'കല്യാണം പൊന്നോണം'| Sreevidya Mullachery❤️Rahul Ramachandran Exclusive Interview | Parvathy Babu

Поделиться
HTML-код
  • Опубликовано: 17 сен 2024
  • "As you start this new chapter of your lives, may it be filled with love, laughter, and endless happiness. Wishing Sreevidya Mullachery❤️Rahul Ramachandran a Happy Married Life and Happy Onam..............🌼🌻🌸
    #sreevidyamullachery #rahulramachandran #sreevidya #wedding #marriage #couples #newlyweds #happyonam #onam #parvathybabu #interview
    Instagram : happie__framez
    Email : info@happyframes.in
    contact : 9526 227 555

Комментарии • 181

  • @Happy.Frames
    @Happy.Frames  День назад +14

    Part 2👇😍🤣
    ruclips.net/video/VA2TaU2HMn8/видео.htmlsi=HC50L6egs-m8u3VB

  • @rinshadkp1169
    @rinshadkp1169 День назад +10

    അത്രമേൽ സന്തോഷത്തോടെ ഇരിക്കേണ്ട സമയത്ത് നിങ്ങൾക്ക് ഉണ്ടായ വിഷമങ്ങൾ ഞങ്ങളുടെയും കണ്ണുനിറയിച്ചു. ആരുടേയും കണ്ണുകിട്ടാതിരിക്കാൻ ദൈവം കാണിച്ച ചെറിയ ഒരു കുസൃതി ആയി ഇതിനെ കാണാൻ കഴിയട്ടെ.
    ജീവിതത്തിൽ ഉടനീളം സന്തോഷത്തോടെ, സമാധാനത്തോടെ ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    Happy married life chettaa... Chechee...❤

  • @muhsinamerisa7488
    @muhsinamerisa7488 3 дня назад +55

    നിങ്ങൾ രണ്ടുപേരും സൂപ്പറാ.. പറയുന്നവർ എന്തും പറയട്ടെ,...നിങ്ങൾ സന്ദോഷത്തോടെ അടിച്ചുപൊളിച്ചു ജീവിക്ക് നിങ്ങളുടെ കൂടെ നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടാകും..

  • @sunithak.s3285
    @sunithak.s3285 3 дня назад +47

    സാരമില്ല മോളേ ഇതൊക്കെ വിട്ടുകള ബഹുജനം പലവിധം ❤️എല്ലാവിധ ആശംസകളും ❤️❤️

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 3 дня назад +72

    ശരിക്കും ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു സിനിമ കാണുന്നതുപോലെ തന്നെ തോന്നി ഒരുപാട് തവണ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകിപ്പോയി. ഈ വീഡിയോ ഒരുപാട് ആളുകളിലേക്ക് എത്തണം

  • @baijutvm7776
    @baijutvm7776 3 дня назад +38

    രണ്ട് പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤

  • @Ezlin_manal
    @Ezlin_manal 3 дня назад +64

    പാവങ്ങൾ ജീവിതത്തിലെ നല്ല ദിവസങ്ങളിൽ എന്തെല്ലാം അനുഭവിച്ചു😢😢

  • @soniyal.c4447
    @soniyal.c4447 2 дня назад +9

    ഇവരുടെ സംസാരം സൂപ്പറാണ്. 🥰🥰🥰കേട്ടുകൊണ്ടിരിക്കാൻ തോന്നും ❤️❤️

  • @linybiju2282
    @linybiju2282 3 дня назад +24

    ചിന്നൂട്ടി ആൻഡ് നന്ദു സൂപ്പർ make up ആയിരുന്നു കല്യാണത്തിന് . എല്ലാം സൂപ്പർ ആയിരുന്നു . പിന്നെ ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വിഷമിക്കണ്ട . ദൈവം കൂടെ ഉണ്ടട്ടോ 🥰🥰God bless my dears🙏

  • @LisyMicheal
    @LisyMicheal 2 дня назад +11

    കല്യാണം ഡ്രസ് എല്ലാം വളരെ ഇഷ്ടപ്പെട്ടു. പക്ഷേ വെള്ളത്തിലുള്ള പ്രോഗ്രാമിനുള്ളത് പോരാ സാരമില്ല, ബാക്കി എല്ലാം സൂപ്പർ. കേറി വാ മക്കളെ.😭👍❤️🌹🌹

  • @sathietk4039
    @sathietk4039 3 дня назад +98

    ഓണ സദ്യ കഴിച്ചതിനു ശേഷമാണ് ഈ ഇന്റെർവ്യൂ കണ്ടത് മക്കള . ഭയങ്കര വിഷമമായി പോയി. സേവ് ദി ഡേറ്റ് കണ്ടതു മുതൽ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും കല്യാണ ദിവസം തന്നെ ഒരു പെൺകുട്ടിയേയും ആരും ഇത്ര വിഷമിപ്പിക്കരുത്. അന്ന് മോളുടെ കണ്ണ് നിറഞ്ഞതു കണ്ടപ്പോൾ തന്നെ ഒരു പാട് കരഞ്ഞു പോയി. ഇതിനുള്ള മറുപടി ദൈവം തന്നെ അവർക്ക് കൊടുത്തു കൊള്ളും. പിന്നെ നന്ദു മോൻ കമന്റ് ബോക്സിൽ പറഞ്ഞ മറുപടി വായിച്ചിരുന്നു. [പെങ്ങളെ എന്നു വിളിച്ചുള്ള ] ആ മറുപടിയിൽ നിന്നു തന്നെ മനസ്സിലാക്കാം മക്കൾ എത്ര വേദന സഹിക്കുന്നുണ്ടെന്ന്. കഴിഞ്ഞതിനെ പറ്റി യൊന്നും ചിന്തിക്കേണ്ട. ഞങ്ങൾ കുറെ പേരുടെ പ്രാർത്ഥന നിങ്ങൾക്ക് വേണ്ടി എപ്പോഴും ഉണ്ടാകും

  • @KJAnil
    @KJAnil 3 дня назад +24

    എന്റെ മാവേലി.... പൊളിച്ചു....കൂടുതൽ പ്രതീക്ഷിക്കുന്നു ❤️🤗❤

  • @amjadroshan8742
    @amjadroshan8742 2 дня назад +22

    സേവ് the ഡേറ്റ് ന് എന്തായിരുന്നു പ്രശ്നം നല്ല രസമുണ്ടായിരുന്നല്ലോ ഭാര്യ യും ഭർത്താവും അല്ലേ😍അല്ലാതെ ആരെങ്കിലും ചെയ്‌താൽ നല്ല രസം👍നിങ്ങൾ സൂപ്പർ ആണ് ഒത്തിരി ഇഷ്ട്ടം 😍❤️

  • @villagelivefishingtech2835
    @villagelivefishingtech2835 3 дня назад +19

    വളരെ നന്നായി ഇ ഒരു ഇന്റർവ്യൂ വന്നത് നിങ്ങളെ വളരെ ഇഷ്ട്ടം ആണ് നെഗറ്റീവ് വന്നപ്പോൾ വളരെ സഖടം തോന്നി ഇപ്പോൾ ഹാപ്പി ആയി love you dears ❤❤❤

  • @jayasreeunni5771
    @jayasreeunni5771 3 дня назад +15

    My favourite couples❤😍 love u Nandhu chetta&sreevidhychii 🤗😘😘 all' the best wishes 🥳🥳🥳🥳

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 дня назад +15

    സൂപ്പർ മൂന്നാളും ചേർന്ന് അങ്ങ് പൊളിച്ചു ചിന്നുവിനും നന്ദുവിനും പാറുവിനും കൂടെ ഈ ഇന്റർവ്യൂവിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️❤️

  • @villagelivefishingtech2835
    @villagelivefishingtech2835 3 дня назад +20

    ഇപ്പോൾ നല്ല ഭംഗി ഉണ്ട് ചിന്നു & നന്ദു നിങ്ങളെ കാണാൻ ❤️

  • @WatchF4EVER
    @WatchF4EVER 3 дня назад +51

    Happy Frames ഓണത്തിന് ഒരു പുതിയ വിഷ്വൽ ട്രീറ്റ് നൽകി.
    മുഴുവൻ ടീമിനും ഓണാശംസകൾ നേരുന്നു.

    • @rekhaganesh2015
      @rekhaganesh2015 День назад

      Nammude nadinte abhimanam ellathinum positivum negativum und mind cheyyanda nattil vannal samayamundegil veetil varanam vidyanagarilane valiya ishtaman kuttiye

  • @SajeenaAt
    @SajeenaAt 3 дня назад +19

    Parayunnavar parayattae sreevidhya❤❤❤❤

  • @semeerazakir8232
    @semeerazakir8232 3 дня назад +11

    Hai sreevidhya rahul happy married life interview kandappol sangadayi vishamikkanda varaanulla entho prshanangal munne vannu poyennu karuthuka munnottulla jeevitham ennum happy aayi erikatte

  • @abulkasim4758
    @abulkasim4758 3 дня назад +16

    The level of production quality here is outstanding🎯🎯

  • @athiraathirakanjoor7448
    @athiraathirakanjoor7448 3 дня назад +18

    Adipoli ayirunu dears .don't worry about the negative commence

  • @BabuBabu-lu1ds
    @BabuBabu-lu1ds 3 дня назад +22

    Waiting for happy frames onam interview.
    Good quality & variety interview...

  • @nishadnbr1213
    @nishadnbr1213 3 дня назад +36

    പാർവതിയെ കെട്ടുന്നവൻ ഭാഗ്യവാൻ ആണ് ❤️🌹🌹

  • @thasleenathasli2296
    @thasleenathasli2296 3 дня назад +13

    നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @sugathakumaripaathu4593
    @sugathakumaripaathu4593 3 дня назад +12

    Nandhun&chinnu...❤❤nammaludeyokke happy wishes und..oru paad alkkarude❤nannayi jeevikku...😊

  • @JungkookJk-tb1wf
    @JungkookJk-tb1wf 2 дня назад +5

    Monay Rahul u m molay Sreevidhya u m ottum vishamikkanda makkalay negative energy yokkay enghane okkay poi makkalay.njaghal ellam nighlday kude unde makkale❤❤❤❤.kalliyana dress u m alla function ntay dress allam anikke orupad eshtapettu.jelous ullavar anghane palathum para u m .nighlude eppozhathay santhosham nashippikkam.nighlday life nighal adiche polikke 2 perum santhosham aayi erikke.ee time eni to thiriche kittilla.love you dear's❤❤❤❤be happy.god bless you dear's❤❤❤❤

  • @princesssmile4692
    @princesssmile4692 3 дня назад +14

    Sreevidya & Nandu, enjoy your life. Dont think about negative comments. എല്ലാവരെയും തൃപ്തിപ്പെടുത്തി കൊണ്ട് ജീവിക്കാൻ ഒന്നും പറ്റില്ല. Go ahead with your life. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 3 дня назад +11

    Srividya ninte kallayana saree pinna make up allam super ayirinnu

  • @Whiskeymwon
    @Whiskeymwon 3 дня назад +9

    Bro nd sree.. personally enik bhayakra ishtam olla couples aa.. sometimes enik ningale njanum ente GF um pole thonnarind.. nd whatever aalkar parayunath parayate ningal happy aayi irrik❤️❤️ love you both❤️

  • @SAFWANA_SAPPA
    @SAFWANA_SAPPA 3 дня назад +23

    ഡ്രെസ്സിൽ അത്രേ മോശം ആയിട്ട് ഒന്നും തോന്നിയില്ല പ്പ ❤

  • @rasheedarasheeda6623
    @rasheedarasheeda6623 3 дня назад +11

    Enikk nalla ishttaayi wedding makeover.....mrg day nandhu sreevidye kandu karayunna reel nalla feel aayirunnu.....eppozum ithu pole santhoshathode jeevikku❤🎉

  • @milis5781
    @milis5781 3 дня назад +6

    Wishing you a lifetime of love and happiness together! ❤💙

  • @pushpajak9213
    @pushpajak9213 День назад +4

    Mol onum vishamikenda parayunavar parayattay dont worry we happy god God bless you both parvathi moluna nalla eshttamanu 🥰🥰🥰🥰 pushpajayaraj kannur

  • @shafna1557
    @shafna1557 3 дня назад +17

    Congratulations on finding true love, you two make a beautiful couple... Ur outfit are outstanding... Especially ningalude randuperudeyum smile happiness sree ne kandappozhulla aa chettante emotions kalyanathinu kooduthal bangi koottiyath. Ivarude kalyana video aanu njan aadhyamayi kanunnath.. Ivarude happiness kandappol thappi pidichu ella videosum kandu... A very vibrant lovely couple❤

  • @NoufalNazar-z8m
    @NoufalNazar-z8m 3 дня назад +15

    Adipoli interview ❤ Different

  • @NoufalNazar-z8m
    @NoufalNazar-z8m 3 дня назад +14

    Different interview ❤ poli

  • @HaseenaSherif-w7s
    @HaseenaSherif-w7s 3 дня назад +10

    Interweyou pole toniyilla enthannu ariyaan aagrahamundaayirunnu onnum vidaathe randuperurum paranju ee ormmakal orikkalum markkan pattathathaanu saaramilla nallonam manassilaakan pattunna orraaleyaanu sreek kittiyirikkunnathu nannayi manassilaaki jeevikku iniyaanu jeevitham padikkan kaziyunnathu all the best 🎉❤

  • @najusahir
    @najusahir 3 дня назад +10

    Rahul❤Sree

  • @shirozapm4951
    @shirozapm4951 День назад +3

    Homely interview. I love this couple and the host very very much. I saw your wedding but behind the screen i heard from you. Very colourful video. Wish u both Happy married life❤❤❤❤❤

  • @devikarmenon2135
    @devikarmenon2135 День назад +4

    Chinnu chechi ppd ella and make over adipoli ayirunnu ❤❤❤ parayanavare parayatte chechi🤗🧿

  • @naturewooer
    @naturewooer 3 дня назад +15

    സമൂഹം ഇങ്ങനെയൊക്കെ ആണ്. നിങ്ങൾക്ക് കംഫർട്ടബിള് ആയ കാര്യങ്ങൾ ചെയ്യുക. മറ്റുള്ളവരുടെ അഭിപ്രായം നോക്കിയാൽ നമ്മുടെ ജീവിതം നടക്കില്ല. എന്റെ കല്യാണവും ഫോട്ടോ ഷൂട്ടും എന്റെ മാത്രം തീരുമാനം ആയിരുന്നു. എന്റെ ഫ്രണ്ട്സ് ആയിരുന്നു ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അതുകൊണ്ട് കംഫർട്ടബിൾ ആയി ഷൂട്ട് നടന്നു. നിങ്ങൾ സോഷ്യൽ മീഡിയ സ്റ്റാർസ് ആയതുകൊണ്ട് കമന്റ് വരും. എനിക്ക് മറ്റുള്ളവർ മാറിനിന്ന് പറയുന്നത് നേരിട്ട് കേൾക്കേണ്ടി വന്നില്ല. നിങ്ങൾ നന്നായി ജീവിക്കുക. അത് മാത്രം മതി ജീവിതത്തിൽ.

  • @bijuvettiyar9282
    @bijuvettiyar9282 3 дня назад +6

    രണ്ടാളും ഒരുപാട് ഇഷ്ട്ടം 🥰❤️🥰

  • @SivasRamar
    @SivasRamar 3 дня назад +7

    May God bless the beautiful couple....

  • @shanifas5405
    @shanifas5405 3 дня назад +10

    Randuperum adipoli❤❤❤

  • @geminiachu-bz1hu
    @geminiachu-bz1hu 3 дня назад +27

    എന്റെ പൊന്നു കൊച്ചേ..... പോയി പണി നോക്കാൻ പറ... ജീവിതം നിങളുടെയാ.... അടിച്ചു പൊളിച്ചു ജീവിക്കു....

  • @riyaantony2447
    @riyaantony2447 3 дня назад +7

    നിങ്ങൾ രണ്ടു പേരും poli ahnn.....ningalude big fan ahnn.......media yodd povan para...alla pinnea

  • @Me189-pm
    @Me189-pm 3 дня назад +11

    Was waiting for this❤

  • @anishmaarun
    @anishmaarun День назад +4

    Save the date photos entha kuzhappam, nice photos ❤

  • @Shabna_1
    @Shabna_1 День назад +4

    Nigalde outfit adipoliyaayirunnu marriage nu

  • @daarudakshatalkzzz4881
    @daarudakshatalkzzz4881 День назад +4

    Save the date super ayrnnu. Negative Onnum never mind.

  • @anilasuresh1098
    @anilasuresh1098 2 дня назад +4

    Rahul sreevidhya super 🥰❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 дня назад +7

    ദൈവം അനുഗ്രഹിക്കട്ടെ 🤍

  • @Ayshaaas_123
    @Ayshaaas_123 19 часов назад +2

    Enik chinnune bhayangara ishtam aanu ipo adh pole thanne nandhuvum

  • @user-hrsg4jk2k
    @user-hrsg4jk2k 3 дня назад +13

    Sree❤❤

  • @farooqcm673
    @farooqcm673 2 дня назад +3

    സ്റ്റാർ മാജിക്‌ ൽ വരണം രണ്ടാളും 🥰🥰🥰വെയിറ്റ് 😘😘

  • @LINUYOVIN-rn2fp
    @LINUYOVIN-rn2fp 3 дня назад +19

    Quality interview ❤

  • @anitaprasannan7303
    @anitaprasannan7303 3 дня назад +6

    Spr. Couple 😍

  • @jeenasaint9176
    @jeenasaint9176 3 дня назад +4

    ❤❤❤..,.,.go and enjoy.......we are with you always......❤❤❤

  • @raheebarazak8614
    @raheebarazak8614 День назад +3

    Chechine kanaan nalla bangi undayirunnu fast luk❤❤

  • @krishnapriyakrishnapriya9257
    @krishnapriyakrishnapriya9257 3 дня назад +6

    Happy onam dears 🌼🌼🌼

  • @krishnapriyakrishnapriya9257
    @krishnapriyakrishnapriya9257 3 дня назад +6

    Chinnu chechi &nandhu chettan❤️❤️

  • @MinhaFathima-m7m
    @MinhaFathima-m7m 3 дня назад +19

    Parayunnavar parayattee ivarde comboo adipoliyann❤❤❤

  • @__vandanaaah__
    @__vandanaaah__ 3 часа назад +1

    Loved this interview ❤ you guys are nice🤍 May God Bless you Guyss

  • @pinks8253
    @pinks8253 3 дня назад +8

    True that you got media attack. But try to focus on positive things and don’t keep on saying negative things for 1 hr.

  • @kalas1183
    @kalas1183 2 дня назад +3

    Chyachi orikalum vishamikarut
    Chyachi pratikanan orikalum mundatirkarut rahu attanu Sree vidhya chyachi don't worry be happy be cool avarandhannu vacha paranjottya

  • @dayanajacob9681
    @dayanajacob9681 2 дня назад +6

    Happy married life ❤❤❤❤ bothof you....made for each other.....

  • @Me189-pm
    @Me189-pm 3 дня назад +7

    Power couple ❤

  • @rubayyarubi4402
    @rubayyarubi4402 3 дня назад +7

    സൂപ്പർ

  • @rizaamjad574
    @rizaamjad574 3 дня назад +5

    Cute couple 😍

  • @RiljaManoj
    @RiljaManoj 3 дня назад +10

    Mekeupum sareeyum save the dateyum allem ennk ishtapattuu ayhrakku mosham onnu illayirnaloo ennk valare ishtappattu ningalu parayunnathu kettuu sagadam thonnittu allaa njn ithu parayunne ennk ithu adhyamee thonniyaa kariyanu njn ningale comment motham vayichirunnu ithrakku parayan mathram athill onnum illaenu. Adipoloyanuu chechi chetta polichuu

  • @nicil8943
    @nicil8943 2 дня назад +2

    Beautiful couple God
    bless you❤❤

  • @varshachooranolickal
    @varshachooranolickal 3 дня назад +4

    Good interview ❤

  • @AdamNajeeb-jb4vx
    @AdamNajeeb-jb4vx 3 дня назад +14

    too good ❤ verity interview 👍🏻

  • @caroltom2204
    @caroltom2204 День назад +4

    Ayyo..pavam maveli kurachu food koduthu nannaKkittu kondu varande...pavam melinju valanjirikkunnu..

  • @cindrellacindrella5780
    @cindrellacindrella5780 3 дня назад +8

    Ariyannan mara vaazha condent undaakkiyatha aa mara vaazhaye vittekku

  • @nisheetharahman519
    @nisheetharahman519 2 дня назад +7

    വിഷമിക്കേണ്ട നിങ്ങൾക്ക് ദൈവം ഏറ്റവും നല്ല ജീവിതം തരും ഉറപ്പ്

  • @Maria79374
    @Maria79374 12 часов назад +1

    Interview started 9:13

  • @jayeshkc3436
    @jayeshkc3436 3 дня назад +5

    Rahul❤❤❤❤

  • @sameeravk5335
    @sameeravk5335 6 часов назад

    ചിന്നൂന്റെ കല്യാണഡ്രസ് എനിക്ക് ഭയങ്കര ഇഷ്ടായി 😍😍😍. ഫുൾ ഡ്രെസ്സ് അടിപൊളി 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 дня назад +4

    Happy Onam Sree ❤️Rahul ❤️Parvathy❤️

  • @BijiMol-ic4ln
    @BijiMol-ic4ln День назад +1

    Orupad eshtam evare anik. Nannayi jeevikuuuu

  • @anaghaanuz6468
    @anaghaanuz6468 2 дня назад +3

    First time aanu oru interview skip adikathe full ayittu kandath it's my first u tube comment.... She is very luck to have a understanding & supportive partner 🌝💗✨

  • @parvathyas4183
    @parvathyas4183 3 дня назад +5

    Super❤

  • @UmmuQulsu
    @UmmuQulsu 3 дня назад +6

    Aalukal agane thanne avar enthkeyo kuttam kand pidikum nevar maind pinne allathe ❤

  • @Sichu-b7x
    @Sichu-b7x 3 дня назад +13

    onam episode vende waiting ayirunu
    Episode super ayitundu ❤❤❤

  • @afeefanarghees3881
    @afeefanarghees3881 День назад +1

    Good ഇന്റര്‍വ്യൂ....❤❤

  • @remyapraveenlachu
    @remyapraveenlachu 3 дня назад +5

    പട്ടികൾ എപ്പോഴും കുരച്ചോണ്ട് ഇരിക്കും...Never Mind ❤❤
    നിങ്ങളുടെ ജീവിതം മനോഹരം ആവട്ടെ .... Be happy always ❤❤❤

  • @naturewooer
    @naturewooer 3 дня назад +8

    എന്താണേലും വേണ്ടില്ല പബ്ലിസിറ്റിക്കും കാശിനും വേണ്ടി കണ്ടെന്റ് മാത്രം മോശമായ രീതിയിൽ അവതരിപ്പിക്കുന്ന അവനെപ്പോലെ ഒരു ഉളുപ്പുമില്ലാത്ത കൃമികളെ അർഹിക്കുന്ന അവഗണനകൊടുത്ത് ഒഴിവാക്കി വിട്ടേക്കുക

  • @aneettamol8787
    @aneettamol8787 День назад +1

    I love both nandhu chettan and chinnu chechi it's not negative only my opinion every look is very beautiful. But marriage day lipshade is not suite for you, bcz i see your every vlogs. Those videos you are use bright lipshade, other all look is very beautiful (makeup, dresses, hair, stylist)
    Love you both of you❤❤❤❤

  • @SLekshmi-i5l
    @SLekshmi-i5l 3 часа назад

    Chechi pokan para poli ayirun nangalk orupad eshttayi😊

  • @makrigopalann
    @makrigopalann 3 дня назад +38

    ഇനി പാർവതിയും തൊപ്പിയും തമ്മിലുള്ള കല്യാണത്തിനാണ് ഞങ്ങൾ കാത്തിരുകുന്നത് 🥹

  • @krishnapriyakrishnapriya9257
    @krishnapriyakrishnapriya9257 3 дня назад +3

    Parvathy ചേച്ചി 🥰🥰

  • @mollyreji5289
    @mollyreji5289 16 часов назад +1

    Molae happy aariyirikku nammudae malayalikalae orikkalum nannakkaan pattilla, etrayum kushumbu ulla aal kkaar ella ee lokathil, atukondu eallaam marakku you happy ❤❤❤❤

  • @KL-di6mn
    @KL-di6mn 3 дня назад +11

    ഇങ്ങനെ വേണം ഡ്രസ്സ്‌ സന്തോഷം ആയി sree🎉🎉🎉

  • @somethingfishy404
    @somethingfishy404 3 дня назад +8

    Wow❤ adipoli

  • @defender6721
    @defender6721 3 дня назад +9

    ആ ഡ്രസ്സിന് എന്തായിരുന്നു കുഴപ്പം 🤔🤔🤔 പോയി പണിനോക്കൻ പറ

  • @amalrajrofficial
    @amalrajrofficial 3 дня назад +8

    ❤❤

  • @krishnapriya-v5r
    @krishnapriya-v5r 2 дня назад +4

    Chechi ellam super ayirunnu parayunnavar parayatte❤

  • @shyamjithsurendran2466
    @shyamjithsurendran2466 2 дня назад +3

    Next part idu