ആ കാരണം പുറത്ത് പറഞ്ഞാൽ സന്ദീപിന് പിന്നെ പൊതുരംഗത്ത് നിൽക്കാനാകില്ല | C KRISHNAKUMAR

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആ കാരണം പുറത്ത് പറഞ്ഞാൽ സന്ദീപിന് പിന്നെ പൊതുരംഗത്ത് നിൽക്കാനാകില്ല | C KRISHNAKUMAR
    #ckrishnakumar #puthanpulari #janamtv #bjp #elections2024 #byelections2024
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 731

  • @Marcos12385
    @Marcos12385 2 месяца назад +128

    ഏതു ഒരു ഓർഗനൈസേഷന്റെയും വിജയം അച്ചടക്കമുള്ള പ്രവർത്തകർ ആണ്.. 👍

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +34

    സംഘടന ചെറുതോ വലുതോ ആകട്ടെ അവിടെ വ്യക്തികൾക്ക് യാതൊരു പ്രാധാന്യവും പ്രസക്തിയും ഇല്ല. സംഘടനയും അതിൻ്റെ നിയമാവലിയും രാഷ്ട്ര സ്നേഹവും ആണ് വലുത്.❤❤❤❤

  • @ManmadhanM-p1v
    @ManmadhanM-p1v 2 месяца назад +240

    ഇതാണ് ഒരു സ്വയംസേവകൻ്റെ മാന്യത❤

    • @RajeshRajesh-e3j7u
      @RajeshRajesh-e3j7u 2 месяца назад

      നമസ്തേ സുഹൃത്തേ സന്ദീപ് വാര്യർ ഒരിക്കലും സ്വയംസേവകൻ ആർഎസ്എസുകാരൻ ആയിട്ടില്ല ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ള എല്ലാവരും സ്വയംസേവകർ അല്ല അത് ഇനിയെങ്കിലും മനസ്സിലാക്കൂ ഈ പ്രസ്ഥാനത്തിലേക്ക് വരുന്നവർ സംഘത്തിലേക്ക് വരുന്നവർ മൂന്നു ആവശ്യങ്ങൾക്കായാണ് വരുന്നത്. അതിലൊന്ന് ആദർശം കൊണ്ടുവരുന്ന ഒരാൾ എന്തെന്ന് സംഭവിച്ചാലും ആദർശം കൈവെടിയുകയില്ല ആയിരം ഇലക്ഷനിൽ തോറ്റാലും ഒരു വേദിയിൽ ഇരിപ്പിടം കിട്ടിയില്ലെങ്കിലും ഒരു പൊതു പരിപാടിക്ക് വിളിച്ചില്ലെങ്കിലും അവൻറെ മനസ്സിൽ ഒരിക്കലും വിദ്വേഷമോ വൈരാഗ്യമോ ഉടലെടുക്കുക ഇല്ല കാരണം ആദർശം അതിനെയെല്ലാം തടയും സംഘമാണ് വലുത് എല്ലാം സംഘത്തിനു കീഴിലാണ് എന്ന ആദർശം ഉള്ളവർക്ക് ഒരിക്കലും ഈ മഹാപ്രസ്ഥാനം വിട്ടു വ്യതിചലിക്കാൻ കഴിയില്ല. പിന്നെ രണ്ടാമത്തെ വിഭാഗം എന്ന് പറയുന്നത് ആവേശം കയറി വരുന്നവരാണ് ആ വിഭാഗത്തിൽ പെട്ട ഒരാളാണ് സന്ദീപ് വാര്യർ ശ്രീമാൻ നരേന്ദ്ര ദാമോദർദാസ് മോദി 2014 ൽ അധികാരത്തിൽ വന്നതിനു ശേഷം മാത്രമാണ് ഇങ്ങനെയുള്ള സന്ദീപ് വാര്യർ മാർ ബിജെപി എന്ന പ്രസ്ഥാനത്തിലേക്ക് വന്നത് അവൻറെ ആവശ്യം ആവേശമായിരുന്നു അധികാരം ആയിരുന്നു ഇലക്ഷനിൽ മത്സരിക്കുക എന്നായിരുന്നു പിന്നെ ഭാരതീയ ജനതാ പാർട്ടി ഭാരതത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ് എനിക്കൊരു രാഷ്ട്രീയ ഭാവി ഉണ്ടാവണമെങ്കിൽ ഇനി ബിജെപിക്കൊപ്പം ചേർന്നാലേ മതിയാവൂ എന്ന കരുതി ആണ് പഴയ എസ്എഫ്ഐ കാരനായ സന്ദീപ് വാര്യർ ബിജെപിയിലേക്ക് വന്നത്. പിന്നെ അടുത്ത ഒരു വിഭാഗമാണ് അധികാരം. സമ്പത്ത് പണം മോഹം അതും കിട്ടാതെ ആയപ്പോൾ കിട്ടാതെ വന്നപ്പോൾ താൻ ആഗ്രഹിച്ചത് തനിക്ക് നേടാനാവാതെ ഇരുന്നപ്പോൾ അധികാരം ആഗ്രഹിച്ചു കൊണ്ടാണ് സന്ദീപ് വാര്യർ ഭാരതീയ ജനതാ പാർട്ടിക്ക് ഒപ്പം വന്നത് അത് കിട്ടാതെ ആയപ്പോൾ കൂടു വിട്ടു കൂടുമാറി. ഈ മൂന്ന് വിഭാഗമാണ് ഈ പ്രസ്ഥാനത്തിലേക്ക് വരുന്നത് ഇതിൽ രണ്ടു വിഭാഗം എപ്പോൾ വേണമെങ്കിലും പോകും വരും എന്നാൽ ഞാൻ ആദ്യം പറഞ്ഞ വിഭാഗം ആദർശം അത് മരണംവരെയും കൂടെയുണ്ടാകും ഇതിൽ നിന്നും ഒരു രൂപ പോലും ഒരാൾക്കും കിട്ടുകയില്ലകയ്യിലുള്ളത് പോലും ഇതിലേക്ക് സമർപ്പിച്ച് മടങ്ങി പോകേണ്ടി വരും കാരണം രാഷ്ട്രീയ സ്വയംസേവക സംഘത്തിന് വേറെ ഒരു വരുമാനവും ഇല്ല വിദേശ ഫണ്ട് അങ്ങനെയുള്ള ഒരു കാര്യങ്ങളും ഞങ്ങൾക്കില്ല ഞങ്ങൾക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അതിനായി ഞങ്ങൾ ഓരോ സ്വയം സേവകരും ഞങ്ങളാൽ കഴിയുന്ന തുക സംഭാവന സമർപ്പണം ചെയ്തു കൊണ്ട് സംഘ പ്രവർത്തനം നടത്തുന്നവരാണ്. അതുകൊണ്ട് അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആയിരം ഇലക്ഷനിൽ തോറ്റാലും ഒരു സ്വയം സേവകനും ആദർശം ഉള്ള ഒരു സ്വയം സേവകനും രാഷ്ട്രീയ സ്വയംസേവക സംഘം വിട്ടു പോവുകയില്ല

    • @arafatharafath871
      @arafatharafath871 2 месяца назад

      Myraa onnu poda avanty maniyatha

    • @ILove_My_India
      @ILove_My_India 2 месяца назад

      ഒലക്ക

  • @ananthakrishnana4804
    @ananthakrishnana4804 2 месяца назад +110

    Great 👍 👌 👍 👌 👍 👌 👍 👌 Krishna Kumar ji 🙏

    • @hariharan4655
      @hariharan4655 2 месяца назад

      എട പട്ടി തെങ്ങിനിന്നെയും നിന്റെ കുടുബത്തൊഴും വെറുക്കുന്നത് പോലെ അത് പാറയ സുരേന്ദ്രനെയും പിണാറായി യി കൂടുതൽ വെറുക്കന്നു കേരളത്തിലെ Bjp ക്കാർ

  • @suniladiyodi
    @suniladiyodi 2 месяца назад +86

    നിങ്ങളെ കുറച്ച് ദിവസങ്ങൾ എങ്കിലും അവിശ്വസിച്ചു..
    പക്ഷേ സന്ദീപ് പാർട്ടി വിട്ട് കോൺഗ്രസിൽ പോയതോടെ മുഴുവൻ സംഘപരിവാർ അനുഭാവികളും കൃഷ്ണകുമാറിൻ്റെ കൂടെ ഒറ്റക്കെട്ടായി നിന്നു. Thanks to സന്ദീപ് വാര്യർ...

    • @Zayanzayu1915
      @Zayanzayu1915 2 месяца назад

      Ath kondu. Thottu palakkad booripaksham.

    • @nade143
      @nade143 2 месяца назад +1

      Angane potti 😂

  • @Mahabharath-x2h
    @Mahabharath-x2h 2 месяца назад +75

    കൃഷ്ണകുമാർ ചെയ്ത വിശദീകരണങ്ങൾ ഇലക്ഷനു മുമ്പേതന്നെ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി ചെയ്യാമായിരുന്നു.ഇത്തരം സന്ദർഭങ്ങളിലെ മൗനം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കും.എനിക്ക് ആശയക്കുഴപ്പം ഉണ്ടായി.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 месяца назад +12

      കൃഷ്ണകുമാർ തീരുമാനം ശരിയാണ് സ്ഥാനാർത്ഥി അത് പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കുന്നില്ല ജയിക്കാൻ വേണ്ടി അപകീർത്തിപ്പെടുത്തുകയാണെന്ന് പറയും

    • @Rajeshsreeragam-qm5um
      @Rajeshsreeragam-qm5um 2 месяца назад +5

      ഇതാണ് ശെരിയായ സമയം അത്രയും ക്ഷമയും കാര്യബോധവും ഉണ്ട് എൻ്റെ നേതാക്കാൾക്ക് അപ്പോൾ ആ വിഷയം അവനിപ്പിക്കുകയാണ് വേണ്ടത് നിങ്ങൾ ശെരിക്കും ഒന്ന് ചിന്തിച്ചാൽ മനസിലവും

    • @jayakumarnair921
      @jayakumarnair921 2 месяца назад

      അതെ, ഇവർക്കും നേരം പുലരാൻ സമയം എടുക്കുന്നുണ്ട് 😅

  • @schooljknair7702
    @schooljknair7702 2 месяца назад +91

    പക്വത 💪

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 месяца назад +118

    കൊള്ളില്ലാത്തവൻ പുറത്ത് പോകണം

    • @ILove_My_India
      @ILove_My_India 2 месяца назад +1

      അങ്ങനെയെങ്കിൽ സുരേന്ദ്രനും പുറത്ത് പോകണം

  • @sasidharavarier8819
    @sasidharavarier8819 2 месяца назад +86

    സാർ പാണക്കാട് തങ്ങൾ ഹാറാമി ആയിരുന്നു സന്ദീപിനെ ഹലാൽ ആക്കി ജയ് ഹി ന്ദ്

  • @rainynights4186
    @rainynights4186 2 месяца назад +53

    രാമൻ കുട്ടി ഏട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤

  • @Sandra9191-m3y
    @Sandra9191-m3y 2 месяца назад +348

    അപ്പൊ പെണ്ണ് കേസ് തന്നെ 😂
    ഉണ്ണിത്താന്‍ ഒക്കെ ഉള്ള സ്ഥലത്ത്‌ അല്ലെ പോയത് 😂
    ഭാവി ഉണ്ട്

    • @SUNILKUMAR-tf3bz
      @SUNILKUMAR-tf3bz 2 месяца назад +7

      സന്ദീപിന്റെ bits മുറിയൻമാരുടെ പക്കലുണ്ടെന്നാണ് കിംവദന്തി.😊😊😊

    • @bennykp4921
      @bennykp4921 2 месяца назад +2

      😂😂 ഉണ്ണിത്താനെ കാളും വില്ലൻമാർ ഉണ്ട് അവിടെ

    • @healthyfruitsandvegetables8339
      @healthyfruitsandvegetables8339 2 месяца назад

      മണ്ഡൽ കാര്യവാഹ് ന്റെ ഭാര്യയെ പിഴപ്പിച്ച്. ആ കുടുംബം തകർന്നു. Rss കാര് സന്ദീപ് ന്റെ കാല് തല്ലി ഒടിച്ചു

    • @BilalM-ff1fz
      @BilalM-ff1fz 2 месяца назад +11

      ഇത് വരെ ബിജെപ്പി ആയിരുന്നില്ലേ അപ്പൊ കുറയാൻ സാധ്യത ഇല്ല 😂😂😂

    • @kukku22
      @kukku22 2 месяца назад +3

      ​@@BilalM-ff1fzpoliticians mathram aano itharam case ullath??
      Oru partyilum pedathavar ellam manyanmarano??

  • @BaijuTk-x9d
    @BaijuTk-x9d 2 месяца назад +20

    നമ്മുടെ പ്രസ്ഥാനം ത്യാഗം ചെയ്ത് വളർത്തിയത് ആദർശം അതാണ് നമ്മുടെ

  • @pritamahesh7220
    @pritamahesh7220 2 месяца назад +250

    പാലക്കാട് താങ്കൾ വിജയിച്ചുകാണാൻ ആഗ്രഹിക്കുന്നു.

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 2 месяца назад +4

      ആഗ്രഹിച്ചോ

    • @pradeepak1784
      @pradeepak1784 2 месяца назад +3

      ​@@ഖലീൽആഷിക്വക്കപ്പ് വരണം 😂😂😂

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 2 месяца назад

      @@pradeepak1784 അത് വരും

    • @Zayanzayu1915
      @Zayanzayu1915 2 месяца назад +2

      Vakafu ennu paranju alukale patticho. Palakad kandile😂😂😂

    • @Sureshkumar-xj8bb
      @Sureshkumar-xj8bb 2 месяца назад +2

      സഘംടനാ തിരഞ്ഞെടുപ്പിൽ നിന്നാൽ മതി വിജയിക്കും

  • @satheeshsatheesh8278
    @satheeshsatheesh8278 2 месяца назад +10

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്ന് പറയണമായിരുന്നു. സന്ദീപ് പുറത്ത് പോയില്ലെങ്കിൽ ഇപ്പോൾ ഇങ്ങനെ വന്നു പറയുമായിരുന്നോ

  • @Shortyclips601
    @Shortyclips601 2 месяца назад +83

    ജയ് ബിജെപി ജയ് ഭാരത് മാതാ.❤

  • @Rajeshsreeragam-qm5um
    @Rajeshsreeragam-qm5um 2 месяца назад +10

    ഇതാണ് എൻ്റെ സംഘടനയും പാർട്ടിയും എന്നും അഭിമാനം മാത്രം കൃഷ്ണ്ണകുമാർ ജീയുടെ ക്ഷമക്ക് 🙏🙏

  • @ukrishna.m.t1667
    @ukrishna.m.t1667 2 месяца назад

    രാമ കുട്ടിയേട്ടൻ ഞങ്ങളുടെ ഹിറോ യാണ് അദേഹത്തെ കുറിച്ച് പറഞ്ഞ കൃഷ്ണകുമാർ ജിക്ക് അഭിനന്ദനങ്ങൾ. അവനെന്തറിയാം രാമൻകുട്ടിയേട്ടന്നെ കുറിച്ച്........

  • @nirmalagopi1407
    @nirmalagopi1407 2 месяца назад +104

    പെണ്ണ് കേസ് ആകാനാണ് സാധ്യത

    • @RAVI-i4f
      @RAVI-i4f 2 месяца назад +10

      ആണല്ലോ

    • @VinodT-ig4mp
      @VinodT-ig4mp 2 месяца назад

      ഭീമൻ രഘുവിനെ പാർട്ടിയിൽ എടുത്ത് സ്ഥാനാർത്ഥിയാക്കിക്കളഞ്ഞു സുരേന്ദ്രൻ, അതുക്കും മേലെ എന്ത് പെണ്ണ് കേസ്?
      അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയ കാരണം എന്താണ്? അബ്ദുള്ളക്കുട്ടി ഇന്ന് BJP യിൽ ദേശീയ നേതാവാണ്.
      പദ്മജ വേണുഗോപാലിൻ്റെ പൂർവ്വകാല ലൈംഗീക ജീവിതം എന്തായിരുന്നു.
      ചിറ്റപ്പൻ EP എന്ന ഒരു വിഡ്ഢിയുടെ പിന്നാലെ ശോഭയും വടക്കൻ പ്രഭാരിയും ഓടി ഓടി തളർന്ന് ഇരിപ്പാണ്
      KJP എടുക്കുന്ന ആളുകൾ മികച്ച ആളുകളെ നോക്കി തന്നെയാണ് പിറകെ പായുന്നത്

    • @sreedevisree5232
      @sreedevisree5232 2 месяца назад +1

      Athe

    • @binsudasv.b5368
      @binsudasv.b5368 2 месяца назад +1

      ruclips.net/video/sBSxGULfJYg/видео.htmlsi=Ih-ibdJUljIkrxtc

    • @anp849
      @anp849 2 месяца назад +2

      Thrissor പെണ്ണ് case

  • @AKIndia17
    @AKIndia17 2 месяца назад +29

    പ്രകൃതി തിരിച്ചടിക്കുന്നപോലെ ആണ്

  • @pioneer2366525
    @pioneer2366525 2 месяца назад +124

    ടിപ്പു വാരിയർ

    • @user-xb5pq
      @user-xb5pq 2 месяца назад +11

      സന്ദീപ് അഹമദ് 😂😂

    • @krizhna_hare
      @krizhna_hare 2 месяца назад +10

      സന്ദീപ് ബാബർ😂

    • @usmantmusman8543
      @usmantmusman8543 2 месяца назад +3

      Sandeep varyar ❤❤❤❤❤

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад

      ​@@usmantmusman8543കുണ്ടൻ വാര്യർ

    • @bijithkbunni9718
      @bijithkbunni9718 2 месяца назад +10

      സന്ദീപ് കുന്നൻ

  • @sanilkumar2229
    @sanilkumar2229 2 месяца назад +14

    കൃഷ്ണകുമാർ ജി.... 12000 . വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും...ഉറപ്പ്........❤❤❤❤❤❤

    • @sanand9099
      @sanand9099 2 месяца назад

      Ha ha ha

    • @shamsudheenk3106
      @shamsudheenk3106 2 месяца назад +1

      18000 ന് തോറ്റു,വക്ക ഫ്😂

    • @coderedx6909
      @coderedx6909 2 месяца назад

      Thfuuu

    • @AbdulSalam-fy8ci
      @AbdulSalam-fy8ci 2 месяца назад +1

      12000 illengilum jayichallo adh madhi alla pinne

  • @RiderRevot
    @RiderRevot 2 месяца назад +81

    അവനെ പോലുള്ളവരെ ബിജെപിയിൽ വെക്കരുത്.

    • @VinodT-ig4mp
      @VinodT-ig4mp 2 месяца назад

      ഒരിക്കലും വെക്കരുത്, KJP തെരഞ്ഞുപിടിച്ച അബ്ദുള്ളക്കുട്ടി, പത്മജ,ചിറ്റപ്പൻ ഇവരൊക്കെ സന്ദീപിനേക്കാൾ ട്രാക്ക് റെക്കോർഡുള്ളവരാണ്. ഓടിക്കണം സന്ദീപിനെ.

  • @HolyWarrior-4U
    @HolyWarrior-4U 2 месяца назад +9

    പുറത്ത് പറഞ്ഞാൽ....വേറെ പലതും പുറത്ത് വരും ...അല്ലാതെ സ്നേഹം കൊണ്ടൊന്നും അല്ല !!

  • @nishanth32
    @nishanth32 2 месяца назад +19

    That is correct you are perfect man.

  • @damayanthiamma9597
    @damayanthiamma9597 2 месяца назад +26

    സോറോസിന്റെ പണം ബാംഗ്ലൂരിൽ നിന്ന് കുറേ കൊണ്ട് വന്നു .പാർട്ടിയും മാറി .പണത്തിനു മേലെ പരുന്തും പറക്കില്ല ..എത്ര ശരി ..

  • @JayakumarMKVKumarMKV
    @JayakumarMKVKumarMKV 2 месяца назад +14

    ❤️❤️👍🙏

  • @venup1946
    @venup1946 2 месяца назад +8

    Jai krishnakumar ji❤❤❤❤

  • @rsjm590
    @rsjm590 2 месяца назад +25

    ഇതൊരു traitor
    കോൺഗ്രസ് പാർട്ടി അല്ല
    ഇത് ബിജെപി ആർഎസ്എസ് ആണ് ഉയർന്ന അടിത്തറയുള്ള ആരും മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോയാൽ ശരിക്കും ഒന്നും സംഭവിച്ചില്ല
    കാരണം ബി ജെ പി ആർ എസ് എസ് ചിന്തിക്കുന്ന വ്യക്തിയുടെ മാത്രം ചിന്തയല്ല
    ബി ജെ പി ആർ എസ് എസ് ആർ എസ് എസ് ബി ജെ പി വ്യക്തിക്ക് ഒരു വിലയും ഇല്ല ആർ എസ് എസ് സംഘടന ഒരു പ്രധാനം നൽകുന്നു
    അതുകൊണ്ടാണ് ഇപ്പോൾ
    ബിജെപി ഭരിക്കുന്ന സർക്കാർ
    കഴിഞ്ഞ പത്ത് വർഷം മുമ്പ് ബിജെപി ഭരിക്കുന്ന സർക്കാർ

  • @saseendranpk4308
    @saseendranpk4308 2 месяца назад +17

    🚩💪🙏🙇‍♂️💕💐👍👌🇮🇳👏അതെ കൃഷ്ണകുമാർ ജി

  • @damodharanak9833
    @damodharanak9833 2 месяца назад +22

    പിറന്ന മണ്ണിന്റെ സംസ്കാരവും പാരമ്പര്യവും അതിന്റെ ഭാഗമായി സ്വീകരച്ച കുറിവരക്കലും അഭിമാനമായി കൊണ്ടുനടക്കുന്ന ഒരു വിഭാഗവും പാരമ്പര്യവും സംസ്കാരവും കുറിയും നിഷിദ്ധമാണെന്ന് വിശ്വസിച്ചുനടക്കുന്ന മറ്റൊരു വിഭാഗവും പത്ത് വോട്ടിനുവേണ്ടി സംസ്കാരവും പാരമ്പര്യവും തൊട്ടkuriyum മായ്ച്ചക്കളയുന്ന ഒരു വിഭാഗവും ഇവർ തമ്മിലാണ് പാലക്കാട് മത്സരം ഇതിൽ തോറ്റാലും ജയിച്ചാലും സംസ്കാരവും പാരമ്പര്യവും തൊട്ട കുറിയും ഞങ്ങൾ സംരെക്ഷിക്കും ജെയ് ശ്രീറാം

    • @coderedx6909
      @coderedx6909 2 месяца назад

      നിയെന്ത്ത് തേങ്ങ ഒക്കെയാടാ ഈ പറയുന്നെ

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +5

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് അജിത് ഡോവൽ. ജയ് ജയ് യോഗി ആദിത്യ നാഥ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤

  • @wolverinejay3406
    @wolverinejay3406 2 месяца назад +35

    നിയുക്ത പാലക്കാട്‌ MLA

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 2 месяца назад +9

    അയാളുടെ അമ്മ മരിച്ചപ്പോ പാലക്കാട്ടു കാരൻ ആയ അങ്ങേക്ക് ഒരു ഫോൺ എങ്കിലും ചെയ്യാൻ ഫോണിൽ ബാലൻസ് ഇല്ലായിരുന്നോ സർ? എന്ന് ചോദിക്കാൻ ആരും ഇല്ലേ? 🤨
    എല്ലാരും കണിഞ്ഞു പരിശ്രമിച്ചു പക്ഷെ ജയിക്കും എന്ന മിഥ്യാ ധാരണ വേണ്ട 🙏🏻

    • @Indian-mm3gb
      @Indian-mm3gb 2 месяца назад +1

      correct. Krishnakumar can't be trusted

  • @saneeshkumarkp
    @saneeshkumarkp 2 месяца назад +52

    ഒരു കാര്യത്തിൽ അവൻ പണ്ടേ ഉടായിപ്പാണെന്ന് പാർട്ടിയിലെ ഒരു വിധ നേതാക്കൾക്കെല്ലാം അറിയാം

  • @Jayasree-lx9bb
    @Jayasree-lx9bb 2 месяца назад +32

    ഇനി വന്നാൽ കയറ്റരുത്

    • @VinodT-ig4mp
      @VinodT-ig4mp 2 месяца назад

      ഹൂറിമാർക്കിടയിൽ സുൽത്താനായി വാഴാൻ പോയ സന്ദീപ് ഇനി വരുമോ?

    • @Smaile..........777
      @Smaile..........777 2 месяца назад

      Ini pokathe nokkikko😂

  • @Malik-vc7vj
    @Malik-vc7vj 2 месяца назад +9

    വർഗീയത വിട്ട് മതേതരത്തിന്റെ ഭാഗത്തേക്ക് വന്ന സന്ദീപ് ജി ക്ക് അഭിനന്ദനങ്ങൾ ❤

  • @harikumar.c7361
    @harikumar.c7361 2 месяца назад +7

    👍👏👏🌹

  • @shyamkumar4209
    @shyamkumar4209 2 месяца назад +3

    വിജയിക്കട്ടെ ❤

  • @mehulm6426
    @mehulm6426 2 месяца назад +31

    കേട്ടിട്ട് പെണ്ണ് കേസിന്റെ ഒരു സ്മെൽ വരുന്നുണ്ടോ...കോൺഗ്രസ്സാണ് പറ്റിയ സ്ഥലം...അല്ലെങ്കിൽ സിപിഎം...കഷ്ടം...

    • @healthyfruitsandvegetables8339
      @healthyfruitsandvegetables8339 2 месяца назад

      സംഭവം അത് തന്നെ

    • @sajeevanek9414
      @sajeevanek9414 2 месяца назад +1

      സംഭവം അതുതന്നെ അടിച്ചു മുട്ടുകാൽ ഉടിച്ചു

  • @ShafiEk-j3w
    @ShafiEk-j3w 2 месяца назад +1

    പക്യുത യുള്ള സംസാരസം, മാന്യൻ ❤❤❤❤❤❤

  • @SunilKuwait-s5e
    @SunilKuwait-s5e 2 месяца назад +27

    പല്ല് കുത്തി മണപ്പിക്കേണ്ട പോയവര് പോയ വഴിക്ക് പോകട്ടെ

  • @ayoob2650
    @ayoob2650 2 месяца назад +4

    പല ചരിത്രങ്ങളും സന്ദീപിന്റെ അടുത്തും കാണും. അപ്പൊ ആർക്കും വലിയ സുഖമൊന്നുംണ്ടാവില്ല 😂

  • @CafeZeroZone
    @CafeZeroZone 2 месяца назад +42

    തൃശൂർ പൂങ്കുന്നം വനിതാ കൗൺസിലറുമായി ഉണ്ടായ അവിഹിത ബന്ധം, വിശദമായി വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം

    • @healthyfruitsandvegetables8339
      @healthyfruitsandvegetables8339 2 месяца назад +7

      കാല് ഒടിഞ്ഞ സംഭവം 😂

    • @rameshpk9914
      @rameshpk9914 2 месяца назад +10

      അദ്ദേഹത്തെ പാർട്ടി പദവികളിൽ നിന്നും കുറെ കാലത്തേക്ക് മാറ്റി നിർത്തിയിരുന്നു

    • @midhunmc-k8u
      @midhunmc-k8u 2 месяца назад

      ​@@rameshpk9914അത് ഇതിൻ്റെ പേരിൽ ആണോ?

    • @binsudasv.b5368
      @binsudasv.b5368 2 месяца назад +1

      ruclips.net/video/sBSxGULfJYg/видео.htmlsi=Ih-ibdJUljIkrxtc

    • @SureshKumar-ql5jt
      @SureshKumar-ql5jt 2 месяца назад +2

      അതൊക്കെ ഒന്ന് മാത്രം.

  • @lakshmibhasakaran1463
    @lakshmibhasakaran1463 2 месяца назад +5

    👍👍👍

  • @sanjeevpc4429
    @sanjeevpc4429 2 месяца назад +5

    👏🏾👏🏾👏🏾

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +4

    കൃഷ്ണകുമാർ ചേട്ടാ നമ്മൾ അയാളെപ്പോലെ തരം താഴരുതേ

  • @gopalakrishnannair72
    @gopalakrishnannair72 2 месяца назад +11

    ശ്രീ വാര്യരുടെ വാചകമടിക്കാനുള്ള കഴിവുണ്ടെന്നു പറയാം. പക്ഷേ കാമ്പില്ല. ആഴത്തിലുള്ള വായനയോ ഗൃഹപാഠമോ ഇല്ല. ചർച്ചകൾ വെറും ഉപരിപ്ലവമാണ്. അത് മനസ്സിലാകുന്നവർക്ക് മനസ്സിലാവും. സംസാരിക്കാൻ സമർത്ഥനാണ്.

  • @ramachandrannair7777
    @ramachandrannair7777 2 месяца назад +2

    സന്ദീപിന് ആണോ സുരേന്ദ്രന് ആണോ നിലനിൽപ്പ് പ്രശനം? ഇത്രയും കാലം നിങ്ങൾ ഒക്കെ സന്ദീപ് വാര്യരെ സപ്പോർട്ട് ചെയ്തു സംസാരിച്ചു. ഇപ്പോൾ അദ്ദേഹം പാർട്ടി വിട്ടു പോയപ്പോൾ അദ്ദേഹത്തെ പറ്റി അപവാദം പറയുന്നു. അത് ശരിയാണോ എന്ന് നിങ്ങൾ നിങ്ങളുടെ മനസാക്ഷിയോട് തന്നെ ചോദിക്കൂ CK

  • @ramlakoya7027
    @ramlakoya7027 2 месяца назад

    അവർക്കൊന്നും പറയാനില്ല അതുമാത്രമാണ് അവരുടെ കയ്യിലുള്ള പടക്കം

  • @praveenprakash1879
    @praveenprakash1879 2 месяца назад +28

    ബിജെപി ♥️

  • @radhakrishnannair1648
    @radhakrishnannair1648 2 месяца назад

    ഒരിക്കലും ഇത്തരം തകരകളെ പാർട്ടിയുടെ ഒരു ഘടകത്തിലും എടുപ്പിക്കരുത്.

  • @Johnson6527
    @Johnson6527 2 месяца назад

    വളരെ നല്ല വിശദീകരണം.

  • @sreej4
    @sreej4 2 месяца назад +1

    Vijayeee bhava❤ Krishna Kumar ji... All The Best.

  • @AnilkumarKumar-po1wf
    @AnilkumarKumar-po1wf 2 месяца назад +4

    ഇങ്ങനെ കിടന്ന് തൊഴുത്തിൽ കുത് നിർത്തുന്നോ അന്ന് e party നന്നാവുക ഉള്ളൂ പാവം പാർട്ടി പ്രവർത്തകൻ

  • @indirapk868
    @indirapk868 2 месяца назад +8

    കൃഷ്ണ കുമാർ വിജയിക്കട്ടെ 👍

  • @balakrisnanplk5052
    @balakrisnanplk5052 2 месяца назад +1

    Good question

  • @HolyWarrior-4U
    @HolyWarrior-4U 2 месяца назад +6

    സന്ദീപ് ആരും അല്ല .. വെറും ചീളു കേസ് ...
    പക്ഷേ 24 മണിക്കൂറും സന്ദീപിനെ പറ്റി തന്നെയാണ് ചർച്ച !!
    നല്ല വിഷമം ഉണ്ട് .. എല്ലാവർക്കും 😂😂

    • @Indian-mm3gb
      @Indian-mm3gb 2 месяца назад +1

      BJP lost him. Now dont cry. If he is not worth, why are you making news after new on him?

  • @sreelathans639
    @sreelathans639 2 месяца назад +1

    സത്യം!!!! പ്രസ്ഥാനത്തെ
    മറന്നു.

  • @somarajancc7830
    @somarajancc7830 2 месяца назад +1

    ഒട്ടകം വിചാരിച്ചതു എന്നെ കണ്ടതുകൊണ്ടാണ് ചെണ്ടക്കൊട്ട് വാദ്യമേളം ആളുകൾ തൊഴുതുവാണങ്ങുന്നത് എന്നൊക്കെ.. എന്നാൽ പുറത്തിരിക്കുന്ന ഭഗവാൻ താഴെ വച്ചപ്പോഴാണ് മനസ്സിലായത് ഇവരെല്ലാം തൊഴുതാതു എന്നെ അല്ലായിരുന്നു എന്ന്...

  • @anilp7155
    @anilp7155 2 месяца назад

    അദ്ദേഹത്തെക്കുറിച്ച് എന്തു പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല നിങ്ങളുടെ കൂടെയല്ലേ ഉണ്ടായിരുന്നത്

  • @narendranshaji7427
    @narendranshaji7427 2 месяца назад +2

    പാലക്കാട്‌ നമ്മുടെ മഹിളാ പ്രവർത്തകരുടെ ആത്മവിശ്വാസം ഒരുപാട് പ്രതീക്ഷകൾ ഉണർത്തുന്നത്!

  • @aneeshkumar2169
    @aneeshkumar2169 2 месяца назад +52

    പെണ്ണ് കേസ്സ് ആണോ 😂.. അവൻ കോകിലയുടെ മരണത്തെ പറ്റി സംസാരിച്ചവനെ അടിക്കും എന്ന് പറയുന്നത് കേട്ടു.. അവൻ ഒറ്റു കാരനാണോ എന്ന് സംശയം ഉണ്ട്

    • @SunilKumar-l4p8o
      @SunilKumar-l4p8o 2 месяца назад

      Es

    • @binsudasv.b5368
      @binsudasv.b5368 2 месяца назад

      ruclips.net/video/sBSxGULfJYg/видео.htmlsi=Ih-ibdJUljIkrxtc

    • @arunsreedharan664
      @arunsreedharan664 2 месяца назад

      ശ്യാമിനെ തൊട്ടാൽ അവൻ്റെ കയ്യ് അടിച്ച് ഒടിക്കും

  • @sheelasivadas9251
    @sheelasivadas9251 2 месяца назад +1

    Super krishnakumar Jee

  • @vishnukp876
    @vishnukp876 2 месяца назад +1

    ഈ... ചോദിച്ചത് കൊള്ളാം.. ആഗ്രഹിച്ചതാണ് 👍

  • @SagerSagerchil
    @SagerSagerchil 2 месяца назад +2

    സുരേന്ദ്രനും പിണറായിയും തമ്മിലുള്ള ബദ്ധം സന്ദീപ് ചോദ്യം ചെയ്തു അത് തന്നെയാണ് കാരണം🙂😜🙂🙂

  • @mansoorshahara7570
    @mansoorshahara7570 2 месяца назад

    Sandeep 👍

  • @Shortyclips601
    @Shortyclips601 2 месяца назад +21

    ഞങ്ങൾക്ക് ആശയമാണ് വലുത്.അല്ലാതെ വാര് രോ, ഷാരടിയോ, പൊതുവാളോ അല്ല. വാരിയർ പോയത് നന്നായി. പുള്ളിക്ക് ആശയമല്ല. ആമാശയമാണ് വലുത്.
    പുകഞ്ഞ കൊള്ളി പുറത്ത്. അല്ലെങ്കിൽ വീടിനു ദോഷമാണ്.

    • @unniag7019
      @unniag7019 2 месяца назад +1

      One Panicker was also with this wicked fellow because of his enmity towards Surendanji !😂

  • @unniag7019
    @unniag7019 2 месяца назад +8

    Hats off to Surendran !He is a true leader.Jai Ho !Congress will regret later.

  • @gijujames2734
    @gijujames2734 2 месяца назад +29

    ബോലോ ഭാരത് മാതാ കീ ജയ്

  • @sreekumarsreekumar3708
    @sreekumarsreekumar3708 2 месяца назад +2

    പാലക്കാട് താമര വിരിയും❤

  • @subramanyabhat9976
    @subramanyabhat9976 2 месяца назад +1

    Well said Krishkumar

  • @vaisakhshaji8900
    @vaisakhshaji8900 2 месяца назад +4

    K surendran👍👍

  • @kumarm5961
    @kumarm5961 2 месяца назад +1

    Hatss off

  • @abhineshk9908
    @abhineshk9908 2 месяца назад

    തോറ്റു തോറ്റു തൊപ്പിയിട്ട് എന്നിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന രീതി ശരി അല്ല കൃഷ്ണേട്ടാ രണ്ടു പേരും നന്നായി അഭിനയിക്കുന്നുണ്ട്

  • @rainynights4186
    @rainynights4186 2 месяца назад +34

    ഒരു ക്ലൂ താരം...ബിൽ ക്ലിൻ്റൺ...മോണിക്ക ലെവിൻസ്കി!!!🤫

    • @bijunambiar4995
      @bijunambiar4995 2 месяца назад +6

      ശശി തരൂർ ,P ശശി ,

    • @sunithavijay1323
      @sunithavijay1323 2 месяца назад +4

      ക്ലൂ അപാരം തന്നെ 😅😅

    • @rainynights4186
      @rainynights4186 2 месяца назад

      @sunithavijay1323 🤫🤫🤫

    • @majumathew8765
      @majumathew8765 2 месяца назад

      വൈറ്റ് ഹൗസ് 😂 വാഷിങ്ടൺ ഡിസി 😂

    • @rainynights4186
      @rainynights4186 2 месяца назад +1

      @majumathew8765 🤫🤫

  • @manikandanvk1813
    @manikandanvk1813 2 месяца назад +2

    കഷ്ണകുമാർ ജി 🙏👍

  • @mohammedshafeekmanola5631
    @mohammedshafeekmanola5631 2 месяца назад +2

    അതിതിയും.. ആതിഥേയനും... ജനം ചാനൽ... ഇഷ്ട്ടപ്പെടുന്നവർ 😅

  • @subramanian6067
    @subramanian6067 2 месяца назад +2

    👍👌👍👌👍👌

  • @ShameerSha-ig7gm
    @ShameerSha-ig7gm 2 месяца назад

    Sandeep ji❤❤❤

  • @mohammedashraf5725
    @mohammedashraf5725 2 месяца назад

    ബിജെപി യിലെ ജീർനാഥകൾ മനസ്സിലാക്കി പുറത്തുവന്നു വാര്യർക്കു അഭിവാദ്യങ്ങൾ

  • @BabuPadrgadi
    @BabuPadrgadi 2 месяца назад

    . കൃഷ്ണ കുമാർ.. ഇലക്ഷൻ ഒരിക്കലും നിൽക്കാൻ പാടില്ല ആയിരുന്നു... ശോഭസുരേന്ദ്രൻ... ആയിരുന്നു എങ്കിൽ... പാലക്കാട്‌.. വിജയ് ക്കു മായി രുന്നു

  • @krishnannair4207
    @krishnannair4207 2 месяца назад +7

    ഗോപാലകൃഷ്ണൻ പറയാതെ പറഞ്ഞു.. എന്റെ വീടും പുംകുന്നത് ആണ് ...

  • @prasadv5429
    @prasadv5429 2 месяца назад +1

    ഞാനൊരു ബിജെപി പ്രവർത്തകനാണ് ഗ്രൂപ്പുകളിൽ വേണ്ട നല്ലതല്ല

  • @sunnyjoseph9253
    @sunnyjoseph9253 2 месяца назад

    പാടില്ല പാടില്ല നമ്മെ നമ്മൾ പാടേ മറന്ന് ഒന്നും ചെയ്തു കൂടാ

  • @AbdulHakkim-ov2db
    @AbdulHakkim-ov2db 2 месяца назад +4

    അപ്പോൾ ബിജെപി കാരനായിരുന്നപ്പോൾ പ്രശ്നം ഇല്ലായിരുന്നു ഇപ്പോൾ അയാൾ വളരെ മോശപ്പെട്ട വ്യക്തി

    • @Indian-mm3gb
      @Indian-mm3gb 2 месяца назад +1

      Very opportunist. Krishnakumar, if you were sincere, you should have taken decision long time back. This is what known as third rated politics

    • @VandanaRajesh-wd4kd
      @VandanaRajesh-wd4kd 2 месяца назад +1

      വിശ്വാസവഞ്ചന. അതാണ് moshamakkiyath. very bastad

  • @gopakumarkr5004
    @gopakumarkr5004 2 месяца назад

    Great

  • @AbdulSamed-l7m
    @AbdulSamed-l7m 2 месяца назад +1

    സന്ദീപ് എത്തേണ്ടയിടത്ത് എത്തി. ഇനി നിങ്ങളുടെ വിലാവം കേൾക്കാൻ എന്ത് രസം

  • @muhammadkkc3415
    @muhammadkkc3415 2 месяца назад

    ആഗ്രഹിക്കില്ല അങ്ങനെയൊന്നുമില്ല ക്ഷമ വെച്ചൂടെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ പുറത്ത് പറയണം

  • @suhassivan8055
    @suhassivan8055 2 месяца назад +2

    PALAKKAD🧡BJP🧡C.Krishnakumarji Vijayikkum🔥🔥🔥

  • @jayasree3869
    @jayasree3869 2 месяца назад

    👌🏻👌🏻🌹👌🏻💯

  • @arun_radhakrishnan_arun
    @arun_radhakrishnan_arun 2 месяца назад +1

    സന്ദീപ് വാര്യർ കാരണം ജനങ്ങൾ അറിഞ്ഞ കൃഷ്ണ കുമാർ. അതിനു മുൻപ് ആർക്കും അറിയില്ലായിരുന്നു. മത്സരിച്ച എല്ലാ സ്ഥാനങ്ങളിലും തോറ്റ ആളാണെന്നും MLA ആയി മത്സരിക്കുന്നുണ്ടെന്ന് പോലും സന്ദീപ് വാര്യർ പറയുമ്പോൾ ആണ് അറിയുന്നത്.

  • @PradeeshOp
    @PradeeshOp 2 месяца назад

    കാരണം പറയാൻ കഴിയില്ല കൃഷ്ണ കുമാറിന് .കാരണം കാരണക്കാരനേ പുറത്തായുള്ളൂ ,കാരണക്കാരി ഇപ്പോഴും നമ്മുടെ കൗൺസിലറായി തുടരുകയാണല്ലോ😂

  • @joseantony.e.b.5405
    @joseantony.e.b.5405 2 месяца назад

    കൂടെ നിന്നാല്‍ ഒന്നും പറയില്ല 😂😂😂 പോയാലും ഒന്നും പറയില്ല 😂😂😂 കൊള്ളാം 😂😂😂😂 നിങ്ങൾ മാന്യനാണ് 😂😂😂😂 പക്ഷെ നാട്ടുകാര്‍ക്ക് നിങ്ങളെ വേണ്ട 😂😂😂 ചിലര്‍ പാര്‍ട്ടിയുടെ സ്ഥാനങ്ങള്‍ നേടാൻ ഭാര്യ യുടെ സഹായം തേടുന്നു 😂😂😂😂

  • @AbuHamdan24
    @AbuHamdan24 2 месяца назад +3

    ഇല്ലാ കഥകൾ മാത്രം പറിച്ചു വിടുന്ന സംഘികൾ ഉള്ള ഉള്ള കാര്യം എന്തുകൊണ്ട് പുറത്തു പറഞ്ഞില്ല 😂

    • @ushadevips9118
      @ushadevips9118 2 месяца назад

      എന്തൊരു സ്നേഹം കോയക്ക്😂

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d 2 месяца назад +7

    👉വല്ല പെണ്ണ് കേസും ആണെങ്കിൽ, പറയണ്ട 🤔 ഇപ്പോൾ 👉ശശി തരൂർ, കുഞ്ഞാലിക്കുട്ടി, വേണുഗോപാൽ, ഗണേഷ്, മുകേഷ് തുടങ്ങി അനുഭവപരിചയം ഉള്ളവരുടെ കൂടെത്തന്നെ രാഷ്ട്രീയ മുൻനിരയിൽ എത്തട്ടെ 😂😂😂😂😂

  • @SanthoshTV60000
    @SanthoshTV60000 2 месяца назад

    👍

  • @girishtk4588
    @girishtk4588 2 месяца назад +2

    പറയണം ക്യഷ്ണ കുമാർ താങ്കൾ

  • @somandsoman2644
    @somandsoman2644 2 месяца назад

    എന്നിട്ടും കെട്ടിപ്പിടിച്ചു കിടന്നില്ലേ

  • @visiondubai
    @visiondubai 2 месяца назад +1

    അതൊന്നും പറയാൻ ഇവർക്കു ആവില്ല കാരണം അതിലും വലുത് മറ്റുള്ളവർ ചെയ്തിട്ടുണ്ടാവും. അങ്ങനെ വെളിപ്പെടുത്തിയാൽ ഈ പറയുന്നവരുടെ ശെരിയായ അവസ്ഥ അയാൾക്കും പറയേണ്ടി വരുമല്ലോ

  • @Junebird-w3c
    @Junebird-w3c 2 месяца назад +24

    എങ്കിൽ തീർച്ചയായും അത് പുറത്ത് വിടണം. ഇനി എന്തിനാ അയാളെ Save ചെയ്യണം?
    ചില Yuth tube media കൾക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകി എന്ന് പറയുന്നു - അതാണോ ?

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 2 месяца назад +5

      അതല്ല പല പ്രവർത്തകർക്കും അറിയാം സുരേന്ദ്രനും അറിയാം
      സംഭവിക്കെല്ലെന്ന് മാപ്പ് പറഞ്ഞു തിരിച്ചു വന്നതാണ് 'അത് പുറത്ത് വിടില്ലെന്ന് നേതൃത്വം ഉറപ്പും പറഞ്ഞതും ആണ്.

    • @SGRR5485
      @SGRR5485 2 месяца назад

      Bjp congress ne pole naanavum naanavum ulippum illathavar alla

    • @saravanansaru6946
      @saravanansaru6946 2 месяца назад

      Eni adhu parayanam karanam ayall nammude sreeni ettane nammude sanjithine vare. Avashyamilatha kariyam vare paranjadhale eni vidan paadila avan oru paadam padikkanam pine avan orikkalum oru moothan samudhayathil petta all ala 💯

    • @sahadavantk1439
      @sahadavantk1439 2 месяца назад +2

      മാനിയത ഉള്ളത് ഉള്ളത് കൊണ്ടാണല്ലോ ഒന്നും പറയാത്തത്..

    • @RAVI-i4f
      @RAVI-i4f 2 месяца назад +2

      എല്ലാ കമൻ്റുകളും വായിക്കുക കാര്യം മനസ്സിലാകും