എന്റെ ഇഷ്ട ഗായകൻ, വളരെ നിഷ്കളങ്കത ഉള്ള സംസാരം, ആരൊക്കെ എത്ര തഴഞ്ഞാലും കഴിവ് ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്തും. ഇനിയും ഒരുപാട് അവസരം ലഭിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ....... ❤️❤️❤️
ഇതെന്തുട്ടാ ഇത് പ്രതികളെ ചോദ്യം ചെയ്യണ പോലിണ്ടല്ലോ... ഈ ദാസേട്ടന്റെ voice.. എന്താണിത്ര പ്രത്യേകത... ഒരു തെങ്ങേമില്ല.. Madhu ബാലകൃഷ്ണന്റെ voice വേറെ level ആണ്
Very very very True to himself person 👏👏 Really admire you Madhu chettaa.. 😍😍😍 And I'm really blessed to lyric that Onam song to sound in your strong sweet voice.. Thank you so much..
ദാസ് ഏട്ടൻ കുറച്ചു മുൻപ് വന്നു അല്ലേൽ കാണാമായിരുന്നു 👍മധു ബാലകൃഷ്ണൻ പൊളി വോയിസ് അയ്യപ്പന്റെ പാട്ടുകൾ ദാസേട്ടന്റെ പട്ടിനേക്കാൾ എനിക്ക്ഷ്ടം മധു ചേട്ടന്റെ പാട്ടുകൾ ആണ് 🙏
പറയുന്നത് കേട്ടാൽ തോന്നും ഈ ദാസേട്ടനെ കുറ്റം പറയുന്ന ആളുകൾക്ക് മധുവിന്റ സ്വഭാവം നല്ലപോലെ അറിയുന്ന ആളുകൾ ആണെന്ന് മധു നല്ല ഗായകൻ തന്നെ പക്ഷെ ദാസേട്ടന്നോളും ഒന്നുമില്ല ഈ മധു
എന്റെ ഇഷ്ട ഗായകൻ, വളരെ നിഷ്കളങ്കത ഉള്ള സംസാരം, ആരൊക്കെ എത്ര തഴഞ്ഞാലും കഴിവ് ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്തും. ഇനിയും ഒരുപാട് അവസരം ലഭിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ....... ❤️❤️❤️
മധു .നല്ല മനസ്, നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ
humble behaviour.. great singer.. perfect voice after Yesudas...its Madhu...salute..
പക്ഷേ ആരൊക്കെയോ ചേർന്ന് ഒതുക്കി കളഞ്ഞു എന്ന് തോന്നി ... എന്റെയും fav
ഇതെന്തുട്ടാ ഇത് പ്രതികളെ ചോദ്യം ചെയ്യണ പോലിണ്ടല്ലോ... ഈ ദാസേട്ടന്റെ voice.. എന്താണിത്ര പ്രത്യേകത... ഒരു തെങ്ങേമില്ല.. Madhu ബാലകൃഷ്ണന്റെ voice വേറെ level ആണ്
Elbhya
@@ebinvb611 Ente Elibhyaa
CORRECT
@@rahulrajendran9922 പിന്നെ സംശയം ഉണ്ടോ.. വിജയ് യേശുദാസിനെ ഇദ്ദേഹത്തോട് compare ചെയ്യല്ലേ bro..
Dasettan voice apaaaram.
Madhuvettan super voice. Gaambheeryam ulla voice aanu madhuvettante
മധു ക്ലീൻ ഇമേജ്. നല്ല പാട്ടുകൾ.
ഇനിയും ഉയരങ്ങളിൽ എത്തും. ഗുഡ് luck.
ഇദ്ദേഹം എത്ര സത്യസന്ധമായാണ് സംസാരിക്കുന്നത്...
Madhu chetta u r sk sweet because ur name is madhu.... u r simple humble and powerful....
Madhu, don't let anyone put you down 🙏 You got a beautiful voice 😍Keep Singing 👏👏👏👏👏
Super voice god bless you
Genuine personality, great singer
Madhu balakrishnan you are great.
അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്ണൻ.....
Madhuvettante nalla manasine nalla paattukal kittum theercha my favorite singer
Big fan of madhu balakrishnan
Very very very True to himself person 👏👏 Really admire you Madhu chettaa.. 😍😍😍 And I'm really blessed to lyric that Onam song to sound in your strong sweet voice.. Thank you so much..
എന്റെ ഇഷ്ട ഗായകൻ ❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ദേവാഗായകൻ 👌❤️❤️🥰🥰
Such A talented Singer 🙏
Genuine person,,,very good singer,,,
*Madhu balakrishnan*😘
Very Humble n a genuine human being. Enthu bahumanathodeyanu ella questions num answer cheyyunathu.
you are perfectly correct🙏🙏🌹🌹
God bless you madhu uncle🌹
Madhu ettan one of my favourite Malayalam singer no words to say he is most talented singer what a voice his soulful singing is stunning and awesome
My favourite singer
മധുബാല കൃഷ്ണൻ നല്ല ഗായകൻ👍👍❤️❤️❤️പ്രതിയെ ചോദ്യം ചെയ്യാണോ ഒന്ന് മയത്തിൽ ചോദിക്ക്
My Favourite Singer Madhu Uncle 💯💯💯🥰🥰❤️❤️❤️
Big fan of masubalakrishnan
Madhu sir ഏറ്റവും നല്ല ഗായകൻ...😘😘
Very talent singer all time favorite ❤️
അദ്ദേഹത്തിന് ദൈവം കൊടുത്ത ശബ്ദം അല്ലെ, അതിനു എന്തിനാണ് യേശുദാസുമായി താരതമ്യം ചെയ്യുന്നത്, തിരിച്ചെന്താ ആരും പറയാത്തത്
ഉടയോൻ ഫിലിം ലെ "തിരുവരങ്ങിൽ നടനമാടും " എന്ന പാട്ട് എല്ലാരും ഒന്നു കേൾക്കണേ... ആ പാട്ട് കേൾക്കുമ്പോൾ അറിയാം...
Great singer.. sweat and humble person..
ദാസ് ഏട്ടൻ കുറച്ചു മുൻപ് വന്നു അല്ലേൽ കാണാമായിരുന്നു 👍മധു ബാലകൃഷ്ണൻ പൊളി വോയിസ് അയ്യപ്പന്റെ പാട്ടുകൾ ദാസേട്ടന്റെ പട്ടിനേക്കാൾ എനിക്ക്ഷ്ടം മധു ചേട്ടന്റെ പാട്ടുകൾ ആണ് 🙏
Meto
Great singer god is lovely mean thanku
Why only negative questions?
Johnny. John brittas always like this
John Brittas is better , but here only negative questions
Great......anugraheeta gayakan.......orupaadishttam......
I like madhu balakrishnan
Madhu chettaa ur great..❤❤
മധു ചേട്ടൻ 💖❤️❤️💖😘😘😘😘😘😘😘
The best Malayalam singer ever ❤❤❤
Super singer
You are an exellent singer❤❤
Lovely person madhu sir 👍👍👍
നല്ല മനുഷ്യൻ
Enthokke പറഞ്ഞാലും മധു 👌❤️
ഇത് ഏത് പോലീസ്റ്റേഷൻ
യേശുദാസിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ശൈലി ഏതൊരു ഗായകനെയും സ്വാഭാവികമായി സ്വാധീനിച്ചേക്കാം അതിൽനിന്നും വ്യത്യസ്തമാകുന്നത് ഒരു വെല്ലുവിളി തന്നെയാ ണ്
Great Great singer
🙏🙏👌🌹🌹🙏🙏👌
Love your voice Madhu
🥰👌
പ്രശസ്തരായ പല ഗായകരുടെയും നിഴലിൽ ഒതുങ്ങി പോയ പ്രതിഭ
Madhu Sir Ki Jai
New gen yesudas
❤️
മധു ചേട്ടാ... ഒരുപാട് ഇഷ്ടം
1:42 veera leval
First 6 മിനിറ്റ് കേൾക്കാത്തത് ആരിക്കും നല്ലത്
സത്യമാണ് ദൈവം
പാടുന്നതും സംസാരിക്കുന്നതും വേറെ ശബ്ദത്തിൽ
Elavarum manorama pole oola chinthakathi ayirilkilla 👍
Ee interview cheyyuna iyaal enth verupikkala.... controversy maathram indaakkan vendi interview edkkuna oruthan
എന്തോ കുഞ്ഞുപ്രോബ്ലം അല്ലേ....
ഇങ്ങേര് കടിക്കുവോ?
പറയുന്നത് കേട്ടാൽ തോന്നും ഈ ദാസേട്ടനെ കുറ്റം പറയുന്ന ആളുകൾക്ക് മധുവിന്റ സ്വഭാവം നല്ലപോലെ അറിയുന്ന ആളുകൾ ആണെന്ന് മധു നല്ല ഗായകൻ തന്നെ പക്ഷെ ദാസേട്ടന്നോളും ഒന്നുമില്ല ഈ മധു
അതെ ദാസപ്പൻ വലിയ ഗായകൻ ഒക്കെ തന്നെ അതുപോലെ നല്ല കഴിവുള്ള ആൾ തന്നെയാ മധു സാറും യേശുന്റെ മോനെകാൾ 10000000 ഇരട്ടി കഴിവ് ഉള്ള ആൾ....
Criminal sreesanth’s brother in law , Huh ! Shame for India
ഒന്ന് പോടാ കിഴങ്ങ... അവന്റെ ഒരു പഴം പഴം
Orikkalumalla. Yesudasinte sabdham athu aarkkum labikkilla. Maduvinte sabdham nallathu thanne. Nalla singer aanu. Pakshe, chila vaakkukal paadumbol valare vruthikedaanu.
Mey ennu paadumbol valare vruthikedaanu
Enkil inithott may enn padathe kooo kooonu padam sir..
❤️❤️❤️
❤