Oh Mama Mama Chandamama Video Song | HD | Rock N Roll Movie Song

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 245

  • @sreeragssu
    @sreeragssu 3 года назад +402

    വിദ്യാജി യുടെ കിടിലൻ ഐറ്റം 🔥🔥
    2007 ഇൽ ഈ പാട്ട് വീട്ടിലെ ഡിവിഡി യിൽ ഉച്ചത്തിൽ വച്ചുകേട്ടതിനു കണക്കില്ല 😎🔥🥰 ഈ സിനിമയിലെ എല്ലാ പാട്ടുകളും മികച്ചത്... Vidyasagar സംഗീതം ചെയുമ്പോൾ പാട്ടുകൾ ഹിറ്റ്‌ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു 😍🙂🙂

    • @anuragdeviprasad1518
      @anuragdeviprasad1518 2 года назад +7

      🥰🥰🥰🥰🥰

    • @sujithkv2910
      @sujithkv2910 3 месяца назад

      2008 ആണ് 😊

    • @sreeragssu
      @sreeragssu 3 месяца назад +3

      @@sujithkv2910 അല്ല 2007 nov റിലീസ് ആയിരുന്നു

    • @sujithkv2910
      @sujithkv2910 3 месяца назад

      @@sreeragssu ok

  • @nithyakrishna5565
    @nithyakrishna5565 2 года назад +170

    എന്റെ childhood days ഇറങ്ങിയ പാട്ടാണ് ... അന്ന് Sun networkന്റെ Kiran tv musical channel തിളങ്ങി നിക്കുന്ന കാലം ... സിനിമ ഇറങ്ങിയ കാലത്ത് മിക്യവാറും എല്ലാ morning ഈ പാട്ട് അവർ ഇടും , ഇത് കേൾക്കാൻ രാവിലെ തന്നെ tv വയ്ക്കും ... 🥰🥰

  • @jomonjoy666
    @jomonjoy666 3 года назад +371

    ആ സമയത്ത്‌ നല്ലപോലെഹിറ്റായ പാട്ടാണ്‌.ബസിലൊക്കെ സ്ഥിരം കേൾക്കാമായിരുന്നു
    വിദ്യാജി

  • @abhijitho8324
    @abhijitho8324 2 года назад +238

    ഈ പാട്ടൊക്കെ ഒരു സമയത്ത് ഉണ്ടാക്കിയ ഓളം ❤️😌

  • @shyamannakutty4435
    @shyamannakutty4435 Год назад +68

    ഈ പാട്ടിന്റെ ജീവൻ ഡ്രം സെറ്റ് ആണ് 👌👌പൊളി സാധനം 💙

    • @Krishi559
      @Krishi559 6 месяцев назад

      അതാണ്❤❤❤

  • @bindujose650
    @bindujose650 3 года назад +123

    മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ
    ചാരാതെ ചന്ദ്രമാമാ💫💫💫💫💫💫💫💫💫💫

  • @sreeragssu
    @sreeragssu 3 года назад +153

    ഓ മാമ മാമ മാമ മാമ ചന്ദാമാമ (4)
    ഒരു നോട്ടം കണ്ടേയുള്ളൂ
    ഒരു ഗാനം കേട്ടേയുള്ളൂ
    കുഴയാ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
    മുകിൽ മേയും മാനത്തെ മായക്കൂടിൻ
    മുളവാതിൽ ചാരാതെ ചന്ദാമാമാ
    ( ഓ മാമ മാമ...)
    ഞാനെൻ ജനലരികിൽ നില്പൂ
    നിന്റെ മുഖമഴകു നോക്കി
    ഓരോ പരിഭവമായ് പാടും
    പാട്ടിനു ശ്രുതി മീട്ടാൻ (2)
    രാവിൻ കോടി മാറൂ
    കൂടെ ഒന്നു പോരൂ
    നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്
    ( ഓ മാമ മാമ...)
    എന്തേ നിറമണിയും സന്ധ്യേ
    മെയ്യിൽ പവനുരുകും ചന്തം
    ദൂരെ കവിതയുമായ് നിൽക്കും
    രാത്തിങ്കൾ കലയല്ലെ (2)
    മായാ മഞ്ഞുമായാ
    എന്തേ തിടുക്കമായോ
    എനിക്കു മാത്രം കാണാൻ വാ വാ വാ
    ( ഓ മാമ മാമ...)

  • @sruthisuresh1173
    @sruthisuresh1173 8 месяцев назад +10

    Ayyooo enik vayye... making me remember that psychiatric posting. Avide oru 6 pack ulla nurse undayirunnu and I used to vaynokkal him all the time. He used to play this song most of tbe times. Even though it was a cery short crush, all tbose moments were utmost beautiful.

  • @suleshvsudhans686
    @suleshvsudhans686 Год назад +176

    ഓ അണ്ഡവാ മാമന് മുന്നേ മാമനെ പ്രകീർത്തിച്ചു കവി എഴുതിയ ഗാനം

  • @dharanjith941
    @dharanjith941 2 года назад +51

    ഡിസംബർ മാസവും ക്ലബ്‌ fm 94.3 യും ഓർമയിൽ വരും എപ്പോ ഈ പാട്ട് കേട്ടാലും. എപ്പോളും വരുമായിരുന്നു ക്ലബ്‌ fm ൽ പടം ഇറങ്ങ്യ സമയത്ത്

  • @johnhugo3040
    @johnhugo3040 3 года назад +716

    എൻ്റെ ആദ്യത്തെ celebrity crush 18 years old Rai Lakshmi 😍

  • @cosmosredshift5445
    @cosmosredshift5445 2 года назад +44

    2:00 അന്ന് അവളെ കാണാൻ വേണ്ടി മാത്രം എത്രയോ തവണ ഈ പാട്ട് കാണുന്ന ഞാൻ 🥰😍🤪

  • @Abhi_Amigo25
    @Abhi_Amigo25 2 года назад +28

    മാമനോട് ഒന്നും തോന്നല്ലെ 😁✌️
    Cutiiieeee Rai Lakshmi 😍❤️
    Anitha Voice nd Singing Superb
    Vidyajis Magic. GP's Lyrics nd Bgm Score Exlnt

  • @mathewsjohn8980
    @mathewsjohn8980 3 года назад +62

    Lalettan energy Level🔥🔥🔥

  • @jeenarani2380
    @jeenarani2380 2 года назад +9

    Proud of you our senior Anita chechi...ennum orkanum njangalku abhimanikanum ee oru pattu mathi.njn ipol ente frnsinodokke parayarundu school prayer teamil njangalude main singer aayiruna chechiye patti..miss u darling..iniyum othiri pattukal kittate ..daivam anugrahikatte..

  • @aryas236
    @aryas236 3 года назад +83

    ഈ സിനിമയിലെ എല്ലാ പാട്ടും പൊളിയാണ് 💃

  • @RINUBABUM
    @RINUBABUM Год назад +74

    📌 മാമൻമാരെ അപമാനിക്കുന്നീ ലോകത്ത് മ്യാമൻമാർക്കൊരു വിലയുണ്ടാക്കിക്കൊടുത്ത പാട്ട് 😁👍🏻

    • @adithyalal8197
      @adithyalal8197 Год назад +4

      മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😂😂

    • @RINUBABUM
      @RINUBABUM Год назад +1

      ​@@adithyalal8197😀👌🏻

    • @voiceofvrinda1111
      @voiceofvrinda1111 Год назад +3

      🤣🤣🤣

    • @MundakayamAjith
      @MundakayamAjith 7 месяцев назад +2

      ❤️ഗിരീഷ് ഏട്ടൻ വിദ്യാജി ❤️

  • @krishnaprasads-uk5qd
    @krishnaprasads-uk5qd Год назад +7

    Ee paattu kelkumbol ente kuttikàalam orma vannuu.njan 3l padikumbozhaanuu ee paattu irangunathuu.annethee hit song aarunnuu.serikkum AA kalakattam orma varunnuu.enthu resamayirunnu aa samayam okkee🥰😍😍

  • @sibiar9751
    @sibiar9751 2 года назад +41

    HIGH QUALITY ELECTRONIC MIXING 🌹🌹🌹🌹🌹🌹🌹👍.

  • @renjithrsharma316
    @renjithrsharma316 11 месяцев назад +6

    എത്ര വര്ഷമായി ഇറങ്ങിയിട്ട്, still vibing with this 😍😍🥰🕺💃

  • @jamieemathew
    @jamieemathew 2 года назад +11

    Ee pazhaya pattokke nammade thayalil ingane paadumbo athu etha ennu kandupidikan angu kore kashtapedum pakshe athu kandupidichu kazhiyumbo ondallo aa oru sandhosham uff entha oru feel aanenno ente LKG kaalam oorkunnu 🥺

  • @niceninanthomas
    @niceninanthomas 3 года назад +31

    Ea padathile paattukalellam vere feelaanu❤️❤️❤️❤️❤️

  • @akhilknairofficial
    @akhilknairofficial 3 года назад +108

    ആദ്യം ഈ പാട്ട് ഇഷ്ടം അല്ലായിരുന്നു.. പതിയെ ഇഷ്ടമായി തുടങ്ങി 🔥😍

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 года назад +42

    റോക്ക് എൻ റോൾ
    രചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് അനിത ഷെയ്ക്ക്, റിബു

    • @minthilylaiju3011
      @minthilylaiju3011 2 года назад +3

      Anitha amritha tv reality show yil umdayirunnu

    • @Krishi559
      @Krishi559 6 месяцев назад

      മറ്റൊരു ചാൻസ് ആരും കൊടുത്തില്ല.😥

  • @Sreelakshmikurup-um3ik
    @Sreelakshmikurup-um3ik 6 месяцев назад +112

    2024il kettavar like adikkumo

  • @roby-v5o
    @roby-v5o 5 месяцев назад +9

    ആരെങ്കിലും തിരഞ്ഞുപിടിച്ചു ഈ പാട്ടൊക്കെ കേൾക്കുന്നു ഉണ്ടോ...??❤❤

  • @vyshakhls1341
    @vyshakhls1341 3 месяца назад +3

    2.10 drum portion thodangana muthal enth energy anuu 😍😍.

  • @frents8099
    @frents8099 3 года назад +38

    2007ile Chart buster ഗാനം

  • @ajay_johnson
    @ajay_johnson 3 года назад +42

    One of my fav malyalam song🥰🥰

  • @Habeeb-j6h
    @Habeeb-j6h 2 года назад +8

    Daivame 15 yrs kayinju annu ravile kiran tvyil oru 7 mani avumboll kelkumayirunu annu 1 vyse undayirunullu innu 16 vys ayapoll entho oru nostalgia😊

  • @vidhyavidhya4065
    @vidhyavidhya4065 Год назад +18

    Bigboss5 kand aroke vanne

  • @mathewsjohn8980
    @mathewsjohn8980 3 года назад +40

    ചന്ദ്രമൗലി 😍😍 ലാലേട്ടൻ

  • @Youtubes0001
    @Youtubes0001 5 дней назад

    ഈ പാടിന് ഇപ്പോ എന്തോ ഒരു പ്രത്യേക ഫീൽ.... ❤❤❤ നല്ല ഒരു ഗാനം

  • @Guhan-m6x
    @Guhan-m6x 3 месяца назад +3

    Tvyil trend ayiruna song
    2007❤

  • @bindujose650
    @bindujose650 6 месяцев назад +3

    ഞാനെൻ ജനലരികി ൽ നിൽപ്പൂ💛💛💛💛💛💛💛 നിൻ്റെ മുഖമ ഴക് നോക്കി 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡ഓരോ പരിഭവമായ് പാടും പാട്ടിനു ശ്രുതി മീട്ടാൻ💫💫💫💫💫💫💫💫💫💫

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 года назад +80

    3:41 ee part istapettu 🤩💝

  • @sibiar9751
    @sibiar9751 2 года назад +52

    When I entered into Engg.College, I heard this song👍.

  • @NjIshan-mm9wo
    @NjIshan-mm9wo 2 месяца назад +3

    സൂപ്പർ പട്ടാലേ 😘😘🤣🤣🤣💪🏻💪🏻💪🏻♥️♥️♥️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +85

    റായ് ലക്ഷ്മിയേ തന്നെ നോക്കി നില്ക്കാൻ തോന്നും

  • @Ak_724
    @Ak_724 8 месяцев назад +8

    4 വയസുള്ളപ്പോൾ ഇറങ്ങിയ സോങ് 😘😘😘

  • @melodymusics88
    @melodymusics88 3 года назад +14

    Innale njan rathriyil bussil pokkumbol ee song ketttu.nalla feel

  • @kevingeorge1657
    @kevingeorge1657 4 месяца назад +3

    👀 struck somewhere this song

  • @user-ln3my6gu3l
    @user-ln3my6gu3l 2 года назад +7

    പണ്ട് busil schoolil പോകുമ്പോൾ oke എപ്പോഴും kelkune song 🥰

  • @bonnyphilipbenny7404
    @bonnyphilipbenny7404 2 года назад +4

    Pand ee paat kiran tv phone in programme il oke verunnath ipolum orkunnu😍...those golden days😘😍

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 года назад +12

    Gireesh Puthenchery 💔😭

  • @user-jt6og8yi
    @user-jt6og8yi 3 года назад +19

    Chandamama Songgggg.....Kollam...♥️♥️

  • @snowy5317
    @snowy5317 15 часов назад

    കുറെ തവണ കേട്ടിട്ടുള്ള പാട്ട് ആണെങ്കിലും സിംഗർനെ ഇപ്പോഴാ നോക്കിയത് നന്നായി പാടി 😊

  • @sk-sk143
    @sk-sk143 4 месяца назад +5

    ലക്ഷ്മി റായ് യെ കാണാൻ വന്നതാണ്, ഇപ്പോഴുള്ളതിനെ കണ്ടിട്ട് മനസ്സിലാകുന്നില്ല 😒

  • @usermhmdlanet
    @usermhmdlanet 2 года назад +15

    This song was released at time of the transition from cassette to CD.

  • @DaviesMA-w8z
    @DaviesMA-w8z 3 месяца назад +2

    അടി പൊളി 👌👍❤️

  • @sumisasikumar9221
    @sumisasikumar9221 Год назад +21

    2:51 - 2:55 u can see Anoop Menon

  • @Hiphopsy
    @Hiphopsy 6 месяцев назад +3

    Vidyajii ❤❤

  • @ibin8244
    @ibin8244 2 года назад +10

    സൂപ്പർ 😘🥰

  • @prasanthd7606
    @prasanthd7606 2 года назад +4

    വിദ്യാജി ❤️😘

  • @shibinbabumugalkalayil4299
    @shibinbabumugalkalayil4299 2 года назад +18

    അന്നും ഇന്നും ക്രഷ് ലക്ഷ്മി റായ് 😍😍

    • @princemoon2878
      @princemoon2878 2 года назад +1

      Lekshmirai e kittiyal vivaham kazgikkumo plese riple

  • @varshanandhan5535
    @varshanandhan5535 Год назад +3

    Nostu song schoolil anniversurk kalichitund💕

  • @maryjacob1858
    @maryjacob1858 2 года назад +12

    Rai lakshmi super singing 🎤🎤🎤

    • @swiftgamerz2184
      @swiftgamerz2184 2 года назад +2

      Actually anita sheik sing the song rai lakshmi just act in movie

  • @nitiz3170
    @nitiz3170 2 года назад +21

    Anitha, fresh voice ❤️

  • @teju1245
    @teju1245 2 года назад +3

    Kiran tv orma vannu💖

  • @Tj-vq4mq
    @Tj-vq4mq Год назад +4

    The beat is best

  • @rashid4547
    @rashid4547 2 года назад +9

    ലാലേട്ടൻ - ലക്ഷ്മിറായ് കോമ്പോ 🔥

  • @adithyadeep1665
    @adithyadeep1665 2 года назад +14

    Anoop menon പൊളി drumming 👌👌👌

  • @ramani.g390
    @ramani.g390 6 месяцев назад +1

    Vidya sagar music is nice. It is unfortunate that the tamil movie industry has forgotten him.

  • @kurikeshgeorge
    @kurikeshgeorge 2 месяца назад +3

    😍 ✨✨✨✨✨✨✨✨✨✨

  • @jithinappu1356
    @jithinappu1356 21 день назад +1

    1:44 to 2:09 this portion 😮👌 Lakshmi Rai portion jz awesome 😌🤌🤍

  • @midhunkrishna8382
    @midhunkrishna8382 2 месяца назад +1

    Nostalgia ❤️

  • @Coolboy-nw7vp
    @Coolboy-nw7vp 4 дня назад

    Childhood favourite song ❤️

  • @meghnameghsha8401
    @meghnameghsha8401 2 года назад +3

    Super power full song we very loving this song

  • @sudhatvarghese8084
    @sudhatvarghese8084 9 дней назад

    Nalla supporting background.

  • @praphuldevmt6108
    @praphuldevmt6108 6 месяцев назад +4

    ഇപ്പൊ കേൾക്കുന്നവരുണ്ടോ 😁🤩❤️

  • @zakariyaafseera333
    @zakariyaafseera333 6 месяцев назад +1

    Teateril kanda movie 😢😢❤❤

  • @soniyasatheesh6018
    @soniyasatheesh6018 Год назад +1

    അനിത ഷെയ്ഖ് 👍👍👍👍👍

  • @sudhatvarghese8084
    @sudhatvarghese8084 9 дней назад

    കളഞ്ഞു കിട്ടുന്ന വളകൾക്കും അടിച്ചു മാറ്റുന്ന വളകൾക്കും തമ്മിൽ അന്തരമുണ്ട്. ഒന്ന് നേരിന്റെ വഴി. ഒന്ന് അസത്യത്തിന്റെ വഴി. തിന്മ ഒരിക്കലും വിജയിക്കില്ല. നേരുള്ള ദൈവവഴിയിലൂടെ നടന്നാൽ നല്ലതേ ദൈവം വരുത്തൂ. ഇന്നത്തെ ലോകം ചതിയന്റേതാണ്. പക്ഷെ ദൈവം തന്റെ മക്കളെ കൈവിടില്ല എന്നത് ഉറപ്പാണ്.

  • @ajaljaison7538
    @ajaljaison7538 Месяц назад +1

    3:14

  • @Hiphopsy
    @Hiphopsy 6 месяцев назад

    Back to nostalgic 90s. We're here 🎉🎉

  • @wazeem9916
    @wazeem9916 Год назад +2

    My old crush rai laxmi❤❤💔

  • @PAK-Indulekha-Nair
    @PAK-Indulekha-Nair 2 года назад +5

    I love the harisree Ashokan part

  • @shilpathersya7553
    @shilpathersya7553 Год назад +2

    ♥️♥️♥️♥️super👌

  • @tissyaugusthy5512
    @tissyaugusthy5512 Год назад +6

    കാലത്ത് 5:00 AM
    രാത്രി 11:30 PM

  • @iammituraj
    @iammituraj Год назад +2

    Anoop menon best movie 🥰 ndha acting

  • @jinulal4415
    @jinulal4415 Год назад +8

    2023 കേൾക്കുന്ന ഞാൻ 👌

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +10

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @siddharthaabhilash5990
    @siddharthaabhilash5990 5 месяцев назад

    Childhood memories 😭😭😭😭😭😭😭😭😭😭😭😭💔💔💔💔😭😭😭😭

  • @Jo-km9gd
    @Jo-km9gd Год назад +3

    Anoop Menon thee🔥😂

  • @abdulrasikt7739
    @abdulrasikt7739 2 года назад +3

    റായിലക്ഷ്മി മോഹൻലാൽ ♥️♥️♥️

  • @VinodMenonp
    @VinodMenonp 6 месяцев назад

    Nice song hello raai laxmi🙂👋 today saw DNA movie starring her liked it despite grisly scenes- a little like chitamani kola case also starring bhavana❤️

  • @rashidrahman7998
    @rashidrahman7998 Год назад +5

    2:30 😂😂😂😂

  • @abdulrasikt7739
    @abdulrasikt7739 2 года назад +1

    റോക്ക് ആൻ റോൾ 👍👍👍

  • @alanroy5080
    @alanroy5080 Год назад +3

    2023 Chandramuli Fans

  • @sajnick3395
    @sajnick3395 9 месяцев назад +1

    👌👌👌

  • @jijilfeelmyhertz7531
    @jijilfeelmyhertz7531 2 месяца назад +1

    2024❤

  • @josabinsubin3205
    @josabinsubin3205 Месяц назад +1

    Siddque with 18 year old rai Lakshmi ☠️☠️

  • @username29671
    @username29671 2 дня назад

    എന്റെ പേര് ലക്ഷ്മി, ക്രഷ്ന്റെ അമ്മയുടെ പേര് അനിത... അതുകൊണ്ട് ഈ പാട്ട് ഒത്തിരി പ്രാവശ്യം കേട്ട ഒരു കാലം ഉണ്ടായിരുന്നു... 😂 9th std memories😜😜

  • @dreamscomes293
    @dreamscomes293 2 года назад +1

    Wig super

  • @rishnuunni713
    @rishnuunni713 2 года назад +1

    I like the song

  • @AJ-X-ABHI-2
    @AJ-X-ABHI-2 Год назад

    Good song🎉

  • @sankeerthsajeev2708
    @sankeerthsajeev2708 3 года назад +4

    💙 ✨️ 💜

  • @alanroy5080
    @alanroy5080 Год назад +2

    Omaaa Leelammaa haa

  • @alanroy5080
    @alanroy5080 Год назад +2

    Daya Sreenivas Rock n Roll

  • @MadhuMadhu-zz5fu
    @MadhuMadhu-zz5fu Год назад +2

    𝑨𝒏𝒏𝒖𝒎 𝒊𝒏𝒏𝒖𝒎 𝒇𝒂𝒗 𝒎𝒐𝒗𝒊𝒆& 𝒔𝒐𝒏𝒈𝒔❣️