ആളൂർ പേര് എടുക്കാൻ വേണ്ടി സ്വയം ഏറ്റെടുക്കുന്നത് ആയിരിക്കും. അത്രക്ക് പബ്ലിസിറ്റി കിട്ടുന്ന കേസുകളിൽ അല്ലേ നമ്മൾ അളുറിന്റെ പേര് കേൾക്കുന്നത്. എന്താ ജോളി ന്റെ കേസിൽ ആളൂർ വന്നപ്പോൾ ജോളി വേണ്ടാന്ന് പറഞ്ഞു.. അയാൾ ഇത്തരം കേസിൽ കയറി വരും ഈ വിഷയം ചർച്ച ചെയുന്ന അത്ര തന്നെ ആളൂർ നെയും ചർച്ച ചെയ്യും... അല്ലാതെ വബൻ സ്രാവ് ഒന്നും ഉണ്ടാവണമെന്നില്ല
ദുരൂഹതകൾ ഉണ്ടന്ന് സംശയം ഉണ്ടായിരുന്നെങ്കിൽ ഇവൻ എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല. ഇവനും ഒത്തിരി കാര്യങൾ അറിയാം. ഇവൻ നല്ല പിള്ള ചമയാൻ മീഡിയയിൽ വന്ന് മുൻകൂർ ജാമ്യം എടുക്കുന്നു. ഇവനെയും പോലീസ് ചോദ്യം ചെയ്യണം
Do ingane ullavre demotivated aakaruth.. apol aarum munnit varilla... enk തോന്നുന്നത്.. inium പല സ്ത്രീകൾ മരണം അടഞ്ഞിട്ടുണ്ട് എന്നാണ്...... മഹാരാഷ്ട്ര, തമിഴ്നാട് അങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നും വരുന്നവരെ.. കൊറോണ tyml ഒരുപാട് പേര് അല്ലെ vannitullee... പുറത്തു പോയി അവരുടെയൊക്കെ list എടുക്കണം... അവിടെ ജോലി ചെയ്തിട്ടുള്ളവരുടെ.. എല്ലാം aneshikanm
പരാതി കൊടുക്കാൻ ആരും ഇല്ലാത്ത സ്ത്രീകൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കണ്ടേ.. ഇതിപ്പോൾ ആ മരിച്ചവരുടെ വീട്ടുകാർ പരാതി കൊടുത്തത് കൊണ്ടാണല്ലോ ഇതൊക്കെ അറിഞ്ഞത്. 🤔🤔🤔
ഇയാൾക്ക് ഇത്രയും ഒക്കെ നേരത്തെ അറിയാമായിരുന്നു എങ്കിൽ എന്തുകൊണ്ട് രഹസ്യമായിട്ടെങ്കിലും പോലീസിനെ അറിയിക്കാമായിരുന്നു. എന്തുകൊണ്ട് ചെയ്തില്ല. എവിടെയൊക്കെയോ വശക്കേട് കാണുന്നു.
ഷാഫിയാണ് യഥാർത്ഥ സൂത്രധരാകൻ, അന്ധ വിശ്വാസത്തിന്റെ പേരിലെ പ്രേരക ശക്തി.... ഷാഫിയെയും ഭഗവത് സിംഗ് നെയും നല്ലവണ്ണം ചോദ്യം ചെയ്താൽ ഇതിന് മുൻപും വണ്ണമുള്ള പലരെയും ഇതുപോലെ ചെയ്തിട്ടുണ്ടോ എന്നറിയാം... Missing ആയ, നിരാലംബരായ പല സ്ത്രീകളെയും അന്ധവിശ്വാസതിന് ഇരയായോ എന്നറിയാം....
തടിച്ച സ്ത്രീകളിൽ എന്തേലും പ്രത്യേകത ഉണ്ടോ എന്നറിയണം.. ലൈംഗികത ആവാൻ വഴിയില്ല. അവയവങ്ങൾ എന്നത് വില ലഭിക്കുന്നവ ആണല്ലോ.. ഇനിയും ഇത്തരം ന്യൂസൊന്നും കേരളത്തിൽ ഉണ്ടാവാതിരിക്കട്ടെ.കേരള പോലീസിന് ഈ case കണ്ടുപിടിക്കാൻ കഴിയട്ടെ 🌹
അവയവ മാഫിയ ആണ് ഇതൊക്കെ എന്നന്വേശിക്കേണ്ടി വരും. തിന്നു എന്ന് പറയുന്നത് ഒരു പാട് ചോദ്യങ്ങൾക്കുള്ള മറയാണ് ഇത്. അന്ന് complaint ചെയ്യാത്ത സേട്ടൻ ഇന്ന് പറഞ്ഞല്ലോ നല്ലത്
പേരു പറയത്തില്ലാ , വിലാസം തരത്തില്ല, മുഖം കാണിക്കത്തില്ല, .......... എല്ലാം മറച്ചുവയ്ക്കുന്നു! .... പലതും മറച്ചുവയ്ക്കുന്നു!! ചേട്ടൻ ശരിയല്ലല്ലോ ശേട്ടാ ....
തമിഴ് സ്ത്രീകളെ വേണം. 1 കോടി തരും. പോയവര്‍ തിരിച്ച് വരില്ല എന്നൊക്കെ കേട്ടിട്ട് അതിനെപ്പറ്റി പിന്നീട് തിരക്കുകയോ , ആരെയും അറിയിക്കാതിരിക്കുകയും ചെയ്തതിൽ തന്നെ എന്തൊക്കെയോ സംശയങ്ങള്‍.. ഇയാള്‍ക്കും എന്തൊക്കെയോ അറിയാം.. ഒരു മാപ്പു സാക്ഷി ആകാനുള്ള ശ്രമം ആണോ എന്ന് തോന്നുന്നു
എനിക്ക് എത്ര ആലോചിട്ടും പിടികിട്ടാത്ത ഒരു കാര്യം അവർ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണെന്നറിഞ്ഞിട്ടും സഹായിക്കാൻ സന്മനസ്സ് കാണിച്ച ഇയാൾക്കുള്ള ലാഭം എന്തായിരിക്കും 🤔
മദ്യത്തിന്റെ പുറത്ത് പറയുന്നതാണെന്ന് ഓർത്തു കാണും ഇതിൽ കണക്ട് ചെയ്തു കുറെ പേരെ പോലീസിന്റെ ഇടി വാങ്ങി കൂട്ടും ആരെയും വിശ്വസിക്കരുത് എന്നു ഓരോ ഡേയും മനുഷ്യർ മനസിലാക്കുക
100% ശതമാനം ..എനിക്കും തോന്നി....ഐശ്വര്യം ഉണ്ടാകാൻ മനുഷ്യ മാസം അവർ കഴിച്ചു എന്ന കഥ അത്ര വിശ്വാസിനീയമല്ല...ഈ പറഞ്ഞ മാഫിയയെ രക്ഷിക്കാൻ അവർ മെനഞ്ഞെടുത്ത ഒരു കഥ ആകാനെ സാധ്യത ഉള്ളു
ലൈലയുടെ സഹോദരൻ പറയുന്നു. മറ്റൊന്ന്. അമ്മയുടെ മരണശേഷം. വീട്ടിൽ ഇനിയും ആൾ മരിക്കും അതിനുവേണ്ടിയുള്ള ക്രിയകൾ ഞങ്ങൾ ചെയ്യുന്നുണ്ട് രണ്ടുപേരെ ക്രിയ ചെയ്തു എന്നൊക്കെ. അമിതമായ കാളി ഭക്തിയായിരുന്നു അതിനു കാരണം. കാളിയുടെ ഇഷ്ടഭക്ഷണം ആയ അറുത്തെടുത്ത തല. വീഴുന്ന ചോര.. ഭക്തിയാണത്രേ . ഇവർ പക്കാ ക്രിമിനലുകളാണ് ദൈവവിശ്വാസികളോ ഒന്നുമല്ല ഇവർ. കിഡ്നി റാക്കറ്റുകൾ ആണ്.. പോലീസ് ശരിക്കും അന്വേഷിക്കണം അല്ലെങ്കിലും പുറത്തെ ഏജൻസിയെ വെച്ച് അന്വേഷിക്കണം.. ഷാഫിയുടെ. സുഹൃത്ത് പറഞ്ഞപോലെ അയാൾ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത. ആളാണ്. ഇപ്പോൾ പല കേന്ദ്രത്തിൽ നിന്നും നടക്കുന്നത് ഒരുതരം കോമാളിത്തരങ്ങളാണ് . ടിവിക്കാർ പല സങ്കല്പങ്ങളും ഉണ്ടാ ക്കുകയാണ്. ഇത് കേരളത്തിലെ നിത്യ സംഭവമായിരുന്നു 80 പേരെ. കേരളത്തിൽ എത്ര പാലം പണിതിട്ടുണ്ടോ അത്രയും പാലത്തിൻറെ കീഴിൽ നരബലി നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത് നിത്യ സംഭവങ്ങളാണ്.. കാളി പൂജ ഇന്ത്യയിലെ സാംസ്കാരിക പൂജയാണ്..
അയാൾ ഇത്രയെങ്കിലും സഹകരിച്ചില്ലേ.... അയാൾക്കും ജീവനിൽ പേടിയുണ്ടാവുമല്ലോ.. ജയിലിൽ കിടക്കുന്നവർ അല്ലാതെ പുറത്തു നിൽക്കുന്നവർ ആരേലും ഉണ്ടെങ്കിൽ പേടിക്കണ്ടേ. അതാവും.
ഇവൻ ഇത്തിലെ ഏറ്റവും അടുത്ത ബന്ധം ഉള്ള ആളാണ്. ഇവന് എല്ലാം അറിയാം. ഒന്നും അറിയാത്തആൾ അയാളുടെ പേരിൽ എന്തിനാ 3സിംകാർഡ് എടുത്തു കൊടുത്തത്. നബീസക്ക് മാത്രമല്ല നിനക്കും ഇതിൽ വ്യക്തമായ പങ്കുണ്ട്.
ഈ കേസ് വളരെ ദൂരുഹത നിറഞ്ഞതാണ് എന്ന് തോന്നുന്നു ...
Dhuruhatha undakkunnath prathikal thanne aanu Ithu valiya team thanneyanu organs edukkan
Sethuramayyer vaerendi varum
ടൂറിസ്റ്റ് ബസ് മുതലാളിമാർ തത്കാലം രക്ഷപെട്ടു... 😊
സത്യം 😄
ലഹരി മാഫിയയും
സത്യം
സംശയിക്കണം...
Ad.ആളൂർ വന്ന സ്ഥിതിക്ക് ഇതിന്റെ പിന്നിൽ വലിയ സ്രാവുകൾ ഉണ്ടാകും
Sathyam ee pavangal engane ayale kondu case nadathane aloorine vittathu vamban sravukal athu police nu manasilavathatho atho abhinayamo
ആളൂർ പേര് എടുക്കാൻ വേണ്ടി സ്വയം ഏറ്റെടുക്കുന്നത് ആയിരിക്കും.
അത്രക്ക് പബ്ലിസിറ്റി കിട്ടുന്ന കേസുകളിൽ അല്ലേ നമ്മൾ അളുറിന്റെ പേര് കേൾക്കുന്നത്. എന്താ ജോളി ന്റെ കേസിൽ ആളൂർ വന്നപ്പോൾ ജോളി വേണ്ടാന്ന് പറഞ്ഞു.. അയാൾ ഇത്തരം കേസിൽ കയറി വരും ഈ വിഷയം ചർച്ച ചെയുന്ന അത്ര തന്നെ ആളൂർ നെയും ചർച്ച ചെയ്യും... അല്ലാതെ വബൻ സ്രാവ് ഒന്നും ഉണ്ടാവണമെന്നില്ല
@@alfuannan5643
@@tharapanicker4759 000⁰⁰///
@@alfuannan5643 true
ദുരൂഹതകൾ ഉണ്ടന്ന് സംശയം ഉണ്ടായിരുന്നെങ്കിൽ ഇവൻ എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല. ഇവനും ഒത്തിരി കാര്യങൾ അറിയാം. ഇവൻ നല്ല പിള്ള ചമയാൻ മീഡിയയിൽ വന്ന് മുൻകൂർ ജാമ്യം എടുക്കുന്നു. ഇവനെയും പോലീസ് ചോദ്യം ചെയ്യണം
Very correct
ഇവൻ ഇപ്പോൾ മുൻക്കൂട്ടി തടി തപ്പുകയാണ്
Do ingane ullavre demotivated aakaruth.. apol aarum munnit varilla... enk തോന്നുന്നത്.. inium പല സ്ത്രീകൾ മരണം അടഞ്ഞിട്ടുണ്ട് എന്നാണ്...... മഹാരാഷ്ട്ര, തമിഴ്നാട് അങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നും വരുന്നവരെ.. കൊറോണ tyml ഒരുപാട് പേര് അല്ലെ vannitullee... പുറത്തു പോയി അവരുടെയൊക്കെ list എടുക്കണം... അവിടെ ജോലി ചെയ്തിട്ടുള്ളവരുടെ.. എല്ലാം aneshikanm
പേടിച്ചിട്ടാ 😂😂
@@sanahriya2484 പോസ്സിബിൾ.
Ivane onnu chodhyam cheyyanam
ഷാഫിക്കും കുടുംബത്തിനും വ്യക്തമായ പ്ലാൻ ഉണ്ട്. നാഫിസ യുടെ ഇന്റർവ്യു കണ്ടപ്പോൾ സംശയം തോന്നി. എല്ലാരും ഒത്താണ് കാര്യങ്ങൾ നടന്നത്
അതെ
ലൈല മെതച്ചി ആണ് എന്ന് പറയുന്നില്ല 😭
Evark allam ariyam...paisa kore evark poyutunt bharthavil ninnu.full hide she😎🤬
Shafi nte baryaye chodyam cheyyanam
ഒരാളുടെ സുഹൃത്തുക്കളെ കണ്ടാൽ മതി അയാളുടെ സ്വഭാവം അറിയാൻ
ചേട്ടന് ഒരു വെപ്രാളം ഉണ്ടല്ലോ...ഉടനെ കുടുങ്ങും നോക്കിക്കോ
സത്യം കള്ളൻ കപ്പലിൽ thanne
ഇത്രയേറെ കാര്യങ്ങൾ അറിയാവുന്ന ഇവനെ അല്ല ആദ്യം പിടിച്ച ചോദ്യം ചെയ്യേണ്ടത്
പരാതി കൊടുക്കാൻ ആരും ഇല്ലാത്ത സ്ത്രീകൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കണ്ടേ.. ഇതിപ്പോൾ ആ മരിച്ചവരുടെ വീട്ടുകാർ പരാതി കൊടുത്തത് കൊണ്ടാണല്ലോ ഇതൊക്കെ അറിഞ്ഞത്. 🤔🤔🤔
ഇയാളെയും ചോദ്യം ചെയ്യണം
ഷാഫിയെ പോലുള്ള ഒരാളെ ഇത്രയൊക്കെ പണം നൽകി സഹായിക്കണമെങ്കിൽ ഇവർ തമ്മിൽ പലതരം ബന്ധങ്ങളും ഉണ്ടാകും
ഷാഫി തന്നെ, അവനെ നിയമം വെറുതെ വിട്ടാലും ജനങ്ങൾ വെറുതെ വിടില്ല
ഇവനും ഇതിൽ ബന്ധം ഉണ്ട്,, ഒരു ജാമ്യം എടുക്കുന്നത് പോലെ,,, അവർ ക്രിമിനൽ ആണെങ്കിൽ ഇവൻ എന്തിനാ അവരും ആയി അടുപ്പം കാണിക്കുന്നു,,,
നെബിസചെറിയ പുള്ളി അല്ല
ഇവനെ ചോദ്യം ചയ്താൽ തുമ്പ് കിട്ടാൻ സാധ്യത യുണ്ട്
ഇയാൾക്ക് ഇത്രയും ഒക്കെ നേരത്തെ അറിയാമായിരുന്നു എങ്കിൽ എന്തുകൊണ്ട് രഹസ്യമായിട്ടെങ്കിലും പോലീസിനെ അറിയിക്കാമായിരുന്നു. എന്തുകൊണ്ട് ചെയ്തില്ല. എവിടെയൊക്കെയോ വശക്കേട് കാണുന്നു.
Enkil pandae case otungiyane
ഇവൻ കള്ളന് കഞ്ഞി വെച്ചവൻ. നാളെ കുടുങ്ങുമെന്ന് കരുതി ഇന്നേ കൈ കഴുകി ക്ലീൻ ആകാൻ നോക്കുന്നു.
ശരിയായിരിക്കാം
Sathyam
സത്യം
@@TheRightBias yes
He might be a part of this -athaaayirikkam ippo ingane mukham marachu parayunnathu
ഈൗ റിപ്പോർട്ടർ പ്വോളി ആണ് 🥰
*ആരെയും വിശ്വസിക്കാൻ പറ്റാത്ത കലികാലം*
ഞമ്മന്റെ ആൾകാർ
സത്യം 🥺🥺
@@വൈഷ്ണവ് ഞമ്മൻ ആരാ?
@@calantheramito9946 ☪️
@@വൈഷ്ണവ് oru "manushyanem" vishvasikkallu.
നല്ല കൂട്ടു കെട്ടു അല്ല എ ന്നു തോന്നി യാൽ ഉടൻ ഉപേക്ഷിച്ചു പോകണം
methane kootu pidikkathirikkuka
ഷാഫിയാണ് യഥാർത്ഥ സൂത്രധരാകൻ, അന്ധ വിശ്വാസത്തിന്റെ പേരിലെ പ്രേരക ശക്തി....
ഷാഫിയെയും ഭഗവത് സിംഗ് നെയും നല്ലവണ്ണം ചോദ്യം ചെയ്താൽ ഇതിന് മുൻപും വണ്ണമുള്ള പലരെയും ഇതുപോലെ ചെയ്തിട്ടുണ്ടോ എന്നറിയാം... Missing ആയ, നിരാലംബരായ പല സ്ത്രീകളെയും അന്ധവിശ്വാസതിന് ഇരയായോ എന്നറിയാം....
Andha vishwasam aavule.. Organ mafia aavam.. Police check cheyanam..
ഈ കാര്യം കേരള പോലീസിന് ഒന്ന് പറഞ്ഞുകൊടുക്കണം അവർക്ക് അറിയാത്ത കാര്യമല്ലേ പ്ലീസ്
@@ajkaajka1902
എന്ന് ഒരു Fake id യുടെ മറവിലെ തീവ്രവാദി...
organ mafia aayirikkum
തടിച്ച സ്ത്രീകളിൽ എന്തേലും പ്രത്യേകത ഉണ്ടോ എന്നറിയണം.. ലൈംഗികത ആവാൻ വഴിയില്ല. അവയവങ്ങൾ എന്നത് വില ലഭിക്കുന്നവ ആണല്ലോ.. ഇനിയും ഇത്തരം ന്യൂസൊന്നും കേരളത്തിൽ ഉണ്ടാവാതിരിക്കട്ടെ.കേരള പോലീസിന് ഈ case കണ്ടുപിടിക്കാൻ കഴിയട്ടെ 🌹
*ഇയാളെയും ശെരിക്കും പോലീസ് ചോദ്യം ചെയ്യണം*
ഇയാൾ പറയുന്നത് ഒന്നും അത്ര ദഹിക്കുന്നില്ല
This person seems suspicious. He should also be questioned
ഇയാളെയും പോലീസ്
ചോദ്യം ചെയ്യുന്നത് നന്നാകും
ഇയാൾക്കും എന്തെങ്കിലും അറിയാതിരിക്കില്ല.....
തീർച്ചയായും 👌
Nine manasilayiiiiiiii
Crrct
ഇതൊക്കെ കൊണ്ടാണ് ആരും തുറന്നു പറയാൻ മുന്നിലേക്ക് വരാത്തത്.....പറയാൻ വരുന്നവരെ കുറ്റവാളികൾ ആക്കും...
Nabeesaye arest chaith cheyyanam
ഇവന്റെ സംസാരത്തിൽ നിന്ന് തന്നെ ഇവനും ഒരു കള്ളനാണെന്ന് മനഃസിലാവുന്നു.
ividulla ella methanmarum angane thanne
Kallante smell varunnu.
@@JitzyJT നിന്നെ പോലുള്ള സകല ചാണകങ്ങളും ചത്തു തീർന്നെങ്കിൽ നാട് നന്നായേനെ 😁
ഇവനെയും അനേഷണ വിധേയമാക്കണം
മുഖം പോലിസ് കാണിച്ചോളും
🇮🇳🇮🇳🇮🇳🇮🇳
ഇവനും ഇതിന്റെ കണ്ണിയാണ് 100%
കറക്ട്
Athe iyyalude vaakukal viswasikkan pattunilla
😂😂
സംസാരിക്കുന്ന രീതി വച്ച് അങ്ങനെ സംശയം തോന്നാം.
🤔
ഇതുവരെ ആരോടും പറയാതെ ഇവനൊക്കെ ഇപ്പോൾ വന്നു പറയണം എങ്കിൽ എന്തേലും ഉടായിപ്പ് കാണും ഉറപ്പ്
നെബിസക്ക്.. എന്ത് എങ്കിലും അറിയാം.. ഇ ചേട്ടൻ പറഞ്ഞതിൽ കാര്യം ഉണ്ട്
അവയവ മാഫിയ ആണ് ഇതൊക്കെ എന്നന്വേശിക്കേണ്ടി വരും. തിന്നു എന്ന് പറയുന്നത് ഒരു പാട് ചോദ്യങ്ങൾക്കുള്ള മറയാണ് ഇത്. അന്ന് complaint ചെയ്യാത്ത സേട്ടൻ ഇന്ന് പറഞ്ഞല്ലോ നല്ലത്
Manushyamamsam orikkalum pachakam cheyyan pattilla athu uruki pokum athalle marichal dehippikkumbol aa kuzhy madathil asthy mathramalle kanu allarunnengil mamsam venthu kattayayi kidakkule but bhayankara taste aanu ennu parayum
നരബലിയാണോ അതോ വൃക്കവ്യാപാരമാണോയെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു!
പേരു പറയത്തില്ലാ , വിലാസം തരത്തില്ല, മുഖം കാണിക്കത്തില്ല, .......... എല്ലാം മറച്ചുവയ്ക്കുന്നു! .... പലതും മറച്ചുവയ്ക്കുന്നു!! ചേട്ടൻ ശരിയല്ലല്ലോ ശേട്ടാ ....
ഇതിപ്പോ അയാള് പറഞ്ഞ date വെച്ച് ഷാഫിയുടെ numbur ട്രേസ് ചെയ്താൽ ആ സെട്ടുനെ പൊക്ക
Kunjalikutti aanu aah Settu....icecream vyabhijaram
@@JitzyJT അതെയോ അങ്ങനെ ആണെങ്കിൽ ഒന്നും നോക്കണ്ട അയാളെ പോക്കിയേരു
@@AbdulSamad-xl2iv islamophobia aakum
@@JitzyJT അയ്യേ.. അയ്യയ്യേ... മൃഗം 🙆🏼♂️
@@JitzyJT നീ എന്തെലൊന്ന് ഉറച്ചു നിക്ക് തവളടെ സ്വഭാവം കാണികല്ലെ ...
പോലീസ് സ്റ്റേഷനിൽ നടക്കേണ്ട കർമ്മങ്ങൾ റോഡിൽ നടക്കുന്നു, പോലീസ് ഇതൊക്കെ അറിയുന്നുണ്ടോ ആവോ.
Correct
പോലീസ് കാർക്ക് എളുപ്പമായി.... ഇയാൾ കുറെ മറക്കുന്നുണ്ട്
മറക്കുകയാണോ മറയ്ക്കുകയാണോ
കഞ്ഞി കുടിക്കാൻ വന്ന ആൾക് ഒരു പരിചയവും ഇല്ലാതെ ലോൺ എടുത്തു കൊടുക്കുമോ?
Ivan avanekalum valiya udayipp arikkum
വെറും 3 lakh
Visala manaskan aaya chettan aanu
ഒരു മോശം മണമടിക്കുന്നു 🤔
Chettayiyekurichu mosham parayan pattilla.
ഇയാളെ കൃത്യമായി ചോദ്യം ചെയ്യണം ഇയാൾ ചുമ്മാ സഹാഹിക്കാൻ പോകുന്നോ. അതും പല പ്രശ്നങ്ങൾ കേട്ടിട്ടും. ഇയാൾ നല്ല പങ്ക് ഉണ്ട്..
Nabeessa kalliyanu avale piddichal mathy
ഇതിൽ ഇവനെയും ഒന്ന് കസ്റ്റഡിയിൽ എടുത്തു ഒരു അന്നെഷണം നടത്തണം
നബീസയെയും ഇവനെയും പിടിച്ചു ചോത്യം ചെയ്‌താൽ പലതും പുറത്തേക്ക് വരും 100%👍👍👍
സത്യം
Correct
എന്തിനാ മുഖം കാണുന്നത് പരിചയ ക്കാർക്ക് പുറകുവശം കണ്ടാൽ മനസിലാകുമല്ലോ..
😃
🤭
Soundum🤣
👍
തമിഴ് സ്ത്രീകളെ വേണം. 1 കോടി തരും. പോയവര്‍ തിരിച്ച് വരില്ല എന്നൊക്കെ കേട്ടിട്ട് അതിനെപ്പറ്റി പിന്നീട് തിരക്കുകയോ , ആരെയും അറിയിക്കാതിരിക്കുകയും ചെയ്തതിൽ തന്നെ എന്തൊക്കെയോ സംശയങ്ങള്‍.. ഇയാള്‍ക്കും എന്തൊക്കെയോ അറിയാം.. ഒരു മാപ്പു സാക്ഷി ആകാനുള്ള ശ്രമം ആണോ എന്ന് തോന്നുന്നു
ഒരുകോടിയല്ലേ വാഗ്ദാനം അത് നഷ്ട്ടം ആയിപ്പോവൂലെ പുറത്ത് പറഞ്ഞാൽ ഇവനെയും പോലീസ് പൊക്കണം
അന്ന് തന്നെ പോലീസിൽ അറിയകണം ആയിരുന്നു
Arelum parayo ..jeevanil pedi ulla arum onum paryila..mattullvrde karythil thala idanda enu veykkum
നഫീസക്കു ഈ സംഗതികൾ ഒക്കെ അറിയാം !
പാർട്ണർഷിപ്പ് ബിസിനസ് ഒരു കാരണവശാലും പാടില്ല.
നേട്ടമുണ്ടാകും.
പക്ഷെ, നേട്ടത്തിനേക്കാൾ വലിയ കോട്ടവുമുണ്ടാകും.
അതോടു കൂടി എല്ലാം തീരും.
prathekichu methanumayi oru businessum nadatharuthu.......
@@JitzyJT mehthan pennumpille adichukondu poi ille.. 🤣🤣🤣🤣🤣🤣🤣
@@k.p3033 ഇച്ചിരി അങ്ങ് ചെത്തി കളഞ്ഞാ മതി. മുറുക്കം കൂടും. പോയവരു തിരിച്ചു വരും. അതാണ് ഗുട്ടൻസ്.
ഇയാൾ ഈ വിവരങ്ങൾ അന്നു തന്നേ പോലീസിൽ അറിയിക്കണമായിരുന്നു.വണ്ണമുള്ള ഒരാൾക്ക് ഒരു കോടിരൂപ എന്നു പറഞാൽ അത് അവയവ കച്ചവടമാകാനാണ് സാധ്യത.
Vannam enthina avayava kachavadathinu
@@meee2023 😂😂😂
ഇറച്ചിക്ക് വേണ്ടി ആണൊ 😜
@@vikkuna3314 ayyo
നല്ല പൊട്ടൻ ആണല്ലോ താൻ 🤣🤣🤣
ഇയാളെ ചോദ്യം ചെയ്യണം...
ഇവനും കാട്ടുകള്ളൻ. ആണ്. ഇവനെ ശെരിക്കു ചോദ്യംചെയ്യണം ഈ കേസ് വേറെ എന്തോക്യോ ഉണ്ട് അന്വേഷിക്കാൻ ആളുകൾഇല്ലാ
ഇവനെ നല്ലോണം പോലീസ് ചോദ്യം ചെയ്താൽ കൂടുതൽ സത്യങ്ങൾ പുറത്ത് വരും....
എനിക്ക് എത്ര ആലോചിട്ടും പിടികിട്ടാത്ത ഒരു കാര്യം അവർ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണെന്നറിഞ്ഞിട്ടും സഹായിക്കാൻ സന്മനസ്സ് കാണിച്ച ഇയാൾക്കുള്ള ലാഭം എന്തായിരിക്കും 🤔
അല്ല ഇപ്പൊ ലൈലയും സിങ്ങും ഇല്ലേ ഈ കേസിൽ 😡എല്ലാവരെയും പിടിച്ചു ഒരുപോല ശിക്ഷ നടപ്പാക്കണം 😡😡അളൂർ വന്നല്ലോ ഇനി കണക്കാ 😢
Organ കടത്തായിരിക്കും ,നരബലി എന്നൊക്കെ പറഞ്ഞ് ,,, സത്യാവസ്ഥ തിരിച്ചുവിടാനുള്ള പരിപാടിയാണെന്ന് തോന്നുന്നു
Yes.
ഇങ്ങനെ പല കൂട്ടുകാരിലേയ്ക്ക് ഇറങ്ങി ചെന്നാൽ ഇനിയും ഒരുപാട് കാര്യങ്ങൾ മനസിലാക്കാം എത്രപേരുടെ അവയവം വിറ്റിട്ടുണ്ടന്ന്
ഇയാളെ കൂടി ശരിക്കും ചോദ്യം ചെയ്യണം. എനിക്ക് തോന്നുന്നു ഇയാൾ മുന്നേ എറിഞ്ഞു ഇടുക........
ആരെയും വിശ്വസിക്കാൻ കഴിയുന്നില്ല
പോകുന്ന ആൾ തിരിച്ചു വരില്ല എന്ന് പറഞ്ഞപ്പോൾ താങ്കൾ തീർച്ചയായും അനോനിമസ് ആയെങ്കിലും പോലീസിൽ അറിയിക്കേണ്ടതായിരുന്നു.
ഇങ്ങനെ ഒന്നും ചിന്തിച്ചു കാണില്ല.
ഇപ്പോ എല്ലാം കൂടെ കൂട്ടി വായിച്ചപ്പോഴാണ് പുള്ളിക്ക് കത്തിയത്.
മദ്യത്തിന്റെ പുറത്ത് പറയുന്നതാണെന്ന് ഓർത്തു കാണും
ഇതിൽ കണക്ട് ചെയ്തു കുറെ പേരെ പോലീസിന്റെ ഇടി വാങ്ങി കൂട്ടും
ആരെയും വിശ്വസിക്കരുത് എന്നു ഓരോ ഡേയും മനുഷ്യർ മനസിലാക്കുക
Penvanibam anennu karuthi kkanum
@k7 വേണ്ടപ്പെട്ടവരെ വിശ്വസിക്കുന്നപോലെ ആണോ.. വെളിയിൽ ഉള്ള ഒരാളെ വിശ്വസിക്കുന്നത്.പണ്ടത്തെ പോലെ ആരെയും വിശ്വസിക്കാൻ പറ്റാതായി
എന്തിനാ ചേട്ടാ പേരും മുഖവും 😂 ഇങ്ങേരെ അറിയുന്ന എല്ലാർക്കും മനസ്സിൽ ആവില്ലേ. ആ ഇരിപ്പും ശബ്ദവും
ഇവനൊക്കെ കള്ളനാണ് ഇവനും ഒക്കെ ഇതിന് കൈവന്ന ഓടിവന്നു വിളിച്ചു പറയാൻ തുടങ്ങി
ഇതൊരു അവയവ മാഫിയ ആണ്..വൻ സ്രാവിനെ രക്ഷിക്കാൻ വേണ്ടിയാണ്...കഥകൾ മെനഞ്ഞു ഉണ്ടാക്കുന്നത്
Athe
100% ശരിയാണ്
സത്യം
100% ശതമാനം ..എനിക്കും തോന്നി....ഐശ്വര്യം ഉണ്ടാകാൻ മനുഷ്യ മാസം അവർ കഴിച്ചു എന്ന കഥ അത്ര വിശ്വാസിനീയമല്ല...ഈ പറഞ്ഞ മാഫിയയെ രക്ഷിക്കാൻ അവർ മെനഞ്ഞെടുത്ത ഒരു കഥ ആകാനെ സാധ്യത ഉള്ളു
Seriya.. ipo angane thonunu... Poojayum Matt anthaviswasa kadhakalum menanj eduthathavum
മാപ്പ് സാക്ഷി ആകുവാൻ ഒരു മുഴം മുന്നേ
ഇതിന്റെ പിന്നിൽ വലിയ സ്രാവുകൾ ഉണ്ട് . അത് ഉറപ്പാണ്. അവയവം വിൽക്കൽ ആവാം ഇതിന്റെ പിന്നിൽ.
ഇത് കള്ളമാണ്. യാതൊരു പരിചയവുമില്ലാതെ ഒരാൾക്ക് 3 ലക്ഷം രൂപ ലോൺ എടുത്തുകൊടുക്കുമോ.
Organ mafia connection, satanic ritual.. Also jisha murder same pattern..
news kannunvre mandanmaru alla
Ithanu Chinthikkendath
ഇവനും എന്തോ കളിയുണ്ട്.
ഇത്രയും മോശപ്പെട്ട ആളുകൾക്ക് ആരെങ്കിലും ലോൺ എടുത്ത് നൽകുമോ ?.
Adeeee
ആ ചെകുത്താന്റെ ബാര്യ യെയും ഈ കൂട്ടുകാരൻ എന്ന 'പാവത്തെയും'' പോലീസ് വി ശദമായി ചോദ്യം ചെയ്യണം
താൻ പൈസയും കൊടുത്തു വണ്ടിയും മേടിച്ചു കൊടുത്തു . താൻ സെട്ടാകാതിരുന്നാൽ തനിക്ക് കൊള്ളാം 🤔🤔🤔🤔
😂
😂 😂😂
Ahaaa
😂..sathyam
ഇവൻ ആള് ഗജ ഫ്രോഡ് ആണ്... 😡
പോലീസും മാധ്യമങ്ങളും നരബലിയുടെ പിറകെ പോകാതെ അവയവംകച്ചവട മാഫിയയെ കുറിച്ച് അന്വേഷിക്കു, ആളുരുനെക്കുറിച്ചും
ഒരു നുണ പരിശോധന നടത്തിയാൽ അറിയാം എല്ലാം 💯💯💯💯
ലൈലയുടെ സഹോദരൻ പറയുന്നു. മറ്റൊന്ന്. അമ്മയുടെ മരണശേഷം. വീട്ടിൽ ഇനിയും ആൾ മരിക്കും അതിനുവേണ്ടിയുള്ള ക്രിയകൾ ഞങ്ങൾ ചെയ്യുന്നുണ്ട് രണ്ടുപേരെ ക്രിയ ചെയ്തു എന്നൊക്കെ. അമിതമായ കാളി ഭക്തിയായിരുന്നു അതിനു കാരണം. കാളിയുടെ ഇഷ്ടഭക്ഷണം ആയ അറുത്തെടുത്ത തല. വീഴുന്ന ചോര.. ഭക്തിയാണത്രേ . ഇവർ പക്കാ ക്രിമിനലുകളാണ് ദൈവവിശ്വാസികളോ ഒന്നുമല്ല ഇവർ. കിഡ്നി റാക്കറ്റുകൾ ആണ്.. പോലീസ് ശരിക്കും അന്വേഷിക്കണം അല്ലെങ്കിലും പുറത്തെ ഏജൻസിയെ വെച്ച് അന്വേഷിക്കണം.. ഷാഫിയുടെ. സുഹൃത്ത് പറഞ്ഞപോലെ അയാൾ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത. ആളാണ്. ഇപ്പോൾ പല കേന്ദ്രത്തിൽ നിന്നും നടക്കുന്നത് ഒരുതരം കോമാളിത്തരങ്ങളാണ് . ടിവിക്കാർ പല സങ്കല്പങ്ങളും ഉണ്ടാ ക്കുകയാണ്. ഇത് കേരളത്തിലെ നിത്യ സംഭവമായിരുന്നു 80 പേരെ. കേരളത്തിൽ എത്ര പാലം പണിതിട്ടുണ്ടോ അത്രയും പാലത്തിൻറെ കീഴിൽ നരബലി നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത് നിത്യ സംഭവങ്ങളാണ്.. കാളി പൂജ ഇന്ത്യയിലെ സാംസ്കാരിക പൂജയാണ്..
ഇപ്പം ഒരു കളിക്കും ഇങ്ങിനെ കുരുതി യില്ല ജിവൻ യുള്ളനെ ഒന്നം വെട്ടു ന്നില്ല ഹി ന്ദു മത ത്തെ കളി യക്കുന്നു അല്ലാതെ എന്ത് 😂
Good and smart Police officers must investigate this case.
നല്ലരു സിനിമ ഉടൻ ഇറങ്ങാൻ സാധ്യത..
ജീപ്പ് ആ പറഞ്ഞ വിലക്കു സേട് നു വിറ്റോ??? സേട്ടു വാങ്ങിയോ,,, ഇപ്പോൾ ആ വണ്ടി എവിടേ?????
ഇതുപോലെ ഒരുപാട് ഷാഫിമാർ കേരളത്തിൽ ഉണ്ട്
പേരില്ലാത്ത വരേക്കും മുഖമില്ലാത്തവരെയും കേരളം സൂക്ഷിക്കുക
അയാൾ ഇത്രയെങ്കിലും സഹകരിച്ചില്ലേ.... അയാൾക്കും ജീവനിൽ പേടിയുണ്ടാവുമല്ലോ.. ജയിലിൽ കിടക്കുന്നവർ അല്ലാതെ പുറത്തു നിൽക്കുന്നവർ ആരേലും ഉണ്ടെങ്കിൽ പേടിക്കണ്ടേ. അതാവും.
ഈ ആൾ ആരെയാണ് ഭയക്കുന്ന ത്
എല്ലാരും അങ്ങനെയല്ല.. സത്യം മനസിലാക്കുക 👌
Athe mandtharm parythe.ningl anel ee ithinte pati oru comment polum idilla
പേരില്ലെങ്കിലും കൈ കാണിക്കുന്ന ചാനലിനെ സംശയിക്കരുതേ..... ഫിംഗർ പ്രിന്റ് നോക്കി ആളെ പിടിക്കാമല്ലോ.. 😝👌🏻
തമിഴ്നാടൻ ഉപ്പിലിട്ട ഇറച്ചി ടേസ്റ്റ് കൂടുതൽ ആണോ ആവോ? തടി കൂടുമ്പോൾ കിലോ കൂടുതൽ ഉണ്ടാവും..... 🤣🤣🤣🙄
എന്ത് ആയാലും ഇതിനു പുറകിൽ ആരോ വമ്പൻ ഉണ്ട്. അല്ലങ്കിൽ ആളുരു വരില്ല
ഈ മുഖം കാണിക്കാത്ത മാന്യനെ പരീചയമുള്ള ആരും തന്നെ ആ പരിസരത്തിലില്ലേ.
ഇവൻ സത്യസന്ധനല്ലല്ലല്ലോ...ജീപ്പെടുക്കാർ എതിർത്തവനെന്തിനാ പിന്നെ കൂടെപ്പോയത്?
ഷാഫി എത്ര എണ്ണത്തിനെ ഹോട്ടലിൽ തിന്നു കാണും... 🤭🤭🤭
😲
Enike kurachu samshayam unde.
1. KRK vandi alude peril anu agreement ndhinu? ndhayalum anveshanam varum.
2. Vannam ulla sthreekal - "poyal pinne varilla". Ithu kettal arayalum chodikum pinne avarke ndha sambavikuka ennu.
3. Loan eduthu koduthathu, sim card,
4. Idukki poi vanna kadhake oru vyakthatha illa, date & month um ormila.
5. Settu 1Cr nu sthreekale vangum - ethu settu, evde ulla aalu, ndhina ithra vilake sthreekale.
Ithonnum pullike ariyilla, parayanum illa.
പുള്ളിക്കാരനും ഒരു പുള്ളിയല്ലേ 🤔🤔
ഇത് അവയവ കടത്ത് ആകാനുള്ള സാധ്യത കൂടുതൽ ആണ്.. 📌
കേരളത്തിൽ ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവരുത് എല്ലാ കണ്ണികളേയും പിടിക്കാൻ കഴിവുള്ള പോലീസ് കാർ തന്നെയാണ് കേരളത്തിലുള്ളതു്.
8iiiiioioiiiikp
ഇങ്ങനെ ഒരു കാര്യം ഉണ്ടായപ്പോൾ ഇത്വങ്കിലും പൊലീസ് സ്റ്റേഷനിൽ പോയൊ?.. ഇപ്പോൾ വാചകമടിക്കുന്നു.
പോലീസിലെ ആണകുട്ടികൾ ചോദ്യച്ചാൽ നബീസു ബ ബാ പറയും... സത്യം പുറത്തു വരട്ടെ ആരും പാര വക്കല്ലേ......
😂😃 "പലർക്കും പലതും മറയ്ക്കാൻ കാണും" ഈ ഡയലോഗ് സംബന്ധിച്ച തുടരന്വേഷണം നടത്തൂ ലേഖകനേ!
Camera man Shaji kailas ആണെന്ന് തോന്നുന്നു
സൂക്ഷിക്കണം 👍
ഇവൻ ഇത്തിലെ ഏറ്റവും അടുത്ത ബന്ധം ഉള്ള ആളാണ്. ഇവന് എല്ലാം അറിയാം. ഒന്നും അറിയാത്തആൾ അയാളുടെ പേരിൽ എന്തിനാ 3സിംകാർഡ് എടുത്തു കൊടുത്തത്. നബീസക്ക് മാത്രമല്ല നിനക്കും ഇതിൽ വ്യക്തമായ പങ്കുണ്ട്.
ഇവൻ ഒരു പോപ്പുലർ ഫ്രണ്ട്കാരനായിരുന്നു
ആളുറിനു ആരാണ് കാശ് കൊടുക്കുന്നത് 🤔ഇതു വൻ സംഘം ആണെന്ന് തോന്നുന്നു, ഇനിയും ഇതിൽ ആളുകൾ കാണാം 🤔🤔🤔
ദൈവമേ ആ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരുടെ അവസ്ഥ🤥
ഇനി ഇപ്പോ മനുഷ്യ മാംസം വല്ലതും കൊടുത്തിട്ടുണ്ടാവുമോ
ഈ ചങ്ങാതിക്ക് പലതും അറിയാം.... 😁😁😁
അച്ചായൻ്റെ സംസാരത്തിലും എന്തോ ഒരു തരികിട ചുവ മണക്കുന്നു -
ഇത് വിട്. നമുക്ക് UP യിൽ എന്ത് നടക്കുന്നു എന്ന് നോക്കിയാൽ മാത്രം മതി.
ഇവനും എല്ലാം അറിയാം പോലീസ് qustain ചെയ്യണം
വണ്ണമുള്ള സ്ത്രീകളെ എത്തിച്ചുകൊടുത്താൽ ഒരുകോടി കിട്ടുമെന്ന് പറഞ്ഞെന്ന്.. സേട്ട് എന്നൊരാൾ ഉണ്ടാവുമോ.. ഉണ്ടെങ്കിൽ അതൊരു നരഭോജി ആയിരിക്കുമോ..
സേട്ടാണ് ഭഗവൽ സിംഗ്
എല്ലാത്തിനെയും പിടിച്ചു നന്നായി ചോദ്യം ചെയ്താൽ പല സത്യങ്ങളും പുറത്തു വരും....
കഞ്ഞികുടിക്കാൻവന്നവന് 3 ലക്ഷം രൂപ ലോൺ,, ഓന്റെ കടേന്ന് ഒരു കുയിമന്തി കഴിക്കാൻപറ്റിയില്ലല്ലോ പടച്ചോനെ 😭😭
😂
വെള്ളി മുങ്ങൽ, ഇരു തല മുരി, നക്ഷത്ര ആമ അങ്ങിനെ മനുഷ്യൻ വരെ.....വിദ്യാഭ്യാസം കിട്ടിയാൽ മാത്രം മനുഷ്യൻ ആവുന്നില്ല വിവകേനം വരുന്നില്ല
എന്തായിട്ടും എന്താ ലാസ്റ്റ് ഈ കഥയൊക്കെ മറക്കും ഇവൻമ്മാരൊക്കെ കൂളായി നടക്കും
കേരളം 💪🏻🥴
Anganonnum undavila