Kakkothikkavile Video song | Chathickatha Chandu | Jayasurya | Navya Nair | Lal | Alex Paul

Поделиться
HTML-код
  • Опубликовано: 7 мар 2024
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Song - Kakkothikkavile
    Movie - Chathickatha Chandu (2004)
    Music Director - Alex Paul
    Lyricist - Gireesh Puthenchery
    Singers - MG Sreekumar, Vidhu Prathap
    #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens#cinemapaattu
  • ВидеоклипыВидеоклипы

Комментарии • 55

  • @rajisajeesh6911
    @rajisajeesh6911 3 месяца назад +242

    Anyone watching this in 2024

  • @naziworld6657
    @naziworld6657 3 месяца назад +84

    എല്ലാവരുടെയും കൂടെ കട്ടക്ക് നിന്ന് dance ചെയ്ത നവ്യ നായർ 🔥🔥🔥

    • @cicysebastian5165
      @cicysebastian5165 2 месяца назад +12

      നവ്യ already ഡാൻസർ അല്ലേ.. ബാക്കിയുള്ളവർ അല്ലേ വിനീതിനോടും നവ്യയോടും പിടിച്ച് നിന്നത് 🥰

  • @dineeshkm6417
    @dineeshkm6417 2 месяца назад +55

    Tv dvd വാടകക്ക് എടുത്തു കണ്ട സിനിമ ❤❤❤...ആ കാലം ❤❤❤❤❤❤❤❤

  • @arunsanjay8322
    @arunsanjay8322 3 месяца назад +29

    Biggest fan for this song from Tamil Nadu

  • @allu.kalluz.World2.0
    @allu.kalluz.World2.0 16 дней назад +8

    ഇന്ന് 2024 july 12 /2:42 pm
    2029July 12 ന് ഞാൻ ജീവിച്ചു ഇരുപ്പുണ്ടേൽ ഈ കമെൻ്റ് അന്ന് വന്നു ഞാൻ നോക്കും

  • @ammuvichu426
    @ammuvichu426 17 дней назад +7

    കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും
    കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും
    കണ്ണിൽ കണ്ണിൽ കാണാ കിന്നാരം
    കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും
    കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും
    കണ്ണിൽ കണ്ണിൽ കാണാ കിന്നാരം
    കിന്നാരം കിന്നാരം
    കാണാ കിന്നാരം
    കന്നിനിലാവത്തെ കിന്നരിപുള്ളിനും
    മഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കും
    തമ്മിൽ തമ്മിൽ കാണാപുന്നാരം
    പുന്നാരം പുന്നാരം
    കാണാപുന്നാരം
    ആറ്റുവക്കിലെ ചേറ്റുവഞ്ചിയിൽ കാത്തിരുന്നോളെ
    കാറ്റു വന്നൊരു കഥപറഞ്ഞത് കേട്ട്നിന്നോളെ
    ആകാശം പ്രേമത്താൽ
    പൂത്താടുന്നേ
    അതിലാദ്യത്തെ തേൻതുള്ളി പേത്താണെന്നേ
    എന്താണ് പെണ്ണേ നീ
    മിണ്ടാതെ നിൽക്കുന്നെ
    എന്നാണ് നിൻകല്യാണം
    [ കാക്കോത്തി....
    കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ
    പൂവോ നാണത്താൽ
    കണ്ണുപൊത്തിയോ
    കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ
    പൂവോ നാണത്താൽ
    കണ്ണുപൊത്തിയോ
    പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ
    പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ
    പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ
    പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ
    പൂവരമ്പിൻമേൽ ശലഭങ്ങൾ പറയാ കഥപറഞ്ഞു
    രാവിതളോരം കണിമഞ്ഞിൻ കുളിരാൽ കുളിരണിഞ്ഞു
    ഒരിക്കലും ചിരിക്കുവാൻ മറന്നൊരീ കുറുമ്പിയാം
    കിളിമകളുടെ കുരുകുരുന്നിളം കുളിർ മൊഴികളിൽ ചിറകടിക്കുക നീ
    കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ
    [ കാക്കോത്തി.....
    കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ
    മായാചിന്തൂരം മൈനചാർത്തിയോ
    കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ
    മായാചിന്തൂരം മൈനചാർത്തിയോ
    പുഴയ്ക്കു കൊഞ്ചാൻ
    മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം
    ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ
    പുഴയ്ക്കു കൊഞ്ചാൻ
    മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം
    ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ
    പൂവുറങ്ങുമ്പോൾ കുറുകാനായ് കനവിൻ കുയിലുണർന്നേ
    രാവുണരുമ്പോൾ മിഴിവാതിൽ തുറക്കാൻ
    കിളിപറന്നേ
    നിലാവുപോൽ തെളിഞ്ഞൊരാൾ വരുന്നെടീ വിരുന്നിന്നായ്
    തണുവണിപ്പുഴ കടവുടുത്തൊരു കനവുമുണ്ടിലെ കസവണിയുക നീ
    കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ
    [ കാക്കോത്തി.....
    കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും
    കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും
    കണ്ണിൽ കണ്ണിൽ കാണാ കിന്നാരം
    കാണാ കിന്നാരം
    കാണാ കിന്നാരം
    കിന്നാരം കിന്നാരം കിന്നാരം
    കാണാ കിന്നാരം

  • @inshotmediaeditz6288
    @inshotmediaeditz6288 4 месяца назад +25

    ഒരു അടിപൊളി കോമഡി ചിത്രം

  • @FACTSBYSHAHIN
    @FACTSBYSHAHIN 4 месяца назад +12

    ആദ്യ കമന്റ്‌ എന്റെ വക ❤️👍🏻

  • @MellowNasha
    @MellowNasha 21 час назад

    Iconic, Legendary …. Everything that my childhood was.. This song is a celebration

  • @jovin61231
    @jovin61231 Месяц назад +16

    ഈ പടത്തിന്റെ 4K REMASTERED വേണം എന്ന് തോന്നുന്നവർ like അടിക്കു !!!!!!

  • @Jinson-y1i
    @Jinson-y1i Месяц назад +13

    Anyone watch in 2050😂

  • @Adarsh7750
    @Adarsh7750 21 день назад +4

    ഇതിലെ സൂപ്പർ ഡാൻസ് സ്റ്റെപ് സലിം കുമാറിന്റ ആ 😁🤣

  • @harithasarath4565
    @harithasarath4565 3 месяца назад +13

    2024❤❤

  • @nkv1618
    @nkv1618 2 месяца назад +15

    Anyone in 2069

  • @akarshtk8595
    @akarshtk8595 24 дня назад +3

    Any one in 2035

  • @pranavvlogs4139
    @pranavvlogs4139 Месяц назад +3

    Energy ❤

  • @sreedevi1543
    @sreedevi1543 2 часа назад

    Nice song😍😍😍😍😍

  • @koolakhin
    @koolakhin Месяц назад +3

    ee padathil ettavum score chaithathu salim ettanunu....

  • @user-pn7mh8kk8l
    @user-pn7mh8kk8l 2 месяца назад +4

    ❤❤❤❤❤

  • @roypl1094
    @roypl1094 2 часа назад

    Good. Music

  • @kiran577
    @kiran577 Месяц назад

    🎉🎉❤

  • @jitheshcs3986
    @jitheshcs3986 Месяц назад +1

    2004💥

  • @vishnupinkzz
    @vishnupinkzz 3 месяца назад +11

    ഡാൻസ് 🔥🔥🔥

  • @bindujose650
    @bindujose650 11 дней назад +1

    കന്നിവയൽ തുമ്പക ളിൽ തുമ്പി വന്നു തൊ ട്ടുവോ💫💫💫💫💫💫💫💫 💫💫💫💫💫💫പൂവോ നാണത്താൽ കണ്ണ് പൊത്തിയോ💖💖💖💖💖💖💖💖💖💖💖 പൂവരമ്പിൻ മേ ൽ ശലഭങ്ങൾ പറയാ കഥപറഞ്ഞു♥️♥️♥️♥️♥️♥️♥️♥️

  • @anjualex7658
    @anjualex7658 20 дней назад +2

    Ithokeyaa paattu allathe k4 dance alla😂😂😂

  • @RyanAnuVijay-k3i
    @RyanAnuVijay-k3i 3 дня назад

    Ya I am from 2070

  • @nikhilraj8427
    @nikhilraj8427 5 дней назад

    July 2024😹🫶🏼

  • @hx7editor232
    @hx7editor232 Месяц назад

    1.25x 🔥

  • @vipinak1118
    @vipinak1118 8 дней назад

    Ee padam Dileep ozhivaakkiyirunnillel ethayirikkum range

  • @Jinson-y1i
    @Jinson-y1i Месяц назад +2

    Anyone watch in 2050😂