രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാൽ പെരുമാറ്റം കേട്ടുണരൂ ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ പൂവിരൽ തൊട്ടുഴിയൂ ഓ... ഓ... ഓ... രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു പൊൻവെയിൽ വന്നുമ്മ വെക്കാൻ കാത്തു നിൽക്കുന്നു പറന്നു പോൽ പകൽ കിളീ കൊഴിഞ്ഞ നിൻ കുറുമ്പുകൾ തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നിൽക്കുമോ ഇതു വെറുതെ നിൻ മനസലിയാനൊരു മഴയുടെ സംഗീതം... രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു തനിച്ചു ഞാൻ നടന്നു പോയ് തണുത്തൊരീ ചുരങ്ങളിൽ മനസ്സിലെ കിനാവുകൾ കൊളുത്തുമോ നിലാവു പോൽ ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവണ സംഗീതം.. രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാൽ പെരുമാറ്റം കേട്ടുണരൂ ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ പൂവിരൽ തൊട്ടുഴിയൂ ഓ... ഓ... ഓ... വിജിത്ത് കരുനാഗപ്പള്ളി 🙏
രാവേറെയായ് പൂവേ....
പൊൻ ചെമ്പനീർ പൂവേ.....
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
കാൽ പെരുമാറ്റം കേട്ടുണരൂ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ
ഓ... ഓ... ഓ...
രാവേറെയായ് പൂവേ....
പൊൻ ചെമ്പനീർ പൂവേ.....
നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു
പൊൻവെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം...
രാവേറെയായ് പൂവേ....
പൊൻ ചെമ്പനീർ പൂവേ.....
കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം..
രാവേറെയായ് പൂവേ....
പൊൻ ചെമ്പനീർ പൂവേ.....
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
കാൽ പെരുമാറ്റം കേട്ടുണരൂ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ
ഓ... ഓ... ഓ...
വിജിത്ത് കരുനാഗപ്പള്ളി 🙏
ലിറിക്സ് തന്നതിനു thanks ❤❤❤
@@SakeerHusainAt ❤️
മധു ചേട്ടൻ ❤️❤️❤️, ജാട ഇല്ലാത്ത കഴിവ് ഉള്ള ഗായകൻ
മധു ചേട്ടൻ... വോയിസ്.... Power ❤️❤️
റോക്ക് എൻ റോൾ സിനിമയിലെ🎉🎉🎉 പാട്ടുകൾ പൊളിയാണ് ❤❤
Akhil
😂
വളയോന്നിതാ കളഞ്ഞു കിട്ടി പക്കാ ബോർ പാട്ട്
But movie powlicu Oscar kittiyene just miss I love lalletta❤ makkukka❤
A song by the amazing duo Gireesh ettan and Vidyaji. And vocals by Madhu chettan. Perfect in all aspects🥰❤
Wake ! Up 2024♥️
N post
Earphone vech full soundil kelkanam uff❤❤🔥🥰😌
ഗിരീഷേട്ടൻ ♥️♥️♥️♥️♥️♥️♥️
മധുബാലകൃഷ്ണൻ❤❤❤
സൂപ്പർ പാട്ട് അല്ലെ മറക്കാൻ പറ്റില്ല ഈ പാട്ട് 👌🏻👌🏻👌🏻👌🏻👌🏻
❤❤ സൂപ്പർ മധു ചേട്ടനു മധു ചേട്ടൻ മാത്രം. അത്ര ഇഷ്ട്ടമാണ് I Love You. അതു പോലെ ഭക്തി ഗാനം ഒരു രക്ഷയുമില്ലാ
വിദ്യാജി ❤❤❤
Year 2024😂❤
Keep going ❤broii nice👏
Madhubalakrishnan chettantesong super❤❤❤❤❤❤❤❤❤super ❤❤❤❤❤super❤❤❤super❤❤
2024 teams ✅ ing pore
2:51 to 3:20 ഭാഗം എജ്ജാതി
2025ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ
2025 🙄🙄🤦🏻♂️🤦🏻♂️🤦🏻♂️
ഭീകരൻ 🙆♂️2025 അല്ല 2026
2030 ayi ne arinjille
😅2024
Yendhaa mone 2050😅
2024 il kelkunnar like adikku
Most Fav❤Song Ever❤️
ഈ പാട്ട് കേൾക്കാൻ നല്ല രസമാണ്
raavereyyay poove
pon chempneer poove
oru yaathrikane vazhi poke nanuthoru
kaal perumaatam kettunarnnuvo
irul veena manassilorithiri eeran
poo viral thottuzhiyoo
oh..oh..oh..
(Raavereyaay...)
Nee varumpol manukaalam kanthurakknnu
pon veyil vannumma vekkaan
kaathu nilkkunnu
parannu pom pol pakal kilee
kozhinja nin kurumpukal
thiranju poy varum vare
nilaavu kaathu nilkkumo
ithu veruthe nin manassaliyaanoru
mazhayude samgeetham
(Raavereyaay...)
kaathirikkum kaavalmegham vaathil chaaeunnu
venal maathram nenchinullil baakkiyaavunnu
thanichu njaan nadannu poy
thanuthoree churangalil
manassile kinaavukal
koluthumo nilaavu pol
ithu veruthe nin sruthi ariyaanoru
paarvana samgeetham
(Raavereyaay...)
അസാധ്യമായ ആലാപനം മധു ചേട്ടാ അടിപൊളി 👌👌❤️❤️👏👏💯💯🥰
അടിപൊളി... ഈ പാട്ടിന്റെ കരോക്കേ ചെയ്യാമോ.....
What a beautiful song it is ❤❤❤❤ hats of to maduchettan❤❤❤
2024 February 9 ❤
So Beautiful Songs ❤️❤️❤️
2024❤❤️My ❤️Favour ❤️song
@ 1:50 this is the beginning of depression
മധു ബാലകൃഷ്ണൻ ❤
Song ❤️🔥
Super
Ist humming. And bass
🌹❤️❤️❤️❤️അഭിനന്ദനങ്ങൾ ❤❤❤
Lovely song.
Adipoli song Madhu Balakrishnan.
Vidhyaji🤍madhu chettan🤍
🙋♂️🙋♂️🙋♂️👌👌👌
♥️♥️
❣❣❣
ഒരു പഴവും മനസ്സിലായില്ല പക്ഷേ എപ്പോഴും കേൾക്കണം 😂😂
അടിപൊളി സോങ്സ്
❤❤❤
2024 may16🫶😍 മധുച്ചേട്ടാ...
Most fav song
😊😍❤
My favorite song🎉🎉🎉🎉🎉
ENIKKe.ishtamllapattane
❤❤❤❤❤❤
🌹🌹🌹
2023
Ithu 3020 ilum kelkkunnavarundo❤❤
രാവേറെയായ് super singing by Madhu, but orchestra sound is much high.
സൂര്യ അമ്മ CUTER ഫേസ് നോസ് ഉള്ള ഉള്ള ഗേൾ ആണ്
Auwww feel better.. 🤍
Why this song recorded at high pitch. Even madhuchettan is struggling at higher notes?
🤍✨
Pattine opppm padiyavarundoo 😀..!?
കുറച്ച് കഷ്ടപ്പെടും bro അമ്മാതിരി ഐറ്റം ആണ് മധു ചേട്ടൻ 😂
വെൽഡിങ് ങ് ങ് E P P മെൻ
Zzmm
Indian cinemayile oru super star nayika Madhuri Dikshit
❤
♥️♥️💞
❤
❤❤❤❤❤❤❤
❤
❤
❤❤
❤❤❤❤❤❤
❤❤❤
❤
❤❤❤❤