'വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കൈയ്യും കാലും കെട്ടിയിട്ടു-ഇലന്തൂരില്‍ നിന്ന് രക്ഷപെട്ട യുവതിപറഞ്ഞു'

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1,2 тыс.

  • @isacsam933
    @isacsam933 2 года назад +274

    ഓട്ടോ ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ്.... നിഷ്കളങ്കൻ.... പരോപകാരി.... ഒരാളുടെ ജീവിതം രക്ഷിച്ചു.... അഭിനന്ദനങ്ങൾ....

    • @shabnazainudheen6965
      @shabnazainudheen6965 2 года назад +2

      ബാക്കി ഉള്ളോരുടെ ജീവൻ പോവാനും ഇവർക്ക് oru പങ്കുണ്ട്

    • @twinklingstar4535
      @twinklingstar4535 2 года назад

      ശെരിയാണ് പക്ഷെ ഈ വിവരം അന്ന് തന്നെ പോലീസിൽ പറഞ്ഞിരുന്നെങ്കിൽ രണ്ടു ജീവൻ നഷ്ടപ്പെടില്ലാരുന്ന്

  • @josephmathew2086
    @josephmathew2086 2 года назад +936

    ആ സ്ത്രീക്ക്‌ പരാതി ഇല്ലാതിരുന്നെങ്കിലും ഇങ്ങനെയുള്ള സെന്ററിന്റെ വിവരം പോലീസിനെ അന്ന് അറിയിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഒഴിവാകുമായിരുന്നു.

    • @arunkumar.s7968
      @arunkumar.s7968 2 года назад +53

      Sheryaanu but avar pedichittundaakum... Post traumatic stress...

    • @rajasreevr3839
      @rajasreevr3839 2 года назад +82

      അവരുടെ ഉദ്ദേശ്യം എന്താണെന്നു മനസ്സിലായി കാണില്ല. Rape ചെയ്യാന്‍ ആണെന്ന് കരുതിക്കാണും

    • @jaseerasulphi858
      @jaseerasulphi858 2 года назад

      Ariyichlm ithinonm policem valiya impoertent kodukilla. Adyatgy sthreedy missing case polum police maintilla. Randmthy sthreeyudy missingil ally ithram vazhithiriv ayed.Pinny styreek parathi illatha sthithikk iyalk athil idaoeesnm okilla.

    • @gemsree5226
      @gemsree5226 2 года назад

      എന്തെങ്കിലും സംഭവിച്ച കഴിഞ്ഞാൽ പോലും സ്ത്രീകൾ കേസ് കൊടുക്കാൻ മടിക്കും.. അവർക്ക് തന്നെ മോശം പേര് ആവും.. ഇതിപ്പോ രക്ഷപെട്ടില്ലേ എന്ന് കരുതിക്കാണും

    • @sreedharankokkal1579
      @sreedharankokkal1579 2 года назад +9

      Correct.

  • @Anazi111
    @Anazi111 2 года назад +30

    ഡ്രൈവർ ചേട്ടൻ പൊളി നെന്മ മെരം ....
    ഒരു സ്ത്രീയുടെ മാനം പോകാത്തിരിക്കാൻ ആരോടും പറഞ്ഞില്ല പോലും ...
    നല്ല best ടീം ..😂😂😂

    • @retheeshcku6424
      @retheeshcku6424 2 года назад +1

      അതന്നെ 😂

    • @wayoflove4055
      @wayoflove4055 2 года назад

      നിങ്ങളാണെങ്കിൽ നാട് മുഴുവൻ പാട്ടാക്കിയേനെ അല്ലേ!😂😂

  • @rajukrishnan6752
    @rajukrishnan6752 2 года назад +703

    ഷാഫിയും കൂട്ട് പ്രതികളും ഒരു വൻ മാഫിയ സങ്കമായിരിക്കാൻ സാദ്ധ്യത വളരെ കൂടുതലാണ്....

    • @emotionninja2439
      @emotionninja2439 2 года назад +16

      ഫയങ്കര കണ്ടുപിടുത്തം തന്നെ... പെട്ടെന്ന് പോലീസിനോട് ഇത് പറഞ്ഞു കൊടുക്കണേ...
      ഈ രീതിയിൽ ആരും ചിന്തിച്ചു കാണില്ല...
      താങ്കൾക്ക് നല്ല ബുദ്ധി ഉണ്ട്... പോലീസിൽ ചേർന്നൂടെ...
      താങ്കളെ പോലെ ഉള്ള ആളുകളെ ആണ് ഈ നാടിനു ആവശ്യം.. 🙌🏻

    • @shyma5954
      @shyma5954 2 года назад

      @@emotionninja2439 parayan patiila avayava mafia aanenkilo.sashthreeyamayi body murichu ennalle paranjath

    • @fightingfile9280
      @fightingfile9280 2 года назад +10

      @@emotionninja2439 പോടാ പൊട്ടാ

    • @emotionninja2439
      @emotionninja2439 2 года назад +4

      @@fightingfile9280 ശരി ബുദ്ധിമാനേ.. 🤣🤣🤣

    • @rajukrishnan6752
      @rajukrishnan6752 2 года назад

      @@fightingfile9280 പോടാ നാറി.... ഞാൻ എന്റെ കമന്റ് ബോക്‌സിൽ കമന്റിട്ടു അതിന് നീ ആരാ...?

  • @mallusha1194
    @mallusha1194 2 года назад +262

    അട്ടോ മാമൻ പറയുതന്നത് കേട്ടാൽ ആരോ പറഞ്ഞു കൊടുത്തത് പോലെ ഇരിക്കുന്നു 👌👌👌👌🙏

    • @ratheeshmohan1020
      @ratheeshmohan1020 2 года назад +1

      👍

    • @shebaabraham687
      @shebaabraham687 2 года назад +8

      എനിക്കും തോന്നി

    • @semithajayadas3719
      @semithajayadas3719 2 года назад +11

      ഞാൻ കരുതി എനിക്ക് തോന്നിയതാണെന്ന്. എഴുതി കൊടുത്തത് വായിക്കും പോലെ എനിക്ക് തോന്നി

    • @ajithamadhavan1201
      @ajithamadhavan1201 2 года назад +3

      സത്യം എനിക്കും തോന്നി

    • @smithamanomohanan4767
      @smithamanomohanan4767 2 года назад +7

      Correct.Telephone number എങ്ങിനെ കിട്ടി?

  • @RioRash
    @RioRash 2 года назад +28

    കക്ഷി പറയുന്നത് ഒരുപാട് വൈരുദ്ധ്യം ഉണ്ട്. ഫോൺ വിളിച്ചു രക്ഷപ്പെടുത്താൻ പറഞ്ഞെങ്കിൽ ഇയാളെ ആ ലേഡിക്ക് മുൻപേ പരിചയം കാണും. പിന്നെ അവർ ഗൾഫിലോട്ട് പോയി എന്നും പറയുന്നു ഉള്ളതാണോ എന്തോ
    പിന്നെ സ്കോർപിയോ വണ്ടി ഇടിച്ചു കൊല്ലുമെന്ന് അവർ പറഞ്ഞെന്ന് എന്ത് ഉറപ്പാണ്? "സ്കോർപിയോ" എന്ന് എടുത്തു പറഞ്ഞു ആരും വധഭീഷണി നടത്തില്ല. "വണ്ടി ഇടിച്ചു കൊല്ലും" എന്നൊക്കെയാണ് പറയുക

  • @sanithavijayakumar1486
    @sanithavijayakumar1486 2 года назад +45

    നല്ല കഥ.വായിൽ പ്ളാസ്റ്റർ , കൈകാലുകൾ കെട്ടിയ നിലയിൽ... ഓമനക്കുട്ടി ഓട്ടോക്കാരനെ ഫോണിൽ വിളിച്ച് രക്ഷപ്പെടുന്നു. മാനം പോകാതിരിക്കാൻ പൊലീസിൽ പരാതിപ്പെട്ടില്ല.അപ്പോൾ മാനം പോകുന്ന പരിപാടിയ്ക്കായിരിക്കുമല്ലോ അവിടെ പോയത്.ഇനി നിറയെ പേർ വരും ഇങ്ങനെ.

    • @CTTRILLER
      @CTTRILLER 2 года назад

      😬😁

    • @muktharpai9653
      @muktharpai9653 2 года назад +1

      Sathyam.oro kathapatrangal rangapravesham cheyunu.climax endakumenu ariyila.

    • @Gamingwithjaizz
      @Gamingwithjaizz 2 года назад +1

      ഇതിൽ അവിശ്വസനീയമായി എന്താണ് ഉള്ളത്???

    • @vpsasikumar1292
      @vpsasikumar1292 2 года назад

      ആ സ്ട്രീയെയും, അയാളെയും ഒന്ന് സത്കരിക്കണം. അവൾ oru കില്ലാഡി പെണ്ണാവല്ലോ. ഇവന്മാരിൽ നിന്നും രക്ഷപ്പെട്ട് കൂടിയല്ലോ

    • @ajmalshaji252
      @ajmalshaji252 2 года назад

      ഏവരും ലോട്ടറി വിൽകുന്ന സ്ത്രീ ആയിരുന്നു എന്നും ഷാഫി ലോട്ടറി മൊത്തം വാങ്ങിയിട്ട് മരുന്ന് ഉണ്ടാകൽ ജോലി വാങ്ങി കൊടുക്കാം നല്ല ശമ്പളം കിട്ടും എന്ന് പറഞ്ഞാ കൊണ്ട് പോയത്.

  • @gracepack6815
    @gracepack6815 2 года назад

    വീട്ടിൽ കയ്യും കാലും കെട്ടി വീട്ടിൽ കിടത്തിയ ഓമന ഫോൺ ചെയ്തു ഓട്ടോക്കാരനെ ഫോൺ ചെയ്തു വിളിക്കുന്നു. ഓട്ടോ വീടിന്റെ അടുത്തു വരുന്നതുവരെ വീട്ടിൽ തന്നെ ലൈലയുമായി അവിടെ നില്കുന്നു ഓട്ടോ വന്നപ്പോൾ വീട്ടിൽനിന്നും മെല്ലെ വന്നു ഓട്ടോയിൽ കയറുന്നു അങ്ങിനെ ഓട്ടോച്ചേട്ടൻ സഹസികമായി ഓമനയെ രക്ഷപ്പെടുത്തുന്നു എത്ര മനോഹരമായ തിരക്കഥ ഇതിനു വേണം അവാർഡ് കൊടുക്കാൻ

  • @renjithnair3605
    @renjithnair3605 2 года назад +271

    ഇപ്പോളെങ്കിലും പറയാൻ തോന്നിയല്ലോ അണ്ണാ നമിച്ചു 🙏🙏🙏

    • @adamben7933
      @adamben7933 2 года назад

      😭

    • @ramdasnair1488
      @ramdasnair1488 2 года назад +1

      Enthokkeyo pulambunnu.kure olikkunnu

    • @mrvs7307
      @mrvs7307 2 года назад +1

      എല്ലാം പാലക്കാട് മുതൽ തെക്കോട്ട്: എന്തോന്നാടേയ് ഇത് - വ്വൊ: എല്ലാം ഒരു പരുവത്തിലങ്ങ് പോകുന്നു --

    • @muthoor1
      @muthoor1 2 года назад

      ലൈല അണ്ണനെ കാണാഞ്ഞത് ഭാഗ്യം.. 🥰🥰

    • @geethadevi8961
      @geethadevi8961 2 года назад +2

      അവർക്ക് പറയേണ്ടെങ്കിൽ ഇയാൽ എന്ത് ചെയ്യാൻ

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 года назад +68

    ഒരുവർഷം മുന്നേ?? 🙄🙄 അപ്പോൾ അന്നുമുതൽ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഉറപ്പാണ് ഇത് രണ്ടുപേരിൽ തീരില്ല 😡🙏🙏 ശക്തമായി തന്നെ അന്വേഷിക്കണം 🙏🙏🙏🙏🙏🙏😥

    • @ഭൂമിയിലെഅവകാശികൾ
      @ഭൂമിയിലെഅവകാശികൾ 2 года назад +1

      അതെ അ സ്ഥലം മുഴുവൻ കുഴിച്ചു നോക്കണം

    • @harist4675
      @harist4675 2 года назад

    • @basheerk3042
      @basheerk3042 2 года назад

      Narabali onnum Alla Ithu
      Aavaya Mafiyakal Aanu

    • @lubis_channal_8221
      @lubis_channal_8221 2 года назад +2

      ആ വീട് പൊളിച്ചു മാന്തണം. ധാരാളം അസ്ഥികൂടങ്ങൾ കാണും😭

  • @manojmanu8092
    @manojmanu8092 2 года назад +147

    ചേച്ചി രക്ഷപെട്ടത് നന്നായി... അല്ലങ്കിൽ ഫ്രൈ ആയേനെ 😜😜ഈ ഓട്ടോ ഡ്രൈവർ മാസ്സ് ആണ് 👍👍👌👌

    • @jithinn9129
      @jithinn9129 2 года назад +6

      Auto ഡ്രൈവറുടെ നമ്പർ അവൾക്ക് എങ്ങനെ കിട്ടി

    • @sunuduna6938
      @sunuduna6938 2 года назад +1

      @@jithinn9129 അവർ ലോട്ടറി വില്പന കഴിഞ്ഞു ഇ ചേട്ടന്റെ ഓട്ടോയിൽ വീട്ടിൽ പോവാറുണ്ട് എന്നു പറയുന്നുണ്ട്. അവർ തമ്മിൽ munparichyam ഉണ്ട്

    • @manojmanu8092
      @manojmanu8092 2 года назад

      @@sunuduna6938 അങ്ങനെ ആയിരിക്കും 🙏

  • @Sureshkumar-xj8bb
    @Sureshkumar-xj8bb 2 года назад +87

    ഇനിയും പല കഥകൾ കേൾക്കാം ഇതിന് പിന്നിൽ മറ്റ് ആൾക്കാർ ഉണ്ട്

  • @sarithaj6560
    @sarithaj6560 2 года назад +102

    വഴിപറഞ്ഞത് മാസ്സ് ആയി🤣🤣🤣.. എവിടെയും തെറ്റിയില്ല 100 ൽ 100 മാർക്ക്‌

    • @sobhaganesh1336
      @sobhaganesh1336 2 года назад

      😀

    • @retheeshcku6424
      @retheeshcku6424 2 года назад +4

      അതെ അതിൽ തന്നെ ദുരൂഹത ഉണ്ട്
      വായയിൽ സ്റ്റിക്കർ ഒട്ടിച്ചു കട്ടിലിൽ കെട്ടിയിട്ട ഓമന ഓട്ടോക്കാരനെ വിളിച്ചു രക്ഷിക്കാൻ പറഞ്ഞു 😂

  • @anasramlath
    @anasramlath 2 года назад +195

    ഭയങ്കരം 🙏. ഓട്ടോ ചേട്ടൻ mass 🥸
    മാതൃഭൂമി ക്കു ഒരു അവാർഡിന് ചാൻസ് ഉണ്ട്

    • @regithg7146
      @regithg7146 2 года назад +6

      നല്ല കഥ...😀

    • @devilyt4129
      @devilyt4129 2 года назад +5

      Super script 🤪🤣

    • @believe186
      @believe186 2 года назад

      😂

    • @usmankoyausmankoya4191
      @usmankoyausmankoya4191 2 года назад +1

      എനിക്ക് ഒരു സംശയം ഓമന എന്ന സ്ത്രീയെ കയ്യും കാലും പിടിച്ചു കെട്ടിയിരിക്കുന്നു വായിൽ പ്ലാസ്റ്റർ പൊട്ടിച്ചിരിക്കുന്നു അപ്പോള് ചേച്ചി എങ്ങനെയാണ് ഫോൺ വിളിച്ചത് ഓട്ടോക്കാരനെ ഫോൺ വിളിച്ചു എന്ന് പറഞ്ഞു ഇങ്ങനെ കയ്യും കാലും കെട്ടിയ ഒരു സ്ത്രീ എങ്ങനെ ഫോൺ വിളിച്ചു കയ്യും കാലും കെട്ടിയാൽ അവിടന്ന് എങ്ങിനെയാണ് ഓടാൻ സാധിക്കുന്നത് വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു ചാൽ കൈ കെട്ടിയ സ്ത്രീ എങ്ങനെയാണ് ഫോൺ വിളിക്കുക അത് വേ അങ്ങിനെ സംഭവിച്ചു എന്ന് ഇരിക്കട്ടെ എന്തുകൊണ്ട് അന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാതെ ഇരുന്നത് അന്ന് ഈ സംഭവം നേരിട്ട് പോലീസ് സ്റ്റേഷനിൽ പറയുകയാണെങ്കിൽ ഇന്ന് ഇത് സംഭവിക്കും ആയിരുന്നോ

  • @aswathyks4536
    @aswathyks4536 2 года назад +88

    കഥ - തിരക്കഥ - സംഭാഷണം
    അവയവ മാഫിയ
    നമ്മളൊക്കെ മാക്സിമം ദൂരം ഓടി പോകും പുള്ളിക്കാരി അവിടെ നിന്ന് ഓട്ടൊ വിളിച്ച് correct spot ഒക്കെ പറഞ്ഞ് ഓട്ടൊ വരുന്നതു വരെ അവിടെ കാത്തു നിന്ന് ഓട്ടൊ വന്നപ്പോൾ കയറി പോന്നു.
    എടൊ നുണ പറയുമ്പോൾ കേൾക്കുന്ന വർ അതു വിശ്വസിക്കുമോ എന്നു കൂടി ചിന്തിക്കണം.

    • @Shamsudheenpottayil6791
      @Shamsudheenpottayil6791 2 года назад +5

      അവൻ പറയുന്നത് ശരിയല്ലെന്ന് 100% ഉറപ്പ്... പക്ഷേ അതിൽ അവയവ മാഫിയക്ക് എന്താണ് റോൾ.. വെട്ടിമുറിച്ച് ഫ്രീസറില്‍ വെച്ച് കോഴിയിറച്ചി തൂക്കി വിൽക്കുന്നതു പോലെ എടുത്തു കൊടുക്കാവുന്നതല്ലല്ലോ വൃക്കയും ഹൃദയവും.. അതിനു അതിന്റേതായ സൗകര്യമുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ തന്നെ വേണം... ഇതൊന്നുമല്ല.., ഇത് ശരിക്കും ഭ്രാന്താണ്.. വിശ്വാസമെന്നും അന്ധവിശ്വാസമെന്നും നിങ്ങളൊക്കെ തന്നെ പറയുന്ന. നിങ്ങളില്‍ തന്നെ നല്ലൊരു ശതമാനം പേരുടെയും ഉള്ളിലുള്ള ആ ഭ്രാന്ത്...

    • @aswathyks4536
      @aswathyks4536 2 года назад +17

      @@Shamsudheenpottayil6791 അവിടെ വച്ചാണ് ഇവർ കൊല്ലപ്പെടുന്നത് എന്ന് വല്ല ഉറപ്പുമുണ്ടോ . ബോധം കെടുത്തി വേറേ എവിടെയെങ്കിലും കൊണ്ടു പോയി organs എടുത്ത് തിരിച്ച് ഇവിടെ കൊണ്ടുവന്നു ഇടുന്നതാണെങ്കില്ലോ
      എല്ലാം ഇവർ തന്നെ പറയുന്നതല്ലേ
      ആ പ്രദേശത്ത് 10 Km ചുറ്റളവിൽ ഇഷ്ടം പോലെ hospitals ഉണ്ട് അല്ലെങ്കിൽ അതുപോലെ സംവിധാനം ഒരുക്കാവുന്ന സ്ഥലങ്ങളും ഉണ്ടാകാൻ ചാൻസുണ്ട്
      ഇനി നരബലിയാണെങ്കിൽ അതിലെ കരളും വൃക്കകളും എവിടെ പോയി.
      കരളവും വൃക്കകളും മാത്രം അവർ കഴിച്ചെന്നു പറയുന്നു..
      പിന്നെ അവർ നീരീശ്വവാദിയായ കമ്മ്യൂണിസ്റ്റ്കാരനും ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരും ലൈല എന്ന സ്ത്രീ വനിത വൻമതിലു വേണ്ടി നേതൃത്വം കൊടുത്തതുമാണ്
      പിന്നെ ഈ ഷാഫി എന്നയാൾ ഒരു തടിയുള്ള പെണ്ണിനെ തന്നാൽ ഒരു കോടി തരാം എന്ന് ഒരാളോടു ഓഫറും ചെയ്തു.
      ഇവർ ഇതിന്റെ ചെറിയ കണ്ണികളാണ് പിന്നിൽ ആളുകൾ ഉണ്ടാകും. അല്ലെങ്കിൽ ആളൂർ വക്കാലത്ത് ഏറ്റു എടുക്കില്ലല്ലോ
      free ആയിട്ടു വാദിക്കാൻ അയാളുടെ തലയ്ക്കു ഓളമല്ലേ
      Last കൊലപാതകത്തിനു ശേഷം ഷാഫി അയാളുടെ ഫോൺ നശിപ്പിച്ചു. ജൂണിലും അയാൾ ഒരു സ്ത്രീയേ കൊന്നു അന്നു അയാൾ എന്തേ Phone നശിപ്പിച്ചില്ല. ഇയാളുടെ പിറകേ Police വരുന്നു എന്നു അറിഞ്ഞതു കൊണ്ടാണ് phone നശിപ്പിച്ച് .
      ആവശ്യക്കാർക്ക് organs എത്തിച്ചു കൊടുക്കാൻ എല്ലാ hospitals ലും ഇവരുടെ Agents ഉണ്ടാകും 20 ലക്ഷം ഒക്കെ കൊടുത്താൽ സാധനം റെഡിയാണ്. കാശു ഉള്ളവർക്ക് എവിടെന്നാണു എന്ന് അറിയാൻ കഴിയുകയും ഇല്ല .അവർ അതു അന്വേഷിക്കുകയും ഇല്ല .
      ഇതൊന്നും എങ്ങും എത്താൻ പോകുന്നില്ല. അവയവ മാഫിയയാണെന്നു പുറം ലോകം അറിഞ്ഞാൽ ഈ Govt തന്നെ താഴെ വീഴും....

    • @navaneethk2605
      @navaneethk2605 2 года назад

      @@Shamsudheenpottayil6791 👍

    • @sijimolsibi8290
      @sijimolsibi8290 2 года назад

      @@aswathyks4536 correct 👍

    • @haritha7205
      @haritha7205 2 года назад

      @@aswathyks4536 mm narabali nadathan vere thanne room undennale paranje ath chilpo angane ulla room anegloo allegilum karalum vrikkayum oke kazhikkumo.. Athavum thundam thindam aakkunnath.. Nokkam nallarrethiyil anweshnm poyal kandupidikkam.. Ini vevich avr kazhichu enn paryunnath athoke thanne aayrikumo vere mamsam aavanum chnce und nokkam enthavum enn

  • @nikhilpradeep7211
    @nikhilpradeep7211 2 года назад +45

    Super👌🏻 കാണാതെ പടിച്ചു പറയുകയാ എന്ന് പറയുകയേ ഇല്ല 😂😂😂

  • @ME-pg2fi
    @ME-pg2fi 2 года назад +3

    കയ്യും കാലും കെട്ടിയിട്ടെങ്കിൽ അവർ എങ്ങനെ വീടിന് പുറത്തിറങ്ങി.. ആ സ്ത്രീ എങ്ങനെ ഇയാൾക്ക് ഫോൺ ചെയ്തു..വല്ലാത്തൊരു കഥ.. എന്തായാലും പത്തനംതിട്ട മൊത്തം മന്ത്രവാദികൾ ആണല്ലോ..അടിപൊളി

  • @asdbad620
    @asdbad620 2 года назад +273

    ഈ നരബലി ഒരു സിനിമ ആകാൻ ചാൻസ് ഉണ്ട്

    • @sajans3854
      @sajans3854 2 года назад +25

      അയ്യോ, ഇത് തന്നെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല അപ്പോഴാ ഇനി സിനിമ. ഇങ്ങനെ ഉള്ള സിനിമകൾ ഇറക്കാതിരിക്കുന്നതാ നല്ലത്

    • @ramshadramshu5985
      @ramshadramshu5985 2 года назад +11

      സിബിഐ ഇൻ ഇലന്തുർ 🔥🔥🔥

    • @sujiths5652
      @sujiths5652 2 года назад +9

      Wrong turn from elandhoor

    • @mayakannan6943
      @mayakannan6943 2 года назад +4

      Bhagat singh as tovino thomas
      Laila as meera jasmine
      Shafi as mamootty

    • @SaifulHafiz007
      @SaifulHafiz007 2 года назад +5

      സിനിമയുടെ പേര് KNF കേരള നരബലി ഫീൽഡ്

  • @aathu2020
    @aathu2020 2 года назад +183

    പറഞ്ഞു പഠിപ്പിച്ചതാണെന്ന് ഒട്ടും തോന്നില്ല നല്ല പദ പ്രേയോഗം 😆😆

  • @Aimi123-j
    @Aimi123-j 2 года назад +65

    ഇത്രയും correct ആയിട്ട് വഴി പറയുമ്പോൾ ഓ മനക്ക് driver ക്കും പല തവണ പോയിട്ടുണ്ട്

    • @ozonefact2872
      @ozonefact2872 2 года назад +5

      Njanum athaanu alochichath oru varsham munne aa sthree paranja vazhi engane ithrayum correct aayi parayan kazhiyum pinne scorpioyude karyavum ith entho kanathe padichu parayum pole

    • @saifykumar
      @saifykumar 2 года назад +4

      മിക്ക drivers നും നാട്ടിലെ വഴികൾ സുപരിചിതമായിരിക്കും

  • @jebinjames9593
    @jebinjames9593 2 года назад +58

    അയോ, ആണോ ഒരു 20 കൊല്ലം കഴിഞ്ഞു പറഞ്ഞാൽ മതിയായിരുന്നു.

    • @lissysaju3241
      @lissysaju3241 2 года назад

      Athra pere verayum konnu kanum

    • @jebinjames9593
      @jebinjames9593 2 года назад

      @@lissysaju3241 ലോകത്ത് African, latin American, ചില middle eastern, southasian രാജ്യങ്ങളിൽ ഒട്ടും സുരക്ഷിതമല്ല. ആ കൂട്ടത്തിൽ കേരളത്തിന്റെ പേരും നല്ലതാ

  • @sibuvarghese7776
    @sibuvarghese7776 2 года назад +23

    ഈ auto driver എങ്ങനെ രക്ഷിച്ചു എന്നാണ് പറയുന്നത് ... എനിക്ക് മനസ്സിലാകുന്നില്ല .. ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കുമ്പോൾ അരായാലും അവിടെ എന്താണ് നടന്നത് എന്ന് തിരക്കും .. ഈ driver എതു കൊണ്ട് അതിനെ പറ്റി അന്യേശിച്ചില്ല ...

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 года назад

      Ellam arinjit inganoke pareyam namuk elupamanu,ennal
      Ayale oru sthree vilich onnu varoo ennu parenju..athinu shesham enne avde oru vitil kettiyitt plaster ottichu ennum avdnn njan rakshapetennum parenju..ath kelkumbo arenkilum avaravde poyapo rape cheyyanavum enne arayalum chinthikoo..chilapo omanapolum anganeya chinthikoo..avde veroru chinthayum apol undavilla..
      Anganulla casil aa sthree policil parathipedenda enik prasnamanenn pareyumbol,Shari 8varkonnum sambavichillallo, in paraathi koduth ivark bhudhimutt undavanda enn aa pulli karuthikaanum..athilenthanu thett..anganeya aa situational oral chinthikoo..
      Ipoyanu ithinte pinnil enthayirunnu ennathum ithoru nisara karyamallayennum thirichariyunnath..athinu ayale pazhichitentha..marichavar avde poyath bluefilm pidikanenn parenjitalle..apo ath sheriyano..sathyam pareyan aalkar munnot varumbo avare ingane kuttapeduthalle..ariyunnavar polum Vaa moodiyirikkum apo..

  • @anandhurajan6738
    @anandhurajan6738 2 года назад +3

    അയാളുടെ ഓട്ടോ വിളിച്ച നേരം കൊണ്ട് അവർക്ക് അവിടുന്ന് രക്ഷപെട്ടു പോകാമായിരുന്നു ആ ചേട്ടൻ പറയുന്നത് വിശ്വസിക്കാൻ തോന്നുന്നില്ല

  • @abdulkareem1276
    @abdulkareem1276 2 года назад +46

    ആരോടും പറയണ്ട എന്ന് പറഞ്ഞത് കൊണ്ട് ആണ് ഇന്ന് എല്ലാവരോടും പറഞ്ഞത്..,, ബെസ്റ്റ്

  • @rolobella369
    @rolobella369 2 года назад +87

    ആ സ്ത്രീ ശെരിക്കും പറഞ്ഞാൽ അനാശസ്യം നടത്താൻ പോയതായിരിക്കും. സ്ഥിരം ഔട്ടോ ആയിരിക്കും ഇതു. അതുപ്പുറത്തഅറിയാതിരിക്കാൻ പരാതി കൊടുത്തില്ല.

    • @bobinbenny9254
      @bobinbenny9254 2 года назад +11

      അത് ശരിയാണെന്ന് എനിക്കും തോന്നി ഒന്നും ചെയ്തില്ലെങ്കിൽ മാനം എങ്ങനെ പോകും എന്തോ ഉണ്ട്

    • @vpsasikumar1292
      @vpsasikumar1292 2 года назад +2

      ദുരുഹതാ undello

    • @anoopanu6271
      @anoopanu6271 2 года назад +3

      അതാണ് ശരി

    • @shaliniomana6295
      @shaliniomana6295 2 года назад +3

      😄😄😄😄😄yes

    • @ranjithp5929
      @ranjithp5929 2 года назад +1

      Cortect ആണ് അനാവശ്യം നടത്താൻ പോയത് തന്നെയാ...

  • @Dr.ThanosNair
    @Dr.ThanosNair 2 года назад +157

    കൊള്ളാം... ഓട്ടോക്കാരൻ കൊള്ളാം.. ഒറിജിനൽ ആണെന്ന് പറയത്തേ ഇല്ല... അത്രയ്ക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്... 🙏

    • @noufalp5791
      @noufalp5791 2 года назад +2

      Sathyam

    • @belovings
      @belovings 2 года назад

      Ade

    • @shahal145
      @shahal145 2 года назад

      പോലീസ് ഭാഷ്യം പത്തനംതിട്ട ശൈലിയിൽ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും.

    • @mohammedishak7547
      @mohammedishak7547 2 года назад

      ഒറിജിനൽ ഏതാണ് എന്ന് മനസ്സിലായില്ല !

    • @fasnafasna2369
      @fasnafasna2369 2 года назад +6

      എനിക്കും തോന്നി കാരണം ഈ ഓട്ടോക്കാരൻ പറയണോ ഈ പെണ്ണിനെ രക്ഷപ്പെടുത്താൻ പോയപ്പോൾ അവിടെ സ്ത്രീയുണ്ടെന്ന് പറഞ്ഞു അങ്ങനെ ഒരു സാഹചര്യവും തോന്നുന്നില്ല കാരണം ആ പെണ്ണ് അവിടുന്ന് രക്ഷപ്പെടുന്ന സമയത്ത് ലൈലപെണ്ണ് പുറത്തേക്ക് വന്നു നോക്കി നിൽക്കില്ല

  • @afsalpm9293
    @afsalpm9293 2 года назад +79

    കഥ ഇനിയാണ് ആരംഭിക്കുന്നത്
    ☺️

    • @freespirithermit
      @freespirithermit 2 года назад +1

      😂

    • @aiswarya2k27
      @aiswarya2k27 2 года назад

      🤣🤣🤣🤣

    • @poornimav7834
      @poornimav7834 2 года назад +1

      Athe narabali ena puka marayil van thothil ulla organ kadath akum! Alland engane onum e kalathum pandum polum ella!

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 года назад

      വീണക്കു വേണ്ടി ആണ് ഇതെല്ലാം ചെയ്തത് പുറകിൽ ഉള്ള ആളെ എനിക്കറിയാം അതിനു ശബരിമലയിൽ പോകണം ആളെ കാണാൻ 😁😂അയ്യപ്പനാണ്... CPIM karu..... Ayyappane ചൊറി ഞ്ഞപ്പോൾ ഇത്രയും പ്രതിഷിച്ചില്ല alle

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 2 года назад +31

    മാധ്യമ ധർമ്മം ...
    എന്തുകൊണ്ടും പോലീസിന് ഈ വിവരങ്ങൾ അറിയിക്കുന്നതല്ലെ നല്ലത്.
    investigation agency കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതല്ലെ നല്ലത്.
    പൊതുജനം എന്തു ചെയ്യാൻ സാധിക്കും എന്നാണ് മാതൃഭുമി ഇതിലൂടെ പ്രത്യാശിക്കുന്നത്.
    കേരളാ പോലീസ് വളരെ കഴിവുള്ളവർ അല്ലെ !!
    നന്ദി

    • @Nandhu_zx
      @Nandhu_zx 2 года назад

      😄

    • @thomasmichael3318
      @thomasmichael3318 2 года назад

      പരാതി കിട്ടിയാലും പോലീസ് കരുതൽ, കൂടെയുണ്ട് എന്നു പറയും 😜😜😜കമ്മിയാണല്ലോ 🤣

  • @unbiased2023
    @unbiased2023 2 года назад +4

    നല്ല തിരക്കഥ .... നമ്മളിതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങണം ...

  • @bibintj6419
    @bibintj6419 2 года назад +1

    Engane omanaa raksha petu athu chodhikunila.keti eta stri engane phone cheythu auto varunathu vare kathirinu athu chodhikan ula bodham ele.

  • @ishanali734
    @ishanali734 2 года назад +38

    Its only a begginning of something 🔥

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +1

    *പ്രിയ ഓട്ടോ ചേട്ടാ നിങ്ങൾ ഒരാളുടെ ജീവൻ രക്ഷിച്ചു അഭിനന്ദനങ്ങൾ... അതോടൊപ്പം ആ യുവതിയെ ഇറക്കി വിട്ടതിനു ശേഷം നിങ്ങൾ ഓട്ടോ ഡ്രൈവേഴ്സ് എല്ലാം കൂടി ആ വീട്ടിൽ ചെന്നൊന്ന് അവരെ എടുത്തിട്ട് പൊട്ടിച്ചു പോലീസിൽ ഏൽപ്പിച്ചിരുന്നെങ്കിൽ....*

  • @ajiparadise6725
    @ajiparadise6725 2 года назад +3

    വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ..

  • @sumenimmusumenimmu7746
    @sumenimmusumenimmu7746 2 года назад +86

    തള്ളുന്നതാണോ എന്നു എനിക്കു മാത്രമാണോ തോന്നുന്നത്? പറയുന്നതിൽ എന്തൊക്കെയോ ഒരു മിസ്റ്റേക്സ് 🤔🤔🤔

    • @ambilyu5469
      @ambilyu5469 2 года назад +4

      എനിക്കും തോന്നി

    • @njaan1379
      @njaan1379 2 года назад +2

      Aro munkutti paranju padipicha karym pole pulle paryunnth

    • @mrsimp5276
      @mrsimp5276 2 года назад +2

      തള്ളു തന്നെ. Hallo cinema

    • @harithaprk7612
      @harithaprk7612 2 года назад

      athe

    • @JLAE9
      @JLAE9 2 года назад +3

      Chachy chettante phonil vilichu... Vayil plaster ottychekuarunnu😃😃😃..

  • @abvknam1416
    @abvknam1416 2 года назад +1

    അന്ന് ആ സ്ത്രീ പോലീസിൽ പരാതിപ്പെട്ടിരുന്നേൽ ഒരു പക്ഷേ ചിലപ്പോൾ ഈ കൊലപാതകം നടക്കാതിരുന്നേനേ അവരും രക്ഷപ്പെട്ടേനെ 🙏🙏😭😭😟😟

  • @martinthomas2926
    @martinthomas2926 2 года назад +159

    If there was a complaint given earlier, these murders could have probably been avoided.

    • @Anjalikym
      @Anjalikym 2 года назад +3

      Exactly

    • @gauthamprem8833
      @gauthamprem8833 2 года назад +1

      Ys

    • @appuappuzz2309
      @appuappuzz2309 2 года назад

      Never
      Shafi 70 age ulla oru grand mane rape cheythit court veruthe vittatha
      Onnum nadakkan pokilla
      Ithu india anu ivide inganeyaanu

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 2 года назад +7

      ഷാഫി ഇതിന്ടെ മുമ്പേ കേസ് ഇൽ പെട്ട തും തുറന്നു വിട്ടതും ആണ്

    • @saiduism
      @saiduism 2 года назад

      ​@@musthaheenathrafeeq3896

  • @semithajayadas3719
    @semithajayadas3719 2 года назад +113

    ഇത്ര ദിവസമായിട്ട് ഇന്നെങ്കിലും കാണാപാഠം പറയാൻ തോന്നിയ ചേട്ടന് നമസ്കാരം

  • @Rainbowfam777
    @Rainbowfam777 2 года назад +29

    ഒരു സ്ത്രീയെ മറ്റൊരു വീട്ടില് നിന്നും ഉപദ്രവിക്കാൻ ശ്രമിച്ചാൽ രക്ഷപെടാൻ ശ്രമിക്കുന്ന സ്ത്രീ എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തിറങ്ങി എത്രയും ദൂരേയ്ക്ക് അല്ലെങ്കിൽ വീണ്ടും ഒരു ആക്രമണം ഉണ്ടാവാൻ സാധ്യത ഇല്ലാത്ത സാഹചര്യം ഉള്ള അടുത്തുള്ള വീടുകളിലേക്ക് അല്ലെങ്കിൽ ആളുകളുടെ ശ്രദ്ധ കിട്ടുന്ന പൊതുസ്ഥലത്തോ നിൽക്കണം. ഇത്രയും ഗുരുതരമായ കടന്നാക്രമണം നടന്ന വീടിൻ്റെ പരിസരത്ത് പോലും നിൽക്കാൻ ശ്രമിക്കരുത്... ഇത് ഓട്ടോക്കാരൻ വരുന്നത് വരെ പ്രസ്തുത വീടിൻ്റെ പരിസരത്ത് നിന്നു എന്നാണ് മനസ്സിലാക്കുന്നത്.. കാവിൻ്റെ അടുത്തുള്ള വീട്ടിലേക്ക് വരാനാണ് ഓട്ടോക്കാരനെ വിളിച്ച് പറഞ്ഞിരിക്കുന്നത്... അയാൾ എത്തുന്ന വരെ അവിടെ നിൽക്കാൻ ചില്ലറ മനോധൈര്യം അല്ല വേണ്ടത്.. ആ ധൈര്യത്തിൻ്റെ പകുതി വേണ്ടാ പോലീസിൽ പോയി കേസ് കൊടുക്കാൻ.. അത് ചെയ്യാത്തത് കൊണ്ടാണ് ഈ ക്രിമിനലുകൾ ഇത്രയും വളരാൻ കാരണം. ഈ ഓട്ടോ ചേട്ടൻ ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നേലും മതിയാരുന്നു. ചെയ്യേണ്ട കാര്യങ്ങള് ചെയ്യേണ്ട സമയത്ത് ചയ്തില്ലേൽ കാര്യങ്ങളു കൈവിട്ട അവസ്ഥയാവും. അതിന് ശേഷം പറഞ്ഞിട്ട് എന്ത് കാര്യം!!!

    • @sachu1581
      @sachu1581 2 года назад +1

      Athu thanne... Aa Sthree, annu oru Complaint koduthirunnenkil, ellaarum ee incident arinjene..... Ivarude Kali, Nattukar okke arinjene... Pinne aarum angotu pokilla.... Aa chachy Ku, aa Ayalpakkangalil enkilum Odi chennu parayamayirunnu..... Avar okke arinjene... Ithinu Pariharam undayene... Appo, puram lokam ariyathe, Olippichu vachu... Ippo irangiyekkunnu.... Kumpasarikkan...
      ..

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 года назад

      A sthree ithupole blue film pidikanenn parenj poyathavum..ath parathipettal avarkum ath doshamavum enn vechitavum..avarkbavarde safety alle pradhanm..avarde bhagath ninnum chinthikoo..

  • @കോഹിനൂർകോഹിനൂർ

    ഈ കഥ ഒരു പച്ചക്കള്ളമാണ്...
    അങ്ങനെ ഒരു സംഭവം ഉണ്ടായതായി അയാളുടെ വാക്കുകളിൽ നിന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
    അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ അയാൾ ആരോടെങ്കിലും ഒരു പ്രാവശ്യമെങ്കിലും പറയുമായിരുന്നു.
    വിശ്വസിക്കാൻ പ്രയാസം ഉണ്ട് 😏

    • @thanalrs9740
      @thanalrs9740 2 года назад +3

      എനിക്കും തോന്നി ഇതിൽ എന്തോ കള്ളം ഉണ്ട് ennu

    • @ganuuzz8594
      @ganuuzz8594 2 года назад

      Sathyam

  • @josematheu72
    @josematheu72 2 года назад +7

    പോന്നു സുഹൃത്തുക്കളെ, ഇതേ പോലെയുള്ള എന്തെങ്കിലും കാര്യങ്ങൾ വെളിപ്പെടുത്താൻ ഉള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെയോ കോടതിയുടെ മുൻപാകെ യോ വെളിപ്പെടുത്തുക . അവർ അന്വേഷിച്ച് നടപടി എടുക്കട്ടെ. മാധ്യമങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തിയാൽ. അതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയും കേസിനെ നേരായ വഴിക്കുള്ള അന്വേഷണത്തിന് തടസ്സവും ആയേക്കാം. അതുമൂലം പ്രതികൾ ഈ വിഷയത്തിൽ നിന്ന് ഒഴിവാക്കാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം ഈ വിഷയത്തിന് മാധ്യമ വെളിപ്പെടുത്തൽ എന്ന പഴി മാത്രമാകും ബാക്കി...

  • @moidupv4264
    @moidupv4264 2 года назад +1

    പ്ലീസ് ഇതിലെ എല്ലാ പ്രതികളെയും പെട്ടന്ന് വിധി പുറപെടുവിച്ചു കൊന്ന്.ജനങ്ങളെ വിശ്വാസത്തിൽ എടുക്കുക 🙏

  • @sreedevivimal1422
    @sreedevivimal1422 2 года назад +9

    നീതി ലഭിക്കില്ലന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് aa സ്ത്രീ പരാതി നൽകാത്തത്...

  • @Nova-go1jg
    @Nova-go1jg 2 года назад +2

    ഓട്ടോ ചേട്ടൻ ഒന്ന് ഫെയിമസ്ആവാൻ നോക്കിയതാ

  • @bushrashan26
    @bushrashan26 2 года назад +137

    ഇത് ഇങ്ങനൊക്കെ തന്നെയാണോ എന്തോക്കെയോ ഒരു മിസ്റ്റേക് ആ സ്ത്രീ രക്ഷ പെട്ട സമയത്ത് അവിടെ ആ ലൈല ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞെ അപ്പൊ അവര് രക്ഷപെടാൻ സമ്മതിക്കുമോ

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 года назад +18

      Ath sheriya ,avar enth kond thadanjila? phone cheythathonum kandile e Laila ,enthokeyo PBM und

    • @sreedevivimal1422
      @sreedevivimal1422 2 года назад +7

      Scorpio വണ്ടി എന്നൊക്കെ പറയാൻ സാധ്യത ഇല്ല

    • @bindhuvipin1360
      @bindhuvipin1360 2 года назад +1

      Crct

    • @varghesebernard3856
      @varghesebernard3856 2 года назад +1

      Call our empesie. Return back to her. That time she is put up all information .

    • @geethumohan5394
      @geethumohan5394 2 года назад

      Kanichu kond arum rekshapedilalo chetta

  • @eldhojoy5065
    @eldhojoy5065 2 года назад +4

    Kayyum kalum kettiyittuvenkil pinne enganeyanu avaru rekshapettathu

  • @shibum5982
    @shibum5982 2 года назад +1

    Evideyo entho cheenju naarunnu

  • @vishnus104
    @vishnus104 2 года назад +52

    എന്നിട്ട് ഇത്രയും കാലം വായിൽ പഴം തിരുകി ഇരിക്കുക ആയിരുന്നോ

    • @aneesha.k2779
      @aneesha.k2779 2 года назад +3

      വായിലെ പ്ലാസ്റ്ററഴിക്കാൻ മറന്നുപോയി കാണും 😂😂😂.

    • @salimaliyar6634
      @salimaliyar6634 2 года назад +1

      മെസേജ് വായിച്ച് ചിരിച്ച് ചിരിച്ച് മടുത്തു Best

  • @sajinap5265
    @sajinap5265 2 года назад +10

    ദൈവമേ എന്നാത ഈ കൊൽക്കു൬ാത് ഒരേ൬് ഒരോ൬് കിള൬് വരുന്നു ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച എട്ടനേ ദൈവം അനുഗ്രഹികടേ

  • @savithapb7594
    @savithapb7594 2 года назад +2

    അയ്യോ ചേട്ടൻ കാര്യം അണ് പറയുന്നതെങ്കിലും കേൾക്കുമ്പോൾ ആകെക്കൂടി ചിരി വരുന്നു.,.പാവം

  • @stalintjohn5721
    @stalintjohn5721 2 года назад +51

    ഇത്രയൊക്കെ അറിഞ്ഞിട്ടും ഓട്ടോ ചേട്ടൻ ഒന്ന് പരാതി കൊടുത്താലും മതി ആയിരുന്നു രണ്ടു ജീവൻ പോകില്ലായിരുന്നു ആരോടും പറയാതെ ഇരുന്ന ചേട്ടൻ മാസ്സ് 😆

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 2 года назад +7

      താങ്കൾ എന്താ പറയുന്നത്
      ഷാഫി ഇതിന്ടെ മുമ്പേ ഒരു വൃദ്ധ യെ ഇതുപോലെ ഉപദ്രവിച്ചു ജയിലിൽ ആയി
      പിന്നെ പെട്ടെന്ന് തന്നെ പുറത്തിറങ്ങി അടുത്തത് ചെയ്തു

    • @Gamingwithjaizz
      @Gamingwithjaizz 2 года назад +14

      നരബലിയുടെയോ പൂജയുടെയോ കാര്യം ഒന്നും അറിയില്ലായിരുന്നല്ലോ. വീട്ടുജോലിക്കാരി പരാതി കൊടുക്കാൻ തയ്യാറാവാതിരുന്നാൽ ഓട്ടോക്കാരൻ എന്തു ചെയ്യാനാണ്. അവർ ചിലപ്പോൾ കാശിനുവേണ്ടി പോയതായിരിക്കും കെട്ടിയിട്ട് പീഡനം നടത്തുമെന്ന് വിചാരിച്ചു കാണില്ല അതായിരിക്കും പുറത്തിറഞ്ഞാൽ മാനം പോകും എന്ന് പറഞ്ഞത്.

    • @rijamol4447
      @rijamol4447 2 года назад +8

      അന്ന് ഇത് പറഞ്ഞാൽ കേസ് ആവും എന്ന് തോന്നുന്നുണ്ടോ..... റോസിലി യെ കാണാൻ ഇല്ല എന്നു പറഞ്ഞിട്ട് എന്തായി ...

  • @ponnumakkal
    @ponnumakkal 2 года назад +2

    ചേട്ടൻ പെട്ടു 😅😅😅😅😅

  • @bhagyalekshmipc3065
    @bhagyalekshmipc3065 2 года назад +3

    അവർ അന്നേ പോലീസിൽ report ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടില്ലാരുന്നു!എനിക്ക് അതല്ല മനസിലാവാത്തത് കെട്ടിയിട്ട് ഓമന എങ്ങനെ ഓട്ടോക്കാരെനെ വിളിച്ചു?? പോരാത്തതിന് അയാളുടെ സംസാരം കേട്ടിട്ട് എവിടെയോ എന്തോ ഒരു തകരാർ പോലെ !!

  • @vishnuprasadpuliyanakandy7607
    @vishnuprasadpuliyanakandy7607 2 года назад +1

    poli mathrubhumi😂😂😂

  • @me-oo7ov
    @me-oo7ov 2 года назад +7

    Script by heart reading...well 👍

  • @vijeshvs3883
    @vijeshvs3883 2 года назад +15

    അവർ നേരത്തെ പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ കൊലപാതകം നടക്കിലായിരിന്നു

    • @shillumaniii6831
      @shillumaniii6831 2 года назад +1

      പണത്തിനു വേണ്ടി ഓടുന്നത് കൊണ്ട് നടക്കേണ്ടത് നടക്കും 😒😒😒😒😒

  • @rajeevs2109
    @rajeevs2109 2 года назад

    ഏതു. മാനം. ചേച്ചി
    ചേച്ചി. അനു. പോലീസിൽ. പരാതി. കൊടുത്തു. എഗിൽ
    ഇപ്പോൾ. അവരെ... പിടിക്കും. മായിരുന്നു...... ഇപ്പോൾ
    കേരള.. ത്തിൽ... പാവം. ചേച്ചി. മാർ
    നരബലിയിൽ. നിന്നും. രക്ഷ. പെടുമായിരുന്നു....

  • @agrtrivandrumvlog7336
    @agrtrivandrumvlog7336 2 года назад +8

    കൊള്ളാം ഇത്രയും നാൾ ഈ ശ്രീ എവിടെ ആയെരുന്നു ഇപ്പോൾ പറഞ്ഞത് നന്നായി ഈ ശ്രീ ക്കു ഒരു അവാർഡ് കൊടുക്കണം 🙏🙏🙏🙏

  • @vijayanp5488
    @vijayanp5488 2 года назад

    Hashim good Loyal man

  • @greenvillage3294
    @greenvillage3294 2 года назад +3

    ഇതുപോലെയുള്ള സാക്ഷികൾ ഇനിയുമുണ്ടാകും എന്തെങ്കിലും പ്രോത്സാഹന സമ്മാനം കിട്ടിയാലോ? എന്തൊരു നീതി ബോധം അങ്ങിനെയുള്ള കാര്യങ്ങൾ ആരോടും പറഞ്ഞില്ല അപ്പോൾ ആ സ്ത്രീ നിരപരാധി ആണെങ്കിൽ പിന്നെ അവരുടെ മാനത്തിന് എന്ത് കുഴപ്പം വരാനാ

  • @sabujohnpj2712
    @sabujohnpj2712 2 года назад

    എന്റെ അഭിപ്രായത്തിൽ ഈ ഓട്ടോകാരനെതിരെ ഒരു കേസ് എടുക്കണം , ഇങ്ങനെ ഒരു വലിയ വിഷയം കണ്ടിട്ടും മിണ്ടാതെ ഇരുന്ന ഇയാൾ ഒരു സാമൂഹിക ദ്രോഹി അല്ലേ, അന്നേ ഇയാൾ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നെങ്കിൽ കുറച്ച് മുൻപ് തന്നെ ഇവന്മാരെ പിടിക്കായിരുന്നു

  • @jmj3616
    @jmj3616 2 года назад +17

    ജിത്തു ജോസഫിനു ഒരു പുതിയ കോൾ വരുന്നുണ്ട്

  • @usmanvb1705
    @usmanvb1705 2 года назад +1

    ഓട്ടോ ചേട്ടൻ സ്കൂളിൽ പോയ സമയത്ത് ഇതുപോലെ കാണാപാഠം പഠിച്ചിരുന്നെങ്കിൽ ഉന്നത സ്ഥാനത് ഏടുമായിരുന്നു

  • @konarkvideos7847
    @konarkvideos7847 2 года назад +3

    ആഹാ നല്ല കഥ പറച്ചിലാണല്ലോ

  • @aswathyshyju7331
    @aswathyshyju7331 2 года назад

    ഇത്രയും ഡേയ്‌സ് ചേട്ടൻ ഉറങ്ങുകയായിരുന്നു.... ഈ ചേട്ടനെ പിടിച്ചു നന്നായി ഒന്ന് ചോദ്യം ചെയ്യണം.... നല്ലത് പോലെ കാണാ പാഠം പഠിച്ചിട്ടുണ്ട്

  • @subhashbabu.b8480
    @subhashbabu.b8480 2 года назад +11

    ബന്ധിക്കപ്പെട്ട ഇവർ എങ്ങനെ ഫോൺ ചെയ്തു

  • @manilancyb2498
    @manilancyb2498 2 года назад

    Kaiyum kalum kettiyitta oru sthreekku enganey aanu rakshappedan sadhikkuka?

  • @blackbull5662
    @blackbull5662 2 года назад +17

    ഞാൻ രക്ഷപ്പെട്ടാലും വേറെ ആരും രക്ഷപ്പെടരുതെന്ന മനോഭാവം അതുകൊണ്ട് രണ്ട് പേർ roast ആയി

  • @sajithac248
    @sajithac248 2 года назад

    Aa sthreeyude. Veed. Ariyumo

  • @Aimi123-j
    @Aimi123-j 2 года назад +11

    എന്നിട്ടു എന്തുകൊണ്ട് പോലീസ് നേ അറിയിച്ചില്ലാ.....സംശയിക്കേണ്ടിയിരിക്കുന്നു.....

    • @sanithavijayakumar1486
      @sanithavijayakumar1486 2 года назад

      'മാനം' പോകുമത്രേ , ഇപ്പോൾ കൊലചെയ്യപ്പെട്ടവരും ഇനി രക്ഷപ്പെട്ട കഥകളുമായി രംഗത്ത് വരുന്നവരും ഒക്കെ മര്യാദക്കാരികൾ തന്നെ.

    • @varghesebernard3856
      @varghesebernard3856 2 года назад

      He is really our party person

  • @jaseerasulphi858
    @jaseerasulphi858 2 года назад +1

    Omankk ee otokarany munp ariyamo? Angny curect ee otokarany nomberil vilich

  • @keeleri_achu-999
    @keeleri_achu-999 2 года назад +23

    സ്ക്രിപ്റ്റ് കൊള്ളാം.. പക്ഷെ കുറച്ചുകൂടി നല്ലൊരു നടനെ നോക്കാമായിരുന്നു.. 🤣

    • @aamis16
      @aamis16 2 года назад

      😂😂

  • @rubiahaneef8675
    @rubiahaneef8675 2 года назад

    Entho evideyo oru pakappizha pole

  • @sheejajoy7609
    @sheejajoy7609 2 года назад +4

    അന്ന് അവർ ഇത് പോലീസ് നോട് പറഞ്ഞിരുന്നു എങ്കിൽ, ഇന്ന് ആ രണ്ട് പേര് കൊല്ലപ്പെടുമായിരുന്നില്ല 😢

  • @salimaliyar6634
    @salimaliyar6634 2 года назад

    മെസ്സേജ് വായിച്ച് ചിരിച്ച് ചിരിച്ച് മടുത്തു Best

  • @Vee_vibes
    @Vee_vibes 2 года назад +6

    അന്ന് പരാതി നൽകി. യെങ്കിൽ ഈ രണ്ട് ജീവൻ പോകില്ലായിരുന്നു🙄

  • @MrPachuu
    @MrPachuu 2 года назад +366

    ഇതൊക്കെ കേൾക്കുമ്പോൾ സ്കൂൾ ഓർമ്മവരുന്നു.. നാളെ വരുമ്പോ കാണാപാഠം പഠിച്ചോണ്ട് വരണം എന്ന് ടീച്ചർ പറയുന്നത്.. 🤣🤣🤣

    • @fausiata1601
      @fausiata1601 2 года назад +9

      Sathyam 🤣

    • @gopikavinod6856
      @gopikavinod6856 2 года назад +6

      🤣

    • @dilusmums4304
      @dilusmums4304 2 года назад +5

      😂😂

    • @BluemoonLady
      @BluemoonLady 2 года назад +4

      😂😂😂

    • @vishnuvenug0pal
      @vishnuvenug0pal 2 года назад +25

      ഇത് കാണപ്പാടം പഠിച്ചിട്ടു പറയുന്നത് തന്നെ ആണ്..... അത് മിക്കവാറും ചാനല്കാര് പറഞ്ഞു പഠിപ്പിച്ചു കൊടുത്തത് ആകും....!! 😄

  • @sahirwaynadwaynad852
    @sahirwaynadwaynad852 2 года назад +2

    ചേട്ടൻ മാസ്സ് tv യിൽ വന്നില്ലേ 😄😄
    ധീരത ക്കുള്ള അവാർഡ് കൊടുക്കണം
    അടുത്ത January 26th ആകട്ടെ

  • @radiopodcast34
    @radiopodcast34 2 года назад +6

    ആന്തരിക അവയവങ്ങള്‍ കുക്ക് ചെയതു എന്ന് കള്ളം പറയുക ആണ് main ബിസിനസ്സ് അവയവ ബിസിനസ്സ് ആയിരിക്കുമെന്ന് തോനുന്നു

  • @monsonmathew2065
    @monsonmathew2065 2 года назад

    ബുദ്ധിയുള്ളവർക്ക് മനസിലാകും ഇതു ഒരു മാനം കാക്കൽ കഥയാണെന്നു 🙏🙏🙏

  • @gafoor9855
    @gafoor9855 2 года назад +11

    അന്ന് ആ സ്ത്രീ പരാതി കൊടുത്താൽ,, ആളുകൾ വെട്ടി കൊന്നേനെ,,, 😡😡😡

  • @athulrajnp8889
    @athulrajnp8889 2 года назад +1

    Nalla aathmaartthathayulla ettan.. Itthrem kaalam olich vechathin ippo aa chechiyude ellaa detailsum paranju🪄🥳

  • @confusednerd2102
    @confusednerd2102 2 года назад +5

    Sathyam thane? Something fishy. Police should enquire further.

  • @7Zsta
    @7Zsta 2 года назад

    Salute to the auto driver 🙏 God bless 🥺

  • @sangeethasan6947
    @sangeethasan6947 2 года назад +21

    എന്തുകൊണ്ടാണ് പോലീസിൽ അറിയിക്കാത്ത

  • @pramodp.c8805
    @pramodp.c8805 2 года назад +1

    Okk. ഓമന ഇപ്പോൾ എവിടെ ഉണ്ട്???

  • @justinjohn3160
    @justinjohn3160 2 года назад +4

    Best...ഇതിനു മുന്‍പ് പറയേണ്ടവരോട്
    പറഞ്ഞിരുന്നോ...രണ്ട് ജീവന്‍ രക്ഷപ്പടുമായിരുന്നല്ലോ...

  • @bijul2
    @bijul2 2 года назад +1

    How she escaped!

  • @alajmalsalim5724
    @alajmalsalim5724 2 года назад +8

    ഒരു സിനിമ എടുത്താൽ പോലും തീരുല്ലല്ലോ 😨😨

  • @girishkumar-yo3rd
    @girishkumar-yo3rd 2 года назад +1

    Ask how was she able to make the phone call.

  • @clearvibesme
    @clearvibesme 2 года назад +5

    ഇത് കെട്ടി ഇറക്ക് anennaa thonunne.. പോലീസ് ന് കോടതിയിൽ പ്രതികൾ നേരത്തെയും ഈ തരത്തിൽ ഉള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു എന്ന് കാണിച്ചാൽ കേസ് stong ആവും.. അതിനു വേണ്ടി ആവും.. എന്തേലും ആവട്ടെ.. 😣😣🤳

  • @muhammedashfaq1973
    @muhammedashfaq1973 2 года назад

    Apo Enthe case Kodkaathe?? Idhokke ulladhaaano?

  • @jaleelakv9685
    @jaleelakv9685 2 года назад +162

    ഓരോ കഥയുമായി വരും..... 🙄ഇവമ്മാർ ഇത്രയും കാലം എവിടെ ആയിരുന്നു 🙄

    • @Lolanlolan304
      @Lolanlolan304 2 года назад +2

      Saramila thettu chythavanmaarku thuuku kayar kittanula avesaram undaketene😉

    • @Lolanlolan304
      @Lolanlolan304 2 года назад +1

      Pidikapetaver punyalan maaronumalalo 😊😄

    • @riyasrujas7427
      @riyasrujas7427 2 года назад +8

      അന്ന് പറഞ്ഞാൽ ആരും തന്നെ gavnikilla

    • @sunithasuni8972
      @sunithasuni8972 2 года назад +5

      ഇത്രയും ആരും പ്രതീക്ഷിച്ചു കാണില്ല.കൂടുതലും അനാശാസ്യമാണ് എന്ന് മാത്രം കരുതിയേ ഉണ്ടാകൂ

    • @bisin1981
      @bisin1981 2 года назад +5

      ജലീല നിനക്കു ഇത് കഥ ആയിരിക്കും.. അനുഭവിച്ചവർക്ക് അങ്ങനെ ആവില്ല കേട്ടോ

  • @shahinashai9137
    @shahinashai9137 2 года назад +1

    അത്രക്ക് ഈസിയായിയിട്ട് ഇറങ്ങി പോരാൻ പറ്റുമെങ്കിൽ എന്തിനാ അവൾ ഓട്ടോ വരുന്നത് വരെ കാത്തിരുന്നത്.... അവിടെന്നു ഓടി രക്ഷപ്പെട്ടാൽ പോരായിരുന്നോ

  • @ashokankg3379
    @ashokankg3379 2 года назад

    ഇതിലെ കമന്റുകൾ കാണുമ്പോൾ തോന്നുന്നത് ഇയാളെ കൂട്ടുപ്രതിയാക്കാതെ അടങ്ങില്ല എന്നാണ്.
    ഓരോരോ കമന്റുകൾ കാണുമ്പോൾ ഒരു കാര്യം മനസ്സിലാക്കാൻ കഴിയും ..... ഭയങ്കര ബുദ്ധീം നിയമ പരിജ്ഞാനവുമൊക്കെയുള്ളവരാണ് അഭിപ്രായം പാസാക്കുന്നതെന്നും പോലീസ് ഇവരുടെ സഹായം തേടാത്തതെന്താണെന്നും.

  • @muhammedsadiq3914
    @muhammedsadiq3914 2 года назад +10

    Sounds like created one 😐

  • @daisyjacob7232
    @daisyjacob7232 2 года назад +1

    Please media, video play cheyyumbol middle bhagathu maravu varunnapole breaking news kodukkalle,valare disturb aakunnu please

  • @thecitizen87935
    @thecitizen87935 2 года назад +9

    Abhilal nee maranamasss anu🔥🔥

  • @alinzeivez4298
    @alinzeivez4298 2 года назад

    Blasters 🔥🔥🔥will be back💛💛💛💛💛💛

  • @shamsiaputhanveed3454
    @shamsiaputhanveed3454 2 года назад +5

    എന്തുകൊണ്ട് അന്നു പോലീസിൽ പരാതി പെട്ടില്ല,

  • @geetharajapradeep1914
    @geetharajapradeep1914 2 года назад

    Aa sthree ethuvare uranguvayirunno