ കമ്പ്യൂട്ടർൽ നിന്നും കിട്ടും?
Same done in Manarcadu palli. Then why they say that. Please think about that.
ഒരു കുന്തവും ഇല്ലെടാ മൊണ്ണെ😂
മണകാട് കാര് നോക്കി കൊള്ളും.
മരിച്ചവർ നിദ്രയിലല്ലേ , കർത്താവു വീണ്ടും വരുമ്പോൾ അവർ എണീറ്റു വരുo, നിന്റെ പണം കളളൻ മാർ എടുക്കും
ശബരിമലയെ കുറിച്ചും കൂടി പറ mr. ധൈര്യം ഉണ്ടോ
Thomas T. Parumala got conscious after so many years of sucking the money
പരുമല തിരുമേനി ക്ക് ഒരു മദ്ധ്യസ്ഥയും ദൈവത്തോട് ചെയ്യാൻ സാദ്ധ്യമല്ല. കാരണം മരിച്ചവരും മൗനതയിൽ ഇറങ്ങിയവരാരും ദൈവത്തെ സ്തുതിക്കുന്നില്ല. മരിച്ചു കഴിഞ്ഞ ദൈവത്തിന്റെ മക്കൾ കർത്താവിന്റെ രണ്ടാം വരവിൽ മാത്രമേ ജീവിച്ചു എഴുന്നേൽക്കയുള്ളു.അപ്പോൾ പരുമലയിൽ അത്ഭുതങ്ങൾ നടക്കുന്നെങ്കിൽ അത് ചെയ്യുന്നത് ദൈവമല്ല എന്ന് മനസ്സിലാക്കിയാൽ മതി.
Whatever you are saying, it is everywhere..
2:15
As far as I know, there is a new governing body formed by His Holiness few months back, which includes Leny P Mathew, a fianancial expert from Bahrain. Why this committee is not going into the details and find the loop holes. Thomas T Parumala is a dedicated person of Parumala Church who is also a parishner living in Parumala. Very shame on this news and people should be more aware of this.
ഉൽപ്പത്തി പുസ്തകത്തിൽ , ദൈവം മനുഷ്യനെ സൃഷ്ടിച്ചതിൽ പാശ്ചാത്തപിച്ചതായി പറയുന്നുണ്ട്. അതിനു ശേഷം പാശ്ചാത്തപിച്ചത് ഇവനെ സൃഷ്ടിച്ചു കഴിഞ്ഞാണ്
👍👍
എന്റെ ദൈവമേ 😭
Kallaparishakal
Mathew chapter 25...words 40 to 46.
എങ്കിൽ എല്ലാ ദേവാലയത്തിലും നേർച്ച ഇടരുത് എന്നല്ലേ പറയണ്ടേ
പ്രിശുദ്ധ സുനിൽ ആയിമെനിയുടെ ഒരു പ്രതിമ വെച്ചാൽ ഇതിലും കൂടുതൽ കിട്ടും. ഇപ്പോൾ പല അച്ചായൻ മാർക്കും പരി.സുനിൽ ആണ്.
ഇവർ ആരും ക്രിസ്തുവിന്റെ അനുയായികളല്ല. അനൃമ്മാർ ആണ്.
കൈക്കൂലി കൊടുത്തു ദൈവത്തെ പ്രീതിപ്പെടുത്താൻ .....മൊണ്ണകൾ
സത്യം .! കള്ളപണം വെളുപ്പിക്കുന്നവിടം!
കച്ചവട സ്ഥലങ്ങളിൽ നിന്ന് ഓടിയകലുക കുഞ്ഞാടുകളെ 😅
അമൃതാനന്തമാഡത്തിലെ തട്ടിപ് ഇല്ലെ
Enthu parayana sunil, ഓരോ ദിവസത്തയും വാർത്തകൾ കേട്ടു തല മന്ദിക്കുന്നു. സഭ ഇത്രയും അധഃപതിച്ചു പോയല്ലോ കഷ്ടം തന്നെ. Orthodox സഭയിലെ അംഗം ആണെന്ന് പറയാൻ ലജ്ജിക്കുന്നു.
Yes correct 🙏
എന്തിനാ സുഹൃത്തേ ഇവന്റെ ഈ പൊട്ടാ വർത്തമാനം കേട്ട് സഭയെ വെറുക്കുന്നെ.. ഇവന്റെ അച്ചൻ ആണോ പരുമലയിലെ കാര്യം തീരുമാനിക്കുന്നെ..
I think only done in orthodox church. Then why they don't report jacobites. Same done in both . But only report orthodox.
Yes nanakedu njan sabha vidunnu
@@avemaria9987 എന്തിനാ സുഹൃത്തേ ഇവന്റെ വാക്ക് കേട്ട് ജനിച്ചു വളർന്ന സഭയെയും പള്ളിയെയും ഉപേക്ഷിക്കുനെ..
ആർഭാട ജീവിതം നയിക്കുന്ന പുരോഹിതവർഗത്തെ, ചാട്ടവാർ കൊണ്ട് അടിച്ച പാരമ്പര്യമാണ്, യേശു കൃസ്തു വിനുള്ളത്. ഇത് അണികളും പരീക്ഷിക്കണം
Luke 12.....33-34.
Sunil parumalayil ninnum katyathinu kanakkundo kurukkante kanne eppozhum kozhi koottiayirikkum
നിങ്ങൾ ഇനി കരുതി ഇരുന്നോ... വേറെ എന്തൊക്കെ നിങ്ങൾ പറഞ്ഞാലും നുമ്മക്ക് പ്രേശ്നമില.. പക്ഷേ നിങ്ങൾ കാണിക്ക യിൽ തൊട്ടാൽ ഇവര്ർ തിരിച്ചു അടിക്കും.... Be careful
ഭരണസമിതി വിചിത സമയത്ത് സോഷ്യൽ ഉണ്ടായിരുന്നു ഭരണസമിതിയിൽ ഇരുന്ന സമയത്ത് തോമസേട്ടൻ എവിടെയായിരുന്നു അന്നേരം വായിൽ നാക്കിലായിരുന്നു ഞരമ്പ് വീതം വച്ച് എടുത്തായിരുന്നു
Well said
ആരോട് കളിച്ചാലും, പരിശുദ്ധ പരുമല തിരുമേനിയോട് കളിക്കല്ലേ... തിരുമേനിക്ക് സുനിൽ എന്നോ തോമസ് എന്നോ വേറെ കൈ ഇട്ടു വാരിയർ ഉണ്ടെങ്കിൽ അവർ എന്നോ ഇല്ല .. ഒന്നും പിന്നത്തേക്ക് വെക്കുന്ന ആൾ അല്ല പരിശുദ്ധ പിതാവ്... അത് അനുഗ്രഹം ആണേലും, അവഹേളിക്കാൻ ശ്രമിക്കുന്നവർക്ക് പണി ആണേലും...
Right
നിന്റെ പരുമലയിലെ വരുമാനം നിർത്തിയപ്പോൾ ആരും പള്ളിയിൽ നേർച്ച ഇടരുത്.
ഇതിലും വലിയ വെളിപ്പെടുത്തലും ഒപ്പം ഞെട്ടലും വരുന്നു, പരുമല തിരു. ഒരു മദ്ധൃസ്ഥനല്ല, ആദമിന്റെ കൊച്ചു മകന് മാത്രം ആണ് എന്ന് അറിയുമ്പോള്.
ഏക മദ്ധൃസ്ഥനായ യേശുവിനെ ആശ്രയിക്കാന് കഴിഞ്ഞില്ലല്ലോ എന്ന് ഓറ്ത്ത് പിന്നെയും ഞെട്ടും
Njan Christian inne vare parumala poyittillaa😅😅
ഇവർക്കൊക്കെദൈവം തന്നെപതിയെമറുപടികൊടുത്തുകൊള്ളും
Please dear brothers and sisters...Read 1 Corinthians 5 understand it and oust these priests from churches
Mr Thomas why you have not disclosed when you were in the committee?
That time he might not have known completely about that.
@@HD-cl3wd he always know about it but he is a agent of sunil that's why he is no exposing that in public only in i2i.. Just sunil things
Maybe didn't have the courage at that time due to fear of ostracisation..
Give shelter to all begging people at parumala forever.
തോമസ് ഇത്ര നാൾ ഉറങ്ങുവാരുന്നോ
Edo Sunile ee Thomas Parumala aai thaniku aare venellum aakam
Than ee paranjathu pole manarcadu palliye kurichu onnu parayamo
സാർ പറയുന്നിടത്ത് നേർച്ച ഇടാം 😅
നിങ്ങൾക്ക് സഭയുടെ കാര്യങ്ങൾ മാത്രമേ പറയാൻ ഉളേളാ ?
തടി കേടാക്കുന്ന മറ്റു പരിപാടിക്ക് നമ്മളില്ലേ.......
ചൊറിച്ചിൽ കൂടുതലാ മുള്ളൂമുരിയിക്കാ നല്ലത്
😮
Thankal yakkoba analle.
Njan marthommayil cheran pova evdelum oru palli vende
Same there also no use. Just follow Jesus Christ..
Aaruparnju avidepirivillennu?
Madamonconventionil aarum kanikka idunnilliyo?
Kanika alla peedanam nanaked enniva kuravalle ath kond paranjeya
🔥💥👍
മുത്തുറ്റ് വളർന്നത് പരുമലയിലെ പണം കൊണ്ട്
ശരി ആണോ 🙄🙄
Pray to lord.
നീയരാ ട മൈ.... അതു പറയാൻ ....നീ❤ പണി മേടിക്കും
Who cares? Who are you to speak for us the faithful.
Which faction are you?
Note: Exercise Caution. This broadcast is full of hate speech. 4:21
Welldon Mr. Sunil Mathew👍👍👍
എന്തിനാ ഇവനെ ഒക്കെ ഇങ്ങനെ പോകുന്നേ നാളെ നിങ്ങടെ വീട്ടിൽ ഉള്ളവരുടെ വാർത്ത അവൻ പറയും.. Daddyless disorder ആണ് അതിന്റെ അപാരത ഒന്നും ഇല്ല.. 😌
Njangalkondu oruthirumeni pampady thirumeni🙏🙏
ചേച്ചി ഈ പറയുന്നത് സത്യം ആന്നോ പാമ്പാടി തിരുമേനി, പരുമല തിരുമേനി ഇതൊക്കെ സത്യം ആണോ
ഏറ്റവും കൂടുതൽ പോയിട്ടുള്ള 2 കബറിടം
ഈ അടുത്ത് കാലം ചെയ്ത rambachan 😔