ഒരു ഇന്റർവ്യൂ കൊടുക്കാൻ പറ്റിയ സമയാ അച്ഛനെ പറ്റി ധ്യാൻ പറയുന്നു 😂🤣

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഒരു ഇന്റർവ്യൂ കൊടുക്കാൻ പറ്റിയ സമയാ അച്ഛനെ പറ്റി ധ്യാൻ പറയുന്നു 😂🤣 #trending #viral #ytshorts #trend
    #ftqwithrekhamenon #interview #rekha #rekhamenon #ftq #varshangalkkusesham #movie #latestmovie #malayalammovioe #malayalmcinema #latestmalayalamcinema #film #latestfilm #malayalamfgilm #latestmalayalamfilm #vineethsrinivasan #dyansrinivasan #basiljoseph #nivinpauly #vishaksubramaniam #neerajmadhav #pranav #pranavmohanlal #srinvasan #mohanlal #shanrahman #kalyanipriyadarshan
    Varshangalkku Shesham
    Varshangalkku Shesham trailer
    Varshangalkku Shesham song
    Varshangalkku Shesham interview
    Varshangalkku Shesham teaser
    Varshangalkku Shesham trailer
    Varshangalkku Shesham interview dhyan
    Dhyan sreenivasan interview
    Dhyan sreenivasan latest interview
    Dhyan sreenivasan new look
    Dhyan sreenivasan and vineeth sreenivasan interview
    Dhyan sreenivasan new movie
    Dhyan sreenivasan thug
    Dhyan sreenivasan about pranav mohanalal
    Pranav mohanlal interview
    Pranav mohanlal new movie
    Pranav mohanlal latest video
    Pranav mohanlal
    #vineeth,#dhyan,#sreenivasan,#varshangalkkusesham,#basil,#mohanlal,#pranav,#kalyani,#priyadarshan,#new,#latest,#release,#review,#vishu,#producer,#veena,#fun,#comedy,#originals,#trailer,#teaser,#song,#interview,#entertainment,#malayalam,#aju,#nivinpauly,#neerajmadhav,#behindwoods,#cue,#varietymedia,#hridayam,#chennai,#madras,#college,#thug,#viral,#trending,#life,#troll,#manoramaonline,#darkmovie,#fafa,#aavesham,#bhasi,#cool,#tamil,#meetup,#fans,#prithviraj,#aadujeevitham,#goatlife,#najeeb,#real,#vineeth,#dhyan,#sreenivasan,#varshangalkkusesham,#basil,#mohanlal,#pranav,#kalyani,#priyadarshan,#new,#latest,#release,#review,#vishu,#producer,#veena,#fun,#comedy,#originals,#trailer,#teaser,#song,#interview,#entertainment,#malayalam,#aju,#nivinpauly,#neerajmadhav,#behindwoods,#cue,#varietymedia,#hridayam,#chennai,#madras,#college,#thug,#viral,#trending,#life,#troll,#manoramaonline,#darkmovie,#fafa,#aavesham,#bhasi,#cool,#tamil,#meetup,#fans,#prithviraj,#aadujeevitham,#goatlife,#najeeb,#real,#vineeth,#dhyan,#sreenivasan,#varshangalkkusesham,#basil,#mohanlal,#pranav,#kalyani,#priyadarshan,#new,#latest,#release,#review,#vishu,#producer,#veena,#fun,#comedy,#originals,#trailer,#teaser,#song,#interview,#entertainment,#malayalam,#aju,#nivinpauly,#neerajmadhav,#behindwoods,#cue,#varietymedia,#hridayam,#chennai,#madras,#college,#thug,#viral,#trending,#life,#troll,#manoramaonline,#darkmovie,#fafa,#aavesham,#bhasi,#cool,#tamil,#meetup,#fans,#prithviraj,#aadujeevitham,#goatlife,#najeeb,#real,#vineeth,#dhyan,#sreenivasan,#varshangalkkusesham,#basil,#mohanlal,#pranav,#kalyani,#priyadarshan,#new,#latest,#release,#review,#vishu,#producer,#veena,#fun,#comedy,#originals,#trailer,#teaser,#song,#interview,#entertainment,#malayalam,#aju,#nivinpauly,#neerajmadhav,#behindwoods,#cue,#varietymedia,#hridayam,#chennai,#madras,#college,#thug,#viral,#trending,#life,#troll,#manoramaonline,#darkmovie,#fafa,#aavesham,#bhasi,#cool,#tamil,#meetup,#fans,#prithviraj,#aadujeevitham,#goatlife,#najeeb,#real
    varshangalkku shesham,dhyan sreenivasan new look,dhyan sreenivasan thug,dhyan sreenivasan about pranav mohanalal,pranav mohanlal interview,pranav mohanlal new movie,
    dhyan about basil joseph,dhyan & vineeth latest interview,dhyan about basil movie,dhyan veena interview,dhyan sreenivasan,nivin pauly,varshangalkku shesham interview,movie chats,malayalam movie interview,dhyan sreenivasan interview kok,pranav mohanlal,aswanth kok,#vineeth,#sreenivasan,#priyadarshan,#vishu,#producer,#trailer,#aavesham,

Комментарии • 703

  • @sandhyabiju295
    @sandhyabiju295 5 месяцев назад +8351

    വിനീതിന്റെ ചിരി കണ്ടപ്പോൾ ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസന്റെ ചിരി ഓർത്തു...

  • @ananthurgopal9868
    @ananthurgopal9868 5 месяцев назад +5980

    വിനീതിന്റെ ചിരി കണ്ട് ആണ് കൂടുതൽ ചിരി വരുന്നേ 😅😅😅

  • @മഹാത്ഭുതംപുത്തനത്താണി

    അച്ഛനെ പൂർണമായും സ്നേഹിക്കുന്ന മക്കൾക്ക് മാത്രമേ അച്ഛനെപ്പറ്റി തമാശ പറഞ്ഞു ചിരിക്കാൻ കഴിയു ആ അച്ഛനും മക്കൾക്കും അഭിനന്ദനങ്ങൾ

  • @MEDIA-zs9fr
    @MEDIA-zs9fr 5 месяцев назад +3599

    വിനീതിൻ്റെ ചിരിയെ കുറിച്ച് കമൻ്റ് നോക്കാൻ വന്നവര് ആരേലും ഉണ്ടോ...😂😂😂

  • @subithasanthoshkumar3087
    @subithasanthoshkumar3087 5 месяцев назад +1593

    വിനീതേട്ടൻ ഇങ്ങനെ ചിരിച്ചു കണ്ടിട്ടില്ല
    ചിരി സൂപ്പർ, വളരെ നിഷ്കളങ്കമായ
    ചിരി 😄😄

  • @kanchanack7711
    @kanchanack7711 5 месяцев назад +2156

    അച്ഛന്റെ മക്കൾ തന്നെ...👌👌💫💫എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല..😂😂
    ഇവിടെ ഇങ്ങനെ ആണേൽ ഇവരുടെ വീട്ടിൽ എത്ര ചിരി ആയിരിക്കും🙆..സൂപ്പർ🤩
    First Time... ഇത്രയും Likes 💫💫💫💃🏼

  • @aneesha4b632
    @aneesha4b632 3 месяца назад +258

    വിനീതിന്റെ ചിരി ഫ്രൻസ് സിനിമയിലെ ശ്രീനിച്ചേട്ടന്റെ ചിരി ഓർമ്മവന്നു

  • @najmaalikka4307
    @najmaalikka4307 3 месяца назад +282

    ഇവരുടെ അമ്മേനെ ഞാൻ ഓർത്തുപോവുന്നു ❤ഈ 3പേരേം കൊണ്ട് അമ്മ ഒരു വഴിക് ആയിട്ടുണ്ടാവും 😂നല്ല രസായിരിക്കും അല്ലേ വീട്ടിൽ 😊

  • @abdulkader7973
    @abdulkader7973 5 месяцев назад +1002

    വിനീതിന്റെ മുഖം കാണുമ്പോൾ ചിരി നിക്കുന്നില്ല 😂😂❤❤

  • @rajeshkannan2364
    @rajeshkannan2364 5 месяцев назад +828

    ഏട്ടനും, അനിയനും പൊളിയാ..😂😂😅😅

  • @muhsinakitchen3731
    @muhsinakitchen3731 4 месяца назад +284

    ഇത് കാണുമ്പോൾ എനിക്ക് തോന്നുന്നത് ചിരിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഏട്ടനെയും അതിലുപരി ചിരിപ്പിക്കാൻ കഴിയുന്ന ഒരു അനിയനെയും ആണ് വളരെയധികം സന്തോഷം ഇവരുടെ ഓരോ വീഡിയോസ് കാണുമ്പോഴും😊

    • @user-kx4wg7vb5p
      @user-kx4wg7vb5p 4 месяца назад

      ,,😂😂😂😂

    • @ShifanaK-rp8ge
      @ShifanaK-rp8ge 4 месяца назад +2

      ആ അഛനാണ് ഇതിനെല്ലാം കാരണം😂

  • @anithamt742
    @anithamt742 5 месяцев назад +563

    വിനീതിൻറെ ചിരികണ്ടിട്ട് ചുമ്മാ ചിരിവരുന്നു.

  • @sainulabidheenpnm6311
    @sainulabidheenpnm6311 4 месяца назад +761

    ഈ ചിരിയിൽ ഒരു കാര്യം ഉറപ്പാണ് . മലയാള സിനിമയിലെ പ്രമുഖരെ കുറിച്ച് ഇവർ പലതും അച്ഛനിൽ നിന്ന് കേൾക്കുന്നുണ്ടാകും .

  • @user-vc5nn8oq8d
    @user-vc5nn8oq8d 5 месяцев назад +559

    നല്ല അച്ഛനും മക്കളും❤❤❤

  • @bobbysunil6391
    @bobbysunil6391 5 месяцев назад +371

    വിനീതിന്റെ ചിരി എന്തു നിഷ്‌ക്കളങ്കമാണ് ❤

  • @lathasurendran1599
    @lathasurendran1599 5 месяцев назад +112

    വിനീതിന്റെ ചിരി 😂😂നമ്മുടെ ടെൻഷൻ കൂടി എങ്ങാണ്ട് ഓടിപ്പോയി 😂😂

  • @babumottammal2584
    @babumottammal2584 4 месяца назад +188

    ശ്രീനിയേട്ടന്റെ ഇപ്പോഴതെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി.😢 നമ്മുടെ നാട്ടുക്കാൻ ആണ്..😄🙏

  • @sajithm5134
    @sajithm5134 5 месяцев назад +90

    വിനീത് ശ്രീനിവാസൻ ഒരുപാട് ആസ്വദിച്ചു ചിരിച്ചു 😂😂😂

  • @shahidharasheed4229
    @shahidharasheed4229 4 месяца назад +66

    രണ്ടാളും പൊളി ആണല്ലോ ഏട്ടനും അനിയനും 😂😂😂😂👍🏻👍🏻 ഞാനും കുറേ ചിരിച്ചു 🤣

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS 4 месяца назад +61

    Vineeth ഏട്ടന്റെ ചിരികണ്ട് ചിരിച്ചവർ ഉണ്ടോ ❓️😂😂

  • @safnaismailkk2471
    @safnaismailkk2471 3 месяца назад +15

    എത്ര ചിരിച്ചാലും സാർ അടിപൊളി നടനായിരുന്നു ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമ കാണും ❤❤❤❤❤

  • @pavithrarahul5514
    @pavithrarahul5514 5 месяцев назад +184

    ഫ്രണ്ട്‌സ് മൂവിയിൽ ശ്രീനിവാസൻ ചിരിക്കുന്ന പോലെ 😂

  • @navaskarupam3777
    @navaskarupam3777 5 месяцев назад +202

    സ്വന്തം അച്ഛനെ പറ്റി പറയുന്നത് 😂😂😂😂

  • @dhanyadhanyabalan3955
    @dhanyadhanyabalan3955 5 месяцев назад +130

    Ente ponnu സഹോദരങ്ങളെ 😂😂😂😂😂😂😂😂😂

  • @ThumpiambadiThumpiambadi
    @ThumpiambadiThumpiambadi 5 месяцев назад +41

    Vineethinte smile Kandu chirichu poyiii❤❤

  • @naveenc4253
    @naveenc4253 5 месяцев назад +319

    അങ്ങേർ പറയട്ടെ, എല്ലവൻ്റെയും തനി നിറം പുറത്ത് വരട്ടെ 😊

    • @mishasangeeth5466
      @mishasangeeth5466 5 месяцев назад +8

      എന്നിട്ട് തനിനിറം പുറത്ത് വന്നത് അയാളുടെ ആണെന്ന് മാത്രം... മക്കൾ പോലും പറയുന്നത് കേട്ടില്ലേ 😂😂

    • @sojialexander4434
      @sojialexander4434 4 месяца назад

      ​@@mishasangeeth5466ശ്രീനിവാസനെ ഇഷ്ടവും അതിലുപരി ബഹുമാനിക്കുന്നവരുമാണ് കൂടുതൽ മലയാളികളും.തലയിണമന്ത്രവും,പൊന്മുട്ടയിടുന്ന തട്ടനുമൊക്കെ എത്രതവണയ കണ്ടതെന്നു പോലും അറിയില്ലെനിക്ക്.എന്റെ grandfather നു നഗരങ്ങളിൽ ചെന്ന് രാപർക്കാം സിനിമയിലെ കുഞ്ഞുകുട്ടനെ ഒത്തിരി ഇഷ്ട.മായിരുന്നു

    • @cookartgallerybyammus
      @cookartgallerybyammus Месяц назад

      ​@@mishasangeeth5466 than enth thenga aado parayunne... Avar paranjath achan ellam thurannu parayum ennalle

    • @rasilulu4295
      @rasilulu4295 25 дней назад

      അവരല്ല സത്യം അച്ഛൻ സത്യം പറയും 👌🏾​@@mishasangeeth5466

  • @zeenathzeenath1110
    @zeenathzeenath1110 5 месяцев назад +107

    അപ്പന്റെ അതെ സ്വഭാവം നല്ല മക്കൾ ♥️♥️♥️

    • @user-lf2ru6ze2w
      @user-lf2ru6ze2w 5 месяцев назад

      ഏയ്‌ അപ്പനെക്കാൾ ഡീസന്റാ പിള്ളേർ ❤

    • @amasi...
      @amasi... 4 месяца назад

      അപ്പൻ എന്താ സ്വഭാവം?

  • @syrasivaram9478
    @syrasivaram9478 4 месяца назад +29

    എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ പറ്റില്ല 😂😂😂😂

  • @theshowmahn9713
    @theshowmahn9713 5 месяцев назад +28

    Vinithinte super chirieee😂😂😂❤❤❤

  • @sanasaleem895
    @sanasaleem895 5 месяцев назад +136

    Ente ponno ingane onnum chirippikkathe😂😂😂😂

  • @SalimKK-gd4di
    @SalimKK-gd4di 5 месяцев назад +56

    ഒരു കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച മനുഷ്യൻ ആണ് ഇപ്പോൾ അദേഹത്തിന്റെ പേര് പറഞ്ഞു മക്കൾ ചിരിക്കുന്നു 🤣🤣🤣🤣

  • @dinumnply
    @dinumnply 4 месяца назад +87

    ലെ ശ്രീനിവാസൻ :- ആ ചിരിക്കാര് രണ്ടും ഇങ്ങ് വാ...

  • @BabuBabu-sm4wy
    @BabuBabu-sm4wy 3 месяца назад +17

    കൊള്ളാം നല്ല മക്കൾ അച്ഛനെ കളിയാക്കി ചിരിക്കുന്നു എന്നാലും കുഴപ്പമില്ല നല്ല ഭംഗി ഉണ്ട് 👍👍👌👌❤️❤️🥰

    • @retheesh6696
      @retheesh6696 3 месяца назад

      Correct they commented that their Achan is the right time to call now, We sawed so many events Mr Sreenivasan comes, My suggestion : Don’t forget the first spoon feeds you from whom 🥲

  • @jambhojoojo7710
    @jambhojoojo7710 5 месяцев назад +56

    വിനീതിന്റെ കയ്യിൽ നിന്നും പോയി ചിരി 😂😂😂😂😂😂😂😂

  • @user-ow5xc5fm3m
    @user-ow5xc5fm3m 4 месяца назад +45

    വിനീതേട്ടന്റെ ചിരി പൊളിച്ചു 😂😂🤪🥰🥰🥰

  • @rasheedu1841
    @rasheedu1841 4 месяца назад +13

    എത്ര പ്രാവിശ്യം കണ്ട് ചിരിച്ചുന്ന് അറിയില്ല 🤣🤣🤣🤣🤣🤣

  • @SunriseSun568
    @SunriseSun568 5 месяцев назад +97

    നിങ്ങളെ കൊണ്ട് തോറ്റല്ലോ😂😂😂😂😂 ചിരിപ്പിച്ചു കൊല്ലരുത് പ്ലീസ്.

  • @smithaanoop447
    @smithaanoop447 5 месяцев назад +14

    Nalla achante makkal ❤️❤️ dhyan and vineethettan 🥰🥰

  • @mohammedajmal9607
    @mohammedajmal9607 5 месяцев назад +102

    Le പെൺകുട്ടി ഇവreന്ത ചിരികണേ കൂടെ ചിരിച്ചോ

  • @user-hv1nw4ul4w
    @user-hv1nw4ul4w 5 месяцев назад +91

    The laugh of Vineeth 😂😂

  • @user-eu8wx3ec3y
    @user-eu8wx3ec3y 4 месяца назад +27

    ന്റെ പൊന്നളിയാ കടം കേറി മുടിഞ്ഞു ഉറക്കം വരാതെ കിടക്കുമ്പോ ചുമ്മാ യൂട്യൂബ് ഷോട്സ് എടുത്ത് സ്ക്രോൾ ചെയ്തതാ സകല ടെൻഷനും മാറി 😂😂😂😂🥲🥺

  • @rameshpn9992
    @rameshpn9992 4 месяца назад +45

    മത്തൻ കുത്തിയ കുമ്പളം മുളക്കില്ല. അല്ലാതെന്ത് പറയാൻ. 👍👍

  • @sajithm5134
    @sajithm5134 5 месяцев назад +20

    ചിരിച്ച് ചിരിച്ച് ആംഗറിന്റെ മോണ കീറി 🤣🤣🤣

  • @fathimalulu786
    @fathimalulu786 4 месяца назад +32

    ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസന്റെ ചിരി ഓർമവന്നു വിനീതിന്റെ ചിരി കണ്ടപ്പോ 😆🤭

    • @amasi...
      @amasi... 4 месяца назад

      വേറെ വല്ലതും ഓർമ വന്നോ?

  • @Zanusgarden
    @Zanusgarden 4 месяца назад +48

    അച്ഛനും മക്കളും സൂപ്പർ ആണ് ❤❤️

  • @suma2161
    @suma2161 2 месяца назад +1

    വിനീതിന്റെ ചിരി സൂപ്പർ എല്ലാം മറന്ന് ഞാൻ ഒരുപാട് ചിരിച്ചു പിന്നെ ധ്യാൻ പൊളിയാണല്ലോ ❤

  • @This_time_will_change_soon
    @This_time_will_change_soon Месяц назад +1

    എന്റമ്മോ....
    അച്ഛനും 2 മക്കളും 🙏അടങ്ങുന്ന ആ വീട്...
    ഒരു പ്രതിഭയാണ് പ്രതിഭാസമാണ്
    പ്രസ്ഥാനമാണ് 🤣🙏
    ആ വീട്ടിലെ അമ്മേ 🙏നമിച്ചിരിക്കുന്നു..
    ഭാഗ്യവതി

  • @sherlyroy2673
    @sherlyroy2673 5 месяцев назад +13

    Super father (Mr. Srinivasan) and super children , also their Super friends ❤️

  • @muskygirl8567
    @muskygirl8567 3 месяца назад +5

    പറഞ്ഞത് സത്യം ആണ് താനും... 🤣🤣😂😂

  • @lizzyliyak3378
    @lizzyliyak3378 4 месяца назад +9

    വിനീതിൻ്റെ ചിരി😅😅😅

  • @finusimon5542
    @finusimon5542 4 месяца назад +7

    വിനിതിന്റെ ചിരി കണ്ടാൽ ചിരി വരും 😊

  • @AneeshKadampanad
    @AneeshKadampanad Месяц назад +2

    അവതാരികയുടെ ഒടുക്കത്തെ ചിരി 😂😂😂

  • @febafeba6581
    @febafeba6581 3 месяца назад +14

    Vineethinte chiri 🤣🤣🤣

  • @sudeepag9385
    @sudeepag9385 4 месяца назад +21

    Ohhh my god Dhyan.... no words.... such a happy going personality

  • @omanaa145
    @omanaa145 4 месяца назад +31

    ധ്യാനിന്റ്റ് കൌണ്ടർ വിനിതിന്റെ ചിരി 😁❤️❤️.,

  • @ashmilashi2708
    @ashmilashi2708 Месяц назад +1

    What a lovely family

  • @deepapeter5475
    @deepapeter5475 Месяц назад +1

    God bless these children

  • @madhusudhanareddychittem-kp1qh
    @madhusudhanareddychittem-kp1qh 5 месяцев назад +42

    Laugh is contagious 😅

  • @sankaranarayanan2888
    @sankaranarayanan2888 5 месяцев назад +29

    Dhyan😂😂

  • @RahulkRahulk-mc5qw
    @RahulkRahulk-mc5qw 5 месяцев назад +44

    Anna Adipoli..😆😆😆

  • @Sujatha234
    @Sujatha234 3 месяца назад +5

    ശ്രീനിവാസൻ സാറ് ഏറ്റവും നല്ല നടൻ❤

  • @RonMatt279
    @RonMatt279 5 месяцев назад +24

    Enthu rasamaanu ivaru randuperudem varthaanam and chiri kaanaan 😁 ithra manassu thurannu chirikkunnathu kaanumbol thanne oru santhosham. They really enjoy each other’s jokes and company.
    Penkochu pakshe kili poya mattil irippaanu 😅

  • @ThrishaThilakesh-dg7vb
    @ThrishaThilakesh-dg7vb 4 месяца назад +7

    Aa last chiri kandappo chirivannu😅😅

  • @seagirlb6663
    @seagirlb6663 10 дней назад +1

    നല്ല best ചേട്ടനും അനിയനും

  • @subhashsp4713
    @subhashsp4713 5 месяцев назад +7

    വിനീത് ഇത്ര ചിരിച്ചു കണ്ടിട്ടില്ല.. ഇതാണ് കുടുംബം

  • @twinbros369
    @twinbros369 Месяц назад +1

    😂 സംഭവം നന്നായി ചിരിക്കാൻ പറ്റിയ തമാശയാണ് എന്നാൽ ആ അച്ചൻ്റെ പ്രായത്തിൽ ഈ അവസ്ഥയിൽ നിന്നുകൊണ്ട് അദ്ദേഹം പറയുന്നത് ഇവരുടെ പ്രായത്തിൽ ധൈര്യമായി പറയാൻ കഴിയാതെ പോയ കാര്യങ്ങളാണ് 😢

  • @OruRasamvlogs470
    @OruRasamvlogs470 22 дня назад +1

    വിനീത്, ഇന്ദ്രൻസ് ചേട്ടൻ, ആസിഫ് അലി etc. അവരാണ് മനുഷ്യർ ❤️

  • @jiswinjoseph1290
    @jiswinjoseph1290 15 дней назад +1

    നിങ്ങളുടെ ചിരി കണ്ടു ഞങ്ങളും ചിരിച്ചു ❤️❤️😂😂

  • @abbaskpmon
    @abbaskpmon 23 дня назад +1

    രണ്ടാളും ചേർന്നാൽ പൊളിയാണ് ❤️❤️

  • @user-wl4my8hq3p
    @user-wl4my8hq3p 4 месяца назад +1

    വിനീതിന്റെ ചിരി കണ്ടപ്പോൾ ശ്രീനിവാസൻ ചിരിക്കുന്നത് പോലെ തന്നെ und🥰 😅 എനിക്ക് വയ്യ ചിരിച്ചു മടുത്തു

  • @ranjinismenon5177
    @ranjinismenon5177 3 месяца назад +1

    ഇവരുടെ ഇന്റർവ്യൂ എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല കുറെ ചിരിച്ചു ❤️❤️

  • @mrk6564
    @mrk6564 4 месяца назад +2

    വിനീതിന്റെ ചിരി 😍😍😍😍, അതുകണ്ടു രസിച്ചിരുന്നു ❤❤❤

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 4 месяца назад +1

    ശ്രീനി സാർ പാവം, തീരെ വയ്യാതിരിക്കുന്നു 🙏❤️, മക്കൾ രണ്ടുപേരും സൂപ്പർ ❤️❤️

  • @aryadilip1635
    @aryadilip1635 4 месяца назад +3

    ഇതിൻ്റെ link എവിടെ?😅

  • @thinkabouthumanity8018
    @thinkabouthumanity8018 3 месяца назад +2

    അവർ ചിരിയെ ജീവിതമാക്കി. ❤

  • @majeedperiya5372
    @majeedperiya5372 2 месяца назад

    ഇവരുടെ ചിരിയിൽ നിന്ന് മനസിലാക്കാം അച്ഛനും മക്കളുമുള്ള സ്നേഹം

  • @ammuu4985
    @ammuu4985 3 месяца назад +2

    Engane ithpole chirikkan pattunnu
    Actually kandit kothiyaavunnu😊🙂

  • @manzumanzu777
    @manzumanzu777 6 дней назад +1

    അവരെ ചിരി കണ്ടിട്ട് തന്നെ ചിരി വരുന്നു 😂😂😂😂

  • @Aabii.....719
    @Aabii.....719 7 дней назад +1

    Enik നല്ല തലവേദന ആരുന്നു.. ഈ വീഡിയോ കണ്ടു ചിരിച്ചത വേദന കൂടി 😀😀😀😀

  • @jiswinjoseph1290
    @jiswinjoseph1290 15 дней назад +1

    ഈ അവതരികയെ ഒരു സിനിമയിൽ എടുക്ക് നിങ്ങൾ നല്ല രസം അല്ലെ pls ❤️

  • @jayaprakashn452
    @jayaprakashn452 3 месяца назад

    ഇത്രയും സന്തോഷത്തോടെ രണ്ടു പേരും പറഞ്ഞു ചിരിക്കുന്നു. വളരെ ഹാസ്യ നിബിഡമായ വിവരണങ്ങള്‍ 😂😂😂😂😂...

  • @kiranjoseph3879
    @kiranjoseph3879 5 месяцев назад +34

    Waiting for the interview with sreenivasan

  • @user-ed3gw7pq9q
    @user-ed3gw7pq9q 2 месяца назад

    വീനിത്തിന്റെ ചിരി ഒരു ഒന്ന് ഒന്നര ചിരി ആയി പോയി അത് കണ്ടപ്പോൾ എന്റെ കിളി പോയി ❤️❤️❤️❤️😀

  • @asifsr1237
    @asifsr1237 14 дней назад

    ഈ രണ്ടു മക്കളും മതി മനുഷ്യൻ ചിരിച്ചു മരിച്ചു ❤❤❤❤😂😂😂😂😂👍

  • @soorajkrishna2108
    @soorajkrishna2108 4 месяца назад +2

    ഇവൻമാർ എന്തിനാണ് ചിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല ...

  • @malluchikkufamilyblogs5637
    @malluchikkufamilyblogs5637 4 месяца назад +4

    അച്ഛനെ കുറിച്ച് പറഞ്ഞു ഇത്ര ചിരിക്കണം എങ്കിൽ ഉറപ്പ് അവർക്ക് പണികിട്ടിയിട്ടുണ്ട്

  • @arathyjayaraj8313
    @arathyjayaraj8313 3 месяца назад +7

    Parvathy chirikaan kore kashtapedunund😂

  • @abdulnasifelayedath1803
    @abdulnasifelayedath1803 5 месяцев назад +5

    Verutheyalla ann friendsil Sreenivaasan angane chirichath.... Ith paramparyamaaaa... Original

  • @sreenidhisathish137
    @sreenidhisathish137 5 месяцев назад +11

    Chirichu chirichu ente kannunum vellam vannu

  • @YZM313
    @YZM313 4 месяца назад +1

    Orupaad vattam kandu nall interview
    😂😂😂 Vineedinte last chiri😊😊😊👍

  • @user-tp2ss7nd5v
    @user-tp2ss7nd5v 3 месяца назад

    വിനീതിന്റെ ചിരികണ്ട് ഞാനും ഒരുപാട് ചിരിച്ചു 😀👏🏻👏🏻👏🏻🤣🤣

  • @mishal_101
    @mishal_101 Месяц назад

    പ്രഗത്ഭനാണ് അച്ഛൻ.. മക്കൾ വേറെ ലെവൽ ആണ് 🔥🔥🔥

  • @shamsudheent3288
    @shamsudheent3288 6 дней назад +1

    ഇതിന്റെ ഫുൾ എവിടെ കിട്ടും

  • @KavithaAnil-eg2qe
    @KavithaAnil-eg2qe 4 месяца назад +1

    ശ്രീനിവാസൻ ഇഷ്ടം 💞

  • @preetharoshni4058
    @preetharoshni4058 Месяц назад +1

    കാണുന്ന നമ്മളെയും ചിരിപ്പിക്കും 🥰

  • @MeenuMTK
    @MeenuMTK 4 месяца назад +2

    വിനീതിന്റെ ചിരി കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല

  • @Milsa1993
    @Milsa1993 4 месяца назад +6

    Vineethettante chiri kandittu nte chiri eniku nirthan pattanilla

  • @nanman6661
    @nanman6661 5 месяцев назад +17

    Shooooo sammmathichi😂

  • @remimol7859
    @remimol7859 5 месяцев назад +15

    Ethugale 2 kond baki ullavaru chirichu chathu

  • @suchithraleo9824
    @suchithraleo9824 2 месяца назад

    അയ്യോ 😂😂😂😂പൊളി,,,, ചിരിച്ചു മനസ്സ് നിറഞ്ഞു ചിരിച്ചു,,, സന്തോഷം