ബെൽറാമിന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല സൂപ്പർ മോനെ സൂപ്പർ സൂപ്പർ ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടാനും അത് കേൾക്കാനുമുള്ള ഭാഗ്യം എനിക്കും നിനക്കും ഉണ്ടാവട്ടെ 👌🙏🙏എന്ന് ഒരു ഉമ്മച്ചി ❤❤
ഈ പാട്ടു ഇതു ആദ്യം ആയിട്ട് ആണ് മധു ബാലകൃഷ്ണൻ പാടുന്ന പോലെ തോന്നുന്നത് ആ പാട്ടിനോട് 100/100 ആത്മാർത്ഥയോടെ പാടി ഇതിൽ. 5 കുറക്കേണ്ട ആവശ്യം ഇല്ല്ലായിരുന്നു..
Balram❤❤ ee song oke ee range il padan athrem talent venam.. lyrics maripoyath potte ..live performance alle..next roundl ithilum super performance expect cheyyunn..balram sure ayittum finalil undakum enn viswasikunn❤❤❤❤all the best dear🎉keep rocking 🔥
Balram thanneyakum winner ❤ Bcz ee show starting muthal ore consistency le ella type songs um padi aa standard maintaine cheytha ore oru singer balram thanne aanu no doubt ❤ Sreerag , aravind & disha evar 3 perum adipoliyanu ,winner quality und bt show start to end nokkumpol top level keep cheytha singer aan BALRAM ❤ So Avan thanne kittate prarthikkunnu🥰
@@praseethababu4066 Aravind's teacher is KS Chithra's friend....he has reached till finale only because of utmost partiality and favoritism or else he would have got eliminated long time back.
സെപ്റ്റംബർ 16ന് എന്റെ വീടിനടുത്തുള്ള ഒരു പരിപാടിയിൽ ബൽറാം ഗസ്റ്റ് ആയി വന്നിരുന്നു. അപ്പോൾ ഈ പാട്ടാണ് പാടിയത്. നേരിട്ട് കേൾക്കാൻ അടിപൊളി ആയിരുന്നു. എന്റെ മോൾ ഈ പാട്ടിന് സ്റ്റേജിൽ കയറി ഡാൻസ് കളിക്കുകയും ചെയ്തു. 😍
Balram winner of SS9.....really waiting to see you lift the trophy....all the best!! 99 marks for such a fantastic performance....so disappointing!...and they say no partiality....you're a star Balram !!!
ഇടയ്ക്ക് വരി തെറ്റി എങ്കിലും അതൊന്നും പാട്ടിനെ ബാധിച്ചിട്ടില്ല ...... " കാത്തുനിൽക്കും കാവൽ മേഘം വാതിൽ ചാരുന്നൂ" എന്ന് ആണ്...ബൽറാം പാടിയത് "രാവുറങ്ങുന്നു" എന്നാണ്..ബൽറാമിൻ്റെ പാട്ട് അത്രയും ലയിച്ച് ഇരുന്ന് ആസ്വദിക്കുന്ന ആളാണ് ഞാൻ..big fan of his voice..he nailed it...❤❤
ഹൈ പിച്ചിൽ പാടുന്ന മധു ബാലകൃഷ്ണൻ്റെ പാട്ടെടുത്ത് അതേ ഹൈ പിച്ചിൽ പാടിയ ബൽറാമിന് അഭിവാദ്യങ്ങൾ. എന്നും ഇതേ പോലെ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Balu super ❤
Super👌👌
❤❤❤
@@SreekumaranKizhakkumpada-ff7cf chilar ithe pole high pitch padiyal pine velli kond tajmahal paniyam😂
@@praseethababu4066ano mole ninakku ithinte pakuthi padan pattuo 😡😡 nee kali akkunnundallo pattu enthannu ninakku ariyodi nirthikko nite neee pranthu😡😡😡😡😡
ബൽറാം തന്നെ വിന്നർ ആവട്ടെ.. അത്രക്കും ഭംഗിയായി പാടി... ♥️❤️
Pin e vaaakiyollavaroke aaraitta vanne😂
ബൽറാം ഒരു രക്ഷയുമില്ല കലക്കി വിന്നർ ആവട്ടെ ഗോഡ് ബ്ലെസ് യു 🎉🎉❤❤
ഒരു പാട് ഇഷ്ടമായി ബൽറാം സൂപ്പർ വിന്നർ ബൽറാം ആവട്ടെ❤❤❤❤❤
ബൽറാം super ആണ്.. പാട്ടിനു വേണ്ടി ജീവിക്കുന്ന മോൻ.. കേൾക്കുമ്പോഴുള്ള ഒരു ഫീൽ.. ഗംഭീരം ❤️. God bless you dear🥰❤️
👍
❤
ഒരു രക്ഷ ഇല്ല. ബൽറാമിനേ ഈ പാട്ട് പറ്റൂ 🔥🔥🔥
ബാൽറാമിന്റെ pattu kelkan matram starsinger kanunna ngan
Njanum🥰
@@jyothis36385 Njanum
ഒറ്റപ്പാലത്തിന്റെ മുത്ത് ❤️❤️❤️👌
ബൽറാം സൂപ്പർ വോയ്സ്❤
മധു ചേട്ടൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
ഓർക്കസ്ട്ര ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌👌
നിന്റെ ഈ പാട്ട് എത്രയോ വട്ടം ഞാൻ കേട്ടിട്ടും മതിയാവുന്നില്ല അത്രക്കും ഇഷ്ടമായി കുട്ടി 🌹🌹🥰🥰
ഞാൻ എന്നും ഈ song കേൾക്കും, അത്രയും മനോഹരമായി പാടി ❤
ബെൽറാമിന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല സൂപ്പർ മോനെ സൂപ്പർ സൂപ്പർ ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടാനും അത് കേൾക്കാനുമുള്ള ഭാഗ്യം എനിക്കും നിനക്കും ഉണ്ടാവട്ടെ 👌🙏🙏എന്ന് ഒരു ഉമ്മച്ചി ❤❤
Nanaye padiiii...balrammm❤. So very beautiful voice
നീ തന്നെ ആണ് മോനെ വിന്നർ അത് ഉറപ്പാണ് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് മധു ബാലകൃഷ്ണൻ നിന്നിലേക്ക് ഇറങ്ങി വന്നപോലെ തോന്നുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤❤
👍
👍🏻👍🏻
🎉
നമ്മടെ ഒറ്റപ്പാലംക്കാരൻ🥰
ബൽറാംഏട്ടാ കിടു ആയി പാടി... 💞💞💞god blessing. My fan ആണു..
ബെൽറാം മോനെ നീ സൂപ്പർ.. വിന്നർ ഇ മോൻ തന്നെയാകട്ടെ 🙏
finalist akkatte winner akkattee❤🥳🥳 nalla potential ulla deserved ayittulla contestant ahn🙌
നന്നായി പാടി ❤ ബൽറാം നീതന്നെ വിന്നർ ആവട്ടെ.
ജൂനിയർ മധു ബാലകൃഷ്ണൻ 👍👍
Ottappalam കാരുടെ അഭിമാനം ആണ് ബൽറാം... അഭിനന്ദനങ്ങൾ
ഹോ മധുച്ചേട്ടൻ ഞെട്ടുന്ന പെർഫോമൻസ് 💥💥💥💥💥💥
എന്തൊരു ശബ്ദം wow!!!❤️
ഈ പാട്ട് 5 പേരും പാടേണകിൽ he is winner
ഒന്നും പറയാനില്ല ഉഗ്രൻ.... കിടിലം 👏🏻👏🏻👏🏻
🥰ബൽറാം വരുമ്പോഴേ അറിയാം പാട്ട് കിടുക്കാച്ചി aakkumennu👌😍🥰
Orupad ishtamulla oru pattanu ith... Balram super❤️❤️👌👌👌
Madhubalakrishnan chettante same tone kuliru kori......polichuuu💗
ബൽറാം.. ഒത്തിരി ഇഷ്ട്ടം എനിക്കും എന്റെ മോൾക്കും സ്നേഹത്തോടെ സ്വന്തം ഇത്ത
Balaram nu maathram paadan kazhiyollu....❤
Balram, awesome. There is magic in his voice. He has sung mostly tough songs. His alap is too good. Really a deserving winner. God bless him.
Yes....well said
Winner aakendathaanu. Kodukkumo ennu namukku kandariyaam.
ഒന്നും പറയാനില്ല... ഗംഭീരം..
അനുഗ്രഹീത ഗായകൻ..
Balram..u are way more than amazing.huge respect for ur talents and hard work...All wishes
കണ്ണടച്ച് കേട്ടാൽ ഒറിജിനൽ ആണെന്നെ പറയു song
Balram adipoli singer thanne 🔥💯💯
Kannadachu kettal madubalakrshnan voice ❤super
Machaane polichuuu tooo🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
My favourite star singer. Winner ആകട്ടെ
ഈ പാട്ടു ഇതു ആദ്യം ആയിട്ട് ആണ് മധു ബാലകൃഷ്ണൻ പാടുന്ന പോലെ തോന്നുന്നത് ആ പാട്ടിനോട് 100/100 ആത്മാർത്ഥയോടെ പാടി ഇതിൽ. 5 കുറക്കേണ്ട ആവശ്യം ഇല്ല്ലായിരുന്നു..
Athey sathyam
👍
Lyrics kurach thettiyittund athondayirikkum
@@JintoThomas-l6gpinne onnu podey avanu vendi kurakkan avarute ara
Maduvinekkal better , Chithra said excellent, why not 100? no politics please
ബലറാംമിന്റെ പൂക്കൾ പൂക്കും തരുണം എന്ന ഗാനം upload ചെയ്യാമോ pls..... 🙏🙏
Balram❤❤ ee song oke ee range il padan athrem talent venam.. lyrics maripoyath potte ..live performance alle..next roundl ithilum super performance expect cheyyunn..balram sure ayittum finalil undakum enn viswasikunn❤❤❤❤all the best dear🎉keep rocking 🔥
Balram Fans❤🥰🔥🔥🔥🔥
Allavarum Balram ettanu vott kodukkane aaaa ettan winner aavanam nnn aagraham ullavar vote for balram ettan❤❤
Madhu chettan paadiya aa feel thanna kitti balram paadiyappol bro nee thannayaa star singer God bless u dear
Vote cheythittund Balram chettanu😊
ഹോട്ട്സ്റ്റാറിൽ വോട്ട് ഓപ്ഷൻ കാണുന്നില്ലല്ലോ.
@@smithapp00account log in cheyythittundonn nokk illel my space enna option nil keri pH no koduth log in cheyythaal mathy appol kittum
Out of the world mutheeee powli he deserve 100 out of 100
മറ്റ് Realit y Show കളിൽ പങ്കെടുത്തിട്ടുള്ള മത്സരാർത്ഥികൾ ഇതിൽ ഉണ്ട്
അവരെക്കാൾ നന്നായിട്ടാണ് ബൽറാം ദിശ ശ്രീരാഗ് ഗോകുൽ ഭവിൻ ഇവരൊക്കെ പാടുന്നത്
Bhavin orupadu reality show il participate cheyithittondalloo
@@Loki-h3d9y
അറിയില്ലായിരുന്നു Sorry
@@jaseelasherif8251 it's ok
Appo bavin mattu reality show ille
@@SafiyaTk-wx3rw munpathe karyam aanu paranjathh
ബൽറാം ❤❤❤❤❤❤ ഒരേ ഒരു ബൽറാം ❤❤❤❤❤❤❤❤ നമുക്ക് കിട്ടിയ മുത്ത് ❤❤❤❤
Ottapalam danyamayi balramji
Hooo oru rakshayumillattoo balram👍👍👍god bless you dear❤️❤️🥰🥰🥰
Super👌👌👌👌Nalla budhimutu ulla song balram enthu adipoli aayi padi🥰👍👍
Balaraminta hair supper an too ..keep it up
Better singer.... He deserves chances in malayalam film industry...
Eettavum kooduthal golden star ulla Balraam thanne winner 🥇 all the best chetta
You are amazing singer
I want to see you lift the trophy god bless you
The maximum golden star is for Disha
@@sknair1494nop balramnu 13 golden star dishak 12
Balram n 13 golden star dishak 12 um
@@Shaan56456 You are right. My mistake
Balram thanne winner. Nannayi paadi!!!❤
ബൽറാം താഴോട്ട് ഇറങ്ങി.
മധുചേട്ടന്റെ അതെ വോയിസ് ❤❤❤
Amazing Balram ❤❤❤❤
Balramntee sound il ee patt kettappe madhubalakrishante same sound ayitt thonnii..Patt orupad esttayii.Balram❤
Paurusham und randalkum. Karanam rand perum follow cheyyunnath Dasettane aanu
Balram super 😊
Junior Madhubalakrishnan
ബൽറാം കലക്കി എല്ലാ പാട്ടും സൂപ്പർ യായിട്ട് പാടും❤❤❤❤❤👍❤️❤️❤️❤️❤️❤️
Balram thanneyakum winner ❤
Bcz ee show starting muthal ore consistency le ella type songs um padi aa standard maintaine cheytha ore oru singer balram thanne aanu no doubt ❤
Sreerag , aravind & disha evar 3 perum adipoliyanu ,winner quality und bt show start to end nokkumpol top level keep cheytha singer aan BALRAM ❤
So Avan thanne kittate prarthikkunnu🥰
Correct
Athey 100% vijayikan prarthikunu allacarum vote cheyyanam
Prardhana kk okke enth gunam.. Karyam nadakkanamenkil vijarikkendavar vijarikkanam
Favourism for aravind. Athanu ee show ipo
@@praseethababu4066 Aravind's teacher is KS Chithra's friend....he has reached till finale only because of utmost partiality and favoritism or else he would have got eliminated long time back.
8 perum nannayi padunna piller aanu avarude pattu kelkan enth rasamanu, Balram winner aakan prarthikunu God bless you Balram
The signature song of Belram in ss9
Balu prarthikunu finally vijayikkan asalayi padi ❤❤
സെപ്റ്റംബർ 16ന് എന്റെ വീടിനടുത്തുള്ള ഒരു പരിപാടിയിൽ ബൽറാം ഗസ്റ്റ് ആയി വന്നിരുന്നു. അപ്പോൾ ഈ പാട്ടാണ് പാടിയത്. നേരിട്ട് കേൾക്കാൻ അടിപൊളി ആയിരുന്നു. എന്റെ മോൾ ഈ പാട്ടിന് സ്റ്റേജിൽ കയറി ഡാൻസ് കളിക്കുകയും ചെയ്തു. 😍
Aiwaaa👍🏻
Super balram keep it up
Mone super ♥️♥️ Adipoli god bless you🎉🎉
ഒരു രക്ഷയുമില്ല ❤❤❤❤
Madhu chettante song balram supper aaakki❤
SS9 ലെ പുരുഷ ശബ്ദം വിന്നർ ബൽറാം തന്നെ ❤️👍👌
Athey
Nalla voice ❤️
ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂവിരിഞ്ഞു....... ജോൺസൺ മാഷുടെ ഈ ഗാനം ബൽറാം പാടണം
Winner Balram bro🥇🏆
Balram❤
Sreerag❤
ഞങ്ങൾ തൃശൂർ കാർക്കും ബൽറാം മതി
Swantham karyam paranjal pore😄
@@clinsonjoy708sreerag fan
@@clinsonjoy70800000000⁰⁰⁰⁰⁰0⁰0⁰⁰⁰00000000000000000😊⁰00😊00000😊😊0😊😊000000
Balaram super voice ❤
supr balu adipoli
Balram's singing 👌 especially last humming
What a voice boy….Keep it up….🌹🌺🥰
Balram winner of SS9.....really waiting to see you lift the trophy....all the best!! 99 marks for such a fantastic performance....so disappointing!...and they say no partiality....you're a star Balram !!!
Wow excellent perfomance
Awesome Balram bro🫂🥰❤️🤗🤩🤩🩷🩷🩷🔥🔥🔥💖💖💙💙💙💛💛💛💛❤️❤️❤️❤️❤️❤️❤️💜💛💞💕💖
Balram Etta ningal vijayikkanam Etta namalude prarthanam undavo
All The Send Winner of balram etta❣️❣️❣️❣️❣️
Balukutta supper
ഓർക്കസ്ട്രാ ടീം വേറെ ലെവൽ 🔥👏👏. ബൽറാം നന്നായി പാടി
Balram ❤❤ super singing winner aavatte
Balraam. Vijay yesudas. ❤😊😊😊 Superb voice and song
Fantastic song by Balram. Great, great. A dedicated singer of Gurukulam.
Adipoli ❤ mark kuruchu
ബെൽറാം സൂപ്പർ god bless you
അസാധ്യമായി പാടി 👍😍♥️🙏
Balram super
Super... 100. കിട്ടേണ്ട singing.. 👌♥️♥️♥️
Vote for balram
Balram danger zone il aavaruth 😢pls vote for him
God bless you to be the winner
Super talent singer my favourite singer in star singer
Great song selection
ഇടയ്ക്ക് വരി തെറ്റി എങ്കിലും അതൊന്നും പാട്ടിനെ ബാധിച്ചിട്ടില്ല ......
" കാത്തുനിൽക്കും കാവൽ മേഘം വാതിൽ ചാരുന്നൂ" എന്ന് ആണ്...ബൽറാം പാടിയത് "രാവുറങ്ങുന്നു" എന്നാണ്..ബൽറാമിൻ്റെ പാട്ട് അത്രയും ലയിച്ച് ഇരുന്ന് ആസ്വദിക്കുന്ന ആളാണ് ഞാൻ..big fan of his voice..he nailed it...❤❤
ഞങ്ങളുടെ നാട്ടുകാരൻ 🥰
Chithra chechi paranjath valare correct aanu🥰💯💯