കുട്ടികളിലെ ഓട്ടിസം - കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാരീതികൾ - B & B Memorial Hospital

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് ഓട്ടിസം കാര്യമായി ബാധിക്കുന്നത്. സവിശേഷമായ ചില പ്രത്യേക കഴിവുകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു. ചെറുപ്പത്തിൽ തന്നെ ഓട്ടിസം ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നൽകിയാൽ കുട്ടികളെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്താൻ നമുക്കാവും.
    Pediatric Department
    B & B Memorial Hospital
    Model Engineering College Road, Opposite Thrikkakara Temple, Thrikkakara P.O, Kochi
    Call: 0484 2830800 / 9072647609

Комментарии • 1